Тёмный
No video :(

കോഴിക്കോട് മിംസ് ആശുപത്രിയും സ്റ്റാര്‍ഹെല്‍ത്തും നഷ്ടപരിഹാരം നല്‍കണം | calicut | 

Marunadan Exclusive
Подписаться 1,3 млн
Просмотров 128 тыс.
50% 1

കോഴിക്കോട് മിംസ് ആശുപത്രിയും സ്റ്റാര്‍ഹെല്‍ത്തും നഷ്ടപരിഹാരം നല്‍കണം
#calicut #exclusivenews #malayalamlatestnews #mimshospital
#kerala #kozhikode #kozhikkodnews #me0010

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@mahsoomv5021
@mahsoomv5021 2 месяца назад
ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ അറിവാണിത്
@musthafae6967
@musthafae6967 Месяц назад
ഗുഡ് decision
@milesh3484
@milesh3484 2 месяца назад
ഇതിനു പോരാടിയ മോൾക്കും അച്ഛനും ഒപ്പം കട്ടക്ക് കൂടെ നിന്നു ജനങ്ങൾക്ക് ഉപകാരം ഉള്ള വിധിനേടിത്തരാൻ വേണ്ടി അൽമാർത്ഥമായി പണിയെടുത്ത വക്കീൽ yasir നും അഭിനന്ദനങ്ങൾ 👍👍👍👍👍
@nazarnazar4005
@nazarnazar4005 2 месяца назад
ഒരാൾക്ക് മാത്രം മതിയോ mr നീധി.. ഇന്ത്യയിൽ എത്ര ആളുകൾക്ക് ഇങ്ങനെ സംഭവിക്കുന്നു.. എന്നിട്ടോ
@Pumoo-cu6ef
@Pumoo-cu6ef 2 месяца назад
❤❤
@niyasniyas1770
@niyasniyas1770 2 месяца назад
നിയമ വിദ്യാർത്ഥി ഭാവിയിൽ വലിയ വക്കിൽ ആകും ഈ പെൺകുട്ടി സൂപ്പർ മോളെ
@skariyamj881
@skariyamj881 2 месяца назад
ഇൻഷുറഷൻസ് കമ്പനിയുടെ സ്ഥിരം പരിപാടിയാണിത്. ഡോക്ടർസ് വേണ്ടതുപോലെ റിപ്പോർട്ട്‌ കൊടുക്കുകയുമില്ല. വർഷം തോറും നല്ലൊരു തുക പ്രീമിയം നടക്കുന്നുണ്ട്. പക്ഷെ നമുക്കൊരു ആവശ്യം വന്നാൽ നമ്മളെ ഇവർ കഴിയുന്നത്ര ബുദ്ധിമുട്ടി ക്കും. ഈ മോളുടെ പോരാട്ടം എല്ലാർക്കും മാതൃക ആകട്ടെ. നല്ല വിധി കോടതിയെ അഭിനന്ദിക്കുന്നു 🙏🙏👏👏
@user-it4hn1pq4r
@user-it4hn1pq4r 2 месяца назад
വളരേ വളരേ നല്ലകാരൃ൦ ഈഅച്ചനു൦,മകൾ ക്കു൦,വക്കീലിനു൦ ബിഗ്ഗ്സലൂട്ട്..✌✌✌
@user-yy2yt3qv1y
@user-yy2yt3qv1y 2 месяца назад
❤അഭിനന്ദനങ്ങൾ❤️❤️
@ancythomas8965
@ancythomas8965 2 месяца назад
ഇതുപോലെ ഒരെണ്ണം എന്റെ കയ്യിലും ഉണ്ട്.... ഞാനും കരുതി ഇപ്പോൾ കിട്ടുമെന്ന് എതിർ കക്ഷി മേൽ കോടതിയിൽ പോയി പിന്നീടാങ്ങോട്ട് പറയാതിരിക്കുന്നതാണ് നല്ലത് തീരില്ല. ഒന്നും തീർക്കണമെന്ന് അവർക്കു തോന്നിയാൽ തീരും
@YtMastar-ot3ti
@YtMastar-ot3ti 2 месяца назад
Avar.supreem.kodathiyil.poyaal.paavappettavan.thoongi.marikkyum.pinne.enthu.kaaryam.
@mohammedkungh5037
@mohammedkungh5037 2 месяца назад
അഡ്വക്കറ്റ് യാസർ നമ്മുടെ അഭിമാനം❤
@cvshakeer783
@cvshakeer783 Месяц назад
അഡ്വക്കേറ്റ് യാസരുടെ കോൺടാക്ട് നമ്പർ കിട്ടുമോ
@TheJunupm
@TheJunupm 2 месяца назад
സ്റ്റാർ ഹെൽത്തിനെ പറ്റി ഒരു പാട് കംപ്ലയിന്റ് കേൾക്കുന്നുന്നുണ്ട്
@jameskurian7335
@jameskurian7335 2 месяца назад
Yes
@krishnankutty8109
@krishnankutty8109 Месяц назад
Claim നൽകില്ല അത്രയേ ഉള്ളു പ്രീമിയം അവരുടെ പോക്കറ്റിലും
@isaactprakashprakash6006
@isaactprakashprakash6006 6 дней назад
നീതിക്കുവേണ്ടി പൊരുതി വിജയം നേടിയ സോണമരി യെ അഭിനന്ദിക്കുന്നു ഈ ഹോസ്പിറ്റലിൽ ഇൻഷുറൻസ് കമ്പനിയും ജനങ്ങൾ ബഹിഷ്കരണം
@AjithKumar-ck7ps
@AjithKumar-ck7ps 2 месяца назад
Star health ൽ നിന്നും സമാന രീതിയിൽ ഉള്ള അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്...
@crcentre8997
@crcentre8997 2 месяца назад
Me too
@crcentre8997
@crcentre8997 2 месяца назад
Oru emergency ayittulathum polum avar oru karyavumillathe reject cheyyann
@niyasniyas1770
@niyasniyas1770 2 месяца назад
കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ആരും പോകരുത് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി യിൽ ആരും എടുക്കരുത്
@user-ub6zh2gc2x
@user-ub6zh2gc2x 2 месяца назад
പിന്നെ ഏതു എടുക്കണം
@nithajayaprakash3709
@nithajayaprakash3709 2 месяца назад
മിംസിൽ മാത്രമെ 'നമ്മളെ ഇങ്ങനെ കളിപ്പിക്കുന്നത് ബേബി മേമ്മോറിയലിൽ സ്റ്റാർ ഹെൽത്തിന് ഒരു പ്രശ്നവുമില്ല എനിക്ക് അനുഭവം മിംസിൽ ഹോസ്പിറ്റലിൽ നിന്ന് DNC ചെയ്ത എനിക്ക് പൈസ കെട്ടിയാലെ തിയേറ്ററിൽ കൊണ്ടുപോകുകയുള്ളു ന്ന് പറഞ്ഞു അവര് പൈസ ഞങ്ങളെക്കൊണ്ട് കെട്ടിവെച്ചു ഡിസ്ചാർജ്ജായി 3 ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ പൈസ മടക്കി തന്നു പക്ഷേ ഇൻഷുറൻസ് ഉള്ളതുകൊണ്ട് പൈസയൊന്നു അധികം കൈവശം വെക്കാതെയാണ് പോയത്
@sindhunair4787
@sindhunair4787 2 месяца назад
ബേബി അതിലും മോശം ആണ്. അനുഭവം ഉണ്ട്. കോഴിക്കോട് ഉം കണ്ണുരും ബേബി വളരെ മോശം ആയ അനുഭവം ആണ് ഉണ്ടായത്. കോഴിക്കോട് iqra ഹോസ്പിറ്റൽ എത്രയോ ഭേദം ആണ് 👍🏼
@sivaprabhadeep
@sivaprabhadeep 2 месяца назад
ഇൻഷുറൻസ് കമ്പനികൾ ജനങ്ങളെ ചതിയ്ക്കാൻ തുടങ്ങിയിട്ട് എത്രയോ കാലമായി!!!
@user-pn7zl3ze8h
@user-pn7zl3ze8h 2 месяца назад
വക്കീലിനും,,,,കോടതിക്കും,,, അഭിനന്ദനങ്ങൾ,,,,
@madhubirk5740
@madhubirk5740 2 месяца назад
ഈ കുടുംബത്തിനും അവരുടെ കേസ് വാദിച്ച വക്കീൽ സാറിനും കൊതിക്കും അഭിനന്ദനങ്ങൾ 👍🙏🌹.
@rahmathbeevi4755
@rahmathbeevi4755 2 месяца назад
പലരും പലതിനും പ്രതികരിക്കില്ല താങ്കൾ പ്രീതികരിച്ചതിൽ സന്തോഷം ഇങ്ങനെ ജെനങ്ങൾ പ്രതികരിക്കണം താങ്കൾക്കും കുടുംബത്തിനും കൂടെ നിന്നവർക്കും അഭിനന്ദനങ്ങൾ
@rajusyriac8077
@rajusyriac8077 2 месяца назад
Star Helth ധാരാളം പാവങ്ങളെ ഇങ്ങനെ പറ്റിക്കുന്നുണ്ട്
@SathanJasil
@SathanJasil 2 месяца назад
നീതിക്ക് വേണ്ടി പോരാടി വിജയിച്ച രണ്ടുപേർക്കും അഭിനന്ദനങ്ങൾ, ആശുപത്രി അധികൃതർ നടത്തുന്ന ഇത്തരം തെമ്മാടിത്തത്തിനെതിരെ പ്രതികരിച്ചതിന് വളരെ നന്ദി അറിയിക്കുന്നു, കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പൊതുവേ പാവങ്ങളെ കടത്തിൽ മുക്കിയിട്ടുള്ള കളിയാണ്
@coolhouse4647
@coolhouse4647 2 месяца назад
പലിശക്കാരെ പറഞ്ഞാൽ മനസ്സിൽ ആക്കും ഇവർക്ക് ബിസിനസ്സ് ആണ് എല്ലാം
@rathakrishnan2444
@rathakrishnan2444 2 месяца назад
Star health... ഞാൻ നിർത്തി. 😄
@devasiapm3972
@devasiapm3972 2 месяца назад
Consumer court വിധി കിട്ടി. ok. പക്ഷെ വിധി നടത്തി കിട്ടിയാൽ ഭാഗ്യം.
@user-ci1dm4ec7p
@user-ci1dm4ec7p 2 месяца назад
ആശംസകൾ 💐 claim നൽകാതിരിക്കാനുള്ള കാരണം കൃത്യമായി പറഞ്ഞില്ലല്ലോ ആരും - എന്നാൽ,കുടുംബ ചരിത്രം മുഴുവൻ പറഞ്ഞു ബോറടിപ്പിച്ചല്ലോ😢
@honeybee3286
@honeybee3286 2 месяца назад
പോരാടിയ മോൾക്കും അച്ചനും 👌👍 ആരോഗ്യപകുപ് അവിടെ മനുഷ്യ മാംസം വിൽപന ഉണ്ടാ എന്ന് പരിശേദിക്കണ്ടം
@annammaphilip3059
@annammaphilip3059 2 месяца назад
Star health always does that. I had experience with Star health. Its really informative. But we didn't know we can go for filing the case.
@muraleedharanmm2966
@muraleedharanmm2966 2 месяца назад
അഭിനന്ദനം🌹🌹😊
@JosephTM-wm1ve
@JosephTM-wm1ve 2 месяца назад
മിംസ് ജനങ്ങളെ കൊള്ള അടിക്കുന്നു
@muhammedcp6293
@muhammedcp6293 2 месяца назад
Ala hospetalum Genathana rsteeyakar edekimelayani udogastama govermendum adikum melayani
@mythoughtsaswords
@mythoughtsaswords 2 месяца назад
,MIMS മാത്രമല്ല- STAR HEALTH- ഉം തട്ടിപ്പിന്റെ ഉസ്താദുക്കൾ
@jibuhari
@jibuhari 2 месяца назад
​@@muhammedcp6293പൊന്നോ ഇതെന്തു ഭാഷ????
@sujith3053
@sujith3053 2 месяца назад
തട്ടിപ്പ് മിംസ് പണം പണം നാണമില്ലെ വാക്ക് മാറ്റി പറയാൻ ഇനി പറയില്ല ഇങ്ങനെ കേസിന് പോകുന്നില്ല കരുതി കാണു അവർ
@sabeeshap3162
@sabeeshap3162 2 месяца назад
Correct answer
@razackgoodshotrassuferoke944
@razackgoodshotrassuferoke944 2 месяца назад
അഭിനന്ദനങ്ങൾ🌹
@mathewaikara7947
@mathewaikara7947 2 месяца назад
Star Health നല്ലതായിരുന്നു. ഇപ്പോൾ അവർ വളരെ മോശം.. എങ്ങനെ claim കൊടുക്കരുത് എന്ന ഗവേഷണത്തിൽ...
@mathewA8
@mathewA8 2 месяца назад
Adv Mol good support to your parents and public
@subramanniannk9610
@subramanniannk9610 2 месяца назад
സുപ്രീം കോടതിയിൽ കമ്പനി അപ്പിൽ പോയി വേറെ വിധി സംഭാധിക്കും. പിൻവാതിൽ നിയമനങ്ങളിൽ LDF സർക്കാർ ചെയ്യുന്ന പോലെ '
@abdulkhader1446
@abdulkhader1446 2 месяца назад
Bhoomi tharam mattathil ldf kanicha oolatharam pole evarum kanikkum
@susammavarghese773
@susammavarghese773 2 месяца назад
God bless you❤ Mole and Your family
@sajnaprem1917
@sajnaprem1917 Месяц назад
സാധരണ ആളുകൾക്ക് വലിയ ആശ്വാസം ആണ്..... നീതി ഇപ്പോളും നടപ്പാക്കാൻ പറ്റുന്നുണ്ടല്ലോ....ഇത് പോലെ എല്ലാരും മുന്നോട്ട് വരണം.....
@williambernard1184
@williambernard1184 2 месяца назад
കോടതി പല വിധിയും പറയും. പക്ഷെ നടക്കുക ഇല്ല എന്ന് മാത്രമേ ഉള്ളു. ഇതെല്ലാം കേൾക്കാൻ കൊള്ളാം. പിന്നെ ചിരിക്കാം.😂😂😂🎉
@prakashmd6958
@prakashmd6958 2 месяца назад
സ്റ്റാർ ഹെൽത്ത് കള്ളന്മാരാണ് ഞങ്ങൾക്കും ഇത്പോലെ സംഭവിച്ചിട്ടുണ്ട് എന്റെ മകൾക്ക് അപ്പന്റിക്സ് സർജറി ചെയ്തിട്ട് ഹോസ്പിറ്റലിൽ ബില്ല് അടപ്പിച്ചു അതുകഴിഞ്ഞു ഇൻഷുറൻസ് കമ്പനി പണം അനുവദിച്ചു തരും എന്നും പറഞ്ഞു പക്ഷേ ഓരോ കാരണങ്ങൾ പറഞ്ഞ് തട്ടിയൊഴിഞ്ഞു കൂടാതെ ആദ്യത്തെ ഒരു വർഷം ഒരു പൈസ പോലും തരാതിരിക്കാൻ അവർ മാക്സിമം ശ്രമിക്കും ഞങ്ങൾക്ക് ഒരു രൂപ പോലും അനുവദിച്ചു കിട്ടുകയുണ്ടായില്ല ഇൻഷുറൻസ് കവറേജ് എടുക്കുന്ന പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ക്യാഷ് ലെസ്സ് കവറേജ് ഉള്ള ഇൻഷുറൻസ് എടുക്കണം
@mayooricolours9293
@mayooricolours9293 2 месяца назад
എല്ലാ കമ്പനി കളുടെയും health ഇൻഷുറൻസ് നു cashless facility ഉണ്ട്..പല പല കാരണങ്ങളെ കൊണ്ട് cashless കിട്ടാതെ പോകുന്നത് ആണ്.. ചിലപ്പോൾ ഹോസ്പിറ്റലിലെ ഇൻഷുറൻസ് desk ൽ നിന്നും cashless approval request കമ്പനി യിലോട്ടു സമയത്തു പോകാഞ്ഞിട്ടാകാം cashless നിരസിക്കപ്പെടുന്നത്. അല്ലെങ്കിൽ ഈ case ൽ cashless കിട്ടേണ്ടത് ആയിരുന്നു. നിരസിക്കുമ്പോൾ അതിനു reason എന്താണ് കമ്പനി പറഞ്ഞത്? Re imbursement നു discharge ആയി 10 days നുള്ളിൽ claim file submit ചെയ്തിരിക്കണം എന്നുമുണ്ട്. ഈ കാര്യങ്ങളൊന്നും agent മാർക്ക് തന്നെ ശരിക്കും അറിയുന്നില്ല..star ൽ നിന്നും വരുന്ന queries നു answer ഉം കൊടുത്തി രിക്കണം... Rejection വന്നാലും അത് തിരുത്താൻ പറ്റിയാൽ claim approve ചെയ്തു കിട്ടും. Reason എന്താണെന്നു ചോദിച്ചു മനസ്സിലാക്കണം എന്ന് മാത്രം.. Customer care ൽ contact ചെയ്താൽ മതി..
@jameskurian7335
@jameskurian7335 2 месяца назад
Fraud company
@abdulmajeed5447
@abdulmajeed5447 2 месяца назад
Very good. Sooper. Nice informetion
@vyshnavamanilkumar9636
@vyshnavamanilkumar9636 2 месяца назад
കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിൽ നിന്നും എന്റെ മകൾക്കും ഇതു പോലെ ഒരു അവസ്ഥ ഉണ്ടായിരുന്നു 2024 മെയ്‌ മാസത്തിൽ
@jinajames8562
@jinajames8562 2 месяца назад
Good. ഇവർ ഇങ്ങനെയാണ് പാവത്തുകളെ പറ്റിക്കുകയാണ്.. എനിക്കും ഇങ്ങനെ പറ്റി. ഞനും cash വാങ്ങിച്ചെടുത്തു.
@sajithomas7238
@sajithomas7238 2 месяца назад
Star health always like this
@sojiphilipose5347
@sojiphilipose5347 2 месяца назад
Very happy to hear the message.
@abrahama.j.9639
@abrahama.j.9639 2 месяца назад
Star Health.... പറ്റിരാണ്..
@melv844
@melv844 2 месяца назад
സത്യം. വൻ ഉടയിപ്. ക്ലെയിം എപ്പോഴും reject aakum
@sivanya8278
@sivanya8278 2 месяца назад
what about sbi insurance
@ambadiindian
@ambadiindian 2 месяца назад
Not good @@sivanya8278
@crcentre8997
@crcentre8997 2 месяца назад
Correct aaa
@jameskurian7335
@jameskurian7335 2 месяца назад
Correct
@user-jv702knrkl
@user-jv702knrkl 2 месяца назад
ഇതുപോലെ ആളുകളെ പിഴിയ്യുന്ന ഒരു ഹോസ്പിറ്റൽ വേറെ ഇല്ല
@Rdevkavil
@Rdevkavil 2 месяца назад
We had same experience with four hospital admissions. Star health refused to pay the amounts with strange reasons. We are in seventies and unable to fight with them. Happy to hear your victory against this . God bless you..
@user-hh6uq3jz5v
@user-hh6uq3jz5v 2 месяца назад
മിംസ് ഹോസ്പിറ്റലിൽ നിന്ന് ഇതിനെക്കാളും കയ്പേറിയ ദുരനുഭവമുണ്ടായ ഒരു കുടുംബാംഗമാണ് ഞാൻ . നടന്ന് പോയ വ്യക്തിയെ ഒരാഴച കൊണ്ട് നാല് ലക്ഷത്തിന്റെ താഴെ ബില്ലും മയ്യത്തുമാക്കി തിരിച്ചു തന്നത് മാത്രമല്ല റെഡി ക്യാഷ് കൊടുത്തിട്ട് പോലും മയ്യത്ത് വിട്ട് കിട്ടാൻ അവസാനം രാഷ്ട്രീയ ഇടപെടൽ ആവശ്യമായ് വന്നു. അനാവശ്യ ഓപ്പറേഷനാണ് മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് ബോധ്യമായി. ഇത് പോലോത്ത ഒരു അനുഭവം ബേബി യിൽ വെച്ചും ഉണ്ടായിട്ടുണ്ട്. അവരെ ല്ലാം സ്വയം നന്നാവലല്ലാതെ മറ്റൊരു ലഷ്യവുമില്ല. മരിച്ച ആൾക്ക് പോലും മരുന്നിന്റെ ശീട്ട് എഴുതി വാങ്ങിക്കുന്ന അനുഭവം മിംസിലെ നഴ്സിൽ നിന്നറിയാൻ കഴിഞ്ഞു.. നാം ഉണർന്ന് പ്രവർത്തിക്കണം
@jithinkisashi1811
@jithinkisashi1811 20 дней назад
congrts...
@alwinmani9805
@alwinmani9805 2 месяца назад
Marunadan Team, kurach koodi details ulpeduthanam. Vague aaya details pole thonni
@anithajyothy9732
@anithajyothy9732 2 месяца назад
star health company ടെ ഭാഗത്ത് തെറ്റ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം 17 വർഷമായി നമ്മൾ ഈ പോളിസി എടുത്തിട്ട്. ഞാൻ കരുതുന്നത് പോളിസിയിൽ ചേരുന്ന സമയത്ത് നാം അതിലെ നിബന്ധനകൾ എല്ലാം വായിച്ചു മനസ്സിലാക്കാതെ ഒപ്പിടുന്നതും, അതുമല്ലേൽ നമ്മുടെ ഏജൻ്റ് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരാത്തതും ആണ് പിന്നീട് പ്രശ്നമാകുന്നത്. പിന്നെ മറ്റൊന്ന് നമുക്ക് പോളിസി എടുക്കുന്നതിന് മുൻപ് അസുഖങ്ങൾ എന്തേലും ഉണ്ടായിട്ടുണ്ടെങ്കിൽ ആ കാര്യം ഒരിക്കലും മറച്ചുവയ്ക്കരുത്. പറയാൻ കാരണം ഈ പറഞ്ഞ 3 കാരണങ്ങൾ കൊണ്ട് നമുക്ക് പോളിസി reject ആയിട്ടുണ്ട്. കിട്ടിയിട്ടും ഉണ്ട്.
@mariyarajan9418
@mariyarajan9418 2 месяца назад
അതെ. 14 വർഷമായി ഞാൻ എടുത്തിട്ട്. Surgery case 2 വർഷം waiting. Pre Surgery case [നേരത്തെ ഏതെങ്കിലും Surgery] ചെയ്തിട്ടുണ്ടെങ്കിൽ 3, 4 year waiting unde. അതാവും claimreject ആയത്
@crcentre8997
@crcentre8997 2 месяца назад
But oru emergency case undavumbol ath approve Cheyedee Example: Accident, Infection aghane ullath Ath polum avar accept cheyunnilla Athrakk udayippa starhealth insurance company... Because ee paranja karyaghal nammade kayyil alla.....
@mariyarajan9418
@mariyarajan9418 2 месяца назад
@@crcentre8997 accident cases ഉടനെ തന്നെ കിട്ടും. No waiting period. Ambulance payment include ആണ്. Receipt Ambulance driver നിന്ന് മേടിക്കണം. Emergency enthayalum Surgery ഒഴികെ എല്ലാം 30 days കഴിഞ്ഞാൽ start akum. പക്ഷേ policy എടുത്ത് payment clear ആയിരിക്കണം. Certificate കിട്ടുന്നതിനു മുമ്പാണ് accident ഉണ്ടായതെങ്കിൽ Receipt proof ആയി കാണിക്കാം. നേരത്തെ ഉളള രോഗത്തിനു ഉടനെ claim തരില്ല. എത്ര Emergency ayalum. Rules and regulations ellam Certificate back side നോക്കി മനസ്സിലാക്കുക.
@jungletech5887
@jungletech5887 2 месяца назад
Star enikkum reject cheythittund.... 2012 il
@jincygracen7495
@jincygracen7495 2 месяца назад
Star health enikkum reject ayittundu 2 vattam
@sasikumarvk7145
@sasikumarvk7145 2 месяца назад
ഇൻഷുറൻസ് കമ്പനിക്ക് സുപ്രിം കോടതിയിൽ വരെ അഭിഭാഷകരുണ്ട്. ജില്ലാ CDRC എത്ര നല്ല വിധി തന്നാലും ഇൻഷുറൻസ് കമ്പനികൾ Appeal പോകും. സുപ്രീം കോടതി വരെ. അവർക്കതിന് പ്രത്യേകിച്ച് ഒരു ചിലവുമില്ല. എന്നാൽ സാധാരണക്കാരന് അത് സാധിക്കില്ല. ഫലത്തിൽ പരാതിക്കാരന് ഇനിയും പണം ചെലവാക്കിയും, അപ്പീൽ കോടതിയിൽ കയറി നിരങ്ങിയും കാലം കഴിക്കേണ്ടി വരും. ഈ Appeal എന്ന ഏർപ്പാട് ഒരു കെണി തന്നെയാണ്. മേൽക്കോടതികളിൽ വലിയ കമ്പനികൾ അപ്പീൽ നൽകുന്ന സമയത്തു തന്നെ , അതിൽ മെരിറ്റ് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച് മേൽക്കോടതികൾ ഉടൻ തീർപ്പ് കൽപ്പിച്ചാൽ, ഒരു പരിധി വരെ സാധാരണക്കാരൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരമാവും. എന്നാൽ നഷ്ടപരിഹാരത്തുകയുടെ പകുതി അപ്പീൽ കോടതിയിൽ കെട്ടിവെച്ചാൽ, ഇനിയൊരു 5 - 6 വർഷം കൂടി ഇത്തരം കമ്പനികൾക്ക് സാധാരണക്കാരനെ ബുദ്ധിമുട്ടിപ്പിക്കാൻ സാധിക്കും. കമ്പനി അവിടെ തോറ്റാൽ അവർക്ക് കെട്ടി വെച്ച പണം നഷ്ടപ്പെടുന്നുമില്ല. അവർ അതേ പണമുപയോഗിച്ച് സുപ്രീം കോടതിയിൽ പോകും. അപ്പോഴും സാധാരണക്കാരന് പ്രശ്നപരിഹാരം കിട്ടാതെ നടക്കേണ്ടിയും വരും. ചില നിയമങ്ങളൊക്കെ പൊളിച്ചെഴുതിയേ പറ്റൂ.
@Lakshmi-dn1yi
@Lakshmi-dn1yi 2 месяца назад
എനിക്കും ഫാമിലിക്കും സ്റ്റാർ ഹെൽത്ത് ആണ് ഇൻഷൂറൻസ് ആണ്. ഞങ്ങൾക്ക് ഇത് വരെ ഹാർട്ട്‌ അറ്റാക്ക് ആക്‌സിഡന്റ് ഒക്കെ ഉണ്ടായപ്പോൾ കിട്ടി. മോൾക്ക് പനി വന്നപ്പോഴും കിട്ടി
@jittosaj7596
@jittosaj7596 2 месяца назад
പോളിസി എടുക്കുമ്പോൾനിലവിലുള്ളഅസുഖങ്ങൾമറച്ചുവെച്ച്പോളിസി എടുക്കരുത്അങ്ങനെ ചെയ്താൽഎല്ലാ ക്ലെയിമുകളും നിരസിക്കപ്പെടും
@manoharan1006
@manoharan1006 2 месяца назад
ഇതിൽ എല്ലാ കാര്യങ്ങളും വ്യക്തമല്ല.ഹോസ്പിറ്റലും ഇൻഷുറൻസ് കമ്പനിയും അപ്പീൽ പോകില്ലേ.
@rohimrohim9197
@rohimrohim9197 2 месяца назад
കഷ്ടം ......m........a...
@rajusyriac8077
@rajusyriac8077 2 месяца назад
Star Helth ഇതുപോലെ പാവങ്ങളെ ധാരാളം പറ്റിക്കുന്നുണ്ട്
@user-xq7du1nj4y
@user-xq7du1nj4y Месяц назад
all mims ഇത് ചെയ്യുന്നുണ്ട് kottakal mims star health ഇത് ചെയ്യുന്നുണ്ട് 😢
@SanoobSidiq
@SanoobSidiq 2 месяца назад
Salute to his daughter.
@dgtyc
@dgtyc 2 месяца назад
Insurance കമ്പനികൾ എല്ലാം ഇങ്ങനെ തന്നെ..എങ്ങനെ ക്യാഷ് കൊടുക്കതിരിക്കം എന്നാണ് നോക്കുന്നെ
@user-ut3uj7cz7p
@user-ut3uj7cz7p 2 месяца назад
Njangalku ithu pole randu anubhavam undu. 7varsham star healthil 1.5 lakhs premium adachathanu. Ente husbadinum molkum oro thavana reject cheythu. Oduvil njan star health premium adakkunnathu nirthi. Adacha premium nastappattathu mathram micham. Pakshe same caseinu reject cheythathu moldethu nitude students group insurance il ninnum reimburse cheythu kitti. Pinneedu officeile society vazhi group insurance il ninnum adutha thavana admit ayappol husbadinum kitti. STAR HEALTH valiya udayippu aanu. Engane claim tharathirikkam ennanu avar nokkunnathu. Oru karanavum illathe reject cheyyum. Ee anubhavam ullavarim koodi chernu starinu ethire case kodukkanam. Avare ppottikkanam. Ini aarude kayyil ninnum premium ennu paranjhu panam thattan anuvadikkaruthu
@sreekumaraksharavs1777
@sreekumaraksharavs1777 2 месяца назад
അഭിനന്ദനങ്ങൾ
@2445644
@2445644 Месяц назад
മിമ്സിൽ നിന്ന് സ്റ്റാർ ഹെൽത്ത് റിജക്ഷൻ വന്ന ഒരു പാട് കേസ്കൾ അറിഞ്ഞിട്ടുണ്ട്.
@buildlivekerala27117
@buildlivekerala27117 2 месяца назад
👍👍👍👍👍👌👌👌👌👌👌ഇങ്ങനെ എല്ലാവരും
@mathewA8
@mathewA8 2 месяца назад
Good work adv Yasir
@sofiyasubair4471
@sofiyasubair4471 2 месяца назад
Same situation nhangalkum undayi aarum maximum star health insurance edkkathirikkuka
@alexandergeorge9365
@alexandergeorge9365 2 месяца назад
അഭിനന്ദനങ്ങൾ! കഴിവതും സർക്കാർ ആശുപത്രികളെ ആശ്രയിക്കുക. ഡോക്ടർ ചിലപ്പോൾ ചില്ലറ ആവശ്യപ്പെട്ടേക്കാം, അങ്ങനെ കേൾക്കുന്നു. എന്നാലും സർക്കാർ ആശുപത്രി തന്നെ ആണ് നല്ലത്. അഥവാ സ്വകാര്യ ആശുപത്രിയിൽ പോകേണ്ടി വന്നാൽ, വോയിസ്‌ റെക്കോർഡ്, വീഡിയോ റെക്കോർഡ്, അവിടുത്തെ ചിലവുകളുടെ ബില്ലുകൾ etc. സൂക്ഷിക്കുന്നത് നല്ലതാണ്.
@MidgunkpYy
@MidgunkpYy 2 месяца назад
എങ്കിൽ ശവം ആയി വീട്ടിൽ പോവാം 🫢
@babu8695
@babu8695 Месяц назад
good മോൾ good
@aachiam7028
@aachiam7028 25 дней назад
Enikkum undaayittund ethe anubhavam
@noushadnousha6219
@noushadnousha6219 2 месяца назад
നല്ല വീഡിയോ എത്ര ആൾക്ക് ഉപകാരപ്പെടും
@ramlaramla2349
@ramlaramla2349 2 месяца назад
നമ്മൾ ഒക്കെ കാലിക്കറ്റ്‌ മിംസ് ഹോസ്പിറ്റലിൽ പോവുന്നവർ ആണ് എനി ആ ഒരു ലക്ഷം നമ്മോട് ഇടാക്കും ആ മിംസ് ഹോസ്പിറ്റൽ അത് കൊണ്ട് എനി മിംസ് ൽ പോവില്ല
@happinessonlypa
@happinessonlypa 2 месяца назад
എനിക്ക് ചികിത്സലോകൽ ആശു രാത്രികളിൽമാത്രം
@premarajancv6618
@premarajancv6618 2 месяца назад
Star health ചതിയൻ മാരാണ് എന്റെ സ്വന്തം അനുഭവം എജന്റ് മാർക്ക് ടൂർ പോകാർ അവസരമുണ്ടാക്കിക്കൊടുക്കലാണ് ഇവരുടെ പണി. 25 വർഷം മുന്നെ നിനക്ക സുഖമുണ്ടായി എന്നു പറഞ്ഞാണ് എനിക്ക് claim നിഷേധിച്ചത്
@mustafakemal718
@mustafakemal718 2 месяца назад
U can approach Insurance Ombudsman.
@ambadiindian
@ambadiindian 2 месяца назад
😂Staff tour
@Vaishnavam2229
@Vaishnavam2229 2 месяца назад
ഇദ്ദേഹം history ഉണ്ടെന്നു star ഇൻഷുറൻസ് കമ്പനി പറഞ്ഞു വെന്ന് video യിൽ പറയുന്നുണ്ടെന്നല്ലാതെ എന്തിന്റെ ഹിസ്റ്ററി ഉണ്ടെന്നാണ് star കാർ claim rejection reason ആയി പറഞ്ഞതെന്ന് വ്യക്തമായി video യിൽ പറയു ന്നില്ല.. ഇവിടെ ഹോസ്പിറ്റലിനാണ് പിഴ തുക അധികവും കൊടുക്കേണ്ടി വരുന്നതായി കാണുന്നതും.. 🤔
@jishapriyam2558
@jishapriyam2558 2 месяца назад
ഇൻവെസ്റ്റിഗഷൻ ന് ഒരു ഇൻഷുറൻസും അപ്പ്രൂവൽ കൊടുക്കാറില്ല.... പിന്നെ കാര്യം അറിയാതെ ഹോസ്പിറ്റലിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.... സത്യം അറിയാതെ എന്തെങ്കിലും പറയുക അല്ല വേണ്ടത്...
@stephennedumpilli8059
@stephennedumpilli8059 2 месяца назад
രണ്ട്‌ വർഷം കഴിഞ്ഞേ പോളിസി തുക കിട്ടു എന്ന് തോന്നുന്നു അതാണ് അവരുടെ പോളിസി അത് പേയ്‌മെന്റ് receipt ഇൽ തന്നെ കാണും പിന്നെ 5 ലക്ഷം എന്നുള്ളത് ഓരോരുത്തർക്കും ഒര് ലക്ഷം അല്ല എല്ലാവർക്കും കൂടി 5 ലക്ഷം ഫാമിലി പോളിസി അതിൽ ഒരാൾക്ക് രണ്ട്‌ ലക്ഷം രൂപ ക്ലെയിം ചെയ്താലും ബാക്കി 3 ലക്ഷം വേറെ ഒരാൾക്ക് ക്ലെയിം ചെയ്യാം
@aaradhyasworld1990
@aaradhyasworld1990 2 месяца назад
അഭിനന്ദനങ്ങള്‍ മോള്‍ ❤❤❤
@neelz009
@neelz009 26 дней назад
നന്നായി.
@stephennedumpilli8059
@stephennedumpilli8059 2 месяца назад
ഞാൻ 2013 ഇൽ സ്റ്റാർ ഹെൽത്ത് എടുത്തു 2021 ഇൽ ഒര് സർജറി ഉണ്ടായിരുന്നു കിംസ് ട്രിവാൻഡ്രം 17 ദിവസം ഹോസ്പിറ്റലിൽ കിടന്നു 3 ലക്ഷം ആയിരുന്നു പോളിസി 2021 ഇൽ ആണ് ഞാൻ first time അപ്ലൈ ചെയ്യുന്നത് എനിക്ക് 2.80 lakh അവർ തന്നു ഇത്തവണ പോളിസി കൂട്ടി 5 ലക്ഷം ആക്കി 265000 ബോണസ് ഉണ്ട് ടോട്ടൽ 7.65 പോളിസി എമൗണ്ട് ഉണ്ട്
@TaniaJoseph-vt2vy
@TaniaJoseph-vt2vy 2 месяца назад
Annan star health nte agent ano?
@surejsr12345
@surejsr12345 2 месяца назад
Onnu poda
@TaniaJoseph-vt2vy
@TaniaJoseph-vt2vy 2 месяца назад
@@surejsr12345 agent allatharke ellam complaint annu star health ne patti...Anna ariyan chodichatha
@syedabduljaleelashraf
@syedabduljaleelashraf 2 месяца назад
EEG is a diagnosis lab test. It is not treatment. It is done for diagnosing epilepsy,its types. Usual EEG takes only one hour. Insurance usually is for treatment procedures. Make sure policy covers diagnosis tests
@bindhuathira
@bindhuathira 2 месяца назад
Same issues we faced several times. Last year, September also same problem happened. We submitted all documents for reimbursement purposes. Till now, we haven't gotten the payment.
@maheshcycle
@maheshcycle 2 месяца назад
It's challenging and good decision please share the court direction for public and it will help common people ❤
@SindhuNambiar-pu4bb
@SindhuNambiar-pu4bb 20 дней назад
Congratulations
@shonanak4323
@shonanak4323 6 дней назад
സ്റ്റാർ ഹെൽത്ത്! ശപിക്കപ്പെ ട്ട പോളസി. എന്റെ അനുഭവം മറ്റൊരാൾക്ക് ഉണ്ടാകരുത്!
@sabeeshap3162
@sabeeshap3162 2 месяца назад
Good support ❤❤❤❤
@jct127
@jct127 2 месяца назад
സ്റ്റാർ ഹെൽത്ത് ❌
@user-bw7ut4mf5c
@user-bw7ut4mf5c 2 месяца назад
Star health inghine thanne ano enikkum same situation undayi mimsl nn thanne
@unaisct9348
@unaisct9348 2 месяца назад
Sonaamaa adipoli 👏🏽👏🏽👏🏽👏🏽👏🏽👏🏽
@allenzobabu6372
@allenzobabu6372 2 месяца назад
Great Job.. ❤❤
@laljivasu8500
@laljivasu8500 2 месяца назад
Good 🎉
@anamika3062
@anamika3062 Месяц назад
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഫുചർ ജനറലി ഹെൽത്ത്‌ ഇൻഷുറൻസ് ആയിരുന്നു. 6മാസത്തെ ട്രീറ്റ്മെന്റ് ഹിസ്റ്ററി ചോദിച്ചു. അതുവരെ ഇല്ലാത്ത അസുഖത്തിന് എന്തു ട്രീറ്റ്മെന്റ് ഹിസ്റ്ററി
@biju-cheloor
@biju-cheloor 2 месяца назад
ഒരു ഹോസ്പിറ്റലും അവിടെ നടത്തുന്ന ടെസ്റ്റുകളുടെ റേറ്റ് ഡിസ്പ്ലേ ചെയ്യാത്തത് എന്തുകൊണ്ട്..?!! വീണാ മന്ത്രിക്ക്‌ ഒരു ഉത്തരം നൽകാൻ കഴിയുമോ..?!!🤔
@user-zt8mt2uh6v
@user-zt8mt2uh6v 2 месяца назад
ഞാനും ഹസ്ബൻ്റും ഞങ്ങളുടെ 3 മക്കളും ഉൾപ്പെടെ star health Insurance Policy എടുത്തിട്ടുണ്ട്
@firumamu568
@firumamu568 2 месяца назад
3 years aayi asugam ulla kutti ,, 6 month aayitulluuu policy eduthitt,,pinne engane insurance kittum,, hospital correct information aanu kodukkuka,, ellaathinum hospital matram kuttam paranjitt karym illa
@hashermohammed
@hashermohammed 2 месяца назад
Ee vishayathil kuttik 3 varsham ayi asukham ennu engane vyaktham aayi?
@beenasreedharan9958
@beenasreedharan9958 2 месяца назад
🤙🤙
@renupradeep1709
@renupradeep1709 2 месяца назад
Great job ❤
@SanKitchen
@SanKitchen Месяц назад
Huge Congratulations
@pushpkaran771
@pushpkaran771 2 месяца назад
Very good
@yassirkt9300
@yassirkt9300 2 месяца назад
Adv yasar kv 🔥
@sanathanan
@sanathanan 2 месяца назад
Very good 🌹
@hamzae3424
@hamzae3424 2 месяца назад
കഴിഞ്ഞ വർഷം മിംസും സ്റ്റാർ ഹെൽത്തും പനി പിടിച്ചു അഡ്മിറ്റായിരുന്ന എന്നെ ഇതേപോലെ റീഫണ്ട് ചെയ്യാതെ തൽകാലം പണമടക്കു എന്നുപറഞ്ഞുപറ്റിച്ചു.പിന്നെ റീഫണ്ട് തരാമെന്നു പറഞ്ഞു 50000 രൂപാ അടപ്പിച്ചു .എങ്ങിനെയെങ്കിലും റീഫണ്ട് ചെയ്യാതിരിക്കാൻ ചേർക്കുന്ന ഏജന്റിനും അവശ്യമാണത്രെ.അതിനുശേഷം ഇന്ഷ്ർ പുതിക്കിയിട്ടില്ല
@pramodvarathnalamkandathil2728
@pramodvarathnalamkandathil2728 2 месяца назад
This same type of issue happened to my wife treatment in mims hospital kannur
@anilmathew2453
@anilmathew2453 2 месяца назад
Very good mollaea ❤❤❤
@albincs053
@albincs053 2 месяца назад
സോന കൊച്ചിനെ കാണാൻ അടിപൊളി ആണല്ലോ🥰🤩. ഞാനും സ്റ്റാർ ഹെൽത്ത്‌ പോളിസി എടുത്തിട്ട് ഉണ്ട്.. എന്താവുമോ എന്തോ 🙄ഏതായാലും ദൈവം സഹായിച് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല
@user-xq7du1nj4y
@user-xq7du1nj4y Месяц назад
hospital insuranse company പറയും insurance കമ്പനി ഹോസ്പിറ്റൽ പറയും mims hospital ഉടായിപ്പ് ആണ് ഇത് കോട്ടക്കൽ mims എനിക്കും ഉണ്ടായിട്ട് ഉണ്ട് 😢
@user-gs2xe8wh4u
@user-gs2xe8wh4u 2 месяца назад
Very good ❤❤❤❤❤
@sreenath767
@sreenath767 Месяц назад
👍👍👍
Далее