Тёмный

കോഴഞ്ചേരിക്ക് തിരക്കേറി.. സ്മാർട്ട് ബസാർ പ്രവർത്തനമാരംഭിച്ചു.. !! 

ptamedia
Подписаться 1,3 тыс.
Просмотров 2,5 тыс.
50% 1

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശ്രംഖലയായ സ്മാർട്ട് ബസാർ കോഴഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു. അതിരാവിലെ ഏഴുമണിമുതൽ രാത്രി പത്ത് മണിവരെ തുറന്നു പ്രവർത്തിക്കുന്ന സ്മാർട്ട് ബസാർ അക്ഷരാർത്ഥത്തിൽ ഉദ്ഘാടന ദിവസം മുതൽതന്നെ കോഴഞ്ചേരി നഗരത്തെ തിരക്കേറിയ നഗരമാക്കി മാറ്റി. ചെറിയ മഴയുടെ അകമ്പടിയോടെ രാവിലെ ശുഭ മുഹൂർത്തത്തിൽ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയ് ഫിലിപ്പും, സ്മാർട്ട് ബസാർ സ്ഥിതി ചെയ്യുന്ന പന്ത്രണ്ടാം വാർഡ് മെമ്പറായ ശ്രീമതി സാലി ഫിലിപ്പും, അടക്കമുള്ള വിശിഷ്ട വ്യക്തികൾ നിലവിളക്ക് തെളിയിച്ചു സ്മാർട്ട് ബസാറിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പുതിയതായി ജോലി ലഭിച്ച ഏതാണ്ട് ഇരുനൂറോളം യുവജനങ്ങളുടെ പ്രാർത്ഥനാ നിർഭരമായ സാന്നിദ്ധ്യവും കൊണ്ട് ചടങ്ങുകൾ അവിസ്മരണീയമായി.
@ ജിബു വിജയൻ, ഇലവുംതിട്ട ( PTA MEDIA HOUSE )

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@baijuvjoseph9636
@baijuvjoseph9636 2 месяца назад
കേരളത്തിൽ ഏറ്റവും അരകീസ് ഉള്ള സ്ഥാലം w
@kannanrs1326
@kannanrs1326 2 месяца назад
?
@ThrishakthiNews
@ThrishakthiNews 2 месяца назад
മാന്യമായ വിലയാണല്ലോ..
@thomasthomas-ny6km
@thomasthomas-ny6km 2 месяца назад
Kozhencherry is a dead town. Last 25 years no development. Only one Hospital. Then Maramon Convention once in a year. Muthoot Office is there.. My home town is near to Kozhencherry. Only Thiruvalla is a good town. Lot of improvement
Далее
🧙‍♀️☃️💥 #ice #icequeen #winter
00:14
Просмотров 44 тыс.
Семья с двойным дном. Рассказ
2:45:06
У НАС ДОМА ЗАВЕЛАСЬ КРЫСА 🐀
01:00
🧙‍♀️☃️💥 #ice #icequeen #winter
00:14
Просмотров 44 тыс.