Тёмный
No video :(

കൊല്ലിശ്ശേരി മന | Malayalam Horror Short Film | Thennal Media 

Thennal Media
Подписаться 179 тыс.
Просмотров 355 тыс.
50% 1

#thennalmedia #malayalam #webseries #comedy

Опубликовано:

 

21 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 221   
@Simon___cats
@Simon___cats 9 месяцев назад
പേടി വരുമ്പോ കമന്റ്‌ നോക്കാൻ ഇറങ്ങിയെ ഞാൻ 🙂🚶🏻‍♀️
@remaniplassery9579
@remaniplassery9579 9 месяцев назад
Filim കണ്ടു സൂപ്പർ മുജീബിന്റെ അഭിനയം കലക്കി. മൂന്നുപേരും നന്നായി.. അഭിനന്ദനങ്ങൾ
@anjalsorejk2634
@anjalsorejk2634 9 месяцев назад
Etu film?
@hibahareez
@hibahareez 9 месяцев назад
Makal part 3 venam enn ullaver arokke ❤
@Samah_kb
@Samah_kb 9 месяцев назад
സമയം ആവുമ്പോൾ ഇട്ടോളും
@sajikwt
@sajikwt 9 месяцев назад
Njan und katta waiting ❤❤❤
@sajikwt
@sajikwt 9 месяцев назад
Of course njannund❤❤❤❤❤
@user-xf8mv1sn1g
@user-xf8mv1sn1g 9 месяцев назад
സംവിധായകൻ വിനയനെ പോലും വെല്ലുന്ന മേക്കിങ്.. മലയാള സിനിമയിലെ നടന്മാരെ പോലും അമ്പരിപ്പിക്കുന്ന അഭിനയവും... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...ഇതിന്റെ മറ്റൊരു എപ്പിസോഡിനായി കാത്തിരിക്കുന്നു
@ThennalMedia
@ThennalMedia 9 месяцев назад
😮
@Kalipaanl
@Kalipaanl 2 месяца назад
😂 തള്ളുമ്പോൾ കുറച്ചു തള്ള്😂 വിനയൻ സിനിമ ആണ് എടുത്തത് അല്ലാതെ short ഫിൽമോ serieso അല്ല😅
@Deepthijk
@Deepthijk 2 месяца назад
​@@Kalipaanl സംവിധാനത്തെ പറ്റി അല്ലെ പറഞ്ഞത്.
@edpicmedia5655
@edpicmedia5655 9 месяцев назад
സംഭവം കൊള്ളാം.. എനിക്ക് തോന്നിയ ഒരു mistake പറഞ്ഞോട്ടെ. ഒരു ചെറിയ ഡയലോഗ് ഒഴിവാക്കാമായിരുന്നു. മദ്യപിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഒരു പൂച്ചയുടെ ശബ്ദം കേട്ടിട്ട്. "അടിച്ച കെട്ട് ഇറങ്ങി പോയി മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട് "എന്ന് പറയില്ലേ അത്. രാത്രി അമ്പലത്തിൽ നിന്ന് വിഗ്രഹം മോഷ്ടിക്കാൻ വരെ ഭയം ഇല്ലാത്ത കള്ളന്മാർ ഒരു പൂച്ചയുടെ കരച്ചിൽ കേട്ടാൽ പേടിക്കുമോ എന്ന് കരുതി ആണ്. പ്രത്യേകിച്ച് മദ്യപിച്ച് കൊണ്ടിരിക്കുമ്പോൾ.. പിന്നെ കളറിംഗ് അൽപ്പം കുറക്കാമായിരുന്നു. Over saturation aanu. Expecially Red . ഒരു Dark Moody tone ആണേൽ നല്ല ഒരു cinematic Look ഉണ്ടാവും. ചില ചെറിയ mistakes ഒഴിവാക്കി നോക്കിയാൽ ബാക്കി നന്നായിട്ടുണ്ട്. എല്ലാവരും നന്നായി അഭിനയിച്ചു. എല്ലാവിധ ആശംസകളും .❤❤❤
@lalithasathyan5689
@lalithasathyan5689 9 месяцев назад
ശെരിക്കും പേടി തോന്നി. വളരെ നന്നായിട്ടുണ്ട്.❤ മകൾ ബാക്കി ഭാഗത്തിനായി കാത്തിരിരിക്കുന്നു ❤️❤️
@abdulrasheedwandoor
@abdulrasheedwandoor 9 месяцев назад
ആഹ അടിപൊളി 👌👌👌മുജീബ് ഭായ് കലക്കിയല്ലോ അഭിനയം❤❤❤👏🏻👏🏻👏🏻👏🏻
@divyamuraleedharan2820
@divyamuraleedharan2820 2 месяца назад
ചായക്കടക്കാരൻ ചേട്ടൻ സൂപ്പർ 👌
@Kalipaanl
@Kalipaanl 2 месяца назад
കോഴി
@nidhafathima6735
@nidhafathima6735 9 месяцев назад
Woww adipoli horror short film nalla content eth mathram alla allaam adipoli contents annn❤❤❤
@shahanasherin5537
@shahanasherin5537 9 месяцев назад
Enikk horror movies okke nalla isthaa ningalkoo guyzz... 🥰
@saheensavadsavad9425
@saheensavadsavad9425 4 месяца назад
Enkum ishtahh👊🏻💗
@lambdaplex
@lambdaplex 4 месяца назад
Goto Alter channel. You will see real horror. Not 'pretham' type.
@nareshmagar7096
@nareshmagar7096 3 месяца назад
Uvvoh
@kalamandalamudayabhanuwdr9055
@kalamandalamudayabhanuwdr9055 9 месяцев назад
ഏകദേശം ഇരുപത് മിനുട്ടിലധികം നീണ്ടു നിൽക്കുന്ന കഥകൊണ്ടുപോകുന്നത് പ്രേക്ഷകർക്ക് ആഘാoഷ നല്കുന്നു. ലൊക്കേഷനും ഗംഭീരമായിരിക്കുന്നു. മുജീബ് റിയലിസ്റ്റിക് ആക്ടിംഗ്, പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. സംവിധായകന് പ്രത്യേകം അഭിനന്ദനം നേരുന്നു.
@geethahariharan4405
@geethahariharan4405 5 месяцев назад
നല്ല ത്രെഡ്👍🙏🏻
@ashmil1044
@ashmil1044 9 месяцев назад
Adipoli episode 🔥 ellavarudeyum acting polichu🔥🔥
@Reshugarden
@Reshugarden 9 месяцев назад
കിടുക്കി എല്ലാവരും തകർത്തു അഭിനയം... 🤩🤩കുറെ ചിരിച്ചു 🤩🤩🎉🎉🎉അടുത്ത എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@user-te3kh8zw1r
@user-te3kh8zw1r 2 месяца назад
ചിരിക്കാൻ ഒന്നും ഇല്ലല്ലോ 🙄
@kalliolli6514
@kalliolli6514 9 месяцев назад
കൊല്ലിശേരിമന കണ്ടു ഒരു സിനിമ പോലെ അത് ചിത്രീകരിച്ചവതരിപ്പിച്ച അണിയറക്കാർക്ക് എന്റെ വിജയാശംസകൾ .... അതുപോലെ മുജീബ് വാണിയമ്പലം എന്റെ പ്രിയ സുഹ്യത്ത് വളരെ ലൈവായി അദ്ദേഹത്തിന്റെ കഥാപാത്രം അവതരിപ്പിച്ചത് കണ്ട് ഞാൻ അന്തം വിട്ടു നിന്നത് സത്യം വണ്ടൂരിലെ P A K ടെക്സിൽ നിന്നും ധർമ്മം വാങ്ങിയ പൊന്നാട യണിഞ് നടക്കുന്ന ഒരു പാട് അങ്ങാടി കലാ പ്രമാണികൾ ഇത് കാണണം ഒരു പാട് ആശംസകൾ നേർന്ന് റഹീം ചെറുകോട് വണ്ടൂർ ,
@shabna5684
@shabna5684 9 месяцев назад
Devu diya nikki miss cheythavarundoo
@subinalenin6697
@subinalenin6697 9 месяцев назад
ഗംഭീരമായിട്ടുണ്ട് അഭിനയവും ലൊക്കേഷനും
@mujeebrahman8949
@mujeebrahman8949 Месяц назад
ഒരു ഹൊറർ മൂവി കണ്ട ഫീലിംഗ്... എല്ലാവരും അവരവരുടെ ഭാഗം നന്നായി അവതരിപ്പിച്ചു.... ആക്ടർ മുജീബിനെ കാണുമ്പോൾ മരിച്ചുപോയ തെലുങ്ക് മെഗാ സ്റ്റാർ വിഷ്ണു വർദ്ധനൻ സാറിനെ പോലെയുണ്ട് ❤
@user-hq1rk7kj2s
@user-hq1rk7kj2s 9 месяцев назад
ഇവരുടെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവരുണ്ടോ എന്നെ pole❤❤❤❤
@binukg4966
@binukg4966 9 месяцев назад
Me
@general831
@general831 2 месяца назад
Illallo
@vineethakv-on5cm
@vineethakv-on5cm Месяц назад
Me
@nandhur3210
@nandhur3210 4 месяца назад
Beginning l Beedi valikkana man beedi valikkana speed like kids using ice candy (zip up)😂
@Little_twee_333
@Little_twee_333 9 месяцев назад
Adipoli episode ❤🎉😊ellardem aacting polichu❤❤
@rasakmedia8559
@rasakmedia8559 9 месяцев назад
സൂപ്പർആയിട്ടുണ്ട് മുജീബ്ക അടിപൊളിആയിട്ട് നിങ്ങൾആക്യാരക്റ്റർ ചെയ്തു
@NiranjanaDhanesh
@NiranjanaDhanesh 9 месяцев назад
Next part katta waiting🔥🔥
@ShyjoPaul-oj9sj
@ShyjoPaul-oj9sj 9 месяцев назад
I love your videos so much I am your big fan❤❤❤❤
@anithaanu6617
@anithaanu6617 9 месяцев назад
അടിപൊളി ആയിട്ടുണ്ട് കേട്ടോ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻
@pushppavally1835
@pushppavally1835 9 месяцев назад
സൂപ്പർ കണ്ടിട്ട് പേടി തോന്നുന്നു. മുജീബ് അഭിനയം പൊളിച്ചുട്ടോ
@thasnimailadimmal-lm7eu
@thasnimailadimmal-lm7eu 9 месяцев назад
Oh waiting ayirruñnu🫶💗 Super veb series
@user-sm2wf8gx6c
@user-sm2wf8gx6c 9 месяцев назад
Super ayirunnu .. ningal eppa makal 3 upload cheyyuka?? Makal 3 venam ennullavar like adi........
@navamikrishna4941
@navamikrishna4941 9 месяцев назад
Second part venamm. Adipoly short flm
@mithrasmedia8660
@mithrasmedia8660 9 месяцев назад
ഞാൻ കണ്ടതിൽ വെച്ചു മികച്ച ഫിലിം ആയിരുന്നു............ ഒരു സിനിമ കാണുന്ന പോലെ തന്നെ പ്രതീതി നൽകി....
@marvellousfitnesstrainigab1552
@marvellousfitnesstrainigab1552 9 месяцев назад
Kollisheri mana short movie valareyathikam nannayittunddu mujeeb vaniyambalam nalloru actor anu nalloru vesham cheythu oppam abinayicha Majeed ashan ellavaru nannayi cheythu good story I support 💯 % ellavarum support cheyuka ellavidha asosakalum nerunnu by ABOOBACKER SIDHEEQUE MAMPAD DIRECTOR and actor
@A-dhi-dhya-
@A-dhi-dhya- 9 месяцев назад
Superb adipoli video 🎉♥️ waiting nxt part
@Bhupusartsandcrafts
@Bhupusartsandcrafts 7 месяцев назад
ആദ്യം ശെരിക്കും പേടി തോന്നി. ഒരു സിനിമ പോലെയുണ്ട്
@TM_TIGER779
@TM_TIGER779 9 месяцев назад
Makal part 3 venam enn ullavee arokke like ❤❤
@Samah_kb
@Samah_kb 9 месяцев назад
സമയം ആവുമ്പോൾ ഇട്ടോളും
@ayishashamleena3457
@ayishashamleena3457 9 месяцев назад
Content super ❤️❤️❤️🔥🔥🔥
@Allualan-xe2ui
@Allualan-xe2ui 9 месяцев назад
Ella content super....❤❤❤
@Rithuvarna1419
@Rithuvarna1419 9 месяцев назад
Pedich oru vazhiyayi adipoli series ithoke evidunnu kittunnu Adipoli . Ethide second part venam
@kamaruzaman5185
@kamaruzaman5185 9 месяцев назад
സൂപ്പർ ഫിലിം ,മുജീബാക്ക കലക്കി
@najafathimak9658
@najafathimak9658 9 месяцев назад
Super short film ❤
@abdulbasheer3964
@abdulbasheer3964 9 месяцев назад
കുമാരേട്ടാ ... നന്നായിട്ടുണ്ട്
@chandanc6259
@chandanc6259 9 месяцев назад
Woww their effort is their🎉🎉🎉❤
@shahanasherin5537
@shahanasherin5537 9 месяцев назад
Kidukki tto🥰😍💖
@user-ud8cl6je7l
@user-ud8cl6je7l 9 месяцев назад
മകൾ മകൾ പാർട്ട് 3 ഉടൻതന്നെ അപ്‌ലോഡ് ചെയ്യണേ
@user-tl1kl7gv9p
@user-tl1kl7gv9p 8 месяцев назад
Sherikkum pedichu poyi thrilling aayirunnu🎉❤
@Salman-oe4we
@Salman-oe4we 9 месяцев назад
Waiting ayirunnu
@user-jg1jf7kq4b
@user-jg1jf7kq4b 9 месяцев назад
Super makal part 3 vennam
@Samah_kb
@Samah_kb 9 месяцев назад
സമയം ആവുമ്പോൾ ഇട്ടോളും
@Nandas_casa
@Nandas_casa 9 месяцев назад
മകൾ എപ്പിസോഡ് 3 അപ്‌ലോഡ് ചെയ്യൂ
@teenabeston1911
@teenabeston1911 9 месяцев назад
Yes👍
@Nandas_casa
@Nandas_casa 9 месяцев назад
എപ്പോഴാ അപ്‌ലോഡ് ചെയ്യുന്നേ എന്ന് നിങ്ങൾക്കറിയോ
@Samah_kb
@Samah_kb 9 месяцев назад
സമയം ആവുമ്പോൾ ഇട്ടോളും
@Nandas_casa
@Nandas_casa 9 месяцев назад
@@Samah_kb ooooooooooooo shari
@manjsshankar3425
@manjsshankar3425 9 месяцев назад
Yess I am waiting for it!
@Fousiya.v__
@Fousiya.v__ 9 месяцев назад
Ivarude sthiram preshakar ❤ 👇
@sahadsinuvlogs9313
@sahadsinuvlogs9313 9 месяцев назад
Makal ... Cutta waiting...... Pls Apload👌
@sahadsinuvlogs9313
@sahadsinuvlogs9313 9 месяцев назад
Makal 3 vegam apload cheyyoo... Pls ente makkalkk nikkiye valiya eshttama niggale chaanalum
@user-ol1sj4oq1i
@user-ol1sj4oq1i 9 месяцев назад
Poli😍😍😍
@soumyabiju8674
@soumyabiju8674 9 месяцев назад
I miss devu chechi diya nikki and amma ❤❤❤❤❤❤❤
@SafiyaKc-rc6et
@SafiyaKc-rc6et 9 месяцев назад
Makal enna short film part 3 vennam lam waiting.....
@user-sm2wf8gx6c
@user-sm2wf8gx6c 9 месяцев назад
Makal part 3 kk njan waiting annu...
@kunjuvava5853
@kunjuvava5853 9 месяцев назад
Ithil evide pretham njan kandilla kandavarundenkil like
@nidhafathima6735
@nidhafathima6735 9 месяцев назад
Supperbb ❤❤❤
@amalbabu2334
@amalbabu2334 9 месяцев назад
beautiful short film 😍
@jitheshjithu3393
@jitheshjithu3393 9 месяцев назад
നന്നായിട്ടുണ്ട് 👌👍
@jishnusoman995
@jishnusoman995 9 месяцев назад
Kidu mujeeb angeru oru rakshem illa ❤❤❤❤❤❤❤❤❤❤❤❤
@ashmil1044
@ashmil1044 9 месяцев назад
Mujeebkka ingal polichuttoooo🔥
@basheermuhammad1437
@basheermuhammad1437 8 месяцев назад
Mujeeeb’s performance very good,
@IMABooksandCreations
@IMABooksandCreations 3 месяца назад
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@abhijithkrishnasynora5576
@abhijithkrishnasynora5576 9 месяцев назад
സംഗതി കലക്കി, മുജീബിക്കാ നന്നായിട്ടുണ്ട്
@shajikp4512
@shajikp4512 9 месяцев назад
Devu and familiyude kuravindu😊
@santoshkumarp8483
@santoshkumarp8483 9 месяцев назад
ഈയടുത്ത് കണ്ട ഷോട്ട് മൂവി കളിൽ കിടിലം എന്ന് പറഞ്ഞാൽ വര ഉഗ്രൻ അഞ്ചുപേരും ഒന്നിനോടൊന്നു മെച്ചം പ്രകടനം കലാസംവിധാനം മ്യൂസിക് എടുത്തുപറയേണ്ടതുണ്ട് സംവിധായകന് നല്ല ഭാവിയുണ്ട് കള്ളന്മാരെ അഭിനയിച്ച രണ്ടുപേരും ഉഷാർ അടുത്ത വർക്കിനായി കാത്തിരിക്കുന്നു
@riyasanthosh4046
@riyasanthosh4046 9 месяцев назад
Supper episode 😊
@gourinandhana2836
@gourinandhana2836 Месяц назад
Super 👌👌👌
@soumyas4279
@soumyas4279 9 месяцев назад
Polichu❤
@GOPIMINI5792
@GOPIMINI5792 9 месяцев назад
My furst comment
@gayatharianitha2244
@gayatharianitha2244 9 месяцев назад
Super
@anaswaraarunima923
@anaswaraarunima923 9 месяцев назад
Super ❤🎉🎉🎉
@GreeshmaGreeshu-ss3cf
@GreeshmaGreeshu-ss3cf 9 месяцев назад
Makal 3 aplod cheyyu iam thirilling
@AkshayVa-sc7cl
@AkshayVa-sc7cl 4 месяца назад
chayakadakaran adi poliyayittu abinayikunud
@KINGRO8631
@KINGRO8631 9 месяцев назад
Arjunan maaman bd valichcho 😮😮
@noelallmedia7861
@noelallmedia7861 9 месяцев назад
Dyppuk pole😱😮
@lineeshmlineesh4466
@lineeshmlineesh4466 9 месяцев назад
Adipoli bro
@asnaaaaahh--h
@asnaaaaahh--h 9 месяцев назад
Poli❤🎉
@abhishekabhikuttan4
@abhishekabhikuttan4 9 месяцев назад
Good team work 👏🏼👏🏼
@tom_4569
@tom_4569 3 месяца назад
Headset +nyt 1:00 pm+ no fear😌
@shaheerajasim4754
@shaheerajasim4754 3 месяца назад
1 pm or 1 am?😅
@tom_4569
@tom_4569 3 месяца назад
@@shaheerajasim4754 nyt enn ezhuthiye kandille🙂
@VisualJourney5673
@VisualJourney5673 9 месяцев назад
Iam first❤❤❤
@RedGreenBoys
@RedGreenBoys Месяц назад
നിലമ്പൂർ ടീം ❤❤❤💚
@basheermuhammad1437
@basheermuhammad1437 8 месяцев назад
Very good
@user-ik7jd7ee3t
@user-ik7jd7ee3t 9 месяцев назад
മകൾ എപ്പിസോഡ് 3 അപ്ലോഡ് ചെയ്യു
@kinginibiju-cc3ks
@kinginibiju-cc3ks 9 месяцев назад
Suprr ep devu chechi diya i love you so much
@faseelaismail6521
@faseelaismail6521 9 месяцев назад
Ingane pedikkunna episode ozhuvakkitt vere ittoode please 🙏😢
@rijeeshkrishna6644
@rijeeshkrishna6644 9 месяцев назад
Ellavarum super
@snehashyju6894
@snehashyju6894 9 месяцев назад
Super❤
@dhanitharageshkanchalath2098
@dhanitharageshkanchalath2098 9 месяцев назад
മകൾ പാർട്ട് 3 വേണം എന്ന് ഉള്ളവർ ഉണ്ടോ എന്നെ പോലെ
@vysakhpattanam5522
@vysakhpattanam5522 2 месяца назад
Black and gold 🤩🔥
@santoshkumarp8483
@santoshkumarp8483 9 месяцев назад
പ്രിയ സുഹൃത്ത് മുജീബ് വാണിയമ്പലം അഭിനയം ഉഷാർ എല്ലാ ഭാവുകങ്ങളും നേരുന്നു
@user-by4bo1fn5x
@user-by4bo1fn5x 9 месяцев назад
റിബിൻ, അടിപൊളി
@aavlogs3536
@aavlogs3536 9 месяцев назад
Makal part 3 venam... ❤‍🩹
@deepamk5040
@deepamk5040 9 месяцев назад
Makal part 3 waiting
@shyjushyju-hr9cu
@shyjushyju-hr9cu 8 месяцев назад
😇😇😇
@IMABooksandCreations
@IMABooksandCreations 3 месяца назад
അഭിനന്ദനങ്ങൾ Sunil k faizal
@NaseemNalakath-io5co
@NaseemNalakath-io5co 9 месяцев назад
നന്നായിട്ടുണ്ട്
@SefiniCV
@SefiniCV 8 месяцев назад
😳😳😊 ഞാൻ പേടിച്ചു
@velayudhanvelu898
@velayudhanvelu898 9 месяцев назад
സൂപ്പർ 👍👍
@user-sm2wf8gx6c
@user-sm2wf8gx6c 9 месяцев назад
Plzzzzzzzzzzz.. vekam makal part 3 idane.......
@ayishashamleena3457
@ayishashamleena3457 9 месяцев назад
Makal part 3 pls
@Samah_kb
@Samah_kb 9 месяцев назад
സമയം ആവുമ്പോൾ ഇട്ടോളും
@krishnapriyakrishnan137
@krishnapriyakrishnan137 9 месяцев назад
മകൾ പാട്ട്3 ഇടുമോ
@Samah_kb
@Samah_kb 9 месяцев назад
സമയം ആവുമ്പോൾ ഇട്ടോളും
@azluvlog1719
@azluvlog1719 9 месяцев назад
Makal upload cheyyu vekham waiting
@Samah_kb
@Samah_kb 9 месяцев назад
സമയം ആവുമ്പോൾ ഇട്ടോളും
@user-xz5sw7bs9t
@user-xz5sw7bs9t 9 месяцев назад
മകൾ എപ്പിസോഡ് 3 എപ്പോൾ ചെയ്യും ദേവി ചേച്ചി വേഗം ചെയ്യണെ ഞങ്ങൾ റേറ്റിംഗിൽ ആണ്
Далее
Sringaravelan Non Stop Comedy
33:20
Просмотров 1 млн
ILLITHALLA | Malayalam Short Film
14:40
Просмотров 146 тыс.