Тёмный

കോക്കിന് കണ്ടകശനി!!| ABC MALAYALAM | Aswanth KoK | Dhanush Devan BS | R Shyam Babu | Movie Review 

ABC Malayalam News
Подписаться 2,7 млн
Просмотров 17 тыс.
50% 1

സിയാദ് കോക്കർ തൂക്കിയോ? അശ്വന്ത് കോക്ക് ഒളിവിൽ? | Aswanth KokK| Siyad Koker
#abctv #abcmalayalam #studentsonlygovindankutty #govindankutty #aswanthkok #kok #malayalammovie #moviereview #malayalammoviereview #movie #malayalam #moviesongs #keralanews #keralagovernment #keralapoliticalnews #kerala #malayalammoviescenes
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@Somu-ev3wy
@Somu-ev3wy 4 месяца назад
മട്ടാഞ്ചേരി മാഫിയ സിനിമകളെ വിമർശിച്ചാൽ പണി പാളും
@arunghosh04
@arunghosh04 4 месяца назад
Meppadiyan kollillennu Ashwanth paranjittilla!
@sarathchikku1028
@sarathchikku1028 4 месяца назад
Ivanmar aanu harpic nte parasyathil avasanam varunna 2 krimikal... 😂
@soorajthampy5220
@soorajthampy5220 4 месяца назад
പുള്ളി ഒരു പടത്തെ പറ്റി അല്ലെ -ve പറഞ്ഞത് 🤣🤣🤣pop കോൺ തീർന്നില്ല എന്ന് അത് -ve അല്ലെ public പറഞ്ഞത് 🤣
@sudheshbalagopal1836
@sudheshbalagopal1836 4 месяца назад
എല്ലാറ്റിനും ഒരു ലിമിറ്റ് ഉണ്ട്
@mathewjose6987
@mathewjose6987 4 месяца назад
സാഹിത്യ നിരൂപണത്തിലെ എം കൃഷ്ണൻ നായർ ആണ് സിനിമ നിരൂപണത്തിലെ അശ്വന്ത് കോക്. രണ്ടു പേരുടെയും നിരൂപണങ്ങൾ മൂർച്ചയേറിയതും രസകരവും ആണ്. സാഹിത്യ നിരൂപണത്തെ ജനകീയമാക്കിയ പോലെ, ചില ബുദ്ധിജീവികൾ മാത്രം ശ്രദ്ധിച്ചിരുന്ന, സിനിമ നിരൂപണത്തെ കോക് അണ്ണനും ജനകീയമാക്കി. പക്ഷെ കോടികൾ മുടക്കി എടുക്കുന്ന സിനിമകൾ റിലീസിനു ശേഷം കുറെ ദിവസം കഴിഞ്ഞു റിവ്യൂ ചെയ്യണമെന്ന നിർദേശവും അംഗീകരിക്കപ്പെടേണ്ടതാണ്. എന്തായാലും അശ്വന്ത് കോക് ഒരു സംഭവമായിട്ടുണ്ട്. ഒരു താരപരിവേഷം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
@Jaleelentertainer
@Jaleelentertainer 4 месяца назад
സിനിമകളുടെ പേര് തെറ്റിച്ചു പറയാതിരിക്കാനെങ്കിലും ശ്രദ്ധിക്കടെ 😂
@ranjithkannan5017
@ranjithkannan5017 4 месяца назад
അശ്വന്ത് മോശം റിവ്യൂ ഇട്ട പടം ആയിരുന്നു ഭീഷ്മപർവ്വം അത് 2022 ഇലെ സൂപ്പർഹിറ്റ്‌ ആയിരുന്നു
@AmalnathR5
@AmalnathR5 4 месяца назад
Mansoon media youtube ചാനൽ 👍
@rahulmenon8819
@rahulmenon8819 4 месяца назад
Etha ee vaanam….
@lineeshik1137
@lineeshik1137 4 месяца назад
രണ്ട് മൊണ്ണകൾ
@spbk1
@spbk1 4 месяца назад
ഹോ പോപ്‌കോണ് തീർക്കാനായി സിനിമ കണ്ടു തീർത്തു..കൊക്കിന്റെ നിരൂപണം 90%ശരിയാണ്..ഇഷ്ടമില്ലാത്തവർ കാണാതിരുന്നാൽ പോരെ😂
@eldhojohn335
@eldhojohn335 4 месяца назад
I fully stand with Aswanth Kok on this matter 💯
@nowfalkn282
@nowfalkn282 4 месяца назад
Shyam thani 80s vasantham type
@Kuttoosan-loves-dakini
@Kuttoosan-loves-dakini 4 месяца назад
ഏറ്റവും രസം ബി ഉണ്ണികൃഷ്ണൻ്റെ ഉക്രി എന്ന് കോക് വിളിച്ചതാണ്.. ഉദയകൃഷ്ണയെയും ഉക്രി എന്ന് വിളിച്ചു.. രണ്ട് പെർ ഒരുമിച്ച് ചെയ്ത പടം ഡബിൾ ഉക്രി എന്ന് വിളിച്ചു.. 😅 അത് തെറ്റായി എന്ന് ബി ഉണ്ണികൃഷ്ണൻ തന്നെ പറഞ്ഞു.. അപ്പൊ ഇവർക്ക് പബ്ലിസിറ്റി കൊടുക്കുന്നത് സിനിമാക്കാർ തന്നെ.. തൻ്റെ കഴിവിൽ വിശ്വാസം ഉണ്ടേൽ ഉണ്ണികൃഷ്ണൻ എന്തിന് ഇതെല്ലാം മൈൻഡ് അക്കുന്നു.. 😂 പൈസ കൊടുത്ത് പല reviewers and paid promotion ചെയ്യുന്നതും സിനിമക്കാർ തന്നെ.. പക്ഷെ സിനിമയെ വിമർശിച്ചാൽ അദ് പ്രശ്നം.. ഇവരുടെ ഒക്കെ സിനിമയിൽ എത്ര തരം വ്യക്തി അധിക്ഷേപങ്ങൾ ഉണ്ട്.. ഉദാഹരണം monster പടം.. എന്നിട്ട് സ്വന്തം ലേഖകൻ എന്നത് സ്വലെ എന്ന് വിളിക്കുന്ന പോലെ ഉക്രി എന്ന് വിളിച്ചാൽ അത് മാത്രം കുറ്റം
@Artemis201
@Artemis201 4 месяца назад
അശ്വന്ത് കോക് നിരൂപണം തുടങ്ങിയതിൽ പിന്നെ പലരും സൂക്ഷിച്ചാണ് പുതിയ പടങ്ങൾ നിർമിക്കുന്നത്..കള്ളപ്പണം വെളുപ്പിക്കുന്നതു ഒഴികെ...😊😊
@sarinnicholas2797
@sarinnicholas2797 4 месяца назад
ശ്യാമിനെ പറയാൻ അനുവദിക്കൂ ധനുഷേ 😍
@Gypsy29242
@Gypsy29242 4 месяца назад
ധനുഷേ... മോനെ ... എമ്പുരാൻ ഇറങ്ങിയിട്ടില്ല..... ലൂസിഫർ.... 🌹🌹🌹🌹
@kndeepu
@kndeepu 4 месяца назад
Onnu puda എഴുന്നേറ്റു😅
@highvoltage-fj9zt
@highvoltage-fj9zt 3 месяца назад
ഇയാൾ പറയുന്നത് തന്നെ എന്തിനാ ashwanth kok ഫോളോ ചെയ്യുന്നത്? ഇയാൾ ഒരു മത വിഭാഗത്തിനെ വളരെ മോശമായി വിമർശിക്കുന്നല്ലോ. 100% extreme pro sanghi ആണെങ്കിൽ തന്നെ.😮
@sarathchikku1028
@sarathchikku1028 4 месяца назад
Etha ee 2 vanagal...
@sarathchikku1028
@sarathchikku1028 4 месяца назад
Managaram 10 per polum kandillenno.. nee ethu myranada.. aa padam super hit ayirunnu. Athukondu aanu karthide date polum kaithiku kitiyathu...
@justinkachappilly5745
@justinkachappilly5745 4 месяца назад
Consumer got the right to review. Movies are also subject to reviews. Just like any other products in Amazon.
@soorajthampy5220
@soorajthampy5220 4 месяца назад
ഏത് മണ്ടനെ വച്ച് ആണ് bro interview ചെയ്യുന്നത് 🤣
@moovendarm9435
@moovendarm9435 4 месяца назад
Dhanush is right. People buy products on Amazon based on product reviews by people. Why can’t people give opinion in social media This speaker is not talking logic freedom of speech is not based on how many followers you have. Why does the channel invite people with illogical argument points.
@sarathlaltg3982
@sarathlaltg3982 4 месяца назад
റിവ്യൂവേഴ്സ് എന്നു പറഞ്ഞ് ഒരു സിനിമ അവനവൻ്റെ ഇഷ്ടം കൊണ്ട് കാണാൻ കഴിയില്ല എന്ന നിലയിൽ ആയി.
@RethikaRitesh
@RethikaRitesh 4 месяца назад
എമ്പുരാൻ അത് ഇപ്പോള ഇറങ്ങിയെ🤔 മറിമായത്തിലെ കോമഡി എടുത്തിട്ടല്ല വട ഉണ്ടാക്കിയ ബംഗാളി 😂
@cherupushpamthankappan7635
@cherupushpamthankappan7635 4 месяца назад
ഈ അലവലാതി ആരാ?😂 ഞാനിത് വരെ കേട്ടിട്ടില്ല.🤔
@jaysil2110
@jaysil2110 4 месяца назад
നീ ഏതാ ? നിന്നെ പറ്റി ഞാൻ എന്ന് അല്ല - ആരും കേട്ടിട്ടേ ഉണ്ടാകില്ല !
@uprm4944
@uprm4944 4 месяца назад
ഞാനും
@arunraj3282
@arunraj3282 4 месяца назад
Entertainment കിഴി എന്നാ യൂട്യൂബ് ചാനൽ കൊള്ളില്ല എന്ന് വിധി എഴുതിയ പടം ആണ് MANJUMMEL BOYS... Rest is history! അത് കൊണ്ട് ഏവൻ ഒരു പടം കണ്ടാലും അവന്റെ അഭിപ്രായം നെഗറ്റീവ് ആണേലും ഭൂരിപക്ഷത്തിന് ഇഷ്ടമാക്കുവാണേൽ അത് blockbuster ആയിരിക്കും
@jose-qb6zm
@jose-qb6zm 4 месяца назад
Aa cinema palarkkum ishtapettilla. Classic movie onnumalla. Cheruppakrkku ishtapedum. Athum 14- 35 . Athu kazhinjullavarkku ishtapettilla. Tamil nadilaanu set. Avarude nattile kadha pole avarkku thonni. Athinaal Tamilians youth nalla pole celebrate cheythu. Athu keralathilum nadannu.
@freddyjoy9325
@freddyjoy9325 4 месяца назад
Kok kollam ennu paranja cinema content wise nallathu enne uddesham ullu.allathe 100cr adikkum enn artham aakkunnath vivarakkedu aanu.
@decemberdecember4401
@decemberdecember4401 4 месяца назад
Kok കൊള്ളാം എന്ന് പറയണം എങ്കിൽ സിനിമ കൊള്ളാം.. കൂറ സിനിമ ഇറക്കി നല്ലത് ആണോ എന്ന് പറയണോ...
@sandeepkarunakaran4537
@sandeepkarunakaran4537 4 месяца назад
Yes correct
@EmmanuelDavid-cf8ye
@EmmanuelDavid-cf8ye 4 месяца назад
മോനെ ഇവിടെ നല്ല സിനിമ ആണെകിൽ വിജയിക്കും ചീത്ത സിനിമ പൊളിയും അതിനി ഏത് കോക്ക് വിചാരിച്ചാലും മാറ്റാൻ പറ്റില്ല അത് പോലും മനസിലാകാത്ത നിന്നോടൊക്കെ എന്ത് പറയാനാ
@ziaanns909
@ziaanns909 4 месяца назад
Ithonnumalla ii reviews OTT teams okke kkanunnundu avrappo after or post release trade nu sammathikkilla reviews kandittu padam odatte appo agreement ne patty alojikkam nnu parayum athanu producers noke deshyam avarde business nadakkunnilla
@karunananurag1885
@karunananurag1885 4 месяца назад
അവതാരകൻ ഏത് മണ്ടനും അഭിപ്രായം പറയാം എന്ന് പറഞ്ഞത് ബോധപൂർവ്വമാണോ?
@geethumol1979
@geethumol1979 4 месяца назад
എന്തൊക്കെ പറന്നാലും തരക്കേടില്ലാതെ കളക്ഷൻ കിട്ടേണ്ട പല സിനിമകളും അശ്വന്ത് കോക്കിന്റെ ഒറ്റ റിവ്യൂവിൽ തകർന്നു പോയിട്ടുണ്ട്
@arunvenattu
@arunvenattu 4 месяца назад
😂😂😂 junior TG and സുനില്‍
@uprm4944
@uprm4944 4 месяца назад
അതിന് ഇവർ കുറെ കാത്തുനിൽക്കണം....
@evilVortexGamePlay
@evilVortexGamePlay 4 месяца назад
Ammavan talk aan aa right side erikkunna aal😂😂.
@Shibin-Thomas88
@Shibin-Thomas88 4 месяца назад
അമ്മാവൻ ആണേലും നല്ല വർഗീയത പറയും 😂
@bibin_----_AK
@bibin_----_AK 4 месяца назад
Industry thakarkkunu. Etha ee patti theettam
@dillus170
@dillus170 4 месяца назад
Enth pottatharam aanu parayunnath dhanushe koolippanikkarkk enjoy cheyyan mathram aano cinema varunne
@ragnarviking7691
@ragnarviking7691 4 месяца назад
Chummathalla guruvayOor ambala nadayil nallathannu paranju kok video ittekkunne.njan appole vicharich but why e padam nala padam ennu paranjekkunnu.
@chethankumar555
@chethankumar555 4 месяца назад
For the big hero's his reviews will not affect but new comers movie will affect
@ramanan2335
@ramanan2335 4 месяца назад
Shyam moonji😂
@nammavazhi
@nammavazhi 4 месяца назад
Film reviews എനിക്ക് ഇഷ്ടമല്ല സനിമയിലൂടെ emotions നെ market ചെയ്യുന്നു അതിനെ മുളയിലേ നുള്ളുന്നത് ശരിയല്ല
@justinkachappilly5745
@justinkachappilly5745 4 месяца назад
You don’t need to watch reviews if you don’t like.
@nammavazhi
@nammavazhi 4 месяца назад
@@justinkachappilly5745 എല്ലാവരും എന്നെപ്പോലെ റിവ്യൂ കാണാതെ പോകണം എന്നു വാശി പിടിക്കാൻ പറ്റില്ലല്ലോ
@Nanc781
@Nanc781 4 месяца назад
സിയാദ് കൊക്ക്, അശ്വന്ത്‌ കൊക്ക്, ചങ്ങായി രണ്ടും കൊക്ക് ഇവർ സ്വന്തക്കാരാണോ?
@sharon_simenthy
@sharon_simenthy 4 месяца назад
Kok ala koker
@Oldsmart
@Oldsmart 4 месяца назад
Yeah..valyammavan aayi varum😂
@uprm4944
@uprm4944 4 месяца назад
​@@sharon_simenthy എന്നാലും "kok" ഉണ്ടല്ലോ 😊
@anuwinpattery5575
@anuwinpattery5575 4 месяца назад
2 parum coca cola compayude promoto maranu
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 16 млн