Тёмный

കോട്ടയം സ്റ്റൈൽ മട്ടൺ ബിരിയാണി ഉണ്ടാക്കുന്ന വിധം 😋 | Mutton Biriyani | Part 2 | Village Spices 

Village Spices
Подписаться 863 тыс.
Просмотров 166 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 379   
@nitheeshnarayanan6895
@nitheeshnarayanan6895 Год назад
ചേട്ടൻ പൊളിയാണ്.... നസീർ ചേട്ടനെ ക്ഷണിക്കുകയും അദ്ദേഹത്തിന് ഒരു സമ്മാനം നൽകുകയും ചെയ്ത അച്ചായന്റെ കുടുംബത്തിന് പ്രത്യേക അഭിനന്ദനങ്ങൾ....
@sakunthalanambiar7719
@sakunthalanambiar7719 Год назад
8 un uh uh uh hy hy hu to yu ni hu hu hu kl ni ni ni kk ni j kk ko koi k Hui ko koi jkii88uu Hui 7juu7 by hu😊 ni ft De
@kunjungamma770
@kunjungamma770 Год назад
Ch3e 18:18
@kunjungamma770
@kunjungamma770 Год назад
ചീറ്റത്ബ്
@sugi4939
@sugi4939 Год назад
ബിരിയാണി ഫാൻസ്‌ ഉണ്ടെങ്കിൽ ഒരു ലൈക്‌
@josephthomas3059
@josephthomas3059 Год назад
Mutton biryani 🥰🥰🥰
@vinodj1910
@vinodj1910 Год назад
​@@josephthomas3059😮
@kgvaikundannair7100
@kgvaikundannair7100 Год назад
അച്ചായനും,മകളും... സ്നേഹമുള്ള അവരുടെ പെരുമാറ്റം.❤
@ibrahimijazalkindi7870
@ibrahimijazalkindi7870 Год назад
ഇതാണ് സ്നേഹ ബന്ധം, ഗിഫ്റ്റ് നൽകിയ അച്ചായന്റെ മകളെ ദൈവം അനുഗ്രഹിക്കട്ടെ,അച്ചായന് ഇതു പോലെ ഇനിയും കൂറേ വർഷം ബര്ത്ഡേ നടത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ.
@leelammaphilippose8204
@leelammaphilippose8204 Год назад
Supper
@jijivarughese1163
@jijivarughese1163 Год назад
Super❤❤❤❤
@omanavinayan2665
@omanavinayan2665 Год назад
ബിരിയാണി കണ്ടപ്പോൾ തന്നെ വയറും മനസും നിറഞ്ഞു. സൂപ്പർ ബിരിയാണി 👌 എന്തു കാര്യവും നമ്മൾ ആത്മാർത്ഥതയോടു ചെയ്യുമ്പോൾ ഉണ്ടാകുന്ന സംതൃപ്തി അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്തായാലും ആരോഗ്യം സൂക്ഷിക്കുക. ഇനിയും മുന്നോട്ടു ഇതുപോലെ നൂറോ നൂറു പിറന്നാൾ ആഘോഷങ്ങൾക്ക് ഭാഗമാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@Noorudheenqatar369
@Noorudheenqatar369 Год назад
എന്തായിരിന്നു സമ്മാനം 🤔🤔🤔 എന്തായാലും ചേട്ടന്ന് സമ്മാനം കൊടുത്ത അപ്പാപ്പന്നും സഹോദരിക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍😍😍
@bijumpbiju3810
@bijumpbiju3810 Год назад
വടക്കോട്ടുള്ള മട്ടൻ ബിരിയാണിന്ന് വ്യത്യാസം ഉണ്ടെങ്കിലും ടേസ്റ്റ് അടി പൊളി ആണെന്ന് കണ്ടാലറിയാം ..... മനസിന് നന്മയുണ്ടെങ്കിൽ എല്ലാം നല്ലതായിരിക്കും ചേട്ടാ ..... ❤️
@shajisjshajisj8773
@shajisjshajisj8773 Год назад
👍👍👍 ❤️❤️❤️ ...
@salimpm2684
@salimpm2684 Год назад
ഇക്കാ ഒന്നും പറയാനില്ല, ആ അച്ചായനും കുടുംബവും നല്ല മനുഷ്യർ, പിന്നെ ഇക്കയുടെ ബിരിയാണിയും. ♥️♥️♥️♥️.
@manivarnan7547
@manivarnan7547 Год назад
ഈശ്വരൻ നല്ലത് മാത്രം നൽകട്ടെ.... ചേട്ടനും... കുടുംബത്തിനും.. 🙏👌👌
@ratheeshkumar2857
@ratheeshkumar2857 Год назад
നല്ല വീട്ടുകാർ... ചേട്ടായിക്കും സന്ദോഷം ആയിലെ 😃😃😃😃❤️
@prasadak3058
@prasadak3058 Год назад
അച്ഛന്റെയും മകളുടെയും മുഖത്തുള്ള സന്തോഷം മതി ഇക്കാ🥰😍 അതാണ് ഏറ്റവും വലിയ സമ്മാനം❤❤❤
@Mr331970
@Mr331970 Год назад
ഇക്കാ ഈ ചോറ് വെയ്ക്കുമ്പോൾ പാകത്തിന് വെള്ളം വെച്ചു വേവിക്കുന്നത ല്ലേ നല്ലത് അതിൽ ഇടുന്ന എല്ലാ spices ന്റെ ഗുണം കിട്ടും.. ഇത് വെള്ളം ഊറ്റി കളയുമ്പോൾ അതിന്റെ ഗുണം എല്ലാം പോയി... അപ്പോൾ ഇനി മുതൽ ഇക്കാ ബിരിയാണി വെയ്ക്കുമ്പോൾ വെള്ളത്തിന്റെ അളവ് പറയും.. അല്ലെ
@ratheeshramanan6066
@ratheeshramanan6066 Год назад
വന്നു കണ്ടു കീഴടങ്ങി എജ്ജാതി മട്ടൻ ബിരിയാണി. ഒരു കഴിച്ച ഫീലിംഗും കിട്ടി.ഇക്കായെ കോൺടാക്ട് ചെയ്യുവാൻ ഫോൺ നമ്പറും കൂടി കമന്റ് ബോക്സിൽ മെൻഷൻ ചെയ്യുക.♥️👍
@07536
@07536 Год назад
ഇജ്ജാതി ബിരിയാണി . അത് കണ്ടാൽ തന്നെ അറിയാം അതിന്റെ ക്വാളിറ്റി ❤️
@faisalmullankandy2859
@faisalmullankandy2859 Год назад
ചുമ്മാ കുറച്ചു തള്ള്
@mohammedameenkv3698
@mohammedameenkv3698 Год назад
Correct 👌👌 biriyaani ekkaa ningade place eviden
@gibiayana2363
@gibiayana2363 Год назад
@@mohammedameenkv3698 g
@radhapb8003
@radhapb8003 Год назад
അടിപൊളി ആരുന്നു രണ്ട് വീഡിയോ യും 👌അവതരണവും.അച്ചായനും കുടുംബവും 👌ആളുകൾ അച്ചായാ സുഖം ആയിരിക്കു 🙏
@fathimamajeed2140
@fathimamajeed2140 Год назад
തേങ്ങ സവാളയും ഫ്രൈ ചെയ്തിട്ട് ഞാനുണ്ടാക്കി നോക്കും നല്ലതാണ് എന്ന് കാണുമ്പോഴേ അറിയാം. സമ്മാനം തന്നതിൽ വളരെ സന്തോഷം ഉണ്ട്. നസീറിന്റെ സന്തോഷം ഞങ്ങൾക്കും സതോഷം ഉണ്ട്. ഉയരട്ടെ ഇനിയും.
@shamsudeenkutty8632
@shamsudeenkutty8632 Год назад
ഞാനും നിങ്ങളെപ്പോലെ ഒരു പാചകക്കാരനാണ്. കൊല്ലം ജില്ലയിലാണ് ഞങ്ങളുടെ അതേ ൈസ്റ്റയിൽ ഇക്കാ യ്ക്ക് നന്ദി.
@Drooks09
@Drooks09 Год назад
Editing ച്യ്തപ്പൊ ആണോ മനഃപൂർവം ആണോ മസാല പൊടിച്ചു വന്നപ്പോ മട്ടൺ വെന്തു, അതെന്തു മറിമായം
@obyrenjith3577
@obyrenjith3577 Год назад
Many more returns of the day dear appacha🎊🎉💐🎂ancle super biriyani 🌹happy x-mas 💐🎁🎊🎂🎉
@sajeevv6571
@sajeevv6571 Год назад
Naseer Bhai, കഴിക്കാതെ തന്നെ വളരെ തൃപ്തിയായി. അടിപൊളി .........👏👏👏👏👏🙏
@backerkaqatar4941
@backerkaqatar4941 Год назад
കണ്ടപ്പോൾ തന്നെ മനസ്സിലായി സൂപ്പർ ആണന്ന് സന്തോഷം അച്ചായന് സുഖമയിരി ക്കാൻ പ്രാർത്ഥിക്കുന്നു
@aneebgopalakrishnan1628
@aneebgopalakrishnan1628 Год назад
👌🏽👌🏽നോക്കി നോക്കി ഒത്തിരി ഇഷ്ട്ടപെട്ട വീഡിയോ, വീഡിയോ quality and പ്രസന്റേഷൻ സൂപ്പർ, ഒരു സംശയം ചോദിച്ചത് വളരെ clear ആയി ഒരു മടിയും കൂടാതെ പറഞ്ഞു തന്നു, ഈ മനസ്സിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏😍😍( ഞാൻ ധന്യ)
@ismailparakkat7654
@ismailparakkat7654 Год назад
ഈ ബിരിയാണി ഒരു പുതുമയുള്ളതായി തോന്നുന്നു. നന്നായി നടക്കട്ടെ!സന്തോഷം 💐👍
@fazilsubair6734
@fazilsubair6734 Год назад
സഹോദരാ മണ്ണണ്ണ ഒഴിച്ചു അടുപ്പ് കത്തിക്കുന്നത് നിർത്തിയിട്ടു, കർപ്പൂരം, ഉപയോഗിക്കുക.
@vyshakham2992
@vyshakham2992 Год назад
ഒരു നല്ല സിനിമ കണ്ട് ഇറങ്ങിയ അനുഭൂതി. നസീർ ഭായ് തകർത്തു. All the best
@janakiswonderworld9467
@janakiswonderworld9467 Год назад
ചങ്ങാതി.. നിങ്ങളുടെ ആ സംസാരം... അത് മതി.. നിങ്ങൽ എന്ന ഒരു വലിയ നന്മ നിറഞ്ഞ കളങ്കം ഇല്ലാത്ത ആ മനസ്സ് അറിയാൻ... അച്ചായന് പിറന്നാൽ ആശംസകൾ... മട്ടൻ ബിരിയാണി സൂപ്പർ...
@snvlogs1931
@snvlogs1931 Год назад
ചേട്ടൻ സൂപ്പർ ആണ്.. ❤️ ഒത്തിരി സ്നേഹം
@saleenasiddik9678
@saleenasiddik9678 Год назад
ബിരിയാണി അടിപൊളിയായിട്ടുണ്ട് നസീർക്കാകും ഫാമിലിക്കും, അച്ചായനും ഫാമിലിക്കും എന്റെ പുതുവത്സരാശംസകൾ 💚🌲🍄🍿🥫🥫🥫
@ratheeshkc3462
@ratheeshkc3462 Год назад
ഇക്ക നിങ്ങൾ പൊളിയാണ് നിങ്ങളുടെ ആ മാസ്സ് മട്ടൻ ബിരിയാണി വേറെ ലെവൽ വീഡിയോ നല്ലൊരു കളർഫുൾ വീഡിയോ ആയി ബിഗ് സല്യൂട്ട് 👍👌👍👌👍👌👍👌 ഹാപ്പി ക്രിസ്മസ്
@jaleelamayam3681
@jaleelamayam3681 Год назад
മഞ്ഞൾ കുറക്കണം മുളക് പോടീ ഉബയോഗിക്കരുത്
@ruksanaansal570
@ruksanaansal570 Год назад
👌🏻അടിപൊളി ആയിട്ടുണ്ട് ♥️. കണ്ടിട്ട് കൊതിവരുന്നു
@aravindalluz6187
@aravindalluz6187 Год назад
ചേട്ടൻ മറ്റുള്ളവർക്ക് ഒരു മാതൃക ആണ്.. നല്ല ബിരിയാണി. നല്ല വീട്ടുകാർ
@younisbabu6047
@younisbabu6047 Год назад
Kazhivukal.ruchiyilanu..ningal.vijayikkum
@SATHEESHRKARMAVLOG
@SATHEESHRKARMAVLOG Год назад
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് ഇനി ഒരു വീഡിയോയും മിസ്സ് ചെയ്യില്ല
@darulfalah1122
@darulfalah1122 Год назад
കഴിക്കണ്ട ആവിശ്യം ഇല്ല കാണുമ്പോൾ അറിയാം അടിപൊളി അല്ലെ സൂപ്പർ സന്തോഷം
@sudhichalakudy381
@sudhichalakudy381 Год назад
ചേട്ടന്റ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം തോന്നുന്നു ❤
@asifa6907
@asifa6907 Год назад
കണ്ടോണ്ടു ഇരുന്നു പോവും സിനിമ പോലെ ♥️
@moideen4201
@moideen4201 Год назад
രാത്രി ഇറച്ചി ഒക്കെ വറുത്തു വച്ചു നാളെയ്ക്ക് ഉള്ള സകല പരുപാടിയും തീർത്തു വച്ചു കിടന്ന് ഒരു ഉറക്കം ഉണ്ട് അപ്പളാണ് നമ്മൾ വീട്ടിലെ ഉറക്കം നമ്മൾ മിസ്സ് ചെയ്യുന്നത് ഇക്ക പറഞ്ഞപ്പോ ആ ഒരു ഓർമ മനസ്സിലേക്ക് വന്നു ഈ ഞായറാഴ്ച, തിങ്കളാഴ്ച ഞാൻ ബിരിയാണി പണി കഴിഞ്ഞു വന്നോള്ളു ഇത് ചെയ്യുന്നവനെ ഇതിന്റെ ബുദ്ദിമുട്ടും വിലയും അറിയൂ...
@aniltube8846
@aniltube8846 Год назад
ബിരിയാണിയും കഴിച്ച് പൂരവും കണ്ട് നല്ല സ്നേഹമുള്ള വീട്ടുകാർ ......
@memusic1697
@memusic1697 Год назад
എന്തോ... നിങ്ങളെ വീഡിയോ ഒരു ചെറു പുഞ്ചിരി യോടെ യെ കാണാൻ പറ്റൂ... Too reality.... Superb... God bless you
@rajigabrial7768
@rajigabrial7768 Год назад
വായിൽ വെളളമൂറും ബിരിയാണി😀😘
@MrChackochi
@MrChackochi Год назад
Naseeretta, Kanda tanne aa chembu kaali aakanna tonnunne....Yentayalum oru kidukkachi mutton biryani tanneya....orupadu santhosham. Happy Christmas. Othiri Snehatthode, Chackochen
@jayasree4257
@jayasree4257 Год назад
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് 🙏🙏🌹🌹♥♥
@devarajangopalan5790
@devarajangopalan5790 3 месяца назад
ചേട്ടന് നല്ല അഭിനയ പാടവം ഉണ്ടു്. ആരെങ്കിലും സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ചേട്ടന് അങ്ങനെയൊരു യോഗമുണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@anumolanukutty966
@anumolanukutty966 Год назад
കിടുക്കാച്ചി ബിരിയാണി... super ഇക്ക... അച്ചായനും കുടുംബത്തിനും സ്നേഹാശംസകൾ
@ambalathmohammedsulaiman2135
അച്ചായന്റെ പ്പോലെതന്നെ മക്കളും നല്ലസ്നേഹമുള്ളമോള് എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ അപ്പച്ചനും മക്കൾക്കും ആയൂർ ആരോഗ്യം നേരുന്നു
@devayanirajeev8926
@devayanirajeev8926 Год назад
സൂപ്പർ ബിരിയാണി ഇക്ക...👍 ഇക്കാക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ...🥰🥰🥰❤❤❤✨️✨️✨️✨️🌹🌹🌹🌹🌹🍰🍰🍰❤❤❤❤❤❤❤❤❤❤❤❤
@philipmathew3016
@philipmathew3016 Год назад
ഒറ്റ വീഡിയോയിൽ മുഴുവനും കാണിക്കുക. പഴയ വീഡിയോ മറന്നുപോയി. ശരിക്കുമൊരു രസം കിട്ടിയില്ല. ഒന്നുകൂടി കാണിക്കുമോ.
@NishadMidun
@NishadMidun Год назад
ചേട്ടൻ മുത്താണ്, എല്ലാം അടിപൊളി തന്നെ ആണ്, 👍👍👍 എനിക്ക് ഒരു സംശയം ഉണ്ട് ചെറിയ മോൾ പറഞ്ഞത്, അൽമാർത്ഥമായി എന്നാണോ??? ആത്മാർത്ഥ എന്നല്ലേ പറയേണ്ടത്? Uk ആയതു കൊണ്ടായിരിക്കും, സാരമില്ല നിങ്ങൾ സൂപ്പർ ആണ് 😘😘
@muhammedashraf8846
@muhammedashraf8846 Год назад
വാചകം കുറച്ച് പാചകം ചെയ്താൽ ഒരു എപ്പിസോഡിൽ തീർക്കാം. ഒരു കാര്യം തന്നെ പല പ്രാവശ്യം ആവർത്തിക്കുന്നു ശ്രദ്ധിക്കുക. ബിരിയാണി കൊള്ളാം
@mohammedmp9056
@mohammedmp9056 Год назад
തലയിൽ തൊപ്പികൂടി (പാചകം ചെയുമ്പോൾ ധരിക്കുന്നത് ) ഉണ്ടായിരുന്നെങ്കിൽ നന്നായേനെ. ചൂടും ആവിയും ഒക്കെ കൊള്ളുമ്പോൾ മുടി കൊഴിയാൻ സാധ്യത കൂടുതലാണ്. തേങ്ങയും, അണ്ടിപരിപ്പും ഒക്കെ ചേർത്ത ബിരിയാണി സൂപ്പർ തന്നെ.
@TittyXavier
@TittyXavier 6 месяцев назад
അച്ചായോ പണി കൊള്ളാം, കണക്കിൽ തെറ്റ് ഉണ്ട് 40 പേർക് 15 kg mattan, തെറ്റ് ഉണ്ട് എങ്കിൽ സോറി
@kalasunder6818
@kalasunder6818 Год назад
Chetta mutton biriyani adipoli, kandaal tanne ariyaam suuuper aanu ennu.... Chettanum kudumbathinum Christmas aashamsakal..💞💞💞
@aishasaifudheen2448
@aishasaifudheen2448 Год назад
Happy Christmas you and your family👍💕
@kiransrinivas4416
@kiransrinivas4416 Год назад
Happy birthday achaya ആരോഗ്യവാനായി ഇരിക്കട്ടെ🎉🥳🎆🎂 ഇക്കാക്ക് ഒരുവർക്ക് കൊടുത്തതിൽ നന്ദി.🎁🎁🎁🎁 ഇക്കാ 😍😍😍. ഹാപ്പി ക്രി്തുമസ് എല്ലാവർക്കും🎄🦌⛄🎂🎁
@anandhuvijayan5967
@anandhuvijayan5967 Год назад
പൊളി ബിരിയാണി ❤️👌...ഇന്ന് ഞാൻ ബിരിയാണി ഉണ്ടാക്കി.. ചോറ് അൽപ്പം വെന്തു അതുപോലെ എന്റെ ചങ്കും പിടഞ്ഞു 😔😔
@anandanair77
@anandanair77 Год назад
looks amazing! surely, it tastes delicious! God bless you and your family:)
@shafeekbk
@shafeekbk Год назад
ഞങ്ങള് മലബാർ കാർക്ക് ഈ ബിരിയാണി കഴിക്കാൻ ആഗ്രഹമുണ്ട്. 😅 കണ്ടപ്പോ തന്നെ തോന്നുന്നു നല്ല രുചി ആയിരിക്കും
@lakshoosfoods
@lakshoosfoods Год назад
പൊളിച്ചു ബിരിയാണി😍👌👌👌😋👍👍
@pencilwaniya5317
@pencilwaniya5317 Год назад
അതിന് ഒരു കോട്ടന്‍റെ മുണ്ട് രണ്ടായി കട്ട് ചെയ്ത് വച്ചാല്‍ അതില്‍ കോരി ഇട്ടാല്‍ ഇടാന്‍ എളുപ്പമാണ്....
@DileepKumar-of4vn
@DileepKumar-of4vn Год назад
അടിപൊളിയാവട്ടേ 🙏🙏👌
@sabujoseph8597
@sabujoseph8597 Год назад
ബിരിയാണിയും ഇക്കയും സൂപ്പർ പക്ഷെ സഹായി അത്രപോരാ,,,,,,
@lalusukumaran2272
@lalusukumaran2272 Год назад
ചേട്ട ബിരിയാണി സൂപ്പർ... ബിരിയാണി ഊറ്റുന്നതിന്നെ കാലും നല്ലത് വറ്റിക്കുന്നതാണ്
@Vascodecaprio
@Vascodecaprio Год назад
ഒരു മറയുമില്ലാതെ ജീവിതാനുഭവങ്ങൾ തുറന്നുപറയുന്ന പച്ചയായ മനുഷ്യൻ ...Yummy Master chef
@sibinmathew7061
@sibinmathew7061 7 месяцев назад
ബിരിയാണി ഇഷ്ടമുള്ള ചങ്കുകളൊക്കെ ഒരു ലൈക് അടിച്ചു പൊയ്ക്കോ..
@beenakumar1375
@beenakumar1375 Год назад
Achayanu ഒരായിരം ജന്മ ദിന ആശംസകൾ ചേട്ടനും ഫാമിലിക്കും ഹാപ്പി ക്രിസ്മസ് ബിരിയാണി സൂപ്പർ
@shahanak5528
@shahanak5528 Год назад
Anthaanu gift kittiyath Kanika the athum kooi kaanikim
@anasuyam6347
@anasuyam6347 Год назад
മിക്കവാറും എല്ലാ വീഡിയോ യും കാണാറുണഉണ്ട്. എല്ലാം അടിപൊളി
@shanidsumi5678
@shanidsumi5678 Год назад
Adipoli muttan biriyani അവരുടെ കുടുംബത്തിനും നിങ്ങളുടെ കുടുമ്പത്തിന് എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️👍
@remysunny6138
@remysunny6138 Год назад
Happy Christmas to all of you and your family members
@saleemmanalil-jh9vs
@saleemmanalil-jh9vs 7 месяцев назад
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🤲
@ibrahimmudavangadan4696
@ibrahimmudavangadan4696 Год назад
ഇക്ക നിങ്ങളുടെ സ്ഥലം എവിടെയാ. കൊല്ലം ജില്ലയാണോ 😊
@suchithrakiransuchithrakir3945
Chettan mutton kariyude recies idane. Njan ellam ippo chettan vekkunnapoleya vekkunne
@renjithkarukone
@renjithkarukone Год назад
കണ്ടപ്പോഴെ മനസ്സും വയറും നറഞ്ഞു. ഹാപ്പി ബർത്തഡെ അപാപ്പാ🎂
@shanavasm9286
@shanavasm9286 Год назад
പ്രേക്ഷകന് ആവർത്തന വിരസത തോന്നാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം'
@vanajakannan6166
@vanajakannan6166 Год назад
Ekka happy xmas god bless u
@devarajangopalan5790
@devarajangopalan5790 2 месяца назад
ആ നിൽപ്പും ശരിയായ കോട്ടയം സ്റ്റൈൽ തന്നെ.
@ambikamenon9496
@ambikamenon9496 Год назад
Amazing mutton biriyani. Thanks to Achayan and family for giving this business to Nasir.
@jayamonck4606
@jayamonck4606 Год назад
ദൈവം താങ്കളെയും ഈ കുടുബത്തെയും അനുഗ്രഹിക്കട്ടെ❤❤❤❤
@SATHEESHRKARMAVLOG
@SATHEESHRKARMAVLOG Год назад
അടി പൊളി
@mannamelvin8973
@mannamelvin8973 Год назад
poliyeee..........hoi...super supet
@babucg834
@babucg834 Год назад
ഇതേ സ്റ്റെയിലിൽ ബീഫ് വെക്കാൻ പറ്റൂ മോ
@girishpb4733
@girishpb4733 Год назад
ചേട്ടൻ പരിപാടിക്ക് പോകുന്നുണ്ടാ വിളിച്ചാൽ വരുമോ
@kavachamg4832
@kavachamg4832 Год назад
ചേട്ടൻ ബോളിയാണ് കൊതിപ്പിക്കും
@ajuthomas5631
@ajuthomas5631 Год назад
Ente veedinte keri thamasam varumbol biriyani onnu cheythu tharane unclee ente veedu chenganacherry no onnu tharane
@anishmathew8495
@anishmathew8495 Год назад
Chettan pazhaya kuttukare kurich orthu paranjappol santhosham thonni
@shaa5135
@shaa5135 Год назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😋😋😋😋😋😋😋😋😋😋😋😋😋😋😋
@musthafacp3188
@musthafacp3188 Год назад
മസാല പൊടികൾ കൂടിയത് പോലെ തോനുന്നു
@shineysunil537
@shineysunil537 Год назад
Biriyani Super talking Act kollam😁
@sureshmichael6084
@sureshmichael6084 Год назад
Super,Kindly give address, wish you all best
@umisbanglorekitchenvlog3704
Ekka njanum oru vidam nanayi biryani vaykum ennalum enik ekkade biryani kadapol kothi vannutto
@babykurup1831
@babykurup1831 Год назад
Biriyani adipoli. Happy birthday to Achayan. Merry Christmas to all!
@jayaraju.thekkinkatiljaya8466
Navil kothiyurum.vibhavangal.🤩🤩🤩
@ambros5247
@ambros5247 Год назад
Chilar undakunna food kanumbol ariyam ade engana taste enn❤
@JayamolBabychen-lb9rl
@JayamolBabychen-lb9rl 2 месяца назад
ഇപ്പോൾ വന്നു വന്നു പറയുന്നത് തിരിയുന്നില്ല
@മീശവാസു-റ3ര
ഏത് അരി കൊണ്ടാണ് ബിരിയാണി ഉണ്ടാക്കിയത്????
@rehenbinib3673
@rehenbinib3673 Год назад
Chechi UK yill ninnu vannapolundu!!!
@amminikuttyabraham5884
@amminikuttyabraham5884 Год назад
Mallipudi a d chillipowder enthanu edathu
@sameerpmajeed6094
@sameerpmajeed6094 Год назад
ബ്രദർ gift സന്തോഷത്തോടെയാണോ സ്വീകരിച്ചത് 😡. ഇപ്പോൾ ബാധ നിങ്ങളുടെ കൂടെയായി 😡
@beproudwhoyouare7356
@beproudwhoyouare7356 Год назад
Merry Christmas and happy New year 💐
@shajipappan2983
@shajipappan2983 Год назад
Ekka super....
Далее
🦊🎀
00:16
Просмотров 386 тыс.
Почему?
00:22
Просмотров 303 тыс.
荧光棒的最佳玩法UP+#short #angel #clown
00:18
🦊🎀
00:16
Просмотров 386 тыс.