Тёмный

കോ ഡ്രൈവറുമായി ചാലക്കുടിയ്ക്ക് | Lucknow Trip | EP - 32 | Jelaja Ratheesh | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 414 тыс.
Просмотров 164 тыс.
50% 1

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#puthettutravelvlog #jelajaratheesh #chalakudy #thrissur #muvattupuzha
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 714   
@georgekuttyjoseph9567
@georgekuttyjoseph9567 4 месяца назад
നിങ്ങൾ ട്രിപ്പ് നു പോകുമ്പോ ഞങ്ങൾ പിള്ളേരെ നോക്കിക്കൊള്ളാം എന്ന് പറയുന്ന മൂത്ത ചേട്ടൻ ... കൂട്ട് കുടുംബത്തിന്റെ ഏറ്റവും മനോഹരമായ വശം ...സഹോദരങ്ങളും അമ്മയും കൊച്ചുമക്കളും ചേർന്ന് സന്തോഷത്തോടെ മുന്നോട്ടു പോകാൻ കഴിയട്ടെ...
@user-wi2gv4kn4p
@user-wi2gv4kn4p 4 месяца назад
Happy family
@littledon759
@littledon759 4 месяца назад
രാജേഷും സൂര്യയും ആണ് കുടുംബത്തിന്റെ സന്തോഷം കാരണം ചേട്ടനോട് സ്നേഹവും ബഹുമാനവും ഉള്ള അനിയൻ ഒരു ഈഗോയും ഇല്ലാത്ത എല്ലാത്തിലും സന്തോഷം കണ്ടെത്തുന്ന അനിയത്തി. കൂടാതെ കൊച്ചച്ചന്റെ കുഞ്ഞുങ്ങളെ ഒരു അമ്മയുടെ പോലെ സ്നേഹിക്കുന്ന മുത്ത് and പൊന്നു. God continue to bless your family as always
@prabhabalakrishan2563
@prabhabalakrishan2563 12 дней назад
I really enjoyed your trips many places to see thanks
@mayarajesh6941
@mayarajesh6941 4 месяца назад
ജോബിക്ക് കുഴപ്പമൊന്നുമില്ല എന്നറിഞ്ഞതിൽ സന്തോഷം..ദാമിക്കുട്ടിയും മുത്തും എങ്ങനെ ഇരിക്കുന്നു..Hope both are doing well.❤❤..എത്രയും പെട്ടെന്ന് എല്ലാ വണ്ടിക്കും ലോഡ് ശരിയാകട്ടെ.. Eagerly waiting to see the videos of the next trip.
@puthettutravelvlog
@puthettutravelvlog 4 месяца назад
ദാമി കുട്ടിയും , മുത്തും സുഖമായി ഇരിക്കുന്നു
@ushakumarib4625
@ushakumarib4625 4 месяца назад
ശരിക്കുമുള്ള women empowerment ithanauu puthettu വനിതകളുക്കുള്ള അംഗീകാരം എല്ലാം വനിതകൾ കും ഒരു പ്രോത്സാഹനം ആകട്ടെ 👍👍👍🌹🌹🌹🌹🌹💕💕💕
@balachandranpnair9014
@balachandranpnair9014 4 месяца назад
Correct, exactly.
@chandrant2761
@chandrant2761 4 месяца назад
യാത്രാവേളകളിൽ കുടുംബനാഥന്റെ ഉത്തരവാദിത്വത്തോടെ പെരുമാറുന്ന രതീഷിനും കുടുംബത്തിനും ആശംസകൾ.
@justinbruce4975
@justinbruce4975 4 месяца назад
രാജേഷ് Bro ചേട്ടൻ്റെ മുൻപിൽ വളരെ ബഹുമാനത്തോടെ നിൽക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.🎉🎉🎉🎉🎉🎉നിങ്ങളുടെ കൂട്ടുകുടുംബം എല്ലാവർക്കും മാതൃക ആകട്ടെ എല്ലാവിധ ആശംസകളും നേരുന്നു.🎉🎉🎉🎉🎉
@akhil9889
@akhil9889 4 месяца назад
Athukond aanu avar success aakumnath
@sureshkumars2567
@sureshkumars2567 4 месяца назад
സൂര്യ മാഡം എന്ത് സ്പീഡിൽ കാർ ഓടിക്കുന്ന ലാഘവം congratulations
@saundarya3759
@saundarya3759 4 месяца назад
ഉണ്ണിച്ചേട്ടൻ്റെ ഫാൻസ് ആരൊക്കെ. എല്ലാവർക്കും പുതിയ യാത്രയ്ക്ക് വിജയ മംഗളങ്ങൾ നേരുന്നു 🙏💝💝💝💝💝
@saundarya3759
@saundarya3759 4 месяца назад
നിങ്ങളുടെ വാർത്തകൾ ലഖ്നൗവിൽ ഉള്ള പത്രത്തിലും ന്യൂസ് 18 ചാനലിലും വന്നെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം ആയി 😊😊😊. അഭിനന്ദനങ്ങൾ 👏👏👏👏👏🎉🎉🎉🎉🎉
@user-ev2xx9vf1p
@user-ev2xx9vf1p 4 месяца назад
❤❤❤❤🎉🎉🎉🎉
@SubramanyanMani-kd4nc
@SubramanyanMani-kd4nc 4 месяца назад
ഓരോ ദിവസവും നിങ്ങളുടെ വീഡിയോ കാണാൻ വെയിറ്റ് ഒരു സീരിയൽ പോലെ പോലെ അടിമയായി 🌹🌹
@shajeerali2520
@shajeerali2520 4 месяца назад
അത് നെടുംകണ്ടം -ഇരിട്ടി -വാണിയപ്പാറ റൂട്ടിലെ വണ്ടി ആണ്... ഇജ്ജാതി teams ആണ് നല്ല ബസ് ഡ്രൈവർമാരെ കൂടെ പറയിപ്പിക്കുന്നത്... പിന്നെ Lucknow trip കഴിഞ്ഞപ്പോഴേ സൂര്യ ചേച്ചി കിടിലൻ ഡ്രൈവർ ആയി 🔥
@deepakcheerankode2797
@deepakcheerankode2797 4 месяца назад
വനിതകൾ ഹെവി വണ്ടികൾ ഓടിക്കുന്നത് കാണുമ്പോൾ ഒരു കുശുമ്പ് ... അത്രേം ആയിട്ടതിനെ കണ്ടാ മതി ... ഒന്നും സംഭവിക്കാത്തത് ഭാഗ്യം .. 😊 ഇനിയുള്ള മുന്നോട്ടുള്ള യാത്രയ്ക്ക് ഭാവുകങ്ങൾ ...
@asokakumar.nnarayanan4738
@asokakumar.nnarayanan4738 4 месяца назад
കുഞ്ഞിക്കിളിക്കും ദാമക്കുട്ടിക്കും മുത്തിനും സുഖമല്ലേ ഇതിനിടക്ക് അച്ചമ്മയുടെയും അമ്മയുടെയും ഒരു വീഡിയോ കണ്ടിരുന്നു സൂപ്പറായിരുന്നു.
@vivekvivz9794
@vivekvivz9794 4 месяца назад
നിങ്ങളുടെ എല്ലാ വണ്ടിയും കൂടെ ഒരുമിച് ഒരു ട്രിപ്പ് കൂടെ പ്രതീക്ഷിക്കുന്നു 🥳
@kaalan__yt6455
@kaalan__yt6455 4 месяца назад
ഇന്നേവരെ ഉള്ളതിൽ സൂപ്പർ വ്ലോഗ് ആയ പുത്തട്ട ട്രാവൽ വ്ലോഗ്നും എല്ലാ മെമ്പേഴ്സിനും നമ്മൾ സബ്സ്ക്രൈബ്സ് നൽകുന്ന ഊഷ്മളമായ സ്വീകാര്യതയ്ക്ക് നന്ദി 💥💯👏💐👌❣️ ക്യാമറാമാനെ നൂറു മാർക്ക് 💥💯 ബേബി മംഗലം ഡാം
@dipinmanu5697
@dipinmanu5697 4 месяца назад
66ന്റെ ഭംഗി അങ്ങോട്ട് പോയി കാരീർ അഴിച്ചപ്പോൾ. വണ്ടി അറിയാതെ ആയി. ജോബിചേട്ടന് കുഴപ്പം ഒന്നും ഇല്ല എന്നറിഞ്ഞതിൽ സന്തോഷം. ശുഭയാത്ര ❤️❤️❤️
@mathewcc9381
@mathewcc9381 4 месяца назад
യാത്രകൾ മുടക്കരുത് ജീവിതത്തിന്റെ സുന്ദര സമയമാണ് ഒരിക്കലും ഒഴിഞ്ഞു mararuth
@sallubro1619
@sallubro1619 4 месяца назад
എന്തായാലും നൈറ്റ്‌ റൈഡർ മുത്തിന് പൈസ കൊടുത്തതിൽ വളരെ സന്തോഷം ക്യാമറമാൻ സൂര്യ sis നും കുറച്ചു പൈസ കൊടുക്കണം ആരുടെ മനസിലും ഒരു വേദന വരരുത് പിന്നെയും വരാൻ താല്പര്യം കാണിക്കും അല്ലങ്കിൽ എന്തെങ്കിലും ഗിഫ്റ്റ് 🫰🏻❤️
@nishadvr431
@nishadvr431 4 месяца назад
നിങ്ങൾ രണ്ടാളും സൂര്യയെ കളിയാക്കുന്നത് കുറച്ച് കൂടുന്നുണ്ട് ❤❤❤❤ നല്ല വീഡിയോ ആശംസകൾ
@user-vv9lq4zj3y
@user-vv9lq4zj3y 4 месяца назад
എല്ലാവർക്കും good morning-പുത്തേട്ട് family യിലുള്ള എല്ലാ മെമ്പേഴ്സിനും അഭിനന്ദനങ്ങൾ എല്ലാവരെയും ഒരു പോലെ സംരക്ഷിക്കുന്ന ്് ട്രാവൽസ് വേറെ ഉണ്ടാവില്ല. ജോബി ബ്രോയുടെ പരിക്കിൻ്റെ കാര്യവും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യങ്ങളും ഞങ്ങളോടു ഷെയർ ചെയ്യുന്ന രീതി വളരെ അഭിനന്ദനീയം തന്നെ 'എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
@babyo.j997
@babyo.j997 4 месяца назад
വണ്ടി കത്തിച്ചു വിട് എന്ന് പറയുമ്പോൾ സൂര്യയുടെ ചിരി 😃😃😃😃. മുതലാളി പിശുക്കാതെ bata കൊടുക്കണേ 😃😃👍🏻👍🏻
@mknair6789
@mknair6789 4 месяца назад
ഹലോ, സന്തോഷം ലഖ്നൗ യാത്ര കഴിഞ്ഞ് ഉള്ള അവലോകനം വളരെ മനോഹരമായിരുന്നു. ഒരു TV പ്രോഗ്രാം കണ്ടിരിക്കുന്ന feel കിട്ടി. സൂര്യയുടെ കയ്യിൽ നല്ല സൂപ്പർ ഹ്യൂമർ ഒളിച്ചിരിഘുണ്ടെന്ന് മനസ്സിലായി. അച്ഛമ്മയെ കാണിക്കാത്തതിലുള്ള സങ്കടം അറിയിക്കട്ടെ ' കൊച്ചുങ്ങളുടെ പനി ഒക്കെ മാറി എന്നറിഞ്ഞതിൽ അതീവ സന്തോഷം' പിന്നെ മുത്തിന് ബാറ്റ ഉണ്ടെന്ന് അറിഞ്ഞതിലും സന്തോഷം. ഏ.സി ഒക്കെ മാറ്റിയില്ലേ ഇനി 66 ലെ യാത്ര കുളിർമയുള്ളതാവട്ടെ എത്രയും പെട്ടന്ന് എല്ലാ വണ്ടികൾക്കും ലോഡുകൾ കിട്ടാൻ വേണ്ടി പ്രാർഥിക്കുന്നു. അടുത്ത വീഡിയോയിൽ കുടുംബത്തിലെ എല്ലാവരേയും കാണാൻ കഴിയുമെന്ന പ്രത്യാശിക്കുന്നു. ചാലക്കുടിക്ക് പോകുന്നത് മുൻപേ അറിഞ്ഞിരുന്നെങ്കിൽ കാലടിയിലോ അങ്കമാലിയിലോ വന്നു നില്കാമായിരുന്നു. ഒന്നു കാണാൻ വേണ്ടി ഞങ്ങൾ താമസിക്കുന്നത് എയർ പോർട്ടിന്നടുത്താ' 🎉🎉🎉🎉🎉🎉🎉🎉🎉🎉 തുടർന്നുള്ള അടിപൊളി വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ക്യാമറാമേന് ഒരു ബിഗ് സല്യൂട്ട്'
@yolkshaji5360
@yolkshaji5360 4 месяца назад
Lucknow ട്രിപ്പ്‌ അടിപൊളി ആയിരുന്നു അടുത്ത ട്രിപ്പ്‌ ഉടൻ പ്രതീക്ഷിക്കട്ടെ.. എല്ലാ ഭാവുകങ്ങളും 👍
@paravoorraman71
@paravoorraman71 4 месяца назад
പുത്തേട്ട് യാത്രാ വ്ലോഗിൻ്റെ എല്ലാ അംഗങ്ങൾക്കും ആശംസകൾ
@Clipavoweddingskayamkulam
@Clipavoweddingskayamkulam 4 месяца назад
ജോബിക്കു കുഴപ്പം ഒന്നുമില്ല എന്നറിഞ്ഞതിൽ വളരെ യേറെ സന്തോഷം... മുത്ത്... ♥️♥️♥️കുഞ്ഞിക്കിളി....ദാമിക്കുട്ടി സുഖമായിട്ട് ഇരിക്കുന്നോ....ജോബി♥️♥️♥️അജീഷ്♥️♥️♥️♥️ആകാശ് മോൻ ♥️♥️♥️ചായി ബ്രോ♥️♥️♥️രതീഷ് ബ്രോ♥️♥️♥️♥️രാജേഷ് ബ്രോ..... ♥️♥️♥️♥️സൂര്യ മാഡം♥️♥️♥️♥️പിന്നെ നമ്മുടെ സ്വന്തം മെയിൻ ഡ്രൈവർ♥️♥️♥️♥️♥️
@Rahul9768..
@Rahul9768.. 4 месяца назад
എന്ത് പാവമാ സൂര്യ ചേച്ചി 🥰❤️👍
@balachandranpnair9014
@balachandranpnair9014 4 месяца назад
Yes, she is an innocent lady. Always a smile on her face.
@maneeshmathew9400
@maneeshmathew9400 4 месяца назад
@@balachandranpnair9014 yes
@sivadasanm.k.9728
@sivadasanm.k.9728 4 месяца назад
കേരളത്തിൽ ഏറ്റവും കൂടുതൽ ആക്സിഡൻറ് ഉണ്ടാക്കുന്നത് വക്രബുദ്ധിക്കാർ ഓടിയ്ക്കുന്ന KSRTC Super Fast കളും മരണപ്പാച്ചിൽ നടത്തുന്ന ടിപ്പറുകളുമാണല്ലോ? അധികാരികൾ വേണ്ടപോലെ ശ്രദ്ധിച്ചാൽ ഇതൊക്കെ പരിഹരിയ്ക്കാവുന്നതേയുള്ളൂ!
@adarshbabu6637
@adarshbabu6637 4 месяца назад
Ksrtc ഓടിക്കുന്നതിൽ നല്ലൊരു ശതമാനം ഡ്രൈവർ മാരും അഹങ്കാരികൾ ആണ് തെമ്മാടി തരം ആണ് അവര് റോട്ടിൽ കാണിക്കുന്നത്,
@aniratheeshsurya
@aniratheeshsurya 4 месяца назад
💯
@justinbruce4975
@justinbruce4975 4 месяца назад
എന്തായാലും ചേട്ടത്തിക്ക് കൂട്ടായി അടിപൊളി അനിയത്തിയെ കിട്ടിയല്ലോ❤❤❤❤
@SijiSiji-mj7qk
@SijiSiji-mj7qk 4 месяца назад
എല്ലാവരും സൂപർ ആണ് .വലിയ ഇഷ്ട്ടമാണ് മുടങ്ങാതെ എല്ലാ വീഡിയോയും കാത്തിരുന്നു കാണും..ഞങ്ങളെ എല്ലാവരെയും കൂടെ കൊണ്ടുപോകുവല്ലെ..😂എന്ത് പറഞ്ഞാലും ചിരിയോടെ .തമാശ ആയിട്ട് എടുക്കുന്ന സൂര്യ യെ കൂടുതല് ഇഷ്ട്ടം. ഇന്ന് അങ്ങനെ ഉള്ള ആളുകൾ ഇല്ല..
@hamzakutteeri4775
@hamzakutteeri4775 4 месяца назад
എനിക്ക് ഏറ്റവും ഇഷ്ട്ടം നമ്മുടെ ക്യാമറ മനോടാണ് ഇത്രയും നന്നായി ഒപ്പിയെടുത്തതിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല
@bindumurali9350
@bindumurali9350 4 месяца назад
Apprentice ൻ്റെ സ്റ്റൈപെൻ്റ് എങ്കിലും സൂര്യക്ക് കൊടുക്കണം. സൂര്യക്കുള്ള തുക കൈകളിൽ നേരിട്ട് സന്തോഷത്തോടെ കൊടുക്കണം. തൊഴിലെടുത്ത് പത്തുകാശ് കിട്ടുന്ന ഒരു സന്തോഷം അനുഭവിക്കട്ടെ
@sreedevipanicker5089
@sreedevipanicker5089 4 месяца назад
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ബ്ലോഗ് കാണുന്ന്ത്തെ എല്ലാവിധ ആശംസകളും
@user-no3co1ge5r
@user-no3co1ge5r 4 месяца назад
🎉 വീട്ടിലെത്തിയ അവസ്ഥയിൽ അച്ചമ്മയേ ഒന്ന് കാണിക്കാമായിരുന്നു
@selvarajsudakaran4750
@selvarajsudakaran4750 4 месяца назад
നിങ്ങളുടെ വിഡിയോ കാണുമ്പോൾ തന്നെ മനസിന് സന്തോഷം ആണ്. എന്നും ഇതുപോലെ നിങ്ങളുടെ സ്നേഹം നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️
@g.girishdevaragam2438
@g.girishdevaragam2438 4 месяца назад
ഈ ഐശ്വര്യത്തിൻ്റെ യും സന്തോഷത്തിൻ്റേയും കാരണം ശ്രീമാൻ രതീഷ് ബ്രോയുടെ നിലപാടുകളും തീരുമാനങ്ങളുമാണ്😊 എക്കാലവും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു❤ലവ് യു പ്രിയപ്പെട്ടവരെ❤
@forever2789
@forever2789 4 месяца назад
മൊബൈൽ ന്റെ മോഡൽ A 10 അതാണ് രാജേഷ് ഏട്ടൻ ❤❤ ഉണ്ണിചേട്ടാ നിങ്ങൾ കിടു ആണ് 🥰🥰
@rameshkarumam792
@rameshkarumam792 4 месяца назад
നല്ലൊരു സീരിയസ് യാത്ര വീഡിയോയായിരുന്നു.... Tugകളുടെ രാജകുമാരി സൂരൃ ഈ യാത്രയിൽ സ്കോർ ചെയ്യതു...
@sajikumar5174
@sajikumar5174 4 месяца назад
കെഎസ്ആർടിസി ഡ്രൈവർ ഗുണ്ടായിസം കാണിച്ചപ്പോൾ മെയിൻ ഡ്രൈവർക്ക് ഫീൽ ചെയ്തു എന്ന് തോന്നുന്നു. സാരമില്ല keep up the good attitude ❤❤
@kajoykallikadan2325
@kajoykallikadan2325 4 месяца назад
KSRTC RPK 538😮 വിടെന്നെ!!!! ശമ്പളം ഇല്ലാത്ത പാവങ്ങളാണ്😢 ഗണേഷ് കുമാറിന് കംപ്ലൈൻ്റ് ചെയ്താൽ അയാൾക്ക് പണി കിട്ടും. പക്ഷെ പൊട്ടെന്നെ!!!❤❤❤
@francislobo9216
@francislobo9216 4 месяца назад
അതെ ശംബളം കൊടുക്കില്ല, പക്ഷേ " പണി " കൊടുക്കും😂
@girijaek9982
@girijaek9982 4 месяца назад
Soorya വളരെ understanding ആണ്
@nandhasview
@nandhasview 4 месяца назад
Soorya uyir...🎉 സൂര്യ എന്തൊരു പാവമാണ്
@RavindranathanVP
@RavindranathanVP 4 месяца назад
എല്ലാം നന്നായി എല്ലാവരും നന്നായി ഞങ്ങൾക്കും സന്തോഷം ❤👍🏻
@ajithkumar6947
@ajithkumar6947 4 месяца назад
സൂര്യയുടെ മുൻപിൽ അല്പമെങ്കിലും പിടിച്ചു നില്കുന്നത് ആകാശാണ്. ഉണ്ണിബ്രോ നിശബ്ദനായിപ്പോയി. കൊള്ളാം അടിപൊളി 👍
@agnair10575
@agnair10575 4 месяца назад
Bro, we should be quiet when our traveling companion performs well, that's the only way to respect and inspire her talent.❤❤❤
@surendranayyod964
@surendranayyod964 4 месяца назад
പറയാതെ വയ്യ. ഏറ്റവും നല്ലൊരു ട്രാവൽ വ്ലോഗ്.. 🌹
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 4 месяца назад
അവസാനമില്ലാത്ത യാത്ര ! ഒരിക്കലും അവസാനിക്കാ ആ കാഴ്ചകളും ഒരു പേരൂർകാരൻ 😎
@kalingaraj9342
@kalingaraj9342 4 месяца назад
Anna akka inni full cooling than super puthettu travel full cooling feeling 🎉 valga valamudan
@abrahammathew8264
@abrahammathew8264 4 месяца назад
KSRTC കാരന്റെ അഹങ്കാരം അല്ലാതെ എന്ത് പറയാൻ
@ratheeshrajan2976
@ratheeshrajan2976 4 месяца назад
zz x z f
@sarathps7556
@sarathps7556 4 месяца назад
സൂര്യ ചേച്ചി ആകാശ് മോൻ കുഞ്ഞിക്കിളി 3 ആലേം ഒരുപാട് ഇഷ്ടം
@binunair9542
@binunair9542 4 месяца назад
Ksrtc ഇവന്മാർ എത്ര കൊണ്ടാലും പഠിക്കില്ല,, ഉണ്ണി ബ്രോ പറഞ്ഞതാണ് ശെരി (തുമ്മിക്കൊണ്ട് ഇരിക്കും. 😂😂)
@anandankv2615
@anandankv2615 4 месяца назад
ഉണ്ണി bro വീഡിയോ ഇൽ ഇല്ലാത്ത വിശേഷം ആണ് അന്വേഷിച്ചിതു, വിഷു ആഘോഷിച്ചുവോ, സ്റ്റാർട്ടിങ് എപ്പിസോഡ് ഇൽ വിഷു വിനുള്ള സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് കണ്ടിരുന്നു. വീഡിയോസ് എല്ലാം കാണാറുണ്ട്, നന്നായി ചെയ്യാറുണ്ട്, ബഹളം ഒന്നും ഇല്ലാത്ത അവതരണവും, തുടർന്നുള്ള സംസാരവും ഇഷ്ട്ടം best of luck ഫ്രണ്ട്‌സ്
@Imatraveler85
@Imatraveler85 4 месяца назад
9:34 ലോ സൂര്യ :- ഇതൊക്കെ എന്ത് നമ്മൾ ഇപ്പോൾ പെർഫെക്ട് ഡ്രൈവർ ആയില്ലേ ഇപ്പോൾ നമുക്ക് എന്ത് കേറ്റം എന്ത് ഇറക്കം..😂😂
@ashakrishnan3761
@ashakrishnan3761 4 месяца назад
Jobi ,Aakash. Ajeesh vinod chaimon Ella co drivers um adipoli
@beenakumarit.k.1094
@beenakumarit.k.1094 4 месяца назад
ഒട്ടും ബോറടിക്കാതെ ജോഗ്രഫി ക്ലാസ്സ് എടുക്കുന്നു , ഒപ്പം വെഹിക്കിൾ മെക്കാനിസവും . ഇപ്പോൾ വഴിയിൽ കാണുന്ന വണ്ടികളോടും വണ്ടിക്കാരോടും ഒരു ബഹുമാനം ഒക്കെ തോന്നി തുടങ്ങി 🌹
@KunhikrishnanK-ds4dd
@KunhikrishnanK-ds4dd 3 дня назад
കുടുബത്തോടെ എന്റെ വീട്ടീലേക്ക് ക്ഷണിക്കുന്നു ഞാൻ പയ്യന്നൂരിനടുത്ത കരിവെള്ളൂർ ആണ് സ്വാഗതം
@sureshmini3268
@sureshmini3268 4 месяца назад
❤ Soorya ഒരു കിടിലം കോമടി ആണ്❤❤❤❤
@musthafanalakathmusthafa5209
@musthafanalakathmusthafa5209 4 месяца назад
മുരിങ്ങിയ. ഇല.. കട്ട്.. പറിച്ചു. തിന്നാൻ.. നല്ല. രസമാണ്.. അല്ലെ. 😄😄. സൂര്യ. മാഡം... ഭയങ്കര. തമാശക്കാരി.. തന്നെ... 👌👌🙏
@NeelakandannambissanTsy
@NeelakandannambissanTsy Месяц назад
ഏന്റെ ഹസ്ബൻറ്ന് വളരേ ഇഷ്ട മാണ് നിങ്ങളുടേ വീഡിയോ ❤❤എന്നും നല്ലത് വരട്ടേ ❤
@npnvlog701
@npnvlog701 4 месяца назад
നമസ്കാരം puthettu 🙏 പുതിയ ഒരു സംസ്ഥാനം കൂടി ഉൾകൊള്ളിച്ചിട്ടുള്ള യാത്ര പ്രതീക്ഷിക്കുന്നു കൂട്ടുവണ്ടികളും ഉണ്ടാകുമ്പോൾ നല്ല യാത്ര യാണ് ക്യാമറ അവതരണം സൂപ്പർ
@mm1991scp
@mm1991scp 4 месяца назад
@Ratheesh_chettayi please install chain block crane in your garage for easy lifting of heavy objects useful for all lorry parts installing and servicing. Happy Trucking ! Cheers.
@seemaprabha1501
@seemaprabha1501 4 месяца назад
ഉണ്ണിച്ചേട്ടനും ഒത്തുള്ള ഒരു ചെറിയ വീഡിയോ 🎉 നൈസ്. ലഖ്നൗ ട്രിപ്പിൻ്റെ ഒരു റിവ്യൂ അതും മികച്ചതായിരുന്നു. നിരത്ത് അയാളുടെ സ്വകാര്യ സ്വത്ത് എന്ന രീതിയിലുള്ള ഡ്രൈവിഗും ശ്രദ്ധയിൽ പെടുത്താൻ C.M.കഴിഞ്ഞു.👍
@Ginochanganacherry
@Ginochanganacherry 4 месяца назад
നിഷ്കളങ്കയായ സൂര്യ പുത്തേട്ട് കുടുംബത്തിന്റെ ഐശ്വര്യം
@gopeshnair6706
@gopeshnair6706 4 месяца назад
I am in Vadodara/ Baroda, very close to the highway.
@rajeshbabupg1049
@rajeshbabupg1049 4 месяца назад
ഒരു പാർലമെൻ്റ് മണ്ഡലത്തിൽ 7 നിയമസഭാമണ്ഡലം ആണ്. ഇടുക്കിയിലെ 5 എണ്ണം കൂടാതെ മുവാറ്റുപുഴയും കോതമംഗലവും ഉണ്ട് KL-38
@johnnydevassykkutty2158
@johnnydevassykkutty2158 Месяц назад
I congratulate Ratheesh for ur incredible & miraculous history as well as ur hard work , confidence in life from the beginning & Jalaja ji is also smat & daring ,I used to see ur vlogs very very interesting I like it vlogs thank u keep it up one wellwisher from Mumbai !!!
@gopakumarm166
@gopakumarm166 4 месяца назад
ഇടുക്കി ജില്ലയിലെ 5 അസംബ്ലി മണ്ഡലം എറണാകുളം ജില്ലയിലെ 2 അസംബ്ലി മണ്ഡലം കോതമംഗലം, മൂവാറ്റുപുഴ അതാണ് ഇടുക്കി ലോക്സഭാ മണ്ഡലം
@subinraj6600
@subinraj6600 4 месяца назад
രതീഷ് ചേട്ടനും ജലജ ചേച്ചിക്കും സൂര്യ ചേച്ചിക്കും ഇടയ്ക്ക് കയറിവന്ന് tug dialogues അടിച്ച ഉണ്ണിച്ചേട്ടനും നമസ്കാരം.... ഒരു നല്ല trip കഴിഞ്ഞ് വന്ന് അപ്പോള് തന്നെ വണ്ടിയുടെ എല്ലാ കുറവുകളും മാറി അടുത്ത യാത്രയ്ക്ക് തയാറെടുക്കുന്ന നിങ്ങളുടെ ഈ ശുഷ്കാന്തി വളരെയധികം പ്രശംസനീയമാണ്..... ഏറ്റുമാനൂരപ്പൻ്റെ അനുഗ്രഹം വേണ്ടുവോളം ഉള്ളതുകൊണ്ട് എന്നും നല്ലതു തന്നെ സംഭവിക്കട്ടെ.... പിന്നെ ഒരു കാര്യം കൂടി പറയട്ടെ, Bharat Benz service centre ലേ advicer ചെയ്ത വിവരണം പൂർണ്ണമായി വ്യക്തമല്ലായിരുന്നു..... ആ ഒരു കുറവ് ഒഴിവാക്കിയാൽ ഈ വിഡിയോ വളരെയധികം നന്നായിട്ടുണ്ട്....
@agnair10575
@agnair10575 4 месяца назад
@subinraj6600
@subinraj6600 4 месяца назад
@@agnair10575 ഉണ്ണിച്ചേട്ടാ എന്നാ ഒണ്ട് വിശേഷം.... സുഖമാണോ?
@agnair10575
@agnair10575 4 месяца назад
​@@subinraj6600സുഖം..
@agnair10575
@agnair10575 4 месяца назад
പൊളി...
@subinraj6600
@subinraj6600 4 месяца назад
@@agnair10575 പുതിയ trip പോകുമ്പോൾ അതിൽ ചേട്ടനും ഒരു ഭാഗവാക്ക് ആക്കുമോ?
@kcm4554
@kcm4554 Месяц назад
Swagatam & namaskaram 🙏.You both are beautiful perfect expert drivers of same family. I think you both are wives of two brothers .Your both husbands are good gentle wise kind progressive, who have encouraged & promoted you in this driving profession. Others co-drivers are also of good gentle men .Who translate Malayalam in so beautiful right English among you? Wish all of you all the best ❤🎉😘😍👌👍💐💗
@villagebeautywithspicyride4124
@villagebeautywithspicyride4124 4 месяца назад
നിങ്ങളുടെ വണ്ടിയുടെ അപ്പുറം ഉള്ളത് കാഞ്ഞങ്ങാട് നിത്യനന്ദ ട്രാൻസ്‌പോർട്ട് ( SRT ) ഞങ്ങളുടെ കമ്പനി വണ്ടി ആണല്ലോ,
@SUDHISUDHI-pp5fv
@SUDHISUDHI-pp5fv 4 месяца назад
അത്താണി.. നെടുമ്പാശ്ശേരി വഴി പോകുമ്പോൾ കാണാം
@user-xs4pr3vn5p
@user-xs4pr3vn5p 4 месяца назад
സൂര്യ ചേച്ചി തഗ് സൂപ്പർ... എപ്പോഴും ഹാപ്പി പിന്നെ ചിരിയും.
@rajeeshtk6274
@rajeeshtk6274 4 месяца назад
കുറച് വൈകി കാണാൻ ചെറിയ തിരക്കില്ലപെട്ടു
@sudheer287
@sudheer287 4 месяца назад
It was a nice trip with four vehicles. Waiting for another such long trip . Best wishes ❤️
@rosyninan1428
@rosyninan1428 4 месяца назад
Yathra vivaranam kanan kathirikkunnu..God bless you all..
@JohnPaul-vy4ce
@JohnPaul-vy4ce 4 месяца назад
എം സി റോഡ് വഴിപോകുംമ്പം കൂത്താട്ടുകുളത്തെ പരാമർശിക്കാത്തത് എന്താ ഇവിടെയും പ്രേക്ഷകർ ഉണ്ട്
@vijayasimhang2061
@vijayasimhang2061 4 месяца назад
ക്യാമറമാന്റെ മുഖം അധികം കാണിക്കുന്നില്ല എന്താ ക്യാമറമാൻ സൂപ്പർ
@ansarpsainudheen
@ansarpsainudheen 4 месяца назад
വണ്ടി ഓടിച്ചോടിച്ചു മാത്രമേ എക്സ്പീരിയൻസ് ഉണ്ടാവുകയുള്ളൂ നല്ലൊരു ഹെവി ഡ്രൈവർ ആയി മാറട്ടെ ഒരുപാട് ഹെവി ഡ്രൈവർമാരുണ്ട് പക്ഷേ നല്ലൊരു ഡ്രൈവറായി മാറും നിങ്ങൾ 🌹🌹🌹🌹
@gopeshnair6706
@gopeshnair6706 4 месяца назад
If you are having a trip to Gujarat or going somewhere but passing through Gujarat you have to come to my house.
@binupk4783
@binupk4783 4 месяца назад
സൂപ്പർ എല്ലാവരും സൂര്യ മാഡത്തിന് ഓടിക്കാൻ കൊടുക്കു
@krishnekumar1781
@krishnekumar1781 4 месяца назад
രാജേഷ് ചേട്ട നിങ്ങൾക്ക് എന്തു യാത്ര തന്നെ🎉🎉🎉🎉🎉🎉
@srinimuthu2376
@srinimuthu2376 4 месяца назад
Why no English captions not available ? Puthuttu team pls ensure English subtitle is available in all ur videos else it would be very difficult for other State subscribers to understand your conversation fully
@somasundaramp1307
@somasundaramp1307 4 месяца назад
Exactly 💯
@maheshachuachu4630
@maheshachuachu4630 4 месяца назад
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
@francislobo9216
@francislobo9216 4 месяца назад
dear Unni, താങ്കളുടെ dressing and performance 👍
@user-fn4pd2gr2z
@user-fn4pd2gr2z 4 месяца назад
ഉണ്ണി ചേട്ടൻ പറഞ്ഞമാതിരി ഈ ട്രിപ്പ് അടിപൊളിയായിരുന്നു സൂപ്പർ
@AkbarKhan-gc3rw
@AkbarKhan-gc3rw Месяц назад
Good unity among family members.That is your success.keep it up 🎉
@rajasekarkaruppusamy
@rajasekarkaruppusamy 4 месяца назад
You are doing great job and indirectly working for women empowerment too. Keep going.
@shinopchacko3759
@shinopchacko3759 4 месяца назад
ആ ടെയ്ലറിന്കൂടി ലോഡ് ആക്കി കൂടെ മറ്റ് വണ്ടി കൂടി ലോഡെടുത്ത് ഒരുമിച്ച് പോയാല്‍ നല്ല രസമായിരിക്കും .....അടുക്കള ടെയിലറിന്‍റെ വാല്‍ ഭാഗത്ത് ആക്കിയാല്‍ ആവശൃം പോലെ സ്ഥലം കിട്ടും...
@jalajapnair2864
@jalajapnair2864 4 месяца назад
Chechiyum aniyathiyum koodi ulla trip adipoli akatte happy journey God bless you
@priya33627
@priya33627 4 месяца назад
അടിപൊളി ചാലക്കുടി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@akhariharan2837
@akhariharan2837 4 месяца назад
Very good nice vlogs of Laknow trip Very enjoyable 😂😊
@shojisivaraman3554
@shojisivaraman3554 4 месяца назад
വീഡിയോയുടെ അവസാനം, ലോഡിറക്കിയ കാര്യം പറയുമ്പോൾ, പുറകിലിരുന്ന് സൂര്യ മാം ഉറക്കം തൂങ്ങുന്ന സീൻ 👀👀 👍🏻👍🏻👍🏻👍🏻
@puthettutravelvlog
@puthettutravelvlog 4 месяца назад
😉
@sasindharannair9823
@sasindharannair9823 2 месяца назад
മൗവ എന്നാണ് പൂവിന്റെ പേര് കള്ളും ഉണ്ടാക്കുന്നതാണ്
@abrahammathew8264
@abrahammathew8264 4 месяца назад
സൂര്യയെ കൊണ്ടുപോയിൽ ഏട്ടനെ കാണണം ഉണ്ണിയെ കൊണ്ടുപോയിൽ അമ്മയെ കാണണം എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കും🐸
@agnair10575
@agnair10575 4 месяца назад
Belated mothers day greetings 😂
@remac8909
@remac8909 Месяц назад
സൂര്യയും ആകാശും ഉണ്ടെങ്കിൽ വീഡിയോ പൊളിക്കും
@riyaskamarudeen7560
@riyaskamarudeen7560 4 месяца назад
വണ്ടിയുടെ തൊപ്പി കാണാതായപ്പോഴേ തോന്നി Ac സംബന്ധിച്ച് എന്തേലും വർക്ക്‌ ആയിരിക്കും എന്ന്
@shibuak3643
@shibuak3643 4 месяца назад
സൂര്യ ചേച്ചി അടിപൊളിയാ ചേച്ചി❤❤❤❤❤
@ajaypappan7961
@ajaypappan7961 4 месяца назад
superb guys.. we are proud of you ladies..
@ArunKumar-em5qo
@ArunKumar-em5qo 4 месяца назад
A fruitful trip curtain closure. 👏💐
@sujikumar792
@sujikumar792 4 месяца назад
പുത്തേട്ട് ട്രാവൽസിനു സർവ്വശ്വര്യങ്ങളും ഉണ്ടാവട്ടെ. മുന്നോട്ട് കൂടുതൽ വീഡിയോസ് ചെയ്തു കാണിക്കാൻ സാധിക്കട്ടെ
@eprohoda
@eprohoda 4 месяца назад
Puthettu. Bravo!this is gorgeous done-talk to you soon!
@sajeenasajeenaunais7820
@sajeenasajeenaunais7820 4 месяца назад
സൂര്യ അടിപൊളിയാട്ടോ അടുത്ത ട്രിപ്പ്പിലും കൊണ്ട് പോകണം 😍
@bibinbabu6911
@bibinbabu6911 2 дня назад
ഞങളുടെ നാട്ടിൽ കൂടെ കുറവിലങ്ങാട് ❤️❤️❤️
Далее
МАМА И КОММУНАЛКА
00:59
Просмотров 106 тыс.