Тёмный

കോഴിക്കോടിന് കരുത്തേകാൻ പുതിയ ഗ്രീൻഫീൽഡ് ഹൈവെ| Palakkad Kozhikode greenfield highway | new project 

HaKZvibe
Подписаться 70 тыс.
Просмотров 29 тыс.
50% 1

Palakkad - Kozhikode Greenfield Highway | new highway project | Kerala’s new highway projects
കോഴിക്കോടിന് കരുത്തേകാൻ പുതിയ ഗ്രീൻഫീൽഡ് ഹൈവെ | NH 966 | Kerala highway work | Kozhikode mission 2030| Kozhikode new road projects | Kozhikode city | Kozhikode beach | Kerala highway work | nh 66 work Kerala | drone video
#kerala
#greenfield
#kozhikode
#nh66
#nh66kerala
#nhai
#dronevideo
#nh66malappuram
#kozhikkodnews
#palakkad
#expressway
#newproject
#bharatmalaproject
🙏 thanks for watching 🙏

Опубликовано:

 

11 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@Truth_teller_indian
@Truth_teller_indian 2 месяца назад
അടിപ്പാത വേണ്ടവർ നേരത്തെ തന്നെ പറയുക അല്ലെങ്കിൽ പിന്നീട് കാലാ കലങ്ങളോളം അതൊരു ബുദ്ധിമുട്ടായി മാറും ❗️
@jibuhari
@jibuhari 2 месяца назад
നിലവിൽ ഉള്ള എല്ലാ റോഡ് ക്രോസ്സിംഗ് ഇലും ശരിക്ക് പറഞ്ഞാൽ അടിപാത വേണം..
@niyazmkm71
@niyazmkm71 День назад
Under pass venam
@vipinkm7722
@vipinkm7722 2 месяца назад
കോഴിക്കോട് എന്ത് മനോഹരം ആണ്
@sreejithggnambiar3055
@sreejithggnambiar3055 2 месяца назад
Super Video! വെള്ളിമാട് കുന്നു - mananchira റോഡ് 4വരി ആക്കുന്നതിന്റെ ഭാഗമായിട്ടാണ് അശോക ഹോസ്പിറ്റലിന്റെ മതിൽ പൊളിച്ചതും കുറച്ചു സ്ഥലം പോയതും. ഈ റോഡ് - project ഞാൻ കോളേജ് പഠിക്കുമ്പോൾ കേട്ട് തുടങ്ങിയതാണ്. ഇപ്പോഴെനിക്ക് വയസ്സ് 50. ഇപ്പോഴെങ്കിലും യാഥാർഥ്യം ആവുമെന്നുള്ള പ്രതീക്ഷയിൽ. അതിന്ടെ 99% സ്ഥലവും ഏറ്റെടുത്തു കഴിഞ്ഞതാണ്. ഏതാണ്ട് കുറച്ചു വർഷങ്ങൾക്കു മുൻപ് തന്നെ 95%വും ഏറ്റെടുത്തിരുന്നു. അത്രയും ഭാഗം അന്നേ വീതി കൂട്ടിയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് വരില്ലായിരുന്നു
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL 2 месяца назад
വണ്ടി നിർത്തിയിടാൻ ഒരു സൗകര്യവും ഇല്ലാത്ത മനോഹരമായ ഒരു ബീച്ചാണ് കോഴിക്കോട് ബീച്ച്.
@sreejithggnambiar3055
@sreejithggnambiar3055 2 месяца назад
നഗരം വികസ്സിക്കുമ്പോഴും, വാഹനം കൂടുമ്പോഴും, റോഡുകൾ വീതി കൂടാത്ത, വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ സ്ഥലം ഇല്ലാത്തൊരു നഗരം ആണ് കോഴിക്കോടു.
@manuk2932
@manuk2932 2 месяца назад
@@sreejithggnambiar3055അങ്ങനെ അടച്ചു പറയരുത്. City road improvement prakaram nilavil 8 olam mikkacha roadukal already kozhikode und. Trivandrum num kozhikodenum mathrame ath avakasappedan ulloo
@Saji202124
@Saji202124 2 месяца назад
Ah ulla stlath vandi park cheyyalo..panam ketade..prkinginginte peril pidich pariyum avide vilkunna foodinu logath illatha vilayum kodkanamenkil va..kasargod pallikara beach..ad vech nokumbo kozikode beach swargam ane mone..
@rafi450025
@rafi450025 2 месяца назад
മിട്ടായി തെരുവ് കാണാൻ പോയി പാർക്ക്‌ ചെയ്യാൻ ഗ്യാപ് കിട്ടാതെ തിരിച്ചു പോയി 😂
@manuk2932
@manuk2932 2 месяца назад
kozhikode beach 24 hour active anu. Kadakal onnum adakkarillla rathri 1 manikk poyalum food kittum. 24x7 working starbucks ullpede niravadhi shop und
@ShyamRaj-xj9ee
@ShyamRaj-xj9ee 2 месяца назад
Your the man ..... Ninake nalla vivaram ... Keep going
@user-tr5mg8ck3h
@user-tr5mg8ck3h 2 месяца назад
ഗ്രീൻഫീൽഡ് ഹൈവേ, NH 66 എന്നീ പാതകൾ വികസിക്കുന്നത് കൂടെ അതിൽ connect ആകുന്ന റോഡുകൾ കൂടി വികസനം ആകേണ്ടതുണ്ട്... അത് easy Access നൽകും... എന്നാലേ സമയ ലാഭം കൂടുതൽ ലഭിക്കൂ... നമ്മുടെ ചെറിയ പട്ടണങ്ങൾ കൂടി വികസിക്കട്ടെ 👍🏻
@madenkodur1114
@madenkodur1114 2 месяца назад
മലപ്പുറം_മൈസൂരു വ്യവസായ ഇടനയ് ഇല്ലാതാക്കിയ നേതാക്കളെ മറക്കരുത്
@Truth_teller_indian
@Truth_teller_indian 2 месяца назад
അടിപ്പാത വേണ്ടവർ നേരത്തെ തന്നെ പറയുക അല്ലെങ്കിൽ പിന്നീട് കാലാ കലങ്ങളോളം അതൊരു ബുദ്ധിമുട്ടായി മാറും ❗️
@jayakrishnanr4694
@jayakrishnanr4694 2 месяца назад
Aar illathaki
@manuk2932
@manuk2932 2 месяца назад
ഇടനായ് അല്ല ഇടനാഴി. അങ്ങനെ ഒരു finalized coridor ഒന്നും ഉണ്ടായിരുന്നില്ല ഒരു suggestion മാത്രമായിരുന്നു. Kozhikode bypass le purakkattiri ninnu ulla alignment anu may be finalise അവൻ സാധ്യത
@jibuhari
@jibuhari 2 месяца назад
സർവേ കഴിഞ്ഞില്ലേ?????
@tksaabi7195
@tksaabi7195 2 месяца назад
കോഴിക്കോട് ബീച്ചിലേക്ക് വരുന്നവരോട്.. നിങ്ങൾ കാറുമായി വന്നാൽ പാർക്ക് ചെയ്യാൻ സ്ഥലം കിട്ടാൻ ഒരുപാട് കഷ്ടപ്പെടും..
@AshokKumar-qm5cj
@AshokKumar-qm5cj 2 месяца назад
Adipwoli video. calicut looking damn pretty
@jaiku99
@jaiku99 15 часов назад
You understand economics better than the average malayali person. Good job !
@Nature-ll4rz
@Nature-ll4rz 2 месяца назад
നല്ല നിലവാരം ഉള്ള വീഡിയോ അഭിനന്ദനങ്ങൾ
@ash90175
@ash90175 2 месяца назад
കോഴിക്കോട് വേറെ ലെവൽ ഒന്നും ആകാൻ പോകുന്നില്ല ബ്രോ.ഞാൻ കോഴിക്കോട് ആണ്. വെള്ളിമാട് കുന്ന് റോഡ് പോലും ഇപ്പോൾ കിടക്കുന്നത് കണ്ടാൽ സങ്കടം തോന്നും. എന്തെങ്കിലും ഒരു വികസന പദ്ധതി കൊഴിക്കോട്ടോ പരിസരത്തോ കേന്ദ്ര കേരള സർക്കാർ കൊണ്ട് വന്നിട്ടുണ്ടോ താങ്കളുടെ ഓർമയിൽ. സ്വകാര്യ നിക്ഷേപം കൊണ്ട് നില നിന്ന് പോകുന്ന നാഗരം ആണ് കോഴിക്കോട്
@manuk2932
@manuk2932 2 месяца назад
സ്വകാര്യ സാരംഭങ്ങൾ തന്നെയാണ് കോഴിക്കോട് ന്റെ കരുത്തും വികസനവും.
@arifokartlink8326
@arifokartlink8326 2 месяца назад
Ellam vagdhanangal Mataram.kazhivillatha Kure leaders unde.avide
@arifthikkodi3055
@arifthikkodi3055 2 месяца назад
വികസനം പാലക്കാടിന് തെക്കോട്ട് മാത്രം
@ash90175
@ash90175 2 месяца назад
​​@@arifokartlink8326ഞാൻ സ്ഥിരം പോകുന്ന റൂട്ട് ആണ് മലാപ്പറമ്പ് വഴി കോഴിക്കോട്.iqra ഹോസ്പിറ്റൽ അടുത്തൊക്കെ ഉള്ള ട്രാഫിക് ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ മന്ത്രി റിയാസിനെ ശപിക്കും . അതു പോലെ രണ്ടു എംഎൽഎ യൂം രാഘവൻ mp yum പിന്നെ ബജറ്റ് മന്ത്രിയും കോഴിക്കോടിന് വേണ്ടി ഒരു കുന്തവും ചെയ്തിട്ടില്ല
@jawadhusainpa
@jawadhusainpa 2 месяца назад
ശെരിയാ ഒരു പദ്ധദികളും ഇല്ല. .. IIM, NIT ഇപ്പൊ AIIMS വരാൻ പോകുന്നു. ... കാലിക്കറ്റ്‌ മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എല്ലാം കൂടി ഒരു എഡ്യൂക്കേഷൻ ഹബ് ആക്കി അവിടെ. .. എറണാകുളം പോലെ കുറെ വിഷം ചീറ്റണ ഫാക്ടറികൾ ഇല്ലാനേ ഉള്ളു
@harirainbow3366
@harirainbow3366 2 месяца назад
Super video bro.. hats off
@jithinkuttiyil
@jithinkuttiyil 2 месяца назад
Nice video bro.. Lot's of information
@user-tr5mg8ck3h
@user-tr5mg8ck3h 2 месяца назад
കോഴിക്കോട് ബീച്ചിൽ Sea Borders..safety wall കെട്ടി മനോഹരമാക്കി അതിലൂടെ നടപ്പാതകൾ ഒരുക്കിയാൽ സൂപ്പർ ആവും... കോർപറേഷന്റെ കണ്ണുകൾ പതിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
@aashiquethecarspotter
@aashiquethecarspotter 2 месяца назад
എന്റെ കോഴിക്കോട് ❤️😍
@ag96388
@ag96388 2 месяца назад
പുതിയ DPR അനുസരിച്ച് ഈ പാത ആക്സസ് കൺട്രോൾഡ് ഹൈവെ യാണ്.. മലപ്പുറം ജില്ലയിൽ 5 , പാലക്കാട് 6, കോഴിക്കോട്ട് 1സ്ഥലത്ത് മാത്രമാണ് enty and exit ഒള്ളൂ.. ഹൈവേയിലേക്കുള്ള എൻട്രി ഒഴിച്ച്..
@shuhaibarshan
@shuhaibarshan 2 месяца назад
Yes...last month approved including 2047 new project name
@jawadhusainpa
@jawadhusainpa 2 месяца назад
So it is also for ADANI… not for common people
@prasadp8067
@prasadp8067 2 месяца назад
പാലക്കാട്‌ എവിടെ ഒക്കെ യാണ്
@abuswawab
@abuswawab 2 месяца назад
പുറക്കട്ടെരി മുതൽ മൈസൂർ വരെ മറ്റൊരു ഹൈവേ കൂടി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്
@user-ft8zh2hf7u
@user-ft8zh2hf7u 2 месяца назад
ഹായ് , ചങ്ങാതി നല്ലൊരു വിഡിയോ,❤❤❤❤❤❤
@hakzvibe1916
@hakzvibe1916 2 месяца назад
@mttcreation
@mttcreation Месяц назад
എത്രയും പെട്ടെന്നു നടക്കട്ടെ
@satharberka1217
@satharberka1217 2 месяца назад
Good 👍🏼👍🏼
@lieman-fr2dg
@lieman-fr2dg 2 месяца назад
Super Hakzvibe❤❤❤
@hakzvibe1916
@hakzvibe1916 2 месяца назад
❤️
@user-ft3cb8xf3o
@user-ft3cb8xf3o 2 месяца назад
Thank you Rahul ji for development
@jibuhari
@jibuhari 2 месяца назад
🤣🤣🤣🤣🤣
@manuk2932
@manuk2932 2 месяца назад
Kozhikode city road improvement പദ്ധതി prakaram nilavil പുതിയ 8 olam ring road und ഇനി 12 എണ്ണം koodi വരാൻ pokunnu athum super stanterd road ഇപ്പോൾ nilavil ullath ulccs ആണ്‌ maintain ചെയ്യുന്നത്. Junction il lawns um dividers il pookalum, anti ഗ്‌ളൈർ um ഒക്കെ vech അവർ നന്നായി maintain ചെയ്യുന്നുണ്ട് ചെറുവണ്ണൂർ, മീഞ്ചന്ത, മങ്കാവ് ലുലു jn എന്നിവടങ്ങളിൽ ഫ്‌ളൈവർ എരഞ്ഞിപ്പാലം elevated ഫ്‌ളൈവർ വരുന്നുണ്ട് കൂടാതെ NH il trumphet jn അടിപൊളി ആവും NH 66 um കോഴിക്കോട് പാലക്കാട്‌ greenfiled NH um intersect ചെയ്യുന്ന സ്ഥലം. കൂടാതെ മൈസൂർ - ബാംഗ്ലൂർ green field ഹൈവേ NH 66 kozhikode ബൈപാസിൽ purakkattiri യിൽ നിന്നും ആരംഭിക്കും മിനിബെപാസ് മീഞ്ചന്താ - ലുലു - arayidathpalam 4 ലൈൻ ആക്കാൻ പോവുന്നു
@channeldup
@channeldup 2 месяца назад
Super visuals...green Calicut city..my city
@basheer5146
@basheer5146 2 месяца назад
Best vidio
@seeker990
@seeker990 2 месяца назад
Bro, can u please do a video about upcoming Angamaly - Trivandrum Greenfield highway.
@pv.unmesh3203
@pv.unmesh3203 2 месяца назад
👍
@mohamedmunif7880
@mohamedmunif7880 2 месяца назад
ചെന്നൈ ബാംഗ്ലൂർ expressway വരുന്നു.. ചെന്നൈ surat expressway വരുന്നു. But കേരളത്തിലേക്ക് ഒന്നുപോലും ഇല്ല. വിഴിഞ്ഞം പോർട്ട് വരുന്നതോടെ മാറ്റ് സ്ഥലങ്ങളിലേക്ക് cargo കൊണ്ട്പോകുന്നത് വളരെ അതികം ബുദ്ധിമുട്ട് ആകും. ലോറികൾ nh66 കേറി നേരങ്ങും.. Greenfield highway ഒരു ആശ്വാസമേകും എന്ന് പ്രതീക്ഷിക്കാം.
@AshokKumar-qm5cj
@AshokKumar-qm5cj 2 месяца назад
vizhinjam is a transhipment port cargo will be transSHIPPED through vessels to industrial areas/ other cities. only a minority cargo will come from other means because tvm is not an industrial city unlike kochi
@jasimua
@jasimua 2 месяца назад
👌🏼
@manuk2932
@manuk2932 2 месяца назад
50nilayil 167 meter ulla galaxy atmosphere work nadakkunnu. 70 nilayulla asset homes nte goldensands varunnund Prestige group nte beach side 4 tower kalil ayi 30 nilakalil project varunnund
@siddiqueabbas8138
@siddiqueabbas8138 2 месяца назад
👍💐❤️
@rafeekzz1497
@rafeekzz1497 2 месяца назад
ഇപ്പൊ നിലവിൽ ഉള്ള കോഴിക്കോട് -പാലക്കാട്‌ NH 966 വീതി കൂട്ടാൻ ഒന്ന് പറയുമോ മണ്ണാർക്കാട്. പെരിന്തൽമണ്ണ. മലപ്പുറം. കൊണ്ടോട്ടി. നഗരങ്ങളെ കടന്നു പോകുന്ന റോഡ് 4 വരി ആക്കണം 8 വരിയിൽ പോകുന്ന അത്ര വാഹനം കടന്നു പോകുന്നത് ഇതിലെ
@yoosufvp7323
@yoosufvp7323 2 месяца назад
🎉🎉🎉🎉🎉
@umarulfarook5644
@umarulfarook5644 2 месяца назад
Ok
@syamdas2346
@syamdas2346 2 месяца назад
L&T koodi paniyaaan varanam🤩🤩
@manuk2932
@manuk2932 2 месяца назад
2:50 calicut skyscappers,
@anwer425
@anwer425 2 месяца назад
Pandaram case kodukkan thudangi, ee paripadi nirthippikkanam. Ella vikasanangalkum paara itharam casukal aanu. Aalukalude aarthiyaanu pradana kaaranam
@zkmedia2965
@zkmedia2965 2 месяца назад
വികസനം വരട്ടെ.... നാട് വളരട്ടെ....
@seonsimon7740
@seonsimon7740 2 месяца назад
Green field highway ഒന്നും വേണ്ട തൃശ്ശൂരിൽ... 5 connection road NH 66 to NH 544 പണിതു തന്നാൽ മതി... Edakazhiyur to mannuthy, Vadanappily to thalore, mathilakam to chalakudy, kodungalur to Angamaly and Kunnamkulam to Aluva. തൃശ്ശൂർ വന്നവർക്ക് മനസിലായി കാണും മേലെ പറഞ്ഞ പുതിയ റോഡുകളുടെ ആവശ്യകത . തൃശ്ശൂർ നഗരത്തിലേക്ക് വരാതെ ജില്ല കടന്നു പോകുന്നാൻ സാധിക്കണം, നിലവിൽ എല്ലാത്തിനും തൃശ്ശൂർ നഗരത്തിലേക്ക് വരണം.Connection roadകൾ വരാതെ ഇനി ജില്ലകൾക്ക് രക്ഷയില്ല... കേരളത്തിലെ ഏറ്റവും developed district Ernakulam then Trivandrum then Calicut. Thrissur, kollam ഈ ജില്ലകളൊക്കെ വളരുന്നേയുള്ളൂ... ബാക്കി ജില്ലകൾ 3rd division ആയിട്ടുള്ളു...
@JGeorge_c
@JGeorge_c 2 месяца назад
Are you staying in angamally or Thrissur ?
@seonsimon7740
@seonsimon7740 2 месяца назад
@@JGeorge_c TCR corporation area
@adil9263
@adil9263 2 месяца назад
Greenfield highway yude DPR vech video cheyyo?
@Vinesh_Vivekanandhan
@Vinesh_Vivekanandhan 2 месяца назад
👍👍👍👍👍
@itsmeindian
@itsmeindian 2 месяца назад
ഇപ്പോഴുള്ള NH66 ആറുവരി പൊന്നാനിയിൽ നിന്ന് തീരദേശത്തു കൂടി പുറത്തൂർ - താനൂർ - പരപ്പനങ്ങാടി - ചാലിയം - കല്ലായി - കോഴിക്കോട് ബീച്ച് വഴി വേങ്ങളം എത്തിച്ചിരുന്നേൽ PONNANI- വേങ്ങളം 70 km ഒരു മണിക്കൂർ കൊണ്ട് എത്തുമായിരുന്നു.കോഴിക്കോട് ബീച്ച് വഴിയുള്ള NH66 ഭാഗം മുഴുവൻ elavated ഹൈവേ ആക്കിയിരുന്നേൽ ബ്ലോക്കും ഉണ്ടാവില്ല. ഇപ്പോൾ പണിത NH66 ആറു വരി വഴി പൊന്നാനിയിൽ നിന്നു വേങ്ങളം കോട്ടക്കൽ വഴി എത്താൻ 2 മണിക്കൂർ എടുക്കും.
@jaKzAra
@jaKzAra 2 месяца назад
Kozhikode town ozhivakan an bypass undakiyat,sambavam samayam kurayum but town kure pokum ini ippo elevated akiyalum
@itsmeindian
@itsmeindian 2 месяца назад
@@jaKzAra bypassinte karyamalla. Coastal highway plan undayirunnu.. Ponnaniyil ninnu beypore vazhi coastal highway beach roadil ethiyal beach- vellayil, westhill vazhi NH66 Vare elavated highway undakkiyal nannayirikkum ennanu paranjathu
@vijayakumarkr4883
@vijayakumarkr4883 2 месяца назад
ദീർഘവീക്ഷണം
@RamlaRazak-rj2dp
@RamlaRazak-rj2dp 2 месяца назад
Ningalude sound enikk kelkkan ishtamann❤
@hakzvibe1916
@hakzvibe1916 2 месяца назад
❤️
@hardtrailrider
@hardtrailrider 2 месяца назад
ഓഹോ.. ഇജ്ജ് ആള് കൊള്ളാലോ.
@shammyprabudoss9990
@shammyprabudoss9990 2 месяца назад
Kotri Citi is part of TriKo, they have TC quota
@mukeshk2134
@mukeshk2134 2 месяца назад
❤❤❤
@jibuhari
@jibuhari 2 месяца назад
മംഗലാപുരം .... ചെന്നൈ പോർട്ട്‌ to പോർട്ട്‌ റോഡ് ആണ്.... അതാണ്‌ പ്രധാനം.....ഞാൻ ഈ റോഡ് കടന്നു പോകുന്ന സ്ഥലത്തുള്ള ആൾ ആണ്... പക്ഷെ റോഡ് കൊണ്ട് വ്യക്തിപരമായ ഗുണം പ്രതീക്ഷിക്കുന്നില്ല.. കാരണം...എന്റെ പ്രദേശത്തുള്ളവർക്ക് ഈ റോഡ് കാണാൻ മാത്രമേ പറ്റുള്ളൂ.... ഉപയോഗിക്കാൻ ആവില്ല... എൻട്രി and exit ഉണ്ടാവില്ല എന്നാണ് കേട്ടത്....
@thebluecolt919
@thebluecolt919 2 месяца назад
Puthiya mysore Banglore road loode poyavarkk ariyam within 1 year NH nte side le changes...New buildings and hotels okke kaanan thudangi. Development will be that rapid. Hope Ponnani - Palakkad highway also develop or upgrade to National highway in the future. Palakkad-Malappuram-Kozhikkode sector will explore new avenues of investments.
@jayakrishnanr4694
@jayakrishnanr4694 2 месяца назад
In future Kozhikode will overtake kochi to be kerala most developed city
@seonsimon7740
@seonsimon7740 2 месяца назад
നോക്കി ഇരുന്നോ😀😀😂
@jayakrishnanr4694
@jayakrishnanr4694 2 месяца назад
@@seonsimon7740 onnu poyeda Kozhikode thudanggeete ullu
@manuk2932
@manuk2932 2 месяца назад
@@seonsimon7740kozhikode thudangiyittee ulloo 😍
@jayakrishnanr4694
@jayakrishnanr4694 2 месяца назад
@@seonsimon7740 evide nokaan ? Athra exponentially aan kkd inte valarcha
@gamingrider2.045
@gamingrider2.045 2 месяца назад
Nokki irikkan onnulla oru kalath kochiyekal valiya nagaram aayirunnu Kozhikod.pinne kochiyil shipyardum and port okke Vanna sheshama developed aaye​@@seonsimon7740
@rathishkumar8793
@rathishkumar8793 2 месяца назад
Trivandrum - Angamali new highway coming
@msmsiraj4409
@msmsiraj4409 2 месяца назад
Hi bro 😊😊
@hakzvibe1916
@hakzvibe1916 2 месяца назад
Hi
@arunkumarr3216
@arunkumarr3216 2 месяца назад
Bro kozhikodu nalla sthalamanu nalla city aanu... bt valarnu varunathe ollu.. bt athinekaalum kaalangalku munbe ernakulam city maari kazhinjatha.. beach metro ore distric thanne orupaadu rlwy station um und... pine flatukal... keralathile thanne ettavum valiya business city aanu ekm...
@hardtrailrider
@hardtrailrider 2 месяца назад
അതിന്? കോഴിക്കോട്ടും കണ്ണൂരിലും ഉള്ളവർ താമസം മാറ്റാനോ?
@Kdhmedia
@Kdhmedia Месяц назад
Kizhikkode - Manjeri - Palakkad
@mshibilinc4663
@mshibilinc4663 2 месяца назад
എളംങ്കൂർക്കാറുണ്ടോ....?
@shafeek_yeppi8273
@shafeek_yeppi8273 2 месяца назад
Ulccs കിട്ടണം
@vivekt08
@vivekt08 2 месяца назад
കാലിക്കറ്റ് ടൗൺ മുതൽ (മാവൂർ റോഡ്) medical college വരേ വല്ല വൈഡനിങ് ഉണ്ടോ?
@shra31p97
@shra31p97 2 месяца назад
ഇതിനോട് അനുബന്ധിച്ച് കൊച്ചി കണ്ണൂർ വിമാനത്താവളമാതൃകയിൽ ഒരു ഗ്രീൻഫീൽഡ് എയർപോർട്ട് കൂടി പണിയണം
@sakeersaku3720
@sakeersaku3720 2 месяца назад
എവിടെ എയർപോർട്ട് വേണ്ടത്
@rasibcmp
@rasibcmp 2 месяца назад
ഇത് nh 66 pole എല്ലായിടത്തും എൻട്രി എക്സിറ്റ് ഉള്ള റോഡ് ആല്ല കോഴിക്കോട് 2 എൻട്രി. മലപ്പുറം 5 എൻട്രി ആൻഡ് പാലക്കാട് 6. എന്നാണ് ഒരു ന്യുസിൽ കണ്ടത്
@mohammedhasifk4076
@mohammedhasifk4076 2 месяца назад
UNDERPASS ഉം OVERPASS ഉം MALAPPURAM /MANJERI /EDARIKODE EDAVANNAPARA അങ്ങനെ വലിയ TOWN കളിലേക്ക് CONNECTIVITY റോഡുകൾ എല്ലാം ആദ്യം തന്നെ ചോദിച്ചു വാങ്ങിക്കുക , അതിന് MP /MLA മാരായി ബന്ധപെടുക . അല്ലെങ്കിൽ ഭാവിയിൽ അതൊക്കെ ദോഷമായി ബാധിക്കും
@sudirsankr3361
@sudirsankr3361 2 месяца назад
Central govt. is building nice highways . But the driving license is given by corrupt state govt.driving test has to be very strict like in the Gulf then only good road become beneficial to society.
@jaKzAra
@jaKzAra 2 месяца назад
It's made strict but driving schools are on strike for making it strict
@ajuajmal5259
@ajuajmal5259 2 месяца назад
രാവും പകലും ഒരുപോലെ ആളുകൾ ഉണ്ട് ഇപ്പോൾ 12 മണി okye പണ്ട്
@renjithharidas2988
@renjithharidas2988 2 месяца назад
Oru city clean aaki vekkan 100 years veno??? Endanu nammal eppolum pazhanjaan!!!!!
@sankarmuthu1514
@sankarmuthu1514 Месяц назад
This road should extend upto pollachi new fourlane road
@oru_sancharapriyan_
@oru_sancharapriyan_ 2 месяца назад
മസാല മുന്നണി വന്നാൽ ഇതൊന്നും നടക്കൂല... ഉറപ്പ് 😁😁
@ameeryakub8257
@ameeryakub8257 2 месяца назад
I am in bangalore
@hakzvibe1916
@hakzvibe1916 2 месяца назад
Hi
@indianfromcalicut2351
@indianfromcalicut2351 2 месяца назад
കോഴിക്കോടിനെ അലട്ടുന്നത് പാർക്കിംഗ് പ്രശ്നമാണ്
@nizarp-230
@nizarp-230 2 месяца назад
ഗ്രീൻ ഫീൽഡ് ഹൈവേ ടെ work ulcc, knrc കമ്പനികൾക്ക് കിട്ടട്ടെ എന്നാൽ വേഗം പണി തീരും
@stanlyp.p.thomas2988
@stanlyp.p.thomas2988 2 месяца назад
Kannur Mysore Bengaluru varum ❤
@manuk2932
@manuk2932 2 месяца назад
Nilavil angne oru project illa
@MohanMohan-dk7de
@MohanMohan-dk7de 2 месяца назад
Bro Thangalude vikasana kazhchppad supparNingale onnu Nerilkanan Thalpariyamundu phonNmbar tharumo
@hakzvibe1916
@hakzvibe1916 2 месяца назад
Thank you ❤️🙏 8129736326
@shafeek_yeppi8273
@shafeek_yeppi8273 2 месяца назад
Tender opn July aaenengil pinengane work ipol thudangunnath 😂
@manu-dk6dv
@manu-dk6dv 2 месяца назад
Kollam beach aanu bro ettavum kooduthal aalukal varunnath
@ash90175
@ash90175 2 месяца назад
Do you know that Calicut beach is more than 2 km long and alive until late night.
@manuk2932
@manuk2932 2 месяца назад
Kollam beach comedy thanne Kozhikode beach 24 hr active anu.24x7 Starbucks ulppede
@pma-
@pma- 2 месяца назад
കോഴിക്കോട് ബീച്ച് വൃത്തി വളരെ കുറവാണ്. തിരൂർ കൂട്ടായി ബീച്ചാണ് ബെസ്റ്റ്
@manuk2932
@manuk2932 2 месяца назад
ഒന്ന് പോടെയ്. കൂട്ടായി 😂.ആനയെ ആടുമായി compare ചെയ്യരുത്
@faijasfaijasizzaemi310
@faijasfaijasizzaemi310 2 месяца назад
ഒന്ന് podappa 😂 കോഴിക്കോടിനെ വെല്ലാൻ വേറെ ഒരു ബീച്ച് കേരളത്തിൽ ഇല്ല
@anwer425
@anwer425 2 месяца назад
Street kachavadakkar aanu vrithikedakkunnath
@sajikumar8032
@sajikumar8032 2 месяца назад
MC road 4 vari road ennenkilum akkumo?
@amrithMilW
@amrithMilW 2 месяца назад
7000cr allocated by central govt 3yrs back. State govt yet to do land acquisition
@amko2010
@amko2010 2 месяца назад
ഈ ഗ്രീൻഫീൽഡ് ഹൈവേയിൽ എവിടെ നിന്നാണ് കാലിക്കറ്റ്‌ എയർപോർട്ട് റോഡ് വരുന്നത് കൊണ്ടോട്ടി എടവണ്ണപ്പാറ റോഡ് ആണോ ആകും എന്ന് പറയുന്നത് ശെരിയാണോ
@syamdas2346
@syamdas2346 2 месяца назад
Knr construction aaano paniyunnath????
@hakzvibe1916
@hakzvibe1916 2 месяца назад
Tender open aayittilla
@safarshihab7441
@safarshihab7441 2 месяца назад
നിങൾ നിങ്ങളുടെ ചാനലിൻ്റെ പേര് ഉടനെ മാറ്റണം എനിക്ക് എത്ര സെർച്ച് ചെയ്തിട്ടും ചാനൽ കിട്ടിയില്ല
@hakzvibe1916
@hakzvibe1916 2 месяца назад
HaKZvibe.. ennano search cheythe… RU-vid il ee oru name vere illa.. athan ith aakiye
@shinojpm6649
@shinojpm6649 2 месяца назад
കേന്ദ്രസർക്കാർ ആയത് കൊണ്ട് നഷ്ടപരിഹാരം കിട്ടും🌚
@appunigil590
@appunigil590 2 месяца назад
ഉള്ളത് ഉള്ളതുപോലെ പറയുന്നു
@aswanthachu9522
@aswanthachu9522 2 месяца назад
Etrayayi parayinne kannurilekk varaan😢
@hakzvibe1916
@hakzvibe1916 2 месяца назад
Coming
@mujeebcholayil5413
@mujeebcholayil5413 2 месяца назад
സഹോദരാ :പെരിന്തൽമണ്ണ ടൗണിൻ്റെ ഏത് ഭാഗത്തിലൂടെ യാണ് എന്ന് പറയൂ എടവണ്ണ : മഞ്ചേരി ഈ പാത പോവില്ല പെരിന്തൽമണ്ണയിൽ ലുലു വരുനുണ്ട് അതിലൂടെയാണോ
@jaKzAra
@jaKzAra 2 месяца назад
Perithelmenna pokilla
@villageshow5904
@villageshow5904 2 месяца назад
പെരിന്തൽമണ്ണ യിൽ നിന്നും നിലമ്പൂർ ലേക്കുള്ള road ൽ കോടശ്ശേരി ഭാഗത്തു കൂടെ (20 കിലോമീറ്റർ ദൂരം )ആണ് ഹൈവേ കടന്നു പോകുന്നത്
@Kdhmedia
@Kdhmedia Месяц назад
Kozhikode - Manjeri - Palakkad anu new express highway povunnath
@Baby15082
@Baby15082 2 месяца назад
Please give me answer Kasargod update😢😢😢
@hakzvibe1916
@hakzvibe1916 2 месяца назад
Next week
@user-re6ks3kr9x
@user-re6ks3kr9x 2 месяца назад
കോയിക്കോട് . ഇടനായി മൊത്തം യ മയം !!!! പ്ലസ് ബ്രോ ഴ ഒന്ന് ശീലിക്ക് .....ഒന്ന് പറഞ്ഞു പ്രാക്റ്റീസ് ചെയ്യ് pleeeeeeese
@hakzvibe1916
@hakzvibe1916 2 месяца назад
Ok sir
@asokan.k.k8211
@asokan.k.k8211 2 месяца назад
റിട്ടയർ ചെയ്യുന്ന 20000 ഉദ്യോഗസ്ഥർക്ക് നിയമപരമായ ആനുകൂല്യങ്ങൾ കൊടുക്കാൻ സംസ്ഥാനത്തിൻ്റെ കൈയ്യിൽ പണമില്ല. പിന്നെങ്ങനെ റോഡ് ഇംപ്രൂവ്മെൻ്റ് നടപ്പിലാക്കും?
@pradeepsk5898
@pradeepsk5898 2 месяца назад
നയപൈസ ഇല്ല.... കയ്യിൽ നയപൈസ ഇല്ല
@manuk2932
@manuk2932 2 месяца назад
ഇങ്ങൾക്ക് ഇപ്പോഴും അതിനോട് ആണ്‌ പ്രാദാന്യം ലെ
@shamsudheenp3396
@shamsudheenp3396 2 месяца назад
റോഡ് ഉണ്ടാക്കുന്നത് ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ നിന്നും കടം എടുത്തിട്ടാണ്. മുടിഞ്ഞ ടോൾ വാങ്ങി ആ കടം വീടുന്നു
@asokan.k.k8211
@asokan.k.k8211 2 месяца назад
@@shamsudheenp3396 NHAI ആണ് ജപാനിൽ നിന്ന് കടം വാങ്ങുന്നത്. റിയാസ് മന്ത്രിക്ക് ആ കടം കിട്ടില്ല. കോഴിക്കോട്ടെ റോഡുകൾ പണിയുമെന്ന് പറയുന്നത് റിയാസ് മന്ത്രി ആണ്. ഖജനാവിൽ പൂച്ച പെറ്റുകിടക്കയാണ്. ഇയാൾ വീഡിയോ ശ്രദ്ധിച്ച് കേൾക്ക്.
@shafeequest7553
@shafeequest7553 2 месяца назад
No need to feed the government employees, their duty to make profit their department by increasing revenue by corporate tax and vat . Government employees against industry than government.
@mohammedmusthafa6519
@mohammedmusthafa6519 2 месяца назад
പണം കൊടുക്കാതെ പോകാൻ പറ്റിയ വല്ല റോഡും ഉണ്ടാക്കുന്നുണ്ടോ. ടോൾ എല്ലാം ഓപ്പൺ ആകുമ്പോൾ കാണാം സാദനങ്ങളുടെ വില ഇനിയും കൂടുന്നത്
@aneeshrevi6382
@aneeshrevi6382 2 месяца назад
കാലം മാറി
@JGeorge_c
@JGeorge_c 2 месяца назад
😂
@pradeepputhumana5782
@pradeepputhumana5782 2 месяца назад
നിങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്ന പൊട്ടിപൊളിഞ്ഞ റോഡിനും പണം കൊടുക്കുന്നില്ലേ?
@jaKzAra
@jaKzAra 2 месяца назад
Pazhaya highwY use akam
@harshadmp7405
@harshadmp7405 2 месяца назад
മലപ്പുറം വഴി യാണോ പാത കടന്ന് പോകുന്നത്
@Kdhmedia
@Kdhmedia Месяц назад
Kozhikode - Manjeri - Palakkd Via
@paisupaisu7818
@paisupaisu7818 2 месяца назад
Onnu Onnara
@user-mh1gk8xh2b
@user-mh1gk8xh2b 2 месяца назад
ദേശീയപാതയുടെ പണി തീരാൻ സമയത്താണ് പല സ്ഥലത്തും അണ്ടർ പാസിനു വേണ്ടി സമരം നടന്നത് അതുകാരണം പലസ്ഥലത്തും പണി വൈകി
@anwer425
@anwer425 2 месяца назад
Kochi and Thiruvanathapuram is much much developed than kozhikkode
@priyeshs.r1382
@priyeshs.r1382 2 месяца назад
Kochi ok.tvpm don't think so.
@AkashMoHaN9567
@AkashMoHaN9567 2 месяца назад
​@@priyeshs.r1382tvm nere chovvey kanathond ആണ്
@priyeshs.r1382
@priyeshs.r1382 2 месяца назад
@@AkashMoHaN9567 tvm നേരെ ചൊവ്വേ കണ്ടിട്ട് തന്നെ ആണ് പറയുന്നത്
@shra31p97
@shra31p97 2 месяца назад
തിരുവനന്തപുരത്തേകാൾ സ്വകാര്യനിക്ഷേപം ഉള്ള നഗരമാണ് കോഴിക്കോട്.
@binoy2345
@binoy2345 2 месяца назад
​​@@priyeshs.r1382trivandrum has a better skyline than calicut although there are taller buildings in calicut compared to trivandrum, density of high rise is more in trivandrum compared to calicut.. the only problem with trivandrum is that development has not flourished outside the city limits as it should have. But some towns like attingal, venjaramoodu etc are pretty developed. Kozhikode outer areas has undergone urbanization at a faster level.
@mallufit4432
@mallufit4432 2 месяца назад
ഇപ്പൊ ഉള്ള nh 213 വീതി കൂട്ടിയാൽ പോരെ
@seonsimon7740
@seonsimon7740 2 месяца назад
New perfect road venam, with new towns
@shra31p97
@shra31p97 2 месяца назад
ഇപ്പോഴുള്ള nh ജനസാന്ദ്രത കൂടിയ പ്രദേശമാണ്.റോഡിന് ഇരുവശവും നിറയെ കെട്ടിടങ്ങളും
@jaKzAra
@jaKzAra 2 месяца назад
Not feasible and expensive and town okke pokum
@Manui7ts
@Manui7ts Месяц назад
എന്തിനാ ഇത്ര expensive റോഡ് ഉണ്ടാക്കുന്നു. പുതിയ റോഡ് വരട്ടെ
Далее