Тёмный

കോയമ്പത്തൂർ മധുക്കര ഹൈവേ റോബറി കേസിൽ സൈനികൻ ഉൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ 

24 News
Подписаться 6 млн
Просмотров 407 тыс.
50% 1

കോയമ്പത്തൂർ മധുക്കര ഹൈവേ റോബറി കേസിൽ സൈനികൻ ഉൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ
Coimbatore Madhukara Highway Robbery Case Four people including Saiyan in custody

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 748   
@anumolu12222
@anumolu12222 3 месяца назад
ആ കുന്നത്തൂർ പോലീസ് സ്റ്റേഷനുള്ള എല്ലാ പോലീസുകാരും പിരിച്ചുവിടണം അവര് എന്തിനാണ് ശമ്പളം വാങ്ങുന്നത് ജനങ്ങളുടെ പരാതി കേൾക്കാൻ അല്ലേ
@djkalan8977
@djkalan8977 3 месяца назад
കുന്നത്ത്നാട് ആണ്
@ranjiths7817
@ranjiths7817 3 месяца назад
ബൈക്കു കാരെ മാത്രം തടഞ്ഞു പിഴ അടപ്പിച്ചു ശീലമുള്ളവർ ആ ചോദിച്ച ചോദ്യം ന്യായമല്ലേ? അവർ അതിൽ കൂടുതൽ എന്ത് ചെയ്യാനാണ്?.....
@subairnoor8049
@subairnoor8049 3 месяца назад
മാനസികമാണ് യെന്ന് പോലീസ് പ്രതികൾ 😃rss എങ്കിൽ
@AJITH-VLOG-009
@AJITH-VLOG-009 3 месяца назад
പോലീസുകാർക്ക് പങ്കുണ്ടാകും
@dotbook
@dotbook 3 месяца назад
ശമ്പളവും കുമ്പലവും വാങ്ങി കുടുംബത്തോടൊപ്പം സുഖിക്കുക അതാണ് പണി
@harit6208
@harit6208 3 месяца назад
പ്രതികൾക്ക് എണീറ്റു നില്കാൻ പറ്റാത്ത വിധത്തിൽ പോലീസ് പെരുമാറിയാൽ പിന്നെ ആരും ഈ പണിക്ക് ഇറങ്ങില്ല
@ajomjohny4553
@ajomjohny4553 3 месяца назад
Tamil Nadu police alle parippu ilakkum..🎉
@amalmohan1875
@amalmohan1875 3 месяца назад
​@@ajomjohny4553 സൈനികൻ മദ്രാസ് റെജിമെന്റ് ആണ് 😂😂
@VKP-i5i
@VKP-i5i 3 месяца назад
Visaranai 3 movie waiting 😂😂 TN police aanu 😂
@Muhammedaflahshadil
@Muhammedaflahshadil 3 месяца назад
Correct
@amalmohan1875
@amalmohan1875 3 месяца назад
@@Muhammedaflahshadil 😂😂
@TravaliveWithme
@TravaliveWithme 3 месяца назад
ആ വണ്ടി മുൻപോട്ട് എടുത്തപ്പോൾ ഒരുത്തന്റെ എങ്കിലും നെഞ്ചത്ത് കൂടെ കയറ്റി ഇരുന്നേൽ മനസിന് ഒരു സുഖം കിട്ടിയേനെ 😄😄
@reejamolr-tx9rc
@reejamolr-tx9rc 3 месяца назад
Enna prathi evar ayanae😅
@jithurajeev1954
@jithurajeev1954 3 месяца назад
Swaya rekshak vendi alee.. idich veezthyaa mathyrunu
@Achu-jh8dn
@Achu-jh8dn 3 месяца назад
എന്തിനു ആ പാവം പയ്യൻ കൊലക്കേസിൽ പ്രതി ആകില്ലേ... ഇത് തന്നെ ആണ് 100% അവന്റെ മനസ് പതറാതെ ഇരുന്നത് ഭാഗ്യം
@TravaliveWithme
@TravaliveWithme 3 месяца назад
@@reejamolr-tx9rc എന്ത് പ്രതി ജീവൻ രക്ഷർത്ഥം വണ്ടി എടുത്തപ്പോൾ ഇടിച്ചു അത്രേ ഉള്ളു തെളിവ് ഉണ്ടല്ലോ, വന്നവർ പാട്ട് പാടാൻ വന്നതല്ലോ 😁😁 അവരുടേം ലക്ഷ്യം കൊല്ലുക അല്ല എന്ന് പറയാൻ പറ്റുമോ
@nidhik6958
@nidhik6958 3 месяца назад
2,3 വട്ടം കേറ്റി ഇറക്കണം
@123rahul1
@123rahul1 3 месяца назад
ആ സൈനികന്റെ സേവനം ഇനി രാജ്യത്തിനു ആവശ്യമില്ല..
@godofsmallthings4289
@godofsmallthings4289 3 месяца назад
Yes
@varghesechacko5514
@varghesechacko5514 3 месяца назад
കറക്റ്റ്
@nishanthjayan9756
@nishanthjayan9756 3 месяца назад
അങ്ങനെ പറയല്ലേ അവൻ പട്ടാളത്തിന് യോജിച്ചവൻ.
@aneesapollo
@aneesapollo 3 месяца назад
വിഷ്ണു! ആ പേരിലുണ്ട് എല്ലാം
@jocker6546
@jocker6546 3 месяца назад
എന്തുണ്ടെന്ന്​@@aneesapollo
@Baleno2021
@Baleno2021 3 месяца назад
കുഴൽപണം ആണെങ്കിൽ സൈനികന് തീവ്രവാദ ബന്ധവും ഉണ്ടാവും അത് അന്വേഷിക്കണം ഇത് വെറുമൊരു കേസ് ആയി തള്ളിക്കളയരുത്
@Sharafudheen522
@Sharafudheen522 3 месяца назад
Sangikal ee naadu nashipikkum
@arun-kg8bu
@arun-kg8bu 3 месяца назад
സത്യം... 👍 അവൻ സ്വന്തം നാട്ടിൽ ഇങ്ങനെ ആണെങ്കിൽ അതിർത്തിയിൽ... എന്തെല്ലാം കാണിക്കുന്നുണ്ടാവും...
@Arikomban335
@Arikomban335 3 месяца назад
കുന്നത്തുനാട് പോലീസ് വെറും കഴിവ് കേട്ടവർ ആണ്.. കംപ്ലയിന്റ് ആയിട്ട് ചെന്നാൽ നമ്മളെ ഉപദേശിച്ചു വിടുന്നവർ ആണ്.. അനുഭവം ഗുരു🙏🏻
@vishnuvishnukottakkal9630
@vishnuvishnukottakkal9630 3 месяца назад
20-20😂
@RoRZoro
@RoRZoro 3 месяца назад
@@vishnuvishnukottakkal9630 ആഭ്യന്തര മന്ത്രി.. 😂
@navadevek
@navadevek 3 месяца назад
സത്യം
@amni2316
@amni2316 3 месяца назад
Kunnathukadu police key jay…
@abdullakambrankambran3674
@abdullakambrankambran3674 3 месяца назад
അവർക്ക് വല്ലതു തടയുന്ന കേസായിരിക്കൂം
@hamzaalakkal2936
@hamzaalakkal2936 3 месяца назад
ആ ഒരു അസന്നിത ഘട്ടത്തിൽ ഒട്ടും ധൈര്യം ചോർന്പോകാതെ രക്ഷപെടാൻ വണ്ടി മുമ്പോട്ടു എടുത്തു പായിച്ച ഡ്രൈവർ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. 🙏👍🌹
@encunorth
@encunorth 3 месяца назад
ആ നിലവിളിച്ച കഴുവേറിയെ ഒരു കാരണ വശാലും important കാര്യങ്ങൾക്കു കൊണ്ടുപോകരുതും
@funonly9849
@funonly9849 3 месяца назад
@@encunorth 😂avar urakathilayirunnedei athavum
@Vinodk-gr1kn
@Vinodk-gr1kn 3 месяца назад
​@@encunorth😅😅😅
@sabu6052
@sabu6052 3 месяца назад
തമിഴ് നാട് പോലീസിന്റെ കൈയിൽ കിട്ടിയെങ്കിൽ ഇനി അവന്മാരുടെ കാര്യം കട്ടപ്പൊക 😀
@JayanPulluvazhy
@JayanPulluvazhy 3 месяца назад
അവരുടെ കൈയിൽ ആണ്. മധുകര പോലീസിൻ്റെ കസ്റ്റഡിയിൽ
@shameenakader1001
@shameenakader1001 3 месяца назад
👌🤩
@jintumjoy7194
@jintumjoy7194 3 месяца назад
അതെന്ന നല്ല ഇടിയാണോ
@rightchoice9675
@rightchoice9675 3 месяца назад
ഇത് പോലീസും ചേർന്നുള്ള കൊള്ളയാണ്
@rebel215
@rebel215 3 месяца назад
ഇവിടുത്തെക്കാൾ കൈക്കൂലിക്കാരാണ് അവിടെ
@saleemSaleem-iu5in
@saleemSaleem-iu5in 3 месяца назад
ഇതാണ് സൈനികൻ എങ്കിൽ നമ്മുടെ നാടിന്റെ അവസ്ഥ enthakum
@7856ikrst
@7856ikrst 3 месяца назад
Bin Ladan muslim aanenne vache ellam muslimum mosamano malare
@mohammedmamutty6705
@mohammedmamutty6705 3 месяца назад
അണിഞ്ഞ വെള്ള വസ്ത്രത്തിൽ ഒരു പെൻസിൽ കുത്ത് ഉണ്ടായാൽ ആരും കറയുള്ള വസ്ത്രമെന്ന് പറയില്ല. മതമുൾപ്പെടെ സമസ്ത മേഖലയിലും അല്പം മോശക്കാർ ഉണ്ടാകും. നമ്മുടെ പാർലമെന്റിൽ പോലും ക്രിമുനലുകൾ ഉണ്ട് 🙏
@7856ikrst
@7856ikrst 3 месяца назад
@@mohammedmamutty6705 True….
@Sujithav-m5s
@Sujithav-m5s 3 месяца назад
Kittiya gappil goaladi ,kollam
@rishanleo3978
@rishanleo3978 3 месяца назад
Eathu Aalukalude idayilum undaavum nalla varum Mosham Aalukalum
@ajithkarthika3317
@ajithkarthika3317 3 месяца назад
തമിഴ് നാട് പോലീസെങ്കിലും പ്രതികളെ ഇടിച്ച് റെഡിയാക്കണം....
@vishnusudhakar4083
@vishnusudhakar4083 3 месяца назад
വണ്ടി ചേർത്ത് എല്ലാത്തിനെയും ഇടിച്ച് ചതയ്ക്കണമായിരുന്നു.. ജീവനെടുക്കാൻ വരുന്നവനോട് ദയ കാണിക്കേണ്ട കാര്യമില്ല😡
@mohammedpl461
@mohammedpl461 3 месяца назад
4.മനോരോഗ സെർട്ടിഫികേറ്റ് മഷി ഉണങ്ങാൻ ഇട്ടേക്കുവാ..ഉണങ്ങിയാൽ കൊടുക്കും
@archanas7209
@archanas7209 3 месяца назад
Thamil nadu police nte kayyil ayond neethi pratheekshikkammm
@jocker6546
@jocker6546 3 месяца назад
പേര് നോക്കി എതിർക്കാതിരിക്കില്ല മേത്തമ്മാരെപ്പോലെ😊
@travelwithme3680
@travelwithme3680 3 месяца назад
അതേ
@travelwithme3680
@travelwithme3680 3 месяца назад
​@@jocker6546ഉവ്വ ഉവ്വ മേത്തമാർ ആണേൽ ഇപ്പോൾ തീവ്രവാദികൾ ആക്കി കമന്റ് ഇടുമായിരുന്നു താൻ അടക്കമുള്ളവർ
@RajeevR-bu8lp
@RajeevR-bu8lp 3 месяца назад
😂😂😂😂
@binofrancis1300
@binofrancis1300 3 месяца назад
വളരെ നല്ല നീക്കം. ...തമിഴ് നാട് പോലീസ് ആയതു കൊണ്ട് കേസിന് അനുകൂല ഫലം ഉറപ്പാക്കാം...
@thesnima7382
@thesnima7382 3 месяца назад
😂😂
@manuabraham5832
@manuabraham5832 3 месяца назад
രാജ്യം കാക്കേണ്ട സൈനികൻ പിടിച്ചു പറിക്കാൻ നടക്കുന്നു.
@vt8941
@vt8941 3 месяца назад
what a shame
@Joker-1-7-2
@Joker-1-7-2 3 месяца назад
ആർമികാരന് ആയാലും ആരായാലും ഇടിച്ചു കുമ്പ് കലകണം 🤬
@aneeshpvlive
@aneeshpvlive 3 месяца назад
എന്നിട്ട് പോലീസുകാർ പ്രതിയെ ആക്രമിച്ചു എന്നും പറഞ്ഞ് കമൻ്റും ഇടണം 😂
@EqualJustice-4-all
@EqualJustice-4-all 3 месяца назад
നമ്മുടെ സൈന്യത്തിലും പോലീസ് സേനയിലും ഒരുപാട് കുപ്രസിദ്ധരായ മാനസിക രോഗികളായ ക്രിമിനലുകൾ കടന്നുകൂടിയിട്ടുണ്ട്. അതെല്ലാം തന്നെ അന്വേഷണത്തിന് വിധേയമാക്കണം.
@Nandagopal304
@Nandagopal304 3 месяца назад
ആർമിയിൽ ഒരു 70% മാനസിക presnam ഉള്ളവര് അണ് അനുഭവം ഉണ്ട്
@kunju499
@kunju499 3 месяца назад
സൈനികനെ കോർട്ട് മാർഷൽ ചെയ്യണം👍👍👍👍
@manumaniyanpillai1996
@manumaniyanpillai1996 3 месяца назад
Duty il ullapoo cheyunna crime nu aanu court-martial itu police nte case aanu
@Nandagopal304
@Nandagopal304 3 месяца назад
പേടിക്കണ്ട അവൻ്റെ ജോലി പോകും
@ManHunter350
@ManHunter350 3 месяца назад
അഗ്നി വീരൻ ആയിരിക്കും
@rafinesi840
@rafinesi840 3 месяца назад
സൈനികൻ ഇനി അവൻ ജോലി ചെയ്യാത്ത രീതിയിൽ കൈകാര്യം ചെയ്യണം.... തമിഴ്നാട് പോലീസ് കാര്യമായി ഇടപെടണം....
@manumaniyanpillai1996
@manumaniyanpillai1996 3 месяца назад
Police army ku report aakum atode lavante Pani pokum
@YuvalNoahHarri
@YuvalNoahHarri 3 месяца назад
ഒരുകാര്യത്തിൽ നമുക്ക് ആശ്വസിക്കാം പ്രതികൾ തമിഴ്നാട് പോലീസിന്റെ കയ്യിലാണ്,( നല്ല ചവിട്ട് കിട്ടും )
@Wayoflifebyjithu
@Wayoflifebyjithu 3 месяца назад
ഈ ഒരു അവസ്ഥയിലും മനോ ധൈര്യം നഷ്ടപ്പെടാതെ കാർ മുന്നോട്ടു എടുത്തു കൊണ്ട് പോയ ചേട്ടനിരികട്ടെ ഒരു thanks 🤝
@sceneri779
@sceneri779 3 месяца назад
പട്ടാളക്കാരൻ അല്ല രാജ്യദ്രോഹി എന്ന് പറയണം, നല്ലൊരു ജോലി ഉണ്ടായിട്ട് പിടിച്ചു പറിക്കാൻ നടക്കുന്നു
@Nandagopal304
@Nandagopal304 3 месяца назад
ഇന്ത്യയിലെ ഏറ്റവും umbiya ജോലി 😊
@nishanthjayan9756
@nishanthjayan9756 3 месяца назад
അപ്പോൾ ആംഗ്നിവീർ വന്നോ??.. നല്ല പട്ടാളം. തമിഴ്നാട് പോലീസിന് അഭിനന്ദനങ്ങൾ.കുന്നത്തുനാട് പോലീസിന് നടുവിരൽ കൊണ്ട് നമസ്കാരം.
@laiboosfoods5755
@laiboosfoods5755 3 месяца назад
ഇവന്മ്മാരെ അങ്ങ് തീർക്കുക...
@Remy-sb7cd
@Remy-sb7cd 3 месяца назад
തമിയനാട് പോലീസ് ഉള്ളത്കൊണ്ട് നീതി നടപ്പാക്കും എന്നു പ്രദീക്ഷിക്കുന്നു
@rahuldev3478
@rahuldev3478 3 месяца назад
ഇവരെ ഒന്നും പുറം ലോകം കാണിക്കാതെ പെരുമാറണം...!
@prasadpulamanthole3536
@prasadpulamanthole3536 3 месяца назад
സൈന്യത്തിൽ തിരിച്ചു പോവാത്ത ആളെയെങ്ങനെ സൈനികൻ എന്ന് വിളിക്കുന്നു ?.
@lukkuzz8172
@lukkuzz8172 3 месяца назад
പോവാത്ത സൈനികനെ പിന്നേ എന്നാ വിളിക്കണം സാറ് പറഞ്ഞാട്ടെ
@Shafeeq001Sjafeeq00
@Shafeeq001Sjafeeq00 3 месяца назад
Avane chennaya yennu vilikkam
@bijoypillai8696
@bijoypillai8696 3 месяца назад
​@@lukkuzz8172വിളിക്ക ex service man..
@princethomas3503
@princethomas3503 3 месяца назад
Army jumped ennu vilikkanam sir
@lukkuzz8172
@lukkuzz8172 3 месяца назад
@@Shafeeq001Sjafeeq00 അയ്യോ ചിലപ്പോൾ രാജ്യദ്രോഹി ആയിപ്പോകും
@JobyMicheal-qs3nt
@JobyMicheal-qs3nt 3 месяца назад
ഇങ്ങനെ വരുമ്പോൾ അങ്ങ് കേറ്റിയേക്കണം വണ്ടി അവന്മാരുടെ നെഞ്ചത്തൂടെ ബാക്കി പിന്നെ വരുമ്പോലെ 😡
@Remy-sb7cd
@Remy-sb7cd 3 месяца назад
കുന്നത് നാട് പോലീസ് സ്റ്റേഷനിലെ എല്ലാവരെയും പിരിച്ചു വിടണം... പുതിയ psc എഴുതിയ കുട്ടികൾക്ക് അവസരം നൽകണം
@GAURAANGBNAIR
@GAURAANGBNAIR 3 месяца назад
Avoid late night Journey. These types people active in Kallakurchi to Chennai Highways
@nezeerudeenka9288
@nezeerudeenka9288 3 месяца назад
പ്രതികൾ തീവ്രവാദികൾ അല്ല. രാജിയസ്‌നേഹികൾ.
@മിറാക്കിൾ
@മിറാക്കിൾ 3 месяца назад
😂😂👌🏻
@Sharafudheen522
@Sharafudheen522 3 месяца назад
Sangikal aanu😂😂
@haarish1289
@haarish1289 3 месяца назад
​@@Sharafudheen522ബിൻലാദൻ്റെ വംശം😊
@pubglover-ul1jm
@pubglover-ul1jm 3 месяца назад
നോമിന്റെ മതം 😂നേപ്പാളികൾ
@ManHunter350
@ManHunter350 3 месяца назад
നബിയുടെ യഥാർത്ഥ പിന്മുറക്കാർ ആകാനുള്ള യോഗ്യത ഇവർക്കാണ്.
@magicianabhilash1
@magicianabhilash1 3 месяца назад
ഞാനിപ്പോൾ കോയമ്പത്തൂർ വഴി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്
@krislee7791
@krislee7791 3 месяца назад
ആരെങ്കിലും തടയാൻ നോക്കിയാൽ ഒന്നും നോക്കരുത്.. നെഞ്ചത്തൂടെ കേറ്റിയേക്കണം...
@basithbasi2694
@basithbasi2694 3 месяца назад
​@@krislee7791അതെ 👍
@Indian-er4dm
@Indian-er4dm 3 месяца назад
ഒറ്റപ്പെട്ട സ്ഥലത്ത് കൂടി രാത്രി വൈകിയുള്ള സഞ്ചാരം പറ്റുമെങ്കിൽ ഒയിവാക്കുക 👍
@Johnnyjohn-u8n
@Johnnyjohn-u8n 3 месяца назад
ഒരുപ്പോക്കാണോ?😊
@insane6695
@insane6695 3 месяца назад
​@@Johnnyjohn-u8n patty thayali ho
@abdullakambrankambran3674
@abdullakambrankambran3674 3 месяца назад
കക്കലും പിടിച്ച് പറിയും കൊലയും കൊള്ളിവയ്പും സൈനികൻ പിടിയിൽ. പോലീസ് കാരൻ പിടിയിൽ. വക്കിൽ പിടിയിൽ. ഭരണ പ്രതിപക്ഷ രാഷ്ട്രീയക്കാർ പിടിയിൽ. പ്രതികൾ പത്തോളം കേസുകളിൾ പ്രതിയാണ് ദൈവമേ. എന്തെല്ലാം കേൾക്കണം എന്തെല്ലാം കാണണം 😢
@naturelove3571
@naturelove3571 3 месяца назад
പുറം ലോകം കാണരുത് ഇനി,, ഇത് പോലെ ഒരുപാട് case ഉണ്ടായിട്ടുണ്ട്
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ 3 месяца назад
ഇതിന്റെ ഒക്കെ പിന്നിൽ കുണ്ണത് നാട് si ആയിരിക്കും 🌹🤔അത് കൊണ്ടായിരിക്കാം ഇവരെ കളിയാക്കി ഓടിച്ചത് 🌹
@Pachalam-Steven82
@Pachalam-Steven82 3 месяца назад
MLA യെ സംശയിക്കാൻ കാരണം 😂
@aneesapollo
@aneesapollo 3 месяца назад
വിഷ്ണു! ആ പേരിലുണ്ട് എല്ലാം.
@Prem-vt8ys
@Prem-vt8ys 3 месяца назад
എന്ധോ.. എങ്ങനെ 🤣 നമ്മുടെ peace tv അല്ലെ... നടക്കട്ടെ നടക്കട്ടെ 😂
@maree-8822
@maree-8822 3 месяца назад
ഒരു പ്രതി പട്ടാളത്തിൽ ജോലിയുള്ളവൻ..... അവനു ലോട്ടറി അടിച്ചപോലെ ആകും
@DileepKumar-zq5se
@DileepKumar-zq5se 3 месяца назад
24ലൂടെഎന്ന് മാത്രം പറയരുത്
@nallakhazhchakal
@nallakhazhchakal 3 месяца назад
ഒരു കാരണവശാലും പ്രതികളെ സംരക്ഷിക്കുന്ന തീരി ഉണ്ടാവാൻ പാടില്ല.. ദേഹ ഉപദ്രവം കാർ നശിപ്പിക്കൽ നല്ല തുക നഷ്ട്ട പരിഹാരം നൽകണം..
@saniyasajin9142
@saniyasajin9142 3 месяца назад
ഇതുപോലെത്തെ പോലീസുകാരാണ് പ്രതികളെ സംരക്ഷിക്കുന്നത്
@naturelove3571
@naturelove3571 3 месяца назад
നിയമം തിരുത്തേണ്ട സമയം ആയി,,, നിയമത്തെ പേടിക്കണം ഇവന്മാരെ പോലുള്ളവർ
@minimol2246
@minimol2246 3 месяца назад
കുന്നത് നാട് പോലീസ് കൈ ഉണ്ടാവും, അവൻ ഇനിം ആർമിയിൽ ഉണ്ടാവരുത്
@sahadevanem3754
@sahadevanem3754 3 месяца назад
കടുത്ത ശിക്ഷ കൊടുക്കണം
@Aneeskumbala
@Aneeskumbala 3 месяца назад
കുന്നത് നാട് പോലീസുകാർക് സമാധാനത്തിനുള്ള അവാർഡ് കൊടുക്കണം 😄😄
@Whooo499
@Whooo499 3 месяца назад
😮😮പെട്ടെന്ന് ക്യാഷ് ഉണ്ടാക്കാൻ പറ്റിയ ജോലി... ഇങ്ങനെ ഒക്കെ ഉണ്ടാക്കിയിട്ട് എവിടെ കൊണ്ട് പോയി വെക്കും...കുറെ ഉണ്ടാക്കി കാണും...കുരുത്തം പിടിക്കുമോ പിന്നെ... Shame
@mmathew4519
@mmathew4519 3 месяца назад
കേരളത്തിലെ കൊള്ളക്കാരന്‍മാര്‍ തമിഴ്‌നാട്ടില്‍ പോയി കൊള്ള അടിക്കുന്നു! പിണറായിയുടെ സാമ്രാജ്യത്തില്‍ ആ ജോലിക്ക് പോലും പിന്‍വാതിൽ നിയമനം നടത്തി എല്ലാ ഏരിയകളും നികത്തിയോ??
@dilshadali007
@dilshadali007 3 месяца назад
Athum pinarayide nenjath... Ippol matramanallo ingane nadakunnath
@sanithasanisanisanitha9300
@sanithasanisanisanitha9300 3 месяца назад
തിട്ടം പോയി തിന്നട
@muhammedriyas4514
@muhammedriyas4514 3 месяца назад
Athe ipo medayil ninnu neritt niyamanam
@TRUEEYESEENEWS
@TRUEEYESEENEWS 3 месяца назад
ഒരു പ്രതി അന്റെ സ്വന്തം ജിയുടെ സൈനികൻ ആണ്
@AboobackerMd-w1n
@AboobackerMd-w1n 3 месяца назад
Pinarayi alla …theettam Modi aknipath sainikan
@Usr-i1t
@Usr-i1t 3 месяца назад
സൈനികൻ എന്നാൽ രാജ്യ സ്നേഹി
@premrajnarayanan8735
@premrajnarayanan8735 3 месяца назад
Nonsense, why should they damage d car if they were after money. It is something else. Thorough investigation is needed. Dismiss all those Police officials who did not register their complaint.
@abuabu1744
@abuabu1744 3 месяца назад
ചൈനികാ നമസ്കാരം
@VideoCounterOnline
@VideoCounterOnline 3 месяца назад
aakkramikkunna videoyil 6 per undallo....
@sabuvarghesekp
@sabuvarghesekp 3 месяца назад
ഇവന്മാരുടെ പേരിൽ ഒരു ത്രില്ല് ഇല്ല. സൈനികൻ, രാജ്യസ്നേഹം മുതലായവ ചിലവാകില്ല.
@Fairplayf10
@Fairplayf10 3 месяца назад
രണ്ടു വണ്ടിക്കും പണികൊടുത്ത് പോന്നത് ഭേഷായി...
@vipindas950
@vipindas950 3 месяца назад
Chittur ulla vishnundhe veetum veetukarreum thalli hospitalil aakan pkd chitturil annugal undagil cahayanam.. Avandhe thandhakkum thallakum adhyam kodukanam
@prayaandev
@prayaandev 3 месяца назад
Avare nalla idi koduth ini onnum cheyyan pattatha avasthayil aakkanam..
@abuthahir2316
@abuthahir2316 3 месяца назад
ഫസ്റ്റ് തന്നെ ആ വണ്ടി മുന്നിടുത്തിരുന്നെങ്കിൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 🤬👊
@achushams
@achushams 3 месяца назад
സനാതന ധർമികൾ ആയോണ്ട് സീനില്ല. മനോരോഗം ആകും. .പിന്നെ തമിഴ്നാട് പോലീസ് ആയോണ്ട് ചിലപ്പോൾ ശെരിക്കും കൊടുക്കും
@3mkibrahim
@3mkibrahim 3 месяца назад
Nayikkal
@bindu3663
@bindu3663 3 месяца назад
ഇത് പിടിച്ചുപറി ആയിരിക്കില്ല, വേറെ എന്തെങ്കിലും പക വീട്ടൽ ആയിരിക്കും.....
@binu25
@binu25 3 месяца назад
സംഘമേ സംഘമിത്രമേ.
@ranibinu2977
@ranibinu2977 3 месяца назад
Rathriyile bheekarathayo panel parakkunna asthratheyo new bhayappedenda (bible) 91 psalms please daily reading🙏🙏🙏
@nas_kabir
@nas_kabir 3 месяца назад
Dash cam ഇല്ലായിരുന്നെങ്കിൽ വാദി പ്രതിയായേന്നേ!
@jitheshvj887
@jitheshvj887 3 месяца назад
Super 👌 pattalakaran India soldiers nu thanne apamanam aanivan
@MiniManjoli
@MiniManjoli 3 месяца назад
സൈനികന് നല്ല ശിക്ഷ കൊടുക്കണം 😡😡😡എല്ലാറ്റിനെയും ശിക്ഷിക്കുക നല്ല ശിക്ഷ കൊടുക്കണം. ഇവർ ഇതുപോലെ എത്രപേരെ കൊന്നുകാണും. ഇനി ആവർത്തിക്കരുത്. അങ്ങനെയുള്ള ശിക്ഷ കൊടുക്കണം
@deepakgeorge5871
@deepakgeorge5871 3 месяца назад
Jai Jawan.. Vishnu.. nalla army.. ithaano discipline..??
@user-he7tf5yi3w
@user-he7tf5yi3w 3 месяца назад
ഗുഡ് 👍
@rajanpanayarkunnu9125
@rajanpanayarkunnu9125 3 месяца назад
തമിഴ് പോലീസിന് ബിഗ് സല്യൂട്ട് 🙏👍👍👍
@VALSALAMD-g3g
@VALSALAMD-g3g 3 месяца назад
കേരള police കണ്ടുപഠിക്കു thamil nadu police 💪🏼
@vipinvijay1463
@vipinvijay1463 3 месяца назад
Vandikal ippol ettavum avishyam DVR (Dash Cam) aanu. allenkil ee tharam police kar aanenkil vaathi prethi aayane. Good Job Guys . Also Kudos to Tamil Nadu police.
@donglythelitegamer5489
@donglythelitegamer5489 3 месяца назад
Oruthane angu vandi idichu theerkkanamayirunnu.avante okke kazhappu angu theernu kittyenenm
@boneyjoseph1441
@boneyjoseph1441 3 месяца назад
കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ മടിയന്മാരായ ആ പോലീസുകാരെ എത്ര വേഗം ജോലിയിൽ നിന്ന് പറഞ്ഞു വിടണം... സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുവാൻ കഴിവില്ലാത്ത ഇവനൊക്കെ എന്തിന് ശബളം കൊടുക്കണം.....
@manikandana7254
@manikandana7254 3 месяца назад
Munnottupoya driver nte manasannidyam super
@vimalkumard.k.626
@vimalkumard.k.626 3 месяца назад
Pinaraayi പോലീസിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചാൽ മതി
@anooptk56
@anooptk56 3 месяца назад
പോലീസിന് ബിഗ് സല്യൂട്ട് 👏👏
@razimisbu58
@razimisbu58 3 месяца назад
വിഷ്ണൂ....നാണം കെടുത്തിയല്ലോടാ
@Johnnyjohn-u8n
@Johnnyjohn-u8n 3 месяца назад
അച്ചോടാ മുഷ്ണൂ .... മോങ്ങാതെ 😊
@raoofkk5722
@raoofkk5722 3 месяца назад
ഇവനാണല്ലോ രാജ്യ സേവനം ചെയ്യുന്നത് എന്ന് ഓർക്കുമ്പോൾ 😮
@SureshrajuRaju-mf1px
@SureshrajuRaju-mf1px 3 месяца назад
Hi araa. Vishnu photo pls.. Enni avan Pattalam alaa. Can u show pic for Vishnu.. . Media pls., 😢😢😢😢
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 3 месяца назад
Video എടുത്തത് കൊണ്ട് വൈറലായേത് കൊണ്ട് case നമ്മുടെ പോലീസ് എടുത്ത്
@nikhilmadhavan-k2c
@nikhilmadhavan-k2c 3 месяца назад
പരസ്യമായി ശിക്ഷിക്കണം. പിന്നെ ആരും വരില്ല ഇങ്ങനെ
@jaisonjose5757
@jaisonjose5757 3 месяца назад
തമിഴ്നാട് പോലീസ് 🙏👍👍
@AbdulHakeem-go4no
@AbdulHakeem-go4no 3 месяца назад
സല്യൂട്ട് ചെയ്യണം അ സൈനികനെ....😂
@darkness670
@darkness670 3 месяца назад
News chanel aayond aa tha.....li makkale onnum parayunnilla
@jayakrishnanr437
@jayakrishnanr437 3 месяца назад
Good diver❤
@bennym.v8095
@bennym.v8095 2 месяца назад
ഇങ്ങനെയുള്ള ക്രിമിനലുകളെ പോലീസ് ശരിക്കും നിലയ്ക്ക് നിർത്താൻ ആവശ്യമായ നടപടികൾ വേണം . ഫാമിലിയായിരുന്നങ്കിൽ എന്തായിരിക്കും അവസ്ഥ😮
@ambdupappa
@ambdupappa 3 месяца назад
കേരള പോലീസ് വെറും നോക്കുകുത്തികൾ മാത്രം 😢
@4Kiddasfamily
@4Kiddasfamily 3 месяца назад
എല്ലാ വാഹനത്തിലും CCTV ഘടിപ്പിക്കൽ നല്ലതാണ്
@hema8859
@hema8859 3 месяца назад
Inippo kollayadikkan pokandallo... Government chilavil food and accommodation 👍👍👍
@sayoojsajeev880
@sayoojsajeev880 3 месяца назад
Major ravi eppo varum
@Dr.aryan..muthumol
@Dr.aryan..muthumol 3 месяца назад
Njn car l weekly travelgths rt..ith are ingne indytllaengylum kettytund family night safe alla thok kayyil indel rakshpedm
@subairmecherikkal7825
@subairmecherikkal7825 3 месяца назад
സൈനികൻ 🤔🤔🤔🤔🤔
@tittycherian4738
@tittycherian4738 3 месяца назад
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പോലീസ് കാർ ഇങ്ങനെ ആണേൽ എന്ത് ചെയ്യണം. നമ്മുടെ നികുതി പണം കൊണ്ടാണ് അവർ ജീവിക്കുന്നത്.
@Remy-sb7cd
@Remy-sb7cd 3 месяца назад
സൈനികൻ... അവൻ എന്താണ് പഠിച്ചത്
@naveenempire2838
@naveenempire2838 3 месяца назад
എറണാകുളം ബസ്റ്റാന്റിൽ വെച്ച് എന്റെ 35k പോകട്ടടിച്ചു.അത് അവിടുത്തെ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തപ്പോൾ അവര് പറഞ്ഞത്.ഇത് ഇവുടുത്തെ സ്ഥിരം ഏർപ്പാട് ആണ്.പൈസ പോയാലും ജീവൻ തിരിച്ചു കിട്ടിയില്ലേ എന്നാണ്.cctv ക്യാമറ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ എല്ലാ പോലീസുകാരും പൊട്ടി ചിരിക്കുന്നു.അനിയാ കഴിഞ്ഞ ദിവസം ഒരുത്തന്റെ ജീവൻ ആണ് പോയത് നിനക്ക് പൈസ അല്ലെ പോയൊള്ളു.അതുകൊണ്ട് സ്വന്തം നാട്ടിൽ പോകാൻ നോക്കാൻ ഉപദേശിച്ച പോലീസുകാരെ ഞാൻ സ്മരിക്കുന്നു.സംഭവം സ്ഥലത്ത് ഇത് തുടർകഥ ആണെന് cctv ഇല്ലെന്നു അടുത്ത ദിവസം ഒരു ആളുടെ ജീവൻ നഷ്ടമായെന്നും അറിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ ശുഷ്‌കാന്തി..ഇത് പോലേ ഉള്ള വണങ്ങൾ കാരണം ആണ്.ഇങ്ങനെ ഉള്ള ക്രിമിനലുകൾ വിലസുന്നത്.
@Nesi-r8j
@Nesi-r8j 3 месяца назад
Ella prathikaleyum nadakkan pattathe wheel chairil kanan agrahikkunnu ,ee nad ith engottekka
@deeplinesbyme6547
@deeplinesbyme6547 3 месяца назад
Please explain in English
@shajahankariyara
@shajahankariyara 3 месяца назад
Good
@abdulgafoorv9522
@abdulgafoorv9522 3 месяца назад
രാജ്യ സ്‌നേഹി 😄
@muhammedyoosuf1249
@muhammedyoosuf1249 3 месяца назад
Engane irikkanu
@amanas_world4915
@amanas_world4915 3 месяца назад
എന്തായാലും മധുക്കര പോലീസ് സൂപ്പർ 👌
@digitronicsdigitalelectron3910
@digitronicsdigitalelectron3910 3 месяца назад
കേരള പോലീസ് എന്തായാലും പൊളിച്ചു😂😂😂😂
@marygreety8696
@marygreety8696 3 месяца назад
Ithu nissaram aayi thallaruthu. Oru soldier ulpettitudengil.urappayum ithil thudar anveshnam venam. .
@TRUEEYESEENEWS
@TRUEEYESEENEWS 3 месяца назад
ജി യുടെ സ്വന്തം സൈനികൻ 😂😂😂
@arshadbaz5201
@arshadbaz5201 3 месяца назад
Shame on you
@DRACULA_KING_
@DRACULA_KING_ 3 месяца назад
പണ്ട് ഇന്ദിരയെ വധിച്ചത് ആരായിരുന്നു..
Далее