Тёмный

കോടികൾ കൊയ്ത തൂപ്പുകാരന്റെ തന്ത്രം - മരണശേഷം പുറത്തുവന്ന രഹസ്യം ! Based On Real Story | Anurag Talks 

Anurag Talks
Подписаться 1,1 млн
Просмотров 200 тыс.
50% 1

#realstory #inmalayalam #anuragtalks
Ronald James Read was ordinary sweeper who worked till his 78 . When he died in 2014 at Brattleboro Memorial hospital, he was amassed with a fortune of almost $8 Million. How he did that ? What was he hiding throughout in his life ? What we can learn from him life ? In this video i am explaining about Ronald Read and his inspiring life story.
--------------------------------------------
Information Partner : TATA AIA
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Anurag Talks | Real Story | In Malayalam | HisStories | HisStory | Sweeper to Millionaire | Based on True Story |
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
Disclaimer: I’m are not financial advisor. The content on this video are for educational purposes only and merely cite my own personal opinions. In order to make the best financial decision that suits your own needs, you must conduct your own research and seek the advice of a licensed financial advisor if necessary. Know that all investments involve some form of risk and there is no guarantee that you will be successful in making, saving, or investing money; nor is there any guarantee that you won't experience any loss when investing. Always remember to make smart decisions and do your own research!
--------------------------------------------

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 242   
@AnuragTalks1
@AnuragTalks1 11 месяцев назад
പുതിയ വീഡിയോ👇🏼 ചെറിയ വരുമാനം എങ്ങനെ നിക്ഷേപിക്കാം . > ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DPT517LgKtI.htmlsi=tLkE_h_O8WQX0OjT
@sanaabdulla2342
@sanaabdulla2342 Год назад
നിങ്ങൾ അദ്ദേഹത്തെ കുറിച്ച് ലോകത്തോട് പറയുന്നില്ലേ...അതാണ് അദ്ദേഹത്തിന്റെ വിജയം....👍
@jassimmuhammad9031
@jassimmuhammad9031 Год назад
👍🏻
@vineeshkumar9496
@vineeshkumar9496 Год назад
❤👍🏻❤❤
@TUGSTEN_GAMING
@TUGSTEN_GAMING Год назад
@lessymarilyn7876
@lessymarilyn7876 Год назад
👍👍👍👍👍👍👍👍👍
@mrandmrs8286
@mrandmrs8286 Год назад
Mo
@മനുഷ്യൻ-ട1ച
ആ വ്യക്തിയുടെ ഹരം പണം ചിലവാക്കുന്നത് ആയിരുന്നില്ല പണമുണ്ടാക്കുന്നത് മാത്രം ആയിരുന്നു. പണം ചിലവാക്കി ഇല്ല എന്നതുകൊണ്ട് അദ്ദേഹം ജീവിതം ആസ്വദിച്ചില്ല എന്ന് അർത്ഥം ഇല്ല... ജീവിതത്തിൽ ഓരോ നിമിഷവും അദ്ദേഹം അദ്ദേഹത്തിൻറെ ഇഷ്ടമുള്ള കാര്യമാണ് ചെയ്യതത് വായന
@Linsonmathews
@Linsonmathews Год назад
അസാധാരണ വീഡിയോ ആണെങ്കി, തീർച്ചയായും കണ്ടു share ചെയ്യും 🤗👌❣️❣️❣️
@AnuragTalks1
@AnuragTalks1 Год назад
😍🥰
@smartone5
@smartone5 Год назад
അനുരാഗ് താങ്കളുടെ കഥ കേൾക്കാൻ ഒരു പ്രത്യേക ത്രില്ലാണ്❤❤
@jaabz_theBoy
@jaabz_theBoy Год назад
ഈ മനുഷ്യനിൽ നിന്ന് നമുക്ക് ഒരുപാട് നല്ലത് ഫോളോ ചെയ്യാൻ പറ്റും ഒന്നൊഴിച് അദ്ദേഹം ദാരിദ്രജീവിതം കൊണ്ട് ജീവിതം തീർത്തു എന്നത് ഒഴിച്... ജീവിതം ഒന്നല്ലേ ഉള്ളു സ്വയം ആസ്വദിച്ചും വരുന്ന തലമുറക്ക് വേണ്ടി ആസ്വദിക്കാൻ അല്ലെങ്കിൽ ജീവിക്കാൻ ഉള്ളതും കൂടെ ആവാനെ പാടുള്ളു..
@manushyan123
@manushyan123 Год назад
എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ... അദ്ദേഹം മരിച്ചതിന് ശേഷം ആർക്ക് എന്ത് കിട്ടിയാൽ എന്ത് കിട്ടിയില്ല എങ്കിലെന്ത്? നമ്മൾ പണം ചിലവാക്കേണ്ടത് നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടിയാണ്...
@zainulabid5639
@zainulabid5639 Год назад
Thts the difference between you and him.
@mithunmts
@mithunmts Год назад
Seconded ❤
@shafip
@shafip Год назад
കുറെ വിഡ്ഢികൾ അയാൾ ചെയ്തത് ശരിയാണെന്നു വാദിക്കുന്നു. മനുഷ്യന്മാർ ഒരു അന്തവും കുന്തവും ഇല്ലാതെ ചിന്താശേഷി ഇല്ലാതായിപ്പോയി
@jaisonjacob8031
@jaisonjacob8031 10 месяцев назад
​@@zainulabid5639 വ്യത്യാസം വ്യത്യാസം മാത്രം ആണ്. അതിലുപരി ഒരു അടിസ്ഥാനം ആ ചോദ്യത്തിനുണ്ട്
@joemon8458
@joemon8458 9 месяцев назад
The source of happiness is unique for every human being that make them individually different from each other. Somewhat he find happiness in the way he lives, that's it 14:03
@damodaranudma1515
@damodaranudma1515 Год назад
ഈ അനുരാഗിനെ ആരും ഒരു friend ആക്കാൻ നോക്കും കാരണം ഒരു നല്ലൊരു മനുഷ്യന്റെ എല്ലാ ഗുണങ്ങളും ഉണ്ട് . Thank you Anurag🙏
@girishbabu123
@girishbabu123 Год назад
അനുരാഗിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. Excellent ആണ്. വളരെ നന്ദി. പക്ഷെ ഈ വീഡിയോ നിരാശപ്പെടുത്തി. ഇതൊരു പ്രൊമോഷണൽ വീഡിയോ മാത്രമായി തോന്നി. ഷെയർ മാർക്കറ്റ് പ്രതേകിച്ചും ഇന്നത്തെ സാഹചര്യത്തിൽ ഒരുതരം ചൂതാട്ടം ആയി മാറിയിട്ടുണ്ട്. കൂടുതൽ പേർക്കും പണം നഷ്‍ടപെടുകയാണ് പതിവ്. അതിനെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതല്ല എന്നു തോന്നുന്നു. ഇതിൽ പറഞ്ഞ കഥ വളരെ പണ്ട് നടന്നതാണ്. ഇപ്പോൾ അതിനു relevence ഉണ്ട് എന്ന് തോന്നിയില്ല. ഏതായാലും നന്ദി. നല്ല വീഡിയോസ് ചെയ്തു കൊണ്ടേയിരിക്കണം. എല്ലാ വിധ ആശംസകളും 🎉
@ncmphotography
@ncmphotography Год назад
ഇത് പോലെ ഒരാളെ ഞാൻ 2013-14 സമയത്ത് കണ്ടിട്ടുണ്ട് അന്ന് പുള്ളിക്കാരൻ ഒരു നോകിയ ഫോണിൽ ഇങ്ങനെ 📈 ഗ്രാഫ് ഒക്കെ നോക്കുന്നത് കണ്ട് ഞാൻ ചോദിച്ചു അപ്പോ പുള്ളി trading,market എന്നൊക്കെ പറഞ്ഞു എനിക്ക് അന്ന് അത് മനസിലായില്ല....😌 പിന്നെ പുള്ളിയെ കാണാൻ പറ്റിയില്ല...
@jayakumarmg5270
@jayakumarmg5270 Год назад
A great man... a great presentation...! ഈ ഭൂമിയിൽ ഇങ്ങനെ ചില നല്ല മനുഷ്യരുണ്ടായിരുന്നു.. ഇപ്പോഴുമുണ്ട്... ശരിക്കും പറഞ്ഞാൽ നല്ല മനുഷ്യരല്ലേ കൂടുതൽ ഉള്ളത്.. പക്ഷേ അല്ലാത്തവരാണ് കൂടുതൽ പ്രസിദ്ധിയാർജിക്കുന്നത്.. അതുകൊണ്ട് നാം നല്ല മനുഷ്യരെ തിരിച്ചറിയുന്നില്ല എന്നുമാത്രം...!!
@vimalrapheal1265
@vimalrapheal1265 Год назад
എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. അതുപോലെ തന്നെ ജീവിത ലക്ഷ്യങ്ങളും!
@hadhihavath
@hadhihavath Год назад
നിങ്ങളുടെ ഒരു വീഡിയോ ഞാൻ അബദ്ധത്തിൽ കണ്ട് പോയതാ അതിൻ ശേഷം ഏകദേശം എല്ലാ വീഡിയോസും കണ്ട് തീർക്കൽ ഉണ്ട്.. i think it's abhaya case related video പിന്നീട് ആണ് ചേട്ടൻ്റെ ഫൻ ആയത്..😅 By the way njn thamarassey aann❤️. ഈ കമൻ്റ് നിങ്ങൾ കാണുമോ ഇല്ലെ എന്നൊന്നും അറിയില്ല എന്നാലും..💕
@meditzthugs
@meditzthugs Год назад
ചിലർ അങ്ങനെയാണ് കണ്ടാൽ തോന്നില്ലെങ്കിലും അവർ 🔥🔥🔥ആണ്
@rjwonderworld9034
@rjwonderworld9034 Год назад
Bro വീർ സവർക്കറിന്റെ ഒരു വീഡിയോ ചെയ്യാമോ.... പലതും കേൾക്കാൻ പലരും കാണും.. പക്ഷേ പലർക്കും കേൾക്കാനുള്ളത് പറയാൻ ആരും ഇല്ല😢
@rashidcp4504
@rashidcp4504 Год назад
ഇതിപ്പോൾ വെറും മാർക്കറ്റിംഗ് മാത്രം ആയല്ലോ 😂😂
@akashmasdhu6943
@akashmasdhu6943 Год назад
He is a legend man 🔥🔥🔥
@muhammedashraf6239
@muhammedashraf6239 Год назад
ലളിത ജീവിതവും ഉയർന്ന ചിന്താഗതിയും. താൻ സ്നേഹിക്കുന്നവർക്ക് വേണ്ടി മുഴുവൻ സമ്പാദ്യവും നൽകിയ വിശാല ഹൃദയൻ . സമ്പത്തിന്റെ മുന്നിലും തന്റെ ശീലങ്ങൾ മാറ്റാത്ത സാധാരണക്കാരൻ.
@jaimonvettath2403
@jaimonvettath2403 Год назад
Yes
@latheef1987
@latheef1987 Год назад
Is he successful?
@1pfaseel
@1pfaseel Год назад
​@@latheef1987 aspect of success differs from person to person.
@marp5443
@marp5443 Год назад
❤, അയാൾ ആ പണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതിരിക്കാൻ കാരണമായി എനിക്ക് തോന്നുന്നത് എന്താണെന്ന് വെച്ചാൽ അയാൾ ലൈബ്രറി യിൽ പോയി ധാരാളം money based books read ചെയ്യുന്ന കൂട്ടത്തിൽ "പണത്തിൻ്റെ ദോശഫലങ്ങൾ" എന്ന ബുക്ക് വല്ലോം വയിച്ചുട്ടുണ്ടവും😊
@Prakash-cq6il
@Prakash-cq6il Год назад
😅😂😂ജീവിത്തിൽ പണം സമ്പാദിച്ചാൽ മാത്രം പോരാ അത് അവനവനുവേണ്ടി ചിലവാക്കാനും പഠിക്കണം മക്കൾക്കും ലൈബ്രറിക്കും ഹോസ്പിറ്റലിനും ഉണ്ടാക്കികൊടുത്തിട്ടു അയാൾ എന്തുനേടി അവൻമ്മാർ കോളടിച്ചു ഇയാൾ 3G ഇത് അപാരമായ ഒരു സാമ്പത്തിക ശാസ്ത്രമായി പ്പോയി സമ്മതിച്ചു
@changeyourself9784
@changeyourself9784 Год назад
​@@Prakash-cq6il true
@sanjusivadasan6535
@sanjusivadasan6535 Год назад
@@Prakash-cq6il ജീവിതത്തിൽ ആത്മസംതൃപ്തിക്കാണു പ്രാധാന്യം. നമുക്കു മറ്റുള്ളവരുടെ ആത്മ സംതൃപ്‌തി അളക്കാൻ കഴിയില്ല. വായന യിലൂടെയും ലളിതവും ചിട്ടയുമായ ജീവിതത്തിലൂടെയും പരോപകാരത്തിലൂടെയും അയാളത് വേണ്ടുവോളം നേടിക്കാണും. ചിലർ സ്റ്റൈല് കാണിക്കും luxury ആയി ജീവിക്കും ലഹരി ഉപയോഗിക്കും യാത്രകൾ പോകും ജീവൻ പണയം വച്ച് എവേറെസ്റ്റിൽ കയറും മറ്റുള്ളവരെ ചതിക്കും കലയിലും കയികത്തിലും ആനന്ദം കണ്ടെത്തും.പക്ഷെ ഒരു ദിവസം എല്ലാവരും മരിക്കും. ഒരു പക്ഷെ പുനർ ജന്മമുണ്ടെങ്കിൽ നേടിയ പുണ്യവും കഴിവുകളും പ്രയോജനപ്പെടും.
@muhammedramsan6841
@muhammedramsan6841 Год назад
അദ്ദേഹം വായിക്കേണ്ടിയിരുന്നത് എങ്ങനെ ജീവിക്കാം എന്നായിരുന്നു ചാരിറ്റിയും ധർമവും നല്ലത് തന്നെ സ്വന്തം ജീവിതം ആസ്വദിച്ചിട്ട് മതി എത്രയോ നല്ല ഫുഡ്‌കൾ നല്ല സ്ഥലം നല്ല derss നല്ല പെർഫ്യൂം ഇതൊക്ക ആവശ്യത്തിന് ഉപയോഗിച്ചിട്ടു പോരെ ചാരിറ്റി 😊😊
@kooneri
@kooneri Год назад
അനുരാഗ് പറഞ്ഞില്ലേ അത് തന്നെ ആണ് കാര്യം , അയാൾക്ക് വെറുതെ ഇരിക്കാൻ കഴിയില്ലായിരുന്നു അത് കൊണ്ട് അയാൾ ട്രേഡിങ്ങ് എന്ന വളരെ ചിന്തിക്കേണ്ടതും അയാളെ തിരക്കിലാക്കുകയും ചെയ്യുന്നത് എന്നാൽ ഒപ്പം തന്നെ മറ്റുള്ളവർക്ക് ഉപകരപ്പെടുന്നതും ആയ ഒരു കാര്യം ചെയ്തു .
@nishadali2314
@nishadali2314 Год назад
അമേരിക്ക യിൽ നിക്ഷേപം ലാഭത്തിൽ ആണെങ്കിൽ നമ്മുടെ അക്കൗണ്ട് ൽ നമ്മൾ മരിച്ചാലും പൈസ തന്നെ വരും. ഇന്ത്യ യിൽ പണിയെടുത്ത pf ന്ന് പൈസ എടുക്കണമെങ്കിൽ തന്നെ 8ന്റെ പണിയാണ്.
@joshwajacob1823
@joshwajacob1823 Год назад
വേറെ ലെവൽ പ്രസന്റേഷൻ.. ക്വാളിറ്റി പ്രോഗ്രാം
@arshadpa6345
@arshadpa6345 Год назад
Enthu kaaryam kurachenkilum enjoy cheyyand
@rayeesfc3895
@rayeesfc3895 Год назад
Oru millionaire aayt jeevikkanenkil neridendi varunna budhimutt nannayt manassilakiyitundavm👍 he is such a wise man,sadarankare pole oru tension polum illathe,onnineyum pedikkathe samadanathil jeevichu😇. 10 kittiyal 100 chilavakunna nammale pole ulla aalukalk oru uthama mathruka🤝
@sivarasadsivaprasadks3358
@sivarasadsivaprasadks3358 Год назад
💔 cash സേവ് ചെയ്യാൻ പഠിച്ചാൽ ഭാവിയെ ഓർത്തു വിഷമിക്കണ്ട എന്ന് ഇദ്ദേഹത്തിൽ നിന്ന് മനസിലാക്കാം പാട്ഷേ കുറച്ചു ഫാഗം പോലും സ്വദം സുഹത്തിനോ ആവിശ്യത്തിനോ നേരിയ ഭാഗം പോലും എടുക്കാതെ അദേഹത്തിന്റെ മനസിനെ നമിക്കണം 🙏
@arunyokz
@arunyokz Год назад
മനുഷ്യന്‍ എന്ന ഇങ്ങനെ വേണം 😇💌
@kokarako2063
@kokarako2063 Год назад
ellarum ingane aya nmlippolum stone agil thanne ayirikum
@arunyokz
@arunyokz Год назад
@@kokarako2063 💯 but oru നല്ലോരു വ്യക്തി ആണ് ആയിരിക്കുക എന്നത് കരിയം 💫
@akhilalex7930
@akhilalex7930 Год назад
Nammal maranam varae yathoru sukhavum anubhavikkathae bhavi thalamurakku vendi pishukki jeevikkunnathil ardhamillaa... Ithippol makkalku lottery kittiya poleyayi... Avar athu shariyayi viniyogikkumennenthanurappu... So.... Nammudae adwanathintae bhalam nammal anubhavikkan arhathapettathanu...
@arunyokz
@arunyokz Год назад
@@akhilalex7930 💯 angane ulla kure enam ആണ് ഇപ്പൊ sho കാണിച്ച് car ഒക്കെ pone
@arunyokz
@arunyokz Год назад
@@akhilalex7930 cash nte vila ariyilla
@synudheenkc5867
@synudheenkc5867 Год назад
ഒരാളുടെ ജീവിതം അർത്ഥവത്താവണമെങ്കിൽ ആ ജീവിതത്തിലൂടെ മാറ്റാർക്കെങ്കിലും എന്തെങ്കിലും പ്രയോചനം കിട്ടണം അതിനുദാഹരണമാണ് പ്രകൃതി, ഇന്ന് നാം അനുഭവിക്കുന്ന ചക്കയും മാങ്ങയുമൊന്നു നാം വളർത്തിയുണ്ടാക്കിയ വൃക്ഷങ്ങളിൽ നിന്നല്ലല്ലോ, നമ്മുടെ മുൻ തലമുറ ഉണ്ടാക്കി അവശേഷിപ്പിച്ചു പോയതുകൊണ്ടല്ലേ, ഇത് പ്രകൃതി നിയമം
@jassimmuhammad9031
@jassimmuhammad9031 Год назад
Bro, Rahul Gandhi case ne patti video cheyyo❤
@magentagel
@magentagel Год назад
yeah!
@bijupn7739
@bijupn7739 Год назад
സാധാരണക്കാരൻ അല്ല അറുപിശുക്കൻ 😂
@nitishnair89
@nitishnair89 Год назад
Such a Good hearted and intelligent person really a big salute to him
@pratheeshmoe8920
@pratheeshmoe8920 Год назад
താജ് മഹലും , രാജ്‌ഭവനു വിറ്റ തട്ടിപ്പുകാരനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ?
@hazifm8651
@hazifm8651 Год назад
Superb intro🔥
@SpiritualbeingMalayalam
@SpiritualbeingMalayalam Год назад
nanthu
@salahudheenayyoobi3674
@salahudheenayyoobi3674 Год назад
പണം അല്ലെങ്കിലും സ്വന്തം കാര്യത്തിൽ ഉപയോഗപ്പെടുന്നത് അല്ല. കൈമാറുമ്പോൾ മാത്രം മൂല്യമുള്ളതാണ്. മൊത്തം കൈമാറുമ്പോൾ മൂല്യം അസാധ്യമായ ഒന്നായി മാറുന്നു. ദാനം കൂടുതൽ മൂല്യമുള്ള സാധ്യതയാണ്
@subithavayanad
@subithavayanad Год назад
മുത്തേ അടിപൊളി ❤️❤️❤️
@rajeshc4550
@rajeshc4550 Год назад
Dear Anurag bai, please tell your own story 🥰.... Awaiting with love❤
@darkfacts5154
@darkfacts5154 Год назад
He is passionate for his stuides so his only dream is to study new things or study about finical .not about earning money . Niklo Tesla is a great example .the passionate people doesn't love money the love there work.🍂so his hopes to invest understand study and he enjoyed it .✨
@swaroopchirayinkil
@swaroopchirayinkil Год назад
Nice observation 👍👌
@darkfacts5154
@darkfacts5154 Год назад
Thanks bro..
@nandhukrishnaes
@nandhukrishnaes Год назад
ഇദ്ദേഹം ജീവിച്ചത് ഇദ്ദേഹത്തിനുവേണ്ടി തന്നെയാണ്. ഇദ്ദേഹത്തിനു ഇദ്ദേഹത്തിന്റെതായ രഹസ്യങ്ങൾ ഉണ്ടായിരുന്നിരിക്കാം. ആ രഹസ്യത്തിൽ സ്നേഹവും, സഹായിക്കുവാനുള്ള ശീലവും ആയിരിക്കാം കൂടുതൽ,അതുകൊണ്ടാവാം ഇങ്ങനെ ഇദ്ദേഹം പണം മാറ്റിവെച്ചത്.... പൂർണ്ണമായ ഉത്തരം നൽക്കുവാൻ എനിക്കറിയില്ല, എന്നിരുന്നാലും ആശയങ്ങൾ എനിക്കു വരുന്നുണ്ട്, പക്ഷേ അത് പ്രകടിപ്പിക്കാൻ പറ്റുന്നില്ല... ഇദ്ദേഹത്തിന്റെ തന്ത്രം മനസ്സിലാക്കുവാൻ എനിക്ക് എന്നെങ്കിലും കഴിഞ്ഞാൽ ഞാൻ തീർച്ചയായും കമ്മന്റ് ആയി രേഖപ്പെടുത്തുന്നതായിരിക്കും.😊
@akbaralikhanshots9315
@akbaralikhanshots9315 Год назад
പഠിക്കണം എന്ന ആഗ്രഹം പഠനകാലം കഴിഞ്ഞപ്പോൾ ആണ് ഉണ്ടായത്, മക്കൾക്ക് ആ ഗതി വരുത്തരുത്
@roymathewmathew5365
@roymathewmathew5365 Год назад
അന്ന് സ്മാർട്ട് ഫോണില്ലാതിരുന്നത് കൊണ്ട് നടന്നു...
@ann77
@ann77 2 месяца назад
Ee Manushyanil ninnum manasilakkan sadhikkunnath Aavishyamullidath matro paisa chilavakkiyal mathi avishyam illathe mattarkko nthino vendi aarbhadhom kanikkedathilla thanik isttamullathokk adheham jeevithathil cheythu etre doore aanegilm school il poyi padichu pinnid vayikkn samayom kandhethi isttamulla bhakshom isttamullidath irunn kazhichu avasanom thanik isttappettavarkkayi indakkiya panamellam Matti vekkanum adhehathinu sadhichu🙂He is Really a Man with lov and Gem of a Person That's oll
@bharathsv7971
@bharathsv7971 Год назад
One word. SACRIFICE 💚🙌
@mashuppk3296
@mashuppk3296 Год назад
Oruvan logham muzhuvan nediyalum ,avante athmavu nashtapeettal athil avanikk enthu karyam…
@MrShayilkumar
@MrShayilkumar Год назад
Everyone can imitate the successful man. Good video. Thanks anurag🙏❤️
@SR-world939
@SR-world939 Год назад
Bro. അമൃത്പാൽ നെ കുറിച് ഒരു video ചെയ്യാമോ 👍🏻
@ajmal_shan
@ajmal_shan Год назад
Rahul gandhi case ne kurich oru video cheyyo
@thefinalgoals
@thefinalgoals Год назад
Very helpful😊 amazing presentation✨️
@KEEP_HOPE_ALIVE.
@KEEP_HOPE_ALIVE. Год назад
Well Explained bro ❣️🙌....it's an interesting story ✨
@linsonkp7261
@linsonkp7261 Год назад
അതാണ് reall man❤❤
@dxnammangod8086
@dxnammangod8086 Год назад
വളരെ ചെറുപ്പം മുതൽ ത്യാഗിയാ യി ജി വി ക്കേ ണ്ടി വന്നതിൽ ത്യാഗിയായി തന്നെ തുടരുന്നതിൽ ആ നന്ദ .കണ്ടത്തി. ത്യാഗിയായി തുടരുന്നതിനിടയിൽ തന്റെ പേരിലുള്ള സമ്പാദ്യം ഉള്ളിന്റെ ഉള്ളിൽ സുഖം അനുഭവിക്കുന്നു. മാത്രവുമല്ല എന്റെ ആരോഗ്യത്തിന്റെ കാരണം എന്റെ അദ്വാനമാണെന്നു ഉറച്ച് വിശ്വസിച്ചു കാണും
@pvshigil
@pvshigil Год назад
He is like Jocker from Batman but in a good way ❤❤
@luno1301
@luno1301 Год назад
spammer
@muhammedassad967
@muhammedassad967 Год назад
പണം സമ്പാദിക്കുന്നത് ആഡംബര ജീവിതം നയിക്കാൻ ആണെന്ന പൊതു ചിന്താഗതി അല്ല അദേഹത്തിന്റെ.. മനസിന്റെ സന്തോഷം ലഹരി എന്നിവ ഓരോരുത്തർക്കും ഓരോ തരത്തിൽ ആണ്.. പണം ചിലവഴിക്കുന്നതിൽ അല്ല സമ്പാദിക്കുന്നതിൽ ആണ് അദേഹത്തിന്റെ സന്തോഷം.. ഒരു സിനിമയിൽ പറഞ്ഞ പോലെ "എന്തിനു പണം ഉണ്ടാക്കുന്നു .. എന്തിനെന്നാൽ എന്നെകൊണ്ട് പറ്റും.. അത് കൊണ്ട് " ആ പണം ചിലവാക്കുമ്പോൾ സന്തോഷം കിട്ടാത്തത് മാത്രമേ നമ്മൾ അറിഞ്ഞിട്ടുള്ളൂ .. അയാളുടെ പണം കുന്നു കൂടുന്നത് കണ്ട് അയാൾ സന്തോഷിക്കുന്നത് നമ്മൾ കണ്ടിട്ടില്ല.. ഇതൊക്കെ ആണ് എനിക്ക് തോന്നുന്നത്
@gillydaa4006
@gillydaa4006 Год назад
ഈ story ഡേ source എവിടുന്ന് ആണ്. Internet ല്‍ polum ഇല്ലല്ലോ Ronald thomas redd??
@salihtaiba3696
@salihtaiba3696 Год назад
Ronald read ഇതാണ് പേര്
@arunjohn708
@arunjohn708 Год назад
Great
@mathewvarghese4387
@mathewvarghese4387 Год назад
1) Ayalkku save cheyyane ariyu… spent cheyyan ariyilla 2)warren buffet parayunnathu diversify cheyyaruthu ennanu 3)95 stocks l ninnu dividends kittum but growth stocks athrem years edukkathe a cash tharum 4)Ayal business medikkuka ayirunnilla athukondu kurachu dividend amount kitty ennu mathram allel ayalude jeevichirikkunna time l thanne millionaire ayene.
@bindhus26
@bindhus26 Год назад
ബുദ്ധിയും സ്നേഹവും കരുണയും ചേർന്ന നല്ല ഒരു മനുഷ്യൻ.
@rck1809
@rck1809 Год назад
പേരിൽ മാത്രം കോടീശ്വരൻ എന്ത് കാര്യം അനുഭവിക്കാൻ ഭാഗ്യം ഇല്ല കേട്ടിട്ട് എനിക്ക് കരച്ചിൽ വരുന്നു 🤦😭
@rosemaryjose6132
@rosemaryjose6132 Год назад
@anuragtalks1 Hai In the description You have written he worked hardly till 78 years ennu Hardly means he did not work work , it’s a negative meaning Please rewrite it as worked “very hard “
@Hodophile-i2f
@Hodophile-i2f 11 месяцев назад
Adutha thalamurakku capital kodukkkuka enna udesathodu koodi
@vikasrb2103
@vikasrb2103 Год назад
Nice video
@manzoor232
@manzoor232 Год назад
Bro ഒരുവട്ടം pay ചെയ്തു ബാക്കി എങ്ങിനെയാ ചെയ്യാ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരിക്കും
@amigoscientific
@amigoscientific Год назад
Paisa undenkil rajavine pole jeevikkenm.. Allathe tendi aayi jeevichittu enth karyam. Just live like a king. 🔥
@theirisshow
@theirisshow Год назад
The psychology of money reference ✨
@akshayviswanath4317
@akshayviswanath4317 Год назад
Yes.
@shohaiblatheef1101
@shohaiblatheef1101 Год назад
Yup👍🏽
@vimalkunjappu2497
@vimalkunjappu2497 Год назад
Great
@pscasesor5259
@pscasesor5259 Год назад
എത്ര വ്യത്യസ്തരാണ് ഓരോ മനുഷ്യരും!!
@Faisal-rq8st
@Faisal-rq8st Год назад
ആത്മ സംതൃപ്തി ❤❤❤
@aliasdaniel971
@aliasdaniel971 Год назад
Good inspiration sir. Big salute
@user-anoymous
@user-anoymous Год назад
He is a war veteran . They are different from rest of them
@dreamshore9
@dreamshore9 Год назад
നമുക്കിടയിൽ പണത്തോട് ഏറ്റവും ആർത്തി മൂത്ത് അത് സാമ്പാദിക്കാൻ ആയിരിക്കും അവർക്കു ത്രില്ല് അതിനു ഏതറ്റം വരെയും പോവും പക്ഷെ അത് ചിലവഴിക്കുന്നതിൽ വളരെ പിശുക്കാരും ആയിരിക്കും എന്നാൽ അങ്ങനെ ആളവറ്റ സമ്പദ്യത്തെ കയ്യടക്കി മരിക്കും അവരുടെ തലമുറ അത് ചിലവഴിക്കുന്നതിൽ ത്രില്ല് കാണിക്കും കൂട്ട് കുടുംബം ആണേൽ കുടുംബക്കാർ തമ്മിൽ വഴക്ക് ഒഴിഞ്ഞ നേരം കാണില്ല, അളവറ്റ സാമ്പാദ്യം ഉള്ളവർ തന്റെ കുടുംബത്തിന് വേണ്ടി മിനിമം മാത്രം ബാക്കി വെച്ച് ബാക്കി ആതുര സേവനങ്ങൾക്ക് ഉയോഗിക്കുക കാരണം അതേ ആത്മീയ ലോകത്തു ഉപകരിക്കൂ
@rpj_tecnormal1211
@rpj_tecnormal1211 Год назад
ഞാൻ ആയിരുന്നെങ്കിൽ 30cr എങ്കിലും തീർത്തേനേ അടിച്ചു പൊളിച്ചു 😂😂
@aneeshr2871
@aneeshr2871 Год назад
anurag bro........ brokku manasilayilla ennu paranjille....... actually angane ullavarum undu... ivide..... swayam onnum venda..... ennal thanna kazhiyunnathu mattullavarkku nalkanam ennoragraha mulla viralamaaya chilar....... avare atre pettennu.... aarum ulkkollukayum illa.... manasilakkukayum illa... bro......
@unnim3354
@unnim3354 Год назад
👍🥰thanks
@mishalvellengara2051
@mishalvellengara2051 Год назад
അയാൾക് വേണ്ടത് എല്ലാം അയാൾ ജോലി ചെയിത സ്ഥാലത്തുനിന്ന് കിട്ടിക്കാണും
@rashidcp4504
@rashidcp4504 Год назад
ഇങ്ങനെ ഒക്കെ ജീവിക്കണോ....
@ummerkm4454
@ummerkm4454 Год назад
Oseola McCarty ഒരു വീഡിയോ ചെയ്യൂ...... ഇതിനേക്കാൾ മോട്ടിവേഷൻ കിട്ടുന്ന ഒന്നാകും അതും....... Plz.
@jafernanoth7503
@jafernanoth7503 Год назад
അദ്ദേഹം ഒന്നും കരുതിയില്ല. പക്ഷെ നിങ്ങൾ ടാറ്റക് പൈസ ഉണ്ടാക്കി കൊടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് '.. അപ്പോൾ താങ്കൾക്കും അതിന്റെ ഗുണം ഉണ്ടാകും,,,
@sajithrajan7980
@sajithrajan7980 Год назад
Few people like this person are in earth
@arjunct10
@arjunct10 Год назад
പണമാണ് ആത്യന്തികമായി ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതെന്ന് കരുതുന്നവർക്ക് ക്രമേണ നിരാശയാകും ഫലം..എന്തെന്നാൽ ഇന്ന് പണം കൊണ്ട് നേടിയ സന്തോഷം നാളെ കിട്ടില്ല..അതിനു മുകളിൽ ചെയ്യേണ്ടിവരും.. അങ്ങനെയുള്ളവർക്ക് ഒരു ഘട്ടം കഴിഞ്ഞാൽ ഒന്നിലും സംതൃപ്തി കിട്ടാതെയാകും..ലളിത ജീവിതവും സഹായിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ മാത്രമേ ആ അവസ്ഥ ഫലപ്രദമായി മറികടക്കാൻ കഴിയൂ..ഇടയ്ക്ക് ഒന്ന് ആഘോഷിക്കുകയും ചെയ്യാം..സ്വന്തം ചിന്തകൾക്ക് അപ്പുറത്തേക്ക് ആഗ്രഹങ്ങൾ വളരാതെ പിടിച്ച് നിർത്താൻ ആ മനുഷ്യന് കഴിഞ്ഞു.. അത് തന്നെയാണ് അദ്ദേഹത്തിൻ്റെ വിജയവും✨👌🏻🤗
@foodtea7616
@foodtea7616 Год назад
പണം ഉണ്ടാക്കുന്നത് ഒരു ലഹരിയാണ് മരണശേഷം ആർക്ക് കിട്ടിയാലും സന്തോഷം
@anilkumarthayannur
@anilkumarthayannur Год назад
അദ്ദേഹത്തിന് ആ ചിന്ത ഭാരതീയ തത്വ ചിന്തകളിൽ നിന്ന് കിട്ടിയതാവാനാണ് സാധ്യത. മരിച്ചാൽ എന്താ കൊണ്ടുപോകുമോ എന്ന കാടൻ ചിന്തകൾ വെടിഞ്ഞ് ധൂർത്ത് ഒഴിവാക്കി ധാർമിക മാർഗത്തിൽ സംബാധിച്ച് വരും തലമുറക്ക് കൊടുത്തിട്ട് പോകൂ എന്ന ഋഷി ഉപദേശമായിരിക്കാം അദ്ദേഹത്തെ സ്വാധീനിച്ചത്.
@shihabkk6135
@shihabkk6135 Год назад
മണ്ടത്തരം
@Goatfootballedits28
@Goatfootballedits28 Год назад
Life is very short always be happy❤️❤️❤️
@abinmwc3269
@abinmwc3269 Год назад
Bro engane ithilu invest cheyam nalla thalpryam und ingane onnu cheyanam ennu.
@sibinair1333
@sibinair1333 Год назад
He is a big failure...in his life.he made others lazy and non productive..
@rajappanm.k4132
@rajappanm.k4132 Год назад
Our grad fathers 🌱plants coconut🥥 🌴 after years, after their we gets its fruits🍍🍎🍓🍇and possession, great minds lives for their🏠 families and society. A good practice and message for best prosperity results for future. He suffer himself.
@iit2257
@iit2257 Год назад
That is called human being❤😂
@muhammedhashimhashim6799
@muhammedhashimhashim6799 Год назад
My father like this
@keralavibes1977
@keralavibes1977 Год назад
എന്തെങ്കിലും വലിയൊരു ലക്ഷ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കാം മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ ഓഹരി നിക്ഷേപം ആവശ്യമില്ലല്ലോ എന്ന് മാത്രമല്ല അദ്ദേഹത്തിന് മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിമാത്രം അവസാനകാലം വരെ കാത്തിരിക്കേണ്ട കാര്യവും ഇല്ലായിരുന്നു.ഒരു miser ൻ്റെ കഥ ചെറിയ ക്ലാസ്സിൽ പഠിച്ചിരുന്നതും ഓർമ വരാതില്ല....പക്ഷേ താങ്കളുടെ thumb Nile ൻ്റേ അർത്ഥം മനസിലായില്ല ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യം ഉളളവർ അത് തൂപ്പുകരനോ ബംഗാളിയൊ, ചായക്കരനോ, ആരും ആകട്ടെ അവർ അതിനുവേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കും ഒരു ചായക്കട ക്കാരൻ പ്രധാനമന്ത്രി ആയാൽ പിന്നെ പ്രധാനമന്ത്രി തന്നെ ആണ്, പിന്നെ ചായക്കാരൻ എന്ന് വിളിക്കുന്നത് ഒന്നുകിൽ അറിവില്ലായ്മ അല്ലെങ്കിൽ......എന്തായാലും തൂപ്പുകാരൻ അത്ര വലിയ തന്ത്രമൊന്നും കാണിച്ചില്ല എന്നാണ് തോന്നുന്നത് ഏതൊരു സാധാരണക്കാരൻ്റെജീവിതം പോലെ തന്നെ ആയിരുന്നു അത്.....
@swaroopchirayinkil
@swaroopchirayinkil Год назад
തന്റെ സമയവും സന്തോഷവും സ്വന്തം കയ്യിൽ തന്നെ ഉള്ളവനാണ് ഏറ്റവും വലിയ ധനികൻ പണം ഒരാവശ്യ ഘടകമാണ് പക്ഷെ അതിനു വേണ്ടി ജീവിച്ചാൽ നമ്മുടെ മാത്രമായ സമയവും സന്തോഷവും പിന്നീട് തിരുച്ചു കിട്ടാതാകും...
@rockc6609
@rockc6609 Год назад
Invest in good company shares....ith parayan ano you 14 min eduthath?? Marichit cash vere alk kitunnathano rich avuka ennathkond udesikkunnath??? Waste of time.
@tigerpes273
@tigerpes273 Год назад
Invest cheyda engene return varth i mean pinne bank acc lek thanne varumo? Bro please reply 🙂🚨
@abdulrahoof8785
@abdulrahoof8785 Год назад
Panam undayal sandosham undakum enna chinda ulla aaalukalkulla oru aani aayittanu enikk idil ninnu manassilayad. Bcz he had all money to live in luxury but his satisfaction was what he has shown to us. He spend all his money for good deeds and he was happy living a normal life. Bakki ulla message ororthar eyitt kand pidikkam, his life is message in different angles.
@hemands4690
@hemands4690 Год назад
Pullikkarante jeevithavum cheytha karyavum alle nallathu aanu ..... but swantham ayi upayogikkan koode allenkil pine enthinanu ithrem dollars sambadichitu karyam .... chilapo ishtam ulla karyam or hobby cheythu....athilkoode paisayum athakum karyam .... athinte kaaranam aa aal thanne paranjilla ennathukond namaku karyam poornamayum ariyilla 🙂🤔🥲
@sandeepelechil2499
@sandeepelechil2499 Год назад
Good to circulate
@ajith1579
@ajith1579 Год назад
കാരണം സിമ്പിൾ..ചിലർക്ക് ചെലവാക്കുന്നത് സന്തോഷം മറ്റ് ചിലർക്ക് സമ്പാദിക്കുന്നതും..😇
@gfrkara3049
@gfrkara3049 Год назад
അദ്ദേഹം നല്ലതുതന്നെ, നിങ്ങൾ പഠിച്ച കഥകൾ പരിമിതങ്ങളാണ് എന്നംഗീകരിക്കുക
@riyasmuhammed5926
@riyasmuhammed5926 Год назад
I think, അയാൾ അയാളുടെ ആാാ കൊച്ചു ജീവിത്തിൽ സന്തോഷം സംതൃപ്തി കണ്ടെത്തി.... So he don't want to loose his money it should be helpful for someone.... He don't have പണത്തോടുള്ള ആർത്തി.
@bijiarun3287
@bijiarun3287 Год назад
മരണ ശേഷം അറിയാത്ത ലോകത്തു ഒരു ജീവിതം ഉണ്ടെകിൽ അവിടെ ദൈവത്തിനു അടുത്താകും അയാളുടെ സ്ഥാനം.....അത്രയും സിംപിൾ ആയി ജീവിച്ചു മറ്റുള്ളവർക്കായി സമയവും സമ്പത്തും മാറ്റി വെച്ച ആ മനുഷ്യന് big salute
@dipinthomas6140
@dipinthomas6140 Год назад
എറ്റവും വലിയ കഥയുള്ള ഒരു കഥാപാത്രം എന്ന് പറയാൻ പറ്റില്ല. അങ്ങിനെ ഒരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു അവ വെക്തിയെ പറ്റി അറിയെണ്ടെ ? massage
Далее
#kikakim
00:10
Просмотров 14 млн
Iran launches wave of missiles at Israel
00:43
Просмотров 1 млн
K G Simon 12 | Charithram Enniloode 1851 | Safari TV
23:09