At almost 36 years of age, after going down 2 sets and 2-3(0-40) in a grandslam final against the best hard court player on the tour & the most recent slam winner, this guy who was on crutches 6 months back due to a foot injury and was tested covid positive a month back, has turned it around in the same tournament where he lost 4 finals previously. This should be the biggest fairytale comeback ever in the sports history. Rafa Nadal❤️🐐
Suarez ഇന്റെ b day ക്ക് ഒരു video പ്രധീക്ഷിച്ചു..... 🥲പക്ഷെ ഇനിയും വെഴുകിയിട്ടില്ല 🙌pls do a video about that wonderman🙏 💙The only player have 1,2,3,4,5and 6 goals in a single match 💙The only player have scored 4 goals and gave 3 assists in a single match 💙The only player won golden boot without score a single penalty,in messi and ronaldo prime era🔥🔥 #elpistolero
പണ്ട് wwe കാണാൻ വേണ്ടി ten സ്പോർട്സ് ചാനലിൽ എപ്പോ നോക്കിയാലും ടെന്നീസ് ആയിരിക്കും. Wwe കാണാനുള്ള ആവേശത്തിൽ ടെന്നീസ് കണ്ട് തുടങ്ങി. അന്നും ഇന്നും rafa ഇഷ്ടം 😍😘
മുൾമുനയിൽ നിന്നു തിരിച്ചുവരാൻ ഇയാൾ കാണിക്കുന്ന അത്ഭുതത്തോളം മറ്റാരും ഇതുവരെ കായികചരിത്രത്തിൽ കാണിച്ചിട്ടില്ല എന്നുകൂടി ഓർമിക്കുക... ATP world ടൂറിൽ സെര്ബിയക്കെതിരെ നദാൽ കാണിച്ച പോരാട്ടവീര്യം അതിൽ ഏറ്റവും ഉദാത്തമായ ഒന്നായി കായികലോകം ഇന്നും വാഴ്ത്തുന്നു #Rafa21💛
എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സ്പോർട്സ് താരം.... പോരാട്ടവീര്യത്തിന്റെ മറുപ്പേര്... കുട്ടികാലത്തു ഒട്ടുമിക്ക എല്ലാ ഗ്രാൻഡ്സ്‌ലം ടൂർണമെന്റിന്റെയും അവസാനം ഫെഡററോ നദാലോ അവശേഷിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ഫെഡററും ജോക്കോയും എല്ലാം ജന്മസിദ്ധമായ പ്രതിഭയെ കൈമുതലാക്കിയപ്പോൾ ഇയാൾക്ക് ഒന്നേ ഉണ്ടായിരുന്നുള്ളു, കീഴടങ്ങാത്ത പോരാട്ടവീര്യം.. ഇന്നയാൾ ടെന്നീസിന്റെ നെറുകയിൽ ആണ്. അയാൾക്ക് മുന്നിൽ തോൽക്കുന്നത് ഏതെങ്കിലും കളിക്കാർ അല്ല, തന്നെ വിടാതെ പിന്തുടർന്ന പരിക്കുകൾ ആണ്.... Thank you Rafa, The Raging Spanish Bull, for being such an Inspiration for me and Millions..... Keep Going... Best Wishes for French open... Make It 22💥💥🔥
റോജർ ഫെഡറർ ടെന്നിസിന്റെ ഇതിഹാസം. 103 കിരീടം, 20 ഗ്രാൻഡ്സ്‌ലം, അതിൽ 19 clay അല്ലാത്ത കിരീടംങ്ങൾ. Nadal ക്ലെയിൽ മാത്രo 14കിരീടം, ഒരു clay കോർട് കിങ്. പക്ഷെ മനം കീഴ്ടക്കിയത് റോജർ മാത്രം.
എന്ത് തേങ്ങയടാ പറയുന്നേ ഫെഡറർക്ക് കിട്ടാത്തത് പുളിക്കും എന്ന് നീ പറയാതെ പറഞ്ഞു 🤣 clay എന്താ ഗ്രാൻഡ്സ്‌ലം ആയിട്ട് കൂട്ടുലെ 🤣ഫെഡ്ന് ഇല്ലാത്തത് ഒക്കെ പുച്ഛം, clay അല്ലാതെ 19ഗ്രാൻസ്സ്‌ലം എന്ന് പറഞ്ഞാൽ ഫെഡ് clay ഗ്രാൻഡ്സ്‌ലം മത്സരത്തിൽ വെറും 💩ആണെന്നല്ലേ, നടാൽ ഫെഡററെ ഹാർഡ്കോർട്ടിൽ ആസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോൽപ്പിച്ചിട്ടുണ്ട് 2009, ഫെഡററുടെ ഇഷ്ട്ട കോർട്ട് ആയ വിമ്പിൾഡണിൽ 2008തോൽപ്പിച്ചിട്ടുണ്ട്, ഹാർഡ് കോർട്ട് ഗ്രാൻഡ്സ്‌ലം മത്സരത്തിൽ റാഫയാണ് ഫെഡററെക്കൾ കൂടുതൽ വിജയം ഉള്ളത്, ആദ്യം റെസ്‌പെക്ട് ചെയ്യാൻ പടിക്ക് മൈരേ, clay അല്ലാതെ 19ഗ്രാൻഡ്സ്‌ലം പോലും clay യിൽ ഫെഡ് 💩മെഴുകി തോറ്റു എന്ന് പറ
@@nithanitha1689എന്ത് കറക്റ്റ്, clay കോർട്ടിൽ ഫെഡ് മുക്കി 💩യത് അയാളുടെ കഴിവ്കേട് മാത്രം 🤣, clay എന്താ ഗ്രാൻഡ്സ്ളം ആയിട്ട് കൂട്ടൂലെ, റാഫ ആയിട്ട് കളിച്ച മത്സരത്തിൽ എല്ലാം ഫെഡറർക്ക് കൂടുതൽ തോൽവിയാണല്ലോ 😅