Тёмный

കൊല്ലം സുധിയുടെ സ്വപ്ന ഭവനം രേണുവിനും മക്കൾക്കും ലക്ഷ്വറി സൗകര്യങ്ങളോടെ വീട് Kollam Sudhi Home Tour 

Mazhavil Keralam
Подписаться 726 тыс.
Просмотров 425 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@Eden_justus
@Eden_justus 2 месяца назад
ഈ സ്വപ്ന ഭവനത്തിനു വേണ്ടി കഷ്ടപ്പെട്ട എല്ലാവരെയും അവരുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ❤❤🙏🙏🙏
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 2 месяца назад
Aameen...🤲🤲🤲♥️
@mumthazafzal5220
@mumthazafzal5220 2 месяца назад
ആമീൻ 😍
@rekhitaaziz4125
@rekhitaaziz4125 2 месяца назад
ആമീൻ 🤲🤲
@joebouychacko9765
@joebouychacko9765 2 месяца назад
I'll ​@@mumthazafzal5220
@sreedevikv1565
@sreedevikv1565 2 месяца назад
സുധിയോടുള്ള സ്നേഹം ആണ് ഈ വീട് ♥️ഗോഡ് ബ്ലസ്സ് യൂ ❤❤❤❤
@sajnaAbdulkabeer
@sajnaAbdulkabeer 2 месяца назад
ഒരുപക്ഷെ സുധി ചേട്ടൻ ഉണ്ടായിരുന്നപ്പോൾ ചെയ് തിരുന്നു വെങ്കിൽ ആ കുടുംബം ഇതിലേറെ സന്തോഷിക്കുമായിരുന്നു. ഒരു ജീവൻ പൊലിയാൻ കാത്തു നിൽക്കാതെ അർഹത പെട്ടവർക്ക് വീട് വെച്ച് കൊടുക്കാൻ ശ്രമിക്കുക. വീട് ഉഷറായിട്ട് ഉണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അവരുടെ കുടുംബത്തിനേയും അല്ലാഹു അനുഗ്രഹിക്കട്ടെ🤲
@LEELAK.V
@LEELAK.V 2 месяца назад
ഫിറോസ് ഇക്കാ വീട് അടിപൊളി 👍നല്ല പ്ലാൻ ഇക്കയുടെ നല്ല മനസ്സിന് നന്ദി 🙏❤️ഇങ്ങനെ വേണം നമ്മൾ ആർക്ക് എന്തു സഹായം ചെയ്താലും അതുമറക്കുകയും നമുക്ക് കിട്ടുന്ന സഹായങ്ങൾ എന്നും ഓർക്കുകയും വേണം 👍❤️
@ajilasunil8929
@ajilasunil8929 2 месяца назад
സുധി സ്വപ്‍ന ഭാവനത്തിനെ വേണ്ടി പ്രെയത്നിച്ച എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🌹❤️
@anumolmanoj3840
@anumolmanoj3840 2 месяца назад
സുധി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇതുപോലൊരു വീട് നിർമ്മിക്കുവായിരുന്നില്ല.മരണം കൊണ്ടാണ് ഈ ഒരു കലാകാരനെ ആളുകൾ ഇത്രയും അറിഞ്ഞത്. ഇന്നും കിടപ്പാടം ഇല്ലാത്ത എത്രയോ കലാകാരന്മാർ ജീവനോടെ ഉണ്ട്. ഒരു നേരത്തേ ആഹാരത്തിനു ബുദ്ധിമുട്ടുന്നവർ. 😥😥
@ib3336
@ib3336 2 месяца назад
കൊടുത്തു.മനസ്സ് നിറഞ്ഞു കൊണ്ട് ആത്മാർത്ഥമായി.ഒക്കെയും വളരെ നല്ലത്.. നിങ്ങൾക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ. എത്ര പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ സ്നേഹം നിറഞ്ഞ പ്രവൃത്തി..കാണാൻ കഴിയുന്നുണ്ട് ..
@razinrahman8640
@razinrahman8640 2 месяца назад
Shajitha shaji എന്നുള്ള ഒരു യൂട്യൂബർ ഉണ്ട് അവർക്ക് അഞ്ചു മക്കൾ ആണ് husband മരിച്ചതാണ് കുഞ്ഞു മക്കളാണ് അവൻ വാടക വീട്ടിൽ ആണ് താമസം അവർക്കും ഒരു വീട് വെച്ചു കൊടുത്തൂടെ എല്ലാരു കൂടീട്ട്
@jamivp5531
@jamivp5531 2 месяца назад
സത്യം 👍
@الحمدلله-ث9ع2ث
@الحمدلله-ث9ع2ث 2 месяца назад
സത്യം
@razirayyu7865
@razirayyu7865 2 месяца назад
@sayu7405
@sayu7405 2 месяца назад
17:00 ഇക്ക അത് point... ഇക്ക ചെയ്തുകൊടുത്ത ഈ വീടിനെക്കാളും... ആ വാക്കെനിക്കിഷ്ടപ്പെട്ടു... 👍
@jalajashylesh891
@jalajashylesh891 2 месяца назад
പറയാൻ വാക്കുകൾ മതിയാകില്ല 🙏🙏 എങ്കിലും ഒരു കാര്യം തുറന്നുപറയാൻ ആഗ്രഹിക്കുന്നു വീടില്ലാത്ത കലാകാരന്മാർക്ക് വർഷത്തിൽ ഒരു വീടെങ്കിൽ ഒന്ന് എന്ന കണക്കിലെങ്കിലും വെച്ചുകൊടുക്കാൻ ഇത്രയും നന്മയുള്ള മനുഷ്യർക്ക്‌ സാധിക്കട്ടെ കഴിവതും അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ കൊടുക്കാൻ ശ്രമിക്കു തീർച്ചയായും. നിങ്ങൾക്കൊക്കെ കഴിയും വീടില്ലാത്തവനെ അതിന്റെ വിഷമം അറിയൂ വളരെ നല്ല രീതിയിൽ ചെയ്തിട്ടുണ്ട് സുധിയുടെ ആത്മാ വു സന്തോഷിക്കട്ടെ 🙏🙏🙏
@princyroy2547
@princyroy2547 2 месяца назад
അതേ
@rajeleenac5036
@rajeleenac5036 2 месяца назад
സത്യം ആണ് സുധി ചേട്ടൻ മരിക്കുന്നതിന്ന് മുൻബ് ആയിരുന്നു എങ്കിൽ enn തോന്നി.... പാവം... എന്നാലും കുട്ടികൾക്ക് സന്തോഷം ആവട്ടെ
@QueenofBangtan
@QueenofBangtan 2 месяца назад
💯💯💯ഇങ്ങനെ ഒരു ഭവനം നൽകാൻ സഹായിച്ച എല്ലാവരെയും ആവരുടെ കുടുംബത്തെയും ആയൂസും ആരോഗ്യം സമ്പത്ത് എല്ലാം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലെ വീടില്ലാതെ കഷ്ട്ട പെടുന്നവരെയും സഹായിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@naseemavahab6960
@naseemavahab6960 2 месяца назад
👌💖
@sheejab1831
@sheejab1831 2 месяца назад
ഇത് കാണുമ്പോൾ നല്ല സന്തോഷമാണ് ഇതുപോലെ സഹായിക്കുന്ന ഒരു പട്നല്ല മനുഷ്യർ ഉണ്ട് ഞങ്ങളും വാടക വീട്ടിൽ ആണ് താമസിക്കുന്നത് എൻ്റെ സഹോദരനും വാടക വീട്ടിൽ ആണ് താമസിക്കുന്നത് അവന് ഒരു മോൽ സുഖമില്ലാമോൽ ആണ് പല വീടുകളിലായി മാറി മാറി താമസിക്കുന്നത് വാടക കെടുക്കാൻ പോലും ചില മാസങ്ങളിൽ കാണില്ലാ അങ്ങനെ ഒരു വീട്ടിൽ താമസിക്കമ്പോൾ വാടകകകടുക്കാൻ താമസിച്ചമ്പോൾ അവരോട് പോകാൻ പറഞ്ഞു വീട്ടുകാർ അങ്ങനെ ഒക്കെ ഒരു പാട് കഷ്ടപാടിലണ് ഒരു വീടില്ലാ ദുഖം എന്നും ദുഖമാണ്
@FousiyaAsharaf-s8g
@FousiyaAsharaf-s8g 2 месяца назад
സിനിമ ഫീൽഡിൽ മരിച്ചവരിൽ എന്റെ മനസ്സ് ഏറേ വേദനിച്ച ക ലാകാരന്മാർ. നമ്മുടെ മണിച്ചേട്ടനും സുധി ച്ചേട്ടനും 😔😔😔😔ഇപ്പോഴും അവരെ ഓർക്കുമ്പോഴും അവരെ സ്‌ക്രീനിൽ കാണുമ്പോഴും മനസ്സിന് ഒരു വിങ്ങലാണ് 😢😢😢😢അള്ളാ അവരുടെ പരലോക ജീവിതം സ ന്ദോഷമാക്കാണെ 🤲🤲🤲🤲🤲🤲ആമീൻ
@diyasbakes1243
@diyasbakes1243 2 месяца назад
100%
@safooravp-gv1vt
@safooravp-gv1vt 2 месяца назад
👍👍👍👍🤲🤲🤲
@muhammedaneesh1288
@muhammedaneesh1288 2 месяца назад
ശരിയാ
@dilshanadilshu8422
@dilshanadilshu8422 2 месяца назад
സുധി ഉണ്ടായിന്നേൽ എത്ര സന്തോഷമായിരുന്നേനെ
@reenajoy4722
@reenajoy4722 2 месяца назад
നല്ല ചിന്താഗതി , നല്ല മനസ്സ്
@majidashihab801
@majidashihab801 2 месяца назад
അടിപൊളി വീട്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ലതു മാത്രം വരട്ടെ.
@dilshadilu3949
@dilshadilu3949 2 месяца назад
മാഷാ അള്ളാഹ് നല്ല വീട്
@shaharbanparayil9833
@shaharbanparayil9833 2 месяца назад
ഇക്കാക്ക് പടച്ചോൻ ഇനിയും ഒരുപാട് കാലം ജീവിക്കാൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@noorjahank-o6w
@noorjahank-o6w 2 месяца назад
മാഷാഅല്ലാഹ്‌. ഈ വീട് ചെയിതു കൊടുത്തയെല്ലാനല്ലമനസുകൾകുംനന്ദി
@sahal5630
@sahal5630 2 месяца назад
ഇക്ക സൂപ്പർ 🤲🤲 എനിയും ഉയരങ്ങളിൽ എത്തട്ടെ. ഫിറോസ്ക ഗ്രൂപ്പിൽ എല്ലാർക്കും ആയുസ്സ് ആരോഗ്യം തരട്ടെ റബ്ബ്
@shanimohamed1497
@shanimohamed1497 2 месяца назад
Aameen
@safooravp-gv1vt
@safooravp-gv1vt 2 месяца назад
Ameen
@ayishaMol-n3c
@ayishaMol-n3c 2 месяца назад
ഇപ്പൊ സുധി ചേട്ടനും ഉണ്ടായിരുന്നു എങ്കിൽ എന്തൊരു സന്തോഷം ആയിരുന്നു 😔(നല്ല വീട് )
@devutty997
@devutty997 2 месяца назад
Anganey sudhichettante സ്വപ്നം saffalamayee❤❤❤❤❤. Firoz ekkakkum teamnum orupadi nandhi.... ദൈവം ningale ellavareyum അനുഗ്രഹിക്കട്ടെ
@adhikocharippa2262
@adhikocharippa2262 2 месяца назад
സുധി ചേട്ടനെ സ്നേഹത്തോടെ സ്മരിക്കുന്നു
@Achusuhana
@Achusuhana 2 месяца назад
സുധി മോൾ എന്നൊരു കലാകാരി ഉണ്ട്. .അവർക്കും ഇങ്ങനൊരു വീട് കൊടുക്കുമോ. .വാടക വീഡിലേക് മാറി അവർ ഒരു ചളി കുണ്ടിൽ നിന്നും. .ടൈൽസ് ഇട്ട വാടക വീട് കണ്ടു അവരുടെ സന്തോഷം കാണേണ്ടതായിരുന്നു
@muhsina-fl2gk
@muhsina-fl2gk 2 месяца назад
സുധി മോൾക് ഇനി വീട് ഉണ്ടാവും... insha allh 😊👍🏻അവർക്കു യൂട്യൂബിൽ ഒരുപാട് veiws ഉണ്ടല്ലോ
@farooqcm673
@farooqcm673 2 месяца назад
ഒന്നും പറയാനില്ല 👌👌👌അടിപൊളി ✨✨✨✨അല്ലാഹു അനുഗ്രഹിക്കട്ടെ നിങ്ങൾകും കുടുംബത്തിനും 🤲🤲
@FousiyaAsharaf-s8g
@FousiyaAsharaf-s8g 2 месяца назад
ആള്ളാ 🤲🤲🤲🤲🤲ഞങ്ങളെ സുതി ചേട്ടന്റ വീട് 🥰🥰🥰. ഇത് കാണുമ്പോൾ നമ്മുടെ ആങ്ങള (ഏട്ടൻ )ന്റെ വീട് പണി കഴിഞ്ഞു കാണുന്ന അതെ ഫീല് 👍🏼👍🏼.
@sumak.v.4801
@sumak.v.4801 2 месяца назад
ഫിറോസ് ഇക്കാ.. You are great 🌹. സുധി ചേട്ടന് ഇതിൽ കൂടുതൽ സന്തോഷം വേറെ എന്താണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@shemishami696
@shemishami696 2 месяца назад
ഇതൊന്നും കാണാൻ സുധി ചേട്ടൻ ഇല്ലെന്നുള്ള വിഷമമേ ഉള്ളു 🥺
@suharakalam3995
@suharakalam3995 2 месяца назад
ഇത് ഒക്കെ കാണുമ്പോൾ അത്ര അധികം സന്തോഷം ഉണ്ട്. കാരണം 18.വർഷം ആയിട്ട് വാടകക്ക് നിൽക്കുന്ന ആൾ ആണ് ഞാൻ
@mariamfrancis438
@mariamfrancis438 2 месяца назад
വീട് പൊളി ഇന്റീരിയർ ആൻഡ് എക്സ്സ്റ്റീരിയർ പക്ഷെ മറുനാടൻ ചെയ്തു കൊടുത്ത ചുറ്റ് മതിൽ ശെരിക്കും വെറും തറ മതിൽ ആയിപ്പോയി അറ്റ്ലീസ്റ്റ് തേച്ചെങ്കിലും കൊടുക്കാമായിരുന്നു ചുമ്മാ തട്ടിക്കൂട്ടി കുറച്ചു ഹോളോബ്രിക്‌സ് കെട്ടിവച്ചു വൈറ്റ് വാഷും അടിച്ചു വെച്ചേക്കുന്നു. അത് മാത്രമല്ല അടിയിൽ കല്ല് കെട്ടിയിട്ടില്ലാത്തതു കൊണ്ട് കുറച്ചു നാൾ കഴിഞ്ഞാൽ താഴ്ച ഉള്ള സൈഡ് ഇടിഞ്ഞു തള്ളും. ഇത്ര നല്ല വീടിനു മറുനാടൻ മലനാടൻ ചുറ്റുമതിൽ ഒരു പറ്റിക്കൽ പരുപാടി ആയിപ്പോയി അത് കൂടെ ഫിറോസിക്ക നിങ്ങൾക്ക് ചെയ്തു കൊടുക്കാമായിരുന്നു..🙏
@alphonsajohn-y5y
@alphonsajohn-y5y 2 месяца назад
Firoz great man🎉🎉❤❤
@lalithammachacko4004
@lalithammachacko4004 2 месяца назад
നല്ല മനസ്സാണ്ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤️❤️❤️
@Recordkitchen
@Recordkitchen 2 месяца назад
Masha Allah 🎉🎉🎉എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏
@AshaSajan-rt9he
@AshaSajan-rt9he 2 месяца назад
നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ
@China-r3m
@China-r3m 2 месяца назад
ദൈവം നല്ല വരെ ആയ എല്ലാവരയും അവരുടെ കുടുംബങ്ങള അവരുടെ ബിസിനസാനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤
@AmbilikumarykReghuk
@AmbilikumarykReghuk 2 месяца назад
അമ്മയും മക്കളും സന്തോഷമായിട്ട് താമസിക്കട്ടെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@farasharafeeq
@farasharafeeq 2 месяца назад
ദൈവം പത്തും അറുപതും നൂറും മേനിയായി തിരിച്ചു തരട്ടെ
@thankamani.k.k.k.k1016
@thankamani.k.k.k.k1016 2 месяца назад
Super സ്വപ്ന ഭവനം ഇതാണ്
@GeethakGeetha-uo1zn
@GeethakGeetha-uo1zn 2 месяца назад
🤣🤣🤣🤣🤣🤣
@FaseelaM-qz4zn
@FaseelaM-qz4zn 2 месяца назад
ഞങ്ങൾക്ക് സ്വന്തമായൊരു വീട് ഇപ്പോൾ ഇല്ല ഒരു വീടു വേണമെന്ന് വലിയ ആഗ്രഹമാണ് ഇക്കാ ഗൾഫിലേക്ക് പോയിട്ട് ഒരു വർഷം ആകുന്നു ഇതുവരെ ഒന്നും ആയില്ല ഞങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു കുഞ്ഞു വീട് ചെയ്തുതരാൻ ആർക്കെങ്കിലും കഴിയുമോ
@sadiq_kottakkal661
@sadiq_kottakkal661 2 месяца назад
Location
@appuappuss9613
@appuappuss9613 2 месяца назад
ഇത് കാണുബോൾ നല്ല സന്തോഷം ഉണ്ട് 💓💓💓
@rizakhriza1077
@rizakhriza1077 2 месяца назад
Sudhiyuday manassan ee veed. (Snehikkan maathramariyunna manass) ❤❤❤
@jayasreejayamohan7314
@jayasreejayamohan7314 2 месяца назад
Valare nalla chinthagathyyy 🙏🙏❤❤
@deepavarma8233
@deepavarma8233 2 месяца назад
May God bless all those who have contributed to this noble thing
@HafsathHafsa730
@HafsathHafsa730 2 месяца назад
ഇക്കാന്റെ നല്ലമനസ്സിന് ❤️❤️❤️
@remachandran1798
@remachandran1798 2 месяца назад
പറയാൻ ഒന്നും ഇല്ല മോളെ സുധി നല്ല ഒരാളായിരുന്നു ഗോഡ് ബ്ലെസ് യു
@shakeelabasheer1902
@shakeelabasheer1902 2 месяца назад
ഭർത്താവ് മരണപെട്ട ഒരു വിധവ യാണ് ഞാൻ സ്വന്തമായി ഒരവീട് എന്റെ സ്വപ്നമാണ് എനിക്കും ഒരു വീട് വെച്ച് തരുമോ
@Jkuniverse-z3g
@Jkuniverse-z3g 2 месяца назад
place?
@remachandran1798
@remachandran1798 2 месяца назад
സുദിയുടെ അനുഗ്രഹം നിങ്ങൾക് എല്ലാവർക്കും ഉണ്ടാകും
@jayasreejayamohan7314
@jayasreejayamohan7314 2 месяца назад
Ettavum nalla veedu ...ella anugrahangalum undavatte ...ithu cheytu kodutha aalkkum orupaadu thanks 😃👍👍🌹🙏❤
@sunithaananthakrishnan1959
@sunithaananthakrishnan1959 2 месяца назад
God bless them🙏🙏🙏
@kuriakose8945
@kuriakose8945 2 месяца назад
GOD BLESS You
@Mini-e3m2y
@Mini-e3m2y 2 месяца назад
Nalla manasullavarude group nu🙏🙏🙏
@SafreenaSaff-ny3li
@SafreenaSaff-ny3li 2 месяца назад
Mashallah adipoli veed sudi chettan undavanamayirunnu🥺
@stoneyj2722
@stoneyj2722 2 месяца назад
Nice ayitund superb
@anjumerin2184
@anjumerin2184 2 месяца назад
Super... God bless u team
@abdulazeez7947
@abdulazeez7947 2 месяца назад
നല്ലമനസ്സുള്ള ഫിറോസ് അല്ലഹു ബർക്കത്ത് ചെയ്യട്ടെ 🤲🏻
@shaharbanparayil9833
@shaharbanparayil9833 2 месяца назад
ഇക്കാക്ക് നല്ലെരു ലൈക്ക്
@sunithajoji5411
@sunithajoji5411 2 месяца назад
Bless you 🙏 ♥
@Nived2020-kd9ug
@Nived2020-kd9ug 2 месяца назад
സുധിച്ചേട്ടന്റെ ഏറ്റവും വലിയ സ്വപ്നം 🫂🥹😍❤️
@ShajiGeorge-g8v
@ShajiGeorge-g8v 2 месяца назад
I really appreciate you Firoz Sir, stay blessed.
@adhikocharippa2262
@adhikocharippa2262 2 месяца назад
Firos ഇക്കാ ക്ക് നന്മ ഉണ്ടാകട്ടെ
@isha7109
@isha7109 2 месяца назад
All bedrooms should have wardrobes ,
@akhildileep1889
@akhildileep1889 2 месяца назад
അവതരിക മോശം😞 ആ പുള്ളിക്കാരൻ മാനേജ്‍ ചെയ്തു ❤️❤️
@ponnus655
@ponnus655 2 месяца назад
Yes
@vandanaraj3661
@vandanaraj3661 2 месяца назад
Sathyam...nalla bore avatharanam
@ponnammaappukuttan8114
@ponnammaappukuttan8114 2 месяца назад
Valeya manasulla person.God bless you
@outspoken1614
@outspoken1614 2 месяца назад
അടിപൊളി വീട്. ഇത് പോലുള്ള വീട് എത്ര budget ന് നിങ്ങള് പുറത്ത് ചെയ്ത് കൊടുക്കും
@Kenz-k8u
@Kenz-k8u 2 месяца назад
സൂപ്പർ model
@seenuworld390
@seenuworld390 2 месяца назад
Masha allah wow Super 🥰
@Jasmin-z1f
@Jasmin-z1f 2 месяца назад
Nalla veed ❤
@bijukunjukutty4477
@bijukunjukutty4477 2 месяца назад
very very happy to see this, God bless all
@Anshith_Anu
@Anshith_Anu 2 месяца назад
Sooper
@mylittlethoughts1823
@mylittlethoughts1823 2 месяца назад
Masha Allah nalla veed❤.. ithilek sahayicha elpavarkkum padachavante anugraham undavattee 🤲
@farsanasana2981
@farsanasana2981 2 месяца назад
Nalla veed pln adipoli,, ellattinum oru praivasy und
@Aswathy-yd9tt
@Aswathy-yd9tt 2 месяца назад
Sudhichetta ❤
@jomolrinujomolrinu5807
@jomolrinujomolrinu5807 2 месяца назад
Super, God bless you team
@fousiyashareef3388
@fousiyashareef3388 2 месяца назад
Alhamdulillah ❤❤❤❤❤❤
@georgeenajacob1333
@georgeenajacob1333 2 месяца назад
Good job, May God bless you team❤❤🙏🙏
@sujazana7657
@sujazana7657 2 месяца назад
God bless you all 🙏💗💗
@Krishna100-t9e
@Krishna100-t9e 2 месяца назад
All the best ❤❤❤❤❤
@rajanthomas970
@rajanthomas970 2 месяца назад
വളരെ modern ആയിട്ടു പണിത അടിപൊളി വീട്.. ഇതിന്റെ total cost എത്ര ആയിട്ടുണ്ട് 🥱
@FIROSEQATAR
@FIROSEQATAR 2 месяца назад
around 20
@stitchingworldbyraseena
@stitchingworldbyraseena 2 месяца назад
​@@FIROSEQATARഅതിൽ കൂടുതൽ തോനുന്നു... നല്ല വീട്
@AyshaNoushad-i3c
@AyshaNoushad-i3c 2 месяца назад
​@@FIROSEQATAR20 നൊന്നും ആവില്ല അതുക്കും മേലെ ആണ്
@ayshaashraf9699
@ayshaashraf9699 2 месяца назад
​@@stitchingworldbyraseenaKure per kooli vangathe pani chythu (man power) pinne kure sponsored athokke koottumbol kooduthal varum veedu maathram allallo appliances interior ulpade chythitille
@Rajinazminazmi
@Rajinazminazmi 2 месяца назад
കാണാൻ സുധി ചേട്ടൻ ഇല്ല എന്ന ഒറ്റ സങ്കടം മാത്രം 🥺🥺😥
@leelammashaji4626
@leelammashaji4626 2 месяца назад
നല്ല ഭവനം
@nightslayer901
@nightslayer901 2 месяца назад
Sir.. God bless you
@rejaniprakash5550
@rejaniprakash5550 2 месяца назад
'❤❤❤❤❤❤❤❤❤❤❤ നന്മ ഉണ്ടാകട്ടെ '
@MaryAgnes-zu3vw
@MaryAgnes-zu3vw 2 месяца назад
God bless you all 💞💞💞
@AmruthaVishnuvlogs
@AmruthaVishnuvlogs 2 месяца назад
Sudhi chettan undayirunnekilll vallare sandosham ayenne
@thahirathahi1534
@thahirathahi1534 2 месяца назад
Njan thiruvananthapuram jillayilann sthalavumilla veedum illa 16.kollayitt vadaka veettilann 2 penmakkalann kettikanayirikunnu onninnum nivarthiyilla aarelum oru veedu thannal valiya upakaram
@HajaraHaju-it5ou
@HajaraHaju-it5ou 2 месяца назад
അടിപൊളി ♥️♥️
@elsyjohn8764
@elsyjohn8764 2 месяца назад
Very nice, God bless 🙏❤you all.
@LissySaju-i7j
@LissySaju-i7j 2 месяца назад
Renu nee vere kettaruthu. 2 makkal mathy veruthe kanda aanungal. Nallathalla❤
@omanajacob9146
@omanajacob9146 2 месяца назад
God bless😊
@subigeorge-ie9de
@subigeorge-ie9de 2 месяца назад
Good
@HajaraHaju-it5ou
@HajaraHaju-it5ou 2 месяца назад
ഈ വീടിന്റെ plan kitto എത്ര sqrft ആണ്?
@DivyaKp-lo7ku
@DivyaKp-lo7ku 2 месяца назад
God bless you
@MiniBenny-d9g
@MiniBenny-d9g 2 месяца назад
Super ❤❤ God bless them
@ushamohanlal9298
@ushamohanlal9298 2 месяца назад
ഇക്കയുടെ നമ്പർ കിട്ടുമോ Or door fittings ചെയ്തവരുടെ ആയലും മതി
@jasminjas883
@jasminjas883 2 месяца назад
പാവം സുധിക്ക് ഇത് കാണാൻ കഴിഞ്ഞില്ലല്ലോ
@Hazllll.11
@Hazllll.11 2 месяца назад
10:34 Lakshmi nakashtra🤭
@udaifubby2919
@udaifubby2919 2 месяца назад
സുധി ചേട്ടൻ ഇല്ലാതെ... സുധി ചേട്ടൻ മരിച്ചിട്ട് സുധി ചേട്ടന്റെ പേരിൽ അവർക്ക് ഒരു വീട് എന്തോ ഒരാൾ പോയിട്ട് അവരെ പേരിൽ വീട് ഉണ്ടാക്കി കൊടുക്കുമ്പോൾ എന്തോ വല്ലാത്ത വിഷമം... ബാക്കി യുള്ളവർ സന്തോഷിക്കുമ്പോൾ... അവിടെ ഒരാള് ഇല്ല സുധി ചേട്ടൻ കൂടെ ആയിട്ടാകുമ്പോൾ ഒരുപാട് ഹാപ്പി അല്ലെ... മരിച്ചു പൊയ ഒരാളുടെ പേരിൽ മറ്റ് യുള്ളവർക് ജീവിതം... എന്തോ പോലെ... സുധി ചേട്ടാ... നിങ്ങളെ സ്വപ്നം ആണ് പക്ഷെ നിങ്ങൾ ഇല്ലാതെ ആയി പോയി 😔😔
@sabusabira2137
@sabusabira2137 2 месяца назад
Soooooooper❤🙏🙏🙏🙏🙏👍👍👍🙌🙌🙌🙌🙌🙌🤲
@MoniBabu-wo7js
@MoniBabu-wo7js 2 месяца назад
ഒരു പാവപെട്ടവൻ, അവർ പറയുന്ന amount കൊടുത്തു പണിയിക്കും. അതും വീടിനെ കുറിച്ച് ഒന്നും അറിയാത്തവർ. എന്നാൽ അത് അവർ പണിയുന്നത് ലാഭത്തിനായിരിക്കും. ഈ വീട് ഇത്രയും ഭംഗിയായി പണിതത് കൊണ്ട് പേരും പ്രശസ്തിയും കിട്ടും.
@Abitha-r2p
@Abitha-r2p 2 месяца назад
Allavrkkum. Nellthe. Varatte
@VDH-_-GAMING1234
@VDH-_-GAMING1234 2 месяца назад
Super
Далее
новое испытание
00:40
Просмотров 351 тыс.
новое испытание
00:40
Просмотров 351 тыс.