Bangladesh Bank rob 1million alla bro. 81m an.. friday sat Bangladesh holidays an.. Thursday nyt req ayachu.. New York fed il working time ayath kond accept chythu..Monday holiday anu newyork il annu.. 4 days il cash withdrawal aki casino il use aki.
Why you guuys don't have any pattern in posting video ,, some week 2/3 video post akkum ,, some week no video.... Nikkade oru Geuine sub ayyathond choyikkunnatha,.. I know you guys are busy in your works ,but nikkal ikkane oru content creation okke thudaggumboo oru pattern keep cheyunnathu nallathalle instead of thooniyapole post cheyunnathu.... Hope you guys will clear this in upcoming weeks ,and will make a pattern for pod uploading ...😊
മാർക്കറ്റിൽ രണ്ടായിരം രൂപ ഉള്ള സാധനങ്ങൾ പതിനായിരം രൂപക്ക് തരും. പ്രൊഡക്ട് ചെലവാക്കാൻ യാതൊരു താൽപ്പര്യവുമില്ല. നിങ്ങൾ നാലുപേരെക്കൂടി ഉൺകഴിക്കാൻ കൊണ്ട്വന്നാൽ പപ്പSo ഫ്രീ തരാം എന്ന രീതിയാണ്. നമ്മൾ നാല് പേരെചേർത്തി മൊത്തം അമ്പതിനായിരം വല്ലകമ്പനിക്കും കൊടുക്കുന്നതിന്ന് പകരം കപ്പകൃഷി ചെയ്ത് കിട്ടിയലാഭം വീതിച്ചെടുത്താൽപോലും ഒരാളെപറ്റിച്ചു എന്നോ പറ്റിക്കപ്പെട്ടു എന്നോ വരില്ല.
Hello guys it is humble request can u Add subtitles on to those videos you are uploading so when I’m talking these kind to my colleagues I could Always share the videos of your channels so without subtitles it pretty hard as well so everyone can enjoy it do you wanna what I mean by that a Mallu boy from Uk
Guys nikka WW3 yile videoyil vittu poya oru country ind ...North Korea 🥵🥵 i think ,, this country will play like a impact player in Ipl 😂..! Also look like they support Russia ..🙂 King jong un 💀
നെറ്റ്വർക്ക് മാർക്കറ്റിംഗ് ക്വാളിറ്റി പ്രോഡക്റ്റ് ആണെങ്കിൽ നല്ല ടീം ബിൽഡ് ചെയ്യാൻ പറ്റിയാൽ ക്യാഷ് ഉണ്ടാക്കാം 👍 അഞ്ചു വർഷമായി ഇൻഡസ് വിവ കമ്പനിയിൽ വർക്ക് ചെയ്യുന്നു ഹാർഡ് വർക്ക് ചെയ്യാൻ റെഡി ഉള്ളവർക്കു mlm ഇഷ്ടപെടുന്നവർക്ക് ബെറ്റർ കമ്പനി ആണ് Indusviva. In communitty commerce Not luck hard work imp.Indusviva 10 വർഷം കഴ്ഞ്ഞു ഇന്ത്യയിൽ.