Тёмный

കോഴിക്കോട് റബര്‍ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു | Calicut 

24 News
Подписаться 6 млн
Просмотров 172 тыс.
50% 1

കോഴിക്കോട് റബര് എസ്റ്റേറ്റില് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
A body has been burnt to death and found in the Kozhikode rubber estate, the body has been identified.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@bijumanattunil1062
@bijumanattunil1062 Год назад
ആത്മഹത്യ അവരുടെ ഇഷ്ടം അവർ അനുഭവിക്കുന്ന പ്രേശ്നങ്ങൾ മാനസിക സംഘർഷങ്ങൾ ഒക്കെ അവർക്കു താങ്ങാൻ പറ്റാതെ വന്നത് ആയിരിക്കും അതിന്റെ ബുദ്ധിമുട്ട് അവർക്കു സഹിക്കാൻ പറ്റുന്നില്ല അവരുടെ ജീവിതം എപ്പോ വരെ വേണം എന്ന് അവരുടെ തീരുമാനം മാനസിക ബുദ്ധിമുട്ട് ഒക്കെ അനുഭവിക്കുന്നവർക്കേ അതിന്റെ പ്രെയാസം അറിയൂ അതിൽ ഭേദം മരണം ആണ് വെറുതെ കുറ്റം പറയാൻ കുറെ തെണ്ടികൾ കാണും സഹായിക്കാൻ ആരും കാണില്ല 👍👍👍👍
@musfartorque7032
@musfartorque7032 Год назад
Apozhekum ath suïcide aaki alleee moneeee 😂😂😂 edhenkilum maahnamar konnitathavum avarude katyangal purath vidaathirikkam Cash koduthal aarkum parayam praayasam budhimutt ennoke 😅
@bijumanattunil1062
@bijumanattunil1062 Год назад
@@musfartorque7032 കൊന്നത് ആകാം ആത്മഹത്യാ ആകാം ആത്മഹത്യ ആണെന്ന് കേട്ടത് കൊണ്ട് ആണ് പറഞ്ഞത് കൊന്നത് ആകാൻ സാദ്ധ്യതകൾ ഉണ്ട് അവരുടെ ആൾക്കാർ ഉണ്ടല്ലോ സംശയം ഉണ്ടെങ്കിൽ പരാതി അന്വേഷണം വേണം ഈ കാലത്തു ഈസി ആയി കണ്ടു പിടിക്കാം ഉത്തരവാദികളെ ശിക്ഷിക്കണം അതിനോട് യോജിക്കുന്നു 👍👍
@NEXTVALIDHANI
@NEXTVALIDHANI Год назад
തൊഴിൽ ഇല്ലായിമ, പൗരന്മാരെ സമരക്ഷിക്കേണ്ട പകരം അവരുടെ pocket കാലിയാക്കുന്ന ഒരു സർക്കാരും
@mr_perfet3284
@mr_perfet3284 Год назад
ഞാനും ഒരു പൗരനാണ്.... എനിക്ക് എന്നും ജോലിയുമുണ്ട് കൂലിയുമുണ്ട്.... നീ ജോലിക്ക് പേകാത്തതിന് സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് എന്താ ചങ്ങായീ കാര്യം...!
@safeervm6080
@safeervm6080 Год назад
ജയ് മോഡജി
@hpfh2502
@hpfh2502 Год назад
അല്ലാ നിനക്ക് എന്ത് ജോലി ആണ് വേണ്ടത്
@den12466
@den12466 Год назад
ജോലി ഇല്ലാഞ്ഞിട്ടാണോ കോടി കണക്കിന് രൂപ കേരളത്തിൽ നിന്നും ഹിന്ദിക്കാർ കൊണ്ടു പോകുന്നത്
@abdulatheef2805
@abdulatheef2805 Год назад
India muzuvan mongi vittu mudichu 🤣🤣
@nahlafathim5650
@nahlafathim5650 Год назад
Padikkunna samayath kuzappam onnun undairunnilla.2016-2017 bach Ghtti Ramavarmapuram
@salimpm2684
@salimpm2684 Год назад
മരിക്കുമ്പോളാണ് ഒരാൾ മറ്റുള്ളവർക്ക് ബാധ്യതയാവുന്നത്.
@vavavava6057
@vavavava6057 Год назад
😢
@harismurshida513
@harismurshida513 Год назад
ന്താ ചെയുക. ഇപ്പൊ കുറേ ആയിട്ട് paisa ഉള്ളവർ ഓരോ പ്രോഗ്രാം നടത്തുന്നു. ഇതിന്റെ ഇടയിൽ paisa ഇല്ലാത്ത ആളുകൾ വളരെ ബുധിമുട്ടി പ്രോഗ്രാം നടത്തുന്നു. കടം വാങ്ങുന്നു. Oru ഭാരം ആയി ടീരുന്നു. മനസിന്റെ സമനില തെറ്റുന്നു. എങ്ങനേലും അങ്ങ് മരിക്കുന്നു. ആളുകൾ സഹായിക്കാൻ ക്യു നില്കുന്നു.
@shainijohn8700
@shainijohn8700 Год назад
Yedu aara .. Prathviraj pole undallo..
@shyamastastyworld9406
@shyamastastyworld9406 Год назад
Athe nikum thonni😁😁
@mubeenasameer6545
@mubeenasameer6545 Год назад
Njan ee comment undo enn scroll cheyyuvaayirunnu
@DreamTravell786
@DreamTravell786 Год назад
2023 പീഡനം കൊലപാതകം.... 🔥🔥🔥കൊള്ളാം
@jishadmajeed1826
@jishadmajeed1826 Год назад
പോയ വർഷങ്ങളിൽ ഇതൊന്നും ഇല്ലായിരുന്നു അല്ലെ നീ കോമയിൽ ആയിരുന്നോ
@Pearl-c8u
@Pearl-c8u Год назад
എല്ലാ വർഷവും ഇതൊക്കെ തന്നെ അല്ലെ trend
@Adhil_official001
@Adhil_official001 Год назад
@@jishadmajeed1826 😂
@Fasna2057
@Fasna2057 Год назад
2022🤔
@DreamTravell786
@DreamTravell786 Год назад
@@jishadmajeed1826 അല്ല എന്ന് പറഞ്ഞോ ഞാൻ 😔😔
@மண்ணின்மைந்தன்-ள1ம
Fraudulent, strange relationship cases, thefts, rapes, cyber crimes, murders are increasing in Kozhikode these days... Come on Kozhikode, life is supposed to live peaceful. Come out from fantasy life and stick with the lifestyle of your ancestors in good manners
@charlztechy7621
@charlztechy7621 Год назад
Rodanam of a kollam foori
@ayshababu4500
@ayshababu4500 Год назад
Engane oru kaalam undayittilla
@fathimathabsum555
@fathimathabsum555 Год назад
News reader prithviraj look undallo..
@DesiVillagerEurope
@DesiVillagerEurope Год назад
പിന്നെയും കോയിക്കോട്
@sherupp1234..-_
@sherupp1234..-_ Год назад
കൊല്ലത്തിന്റെ അത്രേം വരൂല 😆
@nidhinsl2603
@nidhinsl2603 Год назад
@@VKP-i5i bro nu eppo onnum parayn elle 🤭 iyoo stalam epoo trivandrum vallathm aayrnel oru load negative comment iduvarnello epo nth Patti ?? Ella district ilum immathiri parupadi und alland avide ulla ellareum generalise aaki full district il ulla aalkarum angane aan enn alla !
@aseemfl2045
@aseemfl2045 Год назад
@Aidan Aman kurachu uluppu undo vadakkan
@aseemfl2045
@aseemfl2045 Год назад
@Aidan Aman first soyyam nannavu enittu mattulla jillakkarude kuttam kandupidikkan nokku ketto.
@a.a1712
@a.a1712 Год назад
@Aidan Aman mootil irikunna swarnam eduth matiyitt samsarikk
@asimasim4467
@asimasim4467 Год назад
2023 മരണത്തിന്റെ പെരുന്നാൾ ആണ്
@Fasna2057
@Fasna2057 Год назад
2022🤔
@blackduck3127
@blackduck3127 Год назад
Keralathil adiyantharavastha prakyapikkanam..... Enthokke yo sambhavikkunnund.....Kendram idapedanam.... Military support venam....kazhinja varsham etra maranangal... New year lum etra kolapathakangal akramangal pedanangal ithinu oru thadayittilenkil keralam undakilla.... Nammude mukhyane onninum pathathathanu...
@basheerkp7010
@basheerkp7010 Год назад
Kendrathil itinekkal bayanakamanu 🤣🤣🤣
@galaxyflutes5851
@galaxyflutes5851 Год назад
Purathuthe news onnhm kanarille..
@Fasna2057
@Fasna2057 Год назад
Akiyath aanenn thonatthe illa.
@foodandfood5815
@foodandfood5815 Год назад
My aunty...
@izzusmedia4347
@izzusmedia4347 Год назад
Marana karanam
@Manui7ts
@Manui7ts Год назад
എന്താ പറ്റി
@nahlafathim5650
@nahlafathim5650 Год назад
Plz reply
@Habiclt
@Habiclt Год назад
@Nakshathra നക്ഷത്ര family pblms
@padmakumar6677
@padmakumar6677 Год назад
Police ന്റെ പണി എളുപ്പമായി.
@rajupodiyan3147
@rajupodiyan3147 Год назад
Ravilayanno yendtha yengana!
@തോൽവി
@തോൽവി Год назад
madrasa vidyabysam
@thoufeequemkd6479
@thoufeequemkd6479 Год назад
Chelakkand podo
@haseenahaseena534
@haseenahaseena534 Год назад
മദ്രസയിൽ നിനക്ക് പോയി പഠിക്കാം എല്ലാ സൗകര്യ ഉണ്ട് എന്തെകിലും കിട്ടുന്ന അവസരം പായക്കല്ലേ മുസ്ലിങ്ങൾ പേര് ഉണ്ടകിൽ
@shushuhaib9888
@shushuhaib9888 Год назад
idedaa ee cheguthaan onnu maatipidiyadaa shaagapottan choralle thinare
@jishadmajeed1826
@jishadmajeed1826 Год назад
അമ്പലത്തിൽ പഠിക്കാൻ poya നാറികൾ ഇപ്പോ പെഴച് നടക്കുന്നു
@thoufeequemkd6479
@thoufeequemkd6479 Год назад
@@haseenahaseena534 എന്തിലും വർഗീയത തിരയുന്ന അവന് എവിടെ ഇതിന് ഒക്കെ നേരം
@കുറുപ്പ്
@കുറുപ്പ് Год назад
അധ്യാ പികയല്ലെ,പല,രഹസ്യങ്ങളും,കാണും
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
അധൃാപികക്ക് മാത്രമെന്താ രഹസൃം. നിന്‍െ പെങ്ങള്‍ അധൃാപികയാണോ. അദ്ധൃാപികമാര്‍ ഒരുസമൂഹത്തെവാര്‍ത്തെടുക്കേണ്ടവരാണ്.....അനാവശൃം പറയരുത് ... ഞങ്ങള്‍ ഒക്കെ പഠിപ്പിച്ച അദ്ധൃാപികമാരെ ആദരവോടെ കാണുന്നു. ഇന്നും സന്ദര്‍ശിക്കുന്നു...ജാതീം മതവും നോക്കാറില്ല.
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
ടീച്ചര്‍‍ക്കു മനോരോഗമാണ് വിഡ്ഡീ...
@renjurs7739
@renjurs7739 Год назад
തന്റെ ഭാര്യ ടീച്ചർ ആണോടോ....എന്തായാലും... അധ്യാപിക മാരുടെ മുന്നിൽ ഇരുന്നു പഠിച്ച ലക്ഷണം കാണുന്നില്ല...എങ്കിൽ ഇമ്മാതിരി സംഭാഷണം പറയില്ല
@ramsinapt6140
@ramsinapt6140 Год назад
എന്താ താൻ ഉദേശിച്ചത്‌
@asharenju3061
@asharenju3061 Год назад
കുറുപ്പ്, ഒരു മരണ വാർത്ത കേട്ട് അവിടെ ഇത് പോലെ നാറിയ കമൻ്റ് ഇടുന്ന നിൻ്റെ മനസ്സ് സെപ്റ്റിക് ടാങ്കിന് തുല്യം ആണല്ലോ!
@oldisgold1977
@oldisgold1977 Год назад
ഈശ്വരാ ഇതെന്തൊക്കെയാ ഈ നാട്ടിൽ നടക്കുന്നെ?
@hadihudha8618
@hadihudha8618 Год назад
എത്ര മരണം 🙄🙄🙄🌹🌹🌹
@ayshaazeez4708
@ayshaazeez4708 Год назад
😢
@ichayi___2862
@ichayi___2862 Год назад
Full kozhikod anllo😳
@dominic69.
@dominic69. Год назад
Thalayad estatukal barikkan annum innum ennum reji annan und💥🔥🔥
@123su92
@123su92 Год назад
2023 നല്ലൊരു വാർത്ത കേൾക്കാൻ ഇല്ലാലോ 😪
@Fasna2057
@Fasna2057 Год назад
Manushyar nannaavanam.enkil kelkkum.
@kl58p6
@kl58p6 Год назад
ആരോ ഇറക്കി കൊണ്ട് പോയതാണോ
@thahimedia6662
@thahimedia6662 Год назад
വാർത്താ അവതാരകൻ പൃത്വിരാജിനേപോലെയുണ്ട്
@a.a1712
@a.a1712 Год назад
Just Kozhikode things😂
@Talk_To_The_Hand
@Talk_To_The_Hand Год назад
അയ്യേ..അയ്യേ... എറിച്ചില്ല...
@hashirpe2278
@hashirpe2278 Год назад
ഇതിലൊക്കെ എന്ത് comedy ആണ്.😡. നമ്മുടേ കുടുംബത്തിന് ഇതേ അവസ്ഥ വന്ന just kozhikod things 😆 എന്ന് comment eduo?
Далее
Дикий Бармалей разозлил всех!
01:00
Дикий Бармалей разозлил всех!
01:00