Тёмный

കോഴി കുഞ്ഞുങ്ങളിൽ നിന്നും വർഷം മുഴുവൻ വരുമാനം നേടാം | How to make chicken cage | കോഴി കൂട് 🦃🐓🐥🪿 

A Unique Family
Подписаться 139 тыс.
Просмотров 140 тыс.
50% 1

#chickenchicks
#chickenfarming
#kozhivalarthal
#farming
#naturallife
#traditionallife
#gardening
#krishi
THANKS FOR WATCHING ❤️ | A UNIQUE FAMILY
Evening snacks
Snacks Recipes
Easy Evening Snacks
Easy Evening Snacks Malayalam
Healthy Snacks
Nalumani Palaharangal
Iftar Snacks
Iftar Recipes
Iftar Dishes
Iftar Special Dishes
Iftar Special Recipes
Easy Recipes
Easy breakfast
Easy lunch
Easy Dinner
Ramadan snacks
Sweet Recipes
Sweet Recipes Malayalam
Iftar Recipes Malayalam
Egg Curry
Egg Fry
Egg Curry Recipe
Egg Recipe
Rava Recipes
Rava Snacks
Rava sweets
Chayakadi
Chaya kadi Recipe in Malayalam
Palaharangal Malayalam
palaharam recipe in malayalam
ennayila palaharam
no oil snacks
no oil snacks recipes
Healthy Snacks
Healthy evening snacks
Healthy Snacks in Malayalam
Weight loss evening snacks
Weight loss evening snacks in malayalam
Weight loss evening snacks in hindi
Weight loss evening snacks in Tamil
Weight loss evening snacks in Telugu
Weight loss evening snacks in kannada
Quick recipes
Quick dishes
Quick snacks
Quick snacks recipes
tradition snacks recipes
traditional food
tradition snacks recipes malayalam
Evening to night routine vlog
Malayalam
aripodi recipes in malayalam
aripodi snacks recipes in malayalam
aripodi snacks
aripodi palaharam
aripodi palaharam recipe
aripodi palaharam recipe in malayalam
aripodi palaharangal
aripodi kond palaharam
rice flour recipe
rice flour snacks
rice flour snacks Malayalam
rice flour snacks Malayalam without oil
അരിപൊടി snacks
Nenthrappazham snacks
aavyil vevicha palaharangal
No oil snacks
Sweets
Banana Recipes
Rice powder recipe
Kerala traditional food
Kerala traditional snacks
nadan snack recipes
wheat flour recipe
Nostalgic Kerala recipes
snacks recipes easy
bread recipes for snacks
bread recipes for dinner
Malabar iftar recipes
Malabar iftar snacks
Malabar iftar snacks in malayalam
Malabar iftar recipes in malayalam
Egg recipe in malayalam
pachari
rava snacks
Ramadan preparation
Make and freeze daily vlogs
Ramadan make and freeze
rava snacks in Marathi
rava recipes in Marathi
rava recipes in kannada
Gothambu podi recipe in malayalam
Gothambu podi recipes Malayalam snacks without oil
atta podi recipe malayalam
atta podi recipe
atta podi snacks
atta podi recipes
breakfast recipes in malayalam
breakfast recipes in hindi
breakfast recipes in Tamil
breakfast recipes in Telugu
breakfast recipes in kannada
breakfast recipes in Marathi
Indian weekly meal plan
Food preparation
Lunch recipes in malayalam
lunch recipes in hindi
lunch recipes in Tamil
lunch recipes in Telugu
lunch recipes in kannada
lunch recipes in Marathi
Dinner recipes in malayalam
Dinner recipes in hindi
Dinner recipes in Marathi
Dinner recipes in Telugu
Dinner recipes in kannada
Dinner recipes in Tamil
cherupayar snacks
cherupayar recipes
sugar candy
sugar candy recipes
sugar candy making
sugar candy recipes in malayalam
sugar candy making in malayalam
Fish curry recipes
Ramadan food preparation
Simple habits to save time in the kitchen
Evening tea
Fish fry recipes
Nadan meen curry
Nadan meen curry recipes
Chicken roll recipe
Egg roll Recipes
Fish recipes
Fish recipes in malayalam
Fish recipes in hindi
Fish recipes in Marathi
Fish recipes in Tamil
Fish recipes in Telugu
Fish recipes in kannada
Egg recipes in hindi
Egg recipe in tamil
Chicken snacks
Chicken dishes
Chicken Recipes in malayalam
Chicken snacks in malayalam
Effective ways to cook fast
Save time in kitchen
How to cook fast and save time
Chicken snacks in Telugu
Chicken snacks in Tamil
Chicken curry recipes
Chicken fry recipes
Beef recipes in malayalam
Beef recipes
Beef curry recipes
Beef curry
Beef fry
Beef dry fry
pork recipes
Ayala curry
Ayala fry
Ayala recipes
diwali sweets
dosa recipe
dosa curry
dosa
idli recipe
sambar recipe
sambar powder
sambar powder recipe
sambar recipe in malayalam
sambar recipe in hindi
payasam recipes
birthday functions
grand functions
home tour
garden
kozhi valarthal
chicken cage making
kozhi
garden tips
agriculture
krishi
Fishing
Fruit
meenvalarthal
Orange
papaya recipes
chapati recipes
chapati roll
chapati curry
chapati curry recipes
diwali sweets
family vlog
Ramadan Cleaning
Ramadan preparation
Ramadan
Full day cleaning
Kitchen cleaning

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@mullashabeer4575
@mullashabeer4575 Год назад
എന്തൊരു ക്യുട്ട് ആണ് സ്മിതേച്ചിയുടെ. കോഴി മക്കളെ കാണാൻ... അവരെടെ അടുത്തുള്ള ചേച്ചിടെ സമീപനം അവരെ കൂടുതൽ ആനന്ദി പ്പിക്കുന്നു.... കോഴികളോടും, പച്ചക്കറികളോടും സംസാരിക്കുന്ന സ്മിതേച്ചിനെ കണ്ടപ്പോൾ.. പ്രശ്‌സ്ത എഴുത്തുകാരൻ "വൈക്കം മുഹമ്മദ്‌ ബഷീറിനെ "യാണ് ഓർമ വരുന്നത് .. അങ്ങൊരു വീട്ടിലെ വളർത്തു മൃഗങ്ങളോടും, പക്ഷി ലതാദികളോടും.. സംസാരിച്ചുകൊണ്ട് നടക്കും... ഈ മിണ്ടാ പ്രാണികളെയൊക്കെ അളവറ്റു സ്നേഹിക്കുന്ന ചേച്ചിക്ക് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽക്കെട്ടെ....
@auniquefamily3170
@auniquefamily3170 Год назад
🥰🥰🫂✨💕
@hawwaafzal2706
@hawwaafzal2706 Год назад
​@@auniquefamily3170 tarky അട ഇരിക്കോ
@ranipm4535
@ranipm4535 Год назад
സ്മിത ഒരുനല്ല വീടിന് ഏറ്റവും അനുയോജ്യമായ കുട്ടി. ഷാജന്റെ ഭാഗ്യം ആണ് സ്മിത. ഷാജൻ എത്ര കഠിനധ്വാനി ആണോ അതിനോട് ചേർന്ന് നിൽക്കുന്നു അതാണ് ആ വീടിന്റെ ഐശ്വര്യം. ഒരു മടിയും പരാതി യും ഇല്ലാതെ തന്നെ കൊണ്ട് ആകുന്ന വിധത്തിൽ അധ്വാനിച്ചു കുടുംബത്തിന്റെ ഉയർച്ചയിൽ പങ്കാളി ആകുന്നു. അതാണ് യഥാർത്ഥ കുടുംബിനി.ഇതാണ് യഥാർത്ഥ സ്ത്രീ ശക്തീകരണം.😍
@auniquefamily3170
@auniquefamily3170 Год назад
ഒത്തിരി സന്തോഷം ഉണ്ട് ചേട്ടനെ കിട്ടിയതിൽ ഞാനും lucky ആണ് 🥰🥰🥰🫂😍❤️
@Ashokworld9592
@Ashokworld9592 Год назад
ഇത്രയും സ്നേഹമുള്ള ചേച്ചിയുടെ ചാനൽ....ആരാ.... കാണാതിരിക്കുന്നേ.....! പോരാത്തതിന് സ്വാർഗ്ഗത്തിലെ തോട്ടത്തിൽനിന്ന്... 👍👍👍👍💙💚💚💚♥️❤️🎈👍
@auniquefamily3170
@auniquefamily3170 Год назад
സന്തോഷം അശോക്🥰❤️
@mariaantony9432
@mariaantony9432 Год назад
കോഴി കുഞ്ഞുങ്ങൾക്ക് മഞ്ഞൾ വെള്ളം കൊടുക്കുന്നത് നല്ലതല്ലേ ഇന്നത്തെ വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു പൂന്തോട്ടവും കൃഷിയും കോഴികളും എന്തു നയന മനോഹരമായ കാഴ്ചകൾ ആണ് സ്മിതയുടെ ഓരോ വീഡിയോയും Big salute❤
@auniquefamily3170
@auniquefamily3170 Год назад
Thank you chechi🥰🥰🥰❤❤❤
@jinushibi5364
@jinushibi5364 Год назад
എന്ത് രസാ കുടും പരിസരവും കാണാൻ.മക്കളെ പോലെ കോഴിക്കുഞ്ഞുങ്ങളെ നോക്കുന്നത്...ചേച്ചി ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@auniquefamily3170
@auniquefamily3170 Год назад
ഒത്തിരി സന്തോഷം Jinu 🥰🥰🥰🥰
@Ashokworld9592
@Ashokworld9592 Год назад
സ്വന്തം മക്കളെപോലെ കോഴികുഞ്ഞുങ്ങളെ നോക്കുന്ന നമ്മുടെ സ്നേഹമുള്ള.... സ്മിതചേച്ചി.. നിങ്ങൾ എന്നും പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു..🙏 👍👍👍👍👍👍👍👍💚💙💚💙❤️♥️❤️💚💙🎈🎈🎈🎈🎈🎈🎈🎈💙👍
@auniquefamily3170
@auniquefamily3170 Год назад
ഒത്തിരി ഒത്തിരി സ്നേഹം Ashok 🥰🫂🫂🫂🤍❤️✨💕💞💗
@rachaelaugustine3554
@rachaelaugustine3554 Год назад
😊😊😊
@snehasharoon
@snehasharoon Год назад
ചേട്ടന്റെ സ്വർണ്ണം ഉണ്ടാക്കുന്ന സ്ഥലവും കാണിക്കാമോ ചേച്ചി
@Ashokworld9592
@Ashokworld9592 Год назад
ഹായ്..... സ്മിതചേച്ചി... നമസ്കാരം... 🙏❤️❤️കോഴികുഞ്ഞുങ്ങളെ കുറിച്ചുള്ള വീഡിയോ കൊള്ളാം..കോഴികുഞ്ഞുങ്ങളെ വളർത്തുന്ന രീതികൾ വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്നുണ്ട്... സ്മിതചേച്ചി.. 👍ഒരുപാട് ഇഷ്ട്ടപെട്ടു.. വീഡിയോ.. 👍👍👍👍👍👍💙💚❤️💚💙❤️💚💙❤️🎈👍
@auniquefamily3170
@auniquefamily3170 Год назад
Thanks Ashok 😍😍😍😍
@aneeshaanil4301
@aneeshaanil4301 Год назад
ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു ചേച്ചി ഒരുപാട് നന്ദി
@auniquefamily3170
@auniquefamily3170 Год назад
ഒരുപാട് സന്തോഷം 🥰🥰🥰
@sureghatr4196
@sureghatr4196 Год назад
ഹായ് ചേച്ചി ഇനി ഫിഷിന്റെ ടാങ്ക് അതിന്റെ ഭക്ഷണം കൊടുക്കുന്ന രീതി ഒക്കെ കാണിക്കണം ട്ടോ
@auniquefamily3170
@auniquefamily3170 Год назад
തീർച്ചയായും അടുത്ത് തന്നെ ചെയ്യാം ട്ടാ 🥰❤️
@travelandtast1991
@travelandtast1991 Год назад
കേരളത്തിൽ ലഹരി മാഫിയ ഉണ്ട്‌. അതിന്റെ വേരുകൾ പോകുന്നത് അങ്ങ് നോർത്തിന്ത്യയിലേക്കാണ്. കേരളത്തിലെ ലഹരി ഉപയോഗം കൂടി കൂടി വരികയാണ് എത്രയും പെട്ടെന്ന് മൂടോടു കൂടി അവസാനിപ്പിക്കണം അല്ലെങ്കിൽ പുതിയ തലമുറ കൊണ്ട് തന്നെ കേരളം നശിക്കും ഒരുപാട് കുടുംബങ്ങൾ കരയേണ്ടി വരും. ജാതി മത, രാഷ്ട്രീയ ഭേതമന്യേ എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം അതിന്റ സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ നാട്ടിൽ ഓരോ സ്ഥലത്തും സ്കൂളുകളിലും കോളേജുകളിലും എല്ലായിടത്തും ഒഴിഞ്ഞ സ്ഥലങ്ങളിൽ ആളുകളുടെ ശ്രദ്ധ പെട്ടെന്നെത്താത്ത ഇടങ്ങളിൽ കൗമാരപ്രായക്കാരായ ചെറുപ്പക്കാരും കുട്ടികളും ഒരുമിച്ച് കൂടുന്നുണ്ടെങ്കിൽ തീർച്ച അവിടെ ലഹരി ഉണ്ടാകും. അങ്ങനെയുള്ള സ്ഥലങ്ങൾ പോലീസിന്റെ നിയന്ത്രണത്തിൽ ഉണ്ടാകണം. അങ്ങനുള്ള സ്ഥലങ്ങൾ അവിടുത്തെ നാട്ടുകാർ പോലീസിനെയോ ബന്ധപ്പെട്ടവരെയോ അറിയിക്കണം. ഒരുപക്ഷെ പേടികൊണ്ട് നാട്ടുകാർ ആരെയും അറിയിക്കില്ല അവർ എന്തെങ്കിലും ചെയ്താലോ എന്നുള്ള ഭയത്താൽ. അങ്ങനെ വിളിച് പറയുന്ന ആൾക്കാരെ കുറിച് പോലീസ് ഒരു വെളിപ്പെടുത്തലും നടത്താൻ പാടില്ല. അങ്ങനെ നമുക്ക് ഒരു പരിതിവരെ ഇത് ഇല്ലാതാക്കാൻ കഴിയും.
@nvlogs4104
@nvlogs4104 Год назад
Good informations to all. Veedinde aduth avumbo smell udavumo .valam engane anu use cheyyunnath.podi koodi ittukodukkano🎉🎉❤
@auniquefamily3170
@auniquefamily3170 Год назад
ഇല്ല, കൂട്ടിൽ മരപ്പൊടി ഇട്ടുകൊടുക്കും 🥰🥰🥰❤❤❤
@sreedhabaijubaiju291
@sreedhabaijubaiju291 Год назад
Kozhikunjungale kodukkunnudo chechi paisakk
@auniquefamily3170
@auniquefamily3170 Год назад
കോഴി കുഞ്ഞുങ്ങളെ സ്ഥിരം ഒരാൾ കൊണ്ടുപോവുകയാണ് പതിവ് 🥰🥰🥰🥰🥰
@najmudheen4290
@najmudheen4290 Год назад
ഞാൻ ഇതിപ്പോ ആരാ നല്ല പരിചയം ഉള്ള ഒരു മുഖം എന്ന് കരുതീട്ടാ വീഡിയോ പ്ലേ ചെയ്തത് , അപ്പോഴാണ് ആളെ മനസ്സിലായെ അജുവേട്ടന്റെ വീഡിയോയിൽ കണ്ടിട്ടുള്ള സ്മിതേച്ചി ആണ് എന്ന് മനസ്സിലായത് , ആദ്യമായി അജുവേട്ടന്റെ വീഡിയോയിൽ മുഖം കാണിച്ചപ്പോൾ ഞാൻ കമെന്റ് ചൈയ്തിരുന്നു , നിങ്ങൾക്കും ഒരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടെ എന്ന് . ഇപ്പോൾ അതും സത്യമായി , നന്നായി വരട്ടെ
@auniquefamily3170
@auniquefamily3170 Год назад
ഒത്തിരി സന്തോഷം 🥰🥰🥰🥰
@A4Arun_Vlogs
@A4Arun_Vlogs Год назад
Goose എവിടുന്നാ വാങ്ങിച്ചേ? എത്ര രൂപ ആയി?
@munnaponnu68
@munnaponnu68 Год назад
Adipoli Chechi ❤❤❤ Oru karyam chodichotte koyine valarthumbol koyigalk koyipen varaarundo
@auniquefamily3170
@auniquefamily3170 Год назад
ഇല്ല ഒട്ടും വരാറില്ല🤗🥰
@hamzaktkl610
@hamzaktkl610 Год назад
Chechi enikoru tarkki chevaline tharumo evide num kittaanilla
@meximathew9611
@meximathew9611 Год назад
ടർക്കി കോഴി കുഞ്ഞുങ്ങളെ vilkkunnudo?കുഞ്ഞുങ്ങളെ കിട്ടുന്ന സ്ഥലം പറയുമോ
@auniquefamily3170
@auniquefamily3170 Год назад
ജില്ലാ പഞ്ചായത്ത് ഹാച്ചറി ഒല്ലൂർ 🥰
@meeradas8775
@meeradas8775 Год назад
നോക്കി ഇരിക്കേർന്ന് എൻ്റെ ഉണ്ണിയെ കൊഴിക്കുട് 🏠 home ടൂർ അടിപൊളി ഉമ്മ God bless you
@auniquefamily3170
@auniquefamily3170 Год назад
ഒത്തിരി സ്നേഹം Meerechi🥰🥰
@mohannair1370
@mohannair1370 Год назад
Brilliantly managed business. Good, like it.
@auniquefamily3170
@auniquefamily3170 Год назад
Many many thanks🥰🥰
@padminivettath2500
@padminivettath2500 Год назад
Loved the vedeo ! You are too caring Smitha ! The beauty is you enjoy what you r doing ! Makes it awesome to watch !
@auniquefamily3170
@auniquefamily3170 Год назад
❤❤❤
@geethuthilakan7935
@geethuthilakan7935 Год назад
സ്മിതേച്ചി..... ഒത്തിരി ഇഷ്ട്ടം ആണ് 🥰🥰🥰❤️❤️❤️
@auniquefamily3170
@auniquefamily3170 Год назад
ഒരുപാട് സന്തോഷം 🥰🥰🥰❤️
@jojikjohn9660
@jojikjohn9660 Год назад
Vatha kunjungal undo
@auniquefamily3170
@auniquefamily3170 Год назад
ഇല്ല 🥰❤
@kunjolsyed8382
@kunjolsyed8382 Год назад
Chechide dress ellam 👍tto evidnna edukar
@auniquefamily3170
@auniquefamily3170 Год назад
Thànk you, online 🥰🥰❤❤❤
@raeeskvk
@raeeskvk Год назад
Garden mathram oru vidio cheyyuuuuuttoooo please
@auniquefamily3170
@auniquefamily3170 Год назад
ചെയ്യട്ടാ 🥰🥰❤❤❤
@rajithaarun2757
@rajithaarun2757 Год назад
Super ethra sent sthalam und smitha ku
@auniquefamily3170
@auniquefamily3170 Год назад
50 സെൻ്റ് 🥰❤
@sulaikhasulaikha2511
@sulaikhasulaikha2511 Год назад
Koodinde side marachu koduthude
@auniquefamily3170
@auniquefamily3170 Год назад
അത് മറക്കാതെയാണ് അവർ അവിടെ കേറി നിൽകുമ്പോൾ ഭംഗിയുണ്ട് കാണാൻ🥰
@sindhunelluvai6019
@sindhunelluvai6019 Год назад
Rose aano chedichattiyil. Undàko tharan
@soudhasaleem3748
@soudhasaleem3748 Год назад
Pachakari seed ayach tharamooo please
@auniquefamily3170
@auniquefamily3170 Год назад
Location evideyaa
@soudhasaleem3748
@soudhasaleem3748 Год назад
@@auniquefamily3170 kasaragod
@aswathyraj5166
@aswathyraj5166 Год назад
എല്ലാത്തിനെയും കുറിച്ച് വിശദമായ അറിവ് ഉണ്ടല്ലോ😊
@auniquefamily3170
@auniquefamily3170 Год назад
🥰🥰🥰
@haha-uw2mf
@haha-uw2mf Год назад
Hi Smitha super video❤❤❤
@auniquefamily3170
@auniquefamily3170 Год назад
Thank you 🥰🥰🥰❤❤
@anithavidukumar6950
@anithavidukumar6950 Год назад
Soopwr video Love you smitha🦃🦃🦃🐔🐔🐔🐓🐓🐓🦆🦆🦆🦆🐤🐤🐤🐤🐤🐤🐤🐤🐤
@auniquefamily3170
@auniquefamily3170 Год назад
Thank you so much 🥰❤❤❤
@nicyjoseph6225
@nicyjoseph6225 Год назад
Super smitha
@auniquefamily3170
@auniquefamily3170 Год назад
Thank you 🥰🥰🥰❤❤❤
@jwala_creations_
@jwala_creations_ Год назад
അഗസ്തി ചീറ്റയുടെ seed undo
@auniquefamily3170
@auniquefamily3170 Год назад
ഇല്ല🥰🥰🥰
@dhanyadhanya8414
@dhanyadhanya8414 Год назад
Hi simthachechi 🥰
@auniquefamily3170
@auniquefamily3170 Год назад
Hai Dhanya 🥰🥰❤❤❤
@RSdreams874
@RSdreams874 Год назад
ഹായ് ചേച്ചി നല്ലൊരു വീഡിയോ ആയിരുന്നു 🥰🥰🥰
@auniquefamily3170
@auniquefamily3170 Год назад
Thank you 🥰🥰🥰🥰🥰❤
@shafeekak7827
@shafeekak7827 Год назад
Tarki kunju undo
@auniquefamily3170
@auniquefamily3170 Год назад
ഇവിടെ വിരിയിക്കുന്നത് ഒരാൾ സ്ഥിരം കൊണ്ടുപോകുന്നതാണ് Shafeek🥰🥰🥰🥰
@sujathanair6564
@sujathanair6564 Год назад
Nice vlog Smitha 👍👍❤️
@auniquefamily3170
@auniquefamily3170 Год назад
Thanks 🥰🥰🥰🫂
@sobhav390
@sobhav390 Год назад
Very nice and beautiful video 👌 😊
@auniquefamily3170
@auniquefamily3170 Год назад
Thank you so much🥰🥰🥰🥰❤❤❤
@ajinas5476
@ajinas5476 Год назад
Garden tour kanikumo
@auniquefamily3170
@auniquefamily3170 Год назад
കാണിക്കാം 🥰🥰🥰🥰❤❤❤
@rahnaazmi2222
@rahnaazmi2222 Год назад
സ്മിത കുട്ടി എങ്ങനെ ഇതെല്ലാം maintain ചെയ്യുന്നുവെന്നാണ് ഞാൻ ആലോചിക്കുന്നത് 'എനിക്ക് ആലോചിക്കുമ്പോൾ തന്നെ അതിശയം
@auniquefamily3170
@auniquefamily3170 Год назад
ഞങ്ങൾ രണ്ടുപേരും കൂടി എല്ലാ കാര്യങ്ങളും ചെയ്യുന്നത് കൊണ്ട് 🥰🥰🥰🥰❤❤❤❤❤
@rahnaazmi2222
@rahnaazmi2222 Год назад
@@auniquefamily3170 ,,😁😁
@sujithram8201
@sujithram8201 Год назад
Chechi... super
@auniquefamily3170
@auniquefamily3170 Год назад
ഒത്തിരി സന്തോഷം 🥰🥰
@anzanoop6675
@anzanoop6675 Год назад
Super chechi
@auniquefamily3170
@auniquefamily3170 Год назад
Thank you Anz❤❤❤
@bijuravi8522
@bijuravi8522 Год назад
അടിപൊളി....💕💕💕
@auniquefamily3170
@auniquefamily3170 Год назад
ഒത്തിരി സന്തോഷം 🥰🥰🥰
@reshmasujith3420
@reshmasujith3420 Год назад
Hi, Smithakkutty🥰
@auniquefamily3170
@auniquefamily3170 Год назад
Hai Reshma Chechi 🥰❤️
@anasputhiyottil8595
@anasputhiyottil8595 Год назад
Wowwww…. Lovely video ❤️❤️❤️
@auniquefamily3170
@auniquefamily3170 Год назад
❤❤❤🥰🥰🥰
@noufalmoorkanad8561
@noufalmoorkanad8561 Год назад
Super👍🏻 polich
@auniquefamily3170
@auniquefamily3170 Год назад
Thank you ,🥰🥰🥰🥰
@nishasambasivan5196
@nishasambasivan5196 Год назад
Smitha ❤❤❤❤❤❤
@auniquefamily3170
@auniquefamily3170 Год назад
Hai ,🥰🥰🥰❤❤❤❤❤❤❤
@prakashkumar397
@prakashkumar397 Год назад
സൂപ്പർ 👌
@auniquefamily3170
@auniquefamily3170 Год назад
Thanks Prakash 😍🥰
@sajeevanek9414
@sajeevanek9414 Год назад
👌👌👌 മനോഹരം ആയിരുന്നു
@auniquefamily3170
@auniquefamily3170 Год назад
ഒത്തിരി സന്തോഷം 🥰🥰🥰
@rajuvallikunnamrajagopal7283
Good... Keep it up...
@auniquefamily3170
@auniquefamily3170 Год назад
Thanks❤️🫂🥰🥰
@beproudwhoyouare7356
@beproudwhoyouare7356 Год назад
Good 👍🏻
@auniquefamily3170
@auniquefamily3170 Год назад
Thanks ട്ടാ Rinu 😍 എവിടെയായിരുന്നു
@beproudwhoyouare7356
@beproudwhoyouare7356 Год назад
@@auniquefamily3170 എന്നും വീഡിയോ കാണാറുണ്ട് ചേച്ചീ but comment ഇടാൻ മറന്നു
@ambilidas4661
@ambilidas4661 Год назад
Supervedio
@auniquefamily3170
@auniquefamily3170 Год назад
Thank you,🥰🥰🥰❤❤❤
@sumihari3365
@sumihari3365 Год назад
Othiri dhivasam ayallo kandittu
@auniquefamily3170
@auniquefamily3170 Год назад
കുറച്ച് കൂടുതൽ പണി ഉണ്ടായിരുന്നു വീട്ടിൽ🥰🤗
@anuranjrajesh6914
@anuranjrajesh6914 Год назад
Amazing video chechi 🙏👍👍🙏🏠🌹🌻🌼🐥🐤🐥🐤🐥
@auniquefamily3170
@auniquefamily3170 Год назад
ഒത്തിരി സന്തോഷം 🥰🥰
@achuslifestyle5796
@achuslifestyle5796 Год назад
@auniquefamily3170
@auniquefamily3170 Год назад
❤❤❤❤❤
@archanaprinceachu1093
@archanaprinceachu1093 Год назад
ചേച്ചി കോഴി കുഞ്ഞുങ്ങളെ കൊണ്ട് പോകുന്നവരുടെ number തരൊ
@shailajavelayudhan8543
@shailajavelayudhan8543 Год назад
Hi smitha
@auniquefamily3170
@auniquefamily3170 Год назад
Hai Chechi🥰🥰
@thankamthekkepat
@thankamthekkepat Год назад
Very interesting video 👍👏👏👏
@auniquefamily3170
@auniquefamily3170 Год назад
Thank you 🥰🥰🥰❤❤
@surajkm7623
@surajkm7623 Год назад
Hi chechi.. 🐤🐤🐤🥰🥰
@auniquefamily3170
@auniquefamily3170 Год назад
❤❤❤
@nalinisudhakaran375
@nalinisudhakaran375 Год назад
❤super.. Great
@auniquefamily3170
@auniquefamily3170 Год назад
Thank you! 🥰🥰🥰
@harmonycreations3919
@harmonycreations3919 Год назад
Super
@auniquefamily3170
@auniquefamily3170 Год назад
Thank you 🥰🥰🥰🥰
@bindhusnair9386
@bindhusnair9386 Год назад
Super👍
@auniquefamily3170
@auniquefamily3170 Год назад
Thank you 🥰🥰🥰❤❤❤
@sholasajeesh4430
@sholasajeesh4430 Год назад
Smitheda variety chicken dishes kaniku..
@auniquefamily3170
@auniquefamily3170 Год назад
തീർച്ചയായും അടുത്ത് തന്നെ ചെയ്യാം 🥰🥰❤️🤗
@auniquefamily3170
@auniquefamily3170 Год назад
തീർച്ചയായും അടുത്ത് തന്നെ ചെയ്യാം 🥰🥰❤️🤗
@rajinandhakumar7223
@rajinandhakumar7223 Год назад
Nice video 🎉
@auniquefamily3170
@auniquefamily3170 Год назад
Thank you so much 😀🥰🥰🥰
@anusamish2531
@anusamish2531 Год назад
Chechi 💖💖💖
@auniquefamily3170
@auniquefamily3170 Год назад
Hai Anu 🥰🥰🥰🥰❤❤❤
@sobhagnair8709
@sobhagnair8709 Год назад
Smithakutty❤❤❤❤❤❤
@auniquefamily3170
@auniquefamily3170 Год назад
ഹായ് Sobhechi❤️🥰
@shibyreji7488
@shibyreji7488 Год назад
smitha👌👌❤
@auniquefamily3170
@auniquefamily3170 Год назад
Hai 🥰🥰🥰❤❤❤
@sonofnanu.6244
@sonofnanu.6244 Год назад
👍
@auniquefamily3170
@auniquefamily3170 Год назад
🥰🥰🥰🥰
@anniestephen8712
@anniestephen8712 Год назад
ഞാകൾക്ക് ഇവിടെ പട്ടി ശല്യം ഉണ്ട്
@auniquefamily3170
@auniquefamily3170 Год назад
ഇവിടെയില്ല❤❤❤❤
@sumihari3365
@sumihari3365 Год назад
Hiii chechi
@auniquefamily3170
@auniquefamily3170 Год назад
ഹായ് Sumi 🥰🫂😍
@jithuabraham3826
@jithuabraham3826 Год назад
സൂപ്പർ ചേച്ചി,
@auniquefamily3170
@auniquefamily3170 Год назад
Thank you Jithu🥰🥰🥰❤❤❤
@euggggjgff3500
@euggggjgff3500 Год назад
👍😊
@auniquefamily3170
@auniquefamily3170 Год назад
🥰🥰
@neethu8583
@neethu8583 Год назад
Kozhi valam chediyil idarundo enganeyanu compost aakiyano ?
@sindhudinesh77
@sindhudinesh77 Год назад
Smitha super 😍👍
@shyamalan3850
@shyamalan3850 Год назад
Awesome you are very hard working
@auniquefamily3170
@auniquefamily3170 Год назад
Thank You 🥰🥰🥰❤❤❤
@sobha1471
@sobha1471 Год назад
👌🏻👌🏻👌🏻👌🏻❤❤❤👍🏻
@auniquefamily3170
@auniquefamily3170 Год назад
🥰🥰🥰
@maliakkalambika771
@maliakkalambika771 Год назад
👌😊
@auniquefamily3170
@auniquefamily3170 Год назад
❤❤❤❤❤
@mayasaraswathy8899
@mayasaraswathy8899 Год назад
തുർക്കി കളുടെ eggs ഒരിക്കൽ കാണിക്കണേ സ്മിതേച്ചീ...
@auniquefamily3170
@auniquefamily3170 Год назад
Kanikkatta,❤❤
@kingkibg3884
@kingkibg3884 Год назад
Sarithaye kanarundo
@auniquefamily3170
@auniquefamily3170 Год назад
ഉണ്ടല്ലോ🥰
@rajinair6181
@rajinair6181 Год назад
👍👍💐💐😘
@auniquefamily3170
@auniquefamily3170 Год назад
ഒത്തിരി സ്നേഹം 🥰😍
@ajidpp123
@ajidpp123 Год назад
👌👌👍👍💪💪❤️❤️
@auniquefamily3170
@auniquefamily3170 Год назад
❤️🥰
@sivanandanaa2318
@sivanandanaa2318 Год назад
😍😍
@auniquefamily3170
@auniquefamily3170 Год назад
❤❤
@pramodkumarpk9272
@pramodkumarpk9272 Год назад
Vaccination table video ഇടാ മോ,
@rajeshks9151
@rajeshks9151 Год назад
👍🦃🐔🐓
@auniquefamily3170
@auniquefamily3170 Год назад
😄🥰
@maniprakasanmaniprakasan5335
ചേച്ചി കോഴി പെൻ വരാതിരിക്കാൻ എന്താ ചെയുന്നത് ഒന്ന് പറയാമോ
@ayishakayoom7698
@ayishakayoom7698 Год назад
Chechide വീട് എവിടെയാ മണ്ണുത്തിയിലാണോ
@auniquefamily3170
@auniquefamily3170 Год назад
ജനിച്ച വീട് മണ്ണുത്തി കല്യാണം കഴിച്ചു വന്ന വീട് ഒല്ലൂർ 🥰🥰🥰❤❤❤
@varshadas5333
@varshadas5333 Год назад
Koyi mutta idunille.... Endh cheyanam,,????
@hashimpulikkal6564
@hashimpulikkal6564 Год назад
❤️❤️❤️🥰🥰🥰😘😘😘🌹🌹🌹👌👌👌സൂപ്പർ
@auniquefamily3170
@auniquefamily3170 Год назад
❤❤❤😄🥰🥰❤❤
@sanidafaisal8974
@sanidafaisal8974 Год назад
നായ പാമ്പ് ശല്യം ഇല്ലേ
@auniquefamily3170
@auniquefamily3170 Год назад
ഇല്ല, Sanida🥰🥰🥰
@kubrashafeeq4172
@kubrashafeeq4172 Год назад
Mutta viriyikkan ethra divasam eduthu
@nishakannan4177
@nishakannan4177 Год назад
👍👍👍👍👍🥰
@auniquefamily3170
@auniquefamily3170 Год назад
Thanks Nisha 🥰🥰🥰
@musiclover-km5jx
@musiclover-km5jx Год назад
@@auniquefamily3170 😕
@user-ow6rv6wy1r
@user-ow6rv6wy1r 8 месяцев назад
Gotham pinak thavid all are expensive
@lachurocks4374
@lachurocks4374 Год назад
Evida place
@auniquefamily3170
@auniquefamily3170 Год назад
Ollur Thrissur
@sumamsumam320
@sumamsumam320 Год назад
👌👌👌👌🙏🥰
@auniquefamily3170
@auniquefamily3170 Год назад
🥰❤️
@noidea1332
@noidea1332 5 месяцев назад
മുട്ട എവിടെ നിന്നാണ് വാങ്ങിയത്?
@b.v6891
@b.v6891 Год назад
Clear alla
@auniquefamily3170
@auniquefamily3170 Год назад
Sorry ട്ടാ ഇനി മുതൽ ശ്രദ്ധിക്കാം🤗🤗🥰
@sujathanair3170
@sujathanair3170 Год назад
എന്റെ പൊന്നു സ്മിതേ താൻ പറയുന്നതു് ഒന്നും മനസ്സിലാക്കുന്നില്ല ഒന്ന് തൃശൂർ ഭാഷ ഒന്ന് ക്ലിയർ ആയി പറയൂ.
@2boys2boys68
@2boys2boys68 Год назад
Njangalkke manasilaakunnundallo
@blndhukuttan6104
@blndhukuttan6104 Год назад
Nannayi manasilakunnudu.ntha kuzhappam.ellavarkum manasilaakunna reethiyil anu parayunnath.
@indiras4059
@indiras4059 Год назад
Njangalkku okke manasilakinnundallo njangalum trissur ullavar thanne aanu
@anuranjrajesh6914
@anuranjrajesh6914 Год назад
എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട്
@quickpick9725
@quickpick9725 Год назад
Ottum asoooya illa alle.....nannayit manasilakunnond
@Naadankoyi-sale
@Naadankoyi-sale Год назад
ഒരു കോഴി മുട്ട വിരിയിക്കാൻ എത്ര വില
@auniquefamily3170
@auniquefamily3170 Год назад
6 രൂപ
@jalja595
@jalja595 Год назад
Ho
@auniquefamily3170
@auniquefamily3170 Год назад
ഹായ് 🥰🥰🥰
@shamseenacp6642
@shamseenacp6642 Год назад
👌👌👌👌👍🏻👍🏻😍❤👍🏻🌙🌙
@auniquefamily3170
@auniquefamily3170 Год назад
🥰🥰🥰🥰🥰❤❤❤❤❤
Далее
Dora was kidnapped and then… 😨 #shorts
00:18
Просмотров 2,9 млн