Тёмный

കോഴിക്കൂട് || KOZHIKOOD || CHICKEN CAGE || HI-TECH CHICKEN CAGE || LOW COST || CHICKEN CAGE FOR SALE 

AJU'S WORLD - The Real Life Lab
Подписаться 569 тыс.
Просмотров 378 тыс.
50% 1

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 533   
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
ഈ സ്ഥാപനത്തിന്റെ അഡ്രസ്സും ഫോൺ നമ്പറും ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്.
@samuelcherian5890
@samuelcherian5890 5 лет назад
AMU's Cooking Lab
@azmilsvlog2075
@azmilsvlog2075 5 лет назад
Evideyaa discription box
@alibhaidreamsworld3170
@alibhaidreamsworld3170 5 лет назад
Vatanalle kozhikatam Business valare Labam kitum
@azmilsvlog2075
@azmilsvlog2075 5 лет назад
Endhu vatt Egg nalla vlayaaan dhariyillaaaleee
@alikkalvlr9959
@alikkalvlr9959 5 лет назад
കോഴി കൂട് അവിട നിക്കട്ടെ ആദ്യം നിങ്ങള് എവിട പറനിങ്ങളുണ്ടങ്കിലല്ലേ കോഴി ഉള്ളൂ
@StorytellingCouple
@StorytellingCouple 5 лет назад
നിങ്ങളുടെ രണ്ടു പേരുടെയും സംഭാഷണ ശൈലി ജാതി രസ്സാട്ടോ... കോഴിക്കൂട് കൊള്ളാം
@flywellmedia8716
@flywellmedia8716 5 лет назад
Thank you Aju ചേട്ടാ', and Saritha ചേച്ചി, മനസിൽ നന്മകൾ മാത്രം ഉള്ള ഒരു ഫാമിലി. നിങ്ങളെ ഒരു പാട് ഇഷ്ടമായി. ഇവർ നമ്മുടെ നാടിന്റെ അഭിമാനമായിത്തീരും. എല്ലാ നന്മകളും, സൗഭാഗ്യങ്ങളും, ആയുരാരോഗ്യവും, നിങ്ങളുടെ കുടുംബത്തിന് ഈശ്വരൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നന്ദി സുനിൽ , Flywell media.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.... Dear 😍😍😍😍
@shineharis
@shineharis 5 лет назад
സത്യം. ജാടയോ ബലം പിടുത്തമോ ഇല്ലാതെ, സംസാരത്തിൽ പിഴവ് പറ്റിയാൽ പോലും തുറന്ന് സമ്മതിച്ചുള്ള അവതരണം. "മ്മ്‌ടെ തൃശൂരിന്റെ" അഭിമാനവും, സ്നേഹ നിധികളുമായ ദമ്പതികൾ. എല്ലാ നന്മകളും.
@raghuthaman2956
@raghuthaman2956 5 лет назад
വീടിനടുത്ത് ആണെങ്കിലും ഇതുവരെ കയറി നോക്കിയില്ലായിരുന്നു.കുറച്ച് കാടയും കോഴിയും ഞാനും വളർത്തുന്നുണ്ട്. ഉപകാര പ്രദമായ വീഡിയോ,കലക്കി. രഘുത്തമൻ,കണിമംഗലം.
@nisarpn4074
@nisarpn4074 5 лет назад
ഭാര്യ ഭര്‍ത്താക്കന്‍മാരായാല്‍ ദേ ഇങ്ങനെ വേണം.👌👍
@jyothiprem8429
@jyothiprem8429 5 лет назад
Gooooood
@umeshknr6508
@umeshknr6508 5 лет назад
Excellent
@popupsmedia6256
@popupsmedia6256 5 лет назад
Thanney 👍👍
@Adham-pk
@Adham-pk 4 года назад
Good
@ismailrv2000
@ismailrv2000 4 года назад
നന്നായി വരട്ടെ.. ക്യാമറ ഓഫ് ആക്കണ്ട 😄
@cloudtheory4563
@cloudtheory4563 5 лет назад
Kozhi കൂട് kaanan ഒന്നുമല്ല.. നിങ്ങളുടെ നിഷ്കളങ്കമായ സംസാരം കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് njan നിങ്ങളുടെ ചാനൽ കാണുന്നത്..
@harismon008
@harismon008 5 лет назад
കോഴി വളർത്തൽ താൽപര്യമില്ലെങ്കിലും നിങ്ങളുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ ഞാൻ 😄😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😍😍😍😍
@jackjrjackjr6693
@jackjrjackjr6693 4 года назад
അൽ കോയി ആണോ ബ്രോ
@manup4430
@manup4430 4 года назад
സത്യം 😍👍
@majeedpatla
@majeedpatla 4 года назад
ഈ ചേച്ചിയുടെ സംസാരവും ശബ്ദവും സിനിമ നടി തെസ്നി ഖാന്റെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ
@muhammadsidhiques5391
@muhammadsidhiques5391 5 лет назад
You two are the best couple's found in my life may God bless ur life ,,,🏖️🤩🤩🤩
@sarathcbbabu6345
@sarathcbbabu6345 5 лет назад
കുറെ നാളായി ഇങ്ങനെ ഒരു ഐറ്റം നോക്കി നടക്കാർന്നു.. താങ്ക്സ് അജുവേട്ടാ...
@aleenashoba2263
@aleenashoba2263 5 лет назад
ഇന്ന് ഞാൻ ഇതുപോലത്തെ കോഴിക്കൂടിന്റെ കാര്യം പറഞ്ഞു പക്ഷെ എനിക്കു ഒന്ന് വേണമായിരുന്നു. എന്തു ചെയ്യാം അടൂർ നിന്നും അവിടെ വരെ വരണമെങ്കിൽ ബുദ്ധിമുട്ടല്ലേ അതുകൊണ്ട് ആ ആഗ്രഹം വേണ്ട എന്നു വച്ചു ചേട്ടനും ചേച്ചിക്കും ഞങ്ങടെ ജഗ്ഗുകുട്ടനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യൂ
@leojohny6729
@leojohny6729 3 года назад
കോഴികൾ ക്ക് ഉള്ള തീറ്റ പാത്രവും നിപ്പിൾ ഡ്രിങ്കറും എല്ലാം വിലക്കുറവിൽ കിട്ടുന്നത് തൃശ്ശൂരിൽ എവിടെ ആണെന്ന് അറിയാമോ?
@ShaSha-ld5us
@ShaSha-ld5us 5 лет назад
സൗദി അറേബ്യയിലെ അജു ഏട്ടൻ ഫാൻസ് ഇവിടെ ലൈക് അടിക്കൂ
@prasoonmanikkuttan8813
@prasoonmanikkuttan8813 5 лет назад
♥️♥️👍👍🙋‍♂️🙋‍♂️
@Yeseches
@Yeseches 5 лет назад
ರಿಯಾದ್ Riyadh
@nazimudeenalif7616
@nazimudeenalif7616 5 лет назад
😁😁😊😊
@AbdulSamad-yt4ip
@AbdulSamad-yt4ip 5 лет назад
Sha Sha 👋🏻
@manafmanaf1631
@manafmanaf1631 5 лет назад
Ha ha ath kalakki
@ajishs8894
@ajishs8894 5 лет назад
നല്ല അവതരണം.അജു ചേട്ടനു കട്ട സപ്പോർട്ട് സരിത ചേച്ചി.
@gopanmpm
@gopanmpm 5 лет назад
കാണുന്നതിന് മുൻപ് ലൈക്‌ അടിക്കുന്ന ചാനൽ... 👍👍
@bujupn1496
@bujupn1496 5 лет назад
സത്യം
@rameshkumarps6670
@rameshkumarps6670 5 лет назад
Super നല്ല പരിപാടി പറയാൻ വാക്കുകൾ ഇല്ലാ
@rijasbabu3414
@rijasbabu3414 5 лет назад
ആ സ്ഥാപനത്തിന്റെ ഉടമ കൂടുതൽ ലാഭം പ്രതീക്ഷിക്കുന്നില്ല, നല്ല ഒരു മനുഷ്യൻ..
@rijasbabu3414
@rijasbabu3414 5 лет назад
സുനിൽ ഭായ്, ഞങ്ങൾ അവിടെ എത്തുന്നുണ്ട്..
@flywellmedia8716
@flywellmedia8716 5 лет назад
നന്ദി ചേട്ടാ.
@shihasro
@shihasro 2 года назад
Ipo price kooduthalale 🧐
@sebastiancv8910
@sebastiancv8910 5 лет назад
Floting വാൽവ് വെച്ച ബക്കറ്റ്... അതല്ലേ ചേട്ടൻ ഉദ്ദേശിച്ചത്... നിങ്ങൾ സൂപ്പർ ആണ് brother
@ideesinterior9492
@ideesinterior9492 4 года назад
മറ്റുള്ളവർക് മനസിലാകുന്ന രീതിയിൽ തന്നെ നിങ്ങൾ വീഡിയോ ചെയ്തു 👌👌👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you.... 🙏🙏🙏😍😍
@umeshknr6508
@umeshknr6508 5 лет назад
Made for each other couples, excellent preparation. Thank you
@HappyVlogsWithGeetha
@HappyVlogsWithGeetha 5 лет назад
സരിത പറഞ്ഞതാണ് ശെരി. Dr. പശുപതി
@jeelanijeelu4105
@jeelanijeelu4105 5 лет назад
Geetha Prem
@ashokpap293
@ashokpap293 5 лет назад
അജുവേട്ടാ സൂപ്പർ ആയി ഇ വീഡിയോ ഞാൻ അശോകൻ വയനാട് (ഇപ്പോൾ ഞാൻ സൗദിയിൽ ആണ് ) ഞാൻ നാട്ടിൽ വന്നിട്ട് പുള്ളിയെ വിളിക്കാം എന്നിട്ട് ഒരു കാട വളർത്തൽ ആലോചിക്കുന്നു .പിന്നെ തർക്കം വേണ്ട സിനിമ dr പശുപതി .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😍😍😍😍
@oorakamsanthosh2330
@oorakamsanthosh2330 3 года назад
സുനിൽ bro വിൻ്റെ കൈകൊണ്ട് രക്ഷപ്പെട്ട ഒരാളാണ് ഞാൻ, 10 ഫാൻസി കോഴിമുട്ട വാങ്ങി കൊണ്ട് പോയി അത് ഇങ്കുബേറ്ററിൽ വെച്ച് വിരിയിച്ച് അതിൽ നിന്നും ഇപ്പോൾ 70 കോഴികളിൽ അധികം ഫാൻസി കോഴികളുണ്ട്, നാടൻ സാസോ കോഴികൾ 88 എണ്ണവും
@kichunafi5608
@kichunafi5608 3 года назад
കോഴി ഉണ്ടോ
@oorakamsanthosh2330
@oorakamsanthosh2330 3 года назад
@@kichunafi5608 ഉണ്ടല്ലോ, Blue Iays, Black lays, italian Bandom മുട്ട ഇടാറായിട്ടുള്ള കോഴികൾ കൊടുക്കാനുണ്ട്, Saso 6 weeks old കൊടുക്കാനുണ്ട്
@lijokj6754
@lijokj6754 3 года назад
Sarithayudeayum midukkundu to. Aji s kooduthal midukkanagunnundu to. Pinned jeguvintea namaskkaram e. Ipol nannayillea corona Karanam sheikkandu pattillallo pinnea ashara tthettu. Varatthavar kuravanu sarallya. Ellam super👍
@firozppm8750
@firozppm8750 5 лет назад
ഡോക്ടർ പശുപതി ആണ് ആ ഫിലിം ....
@muscatriders5041
@muscatriders5041 5 лет назад
Koode kattakku sarithachechiyullappol ajuvettante videokku oorjam koodum. Ningalude combination supera. Video kalakki. Ajuvetto,,, Chettan chila kaaryam parayumpol idakku niruthi, veedum aa karyam onnu koodi clear aakki parayunna oru sheelam pathivaakkiyittundu. Idakku oru confident illatha pole. Athoru kuravalla, Annalum onnu sramikku. Ajuvettanu saadikkum. God bless you.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😍😍😍😍
@sivaprasad3424
@sivaprasad3424 5 лет назад
ആജുവിന്റെ ശക്തി ആണ് സരിത.......നന്നായി വരട്ടെ.....
@ajeshac2860
@ajeshac2860 4 года назад
എനിക്ക് നിങ്ങളുടെ ആ വീടിന്റെ പരിസരം ഭയങ്കര ഇഷ്ടായി വളരെ natural friendly ആയ atmosphere....Keep it same dear bro....
@saralatc7002
@saralatc7002 5 лет назад
order തന്നാ വീട്ടിൽ എത്തിച്ചു തരുമോ??
@navasnavas2150
@navasnavas2150 5 лет назад
ചേട്ടായി പ്രോഗ്രാം പൊളിച്ചു. സംസാരം അതിലും പൊളിച്ചു.
@marblepanda774
@marblepanda774 5 лет назад
it's called battery cage.. it's banned in many countries... kozhikalkku ananghaan sthalam illathe jeevitham muzhuvan adhil irunnu mutta idaan aanu vidhi..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
കോഴികളെ പകൽ പുറത്തേക്കു അഴിച്ചു വിട്ട് വൈകുന്നേരം കൂട്ടിൽ കയറ്റിയാൽ അങ്ങനെയുള്ള കുഴപ്പം ഉണ്ടാകില്ല 😍😍😍😍
@shamilshanu4346
@shamilshanu4346 5 лет назад
കോഴിക്കോട് എവിടേലും ഉണ്ടോ
@kreeds1595
@kreeds1595 5 лет назад
മറ്റു ജില്ലകളിൽ എത്തിച്ചു തരുമോ? വിവരണം നന്നായിട്ടുണ്ട്.
@flywellmedia8716
@flywellmedia8716 5 лет назад
Yes
@sweetyssplace7169
@sweetyssplace7169 5 лет назад
njan aadyamayittanu ningalude Video kanunnathu. So enikku 2 perudeyum samsaram orupaadu ishtay. Superb
@nikhilm7559
@nikhilm7559 5 лет назад
അജു ഭായ് നിങ്ങൾക്ക് വളരെ പെട്ടന്ന് തന്നെ സിനിമയിൽ മുഖം കാണിക്കാൻ ഉള്ള അവസരം ഉണ്ടായിരിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
അങ്ങിനെയൊ... !!! എങ്കിൽ 😍😍😍😍😍😘😘😘😘
@nikhilm7559
@nikhilm7559 5 лет назад
@@ajusworld-thereallifelab3597 സത്യം
@jomonmathew7892
@jomonmathew7892 4 года назад
All the BEST👍 A one of the question.... Length x width x hight...gauge PRICE so pls published. Thank you🙏
@BR-px2mg
@BR-px2mg 5 лет назад
Super informative video 😎😘👌❤🙏
@മണവാളൻസൺസ്-വ6ത
2:50 പിന്നല്ല 🤩🤩 ഞാൻ പറഞ്ഞാലേ ശരിയാവൂ 👍🤩🤩🤩🤩
@pradeeshks5690
@pradeeshks5690 4 года назад
ചേട്ടന് ചേച്ചിയും പൊള്ളിച്ചു ട്ടോ തനി നാടൻ അവതരണം താങ്ക്സ്
@n4nivin
@n4nivin 5 лет назад
Aju chettaa.. Saritha chechee.., videos ellaam kanarund. Randuperum pwoli an, kidu an, anyayamanu..!!!
@ameerinu
@ameerinu 5 лет назад
ദൂരെ ഉള്ളവർക്ക്‌ എത്തിച്ചു കൊടുക്കുമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
അവർക്ക് വിളിക്കൂ
@rajeevtr8816
@rajeevtr8816 4 года назад
Nice, your presentation is very natural 😍👍👍👍
@noufalmaster7299
@noufalmaster7299 4 года назад
ചേട്ടാ jn ഇന്ന്‌ ഒരു kozhikkood നിര്‍മ്മിച്ചു.. നിങ്ങൾ anente ഗുരു thank you bro
@FaisWorld
@FaisWorld 5 лет назад
അജുചേട്ടാ ചേച്ചിയാണ് നിങ്ങളുടെ ശക്തി...😍😍😍
@krnk1533
@krnk1533 5 лет назад
Your simplicity is your key to success
@shahulvlog2484
@shahulvlog2484 5 лет назад
Aju etta njan ipo vannath koyikoodinte karyam chodikanalla. Ettan beetroot wine vedieo vittille athupole njan wine ittu noki but enik oru dout etta.athu njan AAA ettante wininte vedieyil ittitund tta.pls onnu chek cheyth reply tharamo.ettane athil kanunilla atha.pls pls pls.reply.
@ranianilkumar7705
@ranianilkumar7705 5 лет назад
Thanks Very useful, interesting
@siraj4923
@siraj4923 4 года назад
Nalla haasyathodeyum lalithamayullathumaya awatharanam..Ishtaayi..
@ameerinu
@ameerinu 5 лет назад
സൂപ്പർ.. ഇതിൽ വളർത്തുന്ന കോഴികളെ പുറത്ത് വിടേണ്ടത് ഇല്ലല്ലോ.. ഫുൾ ടൈം കൂട്ടിൽ ഇട്ടാൽ പോരെ... നാടൻ കോഴിയും ഇങ്ങിനെ തന്നെ അല്ലേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
വൈകുന്നേരം കൂട്ടിൽ കയറ്റിയാലും മതി 😍😍😍😍
@nerinoppam334
@nerinoppam334 5 лет назад
നീയൊക്കെ പൂട്ടി ഇടെടാ പട്ടി. നിന്നേം പിടിച്ചു പൂട്ടിയിടട്ടെ നല്ല രസാവും
@farzeenfarzeen775
@farzeenfarzeen775 5 лет назад
Aju etta nammude kozhikkod il pambu kayarumo aaavo sarithachechi kure help cheyyunnu ini aadu valarthalinty veedio venam good vedios thanks rasheed ponnani
@rjchannel6823
@rjchannel6823 4 года назад
Hello i called Mr Sunil number of times but no response why?
@ajithradhakrishnan3461
@ajithradhakrishnan3461 2 года назад
10 കാടയുടെ കൂട് ഇപ്പോൾ കിട്ടുമോ. Trivandrum. ഡെലിവറി ചെയ്യുമോ.
@haridask1447
@haridask1447 4 года назад
നല്ല പച്ചയായ അവതരണം വളരെ ഉപകാരപ്രദമായ വീഡിയോ
@jackjrjackjr6693
@jackjrjackjr6693 4 года назад
അടിപൊളി നല്ല ജോടികൾ അടിപൊളി വീഡിയോ
@ebinps3551
@ebinps3551 3 года назад
Chetntty chiriee ahnu mainn😝😝😝😍😍😍🔥🔥🔥💪💪❤️
@haseenapa637
@haseenapa637 5 лет назад
Mele taarpai ital pambukal kayarumo koodinu cheriya hols aano undakuka cheriya holsanekil pambukal kayarullalo shed undakiyal athinte ullil koodu vechal pambu kayarumo please answer
@harihari7325
@harihari7325 4 года назад
Avatharanam 100% perfectaanu,,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you... 😍😍😍😍
@thomasutube1
@thomasutube1 5 лет назад
Sunil, you are very lucky. You have a sincere friend.
@abeesvlog8214
@abeesvlog8214 5 лет назад
അടിപൊളി ഇൻഫർമേഷൻ ചേട്ടായി. താങ്ക്സ് കേട്ടോ
@libiraju9272
@libiraju9272 4 года назад
Bangalore ൽ താമസിക്കുന്ന എനിക്ക് കൂട് വേണം കാടയുടെയും കോഴിയുടെയും ,കിട്ടാൻ വല്ല വഴിയും ഉണ്ടോ
@JyjusHomeVideos
@JyjusHomeVideos 5 лет назад
Adipoliyanu Randalum Ketto !! All the very best !! Samayam kittumenkil ente Kozhikkodonnu kandittu Abhiprayam parayamo ?
@hareeshedamattath
@hareeshedamattath 4 года назад
Link
@JyjusHomeVideos
@JyjusHomeVideos 4 года назад
@@hareeshedamattath ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jfEsKxz0YhY.html
@JyjusHomeVideos
@JyjusHomeVideos 4 года назад
@@hareeshedamattath Oru Video Koodiyundu Kozhikkodineppatti : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uEL4mALWNv8.html
@gowthamkrishnajoygowthamkr4386
@gowthamkrishnajoygowthamkr4386 4 года назад
Ee video kozhikude kurich anenkilum kudethal perum chechiyudeyum chettanteyum talk kelkan eshtapedunnavar ane
@anithaunni5047
@anithaunni5047 5 лет назад
Njan bahrain ninnanu tto.... enik ishtapettu.. nice couples 🥰
@vijeeshm9939
@vijeeshm9939 4 года назад
Chetta and chechi super. Kozhikoodukal ellam supar
@LanguageCompanion
@LanguageCompanion 4 года назад
നല്ല അവതരണം, ഒരു സംശയം, ഈ കോഴിക്കൂടിന്റെ അടിഭാഗം, അതായത് കോഴികൾ നിൽക്കുന്ന സ്ഥലം ഇരുമ്പ് ആയാൽ, അത് കോഴിക്ക് നല്ലതല്ല, വാതം വരും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്, മരം ആണ് best എന്ന് കേട്ടിട്ടുണ്ട്, എന്താണ് ശെരിക്കും സത്യാവസ്ഥ അജുവേട്ടാ??
@susanthnb1613
@susanthnb1613 4 года назад
Very good information. I want visit this place.
@emmishi7857
@emmishi7857 5 лет назад
Chetta please pokunna vazhi, ath must aayi kaanikkanam.. Njngal kurachu perukku njngade naadum naattu vazhigalum kudi kandale vdo complete aakoluu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
ഇനി മുതൽ തീർച്ചയായും ചെയ്യാട്ടോ 😍😍😍😍
@lejukannamparambil1782
@lejukannamparambil1782 5 лет назад
അടിപൊളി
@sreejaramanujansanthi7136
@sreejaramanujansanthi7136 4 года назад
Kozhi kudum kada kudum vanam vettil ethikkan pattumo
@tomigeorge1949
@tomigeorge1949 4 года назад
പിന്നേയ് .... ഈ അകലമുള്ള Net ഇട്ടത് Terrace ന്റെ മോളിൽ തന്നെ വെക്കണം ന്നില്ല ... വെട്ടുകല്ലിന്റെ മുകളിൽ കുറച്ച് ഹൈറ്റിൽ വച്ചിട്ട് നിലത്ത് അൽപ്പം മാറ്റി 4 മൂലയ്ക്കും രണ്ടടി പൊക്കത്തിൽ പട്ടിക അടിച്ച് അതിൽ സാധാ പ്ലാസ്റ്റിക് net ചുറ്റിയാൽ മതി ... പാമ്പു വന്നാൽ അതിൽ കുടിങ്ങിക്കോളും ... അനുഭവസ്ഥർ പറഞ്ഞറിഞ്ഞതാണേ
@debasischakraborty2169
@debasischakraborty2169 4 года назад
Language problems please try to make a video by English then eastern India ,West Bengal people really appreciate your effort , hopefully thanks.
@jemcyjaison1546
@jemcyjaison1546 4 года назад
Chetta kozhi vallarthanm ennu undu but snake shallyam undavo?
@greenpalace9388
@greenpalace9388 5 лет назад
കൊള്ളാം.. പൂരത്തിന്റെ നാട്ടിൽ കഴിഞ്ഞ തിങ്കൾ വന്നിരുന്നു.. Good... നന്മ വരട്ടെ
@donaprashanthabraham6303
@donaprashanthabraham6303 5 лет назад
Hai achacha...information superb...regards to chechy and jagu
@vichuff7647
@vichuff7647 4 года назад
Chetta e vellathinte pathrathinte adiyiloode pipe connection kodukkanam ennale vellam theerthukudikkan pattollu ennale marunnokke kodukkan pattullu
@user-qu8mp4eh1v
@user-qu8mp4eh1v 5 лет назад
അജുചേട്ടന്റെ നാവ് ഉടക്കി ഉടക്കി ഒരു പരുവം ആയി. 😂
@BlueSkyIndia
@BlueSkyIndia 5 лет назад
ചേട്ടൻ മീശ വച്ചാൽ കൂടുതൽ നന്നായിരിക്കും
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
😂😂😂അജു ബ്രോയെ വളരാൻ സമ്മതിക്കൂല ഭാര്യ 🙉🙉🙉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😂😂😂😂😂🙏🙏🙏🙏🙏🙏
@lathavr6988
@lathavr6988 5 лет назад
അജുവിന്റെ സംസാര രീതി ഭംഗിയാക്കികൊണ്ട് വന്നത് ഭാര്യയാണ്. തെറ്റുകൾ തിരുത്തുന്നത് അജുവിൻറെ വളർച്ചക്ക് വേണ്ടിയാണ്.. ആ വളർച്ച നമ്മൾ കാണുന്നുണ്ട്.
@niloofanazar
@niloofanazar 5 лет назад
Thaan ivadeyum
@ismailmalayil.2771
@ismailmalayil.2771 5 лет назад
ഇങ്ങള് ഒരു സംഭവട്ടോ , എല്ല ബ്ലോഗിലും ഇങ്ങടെ കമെന്റ് ഉണ്ടാവും .
@ramsadramsu9774
@ramsadramsu9774 5 лет назад
🧐🧐
@latharadha876
@latharadha876 5 лет назад
കോഴിക്കൂട് സൂപ്പർ ആണ് അവതരണം അടിപൊളി ഹായ് വീഡിയോ സ്റ്റോപ്പ്‌ ചെയ്‌തോ 😍😍😍
@renjithkbhaskar7478
@renjithkbhaskar7478 4 года назад
ചക്കിക്ക് ഒത്ത ചങ്കരൻ ,എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ് പ്രത്യേകിച്ച് സംസാരം
@jaisworldofficial4617
@jaisworldofficial4617 4 года назад
ഞാൻ വിളിച്ചു കുടു വലിയ rate ആണ്‌.. 1/2 x1/2 (32 nos ) കോഴി ഉള്ള കുടു with roof 16500 Rs ആണ് പറഞ്ഞു.
@vinojunnikrishnan251
@vinojunnikrishnan251 4 года назад
Thrissur kechery bagathu kozhikude kittan entha cheyende... ajith bro help chyamo
@shameeraismail6498
@shameeraismail6498 3 года назад
വെള്ളത്തിന്റെ setup ഒന്നും ഇല്ലാതെ സാധാ ഒരു 20കോഴിയെ വളർത്താൻ പറ്റുന്ന കൂട് .. മുട്ട വരുന്നതും venda.. പുറത്ത് വെക്കാൻ വേണ്ടി.. എത്ര രൂപ ആകും
@techentertainment5638
@techentertainment5638 5 лет назад
കൊള്ളാം ചേട്ടാ രണ്ടും മുത്താണ്
@soniajose9952
@soniajose9952 5 лет назад
S saritha dr pasupathi yil aanu
@KEPLERB-kk2ll
@KEPLERB-kk2ll 5 лет назад
കണ്ടൂ അപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു
@ibrahimk2125
@ibrahimk2125 4 года назад
? . Give me wr
@noufalp8644
@noufalp8644 4 года назад
ചേട്ടനും ഭാര്യയും നല്ല ഒരുമായാണ് എന്നും അങ്ങിനെ യാവട്ടെ ആമീൻ
@noufalp8644
@noufalp8644 4 года назад
ചേട്ടാ കൂട് വന്ന് കണ്ട് ഇഷ്ടപെട്ടാൽ മലപ്പുറം വീട്ടിൽ എത്തിക്കുമോ കാശ് കൊടുത്താൽ
@mohandasts4168
@mohandasts4168 4 года назад
Thanks
@fousiyamuhamedrfousiya7648
@fousiyamuhamedrfousiya7648 5 лет назад
Sooperayittund
@shihabkalachal1529
@shihabkalachal1529 5 лет назад
അജുവേട്ടാ അടിപൊളിയായി
@hasinir4410
@hasinir4410 5 лет назад
Sir, please make videos in English or Hindi too, so that it will reach maximum and it will be helpful to so many and the popularity to u and ur channel. Anyhow gud job, great effort. Thanx.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
👍👍👍👍👍
@shipinten-all595
@shipinten-all595 5 лет назад
Nice
@lovelysharon5790
@lovelysharon5790 5 лет назад
Hi sarithechi super, chechi aanu channelinte aishwaryam. Ajuvetanekal super. Ee dress evidunna, superaa. Saritha akkan fan like here. Sarithakka ki jai!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😍😍😍😍👍👍👍👍👍👍
@vijaykanachan1933
@vijaykanachan1933 5 лет назад
God bless you👍
@santhavarmamk9945
@santhavarmamk9945 4 года назад
Njan kozhikotukariya enikum ithoke kanditu kozhi valartham thonunu ivide koodi ethichu tharumo kozhikaleyum
@vishnudevacharya6023
@vishnudevacharya6023 4 года назад
look modern talk nadan. istayi 2 pereyum. thanks good video
@prasadks5877
@prasadks5877 5 лет назад
പാലക്കൽ ആ. അറിയാം
@wilsonvarghese4051
@wilsonvarghese4051 4 года назад
കോട്ടയത്തെ നിങ്ങളുടെ ബ്രാഞ്ച് ഉണ്ടോ. തൃശൂർ വന്നെ വാങ്ങുമ്പോൾ വണ്ടിക്കൂലി നല്ലൊരു തുകയാകില്ലേ
@rafivcmrafi2338
@rafivcmrafi2338 5 лет назад
ചേട്ടന്റെ നാവിന് എന്താ ഒരുവിക് ചേച്ചിയുടെ സപ്പോട്ട് സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😂😂😂😂😂🙏🙏🙏🙏🙏😍😍😍😍😍😍
@akkkk4362
@akkkk4362 4 года назад
അതും ഒരു സ്റ്റൈൽ ആണ് ദൈവം ഓരോരുത്തർക്കും ഓരോ കുറവ് കൊടുത്തിട്ടുണ്ട് അത് അവർക്ക് നല്ലതിന് തന്നെ ആണ് !!! ആ വിക്കും വിശക്കുമ്പോൾ ഭാര്യ അത് കവർചെയ്ത് സംസാരം ഓ ഉഗ്രൻ
@oo-rx7iy
@oo-rx7iy 5 лет назад
Bottle glassinteathaakkikkoodea ,athallea nallath aarogyathinu
@Rajneshvlogs0602
@Rajneshvlogs0602 4 года назад
Bhai I'm tamilanda from kanyakumari but I know very well Malayalam.subscribe cheithu.full support from me
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you... 😍😍😍😍