Тёмный

ക്യാബിനുള്ളില്‍ മൃതദേഹം, അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയത് 71-ാം ദിവസം | Arjun's Truck 

REPORTER LIVE
Подписаться 2,6 млн
Просмотров 93 тыс.
50% 1

ക്യാബിനുള്ളില്‍ മൃതദേഹം, അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയത് 71-ാം ദിവസം | Arjun's Truck | ಅರ್ಜುನ್ ಲಾರಿ ಪತ್ತೆ
#arjuntruck #arjunrescue #shirurlandslides #truckfound #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@prasadtv8614
@prasadtv8614 2 часа назад
ലോറി ഡ്രൈവർ ആയ ഒരു പാവപ്പെട്ട ചെറുപ്പക്കാരന് വേണ്ടി കേരളം ചെയ്യാൻ പറ്റുന്നത് പരമാവധി ചെയ്തു. ആദരാഞ്ജലികൾ മോനെ😢
@vijikrishnakumar5335
@vijikrishnakumar5335 2 часа назад
Athanu keralam. Namalkoru nathanundu ennurappikkam.Athu aaru barichalum namoloro malayali yum lokathinte evide ayalum oru prashnamyndayal nammude nadum sarkarum nammodoppamundu.athoru ashwasamanu
@manju2769
@manju2769 Час назад
ഒരുപാട് തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു പൊന്നു മോനെ നീ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന് വിചാരിക്കാനാണ് ആഗ്രഹിച്ചത് ഇപ്പോൾ മൃതദേഹം കിട്ടിയെന്നറിഞ്ഞപ്പോൾ ഒരു വല്ലാത്ത സങ്കടം 🌹🌹🌹🌹🌹😥😥🙏🙏🙏🙏
@vahidanazeer5193
@vahidanazeer5193 2 часа назад
ഇത് വരെ കിട്ടാൻ പ്രാർത്ഥിച്ചു... ഇപ്പോ തോനുന്നു അർജുൻ എവിടേയോ ഉണ്ട് എന്ന ആ തോന്നൽ മതിയാരുന്നു 😔
@shrpzhithr3531
@shrpzhithr3531 2 часа назад
അവസാനം ആ വീട്ടുകാർക്ക് ഒരാശ്വാസം ഉണ്ടായല്ലോ. മരിച്ചു എന്ന സത്യം നമുക്ക് ആർക്കും നിഷേധിക്കാൻ പറ്റില്ലല്ലോ. എന്നാലും ബോഡിപോലും കിട്ടാതെയായെങ്കിൽ എന്തായിരിക്കും ആ വീട്ടുകാരുടെ അവസ്ഥ.. 😔😔
@jabbarjabbara883
@jabbarjabbara883 2 часа назад
അല്ലാഹ് ഞാൻ അവന്റെ ആരുമല്ല ന്യൂസ് മാർക്ക് ഒപ്പം തന്നെ 71 ദിവസമായിട്ട് ഞാനും അല്ലാനോട് പ്രാർത്ഥിക്കുകയാണ് ജീവനോടെ ഇല്ലെങ്കിലും അവന്റെ ഭൗതികശരീരം എങ്കിലും അവന്റെ അമ്മയ്ക്കും കുടുംബത്തിനും എത്തിച്ചു കൊടുക്കണേ അല്ല നീ എന്റെ പ്രാർത്ഥന കേട്ടു എന്റെ നേർച്ചക്ക് ഫലം കണ്ടു ഒരൊറ്റ വെഷമേ ഉള്ളൂ അല്ല നീ ഞങ്ങൾക്ക് അവനെ ജീവനോടെ തന്നില്ലല്ലോ 🤲🏻🤲🏻❤️അവർക്കും കുടുംബത്തിനും ക്ഷമയും സമാധാനവും കൊടുക്കണേ ആർക്കും ഇനി ഇങ്ങനെയുള്ള ഒരു അപകടം നൽകരുതേ സഹോദരാ നമ്മുടെ കർണാടക പരിശ്രമിച്ച് എങ്കിലും അവരുടെ തർക്കങ്ങൾക്കൊടുവിൽ സമയത്തെ നീട്ടി നീട്ടി വലിച്ചു കൊണ്ടു പോയി ഈ സമയം എത്തിപ്പിച്ചു നീ നമ്മുടെ കേരളത്തിലാണെങ്കിൽ ഈ കേരളം മൊത്തം നിന്നെ ഒപ്പം തിരഞ്ഞ് ഏത് ഒഴുക്കിനെയും മറികടന്ന് പുറത്തെടുത്ത് എന്റെ ഭാര്യക്കും അമ്മയ്ക്കും എത്തിച്ചു കൊടുക്കുമായിരുന്നു നീ ഞങ്ങളോട് ക്ഷമിക്കണേ ഈ കേരളത്തോട് ക്ഷമിക്കണേ എന്നാലും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിന്നോടൊപ്പം ഉണ്ടായിരുന്നു 2:01
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 2 часа назад
അൽഹംദുലില്ലാഹ് 😢
@payyolisultan5351
@payyolisultan5351 Час назад
ആമീൻ
@ShafeeqSha-y6z
@ShafeeqSha-y6z 2 часа назад
മനാഫ് നല്ലൊരു വെക്തി ആണ് ❤
@ponnoos-sha
@ponnoos-sha 2 часа назад
😢തിരിച്ച് കിട്ടാത്ത നിലയിൽ ആയെങ്കിലും കണ്ട് പിടിചല്ലോ ദൈവത്തിനു നന്ദി
@VijayRajan_97
@VijayRajan_97 2 часа назад
😂ദൈവം😂
@VidhuMol
@VidhuMol 2 часа назад
ദൈവമുണ്ട്, അഗർഭത്തിസ് ചന്ദന തിരികൾ
@ajayanpk9736
@ajayanpk9736 Час назад
എങ്ങനെ വേണമെങ്കിലും പറയാം.😂
@Amalgz6gl
@Amalgz6gl 27 минут назад
ദൈവം😂
@Tooprettyhuh
@Tooprettyhuh 2 часа назад
ഇത് വരെ കാണാത്ത കൊണ്ടുള്ള സങ്കടം.. കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല😢😢
@sankaranc4757
@sankaranc4757 2 часа назад
കണ്ണ് നിറയാത്ത മലയാളികൾ ഉണ്ടാവില്ല
@prasadtv8614
@prasadtv8614 2 часа назад
അഭിലാഷ്, ദീപക് മലയമ്മ❤ ആരുടെയും മനസ്സിൽ തട്ടുന്ന റിപ്പോർട്ടിങ് ആയിരുന്നു രണ്ടു പേരുടെയും.
@AsA-fq6oe
@AsA-fq6oe 2 часа назад
ഇതിന്റെ ഇടയിൽ മനാഫിനെ സംശയിച്ചവരെ നമ്മൾ ഓർക്കേണ്ടതാണ്
@geethagovindan9658
@geethagovindan9658 2 часа назад
പൊന്നുമോനെ നീ എന്നും ഞങ്ങടെ മനസ്സിൽ ജീവനോടെ ഉണ്ടാകും ഒരിക്കലും മരിക്കില്ല 😢😢😢😢😢
@arundhathi353
@arundhathi353 2 часа назад
എനിക്ക് അറിയില്ല അർജുൻ ആരാ എന്ന് പക്ഷേ അറിഞ്ഞ അന്ന് തൊട്ട് പ്രാർത്ഥന ആണ് കിട്ടണേ എന്ന് 🙏🏻ഈശ്വരാ ജീവൻ ഉണ്ടാകണേ എന്ന് ആഗ്രഹിക്കുന്നു
@manju2769
@manju2769 Час назад
😥😥🙏🙏🙏
@pradeepkumar5249
@pradeepkumar5249 Час назад
നമ്മുടെ ഒരു സഹോദരനുവേണ്ടി കർണ്ണടക സർക്കാർ ഒരു പാട് സഹായം ചെയ്തു വയനാട്ടിൽ 100 ളം ആളുകൾ ഇപ്പോഴും കാണതെ മണ്ണിനടിയിൽ കിടക്കുന്നു
@AbdulRahman-ju8or
@AbdulRahman-ju8or Час назад
കർണ്ണാടക പൊളിയല്ലേ
@meeravava3214
@meeravava3214 2 часа назад
Athe.. Arjuneyum konde njangal varu.....😔 Rest in peace Arjun😢 Eewar Malpe, Manaf🔥
@susanphilip1028
@susanphilip1028 2 часа назад
ബസ്സ് പോയിക്കഴിഞ്ഞു കൈ നീട്ടിയിട്ട് എന്തു കാര്യം.ഏതായാലും ബന്ധുക്കൾക്ക്‌ ശേഷക്രിയ ചെയ്യാൻ മൃതദേഹമെങ്കിലും കിട്ടിയല്ലോ. ഈ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@MiniAbraham-j2s
@MiniAbraham-j2s Час назад
എന്റെ മോനെ നീ എവിടെയെങ്കിലും കഴിഞ്ഞുപോയ കാരൃങ്ങൾ ഓർക്കാതെയാണേങ്കിൽ കൂടി ജീവനോടെ ഉണ്ടാകണേയെന്നു പ്രാർഥിച്ചു എല്ലാവരുടെയും ഹൃദയത്തിൽ ഒരു നോവായി നീ പോയൊ?🙏🙏🌹🌹
@vavaks6698
@vavaks6698 42 минуты назад
കണ്ണ് നിറഞ്ഞു മാത്രം ആണ് ഈ വാർത്ത കേൾക്കാൻ പറ്റുന്നുള്ളു എവിടെ ഓ ജനിച്ചു എല്ലാരുടെയും സഹോദരൻ ആയിരുന്നു.. ഇപ്പോൾ എല്ലാർക്കും സങ്കടം തന്നു പോകുന്നു.. ആദരാഞ്ജലികൾ സഹോദര 🙏🙏🙏🙏
@tclatheefothukkungaltclath5729
കേരളത്തിൽ നിന്ന് ഒരു പിഞ്ചു കുഞ്ഞുപോയാലും കേരളം ഒറ്റ കെട്ടായി നേരിട്ട് അതിനെ തിരിച്ചു പിടിക്കും.. മനുഷ്യസൗർദം എന്നും നില നിൽക്കട്ടെ
@BinduPV-q6s
@BinduPV-q6s Час назад
ശരീരം എങ്കിലും കിട്ടിയല്ലോ 😭😭😭വല്ലാത്ത വേദന യോടെ ആദരാഞ്ജലികൾ 😭
@SalmaBapsychologynawawin
@SalmaBapsychologynawawin Час назад
അള്ളാഹു ആ കുടുംബത്തിന് ക്ഷമ നൽകുമാറാകട്ടെ ആമീൻ 😢
@AbhilashViswanath-n4p
@AbhilashViswanath-n4p 2 часа назад
മാധ്യമറിപ്പോർട്ടറുടെ മാനസിക അവസ്ഥ പരിശോധിക്കണം
@sindhu106
@sindhu106 Час назад
പ്രിയ സഹോദരാ..... കണ്ണീരോടെ വിട.... 🙏🏻
@PraveenKumar-fy8dj
@PraveenKumar-fy8dj 2 часа назад
അന്ന് ആവിടെ പ്രശ്നങ്ങൾ ഉണ്ടാക്കി തിരച്ചിൽ തെറ്റായ വഴിക്ക് പോയത് വിദഗ്ദദർ എന്ന് സ്വയം പറയുന്നവരും മാധ്യമങ്ങളും ആണ്.
@ummoosrejuvlog5726
@ummoosrejuvlog5726 2 часа назад
കരഞ്ഞു പോയി 🤲😔
@shinithshinith891
@shinithshinith891 Час назад
നിങ്ങൾ ഇനി അവരെ പിന്തുടരാതിരിക്കുക അവരെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുക. മൈക്കും നീട്ടിപ്പിടിച്ച് അവർക്കു വേദന ഉണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കാതിരിക്കുക.
@Jose-e6m
@Jose-e6m 2 часа назад
മറന്നുപോയത് പോലെ ആയി മാറിയിരുന്നു.... വീണ്ടും സങ്കടം കൊണ്ട് വീർപ്പ്മുട്ടുന്നു .....ആർക്കും ഈ വിധി വരരുതേ.......
@meghamegha8799
@meghamegha8799 Час назад
അർജുൻ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന് ഇന്നലെവരെ വിശ്വസിച്ചു.... ഇപ്പോൾ നെഞ്ച് പൊട്ടുന്ന വേദന.... 😢😢😢ആദരാഞ്ജലികൾ സഹോദരാ 🙏🙏
@smithapp00
@smithapp00 Час назад
എന്റെ സഹോദര കണ്ണിരോടെ വിട 🙏🙏🙏🙏
@karthikeyanb1701
@karthikeyanb1701 42 минуты назад
വേറെ ഒന്നും പറയാനില്ല പിണറായി സർക്കാറിന്റെ ഇച്ഛാശക്തി 👍👍👍👍
@ambiambi1850
@ambiambi1850 2 часа назад
Keralattile muzhuvan janangaludeyum prarthana dayvam kettu🙏
@sheelaraj2722
@sheelaraj2722 2 часа назад
ഒരുപാട് സങ്കടം 😭😭😭
@deepthisubi3807
@deepthisubi3807 2 часа назад
കണ്ണീനീർ തുള്ളി കോണട് പ്രണാമം🙏🙏🙏🙏
@musthafakavumpady5090
@musthafakavumpady5090 2 часа назад
ഹീറോ മനാഫ്
@varghesedas7224
@varghesedas7224 Час назад
അർജുൻ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Lucifer-v6i
@Lucifer-v6i Час назад
നമ്മൾ എല്ലാവരും കൂടെ ഉണ്ടാവും 🙏
@chinjusworld7875
@chinjusworld7875 Час назад
എന്തെല്ലാമായിരുന്നു ചില ചാനലുകൾ പറഞ്ഞിരുന്നത്. ആ പാവം മനാഫ്ക്ക അവനെ കൊന്നു എന്നായിരുന്നു. കണ്ണ് തുറന്നു കാണട്ടെ അവർ.
@AswathyAswathyachu-ev2hm
@AswathyAswathyachu-ev2hm Час назад
ആദരാഞ്ജലികൾ 🌹🌹🌹🌹
@shinyjacob1543
@shinyjacob1543 2 часа назад
😢 so sad to hear that he died
@Dasan-kb4fx
@Dasan-kb4fx 2 часа назад
ഞാനും കാത്തിരുന്നു എത്തുക ഇതുകാണാൻ
@Prashobathulasi-xe8ld
@Prashobathulasi-xe8ld 2 часа назад
Nammalkkum a kudumbathodoppam chernu prarthikkam🙏
@ajayankaruvathil9104
@ajayankaruvathil9104 2 часа назад
It is a long tragedy of lovely Arjun. We all expected Arjun will come back to real life. But we are saddened now .
@BijuVarghse
@BijuVarghse 2 часа назад
യേശുവേ നന്ദി
@AmanAman-ci6js
@AmanAman-ci6js Час назад
Arjun aakadathil petathu muthal you tubil nokunatha. Eppo ethu kandappol nenjuptikaranjupoyi😭😭😭😭
@Saranyarenjithvlog
@Saranyarenjithvlog Час назад
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 sagadam sahikan akunnila Arjun chettan deivame 😢😢😢😢😢😢😢😢😢😢😢
@hardcoresecularists3630
@hardcoresecularists3630 2 часа назад
ചേ 🙏 ആദ്യം തന്നെ ഈ സാധനം കൊണ്ടുവരുന്നില്ല🙏
@kannakiar1428
@kannakiar1428 2 часа назад
Dheyvame 🥺
@ashrupk
@ashrupk 2 часа назад
Yevideyengilum jeevanode undayirunnengil yenn njan pray cheydhirunnu...😢
@ReenaReena-sj6cs
@ReenaReena-sj6cs 2 часа назад
Thank god
@anilkg2070
@anilkg2070 2 часа назад
ഭാഗ്യം അനാഥൻ അല്ല അർജുൻ ജീവനില്ലെങ്കിലും
@rinoostech6758
@rinoostech6758 2 часа назад
Good job Manaf Bhai,,,, Eashwar malpe, karnataka gvt... RIP ARJUN😔
@LathaSree-rq9wv
@LathaSree-rq9wv 2 часа назад
Vallatha vedana arjunte ponnumone orkumbol ...ravileyum prarthichu. .vedanajenamamayipoyallo..bhagavane.
@alwayssmile4002
@alwayssmile4002 2 часа назад
Arjun nee poyi alle😭
@milanmanoharan2721
@milanmanoharan2721 Час назад
നമുക്ക് സംസാരിക്കുമ്പോൾ പറയാം അത് അർജഇൻ്റെ ആണെന്ന് എല്ലാവർക്കുമറിയാം എന്നാലും മാധ്യമം എന്ന നിലക്ക് നിങ്ങൾ അത് കൺഫോം ചെയ്യുന്നത് തെറ്റാണ് അതിനുവേണ്ടിയാണ് ടെസ്റ്റ് വേണം മറ്റൊരുപാട് പ്രൊസീജർ ഉണ്ട് സോ അതുകൊണ്ട് ദയവുചെയ്ത് കൊടുത്തിരിക്കുന്ന heading മാറ്റുക
@sandhyapb2568
@sandhyapb2568 Час назад
ദൈവമേ 🙏🙏🙏🙏🙏🙏😔😔😔😔
@fousiyafousiya6146
@fousiyafousiya6146 Час назад
കാണാൻ ശക്തി ഇല്ലല്ലോ നാഥാ 😢😢
@abrahamka5502
@abrahamka5502 Час назад
😢😢 അഞ്ജലികൾ
@sreelatharajith5156
@sreelatharajith5156 Час назад
Ooh sodhra oru pretheeksha undayirunmu evydayo avashanayi jeevanode undennu,bt eppo vallatha nirashayanu,engilum ammaykum achanum,bharyakum monu mattulllvarkum arjunine kittiyallo ennulla aashwasam mathram,prathichirunmu oru pad,engilum sodhara prenamam
@njsir2110
@njsir2110 2 часа назад
😢
@safamehrin2457
@safamehrin2457 2 часа назад
Ya allah🥺🥺🥺😭
@Ponnammaanniyan
@Ponnammaanniyan 58 минут назад
❤❤❤😢😢
@ഗുൽമോഹർ
@ഗുൽമോഹർ 2 часа назад
😢😢🙏🙏🙏😔😔
@asmanoushadasmanoushad6244
@asmanoushadasmanoushad6244 2 часа назад
😢😢
@Mun-jh5tw
@Mun-jh5tw Час назад
Maranamanenkilum manasine bhodyapeduthamello
@prasithamcmc8799
@prasithamcmc8799 Час назад
Pranamam
@ourfamilykmkvlogs4874
@ourfamilykmkvlogs4874 2 часа назад
🙏🏻🙏🏻🙏🏻🥲🥲
@GracyLukose-z1j
@GracyLukose-z1j 2 часа назад
🙏🏻🙏🏻
@ayyappanjisha1154
@ayyappanjisha1154 2 часа назад
കേരളീയ ജനത ഇന്നുവരെ അർജുൻജിൻടെകൂടെയായിരുന്നു
@Pathmavathi-xm9ze
@Pathmavathi-xm9ze Час назад
🙏🙏😭😭
@vinayakan6405
@vinayakan6405 Час назад
Ennem ithe pole onnu Kondu poykkoode 😢
@Lucifer-v6i
@Lucifer-v6i Час назад
🙏😔
@ismailkalleparambil4311
@ismailkalleparambil4311 2 часа назад
😢😢😢😢😢😢
@Binshad-z5m
@Binshad-z5m 2 часа назад
പടച്ചോനെ സ ഹി ക്കുന്നില്ല
@bindud3715
@bindud3715 2 часа назад
🙏🙏😢😢
@Prashobathulasi-xe8ld
@Prashobathulasi-xe8ld 2 часа назад
😢😢😢😢😢😢
@rosammaantony5322
@rosammaantony5322 Час назад
🙏🙏🙏🙏🌹🌹🌹😔😭
@RoyL-x8l
@RoyL-x8l 2 часа назад
drivar..manussyanaallennivarkariyille..avavarude.drivarmaarum..kearalthi.varaarille..mammal.abarkkuveamddasamvitjaamam.cheayuumm.niram.jathi.matham.sathalam..eanmonnu.nokkaathe..eathaamu.malayali..alllatje.mathamghaluepireakepokunnatjallaanmsl
@RoyL-x8l
@RoyL-x8l 2 часа назад
laranaanaka...cheaythathu..100 theattalle.
@siddiqsinan3077
@siddiqsinan3077 Час назад
😢😢😢
@manju.3972
@manju.3972 2 часа назад
😢😢😢😢😢😢😢😢😢
@SuluSeri
@SuluSeri Час назад
😭😭😭😭😭
@VilmaAlias
@VilmaAlias Час назад
🥺🥺😓😓
@shabenasherin4440
@shabenasherin4440 2 часа назад
😞😞🙏🏽🙏🏽
@FathimaVp-i5r
@FathimaVp-i5r 2 часа назад
Allah sahikkan pattumnilla
@felixjoseph1559
@felixjoseph1559 Час назад
DNA test നടത്തണം
@ShakheelanoushadShakhunoushu
Karma newsile aa sanki evide.manaafine palathum paranja aa thendi evide
@mammedpadikkal1856
@mammedpadikkal1856 2 часа назад
സംഭവം നടന്ന ഉടനെ ഈ ജോലി ചെയ്തിരുന്നെങ്കിൽ ആ പാവം ചെറുപ്പക്കാരനെ ജീവനോടെ കിട്ടുമായിരുന്നു
@sharika1710
@sharika1710 2 часа назад
Pottatharam parayathe. ...... Pettennethipedan pattillallo... Veliyirakkam, Vellam iragathe agottek egene ethum..... Goa nn truck ethande
@AdiraMansoor
@AdiraMansoor Час назад
😢😢
@soudha4939
@soudha4939 2 часа назад
😢😢😢😢😢😢
@RukkiyaJamal-b4e
@RukkiyaJamal-b4e 2 часа назад
😢😢😢
@sree4082
@sree4082 2 часа назад
😢😢
@sajip4799
@sajip4799 2 часа назад
😢
@sulurasheed4078
@sulurasheed4078 Час назад
😢😢😢😢😢😢😢😢
@renjithkumar2828
@renjithkumar2828 Час назад
😢😢😢😢😢
@sulurasheed4078
@sulurasheed4078 Час назад
😢😢😢😢😢
@kichuzzworld-z2r
@kichuzzworld-z2r 2 часа назад
😢😢
@HalaAyrin
@HalaAyrin Час назад
😢
@MeenaKumariMS
@MeenaKumariMS Час назад
😢
@sajida8489
@sajida8489 2 часа назад
😢😢😢
@jaseenamol4263
@jaseenamol4263 2 часа назад
😢😢😢
Далее