Тёмный

'കോൺഗ്രസാണ് ഗാന്ധി ചിത്രം തകർത്തത് എന്നതിന് തെളിവുണ്ടെങ്കിൽ പുറത്ത് വിടട്ടെ' | V D Satheesan 

asianetnews
Подписаться 10 млн
Просмотров 24 тыс.
50% 1

'കോൺഗ്രസാണ് ഗാന്ധി ചിത്രം തകർത്തത് എന്നതിന് തെളിവുണ്ടെങ്കിൽ പുറത്ത് വിടട്ടെ, പാർട്ടിയുടെ അറിവോടെയാണ് പ്രവർത്തകരെ വാഴയും കൊടുത്ത് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് അയച്ചത്'; എംപി ഓഫീസ് ആക്രമണം സർക്കാരിന്റെയും പൊലീസിന്റെയും ഗൂഢാലോചനയുടെ ഭാഗമെന്ന് വി.ഡി സതീശൻ.
V D Satheesan about MP office attack.
#VDSatheesan #mpofficeattack #RahulGandhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

19 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@Mhdrk_12123
@Mhdrk_12123 Год назад
ഒരു തെളിവ് പോലും ഇല്ലാതെ രാഹുൽ ഗാന്ധിയുടെ സ്റ്റാഫിനെ അപമാനിച്ഛ് മോഡിയെ സന്തോഷിപ്പിക്കാനുള്ള പിണറായി യുടെ കഥ പൊളിച്ചു കൈയിൽ കൊടുത്തു.... VD🔥🔥🔥
@greenage3452
@greenage3452 Год назад
"""ഷാജഹാന്റെ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പുതിയ കാപ്സ്യൂൾ"""""
@m...5249
@m...5249 Год назад
നമ്മുടെ. കേരള ജനത തുടർഭരണം ഏല്പിച്ചത് വൻ വിഡ്ഢിത്തം...നമ്മുടെ മുന്കാമികളെ എത്ര ബുദ്ധിമാൻ മാർ
@stophindiimposition6246
@stophindiimposition6246 Год назад
Kerala Police PlMP പണി നിർത്തുക്ക
@hussanhussan8948
@hussanhussan8948 Год назад
നടക്കട്ടെ . നാടകത്തിലൂ ടെ വന്നപ്രസ്ഥാന മാണല്ലോ. ഈ ഭരണവും ഒരു നാടകമാണ് അല്ലാതെ ഇ തി ന്നു വേറെ എ ന്ത് പറയാനാ . ചിരിക്കുക അല്ലാ തെ ഒരുവഴി യും ഇ ല്ല
@themalluspeaker5628
@themalluspeaker5628 Год назад
👌
@tomthomasnellimalayil2933
@tomthomasnellimalayil2933 Год назад
Congress don't fall into this trap.CPM provocs them to avoid discussions in the upcoming legislative session. .
@abdulsalamvp3671
@abdulsalamvp3671 Год назад
സംഗീശന്റെ സ്വന്തം സപ്നചേച്ചിയെ വിളിക്കു സംഗീഷന് ഉണർവ് നൽകു
@Babu-js5ir
@Babu-js5ir Год назад
Vd
@thomasjoseph5945
@thomasjoseph5945 Год назад
SFl ക്കാർ പോയിക്കഴിഞ്ഞ് അവിടെത്തിയ മാദ്ധ്യമങ്ങളാണ് ഗാന്ധി ചിത്രം ഭിത്തിയിലുണ്ടെന്ന് കാട്ടിത്തന്നത്. പിന്നീട് പൊലീസിനൊപ്പം രണ്ടാമത് മാദ്ധ്യമങ്ങൾ വന്നപ്പോൾ ചിത്രം തറയിലുടഞ്ഞു കിടക്കുന്നു. എന്തായാലും യാഥാർത്ഥ്യം പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തിയ മാദ്ധ്യമങ്ങൾക്ക് അഭിനന്ദനം.
@rajeeshek6906
@rajeeshek6906 Год назад
എടൊ ലൂസ്മാനെ sfi പ്രവർത്തകർ പോയി കഴിഞ്ഞിട്ടും ഗാന്ധി ചിത്രം ചുമരിൽ തന്നെ ഉണ്ടായിരുന്നു എന്നതിന് വീഡിയോ സഹിതം തെളിവ് വന്നിട്ടും തനിക്ക് വിശ്വാസം വരുന്നില്ലേ
@hitmanbodyguard8002
@hitmanbodyguard8002 Год назад
അതിനു കുരങ്ങന്മാർ ജനൽ വഴി ഓക്കേ അല്ലേ വന്നത്😂😂😂
@navaba1110
@navaba1110 Год назад
Uluppundo satheesha
@sureshdivakaran9064
@sureshdivakaran9064 Год назад
സതീശനാനോ തീരുമാനിക്കുന്നത് എങ്ങനെ കേസ് എടുക്കണമെന്ന്
@sumadevits4972
@sumadevits4972 Год назад
തമ്പുരാൻ pinuvinte ആഗ്രഹങ്ങൾ സാധിക്കാൻ ആണല്ലോ കേരളം തന്നെ രൂപീകരിച്ചത്
@rasheedpv6585
@rasheedpv6585 Год назад
ഈ വിജയന്‍ സഖാവിനെന്ത് പറ്റി.. VD സതീശന്‍ പറയുന്ന പോലെ തെളിവുകള്‍ പുറത്ത് വിടാന്‍ തയ്യാറുണ്ടോ ഓട്ട ചങ്കാ..!!
@raznanameen773
@raznanameen773 Год назад
AKG സെൻ്ററിന് ബോംബെറിഞ്ഞു എന്നും പറഞ്ഞ് എന്തല്ലാം അക്രമങ്ങളും തെറികളുമാണ് CPM കാര് കാട്ടിക്കൂട്ടിയത്
@bibinjose2365
@bibinjose2365 Год назад
സ്വാതന്ത്ര്യ സമര സേനാനികളുടെ പണം എന്ത് ചെയ്തുവെന്നു കൂടി പറ സതീശാ
@kailasrocks8503
@kailasrocks8503 Год назад
Good
@Freeradical18129.
@Freeradical18129. Год назад
Hear from 2:52 ,it is a strong possibility
@soniajose4569
@soniajose4569 Год назад
Correct ayi satheesh sir paraghu
@mammedpadikkal1856
@mammedpadikkal1856 Год назад
കേരള പോലീസ് സേന സിപിഎംന്റെ അടിമകൾ 🤔🤔🤔🤔
@freethinker8465
@freethinker8465 Год назад
ഇവനെ യൊക്കെ നന്നാക്കാൻ നോക്കിയിട്ട് വല്ല കാര്യവുമുണ്ടോ? ഇനി എന്ത് തെളിവ് ആണ് വേണ്ടത്ഗാ ണ്ടി യും കോൺഗ്രസും തമ്മിൽ എന്ത് ബന്ധം?
@anandhuma2114
@anandhuma2114 Год назад
shakhayilano atho party officil ano padichath...
@jomonjore1199
@jomonjore1199 Год назад
തെളിവ് പോലീസ് കോടതിയിൽ കാണിച്ചു കൊള്ളും സതീശ നീ എന്തിനാ വെപ്രാളപ്പെടുന്ന
@najiyanaji838
@najiyanaji838 Год назад
സ്വർണ കടത്തു മറക്കാൻ, ഒരു, മറ, ഇനി, പരനാറി യേ, വിടരുത്
@jamesam1194
@jamesam1194 Год назад
K സുധാകരൻ തൃക്കകരയിൽ വച്ച്. പിണറായെ പറ്റി പറഞ്ഞത് ഇപ്പോൾ ശരിയാണുയെന്നു തോന്നുന്നു കാര്യം കേരളത്തിലെ ജനത്തെ മുഴുവൻ ഓടിച്ചിട്ട്‌ കടിക്കുകയാണ് ഇനി ഒരു സൂചി വായിക്കണോ പതിനല് സൂചി വായിക്കണോ എന്നതിൽ ആണ് സംശയം
@PkbJDMk
@PkbJDMk Год назад
Adima ..policente oru awastha..kashtam
@art9902
@art9902 Год назад
നേതാവേ ഒന്നു അടങ്ങി ഇരി കോടതി വാ തുറക്കട്ടെ
@bhavadaskk8874
@bhavadaskk8874 Год назад
നിയമപദേശം തേടിയോ
@AjayKumar-vg1mo
@AjayKumar-vg1mo Год назад
Statue thakartha case enthaayi
@MohanKumar-xt2fj
@MohanKumar-xt2fj Год назад
V. D SATHEESHAN 💯💯💯JAI CONGRESS.......🔥🔥🔥
@Mhdrk_12123
@Mhdrk_12123 Год назад
കമ്മികളുടെ വാർത്ത ചീറ്റി പോയി... ✌🏻️✌🏻️ VD... 🔥🔥🔥
@mathewk.m1179
@mathewk.m1179 Год назад
പ്രതികരിക്കാൻ പോലും ശക്തിയില്ലാത്ത ഒരു നേതാവ്. ഇവരൊക്കെയെന്തിനെയാണ് ഷാജഹാൻ പറഞ്ഞതു പോലെ ഭയക്കുന്നത്
@Freeradical18129.
@Freeradical18129. Год назад
2:52
@ninjasoon9188
@ninjasoon9188 Год назад
Akg centerl bomb erinjathin chittapanethire cases edukanam
@jessyjose7240
@jessyjose7240 Год назад
കോൺഗ്രസ്‌ അല്ലെ?
@AnilKumar-hw9uy
@AnilKumar-hw9uy Год назад
Digital opposition leader.
@ramanas5060
@ramanas5060 Год назад
കക്ഷത്തിലെ രോമം വടിച്ചു തലയിൽ മുണ്ട് ഇട്ട് നടക്കണം....
@edachalil
@edachalil Год назад
ഇദ്ദേഹം കൊമേഡിയൻ അയോ??
@nidheeshchandran4397
@nidheeshchandran4397 Год назад
ആരോപണം അല്ല സത്യം നമ്മുടെ വീട് കുറച്ചു പേര് തല്ലി തകർത്തിട്ട് വിട്ടിൽ താമസിച്ചു അതാണ് പോലീസ് കാണുന്ന കുറ്റം
@muraleedharankp487
@muraleedharankp487 Год назад
Kerala രാഷ്ട്രിയത്തിന് ക്യാൻസർ ബാധിച്ചിരിക്കുന്നു. ചികൽസിച്ച് മാറ്റാൻ പറ്റാത്ത അവസ്ഥയാണ്. ഒന്നും ചെയ്യാന്നില്ല. മരണം വരെ എങ്ങനെയെഗിലും ജീവിതം തള്ളിനീക്കണം അടുത്തൊരു ജൻമും ഉണ്ട ഗ്ഗിൽ ഗോഡ്സ് ഓൺ കൺട്രിയിൽ ജനിക്കല്ലെ എന്ന് പ്രാർത്ഥിക്കുന്നു .
@rajanm5543
@rajanm5543 Год назад
കോൺഗ്രസ്‌ അല്ല, സതീശാ, പ്രവർത്തകർ ആണ്. സുടാപ്പികൾ അല്ലെ മുഴുവൻ..... ആരുടെ പുറത്താണ് വിടേണ്ടത്......
@mubarakvm1525
@mubarakvm1525 Год назад
തെളിവ് കോടതിയിൽ കൊടുത്തോളും സ്വാപ്ന എതിരായ കേസ് കോടതി വരാന്തയിൽ നിക്കുല എന്ന് പറഞആളെല്ലേ
@superstarsarojkumarkenal1833
Ivan swapnayude team anu
@sumadevits4972
@sumadevits4972 Год назад
@@superstarsarojkumarkenal1833 നമുക്ക് സരിത ഉണ്ടല്ലോ
@superstarsarojkumarkenal1833
@@sumadevits4972 mmm cliff housil😂😂
@dreams6599
@dreams6599 Год назад
സതീശൻ സാറേ നിങ്ങൾ ഒന്നും മിണ്ടാൻ പോകണ്ട... നമ്മളെ ഓഫീസിലെ ഫോട്ടോ നമ്മൾ തകർക്കും.. പോയി പണി നോക്കാൻ പറ അവരോട്
@siddiquek571
@siddiquek571 Год назад
Usmaan 2🤣🤣🤣
@daredevil1079
@daredevil1079 Год назад
Not another stupid strike from Congress get a issue to strike.
@regoabraham9017
@regoabraham9017 Год назад
This is the last chance for paranari 4 more years left all kerala is watching they are going to lose all assembly election and parliament seat same like Bengal so they want to make money and jobs
@minithomas4036
@minithomas4036 Год назад
Bharikkunn var നീതി illath avaran kki l nadu nassikkum
@dreams6599
@dreams6599 Год назад
ഫോട്ടോ തകർത്തത് നമ്മൾ കൊൺഗ്രെസ്സകാർ തന്നെ.. അതിന് പോലീസുകാർക്കെന്താ... നമ്മുടെ പൈസ.. പോയി പണി നോക്ക്
@alfalkhan4743
@alfalkhan4743 Год назад
നമ്മളോ?
@nonepotismjayshah1466
@nonepotismjayshah1466 Год назад
(Akg സെന്റർ / കുലുക്കം നിലക്കാത്ത ടീച്ചർ / വിറച്ചു പോയ കൺവീനർ) = 51 ഡേ കണ്ണൂരിൽ വണ്ടിയുടെ തലവെട്ടിയത് സുധാകരൻ പറഞ്ഞിട്ടാണെന്നതാണ് അടുത്തത്. മോദി brothers continuesssss😂
@vijesh282
@vijesh282 Год назад
Cctv വ്യക്തമായ തെളിവ് ഉണ്ട്.. 😂 അവർ പോയി കഴിഞ്ഞിട്ടും ഗാന്ധി ഫോട്ടോ ചുമരിൽ തന്നെ ഉണ്ടായിരുന്നു... പോയപ്പോൾ താഴെ ഇട്ട് തകർത്തു 😂👌
@Mdra391
@Mdra391 Год назад
ഒരു തെളിവ് പോലും ഇല്ലാതെ രാഹുൽ ഗാന്ധിയുടെ സ്റ്റാഫിനെ അപമാനിച്ഛ് മോഡിയെ സന്തോഷിപ്പിക്കാനുള്ള പിണറായി യുടെ കഥ പൊളിച്ചു കൈയിൽ കൊടുത്തു.... VD🔥🔥🔥
@vijesh282
@vijesh282 Год назад
@@Mdra391 😂😂😂😂 ഇതാണ് വീണിടത്ത് കിടന്ന് ഉരുളുക
@anandhuma2114
@anandhuma2114 Год назад
evide
@shaheerpmr2594
@shaheerpmr2594 Год назад
ഉണ്ടെങ്കിൽ പുറത്ത് വിടു... 😂 AkG Centre പോലെ തന്നെ ഇതും😂😂
@meeraaravind6450
@meeraaravind6450 Год назад
Ennittu evide thelivu.Secreteriatile CCTV purathu vitto,kure nalayille
@durgastore9311
@durgastore9311 Год назад
kanjikuzhi nanam ille naaikarikan
@adershkattachira4120
@adershkattachira4120 Год назад
മോങ്ങാതെ പോടെ 😂
@vijesh282
@vijesh282 Год назад
വീണിടത്ത് ഉരുളാൻ കൊങ്ങികൾക്ക് പ്രത്യക കഴിവ് 😂👍😂😂
@keshav4009
@keshav4009 Год назад
തള്ള ചത്തുപോയ കളി കളിക്കാൻ കമ്മികൾക്കും പ്രത്യേക കഴിവ്🤣🤣🤣
@saykp3783
@saykp3783 Год назад
😂😂😂 vd ഓടിക്കോ സംഗതി എല്ലാവർക്കും മനസിലായി
@thomasjoseph5945
@thomasjoseph5945 Год назад
ഇപ്പഴത്തെ കൊങ്ങി കൾക്ക് അറിയാവുന്നത് രാഹുൽ ഗാന്ധിയെ മാത്രമാണ്. ഗാന്ധിജിയുടെ ചിത്രം തറയിലുടച്ചത് പറഞ്ഞ് സതീശൻ വിലപിക്കുന്നത് നാം കണ്ടതല്ലേ ? ഗാന്ധിയുടെ ചിത്രം ഉടച്ചവർ ഗോദ്സേയുടെ ശിഷ്യൻമാർ എന്നു സുധാകരൻ പറയുന്നതും നമ്മൾ കേട്ടതല്ലേ ? ഇപ്പോഴെന്തായി ? എല്ലാം കൊങ്ങികൾ തന്നെ ചെയ്യുന്നു. പുറത്തിറങ്ങി വിലപിക്കുന്നു.
@VAC-sr7vg
@VAC-sr7vg Год назад
CPM Fascism
@venugopalankarimbathil9985
@venugopalankarimbathil9985 Год назад
പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം എത്രകണ്ട് 'ശക്ത'മാവും എന്ന് കേരളത്തിലാർക്കാണ് അറിയാത്തത് ? സതീശൻ ലോകപരാജയം....
@bipi6155
@bipi6155 Год назад
കഞ്ഞിക്കുഴിയും കോംഗികളും 3G 🤣
@philipthomas9777
@philipthomas9777 Год назад
കോൺഗ്രസ്സും കണക്കാ. ഈ നാറികളെയെല്ലാം അടിച്ചിറക്കി ജനങ്ങളെപ്പറ്റി ചിന്തിക്കുന്ന AAP പോലെയുള്ള വിവരമുള്ള പാർട്ടികളെ ഭരണമേല്പിക്കണം.
@varghesemathewkongothra3123
സതീശന് എന്ത് ഗാന്ധി
@hardcoresecularists3630
@hardcoresecularists3630 Год назад
You have proved. You have proved that you are incapable and shame to the entire Congress party workers 🙏
@French1907
@French1907 Год назад
അമൃതവർഷത്തിലേക്ക് കടന്ന ഭാരതം മൊത്തം കുംഭകോണക്കാരെയും പൊക്കുവാൻ തുടങ്ങിയ വിവരം ചെമ്പുകഴുകാൻ കരാറെടുത്ത ബീഡി അറിഞ്ഞോ ആവ്വോ.?! മദാമ്മയും മക്കളും, കപ്പലിൽകടത്താൻ സകല ഒത്താശയും ചെയ്തു കൊടുത്ത കാട്ടുകള്ളൻ ചെട്ടിയാറും മകനുമടക്കം ചിത്രംവരച്ചുവിറ്റ പഞ്ചാരകള്ളൻവരെ ലിസ്റ്റിലുണ്ട്..!!🤣 നേരെചൊവ്വേ നടന്നാൽ ഗോതമ്പുണ്ടയിൽനിന്ന് മാന്യന്മാർക്ക് രക്ഷപ്പെടാം..!! 🤣🤣
@user-lh2dg9kt6n
@user-lh2dg9kt6n Год назад
😭😭😭😭😭കൊങ്കികൾ പൊളിയാണ് 😂😂😂😂
@suresha.raghavan1361
@suresha.raghavan1361 Год назад
ഗാന്ധി സ്വയം എടുത്തു ചാടിയതാവും സതീശാ.
@manojunni1381
@manojunni1381 Год назад
ശക്തമായ പ്രതിഷേധം....ഒന്ന് പോടോ...താനൊക് വന്നതിന് ശേഷം പ്രതിപക്ഷം ഇല്ലാതായി...താന്‍ പിണുവിന്‍റെ പങ്കാളിയാണോടോ...?
@andrewsarogyam6556
@andrewsarogyam6556 Год назад
M̤a̤d̤h̤y̤a̤m̤a̤p̤r̤a̤w̤a̤r̤t̤h̤a̤k̤a̤r̤k̤ṳ O̤n̤n̤ṳm̤ C̤h̤o̤t̤h̤i̤k̤k̤a̤n̤i̤l̤l̤e̤ ̤
@Freeradical18129.
@Freeradical18129. Год назад
2:52
Далее
Symmetrical face⁉️🤔 #beauty
00:15
Просмотров 4 млн
Редакция. News: 128-я неделя
57:33
Просмотров 2 млн
Symmetrical face⁉️🤔 #beauty
00:15
Просмотров 4 млн