Тёмный

കോൺ​ഗ്രസ് നേതാവിന്റെ ബിജെപി പ്രവേശം; പ്രതികരിച്ച് Ramesh Chennithala| Congress MP To Join BJP? 

News18 Kerala
Подписаться 3,4 млн
Просмотров 199 тыс.
50% 1

Congress MP To Join BJP ? : കോൺഗ്രസ് എം പി ബിജെപിയിലേക്കോ ? സംസ്ഥാനത്തെ ഒരു കോൺഗ്രസ് എംപി ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. ദേശീയ മാധ്യമം നൽകിയ വാർത്ത രാഷ്ട്രീയ കേന്ദ്രങ്ങലിൽ ചർച്ച.
There are speculations that a Congress MP from Kerala may join the BJP, sparking discussions in political circles.
#congressmptojoinbjp #congress #bjp #congresskerala #kpcc #news18kerala #malayalamnews #keralanews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@sasidharanputhiyottil8849
@sasidharanputhiyottil8849 6 дней назад
ഹേമ കമ്മീഷനും -അൻവറുടെ തമാശയും ചർച്ച ചെയ്യാതെ BJP യിൽ Con - MP പോകുന്നു എന്ന് പറഞ്ഞു ചർച്ച അതിലേക്ക് പോകാൻ ഉളള ചെപ്പടിവിദ്യ'
@VASUDv-p3y
@VASUDv-p3y 6 дней назад
ചെന്നിത്തല മാഷെ.... ആ സതീശന് അവധി കൊടുത്തു താങ്കൾ പ്രതി പക്ഷ നേതൃസ്ഥാനം ഏറ്റെടുക്കു. ഭരണ കക്ഷിയുടെ ഈ അഴിമതികളും കൊള്ളരുതായ്മകൾക്കെതിരെ പ്രതിപക്ഷ ശബ്ദത്തിനു ഒരു മാന്യതയും കരുത്തും ഉണ്ടാക്കി കൊടുക്കു. പ്രതി പക്ഷത്തിന്റെ വെറും ചാനൽ മൈക്ക് പ്രകടന ദി ആരും വിളവെക്കില്ല. പ്രത്യേകിച്ചും ഭരണപക്ഷം.
@sibuvarghese7776
@sibuvarghese7776 6 дней назад
Correct
@ManiKandan-lj7db
@ManiKandan-lj7db 5 дней назад
😊😊😊​@@sibuvarghese7776
@gracyvarghese7772
@gracyvarghese7772 День назад
അതേ... അതു വളരെ ശരിയും ഇന്നിൻ്റെ ആവശ്യവുമാണ് .
@georgeayichanparambil4291
@georgeayichanparambil4291 6 дней назад
ഹേ❤മിസ്റ്റർ❤ കോടതി വിധിക്കും❤ ഓർഡർ ഇടും❤❤ഞങ്ങൾക്ക്❤ കോടതിയുണ്ട്❤ നിയമം ഉണ്ട്❤ പാർട്ടിക്കാരെയും❤ എം എൽ എ❤യും മന്ത്രിമാരെയും❤ സംരക്ഷിക്കേണ്ടതു പാർട്ടി നിയമം❤
@thesensor8612
@thesensor8612 6 дней назад
വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ പൂർ പാർട്ടിക്കാർ വന്ന് പണി നടത്തിയാലും സംരക്ഷിക്കണം😂😂😂
@mohammedmm8306
@mohammedmm8306 6 дней назад
Hi​@@thesensor8612
@Kkkkrra
@Kkkkrra 6 дней назад
സിപിഎം എപ്പോഴൊക്കെ പ്രതിസന്ധിയിൽ ആവുന്നോ അപ്പോൾ ഇതുപോലെ ഒരു കോൺഗ്രസ്സ് നേതാവ് ഇപ്പൊ പോവും എന്നുള്ള ന്യൂസ്‌ വരും
@lucythankachan5036
@lucythankachan5036 4 дня назад
കേരളത്തിൽ സിപിഎമ്മിന് പ്രതിസന്ധി ഇല്ല പ്രതിസന്ധി വരുമ്പോഴാണ് ഇദ്ദേഹം വെളിയിൽ വരാറുള്ളത്
@ChandralalTN
@ChandralalTN 4 дня назад
പത്മജ പോയതങ്ങനയാണോ😂😂😂😂😂😂
@kuriakosejoseph8298
@kuriakosejoseph8298 6 дней назад
ഓരോ കേസുകൾ എത്ര വർഷം കോടതികളിൽ കെട്ടിക്കിടക്കുന്നു,
@MujeebMc-e5j
@MujeebMc-e5j 6 дней назад
മുകേഷിനെതിരെ കേസ്സെടുക്കരുതെന്ന് പറഞ്ഞതും കോടതി😊
@manojvk8846
@manojvk8846 6 дней назад
കോൺഗ്രസ്‌ സർക്കാർ വീണത് തന്നെ സരിതയിലൂടെയാണ്
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 6 дней назад
സരിതയെ കെട്ടി പിടിച്ചു കൊണ്ടുവന്നത് ആര്, ഇപ്പോൾ സരിത രംഗത്ത് വന്നത് ആരേരക്ഷിക്കാൻ?
@LatheefKa-cz1uc
@LatheefKa-cz1uc 5 дней назад
രമേശ് സർ സൂപ്പർ
@johnycv8171
@johnycv8171 6 дней назад
ഇതിലൊന്നും പ്രതികരിക്കേണ്ട ആവശ്യമില്ല
@pramothnr2635
@pramothnr2635 6 дней назад
ശ്രീ രമേശ്‌ ചെന്നിത്തല സാറിനെ കണ്ടതിൽ വളരെ സന്തോഷം
@Ashokkumar-kq8ps
@Ashokkumar-kq8ps 6 дней назад
കഷ്ടം ഇദ്ദേഹം ഇപ്പോഴും പഴയകാല സ്‌മൃതികളിലാണ്. പാവം. 🙏🏿🇮🇳
@mathewskoshy5694
@mathewskoshy5694 6 дней назад
"Pinarai is thinking about how to misappropriate the Wyanad fund now".
@usuffebrahim2599
@usuffebrahim2599 3 дня назад
Jay CONGRESS Jay
@Jjhhnbhj
@Jjhhnbhj Час назад
ഗുരുതരമായ വിഷയങ്ങൾ വഴി തിരിച്ചുവിടാനുള്ള ചാനൽ ശ്രമം
@mohammedmm8306
@mohammedmm8306 6 дней назад
🎉❤
@arjunkrishna4898
@arjunkrishna4898 6 дней назад
എന്നിട്ടുംകോടതി മുകേഷിനും എല്ലാവർക്കും ജാമ്യം കൊടുത്തല്ലോ അതിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളത് നേതാവേ 😄
@jayakumark2042
@jayakumark2042 3 дня назад
പ്രതിപക്ഷ നേതാവ് തന്നെ ഭരണികഷിക്ക് എല്ലാ വിധ ഒത്താശയും ചെയ്യുന്ന ഒര് ഭരണം ആണ് ഇപ്പോൾ
@SudhakaranKolathottparambu
@SudhakaranKolathottparambu 6 дней назад
തങ്കമണി പോലീസുകാരുടെ ബലാൽസംഘം കരുണാകരന്റെ കാലത്ത് കേരളത്തിനോർമ്മയുണ്ട്
@achuaslam1259
@achuaslam1259 6 дней назад
നല്ല തമാശാ😂😂😂😂
@SajiKumar-j1f
@SajiKumar-j1f 6 дней назад
RC💙
@georget.s5867
@georget.s5867 6 дней назад
സംഘ രമേശൻ സംഘികളുടെ വോട്ടു കൊണ്ട് MLA ആയ ആളാണ്.
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 6 дней назад
കേരളം കണ്ട നല്ല പ്രതിപക്ഷ നേതാക്കളിൽ ഒരാളാണ് ഈ മനുഷ്യൻ! അദ്ദേഹത്തിന്റെ വില മനസ്സിലാക്കി തരുന്നതിനു വി ഡി സതീശൻ വേണ്ടിവന്നു 🙏.
@user-tm2fb1kn2q
@user-tm2fb1kn2q 6 дней назад
സതീശനേക്കാൾ കൂടുതൽ ബെറ്റർ രമേശ്‌ ആണെന്ന് തോന്നുന്നു, സതീശൻറെ പേരിൽ എത്ര കേസുകൾ ഉണ്ട്?
@sibuvarghese7776
@sibuvarghese7776 6 дней назад
Correct
@thakhiyudheenthakhiy3673
@thakhiyudheenthakhiy3673 6 дней назад
Rc 💙
@captvylalpremamohan3263
@captvylalpremamohan3263 День назад
Dear Ramesh chennitgala and Mr Tharoor. It us right time to join BJP and yiur sucere service can he given to the public.
@suvadakumari6344
@suvadakumari6344 6 дней назад
You tube ൽ ഒരു നോബിയുടെ ഫോൺ കാൾ കറങ്ങി നടക്കുന്നുണ്ട്. താങ്കളുടെ പാർട്ടിയുടെ സ്ത്രീകളോടുള്ള മനോഭാവം അത് തെളിയിക്കുന്നുണ്ട്. 😂😂😂
@sureshae4318
@sureshae4318 6 дней назад
ഹരിപ്പാട് അടുത്ത തവണ ചെന്നിത്തലയെ തോൽപ്പിക്കണം. എന്ന് സോളാർ സരിത കാരണം തോറ്റ പാർട്ടിയുടെ നേതാവ്
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 6 дней назад
കേരളത്തിൽ കോൺഗ്രസ്‌ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് ഒത്തു തിളങ്ങിയില്ല.ഇപ്പോൾ തോന്നുന്നു അങ്ങ് തന്നെയാണ് യോഗ്യൻ.ബിജെപി സിപിഎം ബന്ധം ഉണ്ടൊ എങ്കിൽ അത് തുറന്ന് ജനങ്ങളോട് പറയാൻ എന്തിന് മടിക്കുന്നു.
@sajithkumar2923
@sajithkumar2923 День назад
നീയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ L D F ന് വീണ്ടും ഭരണം നൽകിയത്
@rajeshsivanandananda1060
@rajeshsivanandananda1060 День назад
Congress.....Um....കമ്യൂണിസ്റ്റ് പാർട്ടി um. ഒരു മുന്നണി , പിന്നെ എന്തിനാണ് ഈ പരിപാടി
@tsbalasubramoniam8886
@tsbalasubramoniam8886 3 дня назад
On one side Congress criticised the Supreme Court Chief Justice for calling PM Modi to his residence for Ganapathi Pooja. But Chennithala is siding with the Court's attack on CM Pinaray Vijayan on Hema. Committee. So less said about him. On putting in charge of Maharashtra for the election campaign , he is going on speaking about anything he likes against the BJP. He may replace Sri. Sudhakaran or CV Satheesan very soon as he has full support from KC Venugopal right hand of Gandi.
@mohammedmm8306
@mohammedmm8306 6 дней назад
@georget.s5867
@georget.s5867 6 дней назад
കോൺഗ്രസ്സിലെ എത്ര നേതാ ക്കളാണ്BJP അടുത്തിടെ BJP യിൽ പോയത്.
@BabuCP-k7q
@BabuCP-k7q 3 дня назад
സ്ത്രീ വിരുദ്ധ ഗവൺമെന്റ്,: മനസ്സിലായില്ല. ഒന്നു വിശദീകരിച്ചാൽ കൊള്ളും.
@chandrankunnappilly7060
@chandrankunnappilly7060 5 минут назад
ജീവിച്ചിരുപ്പുണ്ടല്ലേ?
@TessaTech-u8j
@TessaTech-u8j 6 дней назад
ഉസ്മാനെ പണ്ഡിതനാണല്ലോ
@sreenivasan7048
@sreenivasan7048 6 дней назад
കോൺഗ്രസിന്റെ ബിജെപി പ്രവേശനം ആണ് ജനങ്ങൾക്ക് അറിയേണ്ടത് അതിനെക്കുറിച്ച് സംസാരിക്കു😂
@gopinathmc1724
@gopinathmc1724 6 дней назад
ചെന്നിത്തല കോൺഗ്രസിൻ്റെ സമുന്നത നേതാക്കളിൽ ഒരാളാണ്. അടുത്ത് മുഖ്യ മന്ത്രി ആവാൻ എല്ലാ യോഗ്യതയും ഉളള ഒരു യഥാർത്ഥ കോൺഗ്രസുകാരൻ. സതീശന് ഒരു ചുക്കും ചെയ്യാൻ ഉളള കഴിവോ യോഗ്യതയോ ഇല്ല. സുധാകരൻ ആരോഗ്യ പ്രശ്നങ്ങളാൽ അവതിപ്പെടുന്നു. ഗ്രൂപ്പുകൾ ഒഴിച്ചുകെട്ടണം. പപ്പുവിന്നു ട്യൂഷൻ അത്യാവശ്യം. വേണു മാസ്റ്ററെ അങ്കണവാടിയിൽ അയക്കുക. അല്ലാതെ പിണറായി ഇപ്പ വീഴും, പിന്നെ നമ്മൾ തന്നെ എന്ന ചിന്ത മാറ്റി വെക്കുക.
@chandraseknar3714
@chandraseknar3714 6 дней назад
4 M P മാരെ കിട്ടിയത് congrasinte മിടുക്ക് അല്ലാതെ പിണറായി വിജയന് ....കിട്ടിയ തല്ല
@sibuvarghese7776
@sibuvarghese7776 6 дней назад
Correct 100%
@balanp4172
@balanp4172 6 дней назад
86,000 ത്തിൽ വോട്ടുകൾ സുരേഷ് ഗോപിക്ക് കൊടുത്തതിന്റെ റിപ്പോർട്ടും പുറത്ത് വിടണം.
@RenjithPV-qc4mp
@RenjithPV-qc4mp 6 дней назад
BJP ക്ക് വോട്ട് വേറെ പാർട്ടികൾ തന്നതല്ല😂 വോട്ട് BP നേടിയ താണ്
@samadedapatta5098
@samadedapatta5098 6 дней назад
വിജയനോട് പറഞ്ഞളാ
@radhu5400
@radhu5400 6 дней назад
Thrissur നിയമ സഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ ആർക്ക് ആയിരുന്നു ഭൂരിപക്ഷം. അതൊക്കെ എവിടെ പോയി.😮
@SIBY7
@SIBY7 6 дней назад
yes then you can find congress vote you got .your vote gone BJP
@Sukumaran-f7m
@Sukumaran-f7m 6 дней назад
കമ്മികൾ റിപ്പോട്ട് തരും 😭😭
@TheGopikam
@TheGopikam 6 дней назад
താൻ എന്തു തേങ്ങ യാണു പറയുന്നത്. ജഹേമ എന്നെ പറഞ്ഞിട്ടില്ലേ സ്വകാര്യത പരസ്യപ്പെടുത്തരുതന്ന്.
@jahamgeerc
@jahamgeerc 6 дней назад
BJP admission short list published Rank and Name 1. Ramesh chennithala 1 2.Satheeshan 2 3. Sudhaakaran 3 4. Unnithaan 4 5. Murali 5
@AbdulSalam-yc6ej
@AbdulSalam-yc6ej 6 дней назад
സത്യമാണോഇതെന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല
@CityCity-gy5le
@CityCity-gy5le 6 дней назад
🎉🎉🎉
@pradeepkuttur1597
@pradeepkuttur1597 6 дней назад
പൗഡർ കുട്ടപ്പൻ ഇന്ത്യയിലല്ലെ ജീവിക്കുന്നത്?
@somanchunakara1043
@somanchunakara1043 6 дней назад
എൻ്റെ പൊന്നുസാറേ.. സംസാരിക്കുമ്പോൾ ജാഗ്രത വേണം. അൽപ്പം ഉളുപ്പും വേണം. പൊതുജനം കഴുതയല്ല .കോൺഗ്രസ്സിലെ സ്ത്രീപീഡനകഥകൾ അറിഞ്ഞില്ലേ? മഹിളാ സംഘടന മാർച്ചു നടത്തിയതും മറന്നോ? കഷ്ടമാണ് സാറേ ...
@broadband4016
@broadband4016 6 дней назад
കോൺഗ്രസ് നേതാക്കൾ ആരുമില്ലെന്ന് ഉറപ്പാക്കിയോ?
@manuppabiza
@manuppabiza 4 дня назад
Udf കാലത്ത് എന്തായിരുന്നു സലിം കുമാറും ജോപ്പനും ജിത്തുവും mla mp😅😅😅😅
@abinjohnthekkemala7505
@abinjohnthekkemala7505 6 дней назад
News 18 അപ്പൂപ്പൻ ബിജെപി ലേക്ക്
@sks0101
@sks0101 6 дней назад
വാർത്തയുടെ ഹെഡിങ് കൊള്ളാം, കേരളം സ്ത്രീ വിരുദ്ധമായതുകൊണ്ടാണോ സാറെ കേരളത്തിലെ കോൺഗ്രസ്സ് എം പി ബിജെപിയിൽ പോകുന്നത്,
@ChakkoNeyyan
@ChakkoNeyyan 6 дней назад
അയ്യോ ഇത് നമ്മുടെ രമേശ് ജിയല്ലേ. എവിടെയായിരുന്നു 😂😂
@anilkumarcs6495
@anilkumarcs6495 6 дней назад
പിണു പിടിച്ച പുലിവാൽ
@jeevanjoseph3683
@jeevanjoseph3683 6 дней назад
The desperate and hapless Haripad MLA who dreamt of becoming Chief Minister of Kerala.But........
@hariharannair1020
@hariharannair1020 6 дней назад
Shame .Day time dreming only.
@kcrasheed
@kcrasheed 6 дней назад
നിങ്ങൾ രാഷ്ട്രീയക്കാർ ബായി ബായി.... എല്ലാരും കണക്കാ
@sreekandannair1597
@sreekandannair1597 6 дней назад
രാഷ്ട്രപത്രം വന്നാൽ എല്ലാം ശരിയാവും അതുവരെ ഇങ്ങനെ പോകുകയുള്ളൂ.
@syamalaprasad
@syamalaprasad 6 дней назад
ഇയാൾ എന്ത് തേങ്ങയാ ഈ പറയുന്നത്.😊
@happyayyanethu5873
@happyayyanethu5873 6 дней назад
❤ഷ് ഭയം
@georgemammen5493
@georgemammen5493 6 дней назад
Kerala INC is not entertaining Tvm MP - everyone want to become CM - net result will be ultimate looser- someone may skip to BJP - so LDF will again gets chances -
@knowhow2981
@knowhow2981 6 дней назад
Heading anusssricha vardha nalkanam
@davidrasheeddavid3689
@davidrasheeddavid3689 6 дней назад
കരയുക 😂🤣
@nambeesanvakil8972
@nambeesanvakil8972 6 дней назад
സതീശൻ വാർക്ക പണിക്ക് പോകേണ്ടി വരുമോ... ഉസ്മാൻ ആണ് പ്രതീക്ഷ
@മധുരഗീതങ്ങൾ
അതി ജീവിത കേസ് 7 വർഷം കഴിഞ്ഞു ഒരുത്തൻ അകത്തുണ്ട് എന്നിട്ട് എന്തായി സീൽ വച്ച കവർ കോടതിയിൽ കൊടുത്ത് എന്നിട്ട് എന്തായി
@SundaranVellila
@SundaranVellila 6 дней назад
Ok😂😂😂
@JinsmonckJinsmonck
@JinsmonckJinsmonck 6 дней назад
ഇതു പറയുന്ന poorante മുണ്ട് പൊക്കിനോക്കിയൽ കാക്കി നിക്കർ കാണാം 😅
@ameerami2431
@ameerami2431 6 дней назад
Usman thanne aavum b j p ponadu
@kuriakosejoseph8298
@kuriakosejoseph8298 6 дней назад
ഒരു ക്രൈം അറിഞ്ഞാൽ അത് പോലീസിൽ റിപ്പോർട്ട് ചെയ്യണം എന്ന് ഇന്ത്യയിൽ ഒരു നിയമം ഉണ്ടോ? എന്തുകൊണ്ട് ഹേമ കമ്മിറ്റി പോലീസിൽ റിപ്പോർട്ട് ചെയ്തില്ല, കേസ് എടുക്കാമോ
@Anilkumar-xj4er
@Anilkumar-xj4er 6 дней назад
Congikalum kammikalum eni bjp❤❤❤❤
@sibuvarghese7776
@sibuvarghese7776 6 дней назад
Congressil chiefminister akan yokiyatha ulla alaanu chennithala.. edeham varunathanu keralathilae janagalku nalathu..
@ramesanks8902
@ramesanks8902 6 дней назад
മുങ്ങി തഴുന്ന് കോൺഗ്രസ്, എന്നിട്ട് ബിജെപി ആണെന്ന്.. 🤣🤣🤣
@gkmv31
@gkmv31 3 дня назад
You congress take bribe from Muslims and CPM take bribe from BJB where is the issue ? Both are religious parties . Ramesh stop bluffing the public , go and find new business.
@tsbalasubramoniam8886
@tsbalasubramoniam8886 3 дня назад
Kerala has seen in the last 75 years both CPM & Congress Fronts criticise each other for various scams and ruled Kerala looting public ex-chequr and made kerala debt ridden State, all industries closed down, only job providing area is Government job , side tracking PSC both Fronts appointed their party members and alliance near and dear for a price and are now in deep debt. 85% of revenue is going as Salary and pension.
@baburajnambiar
@baburajnambiar 6 дней назад
Cpm bjp baibai
@emptypaper007
@emptypaper007 6 дней назад
റൗൾ വിൻസി /രാഹുൽ ഗണ്ടി
@shanmuhammed7636
@shanmuhammed7636 6 дней назад
CPM ORU BJP
@ebrahimevev4258
@ebrahimevev4258 6 дней назад
Nalla thoĺikatty ramesh
@rajannambiar898
@rajannambiar898 6 дней назад
Ldf govt supporting to cpm supporters because 90% people cpm supporters. Shameful 100% literacy state
@pcnarayanan1144
@pcnarayanan1144 6 дней назад
താങ്കൾ ജീവിതത്തിൽ ഒരിക്കലും മുഖ്യമന്ത്രി ആവില്ല
@earnestjohn1818
@earnestjohn1818 6 дней назад
Kerala godi media
@cheriyakoyak450
@cheriyakoyak450 6 дней назад
Chennu ithokke rashtriyam .nigal randu munnaniyum india alluance
@BalaKrishnan-my8ez
@BalaKrishnan-my8ez 6 дней назад
ചില ജൂനിയർ ആർട്ടിസ്റ്റുകൾ വളരെ ഉയരങ്ങളിൽ എത്താൻ വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നു എന്തുകൊണ്ടോ ഉയരങ്ങളിൽ എത്താൻ സാധിക്കാതെ വരുമ്പോൾ അതു മുഴുവൻ പീഡനം ആകുന്നു അതിനുപറ്റിയ നിയമം നാട്ടിൽ ഉണ്ടാക്കിയതുകൊണ്ട് അതിന്റെ ദുരുപയോഗം നടക്കട്ടെ നടക്കട്ടെ നിങ്ങളൊക്കെ ഉണ്ടാക്കിയ നിയമമാണല്ലോ
@alexchacko5802
@alexchacko5802 6 дней назад
Angane yella pages um purathuvittal unnatha power ulla minister resign cheyanda varumenkil oru government um purathu vidathilla. Comrade Mukesh ne viswasichu pala unnatharum actresses ne enjoy cheyithitundakam athukondayirikum Mukesh ne party jeevan koduthum samrashikunnathum motham comrades um Mukesh nte purakil aninirakunnathum.
@sasidharanpillai2432
@sasidharanpillai2432 6 дней назад
Angane anenkil, i.n.d.i.a il con um cpm um parasyamayittu vote pitichille? Alliance? Marannu poyo?
@MaheenMaheen-jc1kx
@MaheenMaheen-jc1kx 17 часов назад
CHENNITHALA..UMMAN.CHANDIYEYUM..ITHU.THANNEYANU.PARANJATHU.
@zainuddeenomer9815
@zainuddeenomer9815 6 дней назад
Correct
@user-fi7tj7ls4e
@user-fi7tj7ls4e 6 дней назад
Onu poda
@mohamedshareef3361
@mohamedshareef3361 6 дней назад
ഈ ബിജെപിചാനലാണ് കള്ളവാർത്തയിലെ ഒരു അംഗം
@NarayananNair-xi3hl
@NarayananNair-xi3hl 6 дней назад
Allam thamasa😂
@jayarajkv2732
@jayarajkv2732 6 дней назад
സോളാർ മറക്കാറായോ ചെന്നിത്തലെ ഒരു മന്ത്രിസഭയാകെ നാറിയ കഥ മറക്കാമോ? മുൻ പ്ര : നേതാവെ
@Navas-w4x
@Navas-w4x 6 дней назад
News Kerala waste news channel in kerala
@Skumar27276
@Skumar27276 6 дней назад
മുങ്ങി കൊണ്ടിരിക്കുന്നത് കോൺഗ്രസ്സ് ആണെന്ന് ആർക്കാണ് അറിയാത്തത്.. ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ്സ് ഇന്ന് എവിടെ എത്തി നിൽക്കുന്നു.. ഇന്ത്യ ഭരിക്കാമെന്നത് ഇനി സ്വപ്നം മാത്രം😂
@JomonM-h2g
@JomonM-h2g 6 дней назад
അണ്ണാ 😂😂😂😂
@Azeez-u6c
@Azeez-u6c 6 дней назад
Priyappetta Remesh sir 2016_17 kalakattathyi Ellavarum itteringu poya Congrass partiye nana bhagathu ninnum undaya kruramaya akshepanglum indivdul aya parihassnglum samachitthathayode nerttum ini orikkalum congrass undakilla ennu karuthy Avasaravathykal onnonnai parti upeshichu poyappozhum oru minnaminunginte nurungu vettam pole Thankal Congrassine Keralathil pidichu nirthiya Nethavanu. Thanngal thanne KPCC president ayi madangi varam enne agrahikkunna niravathy perund eey nattil
@Mhd-l7r
@Mhd-l7r 6 дней назад
Peedanam nadatheett sarkarum polisum attimarri
@baijump7234
@baijump7234 6 дней назад
Who is this guy ..Is he opposition leader or kpcc president to address media?
@skavittam4352
@skavittam4352 6 дней назад
Ur doubt is irrelevant.listen to what he says.
@shajanpthomasthomas83
@shajanpthomasthomas83 6 дней назад
He is senior leader better than that Adima Satheesan from our place
@baijump7234
@baijump7234 6 дней назад
He still think he is opposition leader.Nothing in Delhi...not sure how to accommodate satheeshan Nair and ramesh Nair.
@MuhammedaliMelethil
@MuhammedaliMelethil 6 дней назад
Rss ബാംടേം പോയിട്ടി വെച്ചോ കുറേകാല്ലാം കൂങ്കേഴ്സ് പഴ്ത്തി വെച്ചോ 😮😮😮😮
@shanushamseer4141
@shanushamseer4141 6 дней назад
R s s mayi eettavum kooduthal bhantham ullathu oru cpim allkanu ...perariyam but parayunnilla kaaranam njan oru sadharana karananu.... Aaa vekthiku ulla oru privilege polum enikilla....enthayalum oru clue tharam kannur district ill ulla cpim allaanu
@suguthanraghavan4995
@suguthanraghavan4995 6 дней назад
അതു റോസ് മേരി പറഞ്ഞിട്ടുണ്ട് മോനെ. തള്ളാതെ പോ
@sanoopkr1986
@sanoopkr1986 6 дней назад
😂😂
@AslamMohamedAslam-ez7vw
@AslamMohamedAslam-ez7vw 6 дней назад
Podai
@manojkumarcn3305
@manojkumarcn3305 6 дней назад
ചെന്നിത്തല, സുധാകരൻ, സതീശൻ ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല, എല്ലാം കാവി നിക്കർ ഇട്ടവർ തന്നെ.
@jayaprakasha206
@jayaprakasha206 6 дней назад
പിണറായുടെ നിക്കർ കാക്കിയാണ് ഓർക്കണം
@Shafee-i7k
@Shafee-i7k 6 дней назад
Jayarajan eppoll um ettod nadakuvaa.. Athaa Eppoll vtl erkunnaaa
@skavittam4352
@skavittam4352 6 дней назад
Yes.kammies r the most realiable.
@joymadavana879
@joymadavana879 6 дней назад
True
Далее