Тёмный

കോഴിക്കോട് ഉടന്‍,പിന്നാലെ 8 പട്ടണങ്ങളില്‍ വേറെയും ലുലു എത്തുന്നു | Lulu Mall | Kozhikode 

Keralakaumudi News
Подписаться 919 тыс.
Просмотров 100 тыс.
50% 1

ലുലു ഗ്രൂപ്പ് കോഴിക്കോട് ആരംഭിക്കുന്ന മാളിന്റെ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലേക്ക്. കോട്ടയത്തും പുതിയ മാളിന്റെ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെങ്കിലും ആദ്യം തുറക്കുക കോഴിക്കോട്ടെ മാളായിരിക്കുമെന്നാണ് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.എല്ലാ ബ്രാന്‍ഡുകളും ഇതിനോടകം തന്നെ കോഴിക്കോട് ലുലു മാളിലേക്ക് എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അവസാനഘട്ട മിനുക്ക് പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്ഥാപനം ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും' ലുലു മാള്‍സ് ഇന്ത്യ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെ വ്യക്തമാക്കി
#lulumall #kozhikode #lulugroupinternational

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
Далее
For my passenger princess ❤️ #tiktok #elsarca
00:24