Тёмный
No video :(

കോഴിക്കോടിന്റെ സ്വന്തം ടയർ പത്തൽ, ഇത് ഉണ്ടാക്കുന്ന രീതി കൗതുകം | street food kerala 

Street Food Kerala
Подписаться 450 тыс.
Просмотров 386 тыс.
50% 1

കോഴിക്കോടിന്റെ സ്വന്തം ടയർ പത്തൽ, ഇത് ഉണ്ടാക്കുന്ന രീതി കൗതുകം തന്നെ കൂടെ ആടിന്റെ തലയും
Location
Hotel Kandathil
097451 00415
maps.app.goo.g...

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@latheeflathi9796
@latheeflathi9796 Год назад
ഹക്കിം ഭായ് . ഈ ടയർ പത്തൽ കോഴിക്കോട്ട് ടൌണുമായി യാതൊരു ബന്ധവുമില്ല. കോഴിക്കോട് ജില്ലയുടെ വടക്കൻ പ്രദേശങ്ങളായ വടകര,വില്യാപ്പള്ളി, കുറ്റ്യാടി തുടങ്ങിയ പ്രദേശങ്ങളിലാണിതുള്ളത്. കോഴിക്കോട് ഇതിലും കുറച്ചു വണ്ണം കുറച്ചു അരച്ചുച്ചുട്ട പത്തിരി എന്നാണു പറയുക. (ഇതിന്റെ മറ്റൊരു വകഭേദമാണ് ഹോട്ടലുകളിൽ ചായക്കു കടിയായി യുള്ള പൊരിച്ച പത്തിരി) അതു മാത്രമല്ല, കോഴിക്കോട്ടും മറ്റും പത്തൽ എന്നു പറയാറില്ല , പത്തിരി എന്നാണു പറയാറ്
@sindhunair4787
@sindhunair4787 Год назад
ഞാനും വിചാരിച്ചു ടയർ പത്തൽ ആദ്യമായി കേൾക്കുന്നു. കോഴിക്കോട് പൊരിച്ച പത്തിരി അല്ലെ 👍🏼
@shihabck7565
@shihabck7565 Год назад
*വണ്ടികളുടെ ഒച്ചപ്പാടിൽ നിന്ന് മാറി ഒരു ഹോട്ടൽ* 😍😍🔥🔥❤️❤️🥰🥰
@reghunandananpillai354
@reghunandananpillai354 Год назад
😊😊
@Riya-nm3ld
@Riya-nm3ld Год назад
അടിപൊളി നമ്മുടേ നാട്ടിനടുത്തു എത്തിയല്ലോ😍 ഈ പത്തൽ ഒരു വികാരം ആണ്, തേങ്ങാപാലിൽ മുക്കിയ പത്തൽ+ പുഴുക്ക് +ബീഫ് 😋
@xxx-cj9iu
@xxx-cj9iu Год назад
എന്റെ ഉമ്മ ഉണ്ടാക്കും അടിപൊളി ടയർ പത്തിലും ബീഫ് ഫ്രൈ കരിമീൻ പൊരിച്ചതും ഇത് മൂന്നും ഒരു കോമ്പോ 😘😘😘😘😘
@muhammadckd6792
@muhammadckd6792 Год назад
കുറ്റ്യാടി കണ്ടത്തിൽ ഹോട്ടലിൽ ഞാൻ ഉണ്ടായിരുന്നു... നിങ്ങൾ എപ്പോ വന്നു 👍🏻🥰
@sureshnair2393
@sureshnair2393 Год назад
Thanks for showing new types of tasty foods from Kerala. Waiting for more videos soon
@Linsonmathews
@Linsonmathews Год назад
Wow...! അടിപൊളി ഐറ്റം 😍 സൂപ്പർ 👌👌👌
@abdullahayyar9745
@abdullahayyar9745 Год назад
ഇത് കോഴിക്കോടിൻ്റെ വിഭവം അല്ല. കുറ്റിയാടി, നാദാപുരം, വയനാട് ഭാഗത്താണ്. അതായത് തലശ്ശേിരി ക്കടുത്ത് കിടക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങൾ
@izzafathima5974
@izzafathima5974 Год назад
അതിലേറെ സ്നേഹം അതിലേറെ സന്തോഷം സൂപ്പർ ഹക്കിംക്ക എനിക്ക് നിങ്ങളെ ഒന്ന് കാണണം പടച്ചോൻ നിങ്ങളെ കാണിച്ചു തരും
@praveenchand8035
@praveenchand8035 Год назад
ഹക്കിംക്ക കൊളസ്ട്രോൾ ഒക്കെ ഒന്ന് കൺട്രോൾ വേണം .! 👍
@askaraliaskarali1514
@askaraliaskarali1514 Год назад
മട്ടൻ തലയും പൊറാട്ടിം വേറെ ലെവൽ അത് പൊളിക്കും
@user-nl7ze3kr2v
@user-nl7ze3kr2v Год назад
അബ്ദുറഹ്മാനിക്കാടെ ആ മനസ്സ് 😍👍
@ajayanalokkan7722
@ajayanalokkan7722 Год назад
എന്റെ മുത്ത് മോനെ നീ നമ്മളെ കുറ്റിയാടി ആണുള്ളത് ഉഷാറായിട്ടുണ്ട് ട്ടോ. പരിപാടികളും ഗംഭീരമായി നടക്കട്ടെ ഒരു കാര്യം ചോദിച്ചി നിങ്ങളെ നമ്പർ. സാരമില്ല ഇങ്ങക്കല്ലേ തരാൻ ബുദ്ധിമുട്ടുള്ള നമ്പർ എനിക്ക് കിട്ടിയിട്ടുണ്ട് കേട്ടോ എന്തായാലും നാട്ടിൽ വന്നാൽ നിങ്ങളെ ഞാൻ വിളിക്കുന്നുള്ളൂ. എന്നും പറയും പോലെ എല്ലാ ആശംസകളും എന്നും എപ്പോഴും
@sasikumarmenon8521
@sasikumarmenon8521 Год назад
കുറ്റിയാടി, കോഴിക്കോട് ട്രാൻസ്‌പോർട് സ്റ്റാൻഡിൽ നിന്നും എത്ര ദൂരം ഉണ്ട്. ഓട്ടോ യിൽ വന്നാൽ എത്ര പൈസ ആകും
@nafeezam5791
@nafeezam5791 Год назад
51 k m
@ramshadp9113
@ramshadp9113 10 месяцев назад
@@sasikumarmenon8521800-1000 rupees
@ranjithtv1015
@ranjithtv1015 15 дней назад
Kuttiyadiyil എവിടെ ആണ് ഈ ഹോട്ടൽ ഞാൻ അവിടെ ഉണ്ടായിരുന്നു അപ്പോൾ ഈ ഹോട്ടൽ കണ്ടെത്താൻ പറ്റിയില്ലല്ലോ 😢😢
@MohanKumar-hf5gz
@MohanKumar-hf5gz Год назад
Hakkim, variety menu. Nice presentation 👍
@somankarad5826
@somankarad5826 Год назад
ഹൊ .... കണ്ടിട്ട് തന്നെ കൊതിയാകുന്നു...... ബല്ലാത്ത ജാതി ഫുഡ് തന്നെ
@ushapreman9036
@ushapreman9036 Год назад
പത്തൽ എങ്ങനെ ആണ് ഉണ്ടാകുന്നതു എന്തായാലും അടിപൊളി പാവങ്ങളുടെ വിശപ്പു മാറ്റാൻ ഉള്ളത് 🙏🙏🙏🙏🙏❤️👍👌❤️
@user-ei6ok2gz7x
@user-ei6ok2gz7x Год назад
ഈ വീഡിയോ പെരുത്ത് ഇഷ്ടം ആയി 👏💐
@ushanandakumar4749
@ushanandakumar4749 Год назад
ഹക്കീം ഇക്ക ഞാൻ pure vegetarian ആണ് കുറച്ച് vegetarian fud കഴിച്ചു കാണിക്ക്കൂ
@abuhaniabuhani5245
@abuhaniabuhani5245 Год назад
പടച്ചോനെ ടയർ പത്തിൽ....ഇങ്ങൾ ഞമ്മളെ നാട്ടിൽ എത്തിയാ..പൊളി സാധനാ ട്ടോ..
@shabi2519
@shabi2519 Год назад
Ivide kannur (ella bhagathum illa)..nammude main breakfast aan pathilum muttacharum..puthiyappila vannal oke ith must aayitulla item an..puthiyappilak muttachar koode,beef curryoo,allenkil ayakoora varattiyathoke undaavum..sathyam paranjaal enik ee pathil ishtalla..njn kalyanm kazhichath Calicut jillayan..avide kittunna soft aayit,nertha cheriya pathil und..podi upayogichit chudunnath..enik athan ishtm..
@limshid3141
@limshid3141 Год назад
365 DAYSUM PATHIL THINBAALUM MADUPPU BEROOLA....MY FVRT FUD EVER.....
@faizaldeen77-dv8dv
@faizaldeen77-dv8dv Год назад
Bro ..kidukachi...food Dana Awesome
@thangamanim8974
@thangamanim8974 Год назад
ഹക്കീം. ഇക്ക. കഴിക്കുന്നത്‌. കാണാൻ. കണ്ടുകൊണ്ടു. ഇരിക്കാൻ. നല്ലരസമുണ്ട്
@girishkv3231
@girishkv3231 Год назад
As always so creative, simple narrative Good to great
@DileepKumar-oh4ym
@DileepKumar-oh4ym Год назад
Super 👍 പത്തൽ പൊളിച്ചു...
@manjuraninair9725
@manjuraninair9725 Год назад
You didn't show how to make it as mentioned in the title we all know how to eat it
@ganeshanmgm6990
@ganeshanmgm6990 Год назад
ആളെ കൊതിപ്പിച്ചു ഹക്കിമിക്ക 🥰
@rajasreekumar2678
@rajasreekumar2678 Год назад
Highly recommended video for variety dish...looks very delicious 😋
@karthiksaneesh7152
@karthiksaneesh7152 Год назад
നമ്മുടെ നാട്ടിലെത്തിലെ അടിപൊളി 👍
@c1uch_re1iser
@c1uch_re1iser Год назад
Ikkaa❤️🥰
@user-sudhi10
@user-sudhi10 Год назад
ഇക്ക അടിപൊളി 🥰
@BESTMOMENT310
@BESTMOMENT310 Год назад
അടുത്തിരിക്കുന്ന ആളിന്റെ മുഖത്തിനു മാഷാ അല്ലാഹ് നല്ലൊരു തിളക്കം
@lalletvg4146
@lalletvg4146 Год назад
നമ്മുടെ നാട്ടിലെ ഹോട്ടൽ 😄 ഞാൻ ഇനി കോഴിക്കോട് ന്നും വരുമ്പോ കയറും ഇട്ടോ ടയർ പാത്ത് ലും ബീഫും 😋😋
@pradeepank9453
@pradeepank9453 Год назад
കോഴിക്കോട് എവിടെയാ ഈ സ്ഥലം .....
@pavilashp4267
@pavilashp4267 Год назад
thank you for sharing locations and phone num, and district wise koduthal, kurachoodi eluppamavum, ippo nammal kannur pokukayanengil kannur ennulla hash tag nokki video select cheythu nammukku kada kandu pidikkam, pettannu oru kada kannur ullathu kandu pidikkan ithiri budhimuttanu, so athu koodi add cheythal viewers nu kurachu convenient aavum
@princedavidqatarblog6343
@princedavidqatarblog6343 Год назад
നിങ്ങൾ ഇടയ്ക് ഇടയ്ക്ക് വരും കൊതിപ്പിക്കാൻ 😃😋😋😋
@AshokKumar-ml7dk
@AshokKumar-ml7dk Год назад
കുറ്യാടി വന്നാൽ സ്വദേശി ഹോട്ടൽ കഴിഞ്ഞേ മറ്റു ഹോട്ടലുകൾ ഉള്ളു. ഇവിടത്തെ ബിരിയാണി, കുട്ടൻ ചാപ്സ്, എന്നിവ പ്രസിദ്ധമാണ്.
@hareeshv8261
@hareeshv8261 Год назад
കൊതിപ്പിക്കരുതേ ഇക്ക 😄
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Год назад
കണ്ടിട്ട് വായിൽ വെള്ളം കയറി....😋🤤👍
@sheghamariyam4775
@sheghamariyam4775 Год назад
Ellarum saleemkane kanan aan waiting so aa vedio erkya 1M adikavm
@muhammadshareef5530
@muhammadshareef5530 Год назад
ഇതിന് ഒക്കെ കൂടെ പൈസ ഏത്രയാകും ഹക്കീം മേ---
@jenusworld-t2c
@jenusworld-t2c Год назад
ബല്ലാത്ത ജാതി കറികൾ... ഇതൊക്കെ കഴിക്കുമ്പൊ ഇങ്ങനെ തലയാട്ടിയാൽ പോര ട്ടോ... അത് കണ്ടാലറിയാം ഒരൊന്നൊന്നര ബീഫ് വരട്ടാണെന്ന് ..😂❤
@shajichekkiyil
@shajichekkiyil Год назад
ഇതൊരു കിടുകാച്ചി സാധനം തന്നെ👌തിന്നാൻ വയർ ഒന്ന് പോരാതെ വരും😃
@beenamohan2021
@beenamohan2021 Год назад
കഴിക്കൽ കണ്ടാലറിയാം സൂപ്പർ ടേസ്റ്റാന്നെ
@thanks5729
@thanks5729 Год назад
eathu jilla ?
@thajuthajuna7603
@thajuthajuna7603 Год назад
اسّلام عليكم ماشاء الله. Tyre pathal first kanunnadaa.
@muhammadshareef5530
@muhammadshareef5530 Год назад
ഒക്കെ കൂടി ഇഞ്ച് തിന്നേ ഹക്കീമേ ഏതായാലും ഇഞ്ച് എല്ലാം ക്കുട്ടി നന്നായിട്ട് ഒരു പിടി പിടി ..ഞാൻ കണ്ട് നിൽക്കാം :-
@sulaikasulaika4117
@sulaikasulaika4117 Год назад
നമ്മന്റെ കുറ്റിയാടി👍🏼👍🏼
@ramsheedpk2416
@ramsheedpk2416 Год назад
Oru vidham taysy nadan and waraity food kittunna one of best place. Nadapuram. kutyadi.thalasseri🥰🌹
@anooptvm5331
@anooptvm5331 Год назад
Hakeem Bhai 💞pwolichu
@retheeshr7615
@retheeshr7615 Год назад
❤️❤️❤️
@kL_12_Hasee
@kL_12_Hasee Год назад
Super 😋😋
@padminimohan1772
@padminimohan1772 Год назад
Enganeyundaakkunnadh nnu video chaiyyu
@AbdulKhader-sq7xu
@AbdulKhader-sq7xu Год назад
Ith enganeyan undakkunnathenn paranjillallo
@sajeshkumar9363
@sajeshkumar9363 Год назад
കുറ്റ്യാടി എത്തീല്ലോ ❤❤❤
@jebinzanazarudeen131
@jebinzanazarudeen131 Год назад
Evideyanu sthalm correct parayyo
@premalathavb6516
@premalathavb6516 Год назад
Enghne. Bakshana;m kazhichal Sareerathinu. Nallathano
@ajithjoseph7321
@ajithjoseph7321 Год назад
Wow super 👍✌️
@afsalafsu9808
@afsalafsu9808 Год назад
Super😋😋
@sheikalaudeensheikalaudeen3748
Sir One More Time Video Trivandrum Mubarak Hotel
@Jodegangkings
@Jodegangkings 9 месяцев назад
ഇത് എവിടെയാണ് കുറ്റാടിയിൽ
@pravikm9391
@pravikm9391 11 месяцев назад
Poli..rehmanika descend manushayan gentlemen ❤
@alicevarkey1237
@alicevarkey1237 Год назад
Not shown the preparation of tyre pattal only eating is shown
@saranyasumith538
@saranyasumith538 Год назад
കൊതി ആയ്
@alaynaalaynamol3559
@alaynaalaynamol3559 Год назад
❤️❤️👍🏻
@0faizi
@0faizi Год назад
Adipoli ❣️ 🤩 ❣️ 🤩
@nikhilpurushothaman5540
@nikhilpurushothaman5540 Год назад
Hakeem bayude bhagyame attin thalaoke Alle adichu vidunathu
@ajithanitha2518
@ajithanitha2518 Год назад
Ingana kothippikkalle, oru karyam asukham varatha nokkanam ketto
@premakumari2752
@premakumari2752 Год назад
പത്തൽ ഉണ്ടാക്കുന്ന രീതി കാണാനാണ് ഞങ്ങൾ കാത്തിരുന്നത്
@padminimohan1772
@padminimohan1772 Год назад
Correct
@rajiraghu8472
@rajiraghu8472 Год назад
ടയർ പത്തൽ, ആദ്യായിട്ടാണ് ട്ടൊ, കാണുന്നത്
@prasadcprasad8243
@prasadcprasad8243 Год назад
Supper 👍👍👍
@girijasdreamworld
@girijasdreamworld Год назад
Adipoli items
@paruskitchen5217
@paruskitchen5217 Год назад
Food Verity in our Calicut,we r lucky 👍🙏🎉
@ba.ibrahimbathishabadhu2693
Poli😋
@abhinakp4709
@abhinakp4709 Год назад
Ith എവിടെയാ hotel, number pls
@Shine4607321
@Shine4607321 Год назад
പൊളിച്ചു 👍👍
@sumishaju337_ak
@sumishaju337_ak Год назад
ഇക്കായ്ക്ക് കൊളെസ്ട്രോൾ ഒന്നുമില്ലേ. കാണുമ്പോൾ പേടിയാകുന്നു 😄
@vineeck1401
@vineeck1401 Год назад
❤️😍😍😍😍
@bushrashameer7687
@bushrashameer7687 Год назад
അടുപ് അടിപൊളി
@shamnadpadam4402
@shamnadpadam4402 Год назад
നോമ്പാണ് എന്നിട്ടും വായിൽ കപ്പൽ ഓടി 😁😋😋😋😋
@timetotime4959
@timetotime4959 Год назад
മിക്കവാറും കിർമാണി ചായ ഫേമസ് ആവും
@askaraliaskarali1514
@askaraliaskarali1514 Год назад
ലൊക്കേഷൻ ഒന്നുകൂടി പറയൂ
@AshokKumar-ml7dk
@AshokKumar-ml7dk Год назад
കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ ഉള്ള പെട്രോൾ പമ്പിന് പിൻവശത്തുള്ള റോഡിൽ കൂടി അൽപ്പം നടന്നാൽ ഇവിടെ എത്താം .പേര് ,ഹോട്ടൽ കണ്ടത്തിൽ.
@fousiyafousfousiyafous415
@fousiyafousfousiyafous415 Год назад
Super
@muraleedharanomanat3939
@muraleedharanomanat3939 Год назад
Hello
@minioommensamuel3579
@minioommensamuel3579 Год назад
Rate പറയാമായിരുന്നു... Tour പോകുന്നവർക്ക് ഉപകാരം ആവും
@shazachechu.....4976
@shazachechu.....4976 Год назад
Kannur ithin orotti enn parayum supara
@abootty.m.kmoinakath6772
@abootty.m.kmoinakath6772 Год назад
👌super
@najimamadi
@najimamadi 2 месяца назад
Dayer udakuna reethi
@shameer.f9054
@shameer.f9054 Год назад
Polichu😋😋😋
@soopymambra2417
@soopymambra2417 Год назад
Mahsaallh
@prasannap2531
@prasannap2531 Год назад
Kothipichu kalanju
@vijayankuttiyil2729
@vijayankuttiyil2729 Год назад
എന്റെ നാട്ടിൽ
@muhammedalis.v.pmuhammedal1207
സസ്പെൻഡഡ് കോഫി എന്ന പേരിൽ യൂറോപ്പിൽ ഒരു പരിപാടിയുണ്ട്.
@hakeemhubzinna8691
@hakeemhubzinna8691 Год назад
Bros kureche kazhikkin......
@abctou4592
@abctou4592 Год назад
👍
@wgzspy5349
@wgzspy5349 Год назад
Wayanattukkarudethan pathal
@vsainath1986
@vsainath1986 9 месяцев назад
ടയർ പത്തിരി ഭയങ്കര കട്ടി ആയിരുന്നു. കുഞ്ഞി പത്തിരിയും നെയ്പത്തിരി യും വളരെ നന്നായിരുന്നു. മട്ടൻ ചാപ്സ് ഭയങ്കര ഹാർഡ് ആയിരുന്നു. 300 rs ആണ് 2 പീസ് ഉള്ള ഒരു പ്ലേറ്റിനു. വൻ ശോകം ആണ് 🙏
@rajivvijayarajan6968
@rajivvijayarajan6968 Год назад
Adipoliiiiiii
@sabinlalmv7632
@sabinlalmv7632 Год назад
നാട് ❤
@afnasafnas9600
@afnasafnas9600 Год назад
😋😋😋
@ansvlog2494
@ansvlog2494 Год назад
ഞാൻ കൊറേ വെള്ളം ഇറക്കി😅
@chandrashekharanp8477
@chandrashekharanp8477 Год назад
ഇക്ക ❤️❤️
Далее