Тёмный

കോഡിലൂടെ പഠിക്കാം Vitamins And Related Topics | PSC GK Codes Malayalam 

Milestone PSC GK
Подписаться 209 тыс.
Просмотров 713 тыс.
50% 1

#trending #gkmalayalam #ldcgk #ldc2020 #pscgk
Visit www.milestonepsc.com for more study materials and pdf files for free
------------------------------------------------------------------------
Contact Mail : milestonepsc@gmail.com

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@aswathyrajan7213
@aswathyrajan7213 4 года назад
Onnum parayaanilla,adipoli aarunnu,correct clasil irunna pole aayi,school teachersne ellaam orthu poi ,Ella notesum ezhuthaanum kazhichu,best wishes ,,,thankyou mam
@MilestonePSCGK
@MilestonePSCGK 4 года назад
☺👍👍
@sivan2255
@sivan2255 4 года назад
Police testinu ithu importent alle
@sivan2255
@sivan2255 4 года назад
😁😁😁😁
@sivan2255
@sivan2255 4 года назад
Super class ithu ingane thudarnnal paavapetta kure per rskshapedum
@sarikasreeraj8703
@sarikasreeraj8703 4 года назад
👌👍
@mitalentcreations8523
@mitalentcreations8523 4 года назад
കണ്ണേ കരളേ പാലെ തേ നെ -vitamin A
@user-uo7xi2tk8f
@user-uo7xi2tk8f 3 года назад
Nice bro❤️
@akhilvs1559
@akhilvs1559 3 года назад
@xu.....kaaaiiii5314
@xu.....kaaaiiii5314 2 года назад
Yo✌
@Dreamcatcher-jv9jp
@Dreamcatcher-jv9jp Год назад
✨️
@sruthisruthikr6742
@sruthisruthikr6742 Год назад
🤣🤣🤣powli...
@sreenathp8959
@sreenathp8959 4 года назад
ഞാൻ ഇപ്പോഴാണ് ഈ ക്ലാസ്സ്‌ ശ്രധിച്ചത്.. നല്ല അവതരണം, നല്ല notes. എനിക്കും മറ്റുള്ളവർക്കും വളരെ എളുപ്പത്തിൽ മനസിലാവുന്ന simple അവതരണം.. ഇനിയും ഇതുപോലെ ഒരുപാട് ക്ലാസ്സ്‌ നടത്തണെ മിസ്സ്‌.. ⭐️⭐️⭐️⭐️⭐️
@shynim6690
@shynim6690 4 года назад
Super
@rajishivakumar3043
@rajishivakumar3043 3 года назад
OK OK , 😀😀😀😀😀
@rajishivakumar3043
@rajishivakumar3043 3 года назад
Pinne yaa
@rajishivakumar3043
@rajishivakumar3043 3 года назад
Nadathanum eluppam 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@rajishivakumar3043
@rajishivakumar3043 3 года назад
OK tr
@sindhukp8876
@sindhukp8876 4 года назад
Good class... Thanks... കൊഴുപ്പിൽ ലയിക്കുന്നത് KEDA (കേടാ) എന്നാണ് കുടുതൽ നല്ലതെന്നു തോന്നുന്നു
@nithavinu430
@nithavinu430 Год назад
KADE(കാ ഡി )
@user-lr8ij4vy1j
@user-lr8ij4vy1j 6 месяцев назад
ADE K
@harsharajeev7389
@harsharajeev7389 4 года назад
നല്ല class, psc കോച്ചിംഗ് കാളും നല്ലത് ഇതു പോലെ ഉള്ള ക്ലാസ്സ്‌ ആണ് 👍👍👍👍
@unaisemm
@unaisemm 3 года назад
അതൊന്നും അല്ല.... എല്ലാത്തിനും അതിന്റെതായ ഗുണം ഉണ്ട് bro
@harithamadhavan9197
@harithamadhavan9197 4 года назад
വളരെ നല്ല അവതരണം... ആർക്കും പെട്ടെന്ന് മനസിലാകുന്ന ക്ലാസ്സ്‌... ഇനിയും LDC TOPIC പ്രദീഷിക്കുന്നു
@arunvarunaputhri3118
@arunvarunaputhri3118 4 года назад
മോൻ ജനിച്ചതുകൊണ്ട് എനിക്ക് coaching പോകാൻ പറ്റുകയിലായിരുന്നു. പക്ഷേ ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.ഇനിയും ഇതുപോലുളclass ആഗ്രഹിക്കുന്നു. A11 The Best
@vishnutk1656
@vishnutk1656 3 года назад
പടിക്കുന്നവരുടെ ശ്രദ്ധയ്ക് ഇങ്ങനെ പഠിക്കുമ്പോൾ vitamin B4, B8 ഇവ രണ്ടും ഇല്ലെന്നു മനസിലാക്കി പഠിക്കണം,
@sajithakvk6829
@sajithakvk6829 3 года назад
സൂപ്പർ
@remyasree2103
@remyasree2103 2 года назад
B13 num B15 num ille
@akhilak6178
@akhilak6178 2 года назад
B9 kazhinjal B12 aanennum oorkkanam
@rajeshv7064
@rajeshv7064 2 года назад
B10,B11 ഇതും ഇല്ല
@rjlj9358
@rjlj9358 2 года назад
🤣🤣🤣🤣ഇത് ഇപ്പോൾ ഇല്ലാത്തത് പറയുന്ന ടീം
@informationispower2456
@informationispower2456 3 года назад
Watch this video 10 times and u will get 7 out of 10 in biology. .great effort
@vadakkanchottanikara
@vadakkanchottanikara 4 года назад
Nall class.... maths മാത്രമല്ല എല്ലാം കഴിയും കാണിച്ചു തന്നു good
@Xcusmeplz1
@Xcusmeplz1 4 года назад
ergocalciferol is known as vitamin d2. ergosterol is a sterol. thank u for the class. please check this info once u go through this comment
@himaraghu3088
@himaraghu3088 4 года назад
Good classes mam...one of the Best way to understand difficult topics.. Presentation was sooper... Waiting for the next topic wise class. 👍
@akashshaji5226
@akashshaji5226 4 года назад
ഒരുപാട് അറിവ് കിട്ടുന്നുണ്ട് മിസ്സിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ Thank you so much
@deepadeepa711
@deepadeepa711 4 года назад
Vitamins ഓർത്തു വെക്കാൻ വല്യ പാടായിരുന്നു .... ഈ ക്ലാസ്സ്‌ കേട്ടപ്പോൾ നോട്ട് ഉണ്ടാക്കി പഠിച്ചു .... താങ്ക്സ്..ഇതു പോലത്തെ സിമ്പിൾ ക്ലാസ്സ്‌ ഇനിയും തരണം
@MilestonePSCGK
@MilestonePSCGK 4 года назад
തീർച്ചയായും☺👍
@afsal_haider
@afsal_haider 4 года назад
There is no need for a change, You are an amazing teacher. Please continue the same way.
@learningtips88
@learningtips88 4 года назад
കൊഴുപ്പ് ശരീരത്തിന് KEDA..
@me_myself_006
@me_myself_006 4 года назад
Great👏
@lovemeshdarez5907
@lovemeshdarez5907 4 года назад
👌
@saifunneessarahman2154
@saifunneessarahman2154 4 года назад
ADEK
@SavithaGNair
@SavithaGNair 4 года назад
Haha ath kollam.
@sruthyjayan1270
@sruthyjayan1270 4 года назад
Adipoli
@shijithasudheesh9022
@shijithasudheesh9022 4 года назад
ഞാൻ ഒരു ഗവ.സ്കൂളിൽ ഗസ്റ്റ് അധ്യാപികയാണ്. യൂ ട്യൂബ് പOനമാണ് ആശ്രയം.മേഡത്തിൻെറ ക്ലാസ് വളരെ ഉപകാരപ്രദമാണ് ട്ടോ. Thanks for your effort mam.God bless you.
@rijunivasonline9577
@rijunivasonline9577 4 года назад
Good class mam Kanunnavarude 1 minute polum waste avilla athra nalla class
@MilestonePSCGK
@MilestonePSCGK 4 года назад
☺☺
@Vallabhan-12
@Vallabhan-12 4 года назад
അടക്ക് കൊഴുപ്പുണ്ട് (ADEK കൊഴുപ്പുണ്ട് )kozhuppil layikkunna vitamins
@ajum.g4419
@ajum.g4419 3 года назад
KEDA
@arundev-dz4ul
@arundev-dz4ul 6 месяцев назад
KEDA... ( kozhupp namukk keda)
@chippynaveen8039
@chippynaveen8039 4 года назад
Mam enth Nalla class.madam njan padikan pokan patarilla oru kunju vava undu madathinde class aanu ipol njan padikunnath.iniyum Ella subjectindeyum class pretheekshikunnu thank you mam
@MilestonePSCGK
@MilestonePSCGK 4 года назад
Theerchayayum👍Don't worry dear☺
@bami4378
@bami4378 4 года назад
വളരെ നല്ല പ്രസന്റേഷൻ ആയിരുന്നു. ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമാക്കി. ഒരു പ്രധാനപ്പെട്ട ഏരിയ കവർ ചെയ്യുകയും ചെയ്തു. Topic wise വീഡിയോസിന്റെ ലിങ്ക് ഇട്ടു തരാമോ. Anyway thanks for ur excellent class
@pyarijahan7283
@pyarijahan7283 4 года назад
Vitamin A is not present in honey. In the form of retinol vitamin A is present only in animal foods. And plants contain a precursor form of vitamin A called as Beta carotene, which is present in yellow and orange coloured fruits and vegetables except citrous fruits. Honey is a fructose rich food
@subheenanithi6410
@subheenanithi6410 4 года назад
👌Class mam. Malayalam class koodi thudangamo.
@athirakm9477
@athirakm9477 4 года назад
mam nte valre clear anu .....njan mam ne anu follow cheythu padikunee......topic wise ella classukalum,,,...pratheekshikunu.......very very thanks mam
@MilestonePSCGK
@MilestonePSCGK 4 года назад
☺☺👍
@vishnuvivi5137
@vishnuvivi5137 4 года назад
Ituvarem biologyil kanditula etavum best class for psc😍ithpole tane General science important portions capsule aki upload chayne For ldc exams 10-15marks scienceil aju
@MilestonePSCGK
@MilestonePSCGK 4 года назад
👍👍
@tsivapriya1992
@tsivapriya1992 4 года назад
Thottadh ellam ponnu enn parayana poleya mamnte karyam ..Maths matralla edh subject aanelum mamnte class poliyane.. 😊😊... School Oke Mam aayrunnu ente teacher engyl orupakshe njan ann full A+il thilangyene..oro class kazhiyumbozhum mamnod ishtam respect koodi varuane..😊😍..
@MilestonePSCGK
@MilestonePSCGK 4 года назад
Thank you so much dear☺😍
@delbiyatom6831
@delbiyatom6831 4 года назад
സത്യം
@adhilasworld6100
@adhilasworld6100 4 года назад
Athe nalla class
@adhilasworld6100
@adhilasworld6100 4 года назад
10 class studentsinu maths class ett kodukkarundo mam ne pole oral class edukkanenkil 👍👍👍👍
@coloursdesign4146
@coloursdesign4146 4 года назад
Mam nte cooking channel unde athu koodi support cheyyu😍
@anoopkulakkad4985
@anoopkulakkad4985 4 года назад
ചേച്ചി ഒരുപാട് ഇഷ്ട്ടായി.. ഇനിയും ഒരുപാട് ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു 😍
@kuttoosMagic
@kuttoosMagic 3 года назад
വളരെ നല്ല ക്ലാസായിരുന്നു പഠിക്കാനും എളുപ്പം എളുപ്പത്തിൽ എങ്ങനെ പഠിക്കാം എന്ന രീതി എല്ലാം Super
@soumyasree3067
@soumyasree3067 4 года назад
കോച്ചിഗിന് പോകാൻ പറ്റാത്തവർ വളരെ ഗുണം ചെയ്യുന്നാ ക്ലാസ്സ്‌ ആണിത്. താങ്ക് യൂ സൊ much
@farhanakvkamal9576
@farhanakvkamal9576 3 года назад
സൂപ്പർ ക്ലാസ്സ്‌. നല്ലവണ്ണം മനസ്സിലായി. വിറ്റാമിനെ കുറിച് ഒരുപാട് കാര്യങ്ങൾ മനസ്സിലായി.
@anusreek310
@anusreek310 4 года назад
Maths cls mamnte super aanu... Athu pole Gk clsum super... Thank u mam for Ur wonderful effort👍
@MilestonePSCGK
@MilestonePSCGK 4 года назад
Thanks for the comment dear☺
@tipsandtricks5196
@tipsandtricks5196 3 года назад
Eth mamenteaya
@sappukannan3935
@sappukannan3935 4 года назад
njan vedio muzhvanum kandu.....Vitamin enna bhagam ethand 99 percent cover cheithittund....thanks for dedication madam....class erikkunna feelings undayirunnu...kurach speed koodi ennu feel cheithu.. ennalum repeat aayi paranjathinaal follow cheyyan kazhinju.....psc chodikkunnna questions athepole kuttikalk paranju koduthittund... ee class attend cheith kazhiunna oralk minimum 3 mark kittum...i am sure about it...thanks mam me santhosh wayanad....
@sappukannan3935
@sappukannan3935 4 года назад
ADEK നല്ല കൊഴുപ്പ് ആണ്......(കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ) BC ( ബിസി വെള്ളത്തിൽ ലയിച്ചു)
@bismishajahan4665
@bismishajahan4665 4 года назад
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു.. കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു...
@MilestonePSCGK
@MilestonePSCGK 4 года назад
തീർച്ചയായും☺👍
@arunkrishnanms
@arunkrishnanms 4 года назад
Nalla class
@anjudinesh4864
@anjudinesh4864 3 года назад
നല്ല ക്ലാസ്സ്‌ ആണ്... എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട്.. thank.. u.. miss
@MALLU_DIVE_LOGS
@MALLU_DIVE_LOGS 3 года назад
Carotene is fat soluble and responsible for the yellow colour of milk, cream, butter, ghee and other fat-rich dairy products. Besides contributing to the colour of cow milk, carotene acts as an antioxidant and also as a precursor of vitamin A. Riboflavin is a greenish-yellow pigment, which gives the characteristic colour to whey Miss paranjath riboflavin alle Confused ayi miss correct answer etha
@mohammedrashidpazheari7301
@mohammedrashidpazheari7301 4 года назад
Nalla oru class ayirunnu....skip cheyyathe full ayittu kandu....kure karayangal padichu.....thanks we waiting for your new same like videos..........
@Kuttys6801
@Kuttys6801 4 года назад
Supper class mam..As a beginner..I am 💯 satisfied..Thank you mam
@arunkrishnanms
@arunkrishnanms 4 года назад
Nalla confidence ode padichal mathi....All the best
@sonasatheesh3017
@sonasatheesh3017 3 года назад
Teacher സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ് 🤩 ഒരുപാട് നന്ദി ഉണ്ട് ടീച്ചർ... Mam സ്വയം ഇഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതാണ് ഒരു അധ്യാപകയുടെ വിജയം., Mam ഒരു സംഭവമാണ്...👍💓 Thank you so much. എന്റെ പ്രാത്ഥനയിൽ ഞാൻ എന്നും മിസ്സിനെ ഓർക്കും.... ബെസ്റ്റ് wishes 🥰🤩👍💓😊
@MilestonePSCGK
@MilestonePSCGK 3 года назад
🙂❤️❤️
@harshithamedutech
@harshithamedutech 4 года назад
Great♥️
@anishlal3390
@anishlal3390 4 года назад
valare nannayittundu.nalla presentation.its clear and simple.oru nalla teacherinte class kittiya feeling.All the best
@rajiskandan6298
@rajiskandan6298 4 года назад
👌👌👌 cls chechi. Ldc examinu munp ella topics um ithupole eduthu tharanamennu oru request mathrame ullu
@rajasreek1369
@rajasreek1369 4 года назад
ഒരു p s c ക്ലാസ്സിൽ ഇരിക്കുന്ന പോലെ. ശരിക്കും മനസ്സിലാകുന്നുണ്ട്. നല്ല ടീച്ചർ ആണ് കേട്ടോ. പറയാൻ വാക്കുകളില്ല. Like, subscribe bell button എല്ലാം ചെയ്തു. Waiting for ur more classes. Thank u
@saluknair2900
@saluknair2900 4 года назад
valare nalla class,,,,, thank you very much miss.......
@gourigoushik6078
@gourigoushik6078 4 года назад
നല്ല അവതരണം, ലളിതമായ സംസാര രീതി. Good, thank you
@dreamheaven3243
@dreamheaven3243 2 года назад
Super class. Nallareethiyil manasilaakunnund. Puthiya alukalkkupolum pettennu padikkam. Thanks for you
@goldenvessel108
@goldenvessel108 4 года назад
Dislike ചെയ്യുന്നവർ അസൂയ കുശുമ്പ് എന്നീ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ കാണിക്കുന്നത്. അല്ലെങ്കിൽ ഇത്രയും മനോഹരം ആയ cls എങ്ങനെ ഡിസ്‌ലൈക് കൊടുക്കും
@anithraanil6853
@anithraanil6853 3 года назад
👍
@boyzboyz123
@boyzboyz123 3 года назад
👍❤️❤️
@prasannaanishkumar3237
@prasannaanishkumar3237 4 года назад
Very good class....I think you are a professional teacher
@aswanivp2623
@aswanivp2623 3 года назад
Mam for LPSA exam vitamin E was a question. Thankyou for class🙂
@pramodss4332
@pramodss4332 4 года назад
Nalla class... valare nalla class.. easy aaye manasilakkan pattunnu. Tnx teacher. Pls continued...
@sumims1186
@sumims1186 4 года назад
Mam class ആണ് നന്നായി മനസ്സിലാകുന്നത്.. 👍👌👌... god bless u...
@anilelankamnagar7084
@anilelankamnagar7084 4 года назад
Valare Nalla classayirunnu Ithupole topic wise class pratheekshikunnu
@MilestonePSCGK
@MilestonePSCGK 4 года назад
👍👍
@minibiju2335
@minibiju2335 4 года назад
Teacher...very much effective class...thanks...full support...
@anusreekrajesh1781
@anusreekrajesh1781 4 года назад
Nalla class aanu teacher . valare nannayi edukkunnund . padikkan nannayi pattunnumund . enik oru suggestion parayan ullath ssc k koode vendiyittulla kurach class ulppeduthiyal nannayirunnu
@leenanm8161
@leenanm8161 3 года назад
മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ജീവകം അല്ലേ ജീവകം ഇ മഞ്ഞിൽ അല്ലല്ലോ
@abhinandakku4098
@abhinandakku4098 3 года назад
മുട്ടയുടെ മഞ്ഞയിൽ ആണ് vit E ഉള്ളത് വെള്ളയിൽ അല്ല
@athulnithyakrishna9824
@athulnithyakrishna9824 3 года назад
സൂപ്പർ ക്ലാസ്സ്‌ ആണ്. നന്നായി മനസ്സിൽ ആകുന്നുണ്ട്. ഇനിയും ഒരുപാട് ക്ലാസുകൾ ചെയ്യണം. Thanks
@rahulr1673
@rahulr1673 4 года назад
Thanku MAM,Brilliant class.
@rahulkrishnan9502
@rahulkrishnan9502 4 года назад
Vitamin D ആഹാര പാദർധങ്ങളിൽ നിന്നും ലഭിക്കുന്നില്ല എന്ന് ക്ലാസ്സിൽ പറയുന്നു. അത് തെറ്റല്ലേ? . സസ്യങ്ങളിൽ നിന്നും ലഭിക്കുന്നില്ല എന്നല്ലേ പറയേണ്ടത്? ക്ലാസ്സ്‌ അടിപൊളി, super.. ഇനിയും മികച്ച ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@anandjnair4483
@anandjnair4483 3 года назад
B13, B15 undallo.. Orottic Acid, pangamic Acid
@amruthkumar00
@amruthkumar00 2 года назад
Good class mam... you are a good teacher.. mindil nilkkum classile ella karyangalum.. thank you...
@Vallabhan-12
@Vallabhan-12 4 года назад
സസ്യങ്ങളിൽ നിന്നും ലഭ്യമല്ലാത്ത വിറ്റാമിൻ... വിറ്റാമിൻ D
@lakshmilachu2097
@lakshmilachu2097 2 года назад
Thank you so much ma'am...... Examinu ponenu ara manikkoor munne kandatha..... Bayankara helpful aarunu.... Ii examinu njan jayikuvanenki full credit ma'am inaa🥰🥰🤗
@ananthuk3718
@ananthuk3718 4 года назад
നന്നായി മനസ്സിലാവുന്നു...thank u mam
@Rajesh-fr7cs
@Rajesh-fr7cs 4 года назад
Adipoli classanu mam..e vitamins area..podhuve jest onnu noki povaranu padhivu..bt...super.class mam..continue..
@MilestonePSCGK
@MilestonePSCGK 4 года назад
☺☺👍
@navasmohammed8505
@navasmohammed8505 4 года назад
Highly energetic class with cods
@user-dq4yu9nh2z
@user-dq4yu9nh2z 3 года назад
Onnum Parayanillla...Kidilan class.... Vitamins topic epolum oru keerramutty aayirunnu...ithu 2 thavana ketttappol 90% um by heart aayiii....
@sajanapv1343
@sajanapv1343 4 года назад
നല്ല ടീച്ചർ. good content and explanation super
@user-fy5xr8mi8b
@user-fy5xr8mi8b 4 года назад
*മാഡം ഏത് ക്ളാസ് എടുത്താലും അത് സൂപ്പർ ആണ് മാത്സ് ടോപ്പിക് വൈസ് മറക്കരുതേ ഇന്നത്തെ അവിടത്തെ വീഡിയോയും കണ്ടു അതും ഇതും എഴുതി എടുക്കുകയും ചെയ്തു എത്രയോ യൂട്യൂബ് ചാനലുകളുണ്ട് psc യുടെ പക്ഷേ മാഡത്തിന്റെ ക്ളാസ് കേൾക്കുമ്പോൾ ഒരു പ്രത്യേക confidence ആണ് എന്തോ ഇഷ്ടവും വിശ്വാസവുമാണ് നിങ്ങളെ*
@MilestonePSCGK
@MilestonePSCGK 4 года назад
☺☺☺
@sujeeshvt2067
@sujeeshvt2067 4 года назад
Nalla class ayirunnu. Thank you mam
@lachus252
@lachus252 4 года назад
Super class.nala manasilagunund.simple way ..expect more classes..malayalam ,india constitution etc.
@neethuratheesh9379
@neethuratheesh9379 4 года назад
ഭരണഘടന പഠിപ്പിക്കോ Plz
@malayalamsonglive
@malayalamsonglive 3 года назад
Mam I am an nmms student I like it more it's very useful 👋
@krishnapriyam1373
@krishnapriyam1373 4 года назад
Thank you mam👌👌👌 keep going... Waiting for the next class👌👍👍
@rahulreghu1801
@rahulreghu1801 3 года назад
Njan kndathil veachu enntavum nalla psc class... Kannurkkari teacherkku entea salute ❤
@MilestonePSCGK
@MilestonePSCGK 3 года назад
🥰🥰
@sharfansharfan3560
@sharfansharfan3560 3 года назад
Good class.thank u mam😍
@prabodhinilibraryreadingro9826
@prabodhinilibraryreadingro9826 3 года назад
good evening. nigal channel playlist ayi subject base add cheythala chapters padikkan eluppam anu. eg: biology playlistil biology chapter or part 1,2,3 and chemistery maths ... enni reethhiyi add cheythal subject and topic kandu pidikkanum padikkanum eluppamanu. nigaalude channel kandu padikkan othiri student prebhodini grandhashala yil ethunnund . avar paranja suggestions anu ithu .
@akhilajoseph2321
@akhilajoseph2321 4 года назад
Simple and humble class
@sajurajamani6119
@sajurajamani6119 4 года назад
നല്ല രീതിയിൽ മനസിലാകുന്നുണ്ട് ഇപോലെ തന്നെ മുന്നോട്ടു പോയാ മതി
@NM-zg1zj
@NM-zg1zj 4 года назад
👏
@JOB24NEWS7
@JOB24NEWS7 4 года назад
Adipoli classaaayirunnu Tank you miss
@MilestonePSCGK
@MilestonePSCGK 4 года назад
You are welcome☺
@josmiidukky
@josmiidukky Год назад
miss eppol vedios edunnille
@vishnuvivi5137
@vishnuvivi5137 4 года назад
Oru dbt muruvikal unangan tamasam edukumath vitamin C enu paranjalo but coagulation vitamin K ale? Apol Agne oru que vannal K ale rly answr
@rahulkrishnan9502
@rahulkrishnan9502 4 года назад
മുറിവിലൂടെ ഉള്ള രക്ത ഒഴുക്ക് രക്തം കട്ടയാക്കി തടയുന്നത് വിറ്റാമിൻ k ആണ്. ആ മുറിവ് പിന്നീട് ഉണങ്ങൻ വിറ്റാമിൻ C വേണം.
@aslus1335
@aslus1335 4 года назад
വെരി വെരി താങ്ക്സ് mam, കോച്ചിംഗ് classinu പോകാൻ കഴിയാത്ത എന്നെപോലുള്ളവർക് വളരെയധികം സഹായകരമാണ് ഇങ്ങനെ ഉള്ള ക്ലാസ്സ്. തുടർന്നും ഇതുപോലുള്ള topic base classes pratheekshikunnnu. 👌👌
@MilestonePSCGK
@MilestonePSCGK 4 года назад
Sure☺👍
@santamariya1254
@santamariya1254 4 года назад
Ethenu dislike adechavan Vella coaching academy ayereekum😂😂😂. supper annu paragalpora useful thanks mamm
@_---_.
@_---_. 3 года назад
Absolutely correct 💯
@reshmivijeesh6957
@reshmivijeesh6957 3 года назад
Nalla class chechi.onnum parayannila.vitamins padikumbol eppoahum maravi thannae ethu othiri manasilayee.thanks.
@akhilvijayvs__
@akhilvijayvs__ 3 года назад
Hi miss 😊😊 കരളിൻറെ ശരിയായ പ്രവർത്തനത്തിന് വൈറ്റമിൻ K ആണോ?🤔🤔
@mathtalk84
@mathtalk84 3 года назад
Super class ആണ്.. പഠിച്ചു പോകും 😀
@aryak.a1897
@aryak.a1897 4 года назад
Thanks mam. Fruitful class. God bless you mam.
@remyaprajith9773
@remyaprajith9773 3 года назад
Good presentation 👌 manasillakan thonnunund cls kelkumbo sremikunumund...
@user-yj6vj8co3s
@user-yj6vj8co3s 3 года назад
ഈ ചാനലിന് ഇത് വരെ ഗൂഗിൾ ആഡ്സെൻസ് കൊടുത്തില്ലേ?
@anjaliadhisubeesh3433
@anjaliadhisubeesh3433 Год назад
That was really a nice a code. മനസ്സിൽ nikkuo വിചാരിച്ച് പഠിച്ചതാ..but it's there 🙏🏻👍
@rekharaj4025
@rekharaj4025 4 года назад
ADEK--- മലയാളത്തിൽ കാടി എന്ന് പഠിക്കു.... കൊഴുപ്പിൽ കാടി ലയിക്കുന്നു... ജലത്തിൽ ---- ബിസി.. njങ്ങളിങ്ങനെയാണ്‌ കുട്ടുകാരെ പഠിച്ചത് 😜
@shinoojashinz912
@shinoojashinz912 4 года назад
Njanum
@saneeshdev4008
@saneeshdev4008 4 года назад
super class. nannayi manasilayi. ethupole topic class inniyum pretheekshikkunu.thanks madam
@MilestonePSCGK
@MilestonePSCGK 4 года назад
☺☺👍
@vipinmottoor
@vipinmottoor 4 года назад
Thank you mam for this codes and wounderful class
@sanjusaawariyavloge1320
@sanjusaawariyavloge1320 3 года назад
Tnku
@bijukm2657
@bijukm2657 3 года назад
Nalla class
@fasnaaa
@fasnaaa 2 года назад
Thank you
@rajammaps-gw3lr
@rajammaps-gw3lr Год назад
Nalla class ayirunu.....😊
@sreela209
@sreela209 4 года назад
ഗുഡ് ക്ലാസ്സ്‌...
@mukhilm8467
@mukhilm8467 4 года назад
നല്ല clz ആയിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു...
@neethuratheesh9379
@neethuratheesh9379 4 года назад
ഭരണഘടന പഠിപ്പിക്കോ plz
@erfanaashraf150
@erfanaashraf150 4 года назад
I also want
@Nimshai394
@Nimshai394 4 года назад
സൂപ്പർ ക്ലാസ്സ്‌. ഒത്തിരി ഹെൽപ് ആയി. താങ്ക്സ് 💐💐💐
@blogger6924
@blogger6924 3 года назад
Yes you are correct
@soumyas3409
@soumyas3409 4 года назад
ഈ കോഡ് പഠിക്കാൻ വേറെ കോഡ് വേണ്ടിവരുമല്ലോ
@anishabiju4077
@anishabiju4077 4 года назад
Nannayi manasilakki padippikkuna teacher.very good
@umasaji1769
@umasaji1769 4 года назад
English class venam
Далее
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,6 млн