Тёмный

കോട്ടൂരിൽ 2 വീടുകൾ തകർന്നു.. കുട്ടികൾ ഉൾപ്പടെയുള്ളവർ അത്ഭുതകരമായി രക്ഷപെട്ടു 

Insight Media News
Подписаться 837
Просмотров 3,5 тыс.
50% 1

#insight_media_news
#livenews
#malayalamnews
#malayalamnewslive

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@JOBSVLOG-py2hh
@JOBSVLOG-py2hh 3 месяца назад
പഞ്ചായത്തും, സർക്കാരും അർഹരായ ആൾക്കാർക്ക് ഒരു സഹായവും ചെയ്യുന്നില്ല എന്നതിന് തെളിവ് ആണ് ഈ പാവങ്ങൾ താമസിക്കുന്ന വീട്കൾ.. എത്രയോ കാലം ആയി ഈ പാവങ്ങൾ ഇവിടെ ഇങ്ങനെ കഷ്ടപ്പെട്ട് താമസിക്കുന്നു. അധികൃതർ കണ്ടില്ല എന്ന് നടിക്കുന്നു. ആർക്കെങ്കിലും ജീവഹാനി സംഭവിച്ചിരുന്നു എങ്കിൽ എല്ലാ കോപ്പന്മാരും വന്ന് ഡയലോഗ് ഇടും. നാളെ തന്നെ വീട് വച്ച് കൊടുക്കും. എന്ത് കാര്യം...വല്ലതും ചെയ്യുന്നു വെങ്കിൽ ഈ സാഹചര്യത്തിൽ ചെയ്യണം.... പിന്നെ ഒരു കാര്യം എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്കാണ്. വോട്ട് തെണ്ടി കിളിച്ചോണ്ട് വീടുകൾ കയറി ഇറങ്ങാൻ ഒരു തെണ്ടിക്കും ഒരു ഉളുപ്പും ഇല്ല.... എന്ന് നന്നാവും നമ്മുടെ നാട്?
@insightmedia5060
@insightmedia5060 3 месяца назад
അതെ 👍🏽👌🏽
@PradeepC-ln4bw
@PradeepC-ln4bw 3 месяца назад
മാറി ചിന്തിക്കണം
@FathimaFathima-oy5rv
@FathimaFathima-oy5rv 3 месяца назад
മൺകട്ട കെട്ടിയ എല്ലാ വീടുകളും താമസ യോഗ്യമായ വീട് സർക്കാർ നിർമ്മിച്ച് നൽകുക
@jsjoby4904
@jsjoby4904 3 месяца назад
😮😮😮
@Devinkarlo
@Devinkarlo 3 месяца назад
പൈസ ഒക്കെ പിണുവിന് ടൂർ പോകാൻ ഉള്ളത് അല്ലെ അല്ലാതെ മറ്റ്‌ ഉള്ളവർക്ക് വീട് കൊടുക്കാൻ അല്ല
Далее
МАЛОЙ ГАИШНИК
00:35
Просмотров 495 тыс.
🦊🔥
00:16
Просмотров 584 тыс.