Тёмный

കോഴിക്കോടൻ MDI Jeep Fully restored from Saaliyashan’s Garage Kottayam | Inspired from Albin Vlogs | 

mojoautocafe
Подписаться 9 тыс.
Просмотров 65 тыс.
50% 1

First in kerala OFF-ROAD JEEP 4x4 2002 mdi 2 Wheel Converted into 4x4 fully modified worth 10lakh
From Kottayam Kerala
Instagram : ...
📲8086903003 WhatsApp

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@bigdreammedia7903
@bigdreammedia7903 Год назад
ഒരു വർഷത്തേക്ക് ഇനി ആ വണ്ടിക്ക് ഡീസൽ ആവശ്യമില്ല, അത്രക്കും തള്ള് അല്ലെ തള്ളിയത്. Benz power steering എന്ന് പറയുമ്പോൾ അത് used ആണ്, അത് ആണ് ജീപ്പിൽ കയറ്റുന്നതിൽ ഒരുമാതിരി കുറഞ്ഞത്. Bolero new spare ഒക്കെ വരുമ്പോൾ ആണ് rate കൂടുന്നത്. Benz, koyo ജപ്പാൻ ഒക്കെ കുറഞ്ഞതാണ്. 4wd സിംഗിൾ ലിവർ 4+1 ഗിയർ ബോക്സിൽ കയറ്റുന്നതിന് അങ്ങേ അറ്റം പോയാൽ ഒരു 75000 ആകും. അത് 3+1 ആണെങ്കിൽ പരമാവധി 50000..പിന്നെ full body ഏറ്റവും നല്ല രീതിയിൽ ഉണ്ടാക്കി ചെയ്ത് പെയിന്റും അടിക്കുന്നതിനു 1.30, പരമാവധി 1.50.. പിന്നെ ഈ പറഞ്ഞ പടുതയും, സീറ്റും ഒക്കെ അല്ലെ.. അതിനൊക്കെ ഇത്രക്ക് ഇത്രേ ആകത്തുള്ളൂ. Full വയറിങ് ചെയ്താൽ അതിന് ഒരു 11000 ആകും. കൂടെ accessories വരുന്നതിന് ഒരു 10000 കൂടി കൂട്ടിക്കോ.. പിന്നെ steel rim and MT TYRES ആണ് കുറച്ചെങ്കിലും പൈസ ആകുന്നത്. എന്നാലും ഈ 10 ലക്ഷത്തിന്റെ കണക്കാണ് മനസ്സിലാകാത്തത്
@mojoautocafe
@mojoautocafe Год назад
ഇല്ലാത്തത് ഒന്നും പറഞ്ഞിട്ടില്ല ബ്രോ
@AkhilKDamodaran
@AkhilKDamodaran Год назад
Bakkil labham anu😂😂😂😂
@Drjeep-nb8pg
@Drjeep-nb8pg Год назад
ചേട്ടാ B M W ന്റെ വില 1 കോടി അതിന്റ സ്പ്രെയറിന്റ വില കൂട്ടി പറയാമോ
@danish-mj2ki
@danish-mj2ki Год назад
Videos full kaanu bro
@dasnishams3003
@dasnishams3003 Год назад
New body Painting Benz power steering Power brake Disc brake Power cluch Side purch 4x4 major type 2 door hand made Turbo Intercooler Padutha 2 Wheel arch hand made Boomerang shackle New battery Side step New silencer New radiater Bucket seat ,back seat & customization New Hid minus light Hand brake New diesel pumb Gear box Car type wiper set Maxis Tyre 5 pcs Steel rim 5 pcs Accessories New cluch disc Engine work Wrangler mirror Etc ……onnu kanaku kootumooo bro
@minnus222
@minnus222 11 месяцев назад
Leaf spring മാറ്റി coil spring suspension (front and back) വച്ചാൽ Ride quality നന്നായിരുന്നു.
@dasnishams3003
@dasnishams3003 11 месяцев назад
Athe bro change aaakanam
@gokulghoshunni9829
@gokulghoshunni9829 8 месяцев назад
Not suite for offroading
@babilubabil1721
@babilubabil1721 2 месяца назад
അത് എങ്ങിനെ...?
@vigilrajaraj1602
@vigilrajaraj1602 9 месяцев назад
Albin ചേട്ടന്റെ ജീപ്പിന്റെ അടുത്ത് വെക്കാൻ പോലും പറ്റത്തില്ല
@mojoautocafe
@mojoautocafe 9 месяцев назад
🥲🥲🥲
@musicmedia1237
@musicmedia1237 Год назад
6 lakho? Evane aro pattichallo...?
@mojoautocafe
@mojoautocafe Год назад
ബോസ് ഒ ന്ന് വന്ന് വണ്ടി കണ്ടു നോക്ക് 😀
@sivakumartk5579
@sivakumartk5579 4 месяца назад
Ride അല്ല Drive ആണ്..
@mojoautocafe
@mojoautocafe 4 месяца назад
Ok
@abhijithvnair1496
@abhijithvnair1496 Год назад
Daaaanishite review aano atho jeeppinte review aano Ithu???🤔 engine bayum specumellam detailed aayi paranjal nannayirunnu…. Ithu verum daanishinte promotion aaayippoyi…..
@mojoautocafe
@mojoautocafe Год назад
😀 oru video kude varunund bro 😎
@mnpu4499
@mnpu4499 9 месяцев назад
ഈ മോഡിഫിക്കേഷൻ ഒക്കെ ഒരുപാട് വണ്ടിക്ക് ചെയ്യുന്നതല്ല ബ്രോ ..എന്തിനാ തള്ളി മറിക്കുന്നത് ..ആശാൻ പൊളി ആണെന്നത് ഒഴിച്ചാൽ ബാക്കി എല്ലാം നോർമൽ ..പിന്നെ കാക്കക്കും തൻകുഞ്ഞു പൊൻകുന്നം എന്നാണല്ലോ
@mojoautocafe
@mojoautocafe 9 месяцев назад
Ok
@ManojVN-qf3oc
@ManojVN-qf3oc Год назад
ഒരു ജീപ്പിന്റെ ഹാഫ് ബോഡി പണിയുന്നതിന് എത്രയാകും പെയിന്റ് ഇല്ലാതെ
@raithans7869
@raithans7869 10 месяцев назад
ഇസ്രായേൽ അയൺ ഡോമിനെ കുറിച്ച് തള്ളിയത് പോലെയാണോ എന്നൊരു സംശയം😂
@mojoautocafe
@mojoautocafe 10 месяцев назад
Eyyy അത്രക്കില്ല ബ്രോ 😀
@anishstechlab7323
@anishstechlab7323 Год назад
സാലി ആശാന്റെ രഞ്ജിത്ത് ചേട്ടൻ എവിടെ..??
@mojoautocafe
@mojoautocafe Год назад
Next video yil kanikum pulline
@danish-mj2ki
@danish-mj2ki Год назад
Cheriya hospital case il aaayirunnu Renjith Cheten
@albinvlogzz967
@albinvlogzz967 Год назад
രഞ്ജിത്ത് ചേട്ടന്റെ വൈഫ്‌ ഡെലിവറി കഴിഞ്ഞു, അത് കൊണ്ട് ചേട്ടൻ ലീവില 🥰
@muhammadhazmin2734
@muhammadhazmin2734 Год назад
​​@@albinvlogzz967ഹായ് ആൽബിൻ ചേട്ടാനാട്ടിൽഎന്നുവരും കോൺടാക്ട് നമ്പർ വേണം😊
@abijithb2549
@abijithb2549 10 месяцев назад
​@@albinvlogzz967albin chetto
@minnal8842
@minnal8842 Месяц назад
ഒരു വൃത്തി ഇല്ല... തട്ടി കൂട്ടിയത് പോലെ..
@alikunju2069
@alikunju2069 2 месяца назад
Daanish,daanish,daanish,daanish eda koove. Aara Ee daanish
@loshin6320
@loshin6320 17 дней назад
മോഡിഫൈക്കേഷന്റെ എങ്ങെ അറ്റം?
@Parambans1135
@Parambans1135 10 месяцев назад
ഡാനിഷിന്റെ സ്വപ്നം മൂന്ന് വട്ടം 😂😂
@mojoautocafe
@mojoautocafe 10 месяцев назад
First attempt ayirunnu bro 😎
@Parambans1135
@Parambans1135 10 месяцев назад
@@mojoautocafe Don’t very bro 😎
@aflaht1351
@aflaht1351 Год назад
നമ്മടെ വണ്ടി ആണല്ലോ ആ കിടക്കുന്നെ ❤️ kl 08
@ArunS-s4c
@ArunS-s4c 10 месяцев назад
എന്നാ തൊലിഞ്ഞ വ്ലോഗ് ആണ് ആദ്യം ആയിട്ട് ജീപ്പ് കാണുവാണോ നീ mt ടൈറും പവർ steeringum ne Adym ayitavum kanunnathu
@mojoautocafe
@mojoautocafe 10 месяцев назад
Nice comment bro thanks 🙏🏼🥰
@AbhinavShajiThekkekara
@AbhinavShajiThekkekara Год назад
Proud to be a jeep owner❤
@mojoautocafe
@mojoautocafe Год назад
♥️♥️♥️
@HasifPuthiyottil
@HasifPuthiyottil Год назад
ഹഹഹ
@jalaljalu4063
@jalaljalu4063 Год назад
❤power
@ordinarytraveler8916
@ordinarytraveler8916 7 месяцев назад
Old jeepunu thannee 2 lack nokke kittumm pinne allee 6 lack modifications.. Extream level thalluuu
@mojoautocafe
@mojoautocafe 7 месяцев назад
ആണോ ബ്രോക്ക് അങ്ങനെ തോന്നിയോ എങ്കിൽ ഈ ജീപ്പ് ഒന്ന് ബ്രോ വന്ന് കണ്ടു നോക്കു
@firuzak
@firuzak Год назад
Hard core fan of old models; Enfield and MDI few out of that! Well done 👍
@danish-mj2ki
@danish-mj2ki Год назад
Mdi perfect choice aaanu bro
@babilubabil1721
@babilubabil1721 2 месяца назад
ബെൻസ് ൻ്റെ പവർ സ്റ്റിയറിംഗ് ്ന് എന്ത് വില വരും
@mojoautocafe
@mojoautocafe 2 месяца назад
@@babilubabil1721 +91 82812 23191 Pls contact him “Vivek”
@muhammed888
@muhammed888 Год назад
🎉❤
@notebook938
@notebook938 10 месяцев назад
പ്രിൻസിപ്പളും HOD യും എന്തോന്നെടെ ഇത് 😂
@mojoautocafe
@mojoautocafe 10 месяцев назад
Oru Punch 🥊
@colorkites7590
@colorkites7590 2 месяца назад
Aashante kayyil HANS?????????
@mojoautocafe
@mojoautocafe 2 месяца назад
@@colorkites7590 😀
@karthikr5814
@karthikr5814 8 месяцев назад
Kuravilangad
@mojoautocafe
@mojoautocafe 8 месяцев назад
Yesss
@jishnusankar214
@jishnusankar214 Год назад
👍🏻
@faasilll
@faasilll 3 месяца назад
Sathyathil vandine pati Ivank parayan arinjooda. Paranjath 100 vatam aan .
@abduljaleeleddeer1730
@abduljaleeleddeer1730 10 месяцев назад
Ithilum full option ulla vandi entel und
@mojoautocafe
@mojoautocafe 10 месяцев назад
🥰🥰 Bro
@Akhinkalpally
@Akhinkalpally Год назад
😍😍
@hikerindia
@hikerindia Год назад
Jeep odikunna feel kittunillel pinnenthina broi.... 😂
@mojoautocafe
@mojoautocafe Год назад
ഒരു പഞ്ചിനു വേണ്ടി പറഞ്ഞെന്നെ ഉള്ളൂ ബ്രോ 😀
@mojoautocafe
@mojoautocafe Год назад
Because it’s not an ordinary jeep
@marshalmathew7627
@marshalmathew7627 Год назад
Supper supper bro
@mojoautocafe
@mojoautocafe Год назад
Thanks bro ♥️
@Manojkumarkavumthara
@Manojkumarkavumthara Год назад
Superb 💫
@ajmalismail9426
@ajmalismail9426 9 месяцев назад
Ente bolero aanu first kidakkunnath 4x4
@mojoautocafe
@mojoautocafe 9 месяцев назад
🥰🥰
@abijithb2549
@abijithb2549 10 месяцев назад
സാലി ആശാൻ രഞ്ജിത്ത് ചേട്ടൻ 🔥✨✨🥰
@mojoautocafe
@mojoautocafe 10 месяцев назад
🥰
@ajithkarunakaran7624
@ajithkarunakaran7624 10 месяцев назад
Vandi pani cheytittundu..pakshee tallu apaaram🤭
@mojoautocafe
@mojoautocafe 10 месяцев назад
😀😀😀
@binukumarc912
@binukumarc912 9 месяцев назад
എന്റെ വണ്ടി ആണ് അവിടെ കിടക്കുന്നത്. Binu jeep❤
@mojoautocafe
@mojoautocafe 9 месяцев назад
🥰🥰🥰
@shibuvp9762
@shibuvp9762 Год назад
Superrrrrrr
@monkeypro1986
@monkeypro1986 2 месяца назад
nicely build...ee mods legal ano especially the side skirts and those upsized tyres?
@mojoautocafe
@mojoautocafe 2 месяца назад
@@monkeypro1986 bro Nammal e paranja sambavangalonum nokitilaa Oraagraham thonni Pani eduppuchu Now happy
@gireeshgopi962
@gireeshgopi962 Год назад
Kidu❤❤❤
@mahlevm1662
@mahlevm1662 11 месяцев назад
Vilkaan plan undo ?
@mojoautocafe
@mojoautocafe 11 месяцев назад
ചങ്കിൽ കുത്തുന്ന ചോദ്യം ചോതിക്കല്ലെ ബ്രോ
@Jyothishdas00
@Jyothishdas00 10 месяцев назад
Dhanishintea oru swpnam.
@mojoautocafe
@mojoautocafe 10 месяцев назад
😀😝
@blackbarrel5579
@blackbarrel5579 10 месяцев назад
Albin vlogs❤
@mojoautocafe
@mojoautocafe 10 месяцев назад
Our Inspiration Albin Machan 🥰
@asharafbava2996
@asharafbava2996 Месяц назад
Work poran arum poyi kudunganda
@shreyassubbaiah6610
@shreyassubbaiah6610 18 дней назад
Nice...what size are those tyres?
@fahadfa6506
@fahadfa6506 Год назад
🔥🔥❤
@saranyavishnu2861
@saranyavishnu2861 5 месяцев назад
Athyamayitavum jeep modify chathathu kanunnundavugha ithilum poli jeep kananamengil chettan onnu Guruvayoor vayo avide oru jeep ind "THRISSURKARAN" Onnu athu poyi kandunoku
@mojoautocafe
@mojoautocafe 5 месяцев назад
😀😀😀 കാക്കക്ക് തൻ കുഞ്ഞു പൊൻകുഞ് എന്നല്ലേ ബ്രോ
@althafsha5115
@althafsha5115 10 месяцев назад
Bro be careful on the roads
@mojoautocafe
@mojoautocafe 10 месяцев назад
Sure bro
@johnmathew3389
@johnmathew3389 7 месяцев назад
Kuravilagadu
@mojoautocafe
@mojoautocafe 7 месяцев назад
❤️
@manibalan4280
@manibalan4280 5 месяцев назад
E jeep oru normal jeepaa bro normal allavarumm chayunnna workaaaaa ith nth modified jeepaaaa bro
@mojoautocafe
@mojoautocafe 5 месяцев назад
🥲🥲🥲
@naveen8846
@naveen8846 Год назад
❤❤❤❤❤❤🎉
@ayaana5415
@ayaana5415 Год назад
Pwoliii
@vishnumani9074
@vishnumani9074 5 месяцев назад
guruvayooor oru jeep undeee modified chayitha jeep Onnu poyi visit chayi
@mojoautocafe
@mojoautocafe 5 месяцев назад
ഓക്കേ
@fazilmuhad2241
@fazilmuhad2241 Год назад
@georgekalappu2151
@georgekalappu2151 9 месяцев назад
താളല്ലെ കറി
@rashidkalambrattil4581
@rashidkalambrattil4581 9 месяцев назад
Ante Chengaimaarod poi thall
@alipoongottil479
@alipoongottil479 11 месяцев назад
Njanum edutu jeep. 2003 model ❤
@mojoautocafe
@mojoautocafe 11 месяцев назад
🥰
@manisma7741
@manisma7741 29 дней назад
Chetta njan tamilnadu.. eniku Jeep kittuvo amount ethara
@VarunVarunsurendran
@VarunVarunsurendran 6 месяцев назад
Kl77🎉
@mr.pktorque
@mr.pktorque 6 месяцев назад
Benz eathu model power steering anuu.
@Akhilbuilder123
@Akhilbuilder123 6 месяцев назад
Bro Benz ന്റെ എടുക്കേണ്ട....Bolero pickup Power steering ആണ് suitable...Benz complaint varum
@phmuhammad6301
@phmuhammad6301 5 месяцев назад
Atheyy broo ithokke normal modified ann ithinnum theepori itam kannenam enn indekil thrissurkk vayoo kanichh tharam ithinnum kidilam vandikal ind inghott vayoo njagalde kayilum ind inghott vayoo kanich tharam💥💥
@mojoautocafe
@mojoautocafe 5 месяцев назад
Varaam bro
@phmuhammad6301
@phmuhammad6301 5 месяцев назад
​@@mojoautocafebroo @anaxx__46 enna acc keri nokk illekil @vishnumani_trx ee randu acc keril nokkitt pry taaa
@Mashoodmashood-e8f
@Mashoodmashood-e8f 9 месяцев назад
🥸🥸🥸
@haseebp3787
@haseebp3787 Год назад
Adipowli jeep
@abhirajkr2599
@abhirajkr2599 9 месяцев назад
Powlii✌🏻
@ranjunathm706
@ranjunathm706 Год назад
Number please
@mojoautocafe
@mojoautocafe Год назад
Jeep work cheyyan ano??
@ranjunathm706
@ranjunathm706 Год назад
Njan oru armyan anu meppayur vandi edukkanam onnu
@mojoautocafe
@mojoautocafe Год назад
Mojo 8086903003
@ranjunathm706
@ranjunathm706 Год назад
@@mojoautocafe ok
@triplife7184
@triplife7184 7 месяцев назад
Nice jeep😍
@mojoautocafe
@mojoautocafe 7 месяцев назад
Thanks 👍
@naturalfarms28
@naturalfarms28 11 месяцев назад
7:23, താങ്കൾ ഒരു യഥാർത്ഥ ജീപ്പ് പ്രേമി ആയിരുന്നെങ്കിൽ ഈ പണി കാണിക്കില്ലായിരുന്നു. മിനിമം ഷൂ എങ്കിലും ഊരിയിട്ടേനെ അതിനു മുൻപ്. പണ്ട് കാലത്തു taxi സ്റ്റാൻഡിൽ കിടന്നിരുന്ന വല്ല വണ്ടിയിലും ആണ് ഇമ്മാതിരി പണി കാണിച്ചിരുന്നതെങ്കിൽ വീട്ടിൽ ഇരിക്കുന്നവരെ പറയുന്നത് കേൾക്കേണ്ടി വരുമായിരുന്നു.
@mojoautocafe
@mojoautocafe 11 месяцев назад
എന്താണ് ബ്രോ ഉദ്ദേശിച്ചത് ??
@torque9486
@torque9486 Год назад
Iyaal parannallo e aduthakkaalath onnum ithupoole panina vere vandi onnum eragheett illaaann😂😂iyaaalkk onnum areele e lokhath onnum alle jeevikne aake e jeep maathre pani kynu eraghiye kande thoonunu adhaayrkkum😂😂dialogue okke keettaal thoonum aah vandi enthoo bayangara sambavam aahn nn🥴aake pryn illath aah bucket seat aahn baakki okke common aaytt illa kaaryengala mt tyre onnum oru valiya krym alla benz power steering onnum oru sambavalla😂😂 ethra aalkkaar use cheynind😂😂
@dasnishams3003
@dasnishams3003 Год назад
Kuyindh 😊😊😅
@torque9486
@torque9486 Год назад
@@dasnishams3003 ikkaante alle vandi ath🙂
@sreez...143
@sreez...143 Год назад
തള്ളിമറി കൂടുതലാ...
@HarisHaris-ys5or
@HarisHaris-ys5or 6 месяцев назад
Danish mibile number pls
@mojoautocafe
@mojoautocafe 6 месяцев назад
9946053003 actually he is in Saudi right now. You will get him on WhatsApp only bro
@mohanvinu8110
@mohanvinu8110 8 месяцев назад
6 ലക്ഷമോ?😂
@mojoautocafe
@mojoautocafe 8 месяцев назад
അതിലും മുകളിലായിട്ടുണ്ട് ബ്രോ
Далее
Ford 1944 Model Jeep
19:12
Просмотров 422 тыс.