Тёмный

'കോൺഗ്രസ് തിരിച്ചുവന്നോ? ലഡുവുമായി പോയ പ്രവർത്തകർ തിരിച്ചുവന്നിട്ടുണ്ട്' | Haryana 

Подписаться
Просмотров 5 тыс.
% 81

കോൺഗ്രസ് തിരിച്ചുവന്നോ? വിജയം ആഘോഷിക്കാൻ ലഡുവുമായി പോയ പ്രവർത്തകർ ഓഫീസിലേക്ക് തിരിച്ചുവന്നിട്ടുണ്ട് - സന്ദീപ് വാര്യർ
#haryanaelection #bjp #congress #superprimetime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : mbnewsin
Instagram Link : mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@niteshr8790
@niteshr8790 3 часа назад
രാവിലെ : 🤣🤣💔 ഹരിയാന ഇലക്ഷൻ വാർത്ത : ഗോതമ്പ് പാടങ്ങളിൽ ഇടക്ക് നട്ടട്ട...താമര പൂക്കൾ വാടുന്ന കാഴ്ച കാണുന്നു - മൊട്ട അരുൺ - സമയം 08-41am (Bgm - ടേ ടേ..🎶🎶.😂 മഹാഭാരത യുദ്ധത്തിൽ മുടി മുറിച്ചിട്ട..ദ്രൗപതി എങ്കിൽ ഹരിയാനയിൽ മുടി അഴിച്ചിട്ട വിനേഷ് ഫോഗട്ട് .. ( മാതൃഭൂമി - മാത്തു)😅😅.. ഹരിയാനയിലെ ബിജെപി വാഴ്ച അവസാനിക്കുന്നു...കോൺഗ്രസ് വാഴ്ച തുടങ്ങുന്നു.. ഭൂപിന്ദർ സിംഗ് ഹൂഡഡാഡാ !!!!( ശബ്ദം കൂട്ടി😅 തുപ്പൽ തെറിക്കാതെ) മുഖ്യമന്ത്രി ആവാൻ ഒരുങ്ങുന്നു - (അഭിലാഷ് - മാതൃഭൂമി)
@Rajesh-il5fd
@Rajesh-il5fd 2 часа назад
ഇനി വിണ്ടും. ഇലക്ഷൻ നടത്തിയാൽ ഇപ്പോൾ കിട്ടിയ സീറ്റ്പോലും കിട്ടില്ല. കോൺഗ്രസിന്.
@vipinvijayan9088
@vipinvijayan9088 Час назад
ജയിക്കുമെന്ന് തോന്നിയാൽ പിന്നെ കോൺഗ്രസിൽ തമ്മിലടിയാണ് 2021 കേരള ഇലഷ്ൻ നമുക്ക് ഓർമ്മയില്ലേ ? 19 ൽ എന്തായിരുന്നു കേരളത്തിൽ കോൺഗ്രസ് മുന്നേറ്റം 😅😂😂😂
@rajeshlekshmanan1388
@rajeshlekshmanan1388 2 часа назад
മോദിജി 👍👍👍👌
@rajarajakaimal701
@rajarajakaimal701 Час назад
Sandeep വാരിയർ പറയുന്നത് 100 ശതമാനവും സാരിയും സത്യവും ആണ്.
@pushpkaran771
@pushpkaran771 Час назад
Well said Mr Sandeep
@pushpkaran771
@pushpkaran771 Час назад
Under Modiji haryana deveoped drastically in all fuelds especially the infrastructure, industrial engineering c and i travelled few months back abd development is very surprising
@pushpkaran771
@pushpkaran771 Час назад
Jalebi krishi
@pushpkaran771
@pushpkaran771 Час назад
Pappu family congress vidanam. Looted lot in last 70 years so let them quit congress and politics
@harikumarpvpurushothaman1908
@harikumarpvpurushothaman1908 2 часа назад
ഹരിയനയിൽ ചെറുപ്പക്കാര് കഞ്ചാവ് അടിയ്ക്കാൻ 500രൂപ കൊടുത്താൽ വോട്ട് നൽകും. ബിജെപി 1000 കൊടുത്ത് വോട്ട് വാങ്ങി മിടുക്കർ. കോൺഗ്രസ്‌ കാർ ഖദർ ധരിച്ചു സുഖിച്ചു.
@jabbarma8682
@jabbarma8682 2 часа назад
ഇന്ത്യയിൽ ബിജെപിക്ക് ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറുണ്ടോ?
@shimil96
@shimil96 2 часа назад
ബാലറ്റ് പേപ്പർ ഇപ്പോഴും ഉണ്ട്. അത് എന്നുന്നതിനുള്ള ചിലവ് വഹിച്ചാൽ കോടതിയുടെ ഉത്തരവിലൂടെ അത് എണ്ണാൻ സാധിക്കും. ഇത് ഞാൻ എവിടെയോ കെട്ടിട്ടുള്ളതാണ് തെറ്റാണെങ്കിൽ തിരുത്താം
@amaldev5097
@amaldev5097 2 часа назад
​@@shimil96നമ്മൾ വോട്ട് ചെയ്യുമ്പോൾ wallet കാണാം
@quotesconnect1
@quotesconnect1 Час назад
1999 ഇൽ ബാലെറ്റ് പേപ്പരിൽ nadathiyitt ആട ഞങ്ങൾ ഇന്ത്യ ഭരിചത്
@leader7021
@leader7021 48 минут назад
Thottu ini evm ne kuttam parayam,andham kammi congress leaders 😂😂