Тёмный

ക്രിസ്തുമതം സ്വീകരിച്ച ഏഴു കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് 

Karma News
Подписаться 1,4 млн
Просмотров 20 тыс.
50% 1

20 വര്‍ഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ച ഏഴു കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് മടങ്ങി
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 317   
@Jesusloveonly
@Jesusloveonly 3 месяца назад
😮😮😮😮😮christ എന്ന വാക്കിന്റെ അർത്ഥം ( സഹനം, പീഡനം ) ഇതൊക്കെ അനുഭവിക്കാൻ തയ്യാർ ആകുന്നവർക്കേ യേശുവിനെ കിട്ടുക ഉള്ളൂ 👍..... വിശ്വാസ ജീവിതം എന്നു പറഞ്ഞാൽ അത്രക് ത്യാഗം ചെയ്യണം 👍ഒരു നോട്ടം കൊണ്ട് പോലും ആരെയും വിഷമിപ്പിക്കാൻ പറ്റൂല അങ്ങനെ സകല തിന്മകളും വെടിഞ്ഞു ജീവിക്കുന്നവർക്കേ യേശുവിനെ അനുഗമിക്കാൻ പറ്റൂ... അല്ലാതെ. തോന്നിയ പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും ഇതിൽ നിൽക്കാൻ പറ്റില്ല 👍...... യേശുവും മതവും തമ്മിൽ ഒരു ബന്ധവും ഇല്ല. കാരണം യേശു മതം സ്ഥാപിച്ചിട്ടില്ല 👍
@SarammaS-ts3yr
@SarammaS-ts3yr 3 месяца назад
താഴ്ന്ന ജാതിക്കാർ എന്ന് പറഞ്ഞു ക്ഷേത്രങ്ങളിൽ കയറ്റുകയോ ഭക്ഷണം കൊടുക്കുകയോ ചെയ്യാത്ത തമ്പ്രാക്കന്മ്മാർ ഇനി ഇവരെ ചുമന്നോണ്ട് നടക്കും 😂😂
@gayathrim8954
@gayathrim8954 3 месяца назад
.. മാറിയവർ മാറട്ടെ.. ഒരു ദളിതൻ ക്രിസ്ത്യാനി ആയാൽ. അയാളുടെ ജാതി ചേർത്ത് പേര് വിളിക്കും ചാക്കോ പുലയൻ മത്തായി ചോവൻ. എത്രയോ ഉദാഹരനങ്ങൾ അവനവന്റെ കണ്ണിലെ കോല് എടുക്കുക എന്നിട്ട് മറ്റവന്റെ കണ്ണിലെ കരട്..... ഏതായാലും സായിപ്പിനെ ആരും മതം മാറ്റാൻ പോയിട്ടില്ല പക്ഷെ സായിപ്പ് മാറി.എത്രയോ സായിപ്പുമാർ രാധ കൃഷ്ണയും പാടി നടക്കുന്നു...അവർക്കു സ്വത്തന്ത്ര്യമുണ്ട് ഹിന്ദു ഒന്നും അടിച്ചേല്പിക്കുന്നില്ല...
@skmedia1520
@skmedia1520 3 месяца назад
മാതൃ മതത്തിലേക്ക് മടങ്ങിയ എല്ലാ പ്രിയപ്പെട്ടവർക്കും നമസ്തെ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@bijukunjoonjusinger3920
@bijukunjoonjusinger3920 3 месяца назад
തിണ്ടലും ഐത്തവുമാണോ മാതൃ മതം
@remaknair4256
@remaknair4256 3 месяца назад
ഇനിയെങ്കിലും പാവപ്പെട്ടവർ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ അവരവരുടെ മതങ്ങളെ ബഹുമാനിച്ചു കഴിയണം.
@johnskuttysabu7915
@johnskuttysabu7915 3 месяца назад
Athinu communistkar sammathikilla😮
@geethak6076
@geethak6076 3 месяца назад
True
@chandramathykallupalathing413
@chandramathykallupalathing413 3 месяца назад
പിന്നെ ഈ 25 പേർ തിരിച്ചു വന്നത് എങ്ങനെ ആണ്‌? അതിന്‌ Marxist പാര്‍ട്ടിയുടെ അനുവാദം ഒന്നും ആവശ്യമില്ല. വേണ്ടവര്‍ സ്വയം ധൈര്യത്തോടെ തീരുമാനം എടുത്താൽ മാത്രം മതി. Marxist പാര്‍ട്ടി ആണോ കേരളത്തില്‍ എല്ലാവര്‍ക്കും ചിലവിനു തരുന്നത്?
@Indian.20244
@Indian.20244 3 месяца назад
@@remaknair4256 തീണ്ടാപ്പാടകലെ നിർത്തിയിറങ്ങുന്ന ഹരിജനവർഗക്കാർ വളരെ സമാധാനത്തോടെയായിരുന്നു ഹിന്ദുമതത്തിൽ ജീവിച്ചിരുന്നത്. മറ്റു മതങ്ങളിലേക്ക് പോയപ്പോഴാണ് തങ്ങളും മനുഷ്യരാണ് എന്ന ആത്മാഭിമാനം പോലും അവർക്കു ഉണ്ടായിരുന്നത്.
@Resu928
@Resu928 3 месяца назад
​@@chandramathykallupalathing413 അവിടെ മാർക്കിലിസ്റ്റ് ചെറ്റകൾ ഇല്ലാത്തതുകൊണ്ട്
@rejijohn2726
@rejijohn2726 3 месяца назад
ക്രിസ്തുമതം ആർക്കും സ്വീകരിക്കാനും കഴിയില്ല തള്ളി കളയാനും കഴിയില്ല, കാരണം ക്രിസ്തുവോ ശിഷ്യന്മാരോ അങ്ങനെ ഒരു മതം സ്ഥാപിച്ചിട്ടില്ല... പിന്നെ ആരെങ്കിലും ക്രിസ്തുവിനെ അവരുടെ ഹൃദയത്തിൽ കർത്താവും രക്ഷിതാവുമായി സ്വീകരിച്ചാൽ അത് സ്വീകരിച്ചതുതന്നെ പിന്നെ അവന് അതിൽ നിന്ന് പിന്മാറണമെങ്കിൽ അവൻ സ്വയം അതിനെ തള്ളി പറയണം... മറ്റ്ള്ളവരുടെ നിർബന്ധത്താലോ കർമ്മത്താലോ അത് സാധ്യമല്ല... പിന്നെ ഇങ്ങനെ ഷോയൊക്കെ കാണിക്കാം... മനസുകൊണ്ട് അവർ യേശുക്രിസ്തുവിൽ ആയിരിക്കും....
@balachandrankc6186
@balachandrankc6186 3 месяца назад
ക്രിസ്തുമതത്തിലേക്കാണ് അവരെ മതം മാറ്റിയത്. ക്രിസ്തുമതം അവർ ഉപേക്ഷിച്ചു വരുന്നു
@rejijohn2726
@rejijohn2726 3 месяца назад
@@balachandrankc6186 അവരെ ആരും നിർബന്ധിച്ചു ക്രിസ്തു മാർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നില്ല അങ്ങനെ കൊണ്ട് പോകുകയുമില്ല അവരുടെ ജീവിതത്തിൽ വരുന്ന പ്രശ്‍നങ്ങളിൽ നിന്നും രക്ഷപെടാൻ മറ്റ് മാർഗ്ഗങ്ങളിലൂടെ കഴിയാതെവരുമ്പോൾ പ്രാർത്ഥനക്കും മറ്റും അവർ ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ ചെന്നുകയറും അങ്ങനെ അവരുടെ ജീവിതത്തിൽ അതുവരെ അനുഭവിച്ച പ്രശ്‍നങ്ങൾക്ക് അവിടെ നിന്നും 100%പരിഹാരം ഉണ്ടാകും അങ്ങനെ അവർ യേശുവിനെ ആരാധിക്കാൻ തുടങ്ങുന്നു അല്ലാതെ ആരും അവരെ നിർബന്ധിച്ചു കൊണ്ടുപോകുന്നതല്ല... ഇങ്ങനെ വരുന്നവർ മനഃപൂർവം "മാറുന്നതല്ല " നിർബന്ധിച്ചു "മാറ്റുന്നതാണ്"
@babujoseph8528
@babujoseph8528 3 месяца назад
എന്തെങ്കിലും 4:01 4:01 കാര്യസാധ്യത്തിനുവേണ്ടി ഈ വിശ്വാസത്തെ മറ്റുള്ള മതത്തെപ്പോലെ കണ്ടുവന്നവരൊന്നും ക്രിസ്തീയ കൂട്ടായിമയിൽ നില നിൽക്കില്ല. അവരൊന്നും ക്രിസ്തുവിനെ അറിഞ്ഞിട്ടുള്ളവരല്ല. വളരെ ലളിതമായി ഇശോ അതു ഉപദേശിച്ചിട്ടുള്ള ഭാഗം പോലും അവർക്കറിയില്ല. വിതക്കുന്ന എല്ലാവിത്തുകളും മുളക്കില്ല, മുളച്ചുവന്നവ എല്ലാം കതിരിടുംവരെ നിൽക്കില്ല, പാറമേൽ വീണത്, പറവകൾ കൊണ്ടുപോകുംബാക്കിയുള്ളവവേരുറക്കാതെ ഉണങ്ങിപ്പോകും. മുള്ളിനിടയിൽ വീണതിനെ മുള്ളുകൾ ഞെരുക്കി തകർത്തു കളയും.നല്ല നിലത്തു വീണവ (അതായത് നല്ലഹൃദയത്തിൽ വചനം (വിത്ത് )ഗ്രഹിച്ചവർ ) 60 തും 100 ഉം മേനിയിൽ വിളവ് നൽകും. അവർ ഒരു ചാഞ്ചാട്ടത്തിനും അടിമപ്പെടുകയില്ല. ആദ്യം ഒന്നോർക്കുക ക്രിസ്തു മതം സ്ഥാപിച്ചിട്ടില്ല. "ക്രിസ്തുമതം" എന്നൊരു മതവും ബൈബിൾപ്രകാരം ഇല്ല. ഭൂമിയിലെ മുഴുവൻ മനുഷ്യരാശിയുടെയും നിത്യരക്ഷക്കായി മനുഷ്യർക്കിടയിൽ മനുഷ്യജന്മമെടുത്തു വന്ന ജീവനുള്ള ദൈവമാണു. ആ ദൈവ പ്രമാണത്തെ അനുസരിച്ചു പിന്തുടർന്നവരെ മറ്റുള്ളവർവിളിച്ച പേർ മാത്രമാണു "ക്രിസ്ത്യാനി"എന്നു.ക്രിസ്തു വിഭാവനം ചെയ്തതു ആത്മീയ "സഭ"എന്നർത്ഥം വരുന്ന കൂട്ടത്തെയാണു.പിൽക്കാലത്തു മനുഷ്യരാണ് അവന്റെ വചനസംഹിതയെ മതഗ്രന്ഥമാക്കിമാറ്റിയതും മറയാക്കിയതും. ✝️ PRAISE THE LORD. HALLELOOYA.
@parameswaranpillairadhakri9135
@parameswaranpillairadhakri9135 3 месяца назад
പറ്റിച്ചും വഞ്ചിച്ചും ചതിച്ചും അല്ലാതെ ഏതെങ്കിലും ഹിന്ദുവിനെ സെമീറ്റിക് മതങ്ങളിൽ ചേർക്കാൻ പറ്റുമോ
@ajimedayil6216
@ajimedayil6216 3 месяца назад
ഇനിയെങ്കിലും അവര്‍ക്ക് മെച്ചപെട്ട വീടും ജോലിയും കൊടുത്ത് ബ്രാഹ്മണര്‍ ആക്കിയ നല്ലവരായ സനാതന ഹിന്ദുക്കള്‍ക്ക് അഭിവാദ്യങ്ങൾ ,, 🤔
@Dong_Hwa23
@Dong_Hwa23 3 месяца назад
തിരിച്ചു പോകണം എന്നു തോന്നുന്നവർ പോകട്ടെ. അവരെ ആരും സ്റ്റോപ്പ്‌ ചെയ്യില്ല. വിശ്വാസം അവരവരുടെ സ്വാതന്ത്ര്യം ആയിരിക്കണം.
@mohansubusubu2116
@mohansubusubu2116 3 месяца назад
സർവ്വ സ്വാതന്ത്ര്യം അനുഭവിക്കണം എങ്കിൽ ഹിന്ദു മതം തിരഞ്ഞെടുക്കണം അത് പോലെ സ്ത്രീകൾ ക്കു സ്വാതന്ത്ര്യവും ബഹുമാനവും എല്ലാം കിട്ടുന്നത് ഇതിൽ മാത്രം
@sridevivipinan9208
@sridevivipinan9208 3 месяца назад
Hindutwathil maathrame swaathanthraym kittukayullu.
@panfi9166
@panfi9166 3 месяца назад
ഹഹഹ സതിയും ശൈശവ വിവാഹവും മറ്റും മാറ്റാൻ ക്രൈസ്തവരായ സായിപ്പന്മാർ വരേണ്ടിവന്നു.
@sabukx7736
@sabukx7736 3 месяца назад
സ്വാതന്ത്ര്യം ഉണ്ടല്ലോ അതായിരിക്കും ഇത്രയധികം ജാതി 😂😂😂
@vilasinikn9789
@vilasinikn9789 3 месяца назад
​​@@sabukx7736 ജാതിഹിന്ദുവിന് മാത്രമല്ലെ ടൊ ജാക്കോ ബിറ്റ് ക്നാനായ Rc ഓർത്തഡോക്സ് മലങ്കര ഇങ്ങനെ സഭകൾ പലതും ഇനിയും ഉണ്ട് സഭ മാറിയുള്ള വിവാഹം .മുതലായവ ഇന്നും ബുദ്ധിമുട്ടല്ലെ കൃസ്തുമതം പുതുതായിട്ട് സ്വീകരിയ്ക്കുന്ന വർ ഇന്നും പുതു കൃസ്ത്യാനി എന്ന് തന്നെ അറിയുന്നു കോരൻ ശാമുവേലായാൽ ശാമുവേൽ കോരൻ എന്ന് ആണല്ലോ പറയുന്നത്😂 പിന്നെ അവരുടെ മക്കളെ കൃസ്ത്യൻസിന്റെ മക്കളെക്കൊണ്ട് ഇന്നും വിവാഹം കഴിപ്പിയ്ക്കില്ല ഇപ്പോൾപ്പിന്നെ കുറച്ച് പ്രേമ വിവാഹം ഇതിലെല്ലാം നടക്കുന്നുണ്ട് മുസ്ലീം മതത്തിലും ഇങ്ങനെ എത്ര വിഭാഗം ഉണ്ട് എല്ലാ മതത്തിനും മിക്ക കാര്യങ്ങളിലും വിലക്കുണ്ട് ഇതുപോലെയാണ് ഹിന്ദു മതത്തിലെ പല ജാതികൾ പക്ഷേ ഹിന്ദുവിന്റെ മാത്രം കൊടിയ പാപം അനാചാരം എന്താലേ ജീവിയ്ക്കാൻ ഒരു കാര്യത്തിലും ഒരു നിർബന്ധവും പറയാത്തത് ഹിന്ദു മതമാണ് ക്ഷേത്രത്തിൽ ചെന്നില്ലെങ്കിൽ ആരും വീട്ടിൽ വരില്ല വിവാഹത്തിന് ക്ഷേത്രത്തിന്റെ സമ്മതം വേണ്ട മക്കളെ ഇഷ്ടമുള്ള രീതിയിൽ വളർത്താം ക്ഷേത്രത്തിൽ ക്കൊണ്ട് പോയി ഹിന്ദു മതം സ്വീകരിയ്ക്കണമെന്നില്ല പിന്നെ ആകെയുള്ളത് ക്ഷേത്രത്തിൽ വരുന്നവർ അവിടുത്തെ പ്രതിഷ്ഠയെ ബഹുമാനിക്കണം അവിടുത്തെ ആചാരങ്ങൾ പാലിയ്ക്കണം അതിന് ബുദ്ധിമുട്ടുള്ളവർ കഷ്ടപ്പെട്ട് പോവണ്ട അത്രേയുള്ളു
@harikumarvs2821
@harikumarvs2821 3 месяца назад
​​@@sabukx7736 നിങ്ങളുടെ ജാതി ഏതാണ്,ഭാരതത്തിൽ തന്നെ അല്ലേ ജനനം,അതും പിൻ തലമുറ ഹിന്ദു ആയിരുന്നില്ലേ പിന്നെ നിങൾ എങ്ങനെ മറ്റൊരു ജാതി ആയി,പുറത്ത് നിന്ന് വന്ന് വിത്ത് വിതച്ചത് വല്ലതും ആണോ,അല്ലല്ലോ,പിന്നെ കുറച്ച് വെള്ളം തളിച്ചലോ,അറ്റം ചെത്തി യാലോ മറ്റൊരാൾ ആകുന്നത് എങ്ങനെ,ഞങ്ങളുടെ ഒക്കെ വീട്ടിൽ മത്തൻ നട്ടാൽ അതിൽ നിന്ന് മത്തങ്ങാ തന്നെ ആണ് കിട്ടുന്നത്,.പിന്നെ ക്രിസ്ത്യാനികളുടെ ഇടയിൽ എത്ര ജാതി ഉണ്ട്,നിങ്ങൾക്ക് വിവരം ഇല്ലെങ്കിൽ ഞാൻ പറഞ്ഞു തരാം, അത് പോലെ തന്നെ മുസ്ലീം മതത്തിലും.
@truthfact9611
@truthfact9611 3 месяца назад
ഹിന്ദുക്കളുടെ ഇടയിൽ ഇപ്പോഴും തിണ്ടലം തൊട്ടുകൂടായ്മയും ഉച്ചനീചത്വം കൊണ്ട് നടക്കുകയല്ലേ അതുകൊണ്ടായിരിക്കും അവരൊക്കെ ഇങ്ങനെ വിട്ടു പോകുന്നത് ഇപ്പോൾ ഹിന്ദുക്കൾക്ക് കുറച്ചു കണ്ണുതുറന്ന് തോന്നുന്നു
@narayanannarayanan3944
@narayanannarayanan3944 3 месяца назад
മതം മാറി വരുന്നവരോട് അകലവും അയിത്തവും തുടരുന്നതുകൊണ്ടല്ലേ തിരിച്ചുവരുന്നത്?
@davymookken4585
@davymookken4585 3 месяца назад
ക്രിസ്തുമതത്തിലേക്ക് ആരും ആരേയും നിർബന്ധിച്ച് മതം മാറ്റാറില്ല. ഇത് വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ്. ശ്രീനാരായണഗുരു പറഞ്ഞതാണ് ശരി, മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.
@manuvattappara8245
@manuvattappara8245 3 месяца назад
ക്രിസ്തു മതത്തിൽലേക്ക് മാത്രം ആണ് നിർബന്ധപൂർവ്വവും മോഹന വക്താഞങ്ങളും. നൽക്കിയും. നോട്ടീസ് അടിച്ചു വിതരണം ചെയ്തും. മറ്റു മതക്കാരുടെ വിടുക്കളിൽ കയറി യും മതപരിവർത്തനം ചെയുന്നത്. വേറെ ഒരു മതക്കാർക്കും ഇത്രയും ഗെതി കേട് ഇല്ല 😏😏😏
@babujoseph8528
@babujoseph8528 3 месяца назад
പപ്പുവാണെങ്കിലും പരമുവാ ണെങ്കിലും ഊത്തു കേട്ടാൽ മതി. എന്നപോലെ ആരാണെങ്കിലും നന്നായാൽ മതി എന്നു പറഞ്ഞിട്ടു എന്താ കാര്യം. നന്നാകുന്നത് എങ്ങനെയാണു എന്നുകൂടി പറയണം. അതാണു അറിവു.മനുഷ്യൻ കൊള്ളരുതാത്തവൻ ആയിപ്പോയതുകൊണ്ടാണു. അറിവുള്ളവർ മതമുണ്ടാക്കി പ്രഭാഷിച്ചത്. അതു പ്രമാണിച്ചാലെ മനുഷ്യൻ നന്നാവുള്ളു. അല്ലാതെ ചീത്തയായ മനുഷ്യൻ എങ്ങനെ നന്നാകാനാ ഗുരു പറയുന്നതു.
@maninair609
@maninair609 3 месяца назад
ഉണ്ട് .നിര്ബന്ധിച്ചല്ല .ബ്രൈൻവാഷ് ചെയ്‌തു .ഇവിടെ ഹൈദരാബാദിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ എല്ലാവരും ക്രിസ്തുമതത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു .വീട്ടിൽ പണിക്കു വരുന്ന സ്ത്രീകൾ എല്ലാവരും മാറുന്നു .കരഞ്ഞു വിളിച്ചാൽ യേശു പ്രഭു സമ്പത്തു തരും കാര്യങ്ങൾ സാധിച്ചു തരും എന്നൊക്കെ ആണ് ഞാൻ ചോദിക്കുമ്പോൾ അവർ പറയുന്നത് 😢😡
@SavithaMSNair
@SavithaMSNair 3 месяца назад
എത്രയോ പേരെ പൈസയും മറ്റു പലതും കൊടുത്തു എത്രയോ കുടുംബങ്ങളെ ക്രിസ്ത്യൻസ് മാറ്റുന്നു. ആന്ധ്രാപ്രദേശ് ഇൽ ഒരു ഏരിയ മുഴുവൻ ആൾക്കാരെയും മാറ്റിയില്ലേ. വീട് കേറി ഇറങ്ങി ബൈബിൾ കൊടുത്തും വചനങ്ങൾ പറഞ്ഞും മാറ്റുന്നില്ലേ. ഹിന്ദുമതത്തിനെ പറ്റി തെറ്റായി പറഞ്ഞു പ്രചരിപ്പിച്ചു എന്തെല്ലാം കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്നു.
@gayathrim8954
@gayathrim8954 3 месяца назад
. അവസരം നോക്കി ബൈബിളും കൊണ്ടിറങ്ങും.. സുവിശേഷ വേല ചെയ്യാൻ..... ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ ആരും ഉണ്ടായിരുന്നില്ല മാറിയവരും ഇല്ല മാറ്റിയവരും ഇല്ല
@sebastianaj728
@sebastianaj728 3 месяца назад
വാഗ്ദാനങ്ങളിൽ മാത്രം വിശ്വസിച്ചു ക്രിസ്തു മതം സ്വീകരിച്ച അവർ കൂടുതൽ വാഗ്ധാനങ്ങൾ ഉള്ള ഹിന്ദു പട്ടികജാതിയിലേക്കു വന്നു നാളെ ഇതിലും വലിയ വാഗ്ധാനം മുസ്ലിം സമൂഹം നൽകിയാൽ അവർ അങ്ങോട്ട്‌ പോകും ക്രിസ്തു മതം വാഗ്ധനങ്ങൾ നൽകിയല്ല ഒരു വ്യക്തിയെ സ്വീകരിക്കുന്നത്, ഏതെങ്കിലും തട്ടിക്കൂട്ട് സഭകൾ അങ്ങിനെ ചെയ്യുന്നതിന് യഥാർഥ ക്രിസ്തീയ സഭകൾ ഉത്തരവാദികളല്ല ഉദാഹരണം മാർത്തോമാ, സഭയിലോ കത്തോലിക്ക സഭയിലോ യാക്കോബായ സഭകളിലോ ഒരാൾ ചേരണം എന്ന് വച്ചാൽ അത് അത്ര എളുപ്പമല്ല ആ വ്യക്തിയുടെ വീട്ടുകാരുടെ പൂർണ സമ്മതം കൂടാതെ ആ വ്യക്തി മുൻപ് ഏതു മതസ്തനായിരുന്നോ ആ മത അധ്യക്ഷന്മാരുടെ മീറ്റിംഗ് സംഘടിപ്പിച്ചു അനുവാദത്തോടെ മാത്രമേ ക്രിസ്തു മതത്തിൽ ചേർക്കാറുള്ളു പള്ളികളിൽ ഇതര മതസ്ഥരായ ധാരാളം ആളുകൾ പ്രാർത്ഥിക്കാൻ വരാറുണ്ട് അതിനെ ആരും വിലക്കാറില്ല എന്നാൽ കുർബാന സ്വീകരണം പോലുള്ള അനുഷ്ടാനങ്ങളിൽ അവരെ ഉൾപെടുത്തില്ല ഇവിടെ ഹിന്ദു, ക്രിസ്ത്യൻ ഐക്യം നല്ല ആരോഗ്യ കരമായി പുരോഗമിക്കുന്നു ഇതിനിടയിൽ നിങ്ങളെ പോലുള്ള വൃത്തികെട്ട ചാനലുകൾ ആ സൗഹാർഥത്തിൽ വെള്ളം ചേർക്കുന്നു
@user-SHGfvs
@user-SHGfvs 3 месяца назад
Ok then why you guys adopting hindhu traditions like vidhyarambam,onam, vishu... Why cant you just only follow your b!ble why use hindhu Sanskrit words
@sureshmckumar2583
@sureshmckumar2583 3 месяца назад
വളരെ നല്ല കാര്യം. ഇപ്പോൾ നേരം വെളുത്തല്ലോ.. എല്ലാ സഹോദരങ്ങൾക്കും നമസ്കാരം. ♥️♥️🙏🙏🙏🙏🙏🙏🙏
@panfi9166
@panfi9166 3 месяца назад
വെളിച്ചത്തിൽ നിന്നും വീണ്ടും ഇരുളിലേക്ക്
@ibdevesan9767
@ibdevesan9767 3 месяца назад
​@@panfi9166 സനാതനമായ ധർമത്തിലേക്ക്...
@padminiachuthan7073
@padminiachuthan7073 3 месяца назад
മെഴുകുതിരിവെട്ടത്തിൽ നിന്ന് സൂര്യപ്രകാശത്തിലേക്ക്​@@panfi9166
@guardianangel777w
@guardianangel777w 3 месяца назад
Enthu madam, ninte dayvam aanu correct enkil engane Muslims cash ondakkunu, avare engane dayvam anugrahikkunu, Muslims dayvam anu correct enkil engane America super power aayi hindu kal muzuvan avrde company il work cheyunnu, Muslims ntem Christians nte dayvam anu correct enkil engane Mukesh ambani okke itrem rich aayi, ithil ninnu botam ollavanu manasilakm dayvam ellam fake anu, pani eduthal sukichu jeevikkam. So madam okke vittitu mariyadakku pani eduthu jeevikkan nokku.
@sureshbabumk9727
@sureshbabumk9727 3 месяца назад
​@@panfi9166പറിയ
@philipthomas9777
@philipthomas9777 3 месяца назад
അപ്പോൾ അത് മതം മാറ്റമല്ലേ 🤔 അപ്പോൾ നിങ്ങൾ ചെയ്താൽ ഓഹോ, ഞങ്ങൾ ചെയ്താൽ ങേഹേ 🤔
@SavithaMSNair
@SavithaMSNair 3 месяца назад
അതെങ്ങനെ മതം മാറ്റം ആകുന്നതു. തിരിച്ച് അവനവന്റെ വീട്ടിലേക്കു അല്ലേ വന്നത്
@reny2010
@reny2010 2 месяца назад
@@philipthomas9777 അന്തം കമ്മി അല്ലേൽ പേര് മാറ്റിയ കുത്തിത്തിരുപ്പ് ജിഹാദി👍
@satheesanec4963
@satheesanec4963 3 месяца назад
ഹിന്ദു മതത്തിൽ സർവ്വ സ്വാതന്ത്ര്യം. ബന്ധുര കാഞ്ചന കൂട്ടിൽ ആണെങ്കിലും ബന്ധനം ബന്ധനം തന്നേയ് പാരിൽ
@guardianangel777w
@guardianangel777w 3 месяца назад
😂 Christianity enthu bandanam, adultery prohibited anu, and athu alle sheri
@Indian.20244
@Indian.20244 3 месяца назад
റോഡിലിറങ്ങിയാൽ നിയമം അനുസരിച്ചു വണ്ടി ഓടിക്കണം അല്ലെങ്കിൽ പണി കിട്ടും. അതുപോലെ ജീവിതത്തിലും ചില നിയന്ത്രണങ്ങൾ വേണം. സർവത്ര സ്വാതന്ദ്ര്യത്തിൽ ജീവിക്കുന്ന ഹിന്ദു മതത്തിലെ ആത്മഹത്യാ നിരക്ക് ഒന്ന് നോക്കിയാൽ മതി. മറ്റേതു മതത്തേക്കാൾ കൂടുതൽ ആണ്. കാരണം ബെല്ലും ബ്രെക്കും ഇല്ലാത്ത ജീവിതം തന്നെ.
@chandramathykallupalathing413
@chandramathykallupalathing413 3 месяца назад
Europeans, American, Canada, Australia തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കാരൊക്കെ ക്രിസ്ത്യാനികള്‍ തന്നെ അല്ലെ? Adultery അവരുടെ ഇടയില്‍!!!!!!!!!!
@Indian.20244
@Indian.20244 3 месяца назад
@@chandramathykallupalathing413 ക്രിസ്ത്യാനികൾ എന്ത് ചെയ്യുന്നു എന്നല്ല ക്രിസ്ത്യാനിറ്റി എന്ത് പഠിപ്പിക്കുന്നു എന്നാണ് നോക്കേണ്ടത്. വ്യഭിചാരികൾ ദൈവരാജ്യം അവകാശം ആക്കുകയില്ല എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ക്രിസ്ത്യൻ പേരുണ്ടെങ്കിലും മത നിയമങ്ങൾ അനുസരിക്കാത്ത ഒരുപാടു പേരുണ്ട്.
@guardianangel777w
@guardianangel777w 3 месяца назад
@@chandramathykallupalathing413 yes they are not obeying the commandments
@minijose9183
@minijose9183 3 месяца назад
ക്രിസ്തുവിനെ അറിഞ്ഞവർ ഒരിക്കലും അത് വിട്ടു പോകില്ല... പൊട്ടത്തരം. വിളമ്പളെ. രാമൻ ഇപ്പോ അനുഗ്രഹിക്കും
@balachandrankc6186
@balachandrankc6186 3 месяца назад
ക്രിസ്തുവിന്റെ അനുഗ്രഹം മടുത്തിട്ടുണ്ടാകും
@roypeter3023
@roypeter3023 3 месяца назад
ക്രിസ്തുവിനെ ആത്മാവിൽ അറിഞ്ഞവർ ക്രിസ്തുവിനെ വിട്ട് പോകില്ല. അവർക്ക് പറ്റില്ല. കാരണം അവനിലാണല്ലോ ജീവന്റെ വചനങ്ങൾ. അവനാകുന്നു വഴിയും, സത്യവും, ജീവനും. അവനിലൂടെയല്ലാതെ ആരും സ്വർഗ്ഗ രാജ്യത്തിൽ എത്തുന്നില്ല.
@balachandrankc6186
@balachandrankc6186 3 месяца назад
താങ്കൾ സ്വർഗ്ഗ സന്ദർശനം കഴിഞ്ഞ് തിരിച്ചു വന്നതേയുള്ളൂ എന്ന് തോന്നുന്നു
@progamer-em2be
@progamer-em2be 3 месяца назад
ആർക്ക് വേണം സ്വർഗ്ഗം 😂😂😂 ഈ പ്രലോഭനങ്ങൾ അല്ലേ ആളെ കൂട്ടാനുള്ള വഴി 😂😂😂 സനാതന ധർമ്മം സ്വർഗ്ഗത്തിലേക്ക് അല്ല മോക്ഷത്തിലേക്കാണ് വഴി തുറക്കുന്നത് ❤
@manuvattappara8245
@manuvattappara8245 3 месяца назад
ക്രിസ്തു വിനെ പറ്റി ശെരിക്കും അറിഞ്ഞവർ തന്നെ യാണ് മതം മാറി ഓടുന്നത്. നീ ഇല്ലാത്തനിന്റെ പൂറ്റിലെ സ്വാർഗവും കൊണ്ട് നടക്ക് 🤣🤣🤣
@shajiantony2820
@shajiantony2820 3 месяца назад
​@@balachandrankc6186നിങ്ങൾ സ്വർഗത്തെ പറ്റി ചിന്ദിക്കുന്നില്ല കാരണം നിത്യജീവന്റെ വചസുകൾ യേശുവിൽ ഉണ്ട് അതുകൊണ്ട് യേശുവിനെ അറിഞ്ഞവർ.. ഒരിക്കലും തിരിച്ചുവരില്ല..
@progamer-em2be
@progamer-em2be 3 месяца назад
@@shajiantony2820 സനാതന ധർമ്മത്തിൻ്റെ ബാലപാഠം എങ്കിലും പഠിച്ചിട്ടുള്ള ആരും അത് ഇതുവരെ ഉപേക്ഷിച്ചിട്ടില്ല..ഉപേക്ഷിക്കുകയും ഇല്ല..
@jpm5834
@jpm5834 3 месяца назад
ക്രിസ്തു മതത്തിൽ caste സിസ്റ്റം ഇല്ല ക്രിസ്തിയാനികളുടെ ഇടയിൽ കാസ്റ്റും ഇല്ല പിന്നെ എന്താണ് ഉള്ളത് ? വിവിധ കാസ്റ്റുകൾ ക്രിസ്തു മതം പിന്തുടരുന്നു . ഈ വിവിധ ജാതികളെ നിർബന്ധിച്ചു ലയിപ്പിച്ചു ഒരു ജാതി ആക്കി മാറ്റാൻ ക്രിസ്തു മതത്തിൽ വകുപ്പില്ല കാസ്റ്റ് ഇല്ലാതാക്കലല്ല ക്രിസ്തു മതത്തിന്റെ ലക്‌ഷ്യം ഏല്ലാ അധഃകൃതനെയും പിടിച്ചു സവർണനാക്കുക എന്നതല്ല ക്രിസ്തു മതത്തിന്റെ ലക്‌ഷ്യം ഈ ലോക ജീവിതത്തിനു വേണ്ടിയാണു നാം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നതെങ്കിൽ നാം ഏല്ലാ മനുഷ്യരെയുംകാൾ നിർഭാഗ്യവാന്മാർ ആണ് എന്നാണ് ബൈബിൾ പറയുന്നത് അതുകൊണ്ടു ഏതെങ്കിലും അധഃകൃതൻ സവർണനാകാൻ വേണ്ടി ക്രിസ്തു മതത്തിൽ ചേരേണ്ടതില്ല
@GsankarSankar-h5h
@GsankarSankar-h5h 3 месяца назад
Ooooooo
@reesagomez5684
@reesagomez5684 3 месяца назад
There you are!
@manuvattappara8245
@manuvattappara8245 3 месяца назад
മോനെ നീ ആദ്യം സത്യക്രിസ്ത്യനീ ആരാണെന്ന് കണ്ട് പിടിച്ചു വാ... യാക്കോബ. പൊന്തകോസ്റ്റ്.. Csi. കത്തോലിക്ക ഇങ്ങനെ നൂർ സഭ യുണ്ടാക്കി ഭിന ത കടുന്ന നിയണോ ബാക്കി യുള്ള വരെ തൊലിക്കാന് വരുന്നത്. ഇത് പോലെ ഭിന്നി പിച്ചു മോഹന വാക്ക് പറഞ്ഞു തന്നെ യാണ് പാവപെട്ട ഹിന്ദു ക്കളുടെ വിട്ടിൽ കയറി നിയൊക്കെ മാതാപരി വർ താനം നടത്തി നിന്റെ മതത്തിൽ ആക്കി യത് ആ പരിപ്പ് ഇനി വേവില്ല കുഞ്ഞാടെ 😏😏
@mathewgeorge1000
@mathewgeorge1000 3 месяца назад
ദാരിദ്രം ആയിരുന്നു. ഇപ്പോൾ അതെല്ലാം മാറി. ഇപ്പോൾ തിരിച്ചു് പോകുന്നു. Good 👍🙏ഇനിം ദാരിദ്ര്യം ആകുമ്പോൾ വരണം. ആരെയും നിർബന്ധിക്കുന്നില്ല ❤
@vision6423
@vision6423 3 месяца назад
താൻ ഈ ലോകത്ത് തന്നെ അല്ലെ താമസം. അന്യ ഗ്രഹങ്ങളിൽ ഒന്നും അല്ലല്ലോ? യുറോപ്യൻ രാജ്യങ്ങളിലും പകുതി ഇന്ത്യയിൽ വന്ന് ഹിന്ദു മതം സ്വീകരിച്ച് ഇവിടെ തന്നെ താമസിക്കുന്നും അവിടെ ഇപ്പോൾ അന്യ ദേശങ്ങളിൽ ജനങ്ങൾ കുടുതൽ നമ്മുടെ നാട്ടിൽ മലയാളിയെ കാട്ടിലും ബംഗാളി കുടുതൽ പോലെ ആയിരം കണക്കിന് വിദേശികൾ നോർത്ത് ഇന്ത്യയിൽ. അവരുടെ ദാരിദ്ര്യം കൊണ്ട് ആണോ. അതോ പണത്തിന് വേണ്ടിയോ .അവർ ഇവിടുത്തെ ആശ്രമത്തിൽ കഴിഞ്ഞു ധ്യാനിച്ചു ക്യഷ്ണൻ ഭഗവാനെ സ്തുതിച്ചു ജിവിക്കുന്നു ഇങ്ങോട്ട് പണം നൽകി. 😅😅
@balachandrankc6186
@balachandrankc6186 3 месяца назад
അങ്ങനെയാണ് ദളിത് ക്രിസ്ത്യൻ ഉണ്ടായത്. അവർക്ക് സംവരണം വേണമെന്ന് പറഞ്ഞ് മുറവിളി കൂട്ടുകയാണല്ലോ
@jithu__1474
@jithu__1474 3 месяца назад
അതെന്ത് concept ക്രിസ്ത്യാനികളിൽ ദരിദ്രർ ഇല്ലെ
@user-SHGfvs
@user-SHGfvs 3 месяца назад
​@@balachandrankc6186ജാതിയില്ലാത്ത മതത്തിൽ പോയിട്ട് സംവരണം 😂
@beenaxavier4380
@beenaxavier4380 3 месяца назад
Christionity is peace,love,kind,humanity,,,,,,,bhumiyilulla sugam,cash ithokke vendi arum kristhuvine sweegarikkilla,,,swargatajythil kristhuvinte kude ayirikkan vannvr thirike povilla,,,,❤
@greeshmavibigreeshmavibi6414
@greeshmavibigreeshmavibi6414 3 месяца назад
ഇപ്പോൾ ബോധം വന്നല്ലോ അന്ന്.. ദൈവത്തെ അടുത്തിട്ടില്ലഅറിവ് പകർന്നു കൊടുക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല അത് കൊണ്ട് ആയിരിക്കും
@radhamanikn3993
@radhamanikn3993 3 месяца назад
ദാരിദ്രം ആണ് െ ഉവർ മറ്റു മതം സ്വീകരിക്കുന്നത് മനസ്സുണ്ടായിട്ടല്ല ഹിന്ദുക്കൾക്ക് വേണ്ടി ഹിന്ദുക്കൾ വല്ലതും ചെയ്യണം. മറ്റുള്ളവർ ചാരിറ്റി പേരിൽ ഫണ്ടുവരുത്തി കുറച്ച് ദാരിദ്രരെ സഹായിച്ച് മതം മാറുന്നു ഇതിന് പോവഴി വിശ്വഹിന്ദു പരീക്ഷത്തും മറ്റും കാണണം
@bijukunjoonjusinger3920
@bijukunjoonjusinger3920 3 месяца назад
നിങ്ങൾക്ക് ആരെങ്കിലും എന്തെങ്കിലും ചെയ്ത് കാണിച്ചാൽ അതിനെതിരെ വെട്ടാനും കൊല്ലാനും നശിപ്പിക്കാനുമേ കഴിവുള്ളു നിങ്ങളും മറ്റുള്ളവരെ പോലെ നന്മകൾ ചെയ്തും നശിക്കുന്ന മനുഷ്യരെ അവിട്ടുന്നു നിങ്ങളുടെ മതത്തിലെ ഉപദേശങ്ങൾ പഠിപ്പിച്ച് മാതൃ മൂല്യമുള്ള മനുഷ്യനാക്കു അങ്ങനെയാകുമ്പോൾ ഒരു മതത്തിൽ നിന്ന് മറ്റൊരു മത്തിലേക്ക് ആരും പോകില്ല. സ്വന്തം തൊഴുത്തിൽ പുല്ലില്ലെങ്കിൽ കെട്ടഴിഞ്ഞ് മറ്റു തൊഴുത്തിൽ ചെല്ലുമ്പോൾ മറ്റെ തൊഴുത്തുകാരനെ ചീത്തവിളിക്കാനും വാളോങ്ങാനും നിൽക്കുന്നത് ശരിയണോ ? എന്ന് കവിടിനിരത്തി നോക്ക്
@കൈലാസ്നായർ
@കൈലാസ്നായർ 3 месяца назад
അതാണ് ഹിന്ദു മതത്തിന്റെ ശക്തി 🕉️🕉️🕉️💪💪💪🧡🧡🧡🧡. സെമിറ്റിക് മതത്തിൽ എന്നെങ്കിലും അകപ്പെട്ട് പോയവർ എന്നായാലും സ്വന്തം കുടുംബമായ ഹിന്ദു ധർമത്തിലേക്ക് മടങ്ങി വരിക തന്നെ ചെയ്യും
@bijukunjoonjusinger3920
@bijukunjoonjusinger3920 3 месяца назад
ക്രിസ്തുമാർഗത്തിൽ പോയവർ മുമ്പുള്ളതിൽ നിന്ന് സാമൂഹ്യബോധമുള്ളവരും ജീവിതസംസ്ക്കാരവും ഉള്ളവരായി നീതിബോധമുള്ളവരായി മനുഷ്യസ്നേഹികകളായി ക്രിസ്തുവിൻ്റെ സഹനസ്നേഹിതൻമാരാക്കി തീർത്തു വാളെടുത്തിരുന്നവർ ആ ആയുധം താഴെ വച്ചു. കഞ്ചാവും മദ്യവുമായവർ അവർ അതുപേക്ഷിച്ച് സ്വന്ത ഭാര്യയേയും മക്കളേയും നോക്കുന്നവരും സമൂഹത്തിന് നല്ല മനുഷ്യനെ കാഴ്ചവെച്ച മാർഗ്ഗമാണ് ക്രിസ്തുവിൻ്റേത് അല്ലാതെ................ മൃഗമായില്ല സോദരാ.
@mallikarahim2363
@mallikarahim2363 3 месяца назад
മതം, അത് മനുഷ്യനെ നിത്യനരകത്തിൽ ആക്കുന്ന വിഷം, സത്യദൈവമായ സ്രഷ്ടാവിന് മതമില്ല, എല്ലാവരും ദൈവത്തെ അടുത്ത് അറിയുക, അറിയാൻ ശ്രമിക്കുക, ശരീരം ഈ മണ്ണിൽ ചേരുമ്പോൾ ആൽമാവ്, അത് ദൈവത്തിന്റെ അടുക്കൽ തിരിച്ചു പോകും, അവിടെയാണ് കുഴപ്പം, ഭൂമിയിൽ ആരായിരുന്നു നിന്റെ ദൈവം,, അവിടെ എന്ത് ചെയ്യാൻ പറ്റും, മനുഷ്യാ, നിനക്ക് ജീവനുള്ളപ്പോൾ നിന്റെ സ്രഷ്ടാവിനെ അറിയുക, നിത്യനരകത്തിൽ നിന്ന് രക്ഷ നേടുക, രക്ഷിക്കപ്പെടണം, ദൈവവുമായി ഒരു കണക്ഷൻ സ്ഥാപിക്കണം, അത് ഏദെൻ തോട്ടത്തിൽ അ റ്റുപോയതാണേ, ജ്ഞാനം അത് ദൈവത്തെ കുറിച്ചുള്ള അറിവ് പ്രാപിക്കുക, അല്ലെങ്കിൽ നിത്യ ദുഃഖം
@petersamuel1969
@petersamuel1969 3 месяца назад
എന്തായാലും ഒരു ക്രിസ്ത്യാനിയും തലവെട്ടാൻ വരില്ല😂😂😂😂
@padminiachuthan7073
@padminiachuthan7073 3 месяца назад
ഹിന്ദുക്കൾ തല വെട്ടാത്തത് കൊണ്ടാണല്ലോ ഇന്നും കുരിശുകൃഷി മുറപോലെ നടക്കുന്നത്
@vision6423
@vision6423 3 месяца назад
അതും ശരിയാണ് അങ്ങോട്ട് വന്നപ്പോഴും തല വെട്ടാൻ വന്നില്ല ഇതിന് രണ്ട് കൂട്ടരും സമാധാനം പാലിച്ചു 😂😊
@pillaithampi9627
@pillaithampi9627 3 месяца назад
❤❤❤❤❤❤ എന്നാൽ ഗോവയിൽ തലവെട്ടിയ, മുലക്കണ്ണ് പിഴുതെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
@manuvattappara8245
@manuvattappara8245 3 месяца назад
ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ കൊന്ന ടീം ആണ് കുഞ്ഞാടെ നിന്റെ കുരിശ് മതം...കുരിശ് യുദ്ധം എന്ന് നീ കെട്ടിടുണ്ടോ 😏
@user-SHGfvs
@user-SHGfvs 3 месяца назад
Goa യിലെ Frasis savior അപ്പോൾ chrstiani അല്ലെ സ്വന്തം മതത്തിന്റെ ചരിത്രം ശരിക് പടിക്കൂ
@sabukx7736
@sabukx7736 3 месяца назад
ഏതു മതക്കാർ ആയാലും യേശു ക്രിസ്തുവിന്റെ രണ്ടാം വരവിൽ judgement day യിൽ ഓരോരുത്തരുടെയും പ്രവർത്തിക്കു അനുസരിച്ചുള്ള പ്രതിഫലം ലഭിക്കും
@gopalanpradeep64
@gopalanpradeep64 3 месяца назад
എന്ന് വരും
@sabukx7736
@sabukx7736 3 месяца назад
സഹോദര താങ്കൾ 30 ദിവസം ബൈബിൾ മനസ്സിരുത്തി വായിച്ചു നോക്ക്, ക്രിസ്തു താങ്കളുടെ മുൻപിൽ പ്രത്യക്ഷപെടും 🙏
@gopalanpradeep64
@gopalanpradeep64 3 месяца назад
@@sabukx7736 എനിക്ക് വായിക്കാൻ എൻ്റെ ഞാൻ വിശ്വസിക്കുന്നു ഗ്രന്ഥം ഉണ്ട് ഇപ്പൊൾ എനിക്ക് അതിൻ്റെ ആവശ്യം ഇല്ല
@johnskuttysabu7915
@johnskuttysabu7915 3 месяца назад
​@@sabukx7736no😮😮😮
@JesnaJoseph143
@JesnaJoseph143 3 месяца назад
​@@gopalanpradeep64 റാഗ് വേദം 10ആം മണ്ഡലം, അതിലെ സുക്ത ങൾ വായിക്കു.... ലോക പാപ പരിഹാരമായി വരാനിരിക്കുന്ന പ്രജാ പതി, യേശു ആണെന്ന് മനസ്സിലാവും.
@Sasikumar-o4i
@Sasikumar-o4i 3 месяца назад
ഹിന്ദുരാഷ്ട്ര കീജയ് സനാതന ധർമ്മകീജയ്🙏🙏🙏🙏🙏🙏
@mallikarahim2363
@mallikarahim2363 3 месяца назад
ദൈവത്തെ അന്വേഷിക്കുക, തീർച്ചയായും കണ്ടെത്തും, നിന്റെ ഹൃദയത്തോട് ചോദിച്ചു കൊണ്ടിരിക്കുക, ഉത്തരം ലഭിക്കും, തീർച്ച
@VenuGopal-pd4sx
@VenuGopal-pd4sx 3 месяца назад
എല്ലാവരും മടങ്ങിവരും വിജയാ
@rajalakshmymv6292
@rajalakshmymv6292 3 месяца назад
😂
@guardianangel777w
@guardianangel777w 3 месяца назад
Enthu madam, ninte dayvam aanu correct enkil engane Muslims cash ondakkunu, avare engane dayvam anugrahikkunu, Muslims dayvam anu correct enkil engane America super power aayi hindu kal muzuvan avrde company il work cheyunnu, Muslims ntem Christians nte dayvam anu correct enkil engane Mukesh ambani okke itrem rich aayi, ithil ninnu botam ollavanu manasilakm dayvam ellam fake anu, pani eduthal sukichu jeevikkam. So madam okke vittitu mariyadakku pani eduthu jeevikkan nokku.
@Indian.20244
@Indian.20244 3 месяца назад
ഒരു വശത്തുകൂടി ആയിരക്കണക്കിന് പേര് ദിവസവും ക്രിസ്തു മതത്തിലേക്കും ഇസ്ലാമിലേക്കും പോകുന്നു. അപ്പോഴാണ് പതിനാലു പേര്.
@rajalakshmymv6292
@rajalakshmymv6292 3 месяца назад
@@Indian.20244 വ്യാമോഹം
@rajalakshmymv6292
@rajalakshmymv6292 3 месяца назад
@@Indian.20244 വ്യാമോഹം
@ihrdsudhas.9583
@ihrdsudhas.9583 3 месяца назад
അവസരം പോലെ മതം മാറുന്ന വരെ കാണുമ്പോൾ ഹിന്ദു മതത്തിൽ ഉറച്ച് വിശ്വസിച്ചു നിന്നവരെ മഓശക്കാരാക്കി കൊണ്ടാവരുതേ എന്നൊരു അഭ്യർത്ഥന ഉണ്ട്
@mallikarahim2363
@mallikarahim2363 3 месяца назад
ഒരുവന് അവനു ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുവാൻ സ്വാതന്ത്ര്യം ഇല്ലാത്ത ജനാധിപത്യം
@haridasanhari3278
@haridasanhari3278 3 месяца назад
Enni lokam hindu matham vyavikyatte
@xplorer2345
@xplorer2345 3 месяца назад
അപ്പത്തിനും ജീവിതം മെച്ചെപെടുന്നതിനു വേണ്ടി വന്നവരല്ലേ വിശ്വാസത്തിൽ വന്നവനേ നിലനിൽപ്പുള്ളു
@oldisgold1977
@oldisgold1977 3 месяца назад
വന്നതല്ലല്ലോ. പ്രലോഭപ്പിച്ചു കൊണ്ട് പോയതല്ലേ. ഇത് തന്നെയല്ലേ രണ്ട് വിദേശമതങ്ങളും അന്നും ഇന്നും ചെയ്തു കൊണ്ടിരിക്കുന്നത്. വിദേശ മതങ്ങൾക്കല്ലേ ഇവിടെ എല്ലാവിധ സൗജന്യങ്ങളും അവകാശങ്ങളും ഹിന്ദുക്കളായ ഈ സംസ്കാരത്തിൽ ഉള്ളവർക്കു ഒരു ചുക്കും ഇല്ല. അവർ ക്ഷേത്രങ്ങളിൽ പണം പോലും അവർക്കില്ല അതും പൊലയാടി bharanakar
@balachandrankc6186
@balachandrankc6186 3 месяца назад
യേശു അഞ്ചപ്പം കൊണ്ട് 5000 ങ്ങളെ വിശപ്പടക്കിയത് തെറ്റായിപ്പോയി
@saijujoseph2483
@saijujoseph2483 3 месяца назад
ഹിന്ദു എന്ന മതത്തെകുറിച്ച് എവിടെയാണ് പറയുന്നത്? അതൊരു ജീവിതരീതി മാത്രമല്ലേ?
@janakiramdamodar
@janakiramdamodar 3 месяца назад
ഇതുപോലെ ഗർവാപ്പസി നടത്താൻ vhp മുൻകൈ എടുക്കണം
@bkrishna8891
@bkrishna8891 3 месяца назад
യാഥാര്‍ത്ഥ ക്രിസ്ത്യൻ അവർ ഉറച്ചു നില്‍ക്കും 0:24 അവര്‍ക്ക് ഈ paster മാരെ കാണുന്നത് kalippa
@hariparameswaran4063
@hariparameswaran4063 3 месяца назад
രണ്ടും ഒന്നല്ലേ രണ്ട് പേരും ദൈവം എന്ന സത്യത്തെ അല്ലേ വിളിക്കുന്നത്.... പേര് മാത്രം രണ്ട്.... പിന്നെ എന്തിനു മത്സരിക്കണം നാം....
@padminiachuthan7073
@padminiachuthan7073 3 месяца назад
അതെ രണ്ടും ഒന്നെങ്കിൽ എന്തിന് കഴുത്തിൽ കുരിശു ചുമപ്പിക്കുന്നു
@guardianangel777w
@guardianangel777w 3 месяца назад
​@@padminiachuthan7073athu kollaloda mone appol neeyokke enthinanu kuri thodunne
@narayanannarayanan3944
@narayanannarayanan3944 3 месяца назад
ലക്ഷ്യം ദൈവം തന്നെ. മാർഗ്ഗം ഏതെന്ന് തീരുമാനിക്കുക വ്യക്തികളല്ലേ? മതത്തിന്റെ അന്തസ്സത്തയിൽ ആകൃഷ്ടരായിട്ടല്ലല്ലോ പലരും മതം മാറുന്നത്.
@babujoseph8528
@babujoseph8528 3 месяца назад
അതു തെറ്റു സഹോദരാ...
@subhadranarayanan-uv1xf
@subhadranarayanan-uv1xf 3 месяца назад
Hindhu matham swathandrryamulla matham🙏🙏🙏
@Uvs11113
@Uvs11113 2 месяца назад
ഏറ്റവും ശ്രേഷ്ഠമായാ സനാതന ധർമ്മം മാത്രം 🕉️🕉️🕉️🙏🙏🙏
@minipayyeri1426
@minipayyeri1426 3 месяца назад
എത്ര ആയിരം പണവും സ്വർണവും അമ്പലങ്ങളിൽ ഉണ്ട്? പാവപ്പെട്ടവർക്ക് എടുത്തു കൊടുത്തുകൂടെ? പാൽപ്പൊട്ടിക്ക് വേണ്ടി എന്തുകൊണ്ട് പോവുന്നു? ഈ ജാതി അവസാനിപ്പിച്ചാൽ ഹിന്ദുമതത്തിനു നല്ലത്, 😂😂😂
@AravindakshanMadhavan-x7l
@AravindakshanMadhavan-x7l 3 месяца назад
ഹിന്ദുമതത്തിലെ ഉച്ച നീചത്വങ്ങളാണ് ഇന്നും ബലപ്പെട്ടു കൊണ്ടിരിക്കുന്നത് അത് ഒരു നഗ്നസത്യം തന്നെയല്ലേ ഈ അവഗണനയിൽ നിന്നും ഒരു മാറ്റം പ്രതീക്ഷിച്ചവർ ആയിരിക്കും ഹിന്ദു മതം ഉപേക്ഷിച്ച് പോയിട്ടുള്ളവർ മൂക്കുകയർ ഇട്ടുള്ള ഒരു പിടുത്തം ഉള്ളതിനാൽ ആയിരിക്കാം തിരികെ വരുന്നത് തമ്മിൽ ഭേദം തൊമ്മനല്ലേ എന്ന് പറയുന്നതുപോലെ അവർ ചിന്തിച്ചിട്ടുണ്ടായിരിക്കണം ഇന്നുമതത്തിന്റെ പ്രത്യേകത ഏത് ദൈവങ്ങളെയും അവർക്ക് ഇഷ്ടമുള്ളവരെ ആരാധ്യ ദേവനായി സ്വീകരിച്ച് മനുഷ്യ നന്മയ്ക്കു വേണ്ടി ദൈവത്തിന്റെ ഇഷ്ടം പോലെ പ്രവർത്തിയാൽ ദൈവത്തെ അനുഭവിച്ച അറിയാൻ സാധിക്കും മതത്തിന്റെ ആവശ്യം ദൈവത്തിന് ഇല്ല ദൈവമേ ദൈവമേ എന്ന് വിളിക്കുന്നവർക്ക് അല്ല ദൈവത്തിന്റെ ഇഷ്ടം അനുസരിച്ച് പ്രവർത്തിക്കുന്നവർക്കാണ് ദൈവത്തിന്റെ ദൈവത്തിൽ നിന്നും ഫലമുണ്ടാകുന്നത് ഹിന്ദുമതത്തിലെ വിശ്വാസപ്രമാണങ്ങൾ യഥാർത്ഥത്തിൽ അറിയാത്ത അവർ ഒരു മതത്തെയും തള്ളിപ്പറയാറില്ല അങ്ങനെ ചെയ്യുകയുമില്ല ഇവിടെ മതമല്ല പ്രശ്നം മനുഷ്യന്റെ ചിന്തകളും പ്രവർത്തിക്കുമാണ് ദൈവത്തിൽ നിന്ന് ദൈവ സാന്നിധ്യം തിരിച്ചറിയുന്നത് ദൈവം ഒരുവൻ മതങ്ങളോ ഒരായിരം മതത്തിന്റെ അടിസ്ഥാനത്തിൽ ജന്മം കൊണ്ട് വരും മതത്തെ തള്ളി കളഞ്ഞ ജീവിക്കുന്നവരും അനേകായിരം ‼️⁉️
@krishnalekhapillai7204
@krishnalekhapillai7204 3 месяца назад
Suresh ഗോപിക്ക് നല്ല മാനസ് മാത്രമല്ല നല്ല ബുദ്ധിയും ഉണ്ട് എന്തു ചെയ്യണം എന്ന് വ്യക്തമായി അറിയാം അദ്ദേഹത്തിന് സുരേഷ് ഗോപി ജയിക്കാൻ ഷാജൻ സ്കറിയ എന്തു ചെയ്തു, ജയിച്ചു കഴിഞ്ഞു വെറുതെ ഉപദേശിക്കാൻ ആളായി വരുന്നു
@jotsnanair4419
@jotsnanair4419 3 месяца назад
പണം അരി വിതരണം ചെയ്തു മതം മാറ്റം ഇപ്പോഴും നടക്കുന്നു
@bijukunjoonjusinger3920
@bijukunjoonjusinger3920 3 месяца назад
ഭീഷണിപ്പെടുത്തിയായിരിക്കും തിരികെ കൊണ്ടുപോയത്
@VijayanJ-tm1ne
@VijayanJ-tm1ne 3 месяца назад
ക്രിസ്തുവിനെ രുചിച്ചറിഞ്ഞ ഒരു വ്യക്തി പോലും മറ്റു അന്യ ആരാധനയിലേക്ക് മടങ്ങി പോകുകയില്ല ഇവരാണെങ്കിൽ ആഹാരത്തിനും പൈസക്കും വേണ്ടി വന്നിട്ടുണ്ടാകും അതുകൊണ്ട് മടങ്ങിപ്പോകും ക്രിസ്തുവിനെ അറിഞ്ഞ ഒരു ക്രിസ്ത്യാനി ഒരിക്കലും മടങ്ങി പോകുകയില്ല കാരണം ഇന്ന് കാണുന്ന ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും ഹിന്ദുക്കളും ബ്രാഹ്മണന്മാരും മുസ്ലീങ്ങളും മറ്റു ജാതികളും ആണ് ആരെയും തൊടുവാൻ ഒരു ഹിന്ദുവിനും പറ്റുകയില്ല
@jayaraj8565
@jayaraj8565 3 месяца назад
കൃത്തുവിന്‌ ഏരിവ് ആണോ പുളിയാണോ രുചിക്കാൻ 😭
@georgekuttyy-vf3cv
@georgekuttyy-vf3cv 3 месяца назад
അതാണ് സത്യം
@moku9549
@moku9549 3 месяца назад
ഹിന്ദുക്കളും, ബ്രാഹ്മണരും എന്താ പുത്തി? ഏതായാലും എസ് സി, എസ് ടി ഒബിസി, ഒന്നും നമുക്ക് വേണ്ട. പോട്ടെ ഈ ബ്രാഹ്മണർ ഏത് മതത്തിൽ പെട്ടവരാ? മാക്സ് മുള്ളറിന്റെ കുത്തും പുള്ളിയും മായ്ക്കൽ ഇപ്പോഴും തുടരുന്നു. അൽഹംദുലില്ലാഹ് ഞമ്മള് നിങ്ങളെ ഇസ്‌ലാമാക്കും.
@panfi9166
@panfi9166 3 месяца назад
ഹിന്ദുമതം അന്ധകാരത്തിന്റെ മതമാണ്. പ്രാകൃതവും അപരിഷ്കൃതവും. അതിൽ ആയിരിക്കുന്നവർ അകപ്പെട്ട അവസ്ഥ അറിഞ്ഞുകൂടാ
@അബൂബക്കർസുന്നി
കിട്ടുവിന് കിട്ടിയതല്ലേ 😂😂
@PraseenaPrasi-el9dz
@PraseenaPrasi-el9dz 3 месяца назад
പലരും സാഹചര്യം കൊണ്ട് മാറിയതാവും മതം ഏതാണെങ്കിലും വിശപ്പിനു ഭക്ഷണം ഉടുക്കാൻ വസ്ത്രം വേണം അത് കിട്ടിയത് എവിടെ നിന്നാണോ അങ്ങോട്ട് അവർ പോയി അത്രയൊള്ളൂ വാങ്ങിയവർ തന്നവരെ കുറ്റം പറയുകയും വേണ്ട സഹായിച്ചവരെ ബഹുമാനിക്കുക. സ്വന്തം ഇഷ്ട്ടം ആണ് ഏത് മതത്തിൽ നിൽക്കണം എന്ന് നിർബന്ധിച്ചു മാറ്റുന്നത് ഒക്കെ ആളുകളുടെ എണ്ണം കൂട്ടുക എന്ന ഉദ്ദേശം ആണ് നല്ല ഒരു വിശ്വാസികളും സ്നേഹത്തോടെ നമുക്ക് ആവുന്നത് ചെയ്തു കൊടുക്കുക ഒള്ളു അവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും ചെയ്യും. സ്വന്തം ആവശ്യത്തിന് ലക്ഷങ്ങൾ ചിലവാക്കും അയല്പക്കത്തെ വീട്ടിൽ ഒരു നേരം കഞ്ഞിവെക്കാനോ മരുന്ന് വേടിക്കാനോ 100,200ചോദിച്ചാൽ കൊടുക്കില്ല അതാണ് മനുഷ്യർ.
@OpGaming-cl1ij
@OpGaming-cl1ij 3 месяца назад
2014 വരെ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ഇവിടെ ഹൈന്ദവജനത അനാഥനായിരുന്നു. രാജ്യത്തെ വിഭജിച്ച ജിഹാദി കോൺഗ്രസുകാർക്ക് ഹിന്ദുക്കളോട് അന്നും ഇന്നും പുച്ഛമായിരുന്നു. അതുകൊണ്ടാണ് മക്കളുടെ വിദ്യാഭ്യാസത്തിനും വീടിനു വേണ്ടിയാണ് ഒരു പരിധിവരെ ജനങ്ങൾ മതം മാറിയത്. പക്ഷേ മോദിജിവന്നതോടെ നിരാലംബരായ ഹിന്ദുക്കൾക്കും നീതി ലഭിക്കാൻ തുടങ്ങി. കോൺഗ്രസിൻറെ വൃത്തികെട്ട ഈ പ്രവണത മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് മോദിജി ഭാരതത്തിലെ ഓരോ പൗരനും സ്വന്തമായി ടോയ്‌ലറ്റും വീടും ഗ്യാസും ഇലക്ട്രിസിറ്റി യും 5 ലക്ഷം വരെയുള്ള ആരോഗ്യ ഇൻഷുറൻസും പൗരൻ്റെ അവകാശമാക്കി മാറ്റിയത്.
@PraseenaPrasi-el9dz
@PraseenaPrasi-el9dz 3 месяца назад
ഞാൻ ഇവിടെ ഒരു പാർട്ടിയെയും പറഞ്ഞില്ല മനുഷ്യന്റെ സ്വഭാവം ആണ് പറഞ്ഞത് ഹിന്ദു എല്ലാപാർട്ടിയിലും ഉണ്ട്. ഹിന്ദു തന്നെ ആണ് ഹിന്ദുവിന് ദോഷം അതാദ്യം നേരെ ആവണം പിന്നെ തന്നാൽ ആവുന്നത് മറ്റുള്ളവരെ സഹായിക്കുന്നതിനു ഒരു പാർട്ടിയുടെയും അനുവാദം വേണ്ട ഇത്തിരി മനസാക്ഷി ഉണ്ടായാൽ മതി. അതിനു മനുഷ്യത്വം ഉള്ള മനുഷ്യൻ ആവണം
@varghesepureparambil5516
@varghesepureparambil5516 3 месяца назад
ETHU. MATHATHILUM. VESWASEKAM. SATHYA. DEHVAM. KRISTHU. MATHAM. MATRAM.
@Memories-sjf
@Memories-sjf 3 месяца назад
Kayyalapurath irunn jeevikunnathine kaal nallath, ishttan ulla mathathil jeevikunnatha. chechi padichathum Christians kodutha education laanu ,vellakarude ellam copy adichi nammal padichitt, petten ellam modi pande india l kondu vannirunna poleya, ee chochy paryunnath 😂. Ee middle class karum, low class jeevichirunnavar,pettenn joli kitty kazhiyumbol, pongacham parayunna pole , njngal pande cash ulla family kaararunn ennokke 😂. Athu pole aanu ipol modi vannathinu shesham ee chochy de mugath chiri vech pidipicha pole 😂 valicha chiri samsarikunna chochy
@Shuhaib3
@Shuhaib3 3 месяца назад
Enik brahmanan aakaan pattumo... Njn veluthathaanu
@meenugs7457
@meenugs7457 3 месяца назад
കർമ news രാജ്യ കർമ്മം പൂർത്തി ആക്കുക blessing... കവിത ബാല ദേവിക്ക് ഇഷ്ടം എന്നെ അനുസരിച്ചനിങ്ങൾക്ക് നന്ദി
@narayananan2588
@narayananan2588 3 месяца назад
ക്രിസ്ത്യാനികൾ പാട് പെട്ടത് മെച്ചം
@udayakumarb4081
@udayakumarb4081 3 месяца назад
Verygood move jai bharath
@mathewphilip6123
@mathewphilip6123 3 месяца назад
Enthayalum kayum kalum aarum vetilaa✝️
@jvs9797
@jvs9797 3 месяца назад
ഇതെന്താ മൽസരമാണോ ? ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നു എന്ന് കൊട്ിടഘോഷിക്കാൻ? ഒരു ഓപ്പൺ കോബറ്റിഷൻ വക്കൂ എന്നിട്ട് തീരുമാനിക്കു ഏത് മതം വേണമെന്ന് തീരുമാനിക്കാൻ.. ഒരു വശത്ത് മതം മാറ്റം പാടില്ലന്ന് നിയമം മറുഭാഗത്ത് വീണ്ടും തിരിച്ചുകൊണ്ടുവരുന്നു എന്ന് പറഞ്ഞ് മത മാറ്റം അപ്പോൾ അതിന് കേസ് എടുക്കേണ്ടേ ? 😝
@joseph-pt2cm
@joseph-pt2cm 3 месяца назад
Hamaas hindhu rashtramaakki maattanam
@villagejourneyandpets948
@villagejourneyandpets948 3 месяца назад
❤ സർവ്വ സ്വാതന്ത്ര്യം സനാധന ധർമ്മം.🙏❤️
@JesnaJoseph143
@JesnaJoseph143 3 месяца назад
മതം മാറ്റി ഹിന്ദു വാക്കി. ഇനി റാഗ് വേദം 10 ആം മണ്ഡലം വായിച്ചു, കന്യക യാ യ ലളിതം ബിക യിൽ പവിത്ര ആത്‍മ നാൽ പിറന്ന് ലോക പാപ പരിഹാരമായി കുരിശിൽ പുരോഹിതൻ മാർ ബലി അർപ്പിക്കുന്നു. ഇതു ഈശോ ആണെന്ന് മനസ്സിലാക്കുമ്പോൾ എന്തു ചെയ്യും.....
@user-SHGfvs
@user-SHGfvs 3 месяца назад
ഇതിന് നിന്റെ പേരിൽ case എടുക്കയാണ് വേണ്ടത് മറ്റു മതഗ്രന്ഥത്തിന്റെ മേൽ തോന്നിവാസം പ്രചരിപ്പിക്കുന്നതിന് ഋഗ്വേദത്തിന്റെ മലയാളപരിഭാഷ ഇന്ന് net ഇൽ ലഭ്യമാണ് അച്ചന്മാർ പറയുന്നത് അങ്ങനെ വിഴുങ്ങാതെ വായിക്കാൻ അറിയും എങ്കിൽ 10ആം മണ്ഡലം എടുത്തു വായിച്ചു നോക്ക് വിവരദോഷി
@pavithranparamel4387
@pavithranparamel4387 3 месяца назад
V.good news❤..welcome back to desiyatha
@KalubhaiChavda-t4t
@KalubhaiChavda-t4t 3 месяца назад
Jai Hind 🎉
@HariHari-lw9fz
@HariHari-lw9fz 3 месяца назад
👍👍👍🙏🙏😜😜 ജയ ശ്രീരാം
@anandapadmanabhan9453
@anandapadmanabhan9453 3 месяца назад
Khar Wapasi is good, after this, they should be protected and give them opportunity to earn for their livelihood.
@ushakumar3536
@ushakumar3536 3 месяца назад
Ayyo freedom kitti kaanum....
@padminiachuthan7073
@padminiachuthan7073 3 месяца назад
അയ്യോ ഫ്രീഡം കിട്ടി
@LonaKutty-bq8kt
@LonaKutty-bq8kt 3 месяца назад
നിങ്ങൾ ഋഗ്വേദം പഠിയ്ക്കൂ. വേദങ്ങളിൽ ആരാണ് ലോക രക്ഷകൻ എന്ന് എഴുതപ്പെട്ടീട്ടുണ്ട്. കഥകളിലെ വ്യക്തികളെ ആരാധിക്കരുത്.
@mollymathew8236
@mollymathew8236 3 месяца назад
മതം വിട്ടു പോകുന്നതിൽ കുഴപ്പം ഇല്ല ; ക്രിസ്തു വിനെ ഉപേക്ഷിച്ചാൽ , കുഴപ്പം ഉണ്ടാകും ,സ്വന്തം മനസിന് .
@manuvattappara8245
@manuvattappara8245 2 месяца назад
@@mollymathew8236 നീ ഇവിടെ യും എത്തിയ കുരിശ് കൃഷി യും കൊണ്ട്.നിനക്ക് ഇത് മാസകൂലിയോ ദിവസകൂലിയോ
@mollymathew8236
@mollymathew8236 2 месяца назад
@@manuvattappara8245 Social media നിൻ്റെ കുത്തക ഒന്നും അല്ലല്ലോ ... നിനക്ക് വേറെ പണി ഒന്നും ഇല്ലേ ?
@krishvamadevan2698
@krishvamadevan2698 3 месяца назад
Good at last they realised only Hinduism is very natural in this universe
@hillarytm6766
@hillarytm6766 3 месяца назад
ചിന്താ ശക്തി ഉളളവർ ഹിന്ദുത്വം സ്വീകരിക്കും.ഹിന്ദു സമൂഹത്തിന് രാഹുൽ ഈശ്വാറിനെ പോലെ ഉള്ളവർ അപമാനം ആണ്
@surimenon7660
@surimenon7660 3 месяца назад
❤️❤️❤️💪🚩💪❤️❤️❤️
@hycinthjoy
@hycinthjoy 3 месяца назад
Very wonderful, 😂😂😂😂😂
@rajvla
@rajvla 3 месяца назад
സ്വസംസ്കാരത്തിലേക്ക് വന്നവർക്ക് എല്ലാ സഹായങ്ങളും നൽകണം
@RKV0785
@RKV0785 3 месяца назад
സുപ്രീം കോടതിയിൽ പുതിയ കേസ് ഫയല് ആയി. മതം മാറ്റൽ നിർത്തും
@krishnaprasadcs9849
@krishnaprasadcs9849 3 месяца назад
2250 il india muslim nation aakum atleast 450 crore
@Srithin4026
@Srithin4026 3 месяца назад
മുകുളൻ മാർടെ ഭരണകാലത്ത് അവർ എല്ലാ ഹിന്ദുക്കളെയും പിടിച്ച് മതം മാറ്റിയിട്ട് പോലും ഒന്നും സംഭവിച്ചില്ല അപ്പൊഴ😊
@Dong_Hwa23
@Dong_Hwa23 3 месяца назад
പക്ഷെ 1500വർഷമേ ഇസ്ലാമിന് ആയുസ് ഉള്ളു എന്നാണ് കുറാൻ തന്നെ പറയുന്നത്. 🤣
@divyanathankottayam8547
@divyanathankottayam8547 3 месяца назад
👍👌👌🙏🙏🙏
@lovelysunny3473
@lovelysunny3473 3 месяца назад
മതം മാറ്റണമെന്നില്ലല്ലോ... മനുഷ്യരെ സഹായിക്കാൻ.... ക്രിസ്തുമതമേധാവികൾക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്....അവർ അവരെ ഹിന്ദുക്കളായി തന്നെ കണ്ടു കൊണ്ട് സഹായിക്കട്ടെ...
@user-SHGfvs
@user-SHGfvs 3 месяца назад
അപ്പോൾ വിദേശത് നിന്ന് ഫണ്ട്‌ കിട്ടുമോ
@minipayyeri1426
@minipayyeri1426 3 месяца назад
ഈ ജാതി അവസാനിപ്പിച്ചാൽ എല്ലാം ശരിയാകും❤
@CHICHINICHA
@CHICHINICHA 2 месяца назад
🙏
@muralig9149
@muralig9149 3 месяца назад
@shajim4068
@shajim4068 3 месяца назад
വളരെ സന്തോഷം തോന്നുന്നു. 🙏
@AsokVarma-uq4gz
@AsokVarma-uq4gz 3 месяца назад
പാസ്റ്റർമാരെ പഞ്ഞി ക്കിടേണ്ട സമയം ആയി
@bijukunjoonjusinger3920
@bijukunjoonjusinger3920 3 месяца назад
നീ ആരാ പഞ്ഞി കച്ചവടക്കാരനാണോ?
@bijukunjoonjusinger3920
@bijukunjoonjusinger3920 3 месяца назад
ആദ്യം തങ്കൾ മനുഷ്യനാകണം കീഴ്ജാതിയെന്നും മേൽജാതിയെന്നും വകു പ്പുണ്ടാക്കി ഇപ്പോഴും കുറി തൊട്ടുന്നവനെ ഐത്തത്തിൻ്റെ പേരിൽ രഹസ്യമായി ചവിട്ടിത്താഴ്ത്തിയിട്ട് ഹിന്ദു എന്നു പയുന്ന നീ ആദ്യം മനുഷ്യനാകണം എന്നിട്ട് മതം പറ
@BalakrishnanKuttanparan
@BalakrishnanKuttanparan 3 месяца назад
Knowledge keeps your conscience clearly.
@ThampyJohn-l8g
@ThampyJohn-l8g 3 месяца назад
Under the curse of God.., h
@praseedpg
@praseedpg 3 месяца назад
jai hind
@AshrafMuhammedashrafT
@AshrafMuhammedashrafT 3 месяца назад
എല്ലാം വിഗ്രഹമതം വേദങ്ങൾ ദൈവത്തിന്റെ രൂപം ഇല്ലെന്നു പഠിപ്പിക്കുന്നു പിശാച് വഴി തെറ്റിച്ച് വിഗ്രഹാരാധന നടത്തിക്കുന്നു
@AshaTn-i3w
@AshaTn-i3w 3 месяца назад
Kakka. Kulichal kokkavilla ennu manasilayappol thirike. Vannu, prolobhanangalul ulpedutharuthe ennu prarthikkunnavar thanne prolobhipikkunnu
@manuvattappara8245
@manuvattappara8245 3 месяца назад
വളരെ നല്ല തീർ മാനം 🕉️🕉️🕉️🕉️🕉️🙏🥰🥰🥰🥰
@apal5386
@apal5386 3 месяца назад
Funny
@Raja-vo3xf
@Raja-vo3xf 3 месяца назад
Good❤
@satheeshsivaram3230
@satheeshsivaram3230 3 месяца назад
ഭാരതം ഹിന്ദുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു (അതിഥി ദേവോ ഭവ )ഈ ചിന്തയാണ് നമ്മുടെ രാജ്യം എങ്ങനെ ആയത് വന്ന ചെറ്റകളെ വിശ്വസിച്ചു
@johnskuttysabu7915
@johnskuttysabu7915 3 месяца назад
Good🎉🎉❤❤❤
@maninellai7379
@maninellai7379 3 месяца назад
Om nama shivaya
@jonhappachery3843
@jonhappachery3843 3 месяца назад
Charitratheethakalathe.kirathasamskarathilekku.thirike.kondupoittu.enthu.nettam.undakananu.kashtam.paramadayaneeyam.o.k.thank.you.
@jayakrishna1038
@jayakrishna1038 3 месяца назад
Nalla kariyum evare bhagavan kannunnundu
@chittazaththomas6151
@chittazaththomas6151 3 месяца назад
Is anti conversion law applicable . Any one arrested for conversion IS IT ONLY FOR MINORITY .
@_fouz.__2002
@_fouz.__2002 3 месяца назад
Mathamethayalum manushyan ayal mathi
@SathyaDas-lf8rs
@SathyaDas-lf8rs 3 месяца назад
Daivam mathangalkatheethamanu
@sridevivipinan9208
@sridevivipinan9208 3 месяца назад
Enthinaanu swantham asthitwam panayam vachath. Ellaavarkkum oro thalavara und. Allaathe jaathiyuk, mathavum maariyaal athu maarilla. Bhagawaan vichaarikkanam. Ippozhaano velivu vannathu.
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 3 месяца назад
നല്ല കാര്യം സന്തോഷം❤❤
@Pokedyourbrain
@Pokedyourbrain 3 месяца назад
They didn’t know what they were doing in the first place. Just remember’Loka samastha sukhino bhavantu ‘ is not a full slogan. Make sure you learn the latter part of that slogan.
@gracymathew8432
@gracymathew8432 3 месяца назад
Get everything now they are okay . Now good condition. Leave that people
@Memories-sjf
@Memories-sjf 3 месяца назад
Kayyalapurath irunn jeevikunnathine kaal nallath, ishttan ulla mathathil jeevikunnatha. chechi padichathum Christians kodutha education laanu ,vellakarude ellam copy adichi nammal padichitt, petten ellam modi pande india l kondu vannirunna poleya, ee chochy paryunnath 😂. Ee middle class karum, low class jeevichirunnavar,pettenn joli kitty kazhiyumbol, pongacham parayunna pole , njngal pande cash ulla family kaararunn ennokke 😂. Athu pole aanu ipol modi vannathinu shesham ee chochy de mugath chiri vech pidipicha pole 😂 valicha chiri samsarikunna chochy
@rameshanu9438
@rameshanu9438 3 месяца назад
തുടരട്ടെ ഹിന്ദുസമൂഹത്തെ സാമ്പത്തികമായി ഉയർത്താൻ ഗവൺമെൻറ് ശ്രദ്ധിക്കണം
Далее
Ответы Мэил Ру
01:00
Просмотров 1,5 млн