ഹായ് ഉയരകേമി കാവേരി കുട്ടി നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചങ്ങല ബന്ധനമില്ലാതെ , വടി സ്വന്തമാക്കി നടക്കുന്ന നിന്നെ കണ്ടാൽ, നീ ഷിബിലിയെ യാണ് കൊണ്ട് നടക്കുന്നതെന്നു തോന്നുമല്ലോ. സ്വതന്ത്രമായി, ബന്ധനമില്ലാതെ, കൈയിൽ ആനകൾക്ക് ഭീഷണിയായ തോട്ടിയും വടിയുമില്ലാതെ കാവേരിയെ കൊണ്ടുനടക്കുന്ന ഷിബിലിക്കും അവളുടെ സാരഥിക്കും ഒരു ബിഗ് സല്യൂട്ട്...👍🏻👍🏻.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️......kaverikutty, I like you too much..... Ninte video munpum kandittund.👍🏻👍🏻👍🏻👍🏻
ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.
നമ്മുടെ അറിവില്ലായ്മ മൂലം ജീവികൾക്ക് കൊടുക്കുന്ന പാക്കറ്റ് ഭക്ഷണങ്ങൾ അതിന്റെ ആരോഗ്യം നശിപ്പിക്കും. ബിസ്ക്കറ്റ് പോലെയുള്ള കെമിക്കൽ ഭക്ഷണങ്ങൾ ദയവായി ആനകൾക്ക് കൊടുക്കാതിരിക്കുക