Тёмный

കോടികൾ ഒഴുകുന്ന കേരളാ ലോട്ടറിയുടെ ലോകം! 🤯 Kerala Lottery Business Case Study! Is it Good or Bad? 

Sharique Samsudheen
Подписаться 1,4 млн
Просмотров 1,1 млн
50% 1

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
SIP CALCULATOR FREE: www.marketfeed.com/calculator...
In this video, I do a case study on the Kerala Lottery System. Kerala has the oldest and largest lottery system in India. 1 crore lottery tickets are sold every day in Kerala and it generates nearly ₹10,000 crores as revenue for the state every single year. But, is the lottery system good or bad for society? That is what is discussed in today's video!
#shariquesamsudheen #keralalottery #lottery
00:00 - I took an Onam Bumper Lottery
03:40 - History & Current Lottery System in Kerala
07:42 - Current Lottery System in Other States
09:07 - Why Lottery is Popular in Kerala?
13:17 - Is Lottery Good or Bad?
15:00 - Mindblowing Stats of Winning a Lottery
18:27 - Why is Lottery Good?
23:38 - Why is Lottery Bad?
Download marketfeed app - get.marketfeed.app/RLi9/bd3436af
Open Fyers Demat & Trading Account - bit.ly/3tx3ZJx
Open Free Demat Trading Account With Upstox - upstox.com/open-account/?f=8U0X
Open Demat & Trading Account with Angel Broking - tinyurl.com/y5vmdt6z
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Опубликовано:

 

5 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@ShariqueSamsudheen
@ShariqueSamsudheen Год назад
Meanwhile, ഇംഗ്ലീഷ് ചാനലിൽ വളരെ വ്യത്യസ്തമായി Day in the Life വീഡിയോ ഇട്ടിട്ടുണ്ട് - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EGp5_dqxD1w.html. Do watch ❤
@santhoshkumarcv2674
@santhoshkumarcv2674 Год назад
Sathym au paranjathi
@sumap4621
@sumap4621 Год назад
Yes, കണ്ടു...athisaktham....പിന്നെ താഴെ Sharikinte മുഖം വച്ച് Sharikinu തന്നെ പണി തരുന്ന mughamillatha ഏതോ ഒരുത്തൻ 🙄🙄😀
@Bittobabu7010
@Bittobabu7010 Год назад
Can you made a new vedio on mutual funds and daily investing methods olla any investing platforms .?.
@shinyshaju1274
@shinyshaju1274 Год назад
Take money from poor to make a few billionaires 😂
@Jith333
@Jith333 Год назад
Onam bumper veno
@saleemnv4481
@saleemnv4481 Год назад
ലോട്ടറി എടുക്കുന്നവർ കൂടുതലും പാവങ്ങൾ തന്നെ .....25 കോടി ഒരാൾക്ക് കൊടുക്കുന്നതിനു പകരം 25 ലക്ഷം 100 പേർക്ക് കിട്ടിയാൽ എത്ര nannaavum.....🌷🙏😊
@GGOMGBlog
@GGOMGBlog Год назад
25 ലക്ഷത്തിൻ്റെ ലോട്ടറി ₹500 കൊടുത്ത് എടുക്കാൻ ആൾക്കാർ മടിക്കും... 25 കോടി ആണ് ഇതിൻ്റെ highlight, ഇതിൻ്റെ നാലാം സമ്മാനം 1 ലക്ഷം വീതം 90 പേർക്ക് ആണ്
@mastermingle5612
@mastermingle5612 Год назад
ഒരു കാര്യവും ഇല്ല 25 കോടി കാരണം ഇപ്പോ ഈ video വന്നു
@bhagavan397
@bhagavan397 Год назад
@@GGOMGBlog 4സമ്മാനം ആണ് 100000വീതം 90പേർക്
@GGOMGBlog
@GGOMGBlog Год назад
@@bhagavan397 yes maarippoyi
@mansoor-xb7oy
@mansoor-xb7oy Год назад
Yes
@ragnerlothbrok1737
@ragnerlothbrok1737 Год назад
നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ഇങ്ങനെ വേണം കണ്ടന്റ് ഉണ്ടാക്കാൻ. കറക്റ്റ് സമയം കറക്റ്റ് കണ്ടെന്റ്. റീച്ചിന്റെ കാര്യത്തിൽ പിന്നെ എന്ത് സംശയം... 👍🏻👍🏻 You are a brilliant businessman... 🔥🔥🔥
@myopinion8169
@myopinion8169 Год назад
ദരിദ്രരായ ജനങ്ങൾ എന്നും വേണം എന്ന് ആഗ്രഹിക്കുന്ന സർക്കാർ മാത്രമേ ലോട്ടറിയും മദ്യവും വിൽക്കൂ....
@Exploringtheworldforyou
@Exploringtheworldforyou Год назад
ലോട്ടറിടെ കാര്യം സത്യം ആണ്.
@nidheeshbk
@nidheeshbk Год назад
ദുബായ് ലോട്ടറി എടുക്കുന്നത് ഒക്കെ പട്ടിണി പാവങ്ങൾ ആകും
@myopinion8169
@myopinion8169 Год назад
@@nidheeshbk ദുബായ് ലോട്ടറി സർക്കാർ സ്പോന്സറിൽ ആഴ്ചക് ഏഴു ദിവസം നടത്തുന്ന ഒന്നല്ല സേട്ട...
@misterkay58
@misterkay58 Год назад
Exactly, elite mentality
@sruthipurushothaman853
@sruthipurushothaman853 Год назад
Athentha.. Lottery edukkanamennu arodengilm nirbandichu parayunnundo........ Palarum edukkunnathu agentumare help cheyyananu... Ambalaparambukalilum mattum..
@tarrafikpqatar9286
@tarrafikpqatar9286 Год назад
Bro താങ്കൾ എന്റെ കണ്ണ് തുറപ്പിച്ചു ദിവസവും 300 വും 200 വും രൂപക്ക് ടിക്കറ്റ് എടുക്കുന്ന ആളാണ് ഞാൻ വല്ലപ്പോളും 1000 വും 500 റോ കിട്ടും എന്നെങ്കിലും ഫസ്റ്റ് പ്രൈസ് അടിക്കും എന്നാ പ്രതീക്ഷയിൽ ഞാൻ മണ്ടൻ സ്വന്തം ജനങ്ങളെ ഇങ്ങനെ പറ്റിക്കുന്ന സർക്കാർ നശിച്ചു പോവും എല്ലാവരും ഇത് തിരിച്ചറിയണം ഒരുപാട് നന്ദിയുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sajeevansajeevantk2671
@sajeevansajeevantk2671 Год назад
ഇത് തന്നെയാണ് എന്റെയും അവസ്ഥ 💯
@saniyageo8599
@saniyageo8599 Год назад
😢
@Pulpara-ze5eu
@Pulpara-ze5eu Год назад
മലയാളികൾ പെട്ടന്ന് സമ്പന്നരാകാൻ അത്യാഗ്രഹംകൊണ്ട് പാവങ്ങൾ അവരുടെ വരു മാനം നശിപ്പിക്കുന്നത്
@sreenandhmv7081
@sreenandhmv7081 Год назад
ലോട്ടറിയിൽ കിട്ടുന്ന ആകെ പൈസയിൽ നിന്നും സമ്മാനം കിട്ടിയവർക്കും, 2 ലക്ഷം ആളുകൾക്കു തൊഴിൽ കൊടുക്കാനും ബാക്കിയുള്ള തുക സർക്കാരിലേക്കും ആണ് പോകുന്നത്... അല്ലാതെ പ്രൈവറ്റ് വ്യക്തികളിലേക്കല്ല.... അതുകൊണ്ട് തന്നെ ലോട്ടറി അത്ര മോശം എന്ന് പറയാൻ കഴിയില്ല
@0123456pra
@0123456pra Год назад
ചേട്ടാ..... വളരെ നല്ല ടോപ്പിക്ക്....👌👌👌 ഇത് പോലെ ഉള്ള നല്ല ഒരു കാര്യം, നല്ല അറിവ് എല്ലാവരിലും അറിയിക്കുവാൻ കാണിച്ച നല്ല മനസിന് ഒരു Big salute 🫡🫡🫡
@muradmuhammedmuradmuhammed4806
നല്ലൊരു ക്ലാസ്,,, നല്ലൊരു വിവരണം🙏👍✌️👌,, ഇല്ലായ്മക്കാരാണ് ഈ ടിക്കെറ്റ് എടുക്കുന്ന 99% പേരും,, അവരുടെ ബാദ്ധ്യതകൾ വെച്ച് നോക്കുമ്പോൾ,, കിട്ടില്ല എന്നുറപ്പുണ്ടെങ്കിൽപോലും,,40 രൂപയുടെ ഒരു ടിക്കെറ്റ് നാളെ റിസൾട്ടറിയുമ്പോൾ കടം വീട്ടാനുള്ള വലിയൊരു മധുരമുള്ള പ്രതീക്ഷയാണ്,,ഈ മധുരപ്രതീക്ഷ പിന്നീടങ്ങോട്ട് ഭയങ്കരമായി കൂടിപ്പോക്കുന്നവരുമുണ്ട്,,ഒരുപാട് സ്റ്റോക്ക് എടുക്കുന്ന കഷ്ടപ്പാടുള്ള ഏതൊരു ലോട്ടറി വില്പനക്കാരനും അവസാന ടിക്കെറ്റ് വരെയും വിൽക്കുന്നു ഒരു ടിക്കെറ്റ് പോലും പെട്ടെന്ന് കോടീശ്വരനാകാൻ കയ്യിൽ സൂക്ഷിക്കുന്നില്ല,, അയാൾക്കാറിയാം.... നടപടിയാകില്ലയെന്ന്....
@truecaller1
@truecaller1 Год назад
കോടികൾ ഒരാൾക്ക് സമ്മാനിക്കുന്നതിന് പകരം അഞ്ചോ പത്തോ ലക്ഷം ആക്കിയാൽ അനേകം പേർ രക്ഷപ്പെടും
@akhilappu6614
@akhilappu6614 Год назад
Athilum thattippalle
@thetruth9377
@thetruth9377 Год назад
എല്ലാവരും സമ്പന്നർ ആയാൽ ഇവിടെ സമരം ചെയ്യാൻ ആളു വേണ്ടേ
@malukakkara3047
@malukakkara3047 Год назад
ടിക്കറ്റ് എടുക്കുന്ന പലരും, വിൽപ്പനക്കാരുടെ ദയനീയ സ്ഥിതി കണ്ട് അയാൾക്ക് ഒരു സഹായമാകട്ടെ
@Sindhu-tu4qx
@Sindhu-tu4qx Год назад
യെസ് 👍
@chiccammachix7069
@chiccammachix7069 Год назад
Yes,
@ARVS2200
@ARVS2200 Год назад
ഞാനും അങ്ങനെ എടുക്കാറുണ്ട്. അതുകൊണ്ടായിരിക്കും ഒരു പൈസ പോലും ഇതുവരെ കിട്ടിയിട്ടില്ല.
@sreejithggnambiar3055
@sreejithggnambiar3055 Год назад
Njanum sahaayikkan maathram eduthittundu. Ippo athu nirthi. Pakaram 20 - 30 rupees is given to that sales person.
@binduunnikrishnan2648
@binduunnikrishnan2648 3 месяца назад
​@@sreejithggnambiar3055ചിലർക്ക് അത് വേദന ഉണ്ടാക്കും.. They are not beggars
@simplyethical8982
@simplyethical8982 Год назад
Reality is... നാട്ടിൽ ലോട്ടറി എടുക്കുന്നതിൽ ബഹു ഭൂരിക്ഷം പേരും ഫിനാൻഷ്യലി poor കാറ്റഗറി ഉള്ള ആളുകൾ ആണ്.... ലോട്ടറി അടിക്കുന്ന ആളുകളുടെ കഥകൾ മാത്രമേ മാധ്യമങ്ങൾ കൊടുക്കു...
@User25967
@User25967 Год назад
@Mallu Zone ath Avark Vyakthamaaya Knowledge illathath kondaanu
@magisterialon7654
@magisterialon7654 Год назад
@Mallu Zone athokke intraday cheyth pettann kodipathikal aakan nokkeettalle😂investment long term chey nalla anlaysis nadatheett
@razinwrx3885
@razinwrx3885 Год назад
Survivor bias
@joymon6235
@joymon6235 Год назад
@V P T K 😂
@happysapien3251
@happysapien3251 Год назад
@V P T K poyi chaav nayyr
@abincg2678
@abincg2678 Год назад
ലോട്ടറി എടുക്കുന്ന പൈസ sip ഇൽ ഇൻവെസ്റ്റ്‌ ചെയ്താൽ long term ഇൽ ലോട്ടറി അടിക്കുന്നതിനു തുല്യമാണ്.. 100% probability ഉം ഉണ്ട്.
@symosyed5313
@symosyed5313 Год назад
Sip എന്തോന്ന്...
@blueskymedia9046
@blueskymedia9046 Год назад
@@symosyed5313 ചാനൽ പ്ലേ ലിസ്റ്റ് നോക്കു
@midhunbalachandranpv6340
@midhunbalachandranpv6340 Год назад
@@symosyed5313 systematic investment plan (mutual fundsilo ,stocksilo, index fundsilo ella masavm oru nishchit amount idunnathine parayunnath)...
@abincg2678
@abincg2678 Год назад
@@symosyed5313 systematic investment plan.. ഡീറ്റൈൽ വീഡിയോ ചാനലിൽ ഉണ്ട്.. Plz watch..
@whitewolf12632
@whitewolf12632 Год назад
Sip ella masavum cheyyande... Ithu kollathil 500 pore... Kittiya ootty pottiya chatti😂😂😇
@yesudasthappalodath
@yesudasthappalodath Год назад
ഷാരൂഖ് ന്റെഅവതരണവും പഠനവും വളരെ നന്നായിട്ടുണ്ട് സത്യത്തിൽ ഒരു കോടി ടിക്കറ്റ് എടുക്കുമ്പോൾ 86 ലക്ഷം പേരുടെ പണം ചോർന്നു പോയിക്കൊണ്ടിരിക്കുകയാണ് ഇതിന്റെ ഏറ്റവും വലിയ വിപത്ത് ഏറ്റവും സാധാരണക്കാരായ പാവങ്ങളുടെ പണമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അവരൊരു മാന്ത്രിക വലയിൽ കുരങ്ങുകയാണ് പാവപ്പെട്ട ജനങ്ങളുടെ എക്കണോമി തകരുകയാണ് ഇതുകൊണ്ട് ഉണ്ടാവുന്നത്
@user-tp9oe5rs1o
@user-tp9oe5rs1o 21 день назад
ഒരു ദിവസം ഒരു ലക്ഷാധിപതി ഒരു വർഷം 365 ലക്ഷാധിപതി പിന്നെ ബബർ കോടിപതി എത്ര സുന്ദര കേരളം😢😢
@hameedhbombay9093
@hameedhbombay9093 Год назад
പണ്ടൊക്കെ അഞ്ചു ടിക്കറ്റിന് ഒരു സമ്മാനം ഉറപ്പുണ്ടായിരുന്നു.. ഇന്ന് നൂറു ടിക്കറ്റെടുത്താൽ ഒരു സമ്മാനം ഉറപ്പ്‌ കൊടുക്കാൻ പറ്റുമോ.. പറ്റിപ്പ് 😀
@binuedapparuthi3778
@binuedapparuthi3778 Год назад
500രൂപ മുടക്കി tiket എടുത്ത് ലക്ഷങ്ങളുടെ വീഡിയോ ഉണ്ടാക്കിയ... നിങ്ങൾ പോളിയാണ് സാറെ 😃😃🎉🎉🎉
@pradeepms8157
@pradeepms8157 Год назад
😄😄😄😄
@shajis55
@shajis55 2 месяца назад
ടിക്കറ്റ് എടുക്കാതെ ഇത് പറയാമായിരുന്നു
@AbdulRasheed-un8oi
@AbdulRasheed-un8oi Год назад
ഒന്നാംസമ്മാനത്തിന്റെ prize തുക കുറച്ചിട്ടു,10 ticket ഒരു സമ്മാനം (100/=), നൽകിയാൽ വലിയ ആശ്വാസമാണ്, ticket എടുക്കുന്നവർക്കു തുടർന്നും എടുക്കുവാൻ താല്പര്യമുണ്ടാകും.
@manialoor599
@manialoor599 Год назад
താങ്കൾ ഏത് ടോപ്പിക്ക് എടുത്താലും അത് maximum കൃത്യമായി വിവരികാരുണ്ട്,സന്തോഷം
@subramanniannk9610
@subramanniannk9610 Год назад
വിദ്യാഭ്യാസമില്ലെങ്കിലും ഇതു തുങ്ങി വെച്ച മന്ത്രി ശ്രീ.പി.കെ. കുഞ്ഞ് ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
@pradeepank548
@pradeepank548 Год назад
25കോടി 25 പേർക്ക് ഓരോ കോടി വീതം കൊടുക്കുകയാണെങ്കിൽ സർക്കാരിന് നല്ലൊരു വരുമാനവും കുറച്ച് ആൾക്കാർ രക്ഷപ്പെടുകയും ചെയ്യുമായിരുന്നു.
@shanavasps7608
@shanavasps7608 Год назад
നടക്കില്ല 😁 1crore രൂപക്ക് 10% സർചാർജ്, 5 കോടിക്ക് മുകളിൽ ആണേൽ 37%. 25 കോടി ലോട്ടറി അടിച്ചാൽ tax കഴിഞ്ഞു 15.75 kodye കിട്ടു. Income tax വേറെ പിടിക്കും 🤘
@blueskymedia9046
@blueskymedia9046 Год назад
@@shanavasps7608 ലോട്ടറി മരിച്ചവരുടെ കഥ കുറേ ഉണ്ട്,, tax അടച്ചു മടുത്തു.. പിന്നെ ചുറ്റും ആളുകൾ കടം മേടിക്കാൻ ഓടിക്കൂടും.. കടം കൊടുത്തില്ലേൽ അവർ ശത്രുക്കൾ ആകുകേം ചെയ്യും 🫤
@shanavasps7608
@shanavasps7608 Год назад
@@blueskymedia9046 യെസ്, നാടിന് വെറുക്കപെട്ടവർ ആകും. ചെറിയ എമൗണ്ട് ആണേൽ കടം teerkanam എന്നൊക്കെ പറഞ്ഞേല്മ് രക്ഷപെടാം.
@anandhuklm2
@anandhuklm2 Год назад
Lottery split cheythu edutha mathi
@abduaman4994
@abduaman4994 Год назад
@@shanavasps7608 ചുരുക്കി പറഞ്ഞാൽ അവർ തരുന്ന പൈസ അവർ തന്നെ പിടിക്കും. ഇത് തന്നെ യാണ് മുച്ചീട്ട് കളിക്കാരും ആന മയിൽ ഒട്ടകം കളിക്കാരും പയറ്റുന്ന തന്ത്രം 😄
@Manoj_P_Mathew
@Manoj_P_Mathew Год назад
അതെ പ്രതീക്ഷ അതാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് അത് മാത്രമാണ് ലോട്ടറിയുടെ പിന്നിലെ വിജയ രഹസ്യം.
@DeepsTailoring
@DeepsTailoring Год назад
Correct✔️
@abindabbs6272
@abindabbs6272 Год назад
yep
@abhishekganesan304
@abhishekganesan304 Год назад
Prethiksha ahno atho arthi ahno?
@lifetechs123
@lifetechs123 Год назад
ആ ലോട്ടറി മെഷീന്‍ ഒന്ന് നല്ലോണം പരിശോധിക്കണം പിന്നെ വിദക്തരെ കൊണ്ട് സര്‍വീസ് ചെയ്യണം.. ഓപ്പെരേഷണിൽ എന്തെങ്കിലും പ്രശ്നമുണ്ടാകാം.
@SureshKumar-or8sq
@SureshKumar-or8sq Год назад
നല്ല വീഡിയോ.. പല നാളുകളായി മനസ്സിൽ തോന്നിയ കാര്യം വളരെ വ്യക്തമായി അവതരിപ്പിച്ചു..
@shafeequekannur9531
@shafeequekannur9531 Год назад
ലോട്ടറി യും ബീവറേജ്‌സ് ഉം പോലെ എല്ലാ മേഖല യിലും കേരളം ഒന്നാമതാകണം.. 👍👍
@chandrasekharan7996
@chandrasekharan7996 Год назад
ലോട്ടറിയേക്കാൾ നല്ലത് മദ്യം കാരണം ലോട്ടറി വാങ്ങിയാൽ അടിക്കാം അടിക്കാതിരിക്കാം പക്ഷെ മദ്യം വാങ്ങിയാൽ അടിക്കാം ഉറപ്പ്
@GaneshGanesh-eh3lg
@GaneshGanesh-eh3lg Год назад
വെടിയിലും ഒന്നാമതാണെന്ന് കേഴ്ക്കുന്നു!
@sreejurudra1039
@sreejurudra1039 Год назад
അതേ.... ഇനി മയക്കുമരുന്നുകളും സർക്കാർ ഏറ്റടുത്തു വില്പന നടത്തി അതിലും ഒന്നാമത് എത്തണം
@unnikrishnanpayyadakath6241
എപ്പോഴും ആലോചിക്കാരുള്ള ഒരു ടോപ്പിക്ക് ആണ്. ഒരുപാട് പേര് ഇതുകൊണ്ട് ജീവിക്കുന്നു, പിന്നെ കൊറച്ചു കാരുണ്യക്ക് പോകുന്നു.. പക്ഷെ മറ്റെല്ലാ തരത്തിലും ഇത് ഒരു സോഷ്യൽ evil തന്നെ.. Very good analysis and points.. 👍👍👍 As usual, you always select a relevant topic and do super homework 🙏
@akshaysa8642
@akshaysa8642 Год назад
Being a lottery agent i too support this.....it will become a social evil.....one day government will be forced to end this..
@ashokprabhu422
@ashokprabhu422 Год назад
Mr SHAMS. GOVT OF KERALA ITSELF MAKING FOOL OF PUBLIC LEADING PEOPLES INTO ADDICTIONS OF ALCHAHOL AND SQUEEZING ,LOOTING THEIR HARD EARNED MONEY AND WILL REACH IN STARVATION
@CurlyWORLD
@CurlyWORLD Год назад
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..ഒരു 10 ലക്ഷം വച്ച് കൂടുതൽ ആളുകൾക്ക് സമ്മാനം കൊടുക്കുക..എല്ലാവരും നന്നായി വരട്ടെ.. എത്ര ആളുകളുടെ എത്രമാത്രം ആവശ്യങ്ങൾ നടത്താൻ പറ്റും..ആളുകളെ സഹായിക്കുകയാണ് ലക്ഷ്യം എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..എത്ര പേരുടെ ജീവിതം മെച്ചപ്പെടും..
@thunderbolt6502
@thunderbolt6502 Год назад
Really correct 👏
@Mystiq8.i
@Mystiq8.i Год назад
അങ്ങനെയല്ല ഞാൻ chindikkunne first price അടിക്കുന്നവർ എന്തിനാ ആ priceil നിന്നും വീണ്ടും tax കൊടുക്കുന്നെ
@mohammedniyas8244
@mohammedniyas8244 Год назад
അബുദാബി big ticket അടിക്കുന്നത് നല്ലൊരു ശതമാനം india ക്കാർക്ക് ആണ്. അതിൽ kooduthal കേരളീയർക്കും.... അവിടെ വരെ ഏറ്റവും kooduthal ticket എടുക്കുന്നത് മലയാളികൾ തന്നെ 😂😂😂
@nabeel5765
@nabeel5765 Год назад
😄
@tomtom-zp1kn
@tomtom-zp1kn Год назад
Njanum edukkarund
@Tradengineer
@Tradengineer Год назад
എന്നിട്ട് കേരള ലോട്ടറി പറ്റി കുറ്റം പറയുന്നത്
@publicreporterpc5361
@publicreporterpc5361 Год назад
I take every month Big Tickets Abu Dhabi.
@superstalin169
@superstalin169 Год назад
@@Tradengineer അവിടെ tax പിടിക്കില്ല ഫുൾ cash കിട്ടും
@Unnikrishnan-yo6mp
@Unnikrishnan-yo6mp Год назад
Dear ഷാരുഖ് താങ്കൾ ഒരു കിടിലൻ പ്രസ്ഥാനം തന്നെ.... താങ്കളുടെ എല്ലാ വീഡിയോസ് ഉം കണ്ടിട്ടുണ്ട്.... ലോട്ടറിയെ കുറിച്ചുള്ള ഈ വീഡിയോ അടിപൊളി 👌...... ഇതുപോലെ കൂടുതൽ സബ്ജെക്ട് കൾ പ്രതീക്ഷിക്കുന്നു 👏👏👏👍
@santhoshjoseph8752
@santhoshjoseph8752 Год назад
U explained things well and what said was very informative... Expecting such more contents from you... All the very best Sharique.. 👍🏻👍🏻
@arunkumar.p9746
@arunkumar.p9746 Год назад
ഇത്രേം കോടികൾ കിട്ടിയിട്ടും റോഡിലെ കുഴി അടയ്ക്കാൻ പറ്റാത്തവരാണ് ഇവിടെ ഉള്ള സർക്കാർ.... 😐
@Kunjatta723
@Kunjatta723 Год назад
ഖജനാവ് നാരായട്ടെ 😑
@vishnuprasad.b2542
@vishnuprasad.b2542 Год назад
Man! This is vibe! Aashane itann video ennokke parangal ... Love to see such insightful videos. It's almost like watching a good movie and coming out of the theatre! Pwoli
@urumipparambil
@urumipparambil Год назад
ഈ ഓണം ബംബർ ലോട്ടറിയുടെ വില അഞ്ഞൂറ് രൂപ. ഏകദേശം അറുപത്തി ആറ് ലക്ഷത്തി അമ്പതിനായിരം ടിക്കറ്റുകൾ ഇന്ന് രാത്രി ഏകദേശം ഒൻപത് മണി വരെ വിറ്റു കഴിഞ്ഞു. എന്ന് വെച്ചാൽ ആകെ ടിക്കറ്റ് വിൽപനയിൽ നിന്നും മുന്നൂറ്റി. മുപ്പത്തിരണ്ടു കോടി ഇരുപത്തി അഞ്ചു ലക്ഷം. സമ്മാന തുക കൊടുത്തതിന് ശേഷവും മുന്നൂറ് കോടി ലാഭം. ഇതിൽ ഒരന്യായം കാണുന്നു . സമ്മാന തുകയും സമ്മാനത്തിൻ്റെ എണ്ണവും കൂട്ടിയാൽ ഇതിന് അറുതി വരും വരണം. ഇത് വഴി കൂടുതൽ സമ്മാനാർഹരെ സൃഷ്ടിക്കാൻ ആവും. ലോട്ടറി കച്ചവടത്തിൽ നിന്നു കിട്ടുന്ന വരുമാനത്തിൻ്റെ പകുതി ജനങ്ങൾക്ക് വേണ്ടി ചിലവാക്കുക.
@abdulgafarmsulaiman6207
@abdulgafarmsulaiman6207 Год назад
A
@rajeevmr3466
@rajeevmr3466 Год назад
ശെരിക്കും ഈ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒരു അന്വേഷണം വെക്കണം👍🏻
@favorites7847
@favorites7847 11 дней назад
ആരാണ് അന്വേഷിക്കുന്നത് സർക്കാർ ശമ്പളം കൊടുക്കുന്നവർ തന്നെ അല്ലെ 😂😂
@rahulmundakai6311
@rahulmundakai6311 Год назад
പാവങ്ങളുടെ സ്വപ്നങ്ങളും (ലോട്ടറി), സങ്കടങ്ങളും ( മദ്യം) വിറ്റ് കാശാക്കുന്ന ഒരു സംസ്ഥാനം... 😏😏😏
@mahamoodvc8439
@mahamoodvc8439 Год назад
ഒന്നും ചോദിക്കരുത് ആയിരം പാവങ്ങൾ നശിച്ചാലും ഒരു തൊഴിലില്ലാത്തവന് സർക്കാർ തൊഴില് കൊടുക്കുന്നില്ലെ😀
@thallumala4329
@thallumala4329 Год назад
@@mahamoodvc8439 karikku kudi athil pank edukkunnille
@ANONYMOUS-ix4go
@ANONYMOUS-ix4go Год назад
ലോട്ടറി യും മദ്യവും എടുത്തേ ജീവിക്കാൻ പറ്റൂ എന്നു നിർബന്ധം ഒന്നുമില്ലല്ലോ വേണമെങ്കിൽ എടുത്താൽ മതി
@Djj5941
@Djj5941 Год назад
തൊഴി(ലു) കിട്ടിയാൽ മതി 😆 ഉറപ്പാണ്
@binubinu8250
@binubinu8250 Год назад
👌👌👌
@SathyaSankar
@SathyaSankar Год назад
Such a comprehensive analysis! Great video Sharique!
@suneeshnt1090
@suneeshnt1090 Год назад
എളുപ്പത്തിൽ പണക്കാരനാകാനുള്ള മാർഗം.... അതാണ് മലയാളി എപ്പോഴും ആലോചിക്കുന്നത്...ബാക്കി ഒന്നും ഇവിടെ വിഷയമല്ല... 🥰 Good vedio ❤️🙏
@Logan-yi5se
@Logan-yi5se Год назад
Very simple 😂
@maneu10
@maneu10 Год назад
1st= 25 cr 2nd= 15 cr 3rd= 10 cr 4th= 5 cr 5th= 2 cr 6th=1 cr to 10th=1 cr to 100= 10 lk Ingane varanam allengil janangalk enth labham👀
@pranavsagar7170
@pranavsagar7170 Год назад
🤣
@jayasankarprince3164
@jayasankarprince3164 Год назад
മരയാളി സൗഭാഗ്യം ലോട്ടറി മദ്യം ശരിയായ വിപ്ലവ വിജയം തന്നെയാണ് 👍
@santhicl7362
@santhicl7362 Год назад
Hi Sharique, very nice, good teacher, interesting, powerful 🙏🏼🙏🏼
@shijopaulson1970
@shijopaulson1970 Год назад
Lottery ennu cancer എപ്പോൾ ഓരോ സാധാരണ മലയാളിയെ കർന്ന് തിന്നു കൊണ്ടിരിർകയാണ്.... എത്രയും വേഗം ചികിത്സ നൽകണം.... ഒരുപാട് കുടുംബങ്ങളിൽ സമാധാനം ഇല്ലാതാകുന്ന ഒന്നാണ് ഇ ലോട്ടറി....👍👍👍
@vasudevanpollekkad1930
@vasudevanpollekkad1930 Год назад
ഇത്രയും നല്ല informative ആയ വിഡിയോ അടുത്ത കാലത്ത് കണ്ടിട്ടില്ല🙏
@Ashraf43
@Ashraf43 Год назад
കേരളത്തിൽ ദിവസവും ഓരോ കോടീശ്വരന്മാർ ഉണ്ടാകുന്നു.. എന്നാൽ അത് എവിടെയാണെന്ന് സർക്കാരിന് പോലും അറിയില്ല😂
@vargheset1650
@vargheset1650 Год назад
Thank you ,for the thought provoking video.
@muhammedinthishamnk8861
@muhammedinthishamnk8861 Год назад
Such a beautiful informative and thought provoking video like previous videos you have posted in this channel 😍👍. Upload more video like this as much as you can. ❤
@60hit99
@60hit99 Год назад
99pppppp
@thomassebastian4034
@thomassebastian4034 Год назад
ഇവിടെ ലോട്ടറി ബിസിനസ് വിജയിക്കാൻ കാരണം ഇവിടുത്തെ തൊഴിലില്ലായ്മയാണ്.... 😭
@paulosept6823
@paulosept6823 Год назад
നിരവധി പേർക്ക് തൊഴിൽ നൽകുന്നു എന്ന് പറയുന്നതോടൊപ്പം നിരവധി പേര് അധ്വാനിക്കാൻ കഴിവുള്ളവർ മടിയന്മാരായി ലോട്ടറി വില്പനയുമായി നടക്കുന്നു ഇത് കൂടി പറയണമായിരുന്നു 😳
@samsudeen.aabdulrahiman9958
മാസത്തിൽ ഒരു ലോട്ടറി എടുക്കുക.... ബമ്പർ ആണെങ്കിൽ അത്... പിന്നെ ദിവാ സ്വപ്നം കാണുക.... അത് ആണ് എന്റെ രീതി... ഒരു രസം 🤔
@mujeebrahman8226
@mujeebrahman8226 Год назад
You explained pros & cons of lottery very well
@gamerguyplayz999
@gamerguyplayz999 Год назад
ഈ തരുന്ന കോടികളിലും നികുതി എന്ന പേരിൽ പകുതിയും കൂടുതലും തിരിച്ചു തട്ടിയെടുക്കുകയല്ലെ പാവം ജനങ്ങൾ എന്തുചെയ്യാന്‍ മേരിക്കുണ്ടൊരു.ഡ
@ajaythomas5017
@ajaythomas5017 Год назад
Well presented and very informative.
@PraveenVlogs97
@PraveenVlogs97 Год назад
This was a eye opening video... Hatsoff to you brother.
@bipinvb872
@bipinvb872 Год назад
Thank you sharing relevant information
@josephjossy7925
@josephjossy7925 Год назад
നന്നായിട്ടുണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. ഞാനും എഡിറ്റാണ് ഇതിന്
@Asha-House
@Asha-House Год назад
Very good insight into the KL lottery industry, thanks Sharique
@joseraphel4535
@joseraphel4535 Год назад
സർക്കാരിനെക്കാളും വലിയതട്ടിപ്പാണ് നീ നടത്തുന്നത്
@tejasvirahul239
@tejasvirahul239 Год назад
കേരളാ ലോട്ടറിയെ കുറിച്ചു A to Z അറിയാവുന്ന ഒരാള് എന്ന് നിലയിൽ പറയട്ടെ.... ഡെയ്‌ലി 40rs മുടക്കി 365ദിവസവും ടിക്കറ്റ് ഏടുക്കുന്ന ആൾക്ക് 14600 ചിലവാകും..... ചിലപ്പോൾ ഒരു 5000rs കിട്ടാൻ ചാൻസ് ഉണ്ട്....maximum 10000 കിട്ടും...... നഷ്ട സാധ്യത കുറയും... എന്നൽ ഒന്നിൽ അധികം ടിക്കറ്റ് ഏടു ക്കുന്ന ഏതൊരു ആലും മുടിഞ്ഞ് പോകും
@user_use838
@user_use838 Год назад
Much more appropriated. We cannot skip and watch ur videos.. full of information in each seconds🙏🙏👌👌
@jaroos_sj
@jaroos_sj Год назад
Very Informative knowledge transfer on this system of business. Great effort....
@arjunilambur
@arjunilambur Год назад
In depth analysis👍👌👌 keep going..
@jithinjacob2063
@jithinjacob2063 Год назад
I think Karunya scheme is different from a vague term charity . U can see karunya scheme implemented across health care centres in kerala.
@LifestyleMalayalam
@LifestyleMalayalam Год назад
1990s ഇല എന്തോരം ലോട്ടറികൾ ഉണ്ടായിരുന്നു.. Sikkim Meghalaya Manipur Chirapunji 2000 സമയത്ത് Super Loto വന്നു.. 1 രൂപയുടെ 12 ലോട്ടറികൾ 10 രൂപക്ക് കിട്ടും, ചെറിയ ലോട്ടറി, അത് മിക്ക ആളുകൾക്കും അടിച്ചിരുന്നു
@ghhkfffofififi340
@ghhkfffofififi340 Год назад
സ്മാർട്ട് വിൻ ...മെഗാവിൻ ... എല്ലാം സമ്മാനം നൽകിയവ ആയിരുന്നു !!! 😂😂😂
@georgejohn1602
@georgejohn1602 Год назад
ഞാൻ ജോലി ചെയ്ത 60 % പണവും ലോട്ടറി എടുത്താണ് കളഞ്ഞത് ഞാൻ ഇപ്പോഴും പഠിച്ചിട്ടില്ല എല്ലാം പ്രതീക്ഷ മാത്രം
@kunjumonmv1334
@kunjumonmv1334 Год назад
You are a number one fool
@georgejohn1602
@georgejohn1602 Год назад
@@kunjumonmv1334 yes sir
@toddlerdrawings
@toddlerdrawings Год назад
നമ്മൾ ചിലവാക്കിയ പൈസ ഇന്ഫ്രഷ്ട്രക്ചർ ആയി മടക്കി കിട്ടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. സമൂഹത്തിനു കിട്ടുന്ന വലിയ ഒരു സമാനം അല്ലേ ഇത്.... കേരള സർക്കാരിന് വലിയ നന്ദി....
@ppblogs9697
@ppblogs9697 Год назад
Sams, It was very interesting to listen and follow what u share. I think u missed one point. Even from the winning prize Govt deducting Tax!! That also coming back to Govt. If that case how much Govt earning? Is that really required to put tax on winning prize? Or this winning price going to central also(GST). So is that the rason central Govt also promoting(by ideal) this even they know this is gambling!!!
@mufii2544
@mufii2544 Год назад
Daily Ticket എടുക്കുന്ന ഒരു സാധാരണക്കാരൻ 1000 രൂപ മാസം ചിലവാക്കിയാൽ വർഷത്തേക്ക് 12000 അത് 5 വർഷം ആണെങ്കിൽ 60000 അത് നേരെ വല്ല SIP ഇട്ടാൽ 100000 ABOVE വരും.. ലോട്ടറി CHANCE 0.001% SIP എപ്പോഴും ഉണ്ടാകും
@parvathy3034
@parvathy3034 Год назад
What is sip
@murphy3692
@murphy3692 Год назад
@@parvathy3034 systematic investment plan
@ihthisammohamed8038
@ihthisammohamed8038 Год назад
ഒന്നാം സമ്മാനം കിട്ടാൻ വേണ്ടിയല്ല എല്ലാവരും ടിക്കറ്റ് എടുക്കുന്നത് 12 x 5000 = 60000 95% പേരും ലോട്ടറികളിക്കുന്നത് അറുപതിനായിരത്തിന് വേണ്ടിയാണ് ആ കൂട്ടത്തിൽ ഒന്നാം സമ്മാനം കിട്ടിയാൽ കിട്ടി പിന്നെ അവസാനത്തെ നാല് അക്കത്തിന് . മിനിമം പത്ത് നമ്പറിന് 5000 രൂപയുണ്ട് 5000 x 12 = 60000 60000 x 10 = 600000 ഒരു ടിക്കറ്റ് എടുത്ത് അതിന്റെ പുറക്ക് വശത്ത് എത്ര അയ്യായിരത്തിന്റെ ട്ടോട്ടൽ പ്രൈസ്സ് ഉണ്ടെന്ന് നോക്കുക അപ്പോൾ മനസ്സിലാകും എത്ര പൈസ ഒരോ ദിവസവും ജനങ്ങളുടെ കയ്യിൽ എത്തുന്നുണ്ട് എന്ന് പിന്നെ ടിക്കറ്റ് നടന്ന് വിൽക്കുന്നവർക്ക് ഒരു ടിക്കറ്റിന് ആറ് രൂപ വെച്ച് കിട്ടും ആ വിൽക്കുന്ന ടിക്കറ്റിൽ അയ്യായിരത്തിന്റെ പ്രൈസ്സ് അടിച്ചാൽ 5000 രൂപ വിൽപ്പനകാരന് കമ്മീഷനും കിട്ടും അല്ലാതെ വീഡിയോയിൽ പറയുന്നതല്ല സത്യം 500 രൂപയുടെ ടിക്കററിന് സർക്കാരിന് 500 കിട്ടില്ല
@sathiyanathankp4050
@sathiyanathankp4050 Год назад
Very good message and presentation
@kapildevporiyanichenthamar9443
Your information is very useful.thanks.
@muruganc.r.1621
@muruganc.r.1621 Год назад
I love watching your videos..watching you is like interacting with one of my close buddy..so engaging..
@nithesh4566
@nithesh4566 Год назад
Much awaited 😊!!
@prasadkannan6480
@prasadkannan6480 Год назад
Superb പൊളി topic..... നല്ല ബോധവത്കരണം..... Thanks
@sreerathnam
@sreerathnam Год назад
Well explained 👍👍👍
@DIGIL.
@DIGIL. Год назад
Kerala economic model ne കുറിച്ചും mass migration of youngsters to western countries നെ പറ്റിയും വീഡിയോ ചെയ്യാമോ...
@dukabeerkabeer8544
@dukabeerkabeer8544 Год назад
migration happening from all states. New trend is High Networth Indians ( HNI ) renouncing Indian passport. Last 8 years almost 10 lakh HNI left India
@vinaycr3781
@vinaycr3781 Год назад
❤️
@CJ-xd5oh
@CJ-xd5oh Год назад
Yes must do
@jophi03
@jophi03 Год назад
Search PCD
@TheBellybull
@TheBellybull Год назад
superb presentation, in between I slept ,I came back to the content again.
@ratheeshchidambaran3848
@ratheeshchidambaran3848 Год назад
Super presentation and content... Thank u sir
@georgejohn1602
@georgejohn1602 Год назад
നല്ല അറിവ് ദൈവം അനുഗ്രഹിക്കട്ടെ🌹
@nerdysamba
@nerdysamba Год назад
Govt is the casino and the poor people are the gamblers 😐
@harishkiran3663
@harishkiran3663 Год назад
And, the house never loses.
@deva.p7174
@deva.p7174 Год назад
അ നേ കംപാവങ്ങൾ ഭിക്ഷ തെണ്ടു ന്നതിൽ നിന്നും അവർക്ക് ജീ വിക്കാൻ ഈ ലോട്ടറി സ ഹാ യിക്കുന്നുണ്ട്. ഒരു പാട് പേർ ലോട്ടറി കൊണ്ടു ജീവിക്കു ന്നുണ്ട്. അതു ഒരു നല്ല കാര്യം തന്നെ ആണ് ദിവസവും ലക്ഷപ്രഭു ഉണ്ടാകുന്നു. കാരുണ്യ യുടെ ലോട്ടറി തുക ട്ര ഷ റിയിൽ സൂക്ഷിച്ചു വയ്ക്കാ തെ ദുരിതങ്ങൾ അനുഭവിക്കുന്ന പാവങ്ങ ൾക്ക് ഓരോ ആഴ്ച യും കൊടുക്കുക athu🙏മാത്രമേ പറ യാനുള്ളു. പിന്നെ ചൂത് കളിക്കുന്ന വർ ഓൻ ലൈനിൽ കളി ക്കാതെ ലോട്ടറി എടുക്കുന്നതിൽ തെറ്റില്ല. കാരണം ലഹരിക്കും ചൂതാ ട്ടത്തിനും പോകില്ലല്ലോ. അവരുടെ മനോ ഭാവത്തെ മാറ്റാൻ പ്രയാസമാണ്. ലോട്ടറി നിർത്തി യാൽ പാവങ്ങൾ എന്തു ചെയ്യും.
@harishkiran3663
@harishkiran3663 Год назад
@Mallu Zone NO
@josephek6356
@josephek6356 Год назад
Hi Well researched and executed clearly explained about Lottery Well done 👍
@nehaanraju626
@nehaanraju626 Год назад
Top class presentation, useful info 👏 👍
@geethasuresh4236
@geethasuresh4236 Год назад
Your explanations is very nice
@tittykvm
@tittykvm Год назад
Well explained ❤
@LoveBharath
@LoveBharath Год назад
Govtvis the biggest beneficiary. But I have witnessed .. my maid house maid's family got 1 crore llottery about 4 or 5 years back.. they are in comfortable position now. HAPPY FOR THEM.⭐⭐⭐
@rajuc.d2479
@rajuc.d2479 Год назад
മുൻകാലങ്ങളിൽ ലോട്ടറിക്കാരൻ നമ്മുടെ അടുത്തുവന്നു കെഞ്ചുമായിരുന്നു ഒരു ടിക്കെറ്റ് എടുക്കുവാൻ വേണ്ടി . ആ കാലം മാറി . എന്നാൽ ഇന്ന് ആളുകൾ ലോട്ടറിക്കാരനെ തേടി ചെന്ന് ടിക്കറ്റ് എടുക്കുന്ന കാഴ്ചയാണ് കാണുന്നത് . അക്കൂട്ടത്തിൽ സ്ത്രീകളുമുണ്ട് . കാര്യമായ ജോലിയൊന്നും ഇല്ലാത്ത ദിവസക്കൂലിക്കാരായ സാധാരക്കാർ ആണ് ഇതിന്റെ ഭാഗ്യാന്വേഷികൾ ഭൂരിഭാഗവും . കുറുക്കു വഴിയിലൂടെ ധനം സമ്പാദിക്കുവാനുള്ള മലയാളികളുടെ ആർത്തിയാണ് ഇത് സൂചിപ്പിക്കുന്നത് . പിന്നെ ലോട്ടറി അടിച്ച പലരുടെയും ജീവിതം വളരെ ദയനീയമാണ് എന്നും കേൾക്കുന്നു . ശെരിക്കും ഇത് ഒരു ചൂത് കളിതന്നെ . സർക്കാരിന് ഇത് ഒരു ഉപജീവനമാർഗവും !!!
@sachinkv4236
@sachinkv4236 Год назад
Best Research on the topic. 💯
@vishnukannans1872
@vishnukannans1872 Год назад
Very informative 👏👏👏🔥
@gamblingtraderarun
@gamblingtraderarun Год назад
പൊന്നാശാനേ ഞാനും നിങ്ങളും ചെയ്യുന്ന ഈ trading ആണ് അതിലും വല്യ ഗാബ്ലിങ്... കാര്യം നിങ്ങളിൽ നിന്നുമാണ് trading പഠിച്ചത് എങ്കിലും... യഥാർത്യം അത് മാത്രമാണ്... എനിക്ക് തോന്നുന്നു അതും ഇതും പക്കാ ഗാബ്ലിങ് തന്നെ ആണ്.. അതിൽ കുറച്ചൂടി perfect gambling F&O ആണ് 🤭😂
@ajithprasadajithprasad9351
@ajithprasadajithprasad9351 Год назад
Very impressive talk.. 🙏
@madhavam6276
@madhavam6276 Год назад
Thanks ikka 👏👏👏
@madhugvaikom
@madhugvaikom Год назад
എടുത്തത് അബദ്ധമായോ? എന്തായാലും ഒരു നല്ല പoനം തന്നെ ഇനിയും പ്രതീക്ഷുന്ന.
@MdTHThakkir
@MdTHThakkir Год назад
Government ന് കിട്ടുന്ന പൈസ കൊണ്ട് നാട് നന്നാവുന്നില്ല മറിച് നാട് ഭരിക്കുന്നവർ നന്നാവുന്നുണ്ട്.! Kia കാർണിവലിലും മറ്റു ആഡംബര വണ്ടികളിലുമല്ലേ പ്രെമുകനും കൂട്ടരും ഓടാറുള്ളു..! ഈ ലോട്ടറിക്ക് വേണ്ടി ജനങ്ങൾ ഇടുന്ന പൈസ വല്ല സംരമ്പത്തിലും ഇൻവെസ്റ്റ്‌ ചെയ്തിരുന്നേൽ നാട് നന്നായേനെ..!ജനങ്ങൾ തന്നെ ഇറങ്ങി വന്ന് നല്ല ഇൻവെസ്റ്റ്മെന്റ് കൊണ്ടുവന്നാലേ വികസനം വരൂ,allathe ഗോവെര്മെന്റ് വികസിപ്പിക്കുന്നതും നോക്കി ഇരുന്നാൽ,ഇരിക്കാത്തെ ഒള്ളു..
@vjyn2043
@vjyn2043 Год назад
ആയിനും കൂടി ഉള്ള mandate ആണ് കോപ്പേ ജനങ്ങൾ കൊടുത്തത്. 😏
@MdTHThakkir
@MdTHThakkir Год назад
@@vjyn2043 ennitt avide കോപ്പേ വികസനം..?ചാറ്റൽ mazhayath പൊളിയുന്ന റോഡോ? അതൊ പൊളിഞ്ഞു വീഴാൻ aaya മുല്ലപെരിയാർ ടാമോ? ഇനി അതുമല്ല നഷ്ടത്തിൽ ഓടുന്ന ഗതാഗത സെർവീസോ?ഇനിപ്പോ internal അസ്‌പെക്ട് എടുത്തു നോക്കിയാലും കാണാൻ undallo വികസനം,, പറഞ്ഞു പഴകിയ education സിസ്റ്റവും പഠിച്ചിറങ്ങിയ വിദ്യർഥികൾക് 7500കുണുവയുടെ ജോലിയും കൂടാതെ നിത്യോപയോഗ സാധനകളുടെ വിലക്കയറ്റവും.. അന്തസ്.. പൈസ വികസനത്തിന്‌ ഉപയോഗിന്നു പോലും.. Ennitt endhey വികസനം മൂത്ത നാട്ടിൽ അല്ലെങ്കിൽ goverment വികസിപ്പിക്കുന്ന നാട്ടിൽ ചെറുപ്പക്കാരായ 20-30 വയസ്സിനുള്ളവർ നിൽകാത്തത്? Ndhey avarokke നാട് വിട്ട് പോകുന്നത്? എന്തുകൊണ്ട് 20-45വയസ് പ്രായമുള്ള ആളുകളുടെ ആത്മഹത്യാ കേരളത്തിൽ കൂടി വരുന്നത്?... നാട്ടുകാർക്ക് ഗതാഗതം പോട്ടെ നല്ല നാല് സീറ്റ് കൂടുതലായിട്ട് പഠന സൗകര്യത്തിന് ഏർപ്പെടുത്താൻ കഴിഴാത്ത govermnt aan പൈസ ഉപയോഗിച് വികചനം ഒണ്ടാക്കാൻ നടക്കുന്നത്.. 😏ജനങ്ങൾ കൊടുക്കുന്നുണ്ട് പക്ഷെ കാര്യം നടക്കൂല...goverment നെ കൊണ്ടും onnum നടക്കൂല അതുകൊണ്ടാണ് private കമ്പനികൾ പല മേഖലകളിലും ആധിപത്യം സ്ഥാപിക്കുന്നത്.. ഇനി മുന്നോട്ട് athe നടക്കു..അവരെ കൊണ്ടേ നടക്കു..
@boneyjohnchennattu2262
@boneyjohnchennattu2262 Год назад
Well said Sharique👍
@aniltube8846
@aniltube8846 Год назад
വളരെ നല്ല വീഡിയോ
@pkmuhammedhisan
@pkmuhammedhisan Год назад
Perspective is mind blowing !
@prasanthv9207
@prasanthv9207 Год назад
ഞാനും എടുത്തിട്ടുണ്ട് തട്ടിപ്പാണെന്നു അറിയാം ഒരിക്കലും കിട്ടില്ലെന്ന്‌ അറിയാം. കിട്ടിയാൽ കാക്ക മലർന്ന് പറക്കും എന്റെ 500 രൂപ പോയി 😔😭😭
@kasperaustin
@kasperaustin Год назад
Mahzooz ticket edukke
@prasanthv9207
@prasanthv9207 Год назад
@@kasperaustin 🤔
@nasaraambulans9701
@nasaraambulans9701 Год назад
Thanks for the video
@thomassebastian4034
@thomassebastian4034 Год назад
പാവപ്പെട്ട ജനങ്ങളെ പറ്റിക്കാനുള്ള ഒരു പോംവഴി.... 🙏🏻
@theheisenberg4486
@theheisenberg4486 Год назад
Hi @sharique , Can you please make a video on kerala government's revenue from non tax items other than lottery .. and do a comparison with other neighboring states.. which will give a whole idea why kerala still depend upon lottery
@ShariqueSamsudheen
@ShariqueSamsudheen Год назад
80% lottery alle, baaki it is things like Forest Revenue. I have given link to the Kerala Economic Report in the part where I talk about non-tax revenue. You can find all details in the State Finances section
@VineethJose
@VineethJose Год назад
Kerala is not depended on lotteries, the whole of non tax revenue is more or less 1/15th of state revenue.
@akhil5037
@akhil5037 Год назад
@@ShariqueSamsudheen Brother Byjusine Patti oru video cheyyumo...avarde ippozhathe situation...avar company list cheyyan plan cheyyunnundennum kettittund....athine patti oru video cheyyumo...avarde ippozhath valuationum lossessum okke paranj kond....
@ShariqueSamsudheen
@ShariqueSamsudheen Год назад
Planning @AkHiL
@akhil5037
@akhil5037 Год назад
@@ShariqueSamsudheen Okey Thank You....
@flgoo1
@flgoo1 Год назад
I Just took the Onam Bumper today and watching you videos.This is my second lottery buying in my life time. I took one last Onam also for 300 Rupees. This time its 500 Rupees. What a coincidence. 😃
@arulthulaseedharan9481
@arulthulaseedharan9481 Год назад
ഉടായിപ്പ്
@trilok7070
@trilok7070 Год назад
rip English
@hia5623
@hia5623 Год назад
@@trilok7070 atleast he's trying.. peace✌
@rajucv7114
@rajucv7114 Год назад
20 വര്‍ഷം കെണ്ട് കേരളത്തില്‍ ലോട്ടറി അടിച്ച 7300, കോടീശ്വരന്മാര്‍ കാണണം. പക്ഷേ ലോട്ടറി എടുത്ത് പാപ്പരായവരും ആത്മഹത്യയും ചെയ്തവരും ലക്ഷ കണക്കിനാണ്. ഈ പകല്‍ കൊള്ള STOP ചെയ്യുക.
@smd1006akro
@smd1006akro Год назад
Appreciative video bro♥️
@jidhinthomas4459
@jidhinthomas4459 Год назад
Super Sharique… Ultimate
@saiservr
@saiservr Год назад
Well done. Very good analysis. But as you said lot and lot of families are in severe debt by this addiction. It is high time some organisation takes it up to educate the general public. One point you had missed is we must strive to make money by working. As an entertainment you can choose to buy one ticket.
@surendranvk8073
@surendranvk8073 Год назад
O
@anaskc1500
@anaskc1500 Год назад
നാട്ടിൽ goverment project എന്ത് കൊണ്ട് crowd funding നടപ്പാക്കിക്കൂടെ . mainly ward level small works
@Mr_John_Wick.
@Mr_John_Wick. Год назад
ഈ ചാനൽ ഒരുപാടിഷ്ടം....എല്ലാം വളരെ clarity യോട് കൂടി പറഞ്ഞ് തന്നു.
Далее
Разоблачение ушные свечи
00:28
Просмотров 472 тыс.