Тёмный

കോളേജിൽ നിന്നും ഡിബാർ ചെയ്യപ്പെട്ട യുവാവ് ആഴക്കടലിൽ നിന്നും കോടികൾ നേടിയ കഥ | SPARK STORIES 

Spark Stories
Подписаться 485 тыс.
Просмотров 617 тыс.
50% 1

ഡിഗ്രി ഒന്നാം വർഷം പൂർത്തിയാക്കിയതോടെ യൂണിവേഴ്സിറ്റിയിൽനിന്നും ഡിബാർ ചെയ്തു. വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം പത്രത്തിൽ കണ്ട ഒരു പരസ്യത്തെത്തുടർന്ന് ഡൈവിങ് കോഴ്സ് പൂർത്തിയാക്കി. അതിന് ശേഷം സ്വകാര്യ ഡൈവിങ് പരിശീലകനായി. ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈനുകളുടെ സ്ഥാപനവും അറ്റകുറ്റപ്പണിയുമാണ് പ്രധാനമായും ഡൈവിങ് വൈദഗ്ദ്യം ആവശ്യമുള്ള മേഖലകൾ. ഡൈവിങ് മേഖലയെക്കുറിച്ചും ജീവിതത്തിലെ വിവിധ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് രാം നാഥ്. ഇന്ന് കൺസ്ട്രക്ഷൻ മേഖലയിൽ സംരംഭകനുമാണ് ഇദ്ദേഹം. ഡൈവിങ് മേഖലയിൽ മികച്ച ഒരു ടീമിനെ നയിക്കുന്ന, പി.ജി എന്നറിയപ്പെടുന്ന പി.ജി രാംനാഥിന്റെ സ്പാർക്കുള്ള കഥ.
Spark - Coffee with Shamim
Guest details;
P.G. RAMNATH
Instagram: pg_dive
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#SparkStories #ShamimRafeek #pgramnath

Опубликовано:

 

12 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@faisalpni6746
@faisalpni6746 3 года назад
വളരെ മനോഹരമായി നമ്മുടെ മലയാള ഭാഷയിൽ തന്നെ International ജോലിയെപ്പറ്റി പറഞ്ഞുതന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്🤝❤
@SparkStories
@SparkStories 3 года назад
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@danyjoseph3069
@danyjoseph3069 3 года назад
@@shamnachinnu9478 aq
@danyjoseph3069
@danyjoseph3069 3 года назад
@@shamnachinnu9478 A
@danyjoseph3069
@danyjoseph3069 3 года назад
@@shamnachinnu9478 q
@joppenzworld4956
@joppenzworld4956 3 года назад
നല്ല പൊസിഷൻ എത്തിയിട്ടും മലയാളത്തിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ... 👏👏 സല്യൂട്
@SparkStories
@SparkStories 3 года назад
Thank-you 🔥
@thedarkrider5245
@thedarkrider5245 2 года назад
Hero❤️
@amalraj7899
@amalraj7899 2 года назад
Ram nadh sarine ennikkum valiya ishttamanu.
@nobelkk2855
@nobelkk2855 2 года назад
Yes❤️
@kannanmonkeralam2378
@kannanmonkeralam2378 Год назад
ശശി തരൂർ മലയാളം സ്പഷ്ടമായി പറയുന്നത് കേട്ടിട്ടില്ലേ ? അദ്ദേഹം താഴ്ന്ന പൊസിഷൻ ആണോ .. വലിയ സ്ഥിതിയിൽ എത്തിയാൽ എല്ലാവരും സിനിമയിൽ ഉള്ളവരെ പോലെ കുരച്ച് കുരച്ച് മലയാളം പറയും എന്ന് വിചാരം തെറ്റ്..
@jipsonpaul869
@jipsonpaul869 3 года назад
ആദ്യമായി ഒരു അഭിമാനത്തോടെ സംസാരിക്കുന്ന ഒരു മുങ്ങൽ വിദഗ്ധനെ കണ്ടു
@SparkStories
@SparkStories 3 года назад
Thank-you 🔥
@Saikaavlog
@Saikaavlog 3 года назад
Adipoli
@raneeshvr007
@raneeshvr007 Месяц назад
😂
@aakash982
@aakash982 3 года назад
കോളേജ് പൂർത്തിയാക്കിയിട്ടില്ല പക്ഷെ കോളേജ് പൂർത്തിയാക്കിയവന് ഇത്ര സ്പഷ്ട്ട മായി മലയാളം സംസാരിക്കാൻ പറ്റുമെന്നു എനിക്ക് തോന്നിന്നില്ല
@SparkStories
@SparkStories 3 года назад
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@naveenjolly1652
@naveenjolly1652 3 года назад
വായന മാത്രം മതി 😁....👍
@ashishvr018
@ashishvr018 3 года назад
Ohh pinne college ill kezakka puzungi vechekkunnu swayam nannakanm ennu teerumaanam aakate evde aarum evdeyum ettitilla✌️
@robinlukozs708
@robinlukozs708 3 года назад
Malayalam samsarikkan collegil pokenda kaaryamillallo
@Vandipranthan
@Vandipranthan 3 года назад
Ramettan!
@karthiknaik1470
@karthiknaik1470 3 года назад
Vandipranthande videoyil rametane kandirunnu🥰
@adhilfinaz1459
@adhilfinaz1459 3 года назад
Namamlde patrol nte പാപ്പാൻ🔥
@vaishnavr2087
@vaishnavr2087 3 года назад
Chummathalla thumbnail picum underwater divingum kettappo evideyo kanda oru orma
@NOTHING-vz1wy
@NOTHING-vz1wy 3 года назад
Gd inspiration sir 💫
@ananthukrajeev2848
@ananthukrajeev2848 3 года назад
Kandappole chettante videoil kandakaryam Orthuu nokkiyappo dhe cmnt💕
@jafarap6244
@jafarap6244 3 года назад
അടുത്തറിയുന്തോറും അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വം .. കൂടെയുള്ളവരെ സംരക്ഷിച്ചു കൊണ്ട് മാത്രം സ്വയം വളരുന്ന the real leader ! A role model for youth .
@SparkStories
@SparkStories 3 года назад
Thank-you 🔥
@afeefmansoor602
@afeefmansoor602 3 года назад
True💯
@mohammedmusthafa4888
@mohammedmusthafa4888 3 года назад
✌️✌️
@deepakvasan7935
@deepakvasan7935 3 года назад
Idhehathinte fb profile undo
@jafarap6244
@jafarap6244 3 года назад
@@deepakvasan7935 pgdive
@Ameer-wq9yx
@Ameer-wq9yx 3 года назад
ഇതാണ് സംസാരം ✌✌✌ ഇതൊക്കെ വല്ല സിനിമ നടിമാരെയോ അങ്ങനെയുള്ളവരെയൊക്കെ സംസാരം കണ്ടാൽ ചെകിട് അടിച്ചു പൊട്ടിക്കാൻ തോന്നും
@nfuel99
@nfuel99 3 года назад
Challenges of acting.. thenga
@weslymbtoo7
@weslymbtoo7 3 года назад
കൂടുതൽ മലയാളികളും ഷോ കാണിക്കാൻ ഇപ്പോൾ മുറി ഇംഗ്ലീഷ് ആണ് പറയുന്നത്... പക്ഷേ ഈ മനുഷ്യൻ സൂപ്പർ ആയിട്ടു മലയാളത്തിൽ സംസാരിച്ചു.. ഇതാണ് നമ്മൾക്ക് ആവിശ്യം.......motivational story🔥🔥🔥 hats off 🎩
@nithinpp3727
@nithinpp3727 3 года назад
ആദ്യം ആയി 30 മിനുറ്റ് വീഡിയോ സ്കിപ് ചെയ്യാതെ കണ്ടു തീർത്തു..😍😍😍 നല്ല അവതരണം
@SparkStories
@SparkStories 3 года назад
Thank-you 🔥
@safvansafvan478
@safvansafvan478 3 года назад
Sathyam
@safvanbava4717
@safvanbava4717 3 года назад
സത്യമായും 👍👍👍
@jobinjose8156
@jobinjose8156 9 месяцев назад
Me too
@albertmj0
@albertmj0 3 года назад
ഇത്രയും ശുദ്ധമായ മലയാളം ഈ അടുത്തൊന്നും കേട്ടിട്ടില്ല
@SparkStories
@SparkStories 3 года назад
Thank-you 🔥
@sreeragn.p5410
@sreeragn.p5410 3 года назад
True but watch santhosh george kulangara sir's speech and interviews
@sebastiankxavier2840
@sebastiankxavier2840 3 года назад
His sounds makes more confident in life.
@SparkStories
@SparkStories 3 года назад
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@sunithan.r383
@sunithan.r383 3 года назад
ഇന്ത്യയിൽ നിസ്സാൻ പട്രോൾ സ്വന്തമായി ഉള്ള അപൂർവം ആളുകളിൽ ഒരാൾ.. രാമേട്ടൻ from ത്രിശൂർ..
@SparkStories
@SparkStories 3 года назад
Thank-you
@ad7197
@ad7197 3 года назад
Ducati x-diavel also
@nabeel4689
@nabeel4689 3 года назад
Can u tell his insta id??
@ad7197
@ad7197 3 года назад
@@nabeel4689 i also searched didn't get insta
@ad7197
@ad7197 3 года назад
@@mototransitofficial8979 ayalude ista undo?
@hairytale1977
@hairytale1977 3 года назад
അദ്ദേഹത്തെ കണ്ടിട്ട് ചിയാൻ വിക്രം പോലെ തോന്നിയവർ ഉണ്ടോ
@extraterrestrial5263
@extraterrestrial5263 3 года назад
Illa
@hairytale1977
@hairytale1977 3 года назад
@@extraterrestrial5263 അയിന് 🤣
@extraterrestrial5263
@extraterrestrial5263 3 года назад
@@hairytale1977 illa ennn enik thoneela ayn ninak valla peoblem indengi maari ninn kodham choriyu
@hairytale1977
@hairytale1977 3 года назад
@@extraterrestrial5263 നിന്റെ ചൊറിഞ്ഞു കഴിഞ്ഞേൽ ബാ...
@extraterrestrial5263
@extraterrestrial5263 3 года назад
@@hairytale1977 poo kunda..
@AZ-gm3ot
@AZ-gm3ot 3 года назад
തനി മലയാളം പറയുന്ന ഇന്റർനാഷണൽ മലയാളി❤️ 👍👍🎉
@SparkStories
@SparkStories 3 года назад
Thank-you 🔥
@muhammedshafi5218
@muhammedshafi5218 3 года назад
Athaan
@padaparambilsyamkumar8163
@padaparambilsyamkumar8163 Год назад
ത്രിശൂർക്കാർ അങ്ങിനെ ആണ് ...
@rov.resinmohammed1007
@rov.resinmohammed1007 3 года назад
നമ്മളെ ഭരിച്ച സായിപ്പൻമാർ വരെ എഴുന്നേറ്റ് നിന്നു കയ്യടികുന്ന ആളെ നേരിൽ കണ്ടിട്ടുണ്ട് എങ്കിൽ അത് ഈ മൊതലാണ് hats off you brother👏🏻👏🏻👏🏻👏🏻
@SparkStories
@SparkStories 3 года назад
Thank-you 🔥
@ktmashkoor
@ktmashkoor 3 года назад
Can u send details
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@trock111jomy
@trock111jomy 3 года назад
SGK um ഉണ്ട് bro
@fazzykasaragod9139
@fazzykasaragod9139 3 года назад
എത്ര വർഷത്തെ അദ്വാനമാണ് ഈ അര മണിക്കൂർ കൊണ്ട് ഇതെഹം പറഞ്ഞു തന്നത് അതും pure മലയാളത്തിൽ.... Love you sir 💪💪 Bgm : മലയാളി പൊളിയല്ലേ
@SparkStories
@SparkStories 3 года назад
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@vishnu.rvishnu3584
@vishnu.rvishnu3584 3 года назад
Super sir. തമിഴ് ആക്ടർ വിക്രം ആയി PG സാറിനു നല്ല സാമ്യം ഉള്ളതുപോലെ.
@SparkStories
@SparkStories 3 года назад
Thank-you 🔥
@Sreekanthms98
@Sreekanthms98 3 года назад
Oru filminu ulla vaka undu
@jijymolbaby1398
@jijymolbaby1398 3 года назад
👌
@connectingdotzz9981
@connectingdotzz9981 2 года назад
Crrtt ✌️
@ajeshkumars8059
@ajeshkumars8059 3 года назад
ഒരു തൃശൂർ കാരൻ ഇത്രെയും നന്നായി മലയാളം സംസാരിക്കുന്നത് ഞാൻ കേൾക്കുന്നത് ആദ്യമായിട്ടാണ് ❤️
@SparkStories
@SparkStories 3 года назад
Thank-you 🔥
@muneerkkv9506
@muneerkkv9506 3 года назад
നിലമ്പൂരിലാണ് ആദ്യ കാലം
@arjunpanakkal3072
@arjunpanakkal3072 3 года назад
@@SparkStories ee sir nte contact no kittan chance indo..institute details kittan anu
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 года назад
നിലമ്പൂർ
@ik24246
@ik24246 2 года назад
സത്യം
@anjalygopi1168
@anjalygopi1168 3 года назад
He's my husband's friend. He always speaks proudly about PG. A true adventurous and brave man. Let the life bring you many more adventures so that you can share your many more tales to the world...
@SparkStories
@SparkStories 3 года назад
Thank-you 🔥
@vjsilentvalley7134
@vjsilentvalley7134 3 года назад
💕💕💕💕👌👌👍👍
@seemabinujyolsiar6317
@seemabinujyolsiar6317 3 года назад
Thanks dear u r very lucky ❣️
@sudheeshkingus933
@sudheeshkingus933 3 года назад
You are lucky ❤️
@anirudhey
@anirudhey 3 года назад
ബൈജു ചേട്ടന്റെ വീഡിയോ കണ്ടു വന്നവർ ഉണ്ടോ
@bennytintu5534
@bennytintu5534 3 года назад
അതിന് മുൻപ് കണ്ടിരുന്നു..... ഇപ്പൊ വീണ്ടും വന്നു
@Sud19812012
@Sud19812012 3 года назад
Uvvu
@vinishk7630
@vinishk7630 3 года назад
uvvuvveee.. but athinu munne nissan patrol video kandarnu.
@siabrussel2479
@siabrussel2479 3 года назад
ബൈജു ചെട്ടനേം കണ്ട്. വണ്ടിപ്രന്തനും(നിസ്സാൻ സഫാരി) യും കണ്ട്
@rony12699
@rony12699 3 года назад
Endeee
@aboobakarv8218
@aboobakarv8218 3 года назад
ഇത്ര മനോഹരമായയും വ്യക്തമായും തന്റെ ജോലിയെ വിവരിക്കുന്ന ഒരാളെ കാണാൻ കഴിയിമോ?
@SparkStories
@SparkStories 3 года назад
Thank-you 🔥
@TheSpyCode
@TheSpyCode 3 года назад
Why not ? Ithupole orupaadu thalangalil nammukk alukal und bro.. 😄
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@shijocj1681
@shijocj1681 3 года назад
ഒരാളുണ്ട് സന്തോഷ്‌ ജോർജ് കുളങ്ങര 😍
@prabhathka7645
@prabhathka7645 3 года назад
Muthukad
@ajayagosharworldwide8347
@ajayagosharworldwide8347 3 года назад
ഞാനും ഒരു ചെറിയ സംരഭകനാണ് ഒരു രൂപാ പോലും മുതൽ മുടക്കില്ലാതെ പരസ്പര ബഹുമാനവും വിശ്വാസവും മാത്രം കൈമുതലായുള്ള വെറും 10 ആം ക്ലാസുകാരൻ ഒരു Seafood കമ്പനിയിൽ പ്യൂൺ ആയി ജോലി ചെയ്തു കൊണ്ടു ജീവിതം ആരംഭിച്ച മരുന്നു കണ്ടു പിടിച്ചിട്ടില്ലാത്ത മസ്കുലറി ഡിസ്ട്രോഫി ബാധിതനായ ഞാൻ ഇന്ന് സ്വന്തം നിലയിൽ തൊഴിൽ സംരംഭം തുടങ്ങി ഇന്ന് അല്ലലില്ലാതെ ജീവിതം നയിക്കുന്ന പുതിയ മേഖല സ്വപ്നം കാണുന്ന എനിക്കും ഈ ഡിബേറ്റിൽ ഒരവസരം തരണം അത് ഭിന്നശേഷി ക്കാർക്കും സംരഭങ്ങൾ നടത്തി പരാജയപ്പെട്ടവർക്കും തൊഴിൽ രംഗത്തേക്കു കടന്നു വരുന്നവർക്കതൊരു പ്രചോദനമവും
@SparkStories
@SparkStories 3 года назад
Send your contact details
@neelumohn4805
@neelumohn4805 3 года назад
വളരെ നല്ല അഭിമുഖം ..ഈ അടുത്ത് കാണാൻ കഴിഞ്ഞ ഏറ്റവും inspiring ആയ interview ..Congrats Spark team ..best wishes to PG 👏🏻👏🏻👏🏻
@ZaraKhan-pj8nw
@ZaraKhan-pj8nw 2 года назад
ഒത്തിരി ഇഷ്ടം, തോന്നിയ ഇന്റർവ്യൂ. തനി മലയാളം പറയുന്ന മല്ലു രാമനാഥൻ. Bro. ❤
@ananthuh8062
@ananthuh8062 3 года назад
The confidence and clarity in his words.🔥
@SparkStories
@SparkStories 3 года назад
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@boxerark5677
@boxerark5677 3 года назад
അല്ലെങ്കിലും backbengers ആണ് ചരിത്രം സൃഷ്ടിക്കുന്നത് ❤
@SparkStories
@SparkStories 3 года назад
Thank-you 🔥
@nishanisha1709
@nishanisha1709 3 года назад
Entemonum openschoolil padichu moonumasam pkshe classinu uchakku kayariyilla ennakaranathal purathaki ake moonumasamirinnu pkshe xaminte feesadachittum kutti classil kayattiyilla pkshe ippol a techer karanam avante padanam mudangi njan tc vangan poyappol t c kittan prayasamanennum paranju ozhinjumari ente makante padanam innu avan vidhsmatjilanu
@amigosdocarro4600
@amigosdocarro4600 3 года назад
Angane onnumilla,, Hardwork always leads to success
@mammaand3boys979
@mammaand3boys979 3 года назад
@@nishanisha1709 so sad
@junaism3325
@junaism3325 3 года назад
Vikram+Can yamen .... what a confident talk....🔥🔥
@SparkStories
@SparkStories 3 года назад
Thank-you 🔥
@abdulrahimap
@abdulrahimap 3 года назад
👍
@unnikrishnan3910
@unnikrishnan3910 3 года назад
*പേരില്‍ തന്നെ pg ഉണ്ട് പിന്നെ എന്തിന്‌ ഡിഗ്രീ*
@lifegambler2000
@lifegambler2000 3 года назад
😂
@airanazam
@airanazam 3 года назад
Unnikuttaa😂
@unnikrishnan3910
@unnikrishnan3910 3 года назад
@@airanazam 🦋❤️🦋
@amal00
@amal00 3 года назад
😂
@Muhammadkrishnankutty
@Muhammadkrishnankutty 3 года назад
വെള്ളം കാണുമ്പോൾ പേടി തോന്നുന്നവർ ഇവിടെ വന്നു പേടി കൂട്ടുക 🙄🙄🙄😄
@tserieos8505
@tserieos8505 3 года назад
😃
@trock111jomy
@trock111jomy 3 года назад
😆😆
@trock111jomy
@trock111jomy 3 года назад
വെള്ളം കണ്ട അപ്പൊ മുള്ളി വെള്ളപ്പൊക്കം ഉണ്ടാക്കുന്ന ഈ എന്നോടൊ ബാല..!
@Muhammadkrishnankutty
@Muhammadkrishnankutty 3 года назад
@@trock111jomy 😂😂😂
@christyka1407
@christyka1407 3 года назад
ഇതൊക്കെ കേൾക്കുമ്പോൾ ഇപ്പോഴും നീന്താൻ അറിയാത്ത ഞാൻ 😔
@arjun3888
@arjun3888 3 года назад
ഞാനും
@forthepeople3298
@forthepeople3298 3 года назад
സംസാരത്തിൽ തന്നെ മനപ്പിലാക്കാം ഒരു നല്ല മനുഷ്യൻ
@SparkStories
@SparkStories 3 года назад
Thank-you🔥
@rishalpp2896
@rishalpp2896 3 года назад
ഇത് വരെ കണ്ടതിൽ വെച്ച് level interview PG🔥🔥🔥🔥🔥🔥
@SparkStories
@SparkStories 3 года назад
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@harisankarkp
@harisankarkp 3 года назад
നിസാൻ പട്രോളിന്റെ റിവ്യൂ രാകേഷ് ബ്രോ ചെയ്തപ്പോൾ ആണ് ഈ വ്യക്തിയെ കുറിച്ച് അറിയുന്നത്.. ഈ ഇന്റർവ്യൂ ചെയ്തതിന് നന്ദി❤️
@SparkStories
@SparkStories 3 года назад
Thank-you 🔥
@samrambham_com
@samrambham_com 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i96h3Q1kJd4.html
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@dr_chromental_5004
@dr_chromental_5004 3 года назад
@@shamnachinnu9478 ethre രൂപ ആകും
@rosyjohn1611
@rosyjohn1611 3 года назад
What a personality,.confidence with a golden heart to help others..very seldom we see this type of people..hats off PG
@SparkStories
@SparkStories 3 года назад
Thank-you 🔥
@user-jt5jp8ii7e
@user-jt5jp8ii7e 3 года назад
ഓരോ വാക്കിനും പവർ കോൺഫിഡൻസ്..... കിടിലൻ ഐറ്റം 🙏♥️
@SparkStories
@SparkStories 3 года назад
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you.
@inshopc8012
@inshopc8012 3 года назад
Skip cheyyathe kanda first episode ithaan, Perfect clarity of speaking
@SparkStories
@SparkStories 3 года назад
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you.
@nibinjose1272
@nibinjose1272 3 года назад
PG Ram looks like Handsome Young Version of Actor Vikram...
@SparkStories
@SparkStories 3 года назад
Thank-you 🔥
@paulthomas281
@paulthomas281 3 года назад
@Nibin Jose This man is far more handsome than Vikram, and waayyy more Manly
@nibinjose1272
@nibinjose1272 3 года назад
@@paulthomas281 I think you have a Lil crush on Him... 😅😅
@reality1756
@reality1756 3 года назад
Yes, yes എനിക്കും തോന്നി. വിക്രം. ഇന്ത്യ, മലയാളി. അഭിമാനിക്കുന്നു 💕🙏.നിബിൻ.
@pranav8518
@pranav8518 3 года назад
@@nibinjose1272 My man's a simp 😂😂
@shijunambiar5504
@shijunambiar5504 3 года назад
ഈ വീഡിയോ കണ്ടപ്പോൾ രണ്ട് കാര്യങ്ങൾ മനസ്സിലാക്കി മലയാളി വിചാരിച്ചാൽ എത്തിപ്പെടാൻ പറ്റാത്ത മേഖല ഒന്നുമില്ല, രണ്ടാമതായി ഒരു വ്യക്തിയുടെ വിജയം എന്ന് പറഞ്ഞാൽ അയാൾ സംസാരിക്കുന്ന ഭാഷ എങ്ങനെ മറ്റുള്ളവർക്ക് മനസ്സിലാക്കുന്നു ,അയാളുടെ വിനയം എങ്ങനെ മറ്റുള്ളവരെ ആകർഷിക്കുന്നു എന്നുള്ളതാണ്
@SparkStories
@SparkStories 3 года назад
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@fitnessswimmer7463
@fitnessswimmer7463 3 года назад
താങ്കളുടെ വിനയത്തിനും സഹകരണമനോഭാവത്തിനും ദൈവം വീണ്ടും ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം എന്നും നന്മകൾ നേരുന്നു 🌹🌹🌹
@SparkStories
@SparkStories 3 года назад
Thank-you🔥
@chrisj8389
@chrisj8389 2 года назад
അന്ന് ആ ആറുപേരെ രക്ഷിച്ചു എങ്കിൽ ഇന്ന് അത് ഒരു ചരിത്രമായി മാറിയേനെ... 🙂
@rasalameen6990
@rasalameen6990 3 года назад
Nilambur kaar LIKE adi👍🏼
@sahilmuhammed6488
@sahilmuhammed6488 3 года назад
I am
@vjsilentvalley7134
@vjsilentvalley7134 3 года назад
Manjeri kaaranaa ..... 😅😅💕💕👌👌👍👍
@kerala379
@kerala379 3 года назад
It's true inspirational story. Have got a look of Villian of Bahubali..Rana Dagubatti
@SparkStories
@SparkStories 3 года назад
Thank-you 🔥
@vishnugopalakrishnan8360
@vishnugopalakrishnan8360 3 года назад
Njn ith parayan irikkaayirunnu🔥👍🏽
@aswinr9521
@aswinr9521 3 года назад
Sunil Shetty too
@vineethn1628
@vineethn1628 3 года назад
എനിക്ക് ഒന്നേ അറിയൂ.. ഇദ്ദേഹത്തിന്റെ കൈയ്യിൽ ആരും നോക്കി നിന്നുപോകുന്ന Ducati ബൈക്ക് ഉണ്ട്. Worth more than 20 lakh
@SparkStories
@SparkStories 3 года назад
Thank-you🔥
@vishwanath.srinivasan
@vishwanath.srinivasan 3 года назад
Diavell
@imindian415
@imindian415 3 года назад
Nissan patrol.... Also........❤️🔥❤️🔥❤️🔥
@asifmohammed6306
@asifmohammed6306 3 года назад
Kidilan Nissan patrol und... Restored....pinne Range Rover sport....ee aduth oru pazhaya S class pulli restore cheythaayrnnu....oru frnd nu vendi..!
@vineethn1628
@vineethn1628 3 года назад
@@asifmohammed6306 😲
@eddythoughts5221
@eddythoughts5221 3 года назад
ജാഡ ഇല്ലാതെ വിജയ സന്തോഷം പങ്കുവയ്ക്കുന്ന നല്ലൊരു മനുഷ്യൻ. ഇഷ്ട്ടപെട്ടു മനുഷ്യാ നിങ്ങളെ 👌😊
@eternalinfinity1646
@eternalinfinity1646 3 года назад
സർ താങ്കൾക്ക് cineമയിൽ ട്രൈ ചെയ്തു കൂടെ എന്നാ പേഴ്സണാലിറ്റി എന്നാ physical
@ajipunalur1724
@ajipunalur1724 3 года назад
അഹം ങ്കാരം തീരെയില്ലാത്ത ഒരു മലയാളി
@SparkStories
@SparkStories 3 года назад
Thank-you🔥
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@rahulullas6583
@rahulullas6583 3 года назад
Ee pahayante samsaram inspiring aanu nala clarity undu a great inspiration......skip adikathe kettu irunu poyi😀 sparkinu innem edhu polathe personalitiesine kondu veran patate👍👍👍👌
@shijocj1681
@shijocj1681 3 года назад
അടുക്കി അടുക്കി വച്ച വാക്കുകൾ കെട്ടിരുന്നുപോയി 😍
@SparkStories
@SparkStories 3 года назад
Thank-you 🔥
@vintagecars7620
@vintagecars7620 3 года назад
ഇതു ബഹുബലിയുടെ ചേട്ടൻ ബല്ലാൽ ദേവ് അല്ലെ?
@sreejith6181
@sreejith6181 3 года назад
ഏതോ സീരിയലിൽ ഗായത്രി ips ന്റെ ഭർത്താവ് ആയിട്ട് വരുന്ന ഒരുത്തൻ ഉണ്ടല്ലോ ലവൻ വല്ലോം ആണോ
@risvansrb9592
@risvansrb9592 3 года назад
😂😂😂😂
@hijashyderali1947
@hijashyderali1947 3 года назад
@@sreejith6181 nalla reethiyil thonnunnu
@harikrishnanvinayakam7191
@harikrishnanvinayakam7191 3 года назад
@@sreejith6181 yes ath pole 😂
@trock111jomy
@trock111jomy 3 года назад
അല്ല... കട്ടപ്പ ആണെന്ന് തോന്നുന്നു.. !
@fathimamp9518
@fathimamp9518 3 года назад
He is look like aqua man And he is also a aqua man
@SparkStories
@SparkStories 3 года назад
Thank-you 🔥
@akhil3678
@akhil3678 3 года назад
♥️♥️
@muhammedsahad7121
@muhammedsahad7121 3 года назад
An aqua man
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@sreejithramakrishna3193
@sreejithramakrishna3193 3 года назад
Yah. Absolutely right..😁A real Aquaman❤️❤️❤️hats off u cheta...
@jaydev1186
@jaydev1186 3 года назад
Really good interview. Well-spoken, well explained
@Mac-dw4xr
@Mac-dw4xr 3 года назад
Thanks PG for sharing your wonderful experience
@hannasabeer9117
@hannasabeer9117 3 года назад
Congrats spark bringing people from different routes with different experiences...giving inspiration to all
@SparkStories
@SparkStories 3 года назад
Thank-you 🔥
@stockmarketlovers2219
@stockmarketlovers2219 3 года назад
Great thoughts, goals and achievements Mr PG....let it god helps you to fulfil fast...al the very best and God bless you, bro...
@SparkStories
@SparkStories 3 года назад
Thank-you 🔥
@ambilijs25
@ambilijs25 3 года назад
PG Sir big salute , njan oru two three times kandu angayude ee video manasine othiri touch cheydu . kannu niranju poi sir. Angayude nanma niranja manasu angaye unnathiyilethichu.itra unnadiyilethiyittum jadayillatha angayude behaviour its hands of you and god bless you Sir.
@philipcyriac007
@philipcyriac007 3 года назад
Clarity, confidence, maturity,humbleness and a true Leader equals PG RAMNATH!
@SparkStories
@SparkStories 3 года назад
Thank-you🔥
@aruna6082
@aruna6082 3 года назад
ഇത്രയും ശുദ്ധമായ മലയാളം അടുത്തൊന്നും കേട്ടിട്ടില്ല.
@SparkStories
@SparkStories 3 года назад
Thank-you 🔥
@amarlesner7616
@amarlesner7616 2 года назад
One of the best interview
@arret
@arret 3 года назад
Nissan patrol ..ramnath 🥰👍😉 (vandipranthan)
@SparkStories
@SparkStories 3 года назад
Thank-you 🔥
@oxtenideasz
@oxtenideasz 3 года назад
Bro i Need Your Turning Point Help🙏
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@meditationspells393
@meditationspells393 3 года назад
@@shamnachinnu9478 hii 7511138131
@armaddy5
@armaddy5 3 года назад
@@shamnachinnu9478 saturation diving corse undo
@albindevasia2579
@albindevasia2579 3 года назад
Enthoru pourusham🔥🔥 personality🔥 confidence 😍 way of talking🥰🥰 kidu mazz❤️❤️
@SparkStories
@SparkStories 3 года назад
Thank-you 🔥
@kutty_Luzi
@kutty_Luzi 3 года назад
His voice has a confidence and we can hear tht clearly
@SparkStories
@SparkStories 3 года назад
Thank-you 🔥
@lailajoseph2759
@lailajoseph2759 3 года назад
I too thought the same. Apart from that, he is humble and has a large heart. Very inspiring person fir the youth.
@musammilabdulla8120
@musammilabdulla8120 3 года назад
Very Interesting story Thanks spark team
@jyothishal
@jyothishal 3 года назад
Dear PG.... no words ... inspired.... God Bless you
@hadhifz7426
@hadhifz7426 3 года назад
Oroo episod kaanumboozhum aaveesham koodi varukayaaaan...shameem ikkaa oru day njnanum aa seatil undaavum inshallah❤
@SparkStories
@SparkStories 3 года назад
Most welcome dear
@hadhifz7426
@hadhifz7426 3 года назад
@@SparkStories thanku for your words❤
@sonupradeep1996
@sonupradeep1996 2 года назад
Dont know y ..i am repeatedly watching this video...not only this..video made by baiju n nair also...really brother their is something special with u brthr..
@irfanirfa2286
@irfanirfa2286 3 года назад
Hlo..... oru samshayam eppo oru desater sambavila allakkil vellppokkamo athupole ulla ethalum problems vannal enth cheyyum
@Sq00700
@Sq00700 3 года назад
Mint 24.00 Iran ocean story kusha 1 histories channelil juliece Manuel chettan paranjad kettirunnu so sad to hear that And hatz of PG bro for the part of rescue and sharing his life stories
@blazejaimy485
@blazejaimy485 2 года назад
ഇന്നേക്ക് 5 വർഷത്തിനു ശേഷം spark എന്ന ഈ ചാനലിൽ ആ സീറ്റിൽ ഇരിന്ന് എൻ്റെ അനുഭവം പറയാൻ ഞാൻ ഉണ്ടാകും ഇന്ന് വിശ്വസിക്കുന്നു.
@varungopi4945
@varungopi4945 Год назад
Congrats 👏👏👏🎉👏 brother
@jithinpbm8832
@jithinpbm8832 3 года назад
He can try modelling/acting too.... What a handsome guy
@SparkStories
@SparkStories 3 года назад
Thank-you 🔥
@Jake-eh5zl
@Jake-eh5zl 3 года назад
@@SparkStories ingalde karyolla, guestinte karyane paranje😆
@nfuel99
@nfuel99 3 года назад
@@SparkStories athine enthina thankyou.. chumma reply cheyyuna alle
@leninbenchamin1002
@leninbenchamin1002 3 года назад
ഇതൊക്കെ ആണ് ഇന്റർവ്യൂ
@SparkStories
@SparkStories 3 года назад
Thank-you 🔥
@ulhasgopinath324
@ulhasgopinath324 3 года назад
P.G. your confidence and your detailed description about your field is interesting. Keep it up and all the best wishes..🙏
@SparkStories
@SparkStories 3 года назад
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number, Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you.
@deepakrajan1035
@deepakrajan1035 3 года назад
He is so classy and so as his nature and thoughts too.
@SparkStories
@SparkStories 3 года назад
Thank-you 🔥
@naturalworlds3607
@naturalworlds3607 3 года назад
I like your talk ❤
@sumam556
@sumam556 3 года назад
Very inspiring is your life..PG..🙏 Thanks for sharing your knowledge about deep sea diving.God bless you.
@SparkStories
@SparkStories 3 года назад
Thank-you 🔥
@kamaladevi8365
@kamaladevi8365 3 года назад
Very very nice ,we malayalis are provid of. My dear brother.god always helpe you .thanks a lot.
@mkharrisabdullagrowlife6344
@mkharrisabdullagrowlife6344 3 года назад
It's a full class on the art of diving. Very classy personality. And great work Mr Rafeek
@SparkStories
@SparkStories 3 года назад
Thank-you 🔥
@-kalkandu8662
@-kalkandu8662 3 года назад
A really Superman story and sparky......Congrats to PG Ramnath.
@SparkStories
@SparkStories 3 года назад
Thank-you 🔥
@jacobtt3856
@jacobtt3856 3 года назад
God Bless You.
@collinsmediavlogs4699
@collinsmediavlogs4699 3 года назад
Great Mr Ram watched full video without skipping
@suniljoseph3639
@suniljoseph3639 3 года назад
Amazing..Hats off to You..
@SparkStories
@SparkStories 3 года назад
Thank-you 🔥
@ahmedriyasbabuibnu.k161
@ahmedriyasbabuibnu.k161 3 года назад
Ejjaathi sound😍 ejjaathi clarity,, Nilambur love😍😘😘😘
@SparkStories
@SparkStories 3 года назад
Thank-you 🔥
@joyjoseph9380
@joyjoseph9380 2 года назад
Super interview.... congratulations
@anivaava
@anivaava 3 года назад
Nice guy..great conversation..hats off brother
@abymathew6346
@abymathew6346 3 года назад
Congrats PG ramanth on your achievements. Pleasure working with u offshore. May GOD bless you with many more.
@SparkStories
@SparkStories 3 года назад
Thank-you 🔥
@joshithomasthomas6787
@joshithomasthomas6787 3 года назад
Congratulations PG on your achievements.may God bless you with many more. Pleasure working with you again bro
@menons4republic476
@menons4republic476 3 года назад
PG is really inspiring and speaks really good and very knowledgeable in his subject . I Look forward to see him in TEDx
@SparkStories
@SparkStories 3 года назад
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 года назад
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you.
@rajpereira7280
@rajpereira7280 3 года назад
Distinctive presentation and experience. Awesome person. Keep up.
@Jyodeepak
@Jyodeepak 3 года назад
May God Bless Ramanath to Scale Further Heights and Health & Happiness 🙏 Oru vaathil adayumbol 7,Vaathilukal Daivam Thurakkum ennu oru chollu undu.
@abhay2166
@abhay2166 3 года назад
Very inspiring.... Person and also avatharakan chettananum.... Nalla reethiyil thanne avatharipichu.... Thank you sir😊. One day i will also become a game developer represented as a malayali... And also be the first person to establish a game devolopment company in kerala....😊
@SparkStories
@SparkStories 3 года назад
All the best..
@vishwanath.srinivasan
@vishwanath.srinivasan 3 года назад
Inspired ✨ Interested to know more about deep sea diving
@SparkStories
@SparkStories 3 года назад
Thank-you 🔥
@EmptyPocket_
@EmptyPocket_ 3 года назад
Superb 💕 way of speaking kandal ariyam how intelligent and simple aaa enn. Really Great man
@SparkStories
@SparkStories 3 года назад
Thank-you 🔥
@ajmalroshan9995
@ajmalroshan9995 2 года назад
Adipolli video,oru vandi pranthan koodiyaannu iddheham.
@sreerajg369
@sreerajg369 3 года назад
Super story success ayathinte a feel oro wordsilum und...
@SparkStories
@SparkStories 3 года назад
Thank-you 🔥
@mansoorpokat4944
@mansoorpokat4944 3 года назад
Masha allah 💖💖nalla vivaranam
@vishnuradhakrisnan424
@vishnuradhakrisnan424 3 года назад
I m always trying to achive my dream as a saturation Diver .tanks for your valueble inspiration pg💪🏾👏🏻as a commercial diver really proud to this time ☺️
@SparkStories
@SparkStories 3 года назад
Thank-you🔥
@clintonjose9478
@clintonjose9478 3 года назад
This video deserves more than 1m views❤️
@mehr-zain5057
@mehr-zain5057 3 года назад
Wow.. Wat a presentation... Inspiring....
@SparkStories
@SparkStories 3 года назад
Thank-you 🔥
@ameenanajim6522
@ameenanajim6522 3 года назад
Woww!!👏👏👏 Facebook l just open aakkiyappo 31 minutes ullath kond you tube l search cheith play back speed kootti kanan vannitt skip cheyyathe full kandu... Inspiring talk👌
@SparkStories
@SparkStories 3 года назад
Thank-you 🔥
@cheerfulvibesbynachu_nimi_1497
@cheerfulvibesbynachu_nimi_1497 3 года назад
So inspiring. Good one..👍👍
@04942114514
@04942114514 3 года назад
ആദ്യമായിട്ട് facebook ലാണ് ഈ ഒരു Inspirtional talk കണ്ടത്. ആദ്യമെ പറയട്ടെ ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് ഇടക്കിടക്ക് കാണുകയാണ് ഇപ്പോൾ. എന്തൊ ഒന്ന് ഈ video നിരന്തരം കാണാൻ പ്രേരിപ്പിക്കുന്നു. Maybe അദ്ദേഹത്തിൻ്റെ sound ഉം അവതരണ ശൈലിയായിരിക്കാം. Anyway I love it❣
@SparkStories
@SparkStories 3 года назад
Thank-you 🔥
Далее