മേനക ഗാന്ധി, വടക്കൻ, കണ്ണന്താനം, അനിൽ ആന്റണി ഇവരെയൊന്നും ഒരിക്കലും കോൺഗ്രസ് തിരികെ എടുക്കരുത്.. ഇവർ തിരിച്ചു വരുന്നത് കൊണ്ട് കോൺഗ്രസിന് നഷ്ടമെ ഉണ്ടാകു
ആന്റണിയുടെ പദവികൾ ചൂഷണം ചെയ്ത് വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തിട്ട് ഒറ്റു കാരനായി ചാടിപ്പോയ അനിലിനെ എടുക്കുവാനേ പാടില്ല. എല്ലാ രഹസ്യങ്ങളും ഒറ്റുകൊടുത്ത ഇവനും. ടോം വടക്കനും അവനൊക്കെ ആത്മാർത്ഥതയുണ്ടോ.
വടക്കൻ മുമ്പേ തന്നെ കോൺഗ്രസിനെ വെടക്കാക്കിയ ആളാണ്. മലയാളം സംസാരിക്കാൻ പോലും അറിയാത്ത പാർട്ടി വക്താവ്. അയാൾ മുറി മലയാളം സംസാരിച്ചു സംസാരിച്ചു പാർട്ടിയെ വെടക്കാക്കി.
കോൺഗ്രസ് കാല് ഇടറി ഒന്നുവീണു അപ്പോൾ കോൺഗ്രസിൻ്റെ നെഞ്ചത്ത് ചവുട്ടി ദശയുള്ളത്തേയ്ക്ക് പോയി കോൺഗ്രസിനെ ആക്ഷേപിച്ചവർ തിരിച്ചു വരുന്നത് കോൺഗ്രസിനെ നന്നാക്ക നല്ല എന്ന് ജനങ്ങൾക്ക് അറിയാം രാഹുൽജിയേയും കുടുംബത്തേയും മറുചേരിയിൽ നിന്നു ആക്ഷേപിച്ചവർ അന്ന് രാഹുലും കുടുംബവും ബാക്കി കോൺഗ്രസിനെ സ്നേഹിച്ച കറ കളഞ്ഞ കോൺഗ്രസ് അനുഭാവികളും കണ്ണു നിറഞ്ഞ് അവരുടെ ആക്ഷേപം സ്വീകരിച്ചു പക്ഷേ ഏതിനും തൻ്റേടത്തോടെ ജനങ്ങളിലേക്ക് ഇറങ്ങി സ്നേഹം മാത്രം മാണ് കോൺഗ്രസ് ഇന്ത്യയാണ് കോൺഗ്രസ് ഇന്ത്യൻ ജനതയാണ് കോൺഗ്രസ് മതമില്ല ഭാഷയില്ല വലിയവൻ ഇല്ല ചെറിയ വൻ ഇല്ല നാം ഒന്ന് നമുക്ക് ഒരു ഇന്ത്യ എന്ന പ്രചരണത്തിൽ കൂടി രാഹുൽജിയുടെ നേതൃത്തത്തിൽ ഒരു പറ്റം ഇന്ത്യൻ ചെറുപ്പക്കാരും കൂടി ഇന്ത്യ ജനതയെ കണ്ട് പടുത്തു ഉയർത്തിയ കോൺസിനെ ശിധി ലമാക്കി പോയി തിരിച്ചു വരുന്ന വ രു ടെ കയ്യിൽ പോകരുത് എന്ന് അപേക്ഷിക്കുന്നു ജയ്കോൺഗ്രസ്
ആക്രി കച്ചവടം കോൺഗ്രസ്സ് നടത്താൻ പാടില്ല കോൺഗ്രസ്സ് മങ്ങിപ്പോയ സമയത്ത് കഠിനധ്വാനം ചെയ്ദ് ശക്തിപ്പെടുത്തിയ പ്രവർത്തകരും നേതാക്കളും നിരാശരാകും വഞ്ചക്കരേ തിരിച്ചെടുക്കരിട്
ഐഫോൺ കണ്ണന്താനം അനിൽ ആൻറണി ഇവരൊക്കെ എന്തിന് കോൺഗ്രസിലേക്ക് തിരികെ വരുന്ന ആവശ്യമില്ലാത്ത സാധനങ്ങൾ വീണ്ടും അടുപ്പിക്കാനുള്ള ശ്രമം ശ്രമം അവസാനിപ്പിക്കണം ഒന്നിനും കൊള്ളാത്തവൻ ഇവർ എവിടെ നിൽക്കുന്നു അവിടെ നശിച്ചുപോകും
കോൺഗ്രസ് ഉടനെ ഒന്നും അധികാരത്തിൽ തിരിച്ചെത്തില്ല, 2947 വരെ ഉള്ള പ്ളാനിംഗ് ബിജെപി നടത്തി കഴിഞ്ഞു.. കുതികുതിക്കുന്ന ഭാരതം കോൺഗ്രസ്സിന്റെ ഇരുണ്ട കാലഘട്ടത്തിലേക്ക് ഇനി ഒരിക്കലും പോകില്ല.. ഒരായിരം മോദിമാർ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു.
. യാതൊരു കാരണവശാലും ഇവരെ തിരിച്ചെടുക്കരുത്. സ്ഥാനമാനങ്ങൾ മോഹിച്ചു മറുകണ്ടം ചാടി ഇപ്പോൾ ഒരു വിലയും കൽപ്പിക്കുന്നില്ല എന്ന് കണ്ടപ്പോൾ വീണ്ടും കൂടണയാൻ മോഹിക്കുന്നു
പോയവരെ തിരികെ കൊണ്ടുവരരുത്. പ്രതിസന്ധികളിൽ ഉറച്ച് നിന്നവരെയും ചെറുപ്പക്കാരെയും പരിഗണിക്കുക. ഇപ്പോഴുള്ള കുട്ടു കക്ഷി ളെ വെച്ചു ഭരിക്കാമെന്ന് സ്വപ്നത്തിൽ കൂടി വിച്ചാരിക്കരുത്. നല്ല നമസ്കാരം
വേണ്ട കഷ്ട്ട കാലം അവിടെ ഇട്ടു പോയവരെ കൂടെ കുട്ടരുത്, സച്ചിൻ പൈലറ്റ് അയാൾക്ക് അർഹമായ സ്ഥാനം കൊടുക്കണം, അത് പോലെ മുരളീധരൻ, അങ്ങനെ ഉള്ള നല്ല നേതാക്കൾ ഉണ്ട്, MP അവിടെ ജ്യോതിരാദിത്യ ഉണ്ടാരുന്നു, അവിടെ കമൽ നാഥ് കളിച്ചു, കിളവന്മാരെ ഒഴിവാക്കുക, അവിടെ ഒക്കെ ആണ് രാഹുലിന്റെ പരാജയം, നോക്കിയാൽ ജയ്ക്കാൻ പറ്റും
സച്ചിന് പൈലറ്റിന് വേണ്ട പരിഗണന നൽകാൻ ഇനിയും വൈകരുത്. വിട്ടുപോയവരെ വീണ്ടും തിരിച്ചു സ്വീകരിച്ചാൽ അത് ആപത്തുകാലത്ത് congress പാര്ട്ടിക്ക് ഒപ്പം നിന്നവരെ അപമാനിക്കുന്നതിന് തുല്ലൃമാണ്.
കോൺഗ്രസ് എല്ലാം പഠി ച്ചു. ഇൻഡ്യ യുടെ ഇന്നത്തെ അരാചകത്വം കോൺഗ്രസ്സിൻ്റെ തളർച്ച കൊണ്ടാണ് ഉണ്ടായത് എന്നും മനസ്സിലായി. ഇപ്പോൾ രാഹുൽ ഉണർന്ന് ഊർജ്ജ്വസ്വലനാണ്. ഇനി രാഹുലിൻ്റെ കാലമാണ്.അദ്ദേഹവും പാർട്ടിയും ജനങ്ങളും എല്ലാം നന്നായി മനസ്സിലാക്കുന്നു. കോൺഗ്രസ്സ് ചെയ്ത തെറ്റുകൾ തിരുത്തി ഇന്ത്യൻ ഭരണഘടനയെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. കോൺഗ്രസ് വിട്ട ആരെയും തിരിച്ച് എടുക്കരുത്. പോയ ആ നേതാക്കന്മാർ പൊക്കോട്ടെ ഇവിടെ ഇനിയുള്ള വരിൽ നിന്നും നേതാക്കൾ ഉണ്ടാകും ജനങ്ങൾ ഉണ്ടാകും വിജയം സുനിശ്ചിതം..
കോൺഗ്രസ് തിരിച്ചു വരണമെന്ന് ഇന്ത്യയിലെ മഹാഭൂരിപക്ഷം ആഗ്രഹിക്കുമ്പോൾ സ്ഥാനമാണങ്ങൾക്കും മറ്റും പാർട്ടി വിട്ടുപോയ ഒറ്റയെണ്ണത്തിനെയും തിരിച്ചെടുക്കരുത് അവരെ വിശ്വസിക്കാൻ കൊള്ളില്ല
Keep mum / silent daily for one hour praying. God knows what you had thought ten years back & what now you are thinking. Love silence. Jose N K REC Calicut in 1980.
ഇവർക്കൊക്കെ ഒരു വർഷം AICC ഓഫീസിൽ നടക്കുന്ന മീറ്റിങ്ങിലേക്ക് ചായ ഉണ്ടാക്കി കൊണ്ടുവരാനും, അല്ലെങ്കിൽ ചെയറും, ടേബിളും മൈക്കും ഒക്കെ വൃത്തിയാക്കി വെക്കുന്ന ജോലി കൊടുക്കുക 🙏
ഒരിക്കൽ ബിജെപിയിൽ നിന്നും തോറ്റ പ്പോൾ കോൺഗ്രസ്സിൽ ചേർക്കുന്നത് ഒട്ടും ശരി അല്ല. കോൺഗ്രസ് ഇവരെ തിരിച്ചു എടുക്കുന്നത് കോൺഗ്രസ് പാരമ്പര്യത്തിന് ഒട്ടും നല്ലതല്ല
Rss യും ബിജെപി യും തമ്മിലുള്ള ബന്ധം കൊണ്ഗ്രെസ്സ് ഉം rss യും തമ്മിൽ ഉണ്ടായാൽ മാത്രമേ കൊണ്ഗ്രെസ്സിനു അധികാരത്തിൽ തിരിച്ചു കയറാൻ കഴിയുകയുള്ളു അതിനുള്ള ശ്രമം തുടങ്ങിയതായി കേൾക്കുന്നത് ശരിയാണോ
പോയവരെ തിരിച്ചെടുക്കരുത്, അത് കോൺഗ്രസിൻ്റെ പതനത്തിലേക്ക് എത്തിക്കും ഇപ്പോൾ കച്ചറകളെല്ലാം പോയി തെളിഞ്ഞ വെള്ളം പോലെ ആയിരിക്കുമ്പോൾ തന്നെ ആൻ്റണിയെപ്പോലെ ചില കരടുകളേയുള്ളൂ ഇപ്പോൾ
ഇത്തരം ആക്രി സാധങ്ങളെ തിരിച്ചെടുക്കരുത് ഇവരെ തിരിച്ചെടുത്താൽ രാഹുൽ ഗാന്ധിയും കോൺഗ്രസും ആത്മാർഥമായി കോൺഗ്രസിന്ന് വോട്ട് ചെയ്ത വരോട് കാണിക്കുന്ന നന്ദിക്കേടാവും ജയ് ഹിന്ദ്
നിൻ്റെ ഒക്കെ ആഗ്രഹം BJP യ്ക്ക് 400 സീറ്റ് എന്നല്ലേ ഇപ്പോൾ എന്തായി നാലാമതും വീണ്ടും BJP ഒരിക്കലും നടക്കാത്ത കാര്യ Jai India മുന്നണി വർഗ്ഗീയ വിഷങ്ങൾ അറബി കടലിൽ പോയി വീഴണം എന്നേ ന്നേക്കുമായി വലിയ താമസം ഇല്ല അത് നൂറ് ശതമാനം നടക്കും❤❤❤
പോയവരെ തിരികെ കൊണ്ടുവന്നാൽ പ്രതിസന്ധികൾ തരണം ചെയ്യാൻ കഠിന പ്രയത്നം ചെയ്ത ഇപ്പോഴത്തെ നേതാക്കളും അണികളും നിരാശരാകും ഒരിക്കൽ പോയവർ വീണ്ടും പോകുമ്പോൾ വലിയ തിരിച്ചടിയാകും അയറാം ഗയറാം രാഷ്ട്രീയം പ്രോത്സാഹിപ്പിക്കരുത്
അതെ അതെ രക്ഷയുള്ളൂ സത്യമാണ് ഇന്ത്യയുടെ ധർമ്മം അഹിംസയാണ് ഹിന്ദു ധർമ്മം നിഷേധത്തിൻ്റെ വൈര്യാഗത്തിൻ്റെ വെറുപ്പിൻ്റെ ഹിന്ദു വിരുദ്ധരുടെ BJP യിലേക്ക് ബുദ്ധിയുള്ള ആരും പോകില്ല ജോർജ്ജ് കുര്യൻ അൽഫോൺസ് കണ്ണന്താനത്തിൻ്റെ തുടർച്ച2 വർഷം അതിൽ കൂടു തൽകാലമില്ല കുര്യേട്ടാ -