Тёмный

കോൺ​ഗ്രസിന് പടുകൂറ്റൻ വളർച്ച... മോദിക്ക് ഞെട്ടൽ |The Journalist|Indian National Congress 

The Journalist
Подписаться 1,1 млн
Просмотров 80 тыс.
50% 1

രാജ്യമൊട്ടുക്കും കോൺ​ഗ്രസിന്റെ വമ്പൻ‌ വളർച്ച...ഇത് കാണാതെ പോകരുത്
#thejournalist #yedunarayanan #rahulgandhi #modi #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@AnsuanshadAnsu
@AnsuanshadAnsu 3 месяца назад
നാഷണൽ കോൺഗ്രസ്സ് ❤️❤️ രാഹുൽ ഗാന്ധി 👌❤️❤️💞💞
@VeeranPt
@VeeranPt 3 месяца назад
എല്ലാ മതങ്ങളെയും ഉൾക്കൊള്ളാൻ മനസ്സ് വേണം ആ മനസ്സുണ്ട് രാഹുലിന്
@pkjayaprakash6781
@pkjayaprakash6781 3 месяца назад
കോൺഗ്രസ്‌ ജനങ്ങളുടെ ജീവന്റെ ജീവൻ ആണെന്നുള്ള തെളിവാണ് ഈ കാണുന്നത്,,,,,, ഈ കടന്മാർക്ക് മനസ്സിലാകില്ല,,,,,, 👍❤️👍❤️👍❤️👍❤️👍❤️
@spectacles.
@spectacles. 3 месяца назад
രാഹുൽ ഗാന്ധി ഇന്ത്യ യുടെ ആവശ്യം.
@love_India
@love_India 3 месяца назад
രാജ്യം നന്നായി കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നു..
@joshyjose1625
@joshyjose1625 3 месяца назад
കോൺഗ്രസ്സ് മുക്തഭാരതമായാൽ ഇന്ത്യ പുതിയ ഒരു തരം താലിബാൻ നാടാകും ജനങ്ങളുടെ ഭാഗ്യം രാഹുൽ ഗാന്ധി പോലൊരു നേതാവ് നമുക്കുണ്ടായത് സത്യമേവ ജയതേ
@Abdulazis-dj4mz
@Abdulazis-dj4mz 3 месяца назад
അമ്പലക്കാര്യം പറഞ്ഞു ഇനി ജനങ്ങളെ പറ്റിക്കാൻ പറ്റില്ല ജനങ്ങൾക്ക് ജീവിത പ്രശ്നമാണ് മുന്നിൽ
@MohammadVakeel-k8j
@MohammadVakeel-k8j 3 месяца назад
The Belivers under stood the FALSE PLAY OF BJP RSS
@DrHamzaKottayil
@DrHamzaKottayil 3 месяца назад
മുസ്ലിംകളുടെ പള്ളി പൊളിച്ച് അംബലം പണിഞ്ഞത് കൊണ്ട് ജനങ്ങളുടെ വയറ് നിറയില്ല, അത്ര തന്നെ. സത്യം ജനങ്ങൾ മനസ്സിലാക്കി, നാടിനും നാട്ടുകാർക്കും വേണ്ടി BJP ക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയില്ലാ എന്ന പരമ സത്യവും.
@charlymathew5098
@charlymathew5098 3 месяца назад
ലോകം മുഴുവനും poojp യെ മനസിലായി പൂലോക ഉടായിപ്പ് ടീം
@Pramod-d1q
@Pramod-d1q 3 месяца назад
യദു ഒരു വെറും യദുവല്ല കിടിലൻ യദുവാണ്🎉🎉🎉❤❤❤
@vargheesekc2742
@vargheesekc2742 3 месяца назад
Pari😂
@mahammud6069
@mahammud6069 3 месяца назад
ഈ ചോദ്യം മോഡിക്ക് മനസ്സിൽ ആയി രാഹുൽ ആരാണ് എന്ന്.
@Samualkj
@Samualkj 3 месяца назад
Good evening welcome to journalist report very important all the time Congress growth every time thank you very much God help us
@pkjayaprakash6781
@pkjayaprakash6781 3 месяца назад
ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ആണ് ഇന്ത്യയെ ഇത്രയും വളർത്തി കൊണ്ടുവന്നത്,,,, നരേന്ദ്രമൂരി അല്ല ഇന്ത്യ ഉണ്ടാക്കിയത്,,,,,,,, 👍❤️👍❤️👍❤️👍❤️👍❤️
@vargheesekc2742
@vargheesekc2742 3 месяца назад
Sudappi spotted😂
@vishnuvichu1849
@vishnuvichu1849 3 месяца назад
Jai congress❤❤❤.. Save🇮🇳🇮🇳🇮🇳🇮🇳🇮🇳
@sharafsharafudheen6918
@sharafsharafudheen6918 3 месяца назад
CONGRESS 💪 RaGa 💙💙💙💙💙
@abdulkhader6665
@abdulkhader6665 3 месяца назад
BJP ഒരു പറ്റം ദുഷ്ടകിഴവൻമാരുടെ താവളം കോൺഗ്രസ് നന്മയാഗ്രഹിക്കുന്ന യുവതയുടെ ചടുലമായ സാഗരഗർജ്ജനം
@kunhammedmami
@kunhammedmami 3 месяца назад
6:59 7:00 7:01 7:02 7:03 7:03 7:08 7:09 7:09 7:09 7:11 7:11 7:12 7:16 7:16 7:37
@SideeqK-oq8hw
@SideeqK-oq8hw 3 месяца назад
😊😊😊
@salammsnsalam
@salammsnsalam 3 месяца назад
Rahul ❤❤❤
@shihamshiham6801
@shihamshiham6801 3 месяца назад
Good enfom bro 🌹🌹💘💅🏽💟💅🏽
@riyasmadridista
@riyasmadridista 3 месяца назад
INC 💙🇮🇳🔥
@beenajose359
@beenajose359 3 месяца назад
Rahul Gandhi❤❤❤❤❤❤❤❤❤🎉🎉🎉
@rajanunni-po9zi
@rajanunni-po9zi 3 месяца назад
Nanma valaretty🎉 vargeeya tha thalaratty❤🎉🎉🎉🎉
@noormuhammedibnu5226
@noormuhammedibnu5226 3 месяца назад
Thanks
@selinjose7749
@selinjose7749 3 месяца назад
Prarthanayode Congress valaran kathirikyu Rahul mone 😘😘❤️❤️🙏🙏
@selinjose7749
@selinjose7749 3 месяца назад
Indian National Congress zindabad . Rahul Gandhi zindabad
@shibuthomasthomas4937
@shibuthomasthomas4937 3 месяца назад
കോൺഗ്രസ്‌ന്റെ വില അറിഞ്ഞ പത്തു വർഷങ്ങൾ. ആർ എസ് എസ് നെ തിരിച്ചറിഞ്ഞ പത്തു വർഷം കൂടി ആണ്, ഇതൊരു അനിവാര്യത ആയിരുന്നു.
@Beerankutty.KBapputty
@Beerankutty.KBapputty 3 месяца назад
100% ശരി👌
@varghesegeorge157
@varghesegeorge157 3 месяца назад
Sir super.congress.jai rahulgadi gee
@SalamSalam-ci2kk
@SalamSalam-ci2kk 3 месяца назад
Rahul Gandhi❤❤❤❤❤❤❤❤❤❤❤❤❤❤
@50fruitsJuicebar
@50fruitsJuicebar 3 месяца назад
💪🏻💪🏻
@razakkodi85
@razakkodi85 3 месяца назад
❤❤❤❤❤
@HappyLionfish-xv1kc
@HappyLionfish-xv1kc 3 месяца назад
❤👍
@cletussebastian7371
@cletussebastian7371 3 месяца назад
Almighty God bless Rahulji
@abdulmajeed-no2bm
@abdulmajeed-no2bm 3 месяца назад
❤ only Congress
@blackeye2097
@blackeye2097 3 месяца назад
രാഹുൽ ❤❤❤❤❤
@paulantonyeelavathingal9536
@paulantonyeelavathingal9536 3 месяца назад
ഞങ്ങൾ അദാനിയുടെയും , അംബാനിയുടെയും കടങ്ങൾ എഴുതിത്തള്ളും .ഞങ്ങൾ കൊജറാത്തികൾ .ഇൻദൃ കൊജറാത്തിൻരെ .മാന്നൃമായി റിപ്പോർട്ട് നൽകൂ
@shihamshiham6801
@shihamshiham6801 3 месяца назад
Okay bro 🙏🏼😍♥️💅🏽💟
@Thajudeen-k8k
@Thajudeen-k8k 3 месяца назад
വജ്രം ഏത് കുപ്പതൊട്ടിയിൽ എത്ര കാലം കിടന്നാലും അത് നശിക്കുകയോ അതിന്റെ പവർ കുറയുകയോ ചെയ്യില്ല എന്ന് ബിജെപിക്കും നാരമോങ്ങിക്കും അറിയില്ലായിരുന്നു ഇപ്പോൾ മനസിലായി തുടങ്ങി നരമോങ്ങി യുഗം തീർന്നു ജയ് കോൺഗ്രസ്സ് ജയ് ഇന്ത്യാ മുന്നണി 💪🏻💪🏻💪🏻♥️
@mohammedbasheer3658
@mohammedbasheer3658 3 месяца назад
👍🌷👌
@ayshaaysha6157
@ayshaaysha6157 3 месяца назад
Good 👍👍👍👍💪💪💪rahul gandhi ki jeicongress ki jei❤❤❤❤🎉🎉🎉🎉🎉
@devasiachacko1598
@devasiachacko1598 3 месяца назад
Super
@SreekumarR-pm9ko
@SreekumarR-pm9ko 3 месяца назад
CongRSS ലക്കല്ല സുഹൃത്തേ I NDIA സഖ്യത്തിലേക്കാണ് ആളുകൾ കൈ കോർക്കുന്നത്.
@SalimYSalimY-l6z
@SalimYSalimY-l6z 3 месяца назад
❤❤❤❤❤😂😂😂😂😂
@RajeevRajeev-x3p
@RajeevRajeev-x3p 3 месяца назад
Good
@meenadavis8647
@meenadavis8647 3 месяца назад
Jai Rahul Gandhi 🥰🥰🥰
@shabibhaishabi6757
@shabibhaishabi6757 3 месяца назад
ഇൻഡ്യാ സംഖ്യം❤❤❤
@sulaimanabdulrahman3813
@sulaimanabdulrahman3813 3 месяца назад
Rahul jee ❤❤❤
@SalimSalim-lg3id
@SalimSalim-lg3id 3 месяца назад
തിരിച്ച് വരും ...... തീർച്ച
@georgekuttychacko3412
@georgekuttychacko3412 3 месяца назад
ഏതായാലും ഇതോടുകൂടി താമര ഒഴിഞ്ഞു കിട്ടുമല്ലോ , ഇനിയും ആരും ക്ഷേത്രവും , പൂജയും ഒക്കെ പറഞ്ഞു ഈ രാജ്യത്തെ ഹനങ്ങളെ പട്ടിണിക്കിടുകയില്ല ?
@rajanunni-po9zi
@rajanunni-po9zi 3 месяца назад
Vargeeata samaadhanem keduthum arazeythavastha valarum🎉🎉jai lndia❤
@shahanarashid1583
@shahanarashid1583 3 месяца назад
Rahulganthi👉❤️
@midlajmoorkannil7789
@midlajmoorkannil7789 3 месяца назад
Congress can saved in India 🇮🇳
@philomina-xq3eb
@philomina-xq3eb 3 месяца назад
❤😊
@sidhikuttypm7506
@sidhikuttypm7506 3 месяца назад
👌🌹👍❤️😘🙏
@hussainpanikkaveetil2513
@hussainpanikkaveetil2513 3 месяца назад
ഇന്ത്യയിൽ കോൺഗ്രസിന് അനുകൂകാറ്റ് വീശുന്നു
@vargheesekc2742
@vargheesekc2742 3 месяца назад
കൊതത്തിലൂടെയാ 😂
@VoiceofOdisha-wl3cm
@VoiceofOdisha-wl3cm 3 месяца назад
Congress is a Indian people party ❤❤❤❤
@fathimakp4000
@fathimakp4000 3 месяца назад
Rahul jji ❤❤👍👍👍👍
@sanjayansadanandan8288
@sanjayansadanandan8288 3 месяца назад
Zindabad Zindabad Rahul Gandhi Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍😍
@koyamon3605
@koyamon3605 3 месяца назад
Evm ഇല്ലെങ്കിൽ ബിജെപി ഇല്ല
@uppummulakum3066
@uppummulakum3066 3 месяца назад
Jai congress
@IbrahimnandiIbrahim
@IbrahimnandiIbrahim 3 месяца назад
Ellakalavum janangale pattikkan kazhiyilla
@subodhgopp3808
@subodhgopp3808 3 месяца назад
Rahul Gandhi is our true leader
@muhammedsalimmsl4322
@muhammedsalimmsl4322 3 месяца назад
സന്തോഷിക്കാൻ വകയില്ല ! രാഹുൽ, പ്രിയങ്ക, മമത, കേജ്രിവാൾ, സ്റ്റാലിൻ, ശിവകുമാർ ഇവരെ മാത്രം ഒഴിവാക്കിയാൽ പിന്നെ ഇന്ത്യയിൽ ആദർശ രാഷ്ട്രീയത്തിന് പ്രതീക്ഷയില്ല !
@nasarwayanad7052
@nasarwayanad7052 3 месяца назад
കോൺഗ്രസ്‌
@PPVincent
@PPVincent 3 месяца назад
ബിജെപി mukta bharatham.
@SreedeviAmma-y7t
@SreedeviAmma-y7t 3 месяца назад
താങ്കൾ പറഞ്ഞത് വളരേ ശരിയാണ്.
@johncherian7239
@johncherian7239 3 месяца назад
INDIAN NATIONAL CONGRESS, UDF. MAKE HARD WORK TO WIN ASSEMBLY ELECTIONS 2026. And THREE STATE. ELECTIONS.
@chandrannair9189
@chandrannair9189 3 месяца назад
Kedar aakumbol aalikathum. Athu oru prabanja sidhandham.
@Abdulkhader-z9w
@Abdulkhader-z9w 3 месяца назад
ഇവിഎം ഇല്ലായിരുന്നുവെങ്കിൽ രണ്ടായിരത്തി 24 ബിജെപി മുക്ത ഭാരതം ആകുമായിരുന്നു.
@Zaihafathima-r9q
@Zaihafathima-r9q 3 месяца назад
❤😂😂🎉😢😮
@bimconassociates125
@bimconassociates125 3 месяца назад
Jai jai congras
@rafeeqpattambi8325
@rafeeqpattambi8325 3 месяца назад
Rahul Gandhi gi PM India munnani 💯🥰🙏🫡❤️👍🫡
@VincentPaul-jh5zt
@VincentPaul-jh5zt 3 месяца назад
Barath jodo yatra helps Rahul Ji to boost his image and now he is the unquestionable leader in india . He is very close to the poor people's problems.
@kpfaisal6822
@kpfaisal6822 3 месяца назад
സ്വാഭാവികം
@BijuBiju-rk1xu
@BijuBiju-rk1xu 3 месяца назад
രാഹുൽ ഗാന്ധി വളരട്ടെ ❤
@kkthankachan6496
@kkthankachan6496 3 месяца назад
ഈ വർഗീയ വാദികളെ സൂക്ഷിക്കുക
@babychittilappilly2954
@babychittilappilly2954 3 месяца назад
ജനങ്ങൾ പട്ടിണിയിലെത്തി
@PrabhaMk-uj1lf
@PrabhaMk-uj1lf 3 месяца назад
Yedhu.munnottu.poku.❤❤❤
@PrabhaMk-uj1lf
@PrabhaMk-uj1lf 3 месяца назад
Dhaivam.rahulinte.koode
@thulasidas2794
@thulasidas2794 3 месяца назад
99 seats will not increase for 5 yrs. After 5 yrs BJP knows how to get a majority again. Ask Congress to start again pada yatra till 5 yrs. What happened to Congress in assembly election in Orissa and Andhra. Double 00.
@hrn369
@hrn369 3 месяца назад
Womp womp 😂
@vargheesekc2742
@vargheesekc2742 3 месяца назад
IVAN ETHA EE HAMAAS KUNDAN😂
@rajendrantk1776
@rajendrantk1776 3 месяца назад
Who is Rahul gandi?
@ammuaadi4204
@ammuaadi4204 3 месяца назад
He is the grand son of mongi ki sathru...
@love_India
@love_India 3 месяца назад
അതറിയണമെങ്കിൽ നിന്റെ തലക്കകത്തു.. ആദ്യം. വല്ലതും വേണം.. 🙄🙄
@spectacles.
@spectacles. 3 месяца назад
​@@ammuaadi4204😅😅😅😅
@harisn6286
@harisn6286 3 месяца назад
🧡🤍💚
@sreedharanr5399
@sreedharanr5399 3 месяца назад
നേരായവഴിയേനടക്കുന്ന.വരേലക്ഷൃത്തിലെത്തൂ.
@JYachanxranmmJayan-vt9kb
@JYachanxranmmJayan-vt9kb 3 месяца назад
Nure Party Nure Seat Athum Wadrrantethe Kunna Mochi Waderak Poda Maira Wadrrantethe Kunna Moichi. Jai Modi Bjp
@johnytn13
@johnytn13 3 месяца назад
കോൺഗ്രസ് പുതിയ പാർട്ടി ആണോ.. വളരാൻ.. തളർന്നെങ്കിൽ അരാണ് ഉത്തരവാദി.
@j5manayil
@j5manayil 3 месяца назад
തളർന്നാൽ പിന്നെ വളരണം
@mohansubusubu2116
@mohansubusubu2116 3 месяца назад
കോൺഗ്രസ്‌ വളർന്നത് എങ്ങനെ ആണെന്ന് തിരക്കിയോ ഘട്ടാ ഘട്ട് തട്ടിപ്പിലൂടെ എട്ടര ക്കോടി ഗ്യാരന്റി കാർഡ് കൾ ഇറക്കി വലിയ ക്യാപയിൻ നടത്തി സ്ത്രീ കളുടെ അക്കൗണ്ട്‌ ലേയ്ക്ക് മാസം 8500 രൂപ വെച്ച് വർഷം ഒരു ലക്ഷം രൂപ ജൂൺ 1 മുതൽ ആദ്യ ഗഡു വരും എന്നുവരെ രാഹുൽ ഗാന്ധി യും പ്രിയങ്ക ഗാന്ധി യും പ്രസംഗിച്ചു നടന്നു കാശ് വന്നതും ഇല്ല ഇത്രയും കോടി സ്ത്രീ കളെ ആണ് കോൺഗ്രസ്‌ വഞ്ചിച്ചത് ഇങ്ങനെ നേടിയതാണ് 99 സീറ്റ്‌ ഇനി അടുത്ത ഇലക്ഷന് 50 ൽ താഴെ ആയിരിക്കും
@jacobcheriyan2701
@jacobcheriyan2701 3 месяца назад
നീ എവിടുന്ന് വന്നു, ഇപ്പോൾ ഈ നിമിഷം രാഹുൽ അധികാരം പിടിച്ചാൽ അത് നടക്കും, കോൺഗ്രസ്‌ അധികാരത്തിൽ എത്തിയില്ല അടുത്ത ഇലക്ഷന് ബിജെപി 164 സീറ്റ്‌ നേടും, കോൺഗ്രസ്‌ 241 ലേക്ക് കടക്കും, ഇനി സീറ്റുകളുടെ പേര് പറയണോ, അതും വേണേൽ പറയാം.
@mohansubusubu2116
@mohansubusubu2116 3 месяца назад
@@jacobcheriyan2701 നിനക്ക് ഒന്നും അറിഞ്ഞു കൂടാ
@romeofoodandtravel2023
@romeofoodandtravel2023 3 месяца назад
ഒരു വളർച്ചയും ഇല്ല. മാധ്യ പ്രദേശ്, ഗുജറാത്ത്‌, chattisgarh ഇവിടെ ഒന്നും പിക്ചറിൽ പോലും ഇല്ല. ബിജെപികാന് വളർച്ച.ഒറിസ്സ സംസ്ഥാനം ബിജെപി പിടിച്ചത് നോക്കിയ മതി. കേരളത്തിന് അതൊരു മുന്നറിയിപ്പ് ആണ്. തൃശ്ശൂർ 75000 വോടിനു ജയിച്ചില്ലേ. പഞ്ചാബിൽ ബിജെപി മുഖ്യാ പ്രതിപക്ഷമാകാൻ അധികം താമസമില്ല.
@hamsak4461
@hamsak4461 3 месяца назад
EVM 😂😂😂😂😂
@spectacles.
@spectacles. 3 месяца назад
തൃശൂരിൽ 75000 വോട്ടിനു ജയിച്ചത് ബിജെപി ആയതുകൊണ്ടല്ല, സുരേഷ് ഗോപി എന്ന വ്യക്തിയുടെ വിജയം. വേറെ ഒരു സ്ഥാനാർഥി BJP യിൽ നിന്ന് മത്സരിച്ചു നോക്കൂ, 75000 പോയിട്ട് 750 കിട്ടുമോ 😂😂 സുരേഷ് ഗോപിക്കെതിരെ തൃശൂരിൽ രാഹുൽ ഗാന്ധിയാണ് മത്സരിച്ചിരുന്നതെങ്കിൽ ഗോപിയേട്ടന്റ പൊടിപോലും കാ ണില്ലായിരുന്നു 😂😂😂😂
@hamsak4461
@hamsak4461 3 месяца назад
E V M ഇല്ലങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും 20ൽ കൂടുതൽ B J P ക്ക് കിട്ടുകയില്ല
@muhammedshereef1005
@muhammedshereef1005 3 месяца назад
മതേതര ജനാധിപത്യ ഭാരതം ലോകത്തിന് മാതൃക ആവും
@Shamsu-wj6lf
@Shamsu-wj6lf 3 месяца назад
Rahul❤❤❤
Далее
Почему Катар богатый? #shorts
0:45