ശബരിമല പ്രശ്നം വന്നപ്പോൾ ഈ സർക്കാർ സ്ത്രീ പക്ഷ സർക്കാർ ആണെന്ന് കരുതി ഞാൻ വീണ്ടും ഇവർക്ക് വോട്ട് നൽകി... അതൊരു തെറ്റായ തീരുമാനം ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി..
നിങ്ങളിതിപ്പോളാണോ മനസിലാക്കുന്നത് എങ്കിൽ CPIM എന്ന പാർട്ടിയെ നിങ്ങശക്കറിയില്ല This is the way they Oporate. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ഒരുമിച്ച് ഓടും.
വനിതാ മതിൽ വനിതകമ്മീഷൻ യുവജനകമ്മീഷൻ വനിതകൾക്ക് വേണ്ടി എന്തൊക്കെയാ പിണുസർക്കാരെ കൂടാതെപീഡകരെ സംരകഷണം ഇതൊക്കെയാകാം എല്ലാവരേയും ചേർത്തുപിടിക്കുമെന്ന് പറയുന്നത് സുജയ you are super powerful&courageous women
സത്യം അതാണ് സ്ത്രീ കൾ ആണ് കുറ്റക്കാർ കിടന്ന് കൊടുക്കാൻ ചോദിക്കുമ്പോൾ ചെകിടം നോക്കി പൊട്ടിതെ എല്ലാത്തിനും സമ്മതിച്ചു വർഷങ്ങൾ കഴിഞ്ഞ് ഫീൽഡിൽ നിന്നും ഔട്ടയതിന് ശേഷം വന്നിരിക്കുന്നു അപ്പോൾ കുറ്റക്കാർ ഇവരാണ് നടന്മാർ അല്ല 🙏