Indian music directors ellam ithu thanne 😂 Anirudh and Sushin are the most successful copycats Sushin hunter x hunter ile kurapika yude theme copy adichu psycho simon theme ondakkiyavan aanu... Anirudh inte karyam pinne parayandallo.. 😂 Indiayil music director aayal copy adichal yathoru problevum illa, apparently.... Ellarum rock n roll ile suraj thanne....
ജേഴ്സി (2019) എന്ന തെലുഗു മൂവിയിലെ " ആരംഭമേ ലെ " എന്ന ഇൻസ്പിറേഷൻ സോങ് നൈസ് ആയിറ്റി ഒരാൾ കോപ്പി അടിച്ചിട്ടൊണ്ട് , ജന ഗണ മന (2022) എന്ന മലയാളം മൂവിയിൽ ഏറ്റവും അവസാനം ഉള്ള "നോവാതെ അടരാതെ" സോങ് ആണ് അത് പക്ഷെ അത് മൂവിയിൽ മാത്രമേ കേൾക്കാൻ കഴിയു.. യൂട്യൂബിലൊ മറ്റു മ്യൂസിക് ലൈബ്രറികളിലോ ആ സോങ് കണ്ടെത്താൻ കഴിഞ്ഞില്ല. താങ്കൾക് അത് തമ്മിലുള്ള സാമ്യത ക്യാച്ച് ചെയ്യാൻ കഴിയും എന്ന് തോന്നിയതോണ്ട് ഇടുന്ന കമന്റ് ആണ് ഇത്.
Bro, checkout the movie Fighter(2024). Ithupolethe VFX work Indian cinemayil ithinu mumb kanditilla. It's the best till date. Oru appreciation troll cheyyu. OTTyil enkilum kooduthal aalukal kaanatte.