Тёмный

കോഴി പൊരിക്കാതെ വയ്ക്കുന്ന ചിക്കൻ ബിരിയാണി l Najeeb Vaduthala 

Najeeb vaduthala
Подписаться 165 тыс.
Просмотров 417 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@najeebvaduthala
@najeebvaduthala 5 месяцев назад
Winners:- @rameesrk7865 @chinju7525 @speedyx2.. @riyajohn3354 @arifmunnas2467 @haneefkhan7438 @sahidasulaiman8162 @jishnup.r5395 @user-SABEER @febinlukman1486 @k.p.thasleebkhan4356 @salisaliha2642 @abdulshafeek4337 @yakoobnk366 @ebrahimap9969 @idnormal7894 @sreelayam7442 @subirashid4516 @nasrinhameed58 @muhammadhaneef4386 @afdhel909 @itslrfan-xp5dr @jaleelsha922 @lakshmilachuzz6683 @subaidamalikkar410 ഇത്രയും ആളുകള്‍ തിങ്കളാഴ്ചക്കുള്ളിൽ (22/4/24) 9746456626 എന്ന നമ്പറില്‍ അഡ്രസ്സ് whatsapp ചെയ്യുമല്ലോ
@ashishashi8784
@ashishashi8784 4 месяца назад
Ikka 4 perku venda dum biriyani recipes onnu parayamo
@Anoopkumar-zm6ch
@Anoopkumar-zm6ch 4 месяца назад
ഒരു സംശയം ചോദിച്ചോട്ടെ കുരുമുളകും മല്ലിപ്പൊടിയും വേണ്ടയോ
@najeebvaduthala
@najeebvaduthala 4 месяца назад
@@Anoopkumar-zm6ch വേണ്ടാ
@Anoopkumar-zm6ch
@Anoopkumar-zm6ch 4 месяца назад
@@najeebvaduthala ok🙏🏽
@Aysha_s_Home
@Aysha_s_Home 3 месяца назад
ഒന്നും മനസ്സിലായില്ല🤔🤔🤔🤔
@rajanyshine8819
@rajanyshine8819 5 месяцев назад
അവതരണവും പാചകവും പെരുമാറ്റവും എല്ലാം വളരെ നല്ല രീതിയിൽ ആണ് ഒട്ടും കൺഫ്യൂഷൻ ഇല്ലാതെ കൈയിലുള്ളത് എല്ലാം മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടട്ടെ എന്ന ചിന്ത വളരെ നല്ലതാണ് ഇക്ക ദൈവം നല്ലത് മാത്രം വരുത്തട്ടെ
@Aysha_s_Home
@Aysha_s_Home 3 месяца назад
യെസ്❤️
@pushpabhargavan8304
@pushpabhargavan8304 3 месяца назад
👍
@savithriuk8638
@savithriuk8638 3 месяца назад
Yes
@AmbikaAmbika-pk7ld
@AmbikaAmbika-pk7ld 5 месяцев назад
കൂട്ടുക്കാർ തമ്മിൽ സംസാരിക്കുന്നത് പോലെ ഓരോ കാര്യവും പറഞ്ഞുതരുന്ന ഇക്കാക്ക് ഒരുപാട് താങ്ക്സ്
@jaisonithitharajames2318
@jaisonithitharajames2318 Месяц назад
Allah
@jaisonithitharajames2318
@jaisonithitharajames2318 Месяц назад
Allah ka thanks
@minipeeter3486
@minipeeter3486 5 месяцев назад
മറ്റു വീഡിയോകൾ കാണും പോലെയല്ലെടോ നിങ്ങളുടെ വീഡിയോ കണ്ടാൽ പെട്ടന്ന് മനസിലാകും. അവതരണം ഏതു പ്രായക്കാർക്കും പെട്ടന്ന് മനസിലാകും, ഒപ്പം സ്വന്തം ആയി ചെയ്തു കഴിക്കാനും ഇഷ്ടപ്പെടും. ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. ചെയ്യാൻ ശ്രമുക്കാറുണ്ട്. 👌. ഒരു തലക്കനവും ഇല്ല പാചകത്തിന്റെ എല്ലാ ട്രിക്‌സും ക്ലിയർ ആയി പറയും. ചെറിയ തോതിൽ കാറ്ററിംഗ് ചെയ്യുന്ന എനിക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരപ്പെടുന്നു. ഇനിയും നല്ല നല്ല പാചകരീതികൾ ഉണ്ടാകട്ടെ. സ്വന്തം br പറഞ്ഞു തരുന്ന feel👍. God bless you🙏
@zaluuuu5703
@zaluuuu5703 5 месяцев назад
നിങ്ങളുടെ വാചകം ആണ് നിങ്ങളുടെ വിജയം, അവതരണം super, ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ്, എല്ലാം വെക്തമായി മനസിലാക്കി തരുന്നു ❤
@AmbiliAnu-r9i
@AmbiliAnu-r9i 5 месяцев назад
നിങ്ങളുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട് 😊
@selvikannan2806
@selvikannan2806 5 месяцев назад
നജീബ് ...... നിങ്ങളുടെ കഠിനാധ്വാനവും പെരുമാറ്റവും കൊണ്ടു മാത്രമാണ് ഇത്രയും പേരുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞത്❤ ഈ എളിമയും പുഞ്ചിരിയും എന്നും കൈമോശം വരരുത്.❤ ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...നളപാചകം സൂപ്പറാണൂട്ടോ..ഇനിയും പുതിയ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു....❤❤❤❤ All the best അനിയാ.....❤❤❤
@razkrzk-nq9vn
@razkrzk-nq9vn 3 месяца назад
മാഷാ അല്ലാഹ്❤❤😅😅
@aneesnaseeb4004
@aneesnaseeb4004 5 месяцев назад
നജീം ഇക്ക......! നിങ്ങടെ പാചകവും, വാചകവും ഒരു രക്ഷയുമില്ല. പൊളിയാണ്
@fazmisworld3987
@fazmisworld3987 5 месяцев назад
വ്യക്തമായ അവതരണമാണ് താങ്കളുടെ ചാനൽ മുന്നോട്ടുള്ള പ്രയാണത്തിൽ മുഖ്യ പങ്കുവഹിച്ചിരിക്കുന്നത് ഞാൻ സ്കിപ്പ് ചെയ്യാതതെ കാണുന്ന ഒരേ ഒരു ചാനൻ 1 ലക്ഷം സബ്സ്ക്രൈബ് ലഭിച്ചപ്പോഴും താങ്കളെ സപ്പോർട്ട് ചെയ്ത സുഹൃത്തിൻ്റെ ചാനലും സപ്പോർട്ടുചെയ്യാൻ കാണിച്ച വലിയ മനസ്സിന് ബിഗ് സല്യൂട്ട് ആയുർ ആരോഗ്യ സൗഖ്യത്തോടെ ജീവിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ............
@venugopalannair1150
@venugopalannair1150 29 дней назад
സൂപ്പർ ആകുന്നു ശരിയ്ക്കു മനസ്സിലാകുന്നു
@LathaKasinathan-tf8hg
@LathaKasinathan-tf8hg 5 месяцев назад
அருமையான செயல்முறை விளக்கங்கள் சகோதரா....வாழ்த்துக்கள் super......
@KadeejaKadee-yo2jd
@KadeejaKadee-yo2jd 5 месяцев назад
Mashaallah adipoli njan try cheyyum❤
@SherlyJose-sf9jy
@SherlyJose-sf9jy 5 месяцев назад
👍good നല്ല രീതിയിലുള്ള വിവരണം ആർക്കും പാചകം ചെയ്യാൻ സാധിക്കും വിധത്തിലുള്ള അവതരണം👍 ദൈവം അനുഗ്രഹിക്കട്ടെ നൽകട്ടെ 🙏❤👌
@RajnaK-k7o
@RajnaK-k7o 23 дня назад
നിങ്ങളുടെ ബീരിയാണി സൂപ്പർ👌
@zayvisions3759
@zayvisions3759 5 месяцев назад
ഇക്കാക്കാ.. ഇങ്ങക്ക് ന്റെ brothernte ഫേസ് ആണ്.. അവൻ ഇങ്ങളെ പോലെ ലുങ്കിയും t shirt ഉം ഇട്ട് വീട്ടിൽ നടക്കുമ്പോൾ.. Najeeb ക്കാ ന്ന് വിളിക്കും ഞാൻ.. ആദ്യം അവൻ അത് ചിരിച് തള്ളി. ഇപ്പൊ എന്നോട് അതാരാണ് എന്ന് അന്വേഷിച്ചു എന്നേക്കാൾ വലിയ ഫാൻ ആയി.. എന്റെ വീട്ടുകാരും നിങ്ങളെ video s മുടക്കാറില്ല.. ഞാൻ ഇത് വരെ ഒരു video പോലും കാണാതിരുന്നിട്ടില്ല. കാരണം നാട്ടിലുള്ള പല പണ്ടാരിമാരും രാജാക്കന്മാർ പോലെ ആണ് കൂടെ work ചെയ്യുന്നവരോട് പെരുമാറുന്നത്. But you are a great ലീഡർ..ബിസ്മിയിൽ തുടങ്ങുന്ന ഇങ്ങളെ ഓരോ foodum നിങ്ങൾക്ക് ആയുസ്സ് ഉള്ളിടത്തോളം great taste ആയിരിക്കാൻ പടച്ചോൻ ആരോഗ്യവും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ.. ..
@niflac.v2087
@niflac.v2087 5 месяцев назад
❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂
@najeebvaduthala
@najeebvaduthala 5 месяцев назад
😁😁😁😁😁
@haneefach8635
@haneefach8635 3 месяца назад
Ha BH UC Dr RS hi on
@syamsivanandhan7701
@syamsivanandhan7701 5 месяцев назад
അച്ചാർ കിട്ടാൻവേണ്ടി മാത്രം കമെന്റ് ഇട്ട ഞാൻ 😅
@basithkuttimon8001
@basithkuttimon8001 5 месяцев назад
🥶
@elizabethalex5003
@elizabethalex5003 5 месяцев назад
Ennit kittio😄
@syamsivanandhan7701
@syamsivanandhan7701 5 месяцев назад
@@elizabethalex5003 നിഷ്കളങ്കമായി വളരെ വിനീതമായി വീഡിയോ ഇടുന്ന ആ പാവംമനുഷ്യന്റെ അചാറൊന്നും എനിക്ക് വേണ്ട. Give away ഇല്ലെങ്കിലും വീഡിയോ കാണുമെന്ന് പറയാൻ മറ്റൊരു ശൈലി ഉപയോഗിക്കാൻ ശ്രമിച്ചതാ.
@josnajosna7308
@josnajosna7308 17 дней назад
Nice presentation
@CopaMocha6232
@CopaMocha6232 4 месяца назад
Nalla avatharanam.. nalla manyatha... channel nalla reethiyil thanne itharam ellavarkum avasyam ulla recipes aayi munnot pokatte ennu asamsikunnu
@aneeshakc5827
@aneeshakc5827 5 месяцев назад
മോന്റെ പാചക രീതിയുഅവതധാരണവും എല്ലാവർക്കും വേഗം മനസിലാവുന്ന രീതിയാണ് ❤❤❤❤❤❤❤❤❤❤❤❤
@eastwesttravelandfood1438
@eastwesttravelandfood1438 5 месяцев назад
നിങ്ങൾ പൊറോട്ട ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ കൂടിയതാണ്,പിന്നെ പാലട പായസം,എല്ലാം super Video.....all the best
@ghoshrav
@ghoshrav 5 месяцев назад
ബിരിയാണി ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഭക്ഷണം കഴിച്ച പ്രതീതി. സൂപ്പർ സൂപ്പർ
@febinashameer4518
@febinashameer4518 5 месяцев назад
നല്ല അവതരണം. എല്ലാവർക്കും മനസിലാകുന്ന അവതരണ രീതി. പെരുന്നാളിന് ഉറപ്പായും ഉണ്ടാക്കും 👍🏻👍🏻👍🏻
@Ameena.shirinx
@Ameena.shirinx 5 месяцев назад
എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എല്ലാ അടിപൊളി ആണ്😊 ഭയങ്കര ഇഷ്ടമാണ് എല്ലാ റെസിപ്പിയും😊😊
@A--y-ma-n
@A--y-ma-n 5 месяцев назад
ബ്രോ ഇഷ്ടായി. എല്ലാ കാര്യവും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നത് സൂപ്പർ ആയി👌
@sindhua7628
@sindhua7628 4 месяца назад
നല്ല അവതരണം ഞാനും ഉണ്ടാകാൻ ശ്രമിക്കാം
@kadheejahamsa8920
@kadheejahamsa8920 2 месяца назад
Wow Biriyani super Nalla Avatharanam Chila tips paranjuthannathinnu Thank you Najeeb MashaAllah God bless you
@MajeedAnnu
@MajeedAnnu 4 месяца назад
മാഷാ അള്ളാ അള്ളാഹു അനുഗ്രഹം തരട്ടെ
@salinimanoj743
@salinimanoj743 5 месяцев назад
ഇന്നാണ് ഈ ചാനൽ കണ്ടത് കണ്ടപ്പോ വളരെ നല്ല വീഡിയോകൾ സബ്സ്ക്രൈബ് ചെയ്ത് അപ്പൊ തന്നെ ❤️
@celinafatima660
@celinafatima660 2 месяца назад
നല്ല ബിരിയാണി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
@FaseelaP-l4e
@FaseelaP-l4e 5 месяцев назад
ചിക്കൻ ബിരിയാണി സൂപ്പർ അവതരണം അതിലേറെ സൂപ്പർ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്
@VijilaRamesan-kt1uf
@VijilaRamesan-kt1uf 2 месяца назад
Hi. Ikkaa ചെറിയ അളവിൽ ഉണ്ടാക്കുന്നത് കൂടി പറഞ്ഞു തരുവോ
@SaleenaBeegum-b5n
@SaleenaBeegum-b5n 4 месяца назад
Narit kandath pole nalla vivaran mashallah
@shahinashahina2676
@shahinashahina2676 4 месяца назад
അടിപൊളി ബിരിയാണി, 👌ഒരു കിലോ അളവിൽ വെക്കുമ്പോൾ അതിലേക് സവാളയും ഇഞ്ചിയുo വെളുത്തുള്ളിയും പച്ചമുളക് തകളിയു, മറ്റു സാധനങ്ങൾ ഒന്ന് പറയുമോ ഒരു കിലോ ബിരിയാണിയുടെ അളവ്, pleas, ഈ ബിരിയാണി ഇഷ്ടപ്പെട്ടു, sooper 👍
@yaseenthwahafathi6992
@yaseenthwahafathi6992 5 месяцев назад
Nigal ude samsara ശൈലിയാണ് നല്ല ഇഷ്ട്ടം
@SuhainaIlyas-ct3vq
@SuhainaIlyas-ct3vq 5 месяцев назад
Najeeb ikkaa.... ഇങ്ങളും ഇങ്ങൾടെ പാചകവും അടിപൊളിയാണ് ട്ടോ...
@sabithaps2316
@sabithaps2316 5 месяцев назад
നല്ല പെരുമാറ്റം നല്ല അവതരണവും Supper
@bindupr7779
@bindupr7779 27 дней назад
എനിക്ക് കണ്ടിട്ട് ഇപ്പോ തന്നെ ഉണ്ടാക്കാൻ തോനുന്നു സൂപ്പർ
@najeebvaduthala
@najeebvaduthala 27 дней назад
Thank you ❤️
@nassykareem3079
@nassykareem3079 Месяц назад
Thank you so much Najeeb and team 🙏
@nilavepoonilave162
@nilavepoonilave162 5 месяцев назад
എനിക്കും വേണം അച്ചാർ ഞാനും ഇങ്ങനെ ബിരിയാണി വെക്കും എല്ലാം നല്ല വിഡിയോ annu
@muhsinav5098
@muhsinav5098 5 месяцев назад
ഞാൻ മലപ്പുറം.. നിങ്ങളുടെ വീഡിയോസ് എന്നും കാണാറുണ്ട്. അടിപൊളി 👍
@shakkirkp2006
@shakkirkp2006 5 месяцев назад
Hearty congrats on hitting 100 k you wish you all the best to grow more and more love your work❤️
@omanakuttanomanakuttan1422
@omanakuttanomanakuttan1422 5 месяцев назад
പരുപാടി സൂപ്പർ 👍👍💖
@chefshihabudeen
@chefshihabudeen 5 месяцев назад
Najeeb വളരെ മനോഹരമായി അവതരിപ്പിച്ചു. കാണാൻ തന്നെ നല്ല പെർഫെക്ഷൻ, ഞാൻ കുറെ കഴിച്ചിട്ടുള്ളത് ആണല്ലോ ബ്രോ ഉണ്ടാക്കിയ ബിരിയാണി. 4.58 മിനിറ്റിൽ പറയുന്ന ഭാഗം കോഴിയിൽ വെള്ളം ചേർക്കുന്നതിനു മുൻപ് നല്ല ചൂടിൽ ഒരു 3 ഓ 4 ഓ മിനിറ്റ് ഇങ്ങനെ ചെയ്യുന്നതിന് മീറ്റ് സീലിംഗ് എന്നാണ് പറയുന്നത്. അതായത് അങ്ങനെ ചെയ്യുമ്പോൾ ഇറച്ചിയുടെ പുറം ഭാഗത്തെ ഹോളുകൾ അടയുകയും ഉള്ളിലെ ജലാശം നിലനിർത്തി മീറ്റ് കൂടുതൽ സോഫ്റ്റ്‌ ആകാനും സഹായിക്കും. മ്മടെ ഒരു ചെറിയ അറിവ് ഇതിലൂടെ എല്ലാവരിലേക്കും എത്തട്ടെ 👍👍
@remyaramesh3419
@remyaramesh3419 5 месяцев назад
Samsaram supper anne pachakareethium vivaranavum vere level....adipoli
@nalansworld1208
@nalansworld1208 5 месяцев назад
പാചകം ഒരു കലയാണ് ,,,! ഒട്ടുമിക്ക പാചകക്കാരും വർഷങ്ങളായി ആർജ്ജിച്ചെടുത്ത ചില സൂത്രപ്പണികളും ,പൊടിക്കൈകളും ആർക്കും പകർന്നു കൊടിക്കില്ല ,,, എന്നാൽ ഈ ചേർത്തല,വടുതലക്കാരൻ തികച്ചും വ്യത്യസ്തനാണ് ... എല്ലാ കണക്കുകളും എല്ലാവർക്കുമായി പകർന്നു കൊടുത്തു കൊണ്ടേ ഇരിക്കുന്നു ,,! അതും എല്ലാവർക്കും മനസ്സിലാവുന്ന തരത്തിൽ വിശദീകരിച്ചു തന്നെ ! തൊട്ടടുത്താണെങ്കിലും ഇതുവരെ നേരിൽ കണ്ട് പരിചയപ്പെട്ടിട്ടില്ല ..! വീഡിയോ എല്ലാം കാണാറുണ്ട് ,,, നന്നാവുന്നുണ്ട് ..!
@SurumeesTimePass
@SurumeesTimePass 5 месяцев назад
ഒരു കിലോ ബിരിയാണി മെഷർമെന്റ് ഓടുകൂടിയിട്ട് ഒരു വീഡിയോ ചെയ്യാമോ ഇക്കാ
@vsathyadas2138
@vsathyadas2138 3 месяца назад
നല്ല അറിവു തന്നതിന് നന്ദി
@doom9755
@doom9755 5 месяцев назад
Najeeb ekka ഒന്ന് ലഗോൺ കോഴി ബിരിയാണി വെച്ച് കാണിക്കണേ..... 🙏
@sheebasona1175
@sheebasona1175 3 месяца назад
Rose വൈറ്റ് rosewater ആണോ പാൽ mix ചെയ്യുന്നേ
@SaranyaKannan-vs2dc
@SaranyaKannan-vs2dc 4 месяца назад
Rice ethra vevilanu dum idendathennu parayanamto
@SahiraAssainar-ni8ju
@SahiraAssainar-ni8ju 5 месяцев назад
നജീബ്ക്ക എനിക്കുംവേണം 😅അച്ചാർ ❤
@rahimbalkeesh753
@rahimbalkeesh753 3 месяца назад
Ellam vallare vyakkthamaaya avatharanam👌
@appubro8847
@appubro8847 5 месяцев назад
❤ congrats for 100k❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Enik venam achaar🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤❤🎉
@prathee009
@prathee009 5 месяцев назад
Ikka., എത്ര സിമ്പിൾ ആൻഡ് ഹംബിൾ ആണ്.... U are realy amazing with ur cooking...
@Modifiedcar-n3r
@Modifiedcar-n3r 2 месяца назад
നല്ല സംസാരം നന്നായി മനസിലാകുന്നു
@balasubramanis1399
@balasubramanis1399 5 месяцев назад
Hi Bro. സൂപ്പർ ട്ടൊ താങ്കളുടെ എല്ലാ വീഡിയോയും സൂപ്പർ തന്നെയാ ബിരിയാണി കഴിക്കുന്ന ഫാമിസ് നിന്റെയൊരു ഭാഗ്യം നീയും സൂപ്പറാ നജീബിനും കുടുംബത്തിലും ഫ്രൺസിനും വളരെ സന്തോഷത്തിന്റെ റംസാൻ ആശംസകൾ ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ നന്മകളാൽ നിറക്കട്ടെ വീണ്ടും കാണും സ്നേഹത്തോടെ ഞാനും എന്റെ കുടുംബവും റംസാനില്ലെ ബന്ധപ്പെട്ട ഒരു ഗാനം ആയാലോ - റംസാനിലെ ചന്ദികയൊ രജനീഗന്ധിയൊ അറബി പെൺകൊടി അഴകിൻ പൂമ്പൊടി ആരു നീ ആരു നീ --- ഇത് വൈഫിന് ഇഷ്ടമായതും ഞാൻ പാടുന്നതുമായ ഗാനമാണ് ഞാനിത് താങ്കൾക്കായി സമർപ്പിക്കുന്നു❤❤❤❤❤
@najeebvaduthala
@najeebvaduthala 5 месяцев назад
😁😁🥰🥰
@RahulKannan-by5ei
@RahulKannan-by5ei 5 месяцев назад
ഇക്ക സൂപ്പറാ 🎉❤ വേറെ മൂഡ് പൊള്ളിമയം
@vasanthakumarkumar9244
@vasanthakumarkumar9244 5 месяцев назад
നജീബ് ഭായ് ചിക്കനിൽ അരിയിട്ട് ഉണ്ടാക്കുന്ന ബിരിയാണി ഉണ്ടല്ലോ അതിൻറെ റെസിപ്പി ഒന്ന് ചെയ്യണം❤❤
@fousiyakp9485
@fousiyakp9485 5 месяцев назад
Adipoli👍🏻👍🏻🥰നല്ല ടിപ്സും കിട്ടി സെല്ലോ ടാപ് ഒട്ടിക്കുന്നത് ആദ്യമായിട്ട് കാണുകയാണ് പിന്നെയും ഒരുപാട് അറിവ് കിട്ടി
@rilurenu1314
@rilurenu1314 4 месяца назад
Biriyaniyilekk cheriya ulli cherkkumo endhina cherkkunnadh
@AishaMoidunny
@AishaMoidunny 5 месяцев назад
Ella pajakavum onninonnu mechem aannu bro ma sha allah iniyum orupad orupad uyarangalil ethette...aameen
@ramannaraman4885
@ramannaraman4885 4 месяца назад
Very nice 0:59
@farsana7566
@farsana7566 2 месяца назад
മല്ലിചീര എന്ന് കേൾക്കാൻ രസമുണ്ട്.. കോഴിക്കോട് ഭാഗത്തൊക്കെ മല്ലി ഇല. പൊതിനാ ഇല എന്നൊക്കെ പറയും നജീബ് 😍😘🥰❤❤
@elizabethjoy8764
@elizabethjoy8764 5 месяцев назад
Super biriyani
@rani-ut3bb
@rani-ut3bb 5 месяцев назад
Bro adipoli aanu,kore samshayangal teernnu kitti,nte oru sheenam,nomb pidichathinte aarikkum nnu karuthunnu,go ahead 😊
@sumasumasuresh995
@sumasumasuresh995 4 месяца назад
താങ്ക്സ്
@bijuvandana3416
@bijuvandana3416 5 месяцев назад
നിഷ്കളങ്കനായ ഫുഡ്‌ മൈക്കേർ 👍🏻🥰🥰👌🏻 Super 👍🏻good lack 🥰🙏🏻
@naseerarafeeque8860
@naseerarafeeque8860 5 месяцев назад
Najeebinte biriyani aahn ente epravasyathe perunnal special,njan try cheyyum ,nannavim enn enikk urappund,ente hus nn thante recipe okay eshtam
@Albin2004
@Albin2004 5 месяцев назад
4 years before The food traveller vlogger ഡെ വീഡിയോ ഇല് പാലട വെച്ച നജീബ് ഇക്കനെ അന്ന് നോട്ടം ഇട്ടതാ. Corona വന്നപ്പോൾ നജീബ് ഇക്കടെ പാലട വേക്കുന കണ്ടു പഠിച്ച പാലട ഉണ്ടാക്കി വിറ്റു aa കാലഗട്ടം കടന്നു പോകാൻ എന്നെ സഹായിച്ചത്. ഇപ്പൊ ഞാൻ poland il എത്തി. Commenting from POLAND
@Albin2004
@Albin2004 5 месяцев назад
നജീബ് ഇക്കടെ അച്ചാർ പ്രതീക്ഷിച്ചു ഇരിക്കുന്നു ഞങ്ങൾ പോളണ്ടിലെ പ്രവാസികൾ. ഇവിടെ അച്ചാർ ഇല്ല ഇക്ക.❤😂
@najeebvaduthala
@najeebvaduthala 5 месяцев назад
താങ്കൾ ഉയരങ്ങളിൽ എത്തട്ടെ ഇതിൽ അച്ചാർ കിട്ടിയില്ലെങ്കിൽ നാട്ടിൽ വരുമ്പോൾ പറ ഞാൻ തരാം ❤️
@shajidhashaji2090
@shajidhashaji2090 5 месяцев назад
ബിരിയാണി കാണാൻ തന്നെ എന്താ രസം
@johnalbert9526
@johnalbert9526 5 месяцев назад
നല്ല വിവരണം. നുമ്മ എറണാളം കാരുടെ സ്റ്റൈൽ. പിന്ന ഒരു കിലോ കോഴിക്ക് എന്ന കണക്കുവച്ചു അതിന്റെ കണക്ക് എഴുതിവച്ചു, അത് പ്രകാരം വീഡിയോ ചെയ്‌താൽ വീട്ടിൽ പാചകം ചെയ്യുന്നവർക്ക് ഉപകാരപ്രദമായിരിക്കും.
@sahidasulaiman8162
@sahidasulaiman8162 5 месяцев назад
Iniyum kooduthal subscibers varum, bcoz ningal valare vinayam ullavan aanu..
@SureshBabu-vy7ef
@SureshBabu-vy7ef 4 месяца назад
ചേട്ടാ സൂപ്പർ മനസ്സിലാവുന്ന രീതിയിൽഉള്ള അവതരണo
@AbdulKhader-zy3qd
@AbdulKhader-zy3qd 4 месяца назад
Alhumdhulilla masha allah supper
@varshavs2747
@varshavs2747 5 месяцев назад
I m not ur subscriber ,but I will watch all ,ur videos, super videos, enjoy life ,stay happy ,🎉
@saleenapm7229
@saleenapm7229 5 месяцев назад
Nalla avatharanavum nalla cookingum Ma sha Allah
@nisathajnisa8934
@nisathajnisa8934 3 месяца назад
ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത് സബ്സ്ക്രൈബ് ചെയ്ത ലൈക്ക് ചെയ്യുക ഇതുപോലെ ബീഫ് ബിരിയാണി വെക്കുന്നത് ഒന്ന് കാണിക്കൂ എല്ലാം സൂപ്പർ
@kannangokul767
@kannangokul767 10 дней назад
ഈ മസാലയ്ക്കു rice ബസ്മതി ആയാൽ കുഴപ്പം ഒണ്ടോ
@yoosafbava1133
@yoosafbava1133 3 месяца назад
Nigale pachaka vrithi super pettannu manazilakum allavarkum
@jessyxavier3106
@jessyxavier3106 2 месяца назад
Very slow parayunathu kode thanks a lot❤️❤️
@liaakm1507
@liaakm1507 5 месяцев назад
Beef mandhi vekkunna vidio cheyyo
@nanduvalsalan3206
@nanduvalsalan3206 5 месяцев назад
Chetta.... Newhall mattulla Alkare vechu different anu....njn notice cheythathu chettan "like" cheyuka "subscribe" cheyuka enn parayarilla and pinne notice cheythathu "orphanage" enn parayathe kuttikalkk enn parayunathum...avare videoil kanikathe erikunathum..nalla manasu anu...congrats
@afdhel909
@afdhel909 5 месяцев назад
നല്ല അവതരണം ആണ്. ഞാൻ കാണാറുണ്ട്
@sulfikundara3466
@sulfikundara3466 2 месяца назад
Rose white milk evide kittum
@Sujith-zp1ss
@Sujith-zp1ss 5 месяцев назад
ഒരു ചെറിയ തട്ടുകടക്ക് ചെയ്യാൻ പറ്റുന്ന രീതിൽ ബിരിയാണിയുടെ പിപറേഷൻ വീഡിയോ ചെയ്യാമോ
@ShabeebaSanu
@ShabeebaSanu 4 месяца назад
Anda thakkali last edunnad vadikkittumo allarum ullida kooda vayattalanallo
@AasiyaAsiya-x2w
@AasiyaAsiya-x2w 4 месяца назад
നജീബ് ഇക്കാന്റെ സ്പെഷ്യൽ ഫുഡ് അടിപൊളിയാണ്
@NEVER_FOLD999
@NEVER_FOLD999 5 месяцев назад
നിങ്ങളുടെ പാചകം അടിപൊളിയാണ് ❤
@jasna5993
@jasna5993 3 месяца назад
Good presentation . Explaining cooking science aswell .First time in my life commenting to an video 😊good luck bro
@ziyaasmubimubi3897
@ziyaasmubimubi3897 3 месяца назад
Adipoli recipe
@fidhafathima6697
@fidhafathima6697 3 месяца назад
നല്ല മനസ് 👍🏻👍🏻👍🏻👍🏻
@PROCLASSICFF
@PROCLASSICFF 5 месяцев назад
Kollatto than try cheythu .suuuperraaatto innumerable parayaanilla
@rafeequeek9913
@rafeequeek9913 5 месяцев назад
Video കാണാറുണ്ട്
@Raghunathan-hy7th
@Raghunathan-hy7th 4 месяца назад
നജീബിക്ക, നിങ്ങൾ,, പോളിയാണ്, 👍👍👍
@devadathan.c.p9859
@devadathan.c.p9859 5 месяцев назад
കണ്ടിട്ട് തന്നെ കൊതിയാകുന്നു. എന്റെ നാടും കൊച്ചിയാണ്. Edayakunnam. ഇപ്പോൾ കോഴിക്കോട്. സൂപ്പർ
@alexaj6764
@alexaj6764 5 месяцев назад
Congratulations ❤❤ എനിക്ക് 10 ലക്ഷം ആളുകൾ ആവുമ്പേൾ മതി❤
@nazeemapk9734
@nazeemapk9734 3 месяца назад
Super biriyani njan ennum chicken fry cheth anu biriyani undakkarullath Insha Allah ingane try cheyyam
@VishnuVichu-z2j
@VishnuVichu-z2j 5 месяцев назад
Chickenum gravyum 2 manikoorano 2 minute aano elakkande..pls reply
@najeebvaduthala
@najeebvaduthala 5 месяцев назад
പറഞ്ഞത് തെറ്റിപ്പോയതാണ് 5 മിനിറ്റ്
@nassykareem3079
@nassykareem3079 Месяц назад
I made this recipe ❤awsome ❤
@jayasreek3447
@jayasreek3447 3 месяца назад
👌🏻👌🏻👌🏻 വളരെയധികം ഇഷ്ടപ്പെട്ടു
@najeebvaduthala
@najeebvaduthala 3 месяца назад
Thank you ❤
@risvanarismol9816
@risvanarismol9816 5 месяцев назад
Chicken fry biriyani കുറവ് quantity yil kanikumo ❤❤❤
Далее
Редакция. News: 136-я неделя
45:09
Просмотров 616 тыс.