Namaskaram 🙏🙏 പുതിയ അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി🙏🙏 ആയുരാരോഗ്യ സൗഖ്യവും സന്തോഷവും സമാധാനവും കീർത്തിയും ഈശ്വരാനുഗ്രഹം എപ്പോഴും Ma'am nu ഉണ്ടാകട്ടെ 🙏🙏❤️❤️
Namaskaram mam 🙏🙏🙏💙 Very good presentation and valuable information about Shaneeswara pooja in correct time on Satardays. Ellavarum nalla bhakthi - viswasathode ee pooja cheythu Shaniswarante anugrahathal santhosham undavatte.....Om Shaneeswaraya namaha 🙏🙏🙏💙
Vanakkam mam,thank you every much for this puja,I have a doubt, when we switch off the lamp,if there is any oil left in the lamp,what should we do with the oil,plus reply mam,thank you🙏
Mam, enthe ഭർത്താവിന് കൊരെ ദിവസമായി അപഗഡങ്ങൾ ആവുന്നു. പിന്നെ ഈടെയായിട്ട വിലക് കൊളുത്തുമ്പോൾ കാക്ക എന്നും വിളിക്കുന്നു, ഇതിന് എന്താണ് കാരണം . ഒന്ന് സഹായിക്കണം. 🙏🙏🙏
വീഡിയോ ഫുൾ കാണൂ പുതിയ ഉഴുന്ന് തന്നെ വേണം ഓരോ ആഴ്ചയിലും എടുക്കാൻ, പൂജയ്ക്ക് ശേഷം അത് ദാനം കൊടുക്കുകയോ, കിളികൾ ക്ക് കൊടുക്കുകയോ, ഗോക്കൾക്ക് കൊടുക്കയോ ചെയ്യാം
ഞാൻ ഇന്ന് 7-ാം ( January) തീയതിയാണ് ഈ വീഡിയൊ കണ്ടത്. ഇന്ന് 8 മണിക്ക് തുടങ്ങുകയാണ്. എന്നാൽ 21 ശനി ഞാൻ തിരുപ്പതി പോവുകയാണ്. രാത്രി 7 മണിക്കാണ് വണ്ടി. അപ്പോൾ എന്ത് ചെയ്യാൻ പറ്റും. അന്നു മാത്രം വൈകിട്ട് 6-7 ചെയ്യാൻ പറ്റുമൊ? Please reply.
മാഡം, നമസ്കാരം ഞാനാണ് വീട്ടിൽ കടം വീടുന്നതിനു ശനിയാഴ്ച കറുത്ത ഉഴുന്നിൽ വിളക്ക് വെച്ച് ശനീശ്വര മന്ത്രം ജപിക്കുന്നത്, ഒമ്പതു ശനിയാഴ്ചക്കിടയിൽ മകൾക്ക് പിരീഡ്സ് ആകും, അപ്പോൾ എനിക്ക് ഈ മന്ത്രം ചൊല്ലാമോ? പിന്നെ മൺചിരാതിലാണ് എണ്ണ ഒഴിച്ചു കത്തിച്ചത്. മന്ത്രജപം കഴിഞ്ഞ് ബാക്കി വന്ന എണ്ണ പിന്നെ എടുക്കാമോ? റിപ്ലൈ തരാമോ plz.🙏🙏🙏❤🌹