Тёмный

ക്യാമ്പിലെ വിശേഷങ്ങൾ 😊 

Neethuzzz Creations
Подписаться 671 тыс.
Просмотров 393 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 325   
@profoxprofox9493
@profoxprofox9493 2 года назад
2018.. ആാാ വർഷം.. ആരും ഓർക്കാൻ.. തന്നെ ഇഷ്ടപെടുന്നുണ്ടാകില്ല... അത്രയും... ഭയാനകം.. ആയിരുന്നു... ഇനിയും അങ്ങിനെയൊന്നും ഉണ്ടാകാതിരിക്കട്ടെ.. 🙏🙏.. ബട്ട്‌.. ഇതു വളരെ നന്നായി... എല്ലാ.. ക്യാരക്ടർസും.. ഒന്നിനൊന്നു മെച്ചം.. അടിപൊളി... 👍👍👍👍👌👌👌👌👌💖💖
@farsanafaisal5915
@farsanafaisal5915 2 года назад
സത്യം. രാത്രി12.00 ക്ക് എല്ലാം പെറുക്കിയെടുത്ത് ഓടിയത് മറക്കാൻ കഴിയില്ല.
@justforfun6298
@justforfun6298 2 года назад
Annarunnu ente kalyanam aug 17 2018 ente ponno tension adichu oru vazhikkayi marakkoola kalyana divasam🙄🙄🙄
@vinithaxavier2959
@vinithaxavier2959 2 года назад
Enikku kunjudayitha 2018 il. athu kodu eshtemillennu parayan pattila
@achutty1635
@achutty1635 2 года назад
Uff anubavichavark ariyam😨😨
@hiba7crazi3b48
@hiba7crazi3b48 Год назад
ക്ടംസ്......
@SreehariKozhikode
@SreehariKozhikode 2 года назад
അടിപൊളി.....👌👌👌👌 എന്നത്തേയും പോലെ....സൗണ്ട് ഒരു രക്ഷേം ഇല്ല 🥰🥰🥰
@jancygeorge7418
@jancygeorge7418 2 года назад
Neethuntta createvitty very good.
@shilpaprabeesh6324
@shilpaprabeesh6324 2 года назад
Chechi super alleee😍😍😍
@reshmarajpr5772
@reshmarajpr5772 2 года назад
നീതു ചേച്ചി ❤️❤️😍❤️😍😍
@aparnaaps4598
@aparnaaps4598 2 года назад
🤣🤣🤣🤣😂🙏👏👏👍👍❤️Super😀❤️
@Fahis-g1
@Fahis-g1 2 года назад
😂😂😂😂
@snehasudhakaran1895
@snehasudhakaran1895 2 года назад
ഹെലികോപ്റ്റർ വരവ് super ആയിട്ടുണ്ട്, നല്ല feel, ദുരന്തകാലം പലതും പഠിപിച്ചു, neethusinte അവതരങ്ങൾ ❤️
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 года назад
ഒരേ ഒരുആൾ,വ്യത്യസ്ത കഥാപാത്രം, വ്യത്യസ്ത രൂപം, വ്യത്യസ്ത ഭാവം വ്യത്യസ്ത സംസാരരീതി,അതാണ് നീതുവിന്റെ പ്രത്യേകത. വ്യത്യസ്തത നിറഞ്ഞ ഈ കലാകാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹.
@harisvapu7123
@harisvapu7123 2 года назад
7 varshathin shesham aa divasamanu enik oru penkunj jenichath....
@rajaninavami7584
@rajaninavami7584 2 года назад
സമ്മതിച്ചു എൻറെ നീതുസേ ...ഹെലികോപ്റ്ററിന്റെ എഫക്ട് അസ്സലായി ചെയ്തു.ഇത്രയൊക്കെ അധികം കഥാപാത്രങ്ങളെ എഡിറ്റ് ചെയ്ത് ചേർക്കണമെങ്കിൽ ഉള്ള എഫർട്ട് സമ്മതിക്കാതെ വയ്യ.... സൂപ്പർ.... You are great!!!
@umburusvlogs6749
@umburusvlogs6749 2 года назад
1200 സബ് അവന് സഹായികുമോ
@saimonpl2233
@saimonpl2233 2 года назад
പ്രസിഡന്റ് ന്റെ തലയിൽ sheet വീണത് കണ്ടു ഞാൻ ചിരിച്ചു ചത്തു 🤣🤣🤣
@Fcmobile3465
@Fcmobile3465 2 года назад
എല്ലാ വിഡിയോസും കാണാറുണ്ട് കമന്റ്‌ ഇടാറില്ല.... പറയാതിരിക്കാൻ വയ്യ. നിങ്ങൾ സൂപ്പർ ആണ് 🥰..
@sarojpattambi6233
@sarojpattambi6233 2 года назад
ഓർക്കുമ്പോൾ ഇപ്പോഴും മനസ് തകർന്നു പോകും.ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടേ( 2 വട്ടം പ്രളയം കടന്നു വന്നഞാൻ) നീതൂ അഭിനന്ദനങ്ങൾ👍👍👍👍👍
@sindhumenon7383
@sindhumenon7383 2 года назад
Ratheesh, president, ellam nalla character. What acting no word.Adipoli Neetus. 😄😄😄😍
@Thasneeem
@Thasneeem 2 года назад
Brush use vendayirunnu Neethu.... Its ok... But we always expect a standard from your videos.... I know your hardwork and effort for each video... Go ahead with all your creativity and energy.... Love you🥰🥰🥰
@AjithKumar-ce6sl
@AjithKumar-ce6sl 2 года назад
👏👏👌👌👌.😃😃😃 നല്ല തീം . അമ്മായിഅമ്മയിൽ നിന്ന് മാറ്റി പിടിച്ചത് നന്നായി 😃😃😃
@umburusvlogs6749
@umburusvlogs6749 2 года назад
1200 സബ് അവന് സഹായികുമോ
@sreedevidasdas4967
@sreedevidasdas4967 2 года назад
എല്ലാം നന്നായിട്ടുണ്ട് 👍🏻👍🏻 പല രൂപത്തിലും പല വേഷത്തിലും പൊളിച്ചടുക്കി 👍🏻👍🏻 പക്ഷേ ബ്രഷ് മാത്രം ഒരു പോരായ്മയായി തോന്നി 🙏🏻
@ameennahla7864
@ameennahla7864 2 года назад
😄😄😂😂😂ബ്രഷ് nde അവസ്ഥ, എല്ലാവരും സൂപ്പർ 👍
@lijimol173
@lijimol173 2 года назад
😂😂😂😂
@rajeenarajeenasalam5203
@rajeenarajeenasalam5203 2 года назад
മിണ്ടാണ്ട് കണ്ടു പോകാന്നു കരുതി വന്നതാ... മിണ്ടാതിരുക്കാൻ പറ്റണില്ല ചിരിച്ച് ചത്ത്😂
@jishajoji3710
@jishajoji3710 2 года назад
കണ്ടെന്റുകളുടെ റാണി.😄👌👌👌
@umburusvlogs6749
@umburusvlogs6749 2 года назад
1200 സബ് അവന് സഹായികുമോ
@jishajoji3710
@jishajoji3710 2 года назад
@@umburusvlogs6749 ok frnd
@Sandra.t9762
@Sandra.t9762 2 года назад
പാവാടകിട്ടിയ രതീഷ് 😃😃 വന്നു കേറിയ പെണ്ണിന്റെ ഭാഗ്യം 🤣🤣🤣🤣
@binujoseph9123
@binujoseph9123 2 года назад
Neethuzz polichu. Sumeshinte paavadayum monte shall 😃😃. Ini onnum parayan Nahi, Nahi
@jollyjose9573
@jollyjose9573 2 года назад
തകർത്തു നീതു.Congrats.പ്രളയത്തിൻറ്റെ ഓർമ്മക്ക്.
@loveshore482
@loveshore482 2 года назад
2018 മുതൽ2021 വരെ ആർക്കും ഒരു സമാധാനവും ഉണ്ടായിട്ടില്ല പ്രളയം തൊട്ട് കൊറോണ വരെ ആയില്ലേ
@KeshuttanRockzz
@KeshuttanRockzz 2 года назад
അവസാനം ഹെലികോപ്റ്റെരിന്റെ സീൻ വന്നപ്പോൾ ചിരിച്ചു പോയി എന്റെ പൊന്നു ചേച്ചി,🥰🥰🥰
@reenapavithran9621
@reenapavithran9621 2 года назад
Orikalum enganoru avashyundakathirikate.. Vedio nannayi.. Rathish superayi😀😀😀
@beenaabraham2243
@beenaabraham2243 2 года назад
പല്ല് തേപ്പ്❣️ അടിപൊളി ആകെ മൊത്തം ❣️
@kochurani304
@kochurani304 2 года назад
Helicoper vannappol nity churutti vechathu🤣🤣🤣
@SureshKumar-xj3ol
@SureshKumar-xj3ol 2 года назад
പൂച്ച കാ കാ ന്നു കരയും അല്ലെ
@shebavarghese3657
@shebavarghese3657 2 года назад
Ithu kandapo campil ninnath orma vann
@nimrahnimmi1212
@nimrahnimmi1212 2 года назад
Toothbrush vendayirunnu
@sharifcheru7348
@sharifcheru7348 2 года назад
Brush pankidal adipoli aaittund 2018 pralayam 2020 covid ufffhh ormippikkalle ponneeee
@fitandbeautifulwithsinu9530
Relax aakan vendi maathra neethu nte channel thurakunne😍😍🤣🤣entammo paavada kittiya scene 🤣🤣pinne helicoter scene🤣🤣🤣ellam👌👌
@dv3154
@dv3154 2 года назад
Ormippikkalle, 3 days anu eatho veedinte mukalil food,vellam illathe irunnu. 8 adi vellam kayari. Jeevithathil ini oru kalathum varalke ennu prardhikkunna days anu. Pashukkalum ,dogs um nashtapettu.
@tgty395
@tgty395 2 года назад
Sthalam????
@dv3154
@dv3154 2 года назад
@@tgty395 chalakudy
@nichusheaven...3260
@nichusheaven...3260 2 года назад
Ethrayum pettannu big screen il kanan sadhikate...🥰🥰
@umburusvlogs6749
@umburusvlogs6749 2 года назад
1200 സബ് അവന് സഹായികുമോ
@suniv9292
@suniv9292 2 года назад
അടിപൊളി നീതൂസേ 👍 പ്രളയം വന്നപ്പോൾ നീതുവിനും ഇങ്ങനെ പോകേണ്ടി വന്നോ... ഇനീ അങ്ങനെ ഒന്നും വരാതിരിക്കട്ടെ 🙏 ആക്ടിംഗ് സൂപ്പർ ട്ടോ
@manjus8421
@manjus8421 2 года назад
ഓണത്തിന് മാവേലിസ്റ്റോറിലെ സബ്‌സിടിയേം തിരക്കിനേം പറ്റി ഒരു വീഡിയോ cheyane
@anniesangta
@anniesangta 2 года назад
ഗർഭിണിയുടെ വയറു കൊള്ളാട്ട 😂😂😂
@ashlinz
@ashlinz 2 года назад
നീതു എത്ര സങ്കടം വന്നാലും നീതുന്റെ വീഡിയോസ് കാണുമ്പോൾ ഒരു vibe ആണ് സൂപ്പർ ❤️❤️❤️❤️
@umburusvlogs6749
@umburusvlogs6749 2 года назад
1200 സബ് അവന് സഹായികുമോ
@sarayuskitchen7006
@sarayuskitchen7006 2 года назад
👍👍
@dreamgirl6395
@dreamgirl6395 2 года назад
😇
@shefeevibez6488
@shefeevibez6488 2 года назад
സഞ്ചരിക്കുന്ന super മാർക്കറ്റോ 😃
@evagreenland9318
@evagreenland9318 2 года назад
ചിരിച്ചു ചത്തു അടിപൊളി 👍
@Sandra.t9762
@Sandra.t9762 2 года назад
അടിപൊളി നീതു മോളെ 👏🏻👏🏻 എല്ലാ ക്യാരക്ടറും ഒന്നിനൊന്നു മെച്ചം ഇതൊരാളാണെന്ന് 👏🏻👏🏻തോന്നുന്നേ യില്ല ❤️❤️👏🏻👏🏻
@prabithaprasanth215
@prabithaprasanth215 2 года назад
നീതു ഞാനും പറവൂർ ആണ്. വീട് എവിടെയാണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ് പരിപാടിയൊക്കെ 😂😂
@shifasworld8625
@shifasworld8625 Год назад
അശോ മാച്ചിങ് മാച്ചിങ് കണ്ട് ഒത്തിരി ചിരിച്ചു 🤣🤣🤣🤣🤣ചുമല ഷാളും 🙏😊😊
@ananyagireesh1283
@ananyagireesh1283 2 года назад
Joint family cheythoodr
@homenaturesaranya7965
@homenaturesaranya7965 2 года назад
നീതു ഒരു സംഭവം അല്ല ഒരു പ്രസ്ഥാനം ആണ്
@MOONLETHD
@MOONLETHD 2 года назад
ചേച്ചി ഇതുപോലെ കൊറോണ ക്യാമ്പ് കൂടി വേണം, ഇന്നലെ പോസ്റ്റ്‌ കണ്ടപ്പോൾ ഞാൻ കൊറോണ ക്യാമ്പ് ആണെന്ന കരുതിയത്.. അത് കൂടി വേണം..
@_R.T_
@_R.T_ 2 года назад
എത്ര പ്രളയം വന്നാലും നമ്മൾ നന്നവൂലാ!! 🥴 പക്ഷേ പ്രളയം വരാതിരിക്കട്ടെ.
@anjushibi2058
@anjushibi2058 2 года назад
Neethunta oru video polum njan miss akkarilla enikku oru tension medicine aa tnks
@ammuzz2731
@ammuzz2731 2 года назад
ഇന്നലെ മുതലേ vdokk വേണ്ടി wytg ayyrnnu❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😘😘😘😘😘😘😘✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
@vincyshaheer6898
@vincyshaheer6898 2 года назад
Retheeshinte wifine koodi kanikamayirunnu neethu
@novageorge8774
@novageorge8774 2 года назад
ഞാനും 2 ആഴ്ച ഉണ്ടായിരുന്നു ആ ദിവസങ്ങൾ ഓർമ വരുന്നു
@Ashh_talks__
@Ashh_talks__ 2 года назад
Naanum campil ayirinnu 🙃🤞 memories 🚶
@umburusvlogs6749
@umburusvlogs6749 2 года назад
1200 സബ് അവന് സഹായികുമോ
@parvathys1120
@parvathys1120 2 года назад
Bright back?
@sayanagineeshnandanam5063
@sayanagineeshnandanam5063 2 года назад
Neethu cheechiiii...super aaa...nigaloru sambavam thaneya...cutta fan of you🥰👍 waiting for your new vedio
@hisanasworld146
@hisanasworld146 2 года назад
പല്ല് തെക്കലും ഹെലികോപ്റ്റർ വന്നതും പൊളി 😂😂👍
@shabuskitchenvibes1283
@shabuskitchenvibes1283 2 года назад
പ്രളയത്തിന്റ ഓർമക്കായുള്ള വീഡിയോ poli ചേച്ചി 👍
@manjuself1125
@manjuself1125 2 года назад
Ella chechimarkkum pacha kuthitindallo
@Darkangel-jw9jv
@Darkangel-jw9jv 2 года назад
Ith kandappo sathyam parayalo orikkalum orkkan ishtamallatha Aa nalukal veendum oarmippichath pole ethraperude swapnangalan illathayath ethraperude jeevan pozhinju sathyam parayalo athokke alojikkambo ippazhum oru vingalan panakkaranenno pavappettavanenno illathe maranam ath ellavarkkum sambavikkkum enn kanich thanna dhivasangal jeevich kothitheerum munpe alle orupad jeevanukal pozhinjath ini orikkalum inganeyoru nimisham varathirikkatte
@heerapaul5399
@heerapaul5399 2 года назад
Ente ponno nammichu
@aswathy741
@aswathy741 2 года назад
Naatinpurathe nanmayum thinmakalum😄😄 original dialogues
@shantythomas1628
@shantythomas1628 Год назад
എന്തായാലും സ്വർഗത്തിൽ സീറ്റ്‌ കിട്ടില്ല 😂😂
@LakshmiLakshmi-yf7zb
@LakshmiLakshmi-yf7zb 2 года назад
Powlichu chirich chathu helicipter vanapo
@v3queen710
@v3queen710 2 года назад
preserant polich 😂
@hildaroy3042
@hildaroy3042 2 года назад
Neethu chechii , ee avastha ee kollam varroo,. Pediyavaa,. Mazha enthakkkavoo
@airythampi5927
@airythampi5927 11 месяцев назад
ente chechee... ratheeshinte paavadayum monte shawlum..😂😂😂😂🤣🤣🤣
@vincyvasantha8688
@vincyvasantha8688 2 года назад
സഞ്ചരിക്കുന്ന സൂപ്പർ മാർക്കറ്റ് 🤣🤣🤣
@ramseenshareef1573
@ramseenshareef1573 2 года назад
Brush use cheyyunn kanditt😁😁😁
@gourinandhanas8450
@gourinandhanas8450 2 года назад
Hi neethu innu hositalil vech selfie eduthille .vidio spr
@sreyanavin3408
@sreyanavin3408 2 года назад
Ratheesh:: Ammene onnu cheruthayitt vilikkan marannu poiii Amma orangu varunnu🤣🤣🤣🤣🤣🔥🔥🔥🔥🔥
@beenaaustine8436
@beenaaustine8436 2 года назад
Neethu,you're really talented 👏 keep it up 👍🏽👍
@rajupodiyan3147
@rajupodiyan3147 Год назад
Yendthayalum oru classinulla kuttikallundttalo madathinu.
@shihabkk1574
@shihabkk1574 2 года назад
Chechide veed evda
@harismurshida513
@harismurshida513 2 года назад
Raavilete biscuit vaayil kudirt vekkan😁😁😁😁😁😁😁
@lissyisac1904
@lissyisac1904 2 года назад
കല്യാണചെക്കന്റെ റോൾ കൊള്ളാം.
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 года назад
ബ്രഷ് ന്റെ അവസ്ഥ 😊😊😊😅
@amruthaananth2088
@amruthaananth2088 2 года назад
President nilkunna background (1:51)oru painting polendallo 😍
@meenabg3581
@meenabg3581 2 года назад
Ratheesh super.😃
@jlsgaming1581
@jlsgaming1581 2 года назад
Super ❤️❤️ oro charactersum adipoly 😂😅
@swetty54600
@swetty54600 2 года назад
Ntame crct avstha
@skkombanvlog7479
@skkombanvlog7479 2 года назад
ബ്രഷ് 🤣🤣🤣🤣
@riyasriyaa7371
@riyasriyaa7371 2 года назад
ഹെലികോപ്റ്റർ വന്നത് പൊളിച്ചു 👍👍👍👍
@this.is.notcret
@this.is.notcret 2 года назад
ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവങ്ങളാണ് പ്രളയവും, കൊറോണയും.. ക്യാമ്പിലെ വിശേഷങ്ങൾ കാണിച്ച് എല്ലാരേയും ഒന്ന് കൂടി ഓർമിപ്പിച്ചു 👍👍👍എല്ലാ ക്യാരക്റ്ററും അടിപൊളി 🙏🙏⭐️⭐️⭐️ മിക്കുവിനെ ഇതു വരെ മാറ്റി കിടത്തിയിട്ടുമില്ല ഇനി മാറ്റി കിടത്തുകയുമില്ല,, അത് ഇഷ്ടപ്പെട്ട് സൂപ്പർ 👌👌💪💪💪💥💥💥💥
@rohinisr2821
@rohinisr2821 Год назад
തുണി കൊടുപ്പ് 🤣😂😂🤣🤣🤣😂🤣🤣🤣🤣🤣🤣🤣🤣🤣
@hasnachinjoos
@hasnachinjoos 2 года назад
puthiya mon gambeera abinayam🤗
@pingoochee
@pingoochee 2 года назад
What a talented girl you are neethuzz
@Inmyhobeez
@Inmyhobeez 2 года назад
Oru brushum oru pastum 😂😂😂
@nidhuzz9793
@nidhuzz9793 2 года назад
Polichu
@prettypink3031
@prettypink3031 2 года назад
ഒരേ pwoli❤️🔥
@zrz1418
@zrz1418 2 года назад
Chechi oru sambavam thanne
@simyanilthomas5656
@simyanilthomas5656 2 года назад
എന്നത്തേയും പോലെ... തകർത്തു നീതു
@anjalisudheesh
@anjalisudheesh 7 месяцев назад
Ende mole ...ninne sammaadhichu❤
@athmivlogzz3400
@athmivlogzz3400 2 года назад
Hi. Chechi video super. Pralayam vannath orma varunnu
@devukrishna7852
@devukrishna7852 2 года назад
Chechyde Contents ellam onninonnu better aanu 😍😍🙏
@sreeparvathis3190
@sreeparvathis3190 2 года назад
അടിപൊളി 😍❤️❤️❤️
@aryad67
@aryad67 2 года назад
Kalakki chechiiii.....❤️❤️❤️
@shajithapk2295
@shajithapk2295 2 года назад
👌👌👌നീതു polichu🥰
@athulya1969
@athulya1969 2 года назад
Neethu chechi 😍 Ennathe poleyum video super aayittund tto 😍❤️
@vijeshps5955
@vijeshps5955 2 года назад
Puthumodiyile bharya ye koodi kaanikkayieunnu🤣 adipoli chechi ushaarr🥰🥰💥💥
Далее
ഉത്തമയായ ഭാര്യ
8:53
Просмотров 2,2 млн
titan tvman's plan (skibidi toilet 77)
01:00
Просмотров 6 млн
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 32 млн
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
സുന്ദരി മാഡം
10:42
Просмотров 1,4 млн
Lucky ദേവത | Simply Silly Things | Comedy
9:44
ശനിയും പനിയും
10:24
Просмотров 1,3 млн
നാട്ടു നടപ്പ് 😂
11:07
Просмотров 991 тыс.
titan tvman's plan (skibidi toilet 77)
01:00
Просмотров 6 млн