Тёмный

കോക്കിനെ ഊക്കിവിട്ട റിവ്യൂ 🤣| മമ്മൂക്കയെ കുറിച്ച് പറഞ്ഞത് കേട്ടോ ?| Turbo Movie Review Reaction 

Cinema Kazhcha
Подписаться 29 тыс.
Просмотров 102 тыс.
50% 1

#mammootty #turbo #turbomoviereview #kokreview #mammoottystatus #turbomoviecollaction #turbomoviereviewreaction

Развлечения

Опубликовано:

 

24 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 630   
@Vivek1236krish
@Vivek1236krish Месяц назад
നല്ല സിനിമ എത്ര degrade ചെയ്തിട്ടും കാര്യം ഇല്ലാ 🔥🔥 TURBO vera level 😻😻
@piushkumar4842
@piushkumar4842 Месяц назад
സത്യം ആണ് ആ പെൺകുട്ടി പറഞ്ഞത് 💖🌹👍🏻
@asianet15
@asianet15 Месяц назад
Link undo
@abdullakuttykv194
@abdullakuttykv194 Месяц назад
എടൊ കോക്കെ കണ്ണുചിമ്മി ഇരുട്ടാക്കല്ലേ തുർബോ യുടെ പോക്ക് താൻ കണ്ടില്ലേ അതുകൊണ്ട് തന്നെ തന്റെ കമന്റിനു യാതൊരു പ്രസക്തിയുമില്ല
@ajithaajitha911
@ajithaajitha911 Месяц назад
Devuz home
@jaleelchand8233
@jaleelchand8233 Месяц назад
ആ കൊച്ചിന് സലൂട്ട്🎉🎉🎉❤❤❤
@KamarudeenInd
@KamarudeenInd Месяц назад
സഹോദരിയുടെ വീഡിയോ ഞാൻ കണ്ടു മമ്മൂക്ക എന്ത് ഭാഗ്യവാൻ ആണ് ഈ കൊച്ചു പെൺകുട്ടികൾ വരെ ഇങ്ങനെ സ്നേഹിച്ചു സന്തോഷം കൊണ്ട് ആ റെസ്പോണ്ട് കൊണ്ട് കരയുന്നത് കാണുമ്പോൾ നമ്മൾ ജനിച്ചു വീണ നാൾ മുതലേ മമ്മൂക്കയെ കണ്ട് വളർന്നതാണ് ആ കൊച്ചു പറയുന്നത് കണ്ട് അറിയാതെ കരഞ്ഞു പോയി ആ കൊച്ചിന് ബിഗ് സലൂട്ട്
@joshybenadict6961
@joshybenadict6961 Месяц назад
പാവം പെൺകുട്ടി സിനിമ കണ്ട് ക്യാഷ് പോയ സങ്കടത്തിൽ കരഞ്ഞതാ വെറുതെ തെറ്റിദ്ധരിച്ചു😂😂😂
@user-pn9vj9wp6r
@user-pn9vj9wp6r Месяц назад
Cinema kaananamenkil cash kodukanam athu swabikam kanda cinema moshamaanenkil aarenkilum karanjathaayi kettittilla kerala janatha ninneppoleyaanennu karutharuthu mr: joshy benedict😅😅😅😅😅😅😅😅😅😅😅😅😅😊​@@joshybenadict6961
@muhammedrafi6552
@muhammedrafi6552 Месяц назад
​@@joshybenadict6961നിന്റെ അച്ഛൻ ഈ പ്രായത്തിൽ കാൽ ഇതുപോലെ പൊക്കുമോ
@dineshnewera
@dineshnewera Месяц назад
Very funny brothet
@user-gp4qr1yu8y
@user-gp4qr1yu8y Месяц назад
ഇന്ത്യൻ സിനിമയിൽ പകരക്കാരൻ ഇല്ലാത്ത ഒരേ ഒരു അഭിനയ ചക്രവർത്തി മമ്മുട്ടി അത് മലയാളികളുടെ ഒരു അഹങ്കാരം തന്നെ... 73 കാരൻ 37 കാരനായി അടിച്ചു തകർക്കുന്നു... ടർബോസ്.. തിയേറ്ററുകൾ പൂര പറമ്പാക്കുന്നു👍🔥🔥🔥🔥
@nasirdubai3708
@nasirdubai3708 Месяц назад
സത്യം ❤
@shanojmgopi4601
@shanojmgopi4601 Месяц назад
അതു മമ്മുട്ടി ഒറ്റക്ക് ഒരു സിനിമയിൽ അഭിനയിക്കുമ്പോളായിരിക്കും, മോഹൻലാൽ കഴിഞ്ഞിട്ടേ ഉള്ളു തന്റെ ഒരു അഭിനയ ചക്രവർത്തി 🤣🤣🤣🤣🤣😂😂😂😂😂😂😂
@kabeerka634
@kabeerka634 Месяц назад
73 കാരന്റെ അഴിഞാട്ടം ടർബോ ജോസ്
@shanojmgopi4601
@shanojmgopi4601 Месяц назад
@@kabeerka634 73 കാരന്റെ എന്താണ് അഴിഞ്ഞു പോയത് നിക്കർ ആണോ 🤣🤣🤣😂😂😂😂😂
@moonlightdreams1511
@moonlightdreams1511 Месяц назад
Antham fannnn😂😂😂😂😂
@shahulhameed7387
@shahulhameed7387 Месяц назад
ആ മോള് പറഞ്ഞത് സത്യമായ കാര്യങ്ങളാണ് ഒരു ബിഗ് സല്യൂട്ട് മോളെ♥️♥️♥️♥️🙏
@AnvershemeerPonthonikal
@AnvershemeerPonthonikal Месяц назад
Yes
@musthafamusthafa897
@musthafamusthafa897 Месяц назад
Axtakili, bigsaliyoot
@josephpm6855
@josephpm6855 Месяц назад
Sudappi always 😂😂😂 sudappi
@Shihu564
@Shihu564 Месяц назад
Crisangi always crisangi 😂😂😂😂😂​@@josephpm6855
@indianarmymkba9456
@indianarmymkba9456 Месяц назад
നിന്റെ പേര് കണ്ടാൽ തന്നെ അറിയാം 🤣🤣😊
@anandpraveen5672
@anandpraveen5672 Месяц назад
അടുത്ത ചിത്രത്തിൽ ഈ പെൺകുട്ടിക് മമ്മൂക്ക ചാൻസ് കൊടുക്കണം. ആത്മാർത്തതയുള്ള വാക്കുകൾ
@noushadnoushar8186
@noushadnoushar8186 Месяц назад
സത്യം മനസിൽ തട്ടി പറഞ്ഞ വാക്കുകൾ❤👍
@entepranayathoolika7099
@entepranayathoolika7099 Месяц назад
ru-vid.comlhzN4gETW84?si=a5YjNzm9krLUnGjZ
@kmla123
@kmla123 Месяц назад
അവൾക്കു രണ്ടു ലക്ഷം കൊടുത്ത്. ചെയ്ത് ജോലിക്കുള്ള കൂലി കൊടുത്ത്. ഇനി അടുത്ത പടത്തിൽ വേഷം കൊടുത്താൽ നാട്ടുകാർ എന്ത് പറയും
@user-uz2ed8jz2f
@user-uz2ed8jz2f Месяц назад
ഇക്ക ആണ് കൊടുത്തിരിക്കും 👍👍
@manishadaas
@manishadaas Месяц назад
​@@kmla123naatukare andi
@nazertirur7258
@nazertirur7258 Месяц назад
ബീഷ്മ പർവ്വം കണ്ട് മമ്മുക്ക പ്രായം കൊണ്ട് കുനിഞ്ഞ് പോയി എന്ന് പറഞ്ഞതിന് ശേഷം മമ്മുക്ക കോക്കിനെ നിലത്ത് നിർത്തിയിട്ടില്ല.. തലങ്ങും വിലങ്ങും ( കണ്ണൂർ സ്കോഡ് . ഡർബോ ) ഇട്ടടിക്കയായിരുന്നു. അതിൻ്റെ ജാള്യതയാണ്..
@infokites3994
@infokites3994 Месяц назад
bhramayugam
@maniakmammoottyakmani9175
@maniakmammoottyakmani9175 Месяц назад
ആ പെങ്ങളുടെ നിലവിളി കണ്ടിട്ട് സെരിക്കും കരഞ്ഞുപോയി നിങ്ങളാണ് ഹീറോ മമ്മൂക്കാ ഐ ലൗ യു മമ്മൂക്കാ
@noushadnoushar8186
@noushadnoushar8186 Месяц назад
സത്യം ❤️
@sureshp8124
@sureshp8124 Месяц назад
👍👍👍👍❤❤❤❤💕💕💕💕
@harshadpvp4168
@harshadpvp4168 Месяц назад
Sathyam ❤️
@joshybenadict6961
@joshybenadict6961 Месяц назад
ടർബോ കണ്ട് എത്രയെത്ര പ്രേക്ഷകർ കരഞു കൊണ്ട് ഇറങ്ങി പോയി😂😂😂
@ma-cm6sn
@ma-cm6sn Месяц назад
കൊക്ക് വേറെ ഫാൻ ബോയ് ആണ്. മെയിൻ പണി അന്യ ഭാഷ സിനിമ പ്രൊമോഷൻ ആണ്. അതിനു വേണ്ടി മലയാളം സിനിമ തകർക്കുക എന്നത്
@brogamer8146
@brogamer8146 Месяц назад
Polinnja fighter Hindhi movie adopowli enu paranja manasika rogi anu avan
@ShezinHamza
@ShezinHamza Месяц назад
Aah correct
@muhammedrafi6552
@muhammedrafi6552 Месяц назад
അവന്റെ അരി പിടിച്ചു ഓടക്കാൻ ആമ്പിള്ളേരില്ലെടെ അവിടെ ഇതു സിനിമ സൂപ്പർ ആയിട്ട് പോലും നെഗറ്റ്റീവ് പറയുന്നു ഈ മൈരാനു ഒരു ഷോട്ട് വൈശാക് എടുത്തത് പോലെ ഒക്കുമോ
@Methan_killer
@Methan_killer Месяц назад
@@brogamer8146oru cinema potttiyal athu kolilla ennano koothi 😝
@sajidroaduvila4501
@sajidroaduvila4501 Месяц назад
ഇത്രേം കാലം പലരും വിചാരിച്ചിട്ട് നടന്നിട്ടില്ല മമ്മൂക്കയെ തകർക്കാൻ.. എന്നിട്ടല്ലേ ഇപ്പോൾ.... മമ്മൂക്ക മലയാളികളുടെ അഭിമാനം.. ഇന്ത്യൻ സിനിമയുടെ തലതൊട്ടപ്പൻ 🔥🔥🔥🔥🔥
@mathewjohn6408
@mathewjohn6408 Месяц назад
Thakarkkan onnumilla pavam mammuka 73il
@indianarmymkba9456
@indianarmymkba9456 Месяц назад
അതെ എന്ന് ഒരു സുടാപ്പി 🤣🤣
@basheerkadayan7716
@basheerkadayan7716 Месяц назад
പാവം സംഘി 😂😂​@@indianarmymkba9456
@sajeermilife1329
@sajeermilife1329 Месяц назад
​@@indianarmymkba9456karanju theertho
@anoopparameswaran9415
@anoopparameswaran9415 28 дней назад
തള്ളി മറിക്കുവാണല്ലോ 😂
@bachitaks
@bachitaks Месяц назад
കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും ഇത് മെഗാസ്റ്റാർ മമ്മൂട്ടി ആണ് ഇവിടെ തന്നെ കാണും
@musthafaopm1971
@musthafaopm1971 Месяц назад
ശരിയാണ് bro അവർ പറഞ്ഞട് ശരിയാണ് ഈ പടം തീ ആവും
@moideenkuttymoideen4027
@moideenkuttymoideen4027 Месяц назад
ഈ സഹോദരിയുടെ ഈ വാക്കുകൾ ഞാൻ തുടക്കം മുതൽ കേൾക്കുന്നത് എനിക്ക് കണ്ണ് നിറയാതെ എനിക്ക് കാണാൻ കൈയില്ല ഈ സഹോദരിയെ മമ്മുക്ക വന്നു കാണണം മമ്മുക്ക അത്രയും നിങ്ങളെ സ്നേഹിക്കുന്നു പാവം മോൾ
@joshybenadict6961
@joshybenadict6961 Месяц назад
അയ്യോ പാവം ലാലേട്ടൻ്റെ സിനിമയായിരുന്നെങ്കിൽ ആ പെൺ കുട്ടിക്ക് വട്ടാണെന്ന് പറയും '😂😂😂
@Surendran134
@Surendran134 Месяц назад
സഹോദരിയുടെ വാക്കുകൾ ഹൃദയസ്പർശിയായിരുന്നു
@JFNCLIPS
@JFNCLIPS Месяц назад
Pari
@NisarKp-ou4qi
@NisarKp-ou4qi Месяц назад
മമ്മൂക്ക 💪❤️
@nazeeranaparambil5655
@nazeeranaparambil5655 Месяц назад
Mam♥️♥️kka👍👍
@bagavathramchilloutzone6878
@bagavathramchilloutzone6878 Месяц назад
പൊളിച്ചു 🥰🥰🥰💪🏻💪🏻💪🏻
@kamarkv29
@kamarkv29 Месяц назад
കൊക്ക് ഇനിമുതൽ പുച്ഛൻ എന്നറിയപ്പെടും 😂
@ashrafkalathilashrafkalath3094
@ashrafkalathilashrafkalath3094 Месяц назад
*💜MAMMOOKKA💜ടർബോ ഫിലിം ഗംഭീരം മമ്മൂക്ക പറയാനില്ല എന്തൊരു അഭിനയം FIGHT സീൻ എന്താണ് അദ്ദേഹം കാട്ടി കൂട്ടിയിരിക്കുന്നത് ഇത്രയും നല്ല FIGHT ഞാൻ കണ്ടിട്ടില്ല ഓരോ സീനും അതി ഗംഭീരം പിന്നെ ഡയറക്ഷൻ അടിപൊളി ഫോട്ടോ ഗ്രാഫി അടിപൊളി മ്യൂസിക് പിന്നെ പറയണ്ട വില്ലൻ അതി ഗംഭീരം വില്ലൻ എന്ന് പറഞ്ഞാൽ ഇങ്ങിനെ ആയിരിക്കണം FIGHT മാസ്റ്റർ അതി ഗംഭീരം ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു നിങ്ങൾ ഈ പടം തിയേറ്ററിൽ പോയി തന്നെ കാണണം അത്രയും നല്ല പടമാണ് പിന്നെ ചിലർ മോശം പഠമാണെന്ന് പറയും അവർക്കു അസൂയയാണ് അതാ പടം തുടങ്ങി തീരുന്നതു വരെ നമ്മളെ പിടിച്ചു ഇരുത്തും അമ്മാതിരി സീനുകളാണ് റൈസിങ് ഉണ്ട് അവസാനം അതെല്ലാം കാണണം ടർബോ മമ്മൂക്ക ഫിലിം മെഗാ മെഗാ മെഗാ മെഗാ ഹിറ്റ്‌ ആകും മാർക്ക്‌ 10 ഇൽ 10 ⭐⭐⭐⭐⭐⭐⭐⭐⭐⭐*
@Clockwise-ll6fz
@Clockwise-ll6fz Месяц назад
Legendary Megastar Mammookka 👑 Turbo At the Age Of 72 Mammookka Screen Presence & Swag 🔥🔥🔥
@mdraheem913
@mdraheem913 Месяц назад
72 അല്ല ബ്രോ 73
@thehero5316
@thehero5316 Месяц назад
ബ്രോ kaathal, കണ്ണൂർ സ്‌ക്വാഡ് ഈ അശ്വന്ത് കൊക്ക് പറഞ്ഞത് നെഗറ്റീവ് ആണ്. അന്ന് ഈ പറയുന്ന Mk വല്ലതും ചെയ്തോ ഇല്ല. അവർ ചെയ്യത്തുമ്മില്ല. അശ്വന്ത് കൊക്ക് നെതിരെ ഒരുപാട് സിനിമാക്കാർ കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്. ഈ അടുത്ത് സിയാദ് കൊക്കർ, ദിലീപ്, നമ്മൾ കണ്ടതാണ്. കൊക്ക് mk കമ്പനിയെ വലിച്ചുയക്കുകയാണ്. അഥവാ ആയാലും piracy ആൾക്കാർ ആണ്. നല്ല പടങ്ങൾ വിജയിക്കും. അതിന് ഉത്തരം ഒരുപാട് സിനിമകൾ. പിന്നെ ചിലർ പറയുന്നു മോഹൻലാൽ പടങ്ങൾ നെഗറ്റീവ് പറഞ്ഞിട്ടും അവർ കൊക്കിനെതിരെ വന്നില്ലഎന്ന്. അതിന്റെ കാരണം കൊക്ക് നെഗറ്റീവ് പറഞ്ഞ പടങ്ങൾ എല്ലാം മോശം, അസഹനീയം ആയിരുന്നു. നല്ല ഒരു പടത്തിനെ ചെയ്തു നോക്കിക്കേ അപ്പോൾ അറിയാം തനി നിറം. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. കോടികൾ മുടക്കി എടുക്കുന്ന പടങ്ങൾ വെറും ഒരു റൂമിൽ ഇരുന്നു നശിപ്പിക്കുന്നത് ശെരിയാണോ? പുള്ളിക്ക് നെഗറ്റീവ് പറയുമ്പോൾ ആണ് വ്യൂസ് കൂടുന്നത്. മറ്റുള്ളവർക്ക് എന്താണ് അങ്ങനെ ഇല്ലാത്തത്. പത്താൻ, leo, ജയ്ലർ, salaar അങ്ങനെയുള്ള പടങ്ങൾ ആ രീതിയിൽ കാണണം. മലയാളികൾ കാണും കൈ അടിക്കും. അവിടെ ലോജിക് പ്രശ്നമില്ല തിരിച്ചു മലയാളത്തിൽ ഒരു സിനിമ വന്നാൽ ലോജിക്, മറ്റേത്, മറിച്ചത് എന്നൊക്കെ പറയും. മാസ് മസാല പടങ്ങൾ ഇതൊന്നും നോക്കരുത്. കാണുക ആസ്വദിക്കുക. പിന്നെ അഭിപ്രായങ്ങൾ പറയാം 💯 Turbo നല്ലൊരു തിയറ്റർ എക്സ്പീരിയൻസ് പടം 💯 മിസ്സ്‌ ചെയ്യരുത്
@SiyadKA-zt3sb
@SiyadKA-zt3sb Месяц назад
മോളൂ ഒരായിരം ❤❤❤ഒരായിരം അഭിനന്ദനങ്ങൾ മമ്മൂക്കയെ പറ്റി പറഞ്ഞതിന്👍👍👍👍💯💯💯💯
@vinodkv4793
@vinodkv4793 Месяц назад
ആ സഹോദരി പറഞ്ഞത് നമ്മൾ പറയാൻ വച്ച കാര്യമാ മമ്മുക്ക യിക്ക് ഇതിലും സന്തോഷം കൊടുക്കാൻ വേറെ വാക്കില്ല ❤❤മമ്മുക്ക ❤❤❤❤❤
@prasadkvprasadkv6384
@prasadkvprasadkv6384 Месяц назад
🔥❤️നല്ല എന്റർടൈനർ
@maniakmammoottyakmani9175
@maniakmammoottyakmani9175 Месяц назад
മമ്മൂക്കാ ഒരായിരം ഉമ്മ
@user-ow9rn2ih4b
@user-ow9rn2ih4b Месяц назад
അശ്വന്ത് കൊക്ക് അല്ല അവൻ. ഇനിമുതൽ പുച്ഛം കൊക്ക്. ഇവനൊന്നും റിവ്യൂ പറയണ്ട സിനിമയും കാണണ്ട
@t.ssivadas-if3cu
@t.ssivadas-if3cu Месяц назад
ആ കുട്ടി പറഞ്ഞത് എത്ര ശരിയാണ് സത്യം പറയാമല്ലോ ആ കുട്ടി പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി 👌🏼👍🏼❤️
@seluvm9160
@seluvm9160 Месяц назад
ആ പെൺകുട്ടി എന്തിനാ ഇത്രയും വിഷമിക്കുന്നത്,,, എന്തായാലും,,, വളരെ ഹൃദയ ഹാരിയായ വാക്കുകൾ,,, 💫💫💫💫💫
@rijzmedia3626
@rijzmedia3626 Месяц назад
Sherikum njanum karanjupoyi. Mammokkaa❤❤❤❤love u..prekshakarku vendathu idiyanennu vijarichu athu ettavum super cheythu njangalku thanna mammokka 34 varshamayitu mammokkayude fan enna nilayil abhimanikkunnu.
@NasarNasar-ij7wl
@NasarNasar-ij7wl Месяц назад
Turbo Maha hit
@junaiddxb6062
@junaiddxb6062 Месяц назад
Polichu ❤❤❤
@rajupanthalanghat5487
@rajupanthalanghat5487 Месяц назад
A 200 crore club film of mammookka. Turbo film for all generations.
@pournamis2038
@pournamis2038 Месяц назад
Mammoocka love you ❤
@abdulrahiman7629
@abdulrahiman7629 Месяц назад
You are real right, thank you sister
@mohammedhashim6199
@mohammedhashim6199 Месяц назад
ഇന്ത്യൻ സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ മമ്മൂക്ക മാത്രമുള്ള ഒരു കോളിറ്റിയാണ് ഓരോ നിമിഷത്തിലും ആ ഒരു നിമിഷത്തേക്ക് വേണ്ട എക്സ്പ്രഷൻ പുള്ളിയുടെ മുഖത്ത് ഇങ്ങനെ മാറിമറിഞ്ഞു കൊണ്ടേയിരിക്കും.റിസ്കി എലമെന്റ് ഉള്ള ഒരു മൂവ്മെൻറ് അതുപോലെ ഫ്ലൈറ്റ് രംഗങ്ങളിൽ ഇവിടെയുള്ള അദ്ദേഹത്തിൻറെ സൂക്ഷ്മ ഭാഗങ്ങൾ,ആ ഒരു സിദ്ധി കൊണ്ടാണ് നമുക്ക് ഈ സിനിമ അത്രയും എൻജോയ് ചെയ്യാൻ കഴിയുന്നത്.പകരം വെക്കാൻ ആളില്ലാത്ത മലയാള സിനിമയ്ക്ക് ഇന്ത്യൻ സിനിമയ്ക്ക് കിട്ടിയ വരദാനമാണ് ഈ മഹാനടൻ.
@lijojose1812
@lijojose1812 Месяц назад
Turbo jose🔥🔥🔥❤
@ManuManu-kv8ji
@ManuManu-kv8ji Месяц назад
അടിപൊളി മോളെ ബിഗ് സല്യൂട്ട്
@abdulrahiman3218
@abdulrahiman3218 Месяц назад
ആ മോളെ ഞാൻ appreciate ചെയ്യുന്നു... എന്തൊരെ ആത്മാർത്ഥ മായ റിവ്യൂ ആണ് അതു.. 🔥🔥😂😂🙏👍
@johnbosco8446
@johnbosco8446 Месяц назад
പ്രിയ മമ്മൂട്ടി.. താങ്കളെ വന്ദിക്കുന്നു. ❤❤❤❤
@Nazerpalakkal
@Nazerpalakkal Месяц назад
അടിപൊളി 👍
@JAFAR628
@JAFAR628 Месяц назад
നിറഞ്ഞ സദസ്സിൽ ഇന്ന് ഞാനാ സിനിമകണ്ടു ഈ പ്രായത്തിലുള്ള ഒരാൾ ഇങ്ങനെ അഭിനയിക്കുക എന്ന് പറഞ്ഞാൽ !!!! തീർച്ചയായും ബിഗ് സ്ക്രീനിൽ തന്നെ കാണേണ്ട സിനിമയാണ് 👌😍 മമ്മൂക്കയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ👏❤️
@midhunjayan1993
@midhunjayan1993 Месяц назад
കാലാവസ്ഥയെയും , ഡീഗ്രേഡേഴ്‌സ് നെയും തോൽപിച്ചു ഈ വർഷത്തെ അടുത്ത മോളിവുഡ് 100 കോടി ലോഡിങ് 🥰👌
@AjithKumar-uk1wq
@AjithKumar-uk1wq Месяц назад
അമ്മമാരുടെ... പെങ്ങാൻ മരുടെ കരളയിപ്പിക്കുന്ന THE JOSE... ടർബോ ജോസ്😂😂😂
@mrrockstar492
@mrrockstar492 Месяц назад
😂😂😂😂
@saleemsali1525
@saleemsali1525 28 дней назад
Mammookka❤❤❤❤
@MuhammedaslamAslam-kd8um
@MuhammedaslamAslam-kd8um Месяц назад
ഇ പടം മാണ് ശരിക്കും മരണമാസ്
@marvanking4351
@marvanking4351 Месяц назад
ഒരു ആവറേജിന്‌ മുകളിൽ നിൽക്കുന്ന പടങ്ങൾക്ക്‌ ഇത്തരം നെഗറ്റീവ് റിവ്യൂകൾ നല്ലതാണ്. കാരണം വലിയ ഹൈപ് വെക്കാതെ ഒരു സംശയത്തോടെ ആയിരിക്കും ജനങ്ങൾ അത് കാണുക. വിചാരിച്ചത്ര മോശമായില്ല എന്ന തോന്നൽ .ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുക മാത്രമല്ല.. മനസമാധാനവും പ്രേക്ഷകരിൽ ഉണ്ടാക്കും. അത് പടത്തിന് ഏറെ ഗുണം ചെയ്യും.
@babupanampilly4693
@babupanampilly4693 Месяц назад
മോനെ നീ ഈ പടം കണ്ടോ ആദ്യം പോയി കാണ് എന്നിട്ട് വന്നു പറയ്
@JFNCLIPS
@JFNCLIPS Месяц назад
​@babupanampilly4693 njn kandu
@arunpv1146
@arunpv1146 Месяц назад
Big salute...
@harshadpvp4168
@harshadpvp4168 Месяц назад
പ്രായം ഒരു വരും അക്കം മാത്രം ❤️❤️The Greates Off All Time IKKA ❤️❤️❤️
@navodayabalakrishnanbalakr3136
@navodayabalakrishnanbalakr3136 Месяц назад
ഞാനും അന്ന് തന്നെ കണ്ടു. പറയാൻ വാക്കുകൾ ഇല്ല.. അത്രയും ഗംഭീരം
@Dravidan1971
@Dravidan1971 Месяц назад
സത്യം. പടം വേറെ ലെവൽ 🌹ലിയോ ഊള car ചേസ് കണ്ടിട്ട് ഇത് കാണുമ്പോഴാണ് ലിയോ എടുത്തു കടലിൽ ഇടാൻ തോന്നുന്നത്.
@anwarebrahim1049
@anwarebrahim1049 Месяц назад
Mammootty kidu ❤❤
@jithuminnu2939
@jithuminnu2939 Месяц назад
അയാൾക്ക്‌ പ്രായം 72 ആണ് അല്ലാതെ കോക്കിന്റെ 30+അല്ല കൊക് കിടന്നു കൂതി കുത്തി ചാടിയാലും ഇതിന്റെ ഏഴുഅയലത്തു വരുത്തില്ല പിന്നെ അവൻ അഭിനയിച്ച സിനിമയൊക്കെ കണ്ടതാ😂
@ayoobkhan3181
@ayoobkhan3181 Месяц назад
National Award. Mammookakku E kuty Koduthu. VereEndhuAwarda vende. ❤💯💯💯🙏💯💯💯💯💯
@manuammukl1488
@manuammukl1488 Месяц назад
Big salute to mammookka and Big salute to that girl Proud of you mammookka 🥰
@baijuchakrapani1694
@baijuchakrapani1694 Месяц назад
ഈ കൊച്ചിന്റെ വീഡിയോ എപ്പോഴൊക്കെ കണ്ടോ അപ്പോഴൊക്കെ അറിയാതെ കണ്ണും നിറഞ്ഞു
@SanthoshSanthosh-lh2lk
@SanthoshSanthosh-lh2lk Месяц назад
സത്യം
@remadevilc5627
@remadevilc5627 27 дней назад
🙏മമ്മൂക്ക. ദൈവം ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ 🙏
@anuabuadhuaaa
@anuabuadhuaaa Месяц назад
സത്യം ഇത് ഇന്ത്യൻ സിനിമയിൽ അല്ല ലോക സിനിമയിൽ തന്നെ ഒരു അത്ഭുതം തന്നെ ആണ് മമ്മുക്ക face to face.. തകർക്കാൻ കഴിയില്ല ഒരിക്കലും മമ്മുട്ടി എന്നാ നടനെ ❤️❤️❤️
@yesudask6679
@yesudask6679 Месяц назад
Real love.. Real fan.. They are the real assets of ikka ❤
@riazabdulmajeed153
@riazabdulmajeed153 Месяц назад
Oru review kandu aadyaamaayittu valare santhoshavum koode kannum niranju... Yes her review is from her heart ... hats off Mamookka... Ee video cheytha annanu oru big salute
@musafirthatsmyname3459
@musafirthatsmyname3459 Месяц назад
🔥🔥
@sabusajinisabu4628
@sabusajinisabu4628 Месяц назад
അ സഹോദരി പറഞത് ശരിയാണ്..72 വയസ്സിലും മമ്മൂക്ക പ്രായം നോക്കാതെ ചെയ്ത പടം.. ഫൈറ്റ്റിംഗ് സൂപ്പർ സൂപ്പർ വാക്കുകളില്ല പറയാൻ അത്ര സൂപ്പർ ഫൈറ്റ്റിംഗ് ആക്ടിങ്. ഇതു പോലെ നടൻ ഇല്ല.. മലയാളത്തിൽ നടൻ ഇല്ല. അത്ര ഗംഭിര അഭിനയം.. യസ് മമ്മൂക്ക ജനങളുടെ ഹീറോ. ❤️❤️❤️❤️❤️👍👍👍👍👍
@isahakvattekkattel4091
@isahakvattekkattel4091 Месяц назад
എന്താ പടം സൂപ്പർ സൂപ്പർ ഹിറ്റ്. മമ്മുക്ക 💞
@Aravindhan-ob7bw
@Aravindhan-ob7bw 24 дня назад
കേട്ടു പഠിക്കഡാ 🔥🔥🔥🔥🔥 Mammukka ❤️❤️❤️❤️❤️❤️ ഞങ്ങൾക്ക് അതിനപ്പുറം ഒന്നു മില്ല ❤❤❤❤❤❤❤❤❤
@babithaduha801
@babithaduha801 Месяц назад
Adi poli mamukka......i love u ekkayeee
@AzeezAzeez-of8wl
@AzeezAzeez-of8wl Месяц назад
❤❤❤❤
@user-xj5hy4qv5m
@user-xj5hy4qv5m Месяц назад
Jose ettan polialle👌🏻
@ShahalSha-qt2bt
@ShahalSha-qt2bt Месяц назад
🔥🔥🔥🔥🔥🔥🔥🔥🔥
@Sachukollam
@Sachukollam Месяц назад
⚡ High voltage item 👊💥🔥🔥🔥
@abdulnassar766
@abdulnassar766 Месяц назад
നന്ദി മൈഡിയർ സഹോദരി നിങ്ങളടെ ആ മുഖത്തുള്ള വികാരം കാണുബോൾ എൻ്റെ ഹൃദയവും വേദനിച്ചു ഞാൻ കണ്ടില്ലാ പടം തീർച്ചയായും ഞാനും കാണും.
@naylam2912
@naylam2912 Месяц назад
കാണ് ബ്രോ. നഷ്ടം ആവില്ല. 🥹
@aneeshanasihnasih1557
@aneeshanasihnasih1557 Месяц назад
🔥🔥🔥❤️❤️❤️❣️❣️
@figh761
@figh761 Месяц назад
I watched the movie yesterday, here in London. Bcoz of kok review, I was initially not interested to watch it. The movie is awesome and a visual treat. Luckily I didn't miss the theatre experience
@babumohammed2060
@babumohammed2060 Месяц назад
💖✌️mammooka 💯 TURBO ❤2024super
@muhammedshefeeq2758
@muhammedshefeeq2758 Месяц назад
❤❤❤
@afabshagamingmalayali6349
@afabshagamingmalayali6349 Месяц назад
❤👌🏼👍🏼
@ismailkunju4837
@ismailkunju4837 Месяц назад
One and only Mammootty 🌹 👍 ♥️ ❤️
@nazeerka9185
@nazeerka9185 Месяц назад
ആക്ഷൻ സിനിമ കണ്ടിട്ട് കരയുന്ന ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്
@mskvg
@mskvg Месяц назад
Ananda kanneeraan❤
@_unexpectedvlogs_
@_unexpectedvlogs_ Месяц назад
ആ പെൺകുട്ടി പറഞ്ഞത് 100 % ശരിയാണ്. എല്ലാം സ്റ്റണ്ട് സൂപ്പർ ആണ്. എന്നാലും എടുത്ത് പറയാൻ ഒരു സീൻ. Police സ്റ്റേഷൻ വെച്ചുള്ള സീൻ (സ്റ്റണ്ട് )കാണുമ്പോൾ ശരിക്കും കണ്ണ് നിറയും.സൂപ്പർ മൂവി. ഒന്ന് കൂടി കാണണം.
@Sajeebrahana
@Sajeebrahana Месяц назад
ഈ പെൺകുട്ടിയുടെ വീഡിയോസ് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് ഈ പെൺകുട്ടിക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ് നമ്മളെയൊക്കെ പോലെ തന്നെ ഒരുപക്ഷേ നമ്മളെക്കാളും ഏറെ കാരണം മമ്മൂക്കയുടെ ബർത്ത് ഡേ മാഷപ്പ്വീഡിയോസ് പലതും ഈ പെൺകുട്ടി കണ്ടിട്ട് ഇരുന്നൂക്കരയുന്നത് ഞങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഈ കൊക്കിന് പറയുന്നവന് മമ്മൂക്ക യോടും മമ്മൂക്ക ചിത്രങ്ങളോടും ഭയങ്കര പുച്ഛമാണ് ഇതുപോലെയുള്ള എത്രയെത്ര ആരാധികന്മാരും ആരാധകരും ഇക്കാക്കുണ്ട് ഇക്കയാണ് നമ്മുടെ ആവേശം ഒരേ ഒരു ആവേശം ഇവനെപ്പോലുള്ളവന്മാരെ എത്ര മോശം പറഞ്ഞിട്ടും കാര്യമില്ല കണ്ടില്ലേ പടം കയറി കാട്ടുതീ പോലെ പടർന്ന് കയറിക്കൊണ്ടിരിക്കുന്നു ❤️❤️❤️ ഇക്ക❤️❤️❤️
@safeersadar826
@safeersadar826 Месяц назад
❤❤❤❤❤❤❤
@sheeba8507
@sheeba8507 Месяц назад
❤❤❤❤❤❤❤❤
@anilp6670
@anilp6670 Месяц назад
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@firoskhan8140
@firoskhan8140 Месяц назад
👌👍
@muhammedanas5122
@muhammedanas5122 Месяц назад
KOK thani malaran aaanu mammokka padam Hit aagunnath sahikkunnillaaa KOK vaanathinu😂😂
@diamondbeauty-yg1yr
@diamondbeauty-yg1yr 28 дней назад
Prithviraj used to say Mammooty is an Encyclopedia as an Actor. He made Malayalam films known all over the world.
@jayanpjayanp7337
@jayanpjayanp7337 Месяц назад
Mammukka ❤❤❤
@mallusreviews7685
@mallusreviews7685 Месяц назад
Turbo Heavy Mass Jose❤🔥Best megahit movie🔥❤സിനിമാ പ്രേമികൾക്ക് നെഞ്ചും വിരിച്ച് തന്നെ ഇറങ്ങി വരാം.മമ്മൂക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤ Its a Terrific Mass Cinematic Theatre Experience.TURBO JOSE RATING 9/10👍💥🔥 മലയാള സിനിമയ്ക്കു ഇന്ന് പുതു ചരിത്രം 😊👌 blockbuster SuperHit,അഴിഞ്ഞാടി മമ്മൂക്ക,ടർബോ ജോസ് പൊളിച്ചടുക്കി🔥All India Rating 9/10🔥| Turbo Movie Review | Mammootty MEGASTAR MEGAHIT TURBO MUST WATCH BEST FILM EVER❤🔥❤
@user-oy8eh2wm8d
@user-oy8eh2wm8d Месяц назад
തീർച്ചയായും കുട്ടി പറഞ്ഞത് ഞാൻ പറയാൻ ഇരുന്നത്. Thank u dear❤️
@rahzshibi1326
@rahzshibi1326 Месяц назад
@noushadnoushar8186
@noushadnoushar8186 Месяц назад
മമ്മുക്കയുടെ മനസ്സിന്റെ നന്മ ഇങ്ങനെത്തെ ഒരു ആരാധികയെ കിട്ടിയത്👍❤
@AnvershemeerPonthonikal
@AnvershemeerPonthonikal Месяц назад
❤❤❤❤🎉
@nasarck149
@nasarck149 Месяц назад
👍👍👍
@rinusaju8991
@rinusaju8991 Месяц назад
സിനിമ കണ്ടില്ല. കാണും. ഈ കുട്ടിയുടെ റിവ്യൂ, കരയിച്ചു കളഞ്ഞു. Mammootty Sir ❤️
@joshybenadict6961
@joshybenadict6961 Месяц назад
ആ കുട്ടി സിനിമ കണ്ട് പൈസ പോയ സങ്കടത്തിൽ കരഞ്ഞതാ ഈ സിനിമ കണ്ടു ഇത് പോലെ ഒരു പാട് പ്രേക്ഷകർ കരഞ്ഞിട്ടുണ്ട്😂😂😂
@sajeermilife1329
@sajeermilife1329 Месяц назад
​@@joshybenadict6961athum paranju samadhanicho athine pattu
@2009sreenair
@2009sreenair Месяц назад
നല്ലബോധമുള്ളവർക്കറിയാം എന്താണ് സിനിമാ എന്ന് നമ്മൾക്കു സാധിക്കാത്തതും ഇമാജിൻ ചെയ്യാൻ പറ്റാത്തതുമായ കാര്യങ്ങളെ ടെക്നിക്കൽ കഴിവുകൊണ്ട് നിർമ്മിച്ച് നമ്മളെ വേറൊരു ലോകത്ത് ഇരുത്തി രസിപ്പിക്കാൻ വേണ്ടി മാത്രം നിർമ്മിക്കുന്ന വിനോധഉപാദിയാണ് ഇത്. 73 വയസ്സിലും തൻ്റെ ജോലി ഭംഗിയായി ചെയ്യാൻ കഴിയുന്നതിലാണ് മമ്മുട്ടി എന്ന കലാകാരൻ്റെ മിടുക്ക്💪💪💪🔥🔥🔥😍😍😍🤩🤩🤩🥰🥰🥰😘😘😘
@rajesh-fd2of
@rajesh-fd2of Месяц назад
👍👍👍👍
@prajeeshv6175
@prajeeshv6175 Месяц назад
കോക്കിനെ പോലുള്ള ഒരു കൊതുക് കുത്തിയാൽ നമ്മുടെ മമ്മൂക്കയുടെ ഒരു രോമത്തിന് പോലും ഒന്നും സംഭവിക്കില്ല ഓരോ മമ്മൂക്ക സിനിമ കണ്ടു കഴിയുമ്പോഴും ഒരു മമ്മൂക്ക ആരാധകനാണ് എന്ന് പറയുന്നതിൽ അഭിമാനം കൂടുകയേ ചെയ്യുന്നുള്ളൂ
@user-eu1vg6he1k
@user-eu1vg6he1k Месяц назад
മമ്മൂക്ക one man show അത്രേയുമുള്ളൂ അല്ലാതെ വേറെ ഒന്നുമില്ല അതെല്ലേ സത്യം
@fahmasworld1502
@fahmasworld1502 Месяц назад
🔥💪🔥🔥💪💪🔥🔥💪💪🔥
@jemmasmediarameestirur9246
@jemmasmediarameestirur9246 Месяц назад
100% 🥰🤲😍
Далее
Sinfdosh xotin 7😂
01:01
Просмотров 1,5 млн
Не плавайте тут!😨🌊
0:26
Просмотров 4,4 млн