Тёмный

കോവിഡാനന്തര മരണങ്ങള്‍: ശ്രീ ചാണ്ടി ഉമ്മന്റെ ചെറിയ ചോദ്യങ്ങള്‍ക്ക് പോലും മറുപടി ഇല്ലാതെ ആരോഗ്യമന്ത്രി 

Samuel George
Подписаться 239 тыс.
Просмотров 6 тыс.
50% 1

#samuelgeorge #malayalamnews #chandyoommen

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@georgekjose555
@georgekjose555 29 дней назад
നമ്മുടെ ആരോഗ്യ മന്ത്രി അല്ല, രോഗ മന്ത്രിയാണ്.......
@aflahaflu8258
@aflahaflu8258 Месяц назад
ഇത് പോലുള്ള ദുരന്തങ്ങൾ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കട്ടെ... ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന ഒരു സംഘടന തന്നെ രൂപം കൊള്ളട്ടെ..
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb Месяц назад
WHO യുടെ ഗുമസ് തപ്പണി അതാണിത് അല്ലാതെ ഭാരിച്ച പേരൊന്നും കൊടുക്കണ്ടാ.........
@MuhammadAli-ho7vy
@MuhammadAli-ho7vy Месяц назад
ഉറങ്ങുന്നവനെ വിളിച്ചു ഉണർത്തുവാൻ കഴിയും, ഉറക് അഭിനയിക്കുന്ന വരെ ഉണർത്തുവൻ സാധ്യമല്ല
@sreesankaramadom
@sreesankaramadom Месяц назад
ശിവൻ കുട്ടിയെ പോലെ യുള്ള അറിവുള്ള മന്ത്രിമാർ വേണം നമുക്ക്... ഇവർ തീരെ പോരാ..
@jinualex5453
@jinualex5453 29 дней назад
😂😂😂
@sabujohn917
@sabujohn917 Месяц назад
വീണ ജോർജ് ന്റെ സ്വന്താ നാട്ടിൽ 1 ദിവസം 3പേര് മരിച്ചു അത് പോലും അറിയില്ല
@AppuBSBiju-hm1nz
@AppuBSBiju-hm1nz 29 дней назад
ആണോ??😲😲
@jayan7511
@jayan7511 29 дней назад
ഇവിടുത്തെ ആരോഗ്യ വകുപ് ജനങ്ങളെ പേടി പെടുത്തൽ ആണ് ചെയ്തു കൊണ്ടിരിരിക്കുന്നത്. വേണ്ടിക്കും വെറുതെയും മരുന്ന് തീറ്റിച്ചു എല്ലാ മാരക അസുഖംങളുടേയും hub ആയി കേരളം
@naseerkunjalakath949
@naseerkunjalakath949 29 дней назад
ഈ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഞങ്ങളുടെ കൊച്ചു ഗ്രാമത്തിൽ ഗൾഫിൽ നിന്ന് അറ്റാക്ക് വന്ന് മരണപ്പെട്ട രണ്ടുപേരുടെ ബോഡി നാട്ടിലെത്തി പിന്നെ രണ്ടുദിവസം മുമ്പ് നാട്ടുകാരനായ ഒരാൾക്ക് അറ്റാക്ക് വന്നു കുഴഞ്ഞുവീണു ഇപ്പോൾ അൽമാസിൽ അത്ഹിത വിഭാഗത്തിലാണ്
@sajanvarghese3592
@sajanvarghese3592 28 дней назад
പക്ഷിപ്പനി എന്ന് പറഞ്ഞു മനുഷ്യരെ വിശ്വസിപ്പിക്കുന്നു. അതുക്കും മേലെ ദേശാടന കിളികളെ പരിശോധിക്കാൻ ഒരു വിദഗ്ധ സംഘം . ദേശാടനകിളികളെ ഓരോന്നിനെ പിടിച്ച് പരിശോധിക്കുമോ ആരോഗ്യമന്ത്രി? എന്നിട്ടും കോവിഡിനുശേഷം കുഴഞ്ഞുവീണ് മരിച്ചവരുടെ കാര്യത്തിൽ യാതൊരു പഠനവുമില്ല.
@SamuelGeorge
@SamuelGeorge 28 дней назад
Exactly 😂
@sajeevvo5308
@sajeevvo5308 Месяц назад
കലക്കി 👏👏👏👍
@mohammadkoya1329
@mohammadkoya1329 Месяц назад
, എല്ലാവരെയും എല്ലാ കാലത്തും വിഡ്ഢിഗളക്കാൻ പറ്റില്ല 👌
@leonadaniel7398
@leonadaniel7398 29 дней назад
എന്നാൽ മലയാളി എല്ലായ്പോഴും വിഡ്ഢികളാക്കപ്പെട്ടുകൊണ്ടിരിക്കും.
@asokankodinhi640
@asokankodinhi640 Месяц назад
ഇതും ഒരു രക്ഷാപ്രവര്‍ത്തനമായിരുന്നു😂
@smartinjackson9204
@smartinjackson9204 26 дней назад
പ്രത്യശ എന്ന് പറഞ്കൊണ്ട് വാക്‌സിന് പരസ്യമംചയ്ത ആളുകളുടെയും കുടുബംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട്കൾ പരിശോദിച്ചാൽ അറിയാം കമ്മിഷൻ എത്ര കിട്ടിന്ന്.
@syndasistersynda7625
@syndasistersynda7625 29 дней назад
മരുന്ന് കമ്പനിയുമായുള്ള ടൈ അപ്പ്‌ ആകണം ഇതിന്റെ കാരണം.... കമ്മിഷൻ കിട്ടിക്കാണും
@DM-vw9lo
@DM-vw9lo 28 дней назад
ഫാർമസി സ്കാനിങ് സെന്റർ ഹോസ്പിറ്റൽ കീ ജയ് - നിരീശ്വരവാദികൾ 😂
@gafoor4250
@gafoor4250 29 дней назад
പൊതുരംഗത്തുള്ളവരും, മാധ്യമങ്ങളും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നത് മരുന്ന് മാഫിയകൾക്ക് വേണ്ടി...! ജനങ്ങളെ തടയിടാൻ പുതിയ ആരോഗ്യ നിയമവും...!
@ygmoni8140
@ygmoni8140 25 дней назад
A,big,salute,sir
@a.jacobthomas8794
@a.jacobthomas8794 25 дней назад
Covid Vaccination സ്വീകരിച്ചവർക്ക് ആണ് എടുക്കാത്തവരെ അപേക്ഷിച്ച് കൂടുതൽ രോഗികൾ ആയത് അതുതന്നെയും ഒരു ഡോസ് എടുത്തവരെക്കാൾ രണ്ടു ഡോസ് vaccine എടുത്തവർക്ക് ആണ് രോഗം പിടിപെട്ടത്😢
@ushavinod8327
@ushavinod8327 28 дней назад
ഓരോ വാക്സിനുംജനിക്കുമ്പോൾ മുതൽ എടുപ്പിച്ചു കൊല്ലുന്നു. എടുത്തില്ലെങ്കിൽ , സ്കൂളിൽ ചേർക്കില്ല, വിദേശത്ത് പോകാൻ പറ്റില്ല,എന്തിന് റേഷൻ പോലും നൽകില്ലന്നഭീഷണിയും. ഞങ്ങൾ ഈരെണ്ണമേ എടുത്തൊള്ളു
@gilsongeorge1696
@gilsongeorge1696 29 дней назад
Super 👍
@user-fz4ml9gk3x
@user-fz4ml9gk3x 29 дней назад
Very correct
@bennypaul4736
@bennypaul4736 29 дней назад
It is prohibited to kill harmful animals like wandering dogs, snakes, but what is the value of a citizen.?
@lathikas9807
@lathikas9807 22 дня назад
👍🤝
@ChandranKV-bt2ow
@ChandranKV-bt2ow 16 дней назад
ആരോഗ്യ വകുപ്പ് പഠനം നടത്തുന്നുണ്ടെങ്കിൽ അത് ആയുർവേദ ഹോമിയോ ഡോക്ടർമാർ ഉൾപ്പെടുന്നവരായിരിക്കണം അലോപ്പതി ആരോഗ്യ വകുപ്പ് പഠനം നടത്തിയാൽ അവർക്ക് സത്യസന്ധമായ ഒരു ഉത്തരത്തിൽ എത്താൻ സാധിക്കുകയില്ല
@jishatitto7157
@jishatitto7157 29 дней назад
❤😊
@thomasjacob4246
@thomasjacob4246 Месяц назад
ഹായ് സർ
@nazyshamsudeen7652
@nazyshamsudeen7652 25 дней назад
Only news Reader best india vision
@jamesoommen
@jamesoommen Месяц назад
Kore Nuna is over. Our next show is about killer mosquitoes that can fly up to 200 feet.
@a.jacobthomas8794
@a.jacobthomas8794 25 дней назад
കുഴഞ്ഞുവീണ് മരണങ്ങൾ ദൈനംദിനം സംഭവിക്കുന്നതിനാൽ ആരോഗ്യ വകുപ്പ് അതാതു സ്ഥലത്തെ ആരോഗ്യ പ്രവർത്തകർ മുഖേന ആയതിൻ്റെ കണക്കുകൾ ശേഖരിക്കേണ്ടതാണ്.1. മരിച്ച വ്യക്തിക്ക് കോവിഡ് പിടിപെട്ടിട്ടുണ്ടോ ഉണ്ട് എങ്കിൽ എത്ര നാൾ ഏതു ചികിത്സ തേടി .2. Covid Vaccination സ്വീകരിച്ചിട്ടുണ്ടോ ഉണ്ട് എങ്കിൽ എടുത്ത vaccine ൻ്റെ പേര് എത്ര എണ്ണം അവസാനം vaccine എടുത്ത തീയതി3.Vaccine സ്വീകരിക്കാത്ത ആരെങ്കിലും കുഴഞ്ഞുവീണ് മരിച്ചതായി ഉണ്ടോ. Covid പിടിപെട്ടപ്പോൾ ആശാ വർക്കർമാരെ Vaccination നടത്താൻ പൊതുജനങ്ങളുടെ ഇടയിൽ പറഞ്ഞു വിട്ടവർ ഇതിന്റെ കണക്കുകൂടി ശേഖരിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
@nobodyrre5135
@nobodyrre5135 29 дней назад
KARAUMPOL.... koode...karayan...Nin.. Nizhal... Mathram... varumm.... Alle.. Sir....kuzhanj u.veenu...maranam...mathra- Mala.... STROKE....vannu...Ethra...per... Dhuritham...anubhavichu... jee-veekku nu........Ennale...30vasu..ulla.. Payan. Kozhanju..veenu..marichu.... Nammal..ariunnathu....chilath-thu.....Ariyathathu....Ethra...per......Enthayalum...Chandi.... Ummm nu.... big.salute.....
@saneeshkuttan4
@saneeshkuttan4 29 дней назад
❤🙏🏻👍
@rajeevpandalam4131
@rajeevpandalam4131 25 дней назад
കുറെ നുണ 🤭
@brizbaben
@brizbaben 29 дней назад
👌
@jobyjoseph645
@jobyjoseph645 26 дней назад
True.Nwed to blame people who voted to this aunty minister
@Dhuriyodhanan
@Dhuriyodhanan 23 дня назад
Evaleyokke vote cheythu jayippicha prabudha kazhuthakalkk enta naduviral namaskaaram
@jobyjoseph5276
@jobyjoseph5276 28 дней назад
കുഴഞ്ഞ് വീണ് മരണം ഒരു മരണമല്ല
@SamuelGeorge
@SamuelGeorge 28 дней назад
Correct 😄
@shaji7176
@shaji7176 29 дней назад
Ee kazhivillatha mandriye mattikkoode
@georgethottungal2490
@georgethottungal2490 29 дней назад
Aara mattendathu. Kollan kazhivullavane kollathalavan mattinirthumo?
@Dhuriyodhanan
@Dhuriyodhanan 23 дня назад
Evaleyokke vote cheythu jayippicha prabudha kazhuthakale venam aadhyam thalkendathu
@renurenuka3897
@renurenuka3897 27 дней назад
Evalokke oru bhaaram anu bhumi kku
@Dhuriyodhanan
@Dhuriyodhanan 23 дня назад
Sathyam. Kaalanu polum vendaatha ozhiyaabaadhakal aanu avalokke
@penielsajivarghese
@penielsajivarghese 29 дней назад
😂😂😂😂😂😂
@rajankayanm8952
@rajankayanm8952 28 дней назад
മന്ത്രി 2021 ൽ എന്ത് ചെയ്യണമായിരുന്നുവെന്നാണ് താങ്കളുടെ അഭിപ്രായം.
@SamuelGeorge
@SamuelGeorge 28 дней назад
Should have consulted medical lines having treatment for fever 🤒
@reji2430
@reji2430 29 дней назад
വാക്സിൻ കേന്ദ്രമാണ് കൊണ്ടുവന്ന ത്, എല്ലാ രാജൃങളിലു വാക്സിൻ നിർബദധമാകി, അതു പ്രകാരം ഇന്ത്യ യിൽ നടപ്പാക്കി..
@lobolobo717
@lobolobo717 29 дней назад
വാക്സിൻ സർട്ടിഫിക്കറ്റ് ഇല്ലാതെ പുറത്തിറങ്ങരുത് എന്ന് ഉത്തരവിറക്കിയത് കേന്ദ്രം ആയിരുന്നോ?
@reji2430
@reji2430 29 дней назад
@@lobolobo717 വാക്സിൻ നിർബദധമാകിയത് കേന്ദ്രം ആയിരുന്നു, 1st govnment employees, certificate update ചെയ്യണം എന്ന്, പിനെ ബാകിൽ സർടടിഫികറ്റ് കൈവശം വേണം എന്ന്, ആരോ കോടതിയിൽ പോയി പിൻവലിപപിചത് ആണ്.. വീടു വീടാനതരം ആശാവർകർമാർ,ഹെൽത്ത് നിർബ്ദത മാണ് എന്നു പറഞു, ..
@SamuelGeorge
@SamuelGeorge 28 дней назад
The central government, upon being questioned by the supreme court, said that they never asked or compelled anyone to take the vaccine.
@kj_george
@kj_george Месяц назад
പറ്റുവെങ്കിൽ () രാഹുൽ ഗണ്ടി യോട് ഡില്ലിയിൽ പോയി ഇതൊന്ന് ചോദിക്കാൻ പറ
@SamuelGeorge
@SamuelGeorge Месяц назад
അണ്ണന്‍ രാത്രിയിലെ ഗുളിക കഴിച്ചില്ലേ?
@kj_george
@kj_george Месяц назад
@@SamuelGeorge പ്രതിപക്ഷം ഇതൊന്നു ചോദ്യം ചെയ്തില്ലെങ്കിൽ പിന്നെ ഭരണപക്ഷം പ്രതിപക്ഷവും തമ്മിൽ. എന്ത്. വ്യത്യാസം ( അണ്ണന് കോൺഗ്രസിനെപ്പറ്റി പറ്റി പറഞ്ഞപ്പോ പിടിച്ചില്ലേ 😂😂)
@jojythomas6872
@jojythomas6872 Месяц назад
അന്തം കമ്മി കളുടെ പ്രതിരോധം.. അല്ലെ 😂 അരിയെത്ര, പയർ അഞ്ഞാഴി...
@ashrafashraf6774
@ashrafashraf6774 Месяц назад
മാനസികരോഗി
@letha.ssukumaran2572
@letha.ssukumaran2572 29 дней назад
വട്ടൻ
@ashrafashraf6774
@ashrafashraf6774 Месяц назад
A useless minister
@Dhuriyodhanan
@Dhuriyodhanan 23 дня назад
Loka kalli
@Dhuriyodhanan
@Dhuriyodhanan 23 дня назад
Loka kalli veena
Далее
I Built 3 SECRET Rooms In School!
33:34
Просмотров 18 млн