Тёмный

കോട്ടയത്ത് കോളേജിൽ ബാർ,തലതാഴ്ത്തി കേരളം,ഉടമ അച്ചടി മാധ്യമ സ്ഥാപനം 

Karma News
Подписаться 1,3 млн
Просмотров 79 тыс.
50% 1

കോട്ടയത്ത് കോളേജിനുള്ളിലേ മദ്യശാല,EXCLUSIVE ദൃശ്യങ്ങൾ കർമ്മ ന്യൂസ് പുറത്ത് വിടുന്നു! ഉടമസ്ഥർ കോട്ടയത്തേ അതിപ്രശസ്ത അച്ചടി മാധ്യമ സ്ഥാപനം, നടപടി എടുക്കാൻ സർക്കാരിനോ ഗവർണ്ണർക്കോ ആർക്കേലും കഴിയുമോ? കേരളത്തിലെ വിദ്യാർഥികളേ രക്ഷിക്കാൻ ആകുമോ?
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 468   
@user-kr7dp6mq8b
@user-kr7dp6mq8b 23 дня назад
ഇനി ഒരു വേശ്യാലയം കൂടി തുടങ്ങിയാൽ കേരളം. വിജയിച്ചു
@prakasanraman1554
@prakasanraman1554 23 дня назад
അതിന് തുടക്കം കുറിച്ചല്ലോ, common toilet in college
@sijok8740
@sijok8740 23 дня назад
Athundallo
@prasannasomarajan7004
@prasannasomarajan7004 23 дня назад
കമ്മിണി കൾ അവിടെ തന്നെ ഉണ്ടല്ലോ 😀😀😀
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 23 дня назад
എസ്എഫ്ഐ യൂണിറ്റവിടുണ്ടേൽ തുടങ്ങണോ വ്യഭിചാരശാല വേറെയായി😂😂😂
@SOORAJBABUDINESHBABU
@SOORAJBABUDINESHBABU 23 дня назад
Yes. Government can starts a special Department. Minister. Lekshmi R. Nair or Saitha Nair Additional secretary. Sasindren. 😂 Can survive This kerala government fininacial crisis 😂
@kanakamnair3663
@kanakamnair3663 23 дня назад
ഉടൻ കോളേജ് ലൈസൻസ് റദ്ദാക്കണം. ഗവർണർ ഇടപടട്ടെ എത്രയും വേഗം
@tunerocket
@tunerocket 23 дня назад
നടക്കുകയില്ല. സർക്കാർ വാങ്ങിയ കൈക്കുലി തിരികെ കൊടുക്കാൻ കയ്യിൽ എന്തെങ്കിലും വേണ്ടേ😂😂😂
@sujithlal6080
@sujithlal6080 22 дня назад
Brother aveday padikuna students entu cheyoum ??
@foxmonster8660
@foxmonster8660 22 дня назад
ഞാൻ അവിടെ പഠിക്കുന്നത് അവിടുത്തെ ഒരു സാറിനെ പിരിച്ചുവിട്ടതിന് സാർ ആ സാറാണ് ഇതെല്ലാം ചെയ്തത്
@akashps8811
@akashps8811 21 день назад
പൊന്നു മോനേ നീ ഇത് ഒന്നും അങ്ങനെ വിശ്വസിക്കാൻ നിക്കണ്ട , അവിടെ പോയിട്ടുള്ളവനും പിന്നെ അവിടെ പഠിച്ചവർക്കും ആറിയം അങ്ങനെ ഒന്നും അവിടെ ഈ ജന്മത്ത് നടക്കാൻ പോണിലെന്ന്🤣🤣🤣
@virattv3947
@virattv3947 23 дня назад
രാഷ്ട്രപതി ഇടപെട്ട് കേരള സർക്കാറിനെ പിരിച്ചു വിടുക
@sasidharanpillai2432
@sasidharanpillai2432 23 дня назад
WB ilum, atu neratte chaitirunnuvenkil, MPs nde ennam kurayillayirunnu
@sajikumar6168
@sajikumar6168 23 дня назад
ഈ കോളേജിന് ഒരു സംസ്ഥാന അവാർഡ് കൊടുക്കണം മാതൃക പരമായ കോളേജ്
@geethadevi8961
@geethadevi8961 23 дня назад
നടക്കാത്ത കാര്യം ആണെങ്കിലും ആഗ്രഹിച്ചു പോകുന്നു😢😢😢
@sudhadevi5580
@sudhadevi5580 23 дня назад
ഇത്തരം collageകൾ നാട്ടുകാർ അടിച്ചു പൊട്ടിക്കണം. അതാണ് ചെയ്യണ്ടത്
@kumardeep5004
@kumardeep5004 23 дня назад
President rule is the best option. Motham ivide kacharayayi.. the hell in the world.
@shibusekhar2866
@shibusekhar2866 23 дня назад
കോളേജിന്റെ പേര് പറയാൻ പറ്റില്ലെങ്കിൽ ഈ വാർത്ത പറയരുത് ധൈര്യമില്ലെങ്കിൽ മിണ്ടാതിരിക്കുക
@PradeepKumar-ju3bl
@PradeepKumar-ju3bl 23 дня назад
കറക്റ്റ്
@thenameis_dk
@thenameis_dk 23 дня назад
mangalam college.
@sunnythommanathu2513
@sunnythommanathu2513 23 дня назад
മംഗളം കോളേജ് എന്ന് പറയാൻ എന്താ ഇത്ര ബുദ്ധിമുട്ട്
@user-eg4gu2hl5g
@user-eg4gu2hl5g 23 дня назад
Christian managed college. Where is Pala endosulfan Bishop. The' PANDITHAN'
@NJR-vb7ph
@NJR-vb7ph 23 дня назад
What stupidity are you proclaiming, don't comment on things you are not aware of. Manglam college is under the management of ​Mangalan Group of concerns and has no association with the Pala diocese or the Bishop. Don't be blinded by your hatred or jealousy towards a particular religion@@user-eg4gu2hl5g
@marykuttyabraham4833
@marykuttyabraham4833 23 дня назад
SFI സേട്ടന്മാർ..👍👍 അടുത്ത സിദ്ധാർഥ് ഉടൻ 🤔🤔🤔
@tunerocket
@tunerocket 23 дня назад
sfi നിരോധിത മേഖല😅😅😅😅
@VishnuNathMA
@VishnuNathMA 23 дня назад
Bro ivide party onnum ila managment ann nan avida pdikunne
@tunerocket
@tunerocket 22 дня назад
@@VishnuNathMA നിൻ്റെ പെങ്ങളെ അവിടെ വിശ്വാസത്തോടെ പഠിപ്പിക്കാൻ കഴിയുമോ ടെൻഷൻ ഇല്ലാതെ😁😁😁😁 അവിടുത്തെ ഒരു ദിവസത്തെ CCTV എടുത്താൽ പോൺ സൈറ്റു പോലും തോൽക്കും. ചലഞ്ച് ചെയ്യാൻ നിൽക്കല്ലേ പിന്നെ അത് വ്യാശാലയം എന്ന് മുഖ്യമന്ത്രി വരെ തിരുത്തി പറയേണ്ടിവരും
@tunerocket
@tunerocket 22 дня назад
@@VishnuNathMA അർഷോയ്ക് അവിടെ എപ്പോൾ വേണമെങ്കിലും വരാമോ? 51% നാട്ടുകാർ പരാതി പറഞ്ഞാൽ ആ ആ വ്യാശാലയം പൂട്ടണം. ചലഞ്ച് ഉണ്ടോ?
@chacko7218
@chacko7218 17 дней назад
മേരിക്കുണ്ടി അവിടെ sfi ഇല്ല.
@user-bb8yp1rv8b
@user-bb8yp1rv8b 23 дня назад
മദ്യപാനികൾ ഉണ്ടാവുമെങ്കിൽ കേരളത്തിന്റെ ഭാവി സുരക്ഷിതമാകും
@tunerocket
@tunerocket 23 дня назад
സർക്കാർ വിൽക്കുന്നത് വാങ്ങി അടിക്കണം അല്ലാതെ ബാറിൽ പോയാൽ എങ്ങനെ സുരക്ഷിതമാകും
@sivadas2452
@sivadas2452 23 дня назад
ഇതൊക്കെ തന്നെയല്ലേ നമ്മൾ ഒന്നാം നമ്പർ കേരളമെന്നു പറയുന്നത്
@muralimohan6476
@muralimohan6476 23 дня назад
കത്തി, വടിവാൾ ഇടിക്കട്ട എന്നീ പഠനോപകരണങ്ങൾ കണ്ടെത്തിയ നാട്ടിൽ ഇതാണോ വലിയ കാര്യ०. 😜
@padminiachuthan7073
@padminiachuthan7073 23 дня назад
അതൊക്കെ എം ഇ എസ് കോളേജിൽ ഉണ്ട്
@sureshpk6128
@sureshpk6128 23 дня назад
കോളജിൻ്റെ പേര് പറയാൻ പേടിയാണെങ്കിൽ ദയവായി ഇത്തരം വാർത്ത കൊടുക്കാതിരിക്കുക🙏
@rennyjose4629
@rennyjose4629 23 дня назад
മംഗളം ബാർ ആയിരിക്കും👺👺👺
@sav157
@sav157 23 дня назад
yas
@Pinky-hx8xz
@Pinky-hx8xz 23 дня назад
😂😂
@haridev7861
@haridev7861 23 дня назад
😂
@nandhu1300
@nandhu1300 20 дней назад
Njan padichond irikkunn 😂
@vasudevabhats1600
@vasudevabhats1600 23 дня назад
ബാറിൽ കോളജ് തുടങ്ങിയതാവും . 😂
@imotions1902
@imotions1902 23 дня назад
മോഡിയെ കുറ്റം പറയുന്ന പത്രം ആകും. അങ്ങിനെയേ വരൂ. ആ മാധ്യമ സ്ഥാപനത്തിന്റെ എതിരെയും കോളേജിനും എതിരെയും കേസ് എടുക്കണം
@padminiachuthan7073
@padminiachuthan7073 23 дня назад
മംഗളം കോളേജ് ഓഫ് എൻജിനീയറിംഗ് ഈ മംഗളമാണ് മന്ത്രി ശശീന്ദ്രനെ പറ്റി ഇല്ലാവചനം പറഞ്ഞുണ്ടാക്കിയത്
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 23 дня назад
മഞ്ഞരമ കുരിശാരിക്കും😂
@sathymony48
@sathymony48 23 дня назад
എന്തുകൊണ്ടും പൊളിയാണ് നമ്മുടെ കേരളം 🤣
@madhusudhanan5287
@madhusudhanan5287 23 дня назад
ഉന്നതവിദ്യാഭ്യാസമന്ത്രി കണ്ടിട്ട് എന്ത് കാര്യം ബഹു ഗവർണർ കാണട്ടെ ആ മനുഷ്യൻ ഇതിനു എന്തെവാണ് എന്ന് വച്ചാൽ ചെയ്യും
@kalachandran4556
@kalachandran4556 23 дня назад
എന്തെ ഈ കോളേജിന്റെ പേര് പറയാൻ ഇത്ര പ്രയാസം
@padminiachuthan7073
@padminiachuthan7073 23 дня назад
ഊഹിച്ചാൽ മതി മംഗളം പത്രം മംഗളം ചാനൽ മന്ത്രി ശശീന്ദ്രനെ പറ്റി വിവാദമുണ്ടാക്കിയ ചാനൽ
@ravithottungal7545
@ravithottungal7545 23 дня назад
പേപ്പട്ടികൾ ഭരിക്കുമ്പോൾ പേ പിടിച്ച കുഞ്ഞുങ്ങൾ
@gokulakrishnank3193
@gokulakrishnank3193 23 дня назад
അവനവൻ വരുത്തി വെക്കുന്ന അനർത്ഥങ്ങൾ. ഇതിൽപ്പെട്ടു കഷ്ടപ്പെടുന്നത് പാവപ്പെട്ട രക്ഷിതാക്കളും, കുട്ടികളും.
@sindhups9240
@sindhups9240 23 дня назад
അച്ഛൻ. അമ്മ മാർക്ക് ഒരു റോളും ഇല്ല അല്ലെ.
@kgnair9628
@kgnair9628 23 дня назад
ഇപ്പോൾ തന്നെ ഇടി മുറി ഉണ്ടല്ലൊ.. ഇനി ഒരു കുടി മുറി കൂടെ ഇരിക്കട്ടെ
@Resu928
@Resu928 23 дня назад
അപ്പോൾ അടി മുറി വേണ്ടെ ?
@KrishnaKumar-sf5gy
@KrishnaKumar-sf5gy 23 дня назад
ഇപ്പോൾ കലാലയം കേരളത്തിൽ ഉണ്ടോ, കള്ള് മാത്രമല്ല എല്ലാ എൻജോയ്യ്മെന്റും കാണാൻ സാധ്യത ഉണ്ട് 😡😡ടീച്ചറുമ്മാർ രക്ഷപെട്ടു പോയാൽ നന്ന് 🤔
@cbvlekshmi9806
@cbvlekshmi9806 23 дня назад
Students sfi ൽ ചേരുന്നത് തന്നെ ഈ freedom ആസ്വദിക്കാൻ ആണ്
@Aadhu-d8n
@Aadhu-d8n 23 дня назад
Kop annuuu athinu collegil rashtriyam illaaaaaa
@ARJUN44.0
@ARJUN44.0 23 дня назад
PRIVATE COLLEGE ANU
@nandhu1300
@nandhu1300 20 дней назад
Ee clgil illa union
@foxmonster8660
@foxmonster8660 22 дня назад
ഞാൻ അവിടെ പഠിക്കുന്നത്. അവിടുത്തെ ഒരു സാറിനെ പിരിച്ചുവിട്ടതിന് സാർ കാണിച്ചു കൂട്ടിയത് ഇതെല്ലാം 👌👌👌
@user-xl9vv1tv9r
@user-xl9vv1tv9r 23 дня назад
നവോത്ഥാന കേരളത്തിൽ ഇത് ആകാം. വ്യഭിചാരം പല കോളേജിലും മുൻപേ ആയ വിവരം ചില പ്രിൻസിപ്പൽ മാർ വളരെ മുൻപേ പറഞ്ഞതാണ്.
@aneeshkarimbanath4321
@aneeshkarimbanath4321 23 дня назад
നവോത്ഥാനം പൂത്തുലയട്ടെ.....
@user-kr7dp6mq8b
@user-kr7dp6mq8b 23 дня назад
പേരു കൂടി പറ.4. ആൾ അറിയട്ടെ. ഈ. മഹത് വിദ്യാലയം..
@user-jb8se9uz5k
@user-jb8se9uz5k 23 дня назад
മംഗളം engg college
@Ani-tz9nc
@Ani-tz9nc 23 дня назад
അത് പറയില്ല, ഇവരുടെ .,...
@sav157
@sav157 23 дня назад
ഉദ്ദേശിച്ച കമൻറുകൾഎല്ലാം ശരിയാണ്
@padminiachuthan7073
@padminiachuthan7073 23 дня назад
മംഗളം കോളേജ് ഓഫ് എൻജിനീയറിംഗ്
@mathewjose6987
@mathewjose6987 23 дня назад
എന്റെ വീട് ഒരു എയ്ഡ്ഡ് കോളേജിന്റെ അടുത്താണ്. ചില സമയങ്ങളിൽ കോളേജിന് പുറത്തു ആൺകുട്ടികളും പെൺകുട്ടികളും സഭ്യമല്ലാത്ത രീതിയിൽ പെരുമാറുന്നത് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ അവരുടെ മാതാപിതാക്കളെ ഓർത്തു സങ്കടപെടാറുണ്ട്. തങ്ങളുടെ കുട്ടികൾ നന്നായി പഠിക്കുന്നുണ്ടെ ന്നായിരിക്കും അവരുടെ വിചാരം. പക്ഷെ കോളേജിനു പുറത്തു നടക്കുന്ന ഈവക കാര്യങ്ങൾക്കു അധികൃതർക്ക് എന്തുചെയ്യാൻ കഴിയും.? മാതപി താക്കളാണ് കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. കോളേജ് അധികൃതർക്ക് പരിമിതികൾ ഉണ്ട്.
@Joseph-px8vd
@Joseph-px8vd 23 дня назад
രമ്യാ ! നിങ്ങൾക്ക് പ്രതിബദ്ധത ഇല്ലാ ! ഉണ്ടെങ്കിൽ മംഗളം പത്രത്തിൻ്റെ ഉടമസ്ഥതയിൽ എന്ന് വ്യക്തമാക്കു.രക്ഷിതാക്കൾക്കും വിദ്യാത്ഥി, കൾക്കും വളരെ ഉപകാരം ആകും ! സമൂഹത്തേ രക്ഷിക്കാൻ സാധിക്കും !
@unnikrishnantp3156
@unnikrishnantp3156 23 дня назад
രാഷ്ട്രിയ അതിപ്രസരം എന്നെ പറയേണ്ടു ഇവിടത്തെ ഉത്തരവാദിത്വമുള്ള parents ഒരിക്കലും അവര വരുടെ മക്കളെ കേരളത്തിന്നു പുറത്തേക്കു പഠനത്തിന്ന് ആശ്രയിക്കുന്നതു ഇതുകൊണ്ടാണ്. ചാൻസലരെ UNIVERSITY യിൽ കയറുവാൻ അനുവധിക്കാത വിദ്യാർത്ഥി യൂനിയനുകൾ ആർക്കുവേണ്ടിയാണ് ? രാഷ്ട്രിയം തെറ്റല്ല. എന്നാൽ ഇതിനെന്താണ് പറയേണ്ടത് എന്നറിയില്ല
@issackc3897
@issackc3897 23 дня назад
മംഗളം എന്നു തന്നെ തോന്നുന്നു
@sav157
@sav157 23 дня назад
Yas
@venupk6573
@venupk6573 23 дня назад
മറ്റു ബാറുകൾക്ക് ദൂരപരിതിയുണ്ട്. ഇവിടെയാവുമ്പോൾ അതില്ല
@suresh.kk.suresh1707
@suresh.kk.suresh1707 23 дня назад
കോളേജിൽ സ്ഥലപരിമിതി കാരണം ബാറിന്റെ ഒരു റൂം ക്ലാസ്സ്‌മുറിയാക്കിയതാണ് 😂😂
@pratheeshkp6434
@pratheeshkp6434 23 дня назад
മംഗളം എൻജിനീയറിംഗ് കോളേജ് ആണോ😂😂😂
@bijoysebastian6547
@bijoysebastian6547 23 дня назад
Ettumanoor Manglam College 😂
@Sunrise-rx6gi
@Sunrise-rx6gi 23 дня назад
😂😅
@Alchemisztt
@Alchemisztt 22 дня назад
Yes
@unnikrishnan8885
@unnikrishnan8885 22 дня назад
എന്റെ മോൻ അവിടെ അഞ്ചു വർഷം പഠിച്ചതാണ്. എന്റെ രണ്ടാമത്തെ മോനും അവിടെ ചേർന്നു. ഇത് കെട്ടിച്ചമച്ച ന്യൂസ്‌ ആണ്.
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 23 дня назад
ഇതൊക്കെ നവോത്ഥാന പ്രവർത്തനങ്ങളുടെ ഭാഗമാണ്. നിങ്ങൾ വെറുതെ തെറ്റിദ്ധരിച്ചു.
@CHACKOJAMES-h4r
@CHACKOJAMES-h4r 23 дня назад
🇮🇳കാലികുപ്പി കൈവശം വയ്ക്കുന്നത് ഒരു കുറ്റമല്ല 🇮🇳Jay India 🇮🇳
@Tuttumon1750
@Tuttumon1750 23 дня назад
College ലേക്ക് വരുന്ന നവാഗതർക്ക് സ്വാഗതം 🙏🙏
@prabhakaranpp1790
@prabhakaranpp1790 23 дня назад
മറ്റുള്ളവൻ്റെ മക്കളുടെ ഭാവി നശിപ്പിച്ചാലല്ലെ ഗുണ്ടായിസത്തിന്ന് ആളെ കിട്ടൂ. അതിന് പ്രചോദനമാകാൻ മദ്യവും, മയക്കുമരുന്നും, മറ്റുമെല്ലാം അനിവാര്യമല്ലെ?😢
@radhakrishnannair3910
@radhakrishnannair3910 23 дня назад
അതിന്റ ഉടമടെ പേര് പറയാൻ പേടി ആണോ അറിയാവുന്നവർ കമെന്റ് ഇടുക
@elizabethjacob4473
@elizabethjacob4473 23 дня назад
മംഗളം
@user-jq4hr8yn6b
@user-jq4hr8yn6b 23 дня назад
മംഗളം വാരിക യുടെ നിലവാരം
@user-ye1gk3vj5j
@user-ye1gk3vj5j 23 дня назад
PSFI സിന്ദാവാ.....
@babusss2580
@babusss2580 23 дня назад
എങ്ങനെ നമ്മുടെ മക്കളെ എന്ത് വിശ്വസിച്ചു പറഞ്ഞോ യിക്കും സത്യസന്ധമായ ഇതുപോലുള്ള എക്സ്പ്രസ് ന്യൂസുകൾ കൊണ്ടുവരുന്നത് നമ്മുടെ കർമനിസിന് ബിഗ് സല്യൂട്ട് 👌👌💪💪❤️
@GireeshGireesh-kc4yl
@GireeshGireesh-kc4yl 23 дня назад
കേരളം ഞങ്ങൾ നമ്പർവൺ ആക്കും ഇനി ഒന്നാം ക്ലാസ് മുതൽ ലഹരി എന്താണെന്ന് കുട്ടികളെ പഠിപ്പിക്കും
@anonymou8964
@anonymou8964 23 дня назад
Golden feather for our government
@SanthoshKumar-vt9fn
@SanthoshKumar-vt9fn 23 дня назад
ജന TV ക്ക് കൊടുക്കണം. SFI ഹിറോ 😢😊
@anilkumarsadasivananil4030
@anilkumarsadasivananil4030 23 дня назад
എന്റെ കേരളം എത്ര സുന്ദരം ദൈവത്തിന്റെ സ്വന്തം നാട്
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 23 дня назад
പല കലാലയങ്ങളും വ്യഭിചാരശാല ആണ്, അൽപ്പം മദ്യം കൂടി ആയാൽ എന്താ തെറ്റ്. ഇതിനെയൊക്കെ ഇടതു നവോത്ഥാന വിപ്ലവ മൂല്യങ്ങൾ ആയി കാണാൻ കഴിയാത്ത നിങ്ങളുടെ മനസ്സ് വളരെ പ്രാകൃതമാണ്.
@kkgireesh4326
@kkgireesh4326 23 дня назад
വിദ്യാർത്ഥികൾ ഭാവിയിൽ എങ്ങിനെ നല്ല മദ്യപാനികൾ ആകാൻ പടിക്കണം അത് കലാലയത്തിൽ നിന്നാക യാൽ വളരെ നല്ലതല്ലേ
@user-zo3se7iu5f
@user-zo3se7iu5f 23 дня назад
മാ..മ... കോളേജ് ഉണ്ടാ? കഞ്ചാവ് ഇല്ലേ? ആരോഗ്യം
@jeeveshakjeeveshak5171
@jeeveshakjeeveshak5171 23 дня назад
ദാസൻ ഇതൊന്നും കാണുന്നില്ലേ,
@aliavchacko506
@aliavchacko506 23 дня назад
മംഗളം കോളേജ് of എഞ്ചിനീയറിംഗ്. അതാണോ കർമ്മ ചേച്ചി.
@viswanathannairpkpk
@viswanathannairpkpk 23 дня назад
മംഗളം എന്നു തെളിച്ചു പറയൂ
@gopakumarkk5960
@gopakumarkk5960 23 дня назад
വിത്ത് ഗുണം പത്ത്! അണ്ണാൻ കുഞ്ഞും തന്നാലായത് 😀😀😀
@jessyjose2760
@jessyjose2760 23 дня назад
കഷ്ടം എന്നാല്ലാതെ എന്തു പറയാൻ
@SS-bu5ys
@SS-bu5ys 23 дня назад
മാധ്യമ സ്ഥാപനത്തിന് പേരില്ലേ 🙏
@AnimalWorldUploads
@AnimalWorldUploads 23 дня назад
Not only this college...but so many educational institutions...!!
@phantomgaming2642
@phantomgaming2642 19 дней назад
Yes correct ahnu
@aneeshkutty9297
@aneeshkutty9297 23 дня назад
No 1 keralame namichu 🙏🙏🙏🙏
@MohananKk-kp7pd
@MohananKk-kp7pd 23 дня назад
നമ്പർ 1 എല്ലാ അർത്ഥത്തിലും
@SanthoshkumarAchu
@SanthoshkumarAchu 23 дня назад
വരും തലമുറയെ സെറ്റാക്കാൻ ഇച്ചിരി വെ ള്ളം ഒഴിച്ചു അത്രെയുള്ളു
@user-jb8se9uz5k
@user-jb8se9uz5k 23 дня назад
മംഗളം Engg കോളേജ് ,No.1 കോരളം
@suniljoseph6388
@suniljoseph6388 23 дня назад
Mangalam
@divakaranmd7543
@divakaranmd7543 23 дня назад
സ്ത്രീകളൊഴിച്ച് ഭൂരിപക്ഷം പുരുഷന്മാരും മദ്യത്തിൻ്റെ ആരാധകരായ ഈ നാട്ടിൽ ആര് ആരോട് പറയും.
@dinamanikesavan8756
@dinamanikesavan8756 23 дня назад
ഇത്തരം ഉത്തരവാദിത്വം ഇല്ലാത്ത കോളേജുകള്‍ അടച്ചു പൂട്ടിക്കുക
@sairammahabharathcr2370
@sairammahabharathcr2370 23 дня назад
The such students becomes very good cpi/cpm leaders 😮😮😮
@praseedkumar3418
@praseedkumar3418 23 дня назад
അടുത്ത 5 വർഷംകൂടി പിണറായി വിജയനെ മുഖ്യമന്ത്രി ആക്കിയാൽ എല്ലാകോളേജിലും ഇത് പോലെആക്കിമാറ്റും. സർക്കാരിന് വരുമാനംകൂടും. 2026 വിജയന് വോട്ട് ചെയ്യാൻമറക്കരുത്. ലാൽസലാം 👍
@anandanpadmanabhan6890
@anandanpadmanabhan6890 23 дня назад
Ella സ്ഥാപനങ്ങളിലും പോലീസ് ഒരു സർപ്രൈസ് check ചെയ്യാനുള്ള അവസരം ഇല്ലേ e കേരളത്തിൽ
@prasannasomarajan7004
@prasannasomarajan7004 23 дня назад
ആരുടെ പോലീസ്???
@kgnair9628
@kgnair9628 23 дня назад
ഷീ ബാർ വേറെ കാണും
@nandagopug247
@nandagopug247 22 дня назад
ഇത്രയും പറഞ്ഞിട്ട് ആ കോളേജിൻറെ പേര് പറയാനുള്ള ഗട്സ് ഇല്ലെങ്കിൽ വെച്ചിട്ട് വേറെ വല്ല പണിക്കും പോ.
@superman3619
@superman3619 23 дня назад
ഈ കോളേജിനു പേരില്ലേ , പേടിയാണോ , മംഗളം ആണെങ്കില്‍ അത് തുറന്ന് പറയണം
@venugopal6508
@venugopal6508 23 дня назад
തെറ്റുചെയ്ത പത്രത്തിൻ്റെ പേരു പറയാൻ എന്താണു മടിക്കുന്നത്? കലാപാലയം എന്നതാണു ശരിയായി പറയേണ്ടത്.
@user-gw1og8gr3u
@user-gw1og8gr3u 23 дня назад
ജനങ്ങളുടെ നന്മക്കു വേണ്ടി പ്രവർത്തിക്കുന്ന ഭരണമാണ് ഞങ്ങൾ ചെയ്യുന്നത്...
@nagarajans36
@nagarajans36 23 дня назад
പേരില്ല കോളേജ് പേരില്ലാ മാധൃമസ്ഥാപനം എന്തുട്ട് വാർത്തയിണ്ഇത്
@bittupaul1839
@bittupaul1839 22 дня назад
സൂപ്പർ
@kunjumonkk1550
@kunjumonkk1550 23 дня назад
ബോബെ പ്രാ ലെ ഒരു ചുവന്ന തെരുവും ബാർ കുടി അനുവദിച്ചു കൊടുക്കണം കഞ്ചാവും MPM A . മുo എല്ലാം ഇവിടെ സുലഭമായി കിട്ടുന്നുണ്ടാകും ഇതൊക്കെ ഇല്ലെ എന്തു കലാലയം-- ഇത് നമ്പർ വണ കേരള മണ്മറക്കരുത്
@pesreeletha9756
@pesreeletha9756 23 дня назад
കോളജിന്റെ പേര് പറയാൻ ധൈര്യം ഇല്ലേ
@abrahamvaidhyan786
@abrahamvaidhyan786 23 дня назад
മദ്യ വികസനം വരട്ടെ...
@devakyvelayudhan5426
@devakyvelayudhan5426 23 дня назад
Best
@venugopalr1063
@venugopalr1063 23 дня назад
ഏതായാലും വെളിയിൽ പോയി ബുദ്ധിമുട്ടണ്ടാ, ഇത് പിള്ളേര് കുറയും കണക്കാക്കി കൂടിവരാം
@vijayanthottathil7066
@vijayanthottathil7066 23 дня назад
ഈ കോളേജിന് പേരില്ലേ? എന്തിനാ ഈ വാർത്ത ചെയ്യുന്നത് ധൈര്യമില്ലെങ്കിൽ പൂട്ടി പോ ഇത് നാളെ തിരുത്തൽ വരും ABVP കാർ കൊണ്ടു വച്ചതാണെന്നോ മറ്റോ രക്ഷിതാക്കളെ ആണ് ആദ്യം ചവിട്ടേണ്ടത്
@hussainvk4251
@hussainvk4251 23 дня назад
karma❤❤❤
@user-pb3xn5km4p
@user-pb3xn5km4p 23 дня назад
ഈ പ്രമുഖ പത്രം ഏതാണെന്ന് പറഞ്ഞില്ലല്ലോ
@binusreedharan
@binusreedharan 23 дня назад
മംഗളം കോളജിൽ ആണ്
@devadaskk74
@devadaskk74 23 дня назад
ഇതാകും കേരളത്തിലെ ആദ്യത്തെ ബാർ അറ്റാച്ഡ് എഞ്ചിനീയറിംഗ് കോളേജ്. പിള്ളാരെ വഴി തെറ്റിക്കാൻ ഇനി വല്ലതും വേണോ ?
@kannapymain4860
@kannapymain4860 23 дня назад
Mangalam college of engineering ettmanoor mangalam hills👍
@AalvinSM
@AalvinSM 22 дня назад
എല്ലാരും വന്നു ചേരു.... നമുക്ക് ഒന്ന് അടിച്ചു കേറാം 😹🔥🔥
@gerardjoseph4777
@gerardjoseph4777 23 дня назад
കോളേജിന്റെ പേര് വെളിപ്പെടുത്തിയാൽ എന്താണ് കുഴപ്പം. പേടിച്ചിട്ടാണോ.
@tinytech6160
@tinytech6160 23 дня назад
മംഗളം ഏറ്റുമാനൂർ 😂
@PradeepKunjan-dr8mp
@PradeepKunjan-dr8mp 23 дня назад
ആരാണ് ഉടമസ്ഥൻ എന്ന് പറയാൻ പറ്റില്ലെങ്കിൽ ന്യൂസ്‌ കൊടുക്കരുത്,
@Resu928
@Resu928 23 дня назад
നമ്പർ വൺ കേരള മദ്യാഭ്യാസ നിലവാരം
@ramachandranv6082
@ramachandranv6082 23 дня назад
എന്താണ് സ്ഥാപനത്തിന്റെ പേര് പറയാൻ മടി?
@kurianns1281
@kurianns1281 23 дня назад
നിങ്ങൾക്ക് കോളജിൻ്റെ പേര് പറയാൻ ഭയമുണ്ടെങ്കിൽ ഈ ന്യൂസ് ഡിലീറ്റ് ചെയ്യണം
@pradeepak1784
@pradeepak1784 23 дня назад
മംഗളം കോളേജ്
@sajijoseph8080
@sajijoseph8080 23 дня назад
വരും തലമുറയെ വാർത്തെടുക്കേണ്ടവർ -വരും തലമുറയെ വാറ്റിയെടുക്കുകയാണത്രെ!
@janardhanancjanardhanan
@janardhanancjanardhanan 23 дня назад
SFi ആയിരിക്കാം. അക്രമം അഴിച്ചു വിടുന്നവരാണല്ലൊ
@mallutrolls78
@mallutrolls78 21 день назад
Ee collegil politics illa athanu preshnam
@binucherian502
@binucherian502 23 дня назад
എല്ലാം മംഗളമായി അവസാനിക്കട്ടെ. ബിന്ദു മന്ത്രി എന്ത് ചെയ്യും.
@Aditi_Diya
@Aditi_Diya 23 дня назад
Mangalam college
@avatar_Rohu
@avatar_Rohu 23 дня назад
Njn ivide aanelo padichath.... Appol ee issue onnum illarunu.... Ippo inganr okke aayo... Sheayy... Njn kurach nerathe aayi poyi😅
@anish-hk4qp
@anish-hk4qp 23 дня назад
ഒന്നും പറയണ്ട കോളേജും അച്ചടി മാധ്യമങ്ങളും മ......... തുടങ്ങി മംഗളമായി അവസാനിക്കുന്ന ഏറ്റുമാനൂർ പാലാ റൂട്ടിൽ ഉളള എൻജീയറിംഗ് കോളേജ് 😂😂😂😂😂😂😂😂😂😂😂 പണ്ട് ഒരു ആഴ്ച പതിപ്പ് ഉണ്ടായിരുന്നു .......
@user-wp2wb4mp6i
@user-wp2wb4mp6i 23 дня назад
ഈ പറയുന്ന പത്ര സ്ഥാപനം ഏത് എന്നു കൂടി പറയുക
@abrahamvaidhyan786
@abrahamvaidhyan786 23 дня назад
മംഗളം നേരുന്നു ഞാൻ...മംഗളം........😂
@Tuttumon1750
@Tuttumon1750 23 дня назад
മാന്യമായി പെരുമാറുന്ന Hod യും സൗമ്യമായി പെരുമാറുന്ന മറ്റു അധ്യാപകരും ഉള്ള കോളേജ് ആണ് mangalam College of engineering
@gopalakrishnan8164
@gopalakrishnan8164 23 дня назад
2വർഷം മുൻപ് തവള കുഴി ബാറിൽ നിന്ന് ഈ കോളേജ് ചേട്ടൻ മാർപൂരതല്ലുവാങ്ങി ഞാൻ നേരിൽ കണ്ടതാ
@God_is_the_goodness_within_u
@God_is_the_goodness_within_u 23 дня назад
പേരില്ല കോളജിന് മാധ്യമത്തിന് പേരില്ല😂
@AnilKumar-vl6qx
@AnilKumar-vl6qx 23 дня назад
Best college
Далее
Советы на всё лето 4 @postworkllc
00:23