Тёмный

ക്രിസ്തുവിന്റെ അപ്പസ്തോലന്മാരുടെ മരണം എപ്രകാരമായിരുന്നു? 

Pravachaka Sabdam
Подписаться 63 тыс.
Просмотров 280 тыс.
50% 1

#TheDeathOfTheApostles #Malayalam ക്രിസ്തുവിന്റെ അപ്പസ്തോലന്മാരുടെ മരണം എപ്രകാരമായിരുന്നു? ക്രിസ്തുവിന്റെ കൂടെ നടന്ന, അവിടുത്തെ അത്ഭുതപ്രവർത്തികൾക്ക് സാക്ഷ്യം വഹിച്ച, അവിടുത്തെ മരണവും ഉത്ഥാനവും സ്വർഗ്ഗാരോഹണവും നേരിൽകണ്ട അവിടുത്തെ അപ്പസ്തോലന്മാർ എങ്ങനെയാണ് മരിച്ചത്? എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ.
➤ കൂടുതല്‍ വീഡിയോകള്‍ക്കു Pravachaka Sabdam യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.
➤ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ സംബന്ധമായ വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും www.pravachakasabdam.com വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 698   
@tjalappuzha
@tjalappuzha Год назад
ഞാനൊരു ക്രിസ്ത്യാനിയാണ് ജനിച്ചെങ്കിലും ഇപ്പോഴാണ് ശിഷ്യന്മാരെ കുറിച്ച് അറിയാൻ സാധിച്ചത് ഈ വീഡിയോ കാണാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി
@ashwativarghese8144
@ashwativarghese8144 Год назад
എന്റെ കർത്താവു എന്റെ ദൈവവുമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻👍
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Yesuvinte sishyan mare polum rakshikkan kazhiyatha Yesu.........
@antonyvailatt3549
@antonyvailatt3549 3 года назад
ധൈര്യപൂർവം യേശുവിൽ വിശ്വസിക്കാനും സഹിക്കാനും സാക്ഷ്യം വഹിക്കുവാനും അപ്പോസ്തൊലന്മാർ നമ്മുക്ക് പ്രചോദനം ആകട്ടെ 🙏
@lionofjudah9856
@lionofjudah9856 Год назад
@ephathavision6119
@ephathavision6119 Год назад
@sainudeenkoya49
@sainudeenkoya49 Год назад
.അവരെല്ലാം വിഗ്രഹാരാധനക്കെതിരെ പോരാടി. അവരുടെ കൈകളാൽ കൊല്ലപ്പെട്ടു. അവരുടെ പരമ്പരയിൽ പെട്ട ക്രിസ്ത്യാനികൾ അവരുടെ വിഗ്രഹങ്ങളുണ്ടാക്കി അവരെ പൂജിക്കുന്നു , പാപികളായി ജീവിക്കുന്നു. സാക്ഷാൽ ദൈവത്തെ മറന്നു.
@alenmathews
@alenmathews Год назад
​@@sainudeenkoya49അപ്പോസ്തലൻമാരെ ആരും ആരാധിക്കാറില്ല, അത് മധ്യസ്ഥ പ്രാർത്ഥന ആണ്....വെറുതെ എന്തെങ്കിലും വായിൽ തോന്നുന്നത് വിളിച്ച് കൂവാതെ
@vimalasr4289
@vimalasr4289 Год назад
Highly Super 🙏🙏🙏 Thanks a lot 🙏🙏🙏 Thought Provoking as well as Faith promoting 🙏🙏🙏 Love also promoted towards Jesus Christ as the Real True & the ONLY God 🙏🙏🙏🙏🙏 Thankyou FR once again 🙏🙏🙏 One Capuchin Fr Raphy Kannanaekkal send me this video 👍I hope I wrote the correct name 😂 Every thing I wrote down 🙏🙏🙏🙏🙏
@mebinchacko6567
@mebinchacko6567 4 года назад
എനിക്കും ക്രിസ്തുവിന്റെ രക്തസാക്ഷി ആകണം അത് എന്റെ വലിയ ഒരു ആഗ്രഹമാണ് അവിടുന്ന് അനുവദിച്ചാൽ അങ്ങനെ ആകുക തന്നെ ചെയ്യും
@elvihjh9544
@elvihjh9544 4 года назад
Roman 14-8,9, Roman 8-35
@Spiritualp
@Spiritualp 4 года назад
*"സത്യ ദൈവം" എന്നാൽ എന്താണെന്നുപോലും മനസ്സിലാകാതെ രക്തസാക്ഷിത്വം ആഗ്രഹിക്കുന്ന തനിക്ക് തലയ്ക്ക് വല്ല വട്ടും ഉണ്ടോ??* 🤔🤔 🤔🙄😃😄🤔 .
@nadackalnadackal9444
@nadackalnadackal9444 4 года назад
God bless you
@nadackalnadackal9444
@nadackalnadackal9444 4 года назад
@@Spiritualp atu parayan tanara kattukazhute, ayal ninnodu prarthicho. Abhasan ,mlechan mohammadayirikum kattu kazhutayude tallahu
@jomonblessiya5269
@jomonblessiya5269 4 года назад
@@Spiritualp ദൈവം ഏതെന്നു പോലും അറിയാത്ത തന്നെ കഴിഞ്ഞും.... എത്രയോ ബലമുള്ളതാണ് അറിഞ്ഞ ദൈവത്തിന്നു വേണ്ടി രക്തസാക്ഷി ആവുക എന്ന് ചിന്തിച്ചത്....
@rajupg9149
@rajupg9149 4 года назад
ദൈവത്തിൽ മരിച്ചവർ ഒരിക്കലും മരിച്ച് പോകുന്നില്ല അവർ നിത്യജീവൻ പ്രാപിച്ച് എന്നേക്കും, ജിവിക്കും, ദൈവനാമം മഹ്തപ്പെടട്ടെ
@prasanthkumar5974
@prasanthkumar5974 Год назад
എവിടെ ജീവിയ്ക്കും നിങ്ങൾ കണ്ടിരുന്നൊ ഇവർക്കെല്ലാം ക്രൂര മരണമാണ് സംഭവിച്ചത് അവിടെ ഒന്നും രക്ഷകനായ യേശു വന്നില്ല രക്ഷിയ്ക്കാൻ
@FUN_MEDIA5
@FUN_MEDIA5 Год назад
Congratulation
@tcmathew2289
@tcmathew2289 Год назад
ഇപ്പോൾ അല്ലാ കിർസ്തുവിൻടേ രൻടാംവരവിൽ മാത്രം.
@cicilywilson5459
@cicilywilson5459 Год назад
വിജയം ലഭിക്കുന്നവർക്ക് അതായത് മരണത്തെ അതിജീവിച്ചവർ ഈ ഭൂമിയിൽ തന്നെ ദൈവ പിതാവിൻറെ സുരക്ഷിതത്വം അനുഭവിക്കുന്നു
@apeoli
@apeoli Год назад
@@prasanthkumar5974 അവർ യേശു മരിച്ചുയർത്തതു കണ്ടു അതുകൊണ്ട് അവർ മരണത്തെ ഭയന്നില്ല
@marysam7625
@marysam7625 Год назад
സത്യദൈവവും നിത്യജീവനുമായ യേശുവിനെ പൂർണമായിവിശ്വസിക്കുക അതാണ് നമ്മുടെ രെക്ഷ
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swantham sishyan mare polum rakshikkan kazhiyatha Yesu.........
@dhanushkumar6327
@dhanushkumar6327 4 года назад
നീ മാത്രം മതി... നീ മാത്രം മതി... നീ മാത്രം മതി എനിക്ക്. ആമേൻ.
@ajeeshbenny3789
@ajeeshbenny3789 4 года назад
🤔
@sainudeenkoya49
@sainudeenkoya49 Год назад
അവരെല്ലാം വിഗ്രഹാരാധനക്കെതിരെ പോരാടി. വിഗ്രഹാരാധകരുടെ കൈകളാൽ കൊല്ലപ്പെട്ടു. അവരുടെ പരമ്പരയിൽ പെട്ട ക്രിസ്ത്യാനികൾ അവരുടെ വിഗ്രഹങ്ങളുണ്ടാക്കി അവരെ പൂജിക്കുന്നു , പാപികളായി ജീവിക്കുന്നു. സാക്ഷാൽ ദൈവത്തെ മറന്നു..
@jerin10
@jerin10 4 месяца назад
​@@sainudeenkoya49 ഖുറാന്‍😂
@sainudeenkoya49
@sainudeenkoya49 4 месяца назад
​@@jerin10 മനുഷ്യൻ ഈശ്വര സൃഷ്ടിയാണ്. അവൻ നന്നാകാനാണ് വേദഗ്രന്ഥങ്ങൾ നൽകിയത്. അവയിലെ പാഠങ്ങൾ അടിസ്ഥാനപരമായി ഒന്ന് തന്നെ. ഏകദൈവത്തെ (രൂപമില്ലാതെ) ആരാധിക്കുക, അനുസരിക്കുക, വഴിപ്പെടുക അവൻ്റ മഹർഷിമാരെയും വേദഗ്രന്ഥത്തെയും അംഗീകരിച്ചു ജീവിതത്തിൽ പകർത്തുക മരണാനന്തരം സ്വർഗം ലഭിക്കാനായി ഈ ലോകത്ത് പ്രവർത്തിക്കുക ദൈവത്തിൻ്റെ സൃഷ്ടികളോട് പകയോ വിദ്വേഷമോ പുലർത്താതിരിക്കുക. ദൈവ വിരുദ്ധമായ മാർഗങ്ങളിലേക്കു നയിക്കുന്ന വ്യക്തികളെയും പാർട്ടികളെയും പിൻ പറ്റാതിരിക്കുക. ഇക്കാര്യങ്ങൾ അറിയിക്കാൻ വന്ന അന്തിമ ദൂതനാണ് മുഹമ്മദ് നബി.അന്തിമ വേദമാണ് വിശുദ്ധ ഖുർആൻ വായു, വെള്ളം, വെളിച്ചം, മഴ പോലെ മനുഷ്യൻ്റെ പൊതു സ്വത്താണ് വേദ ധർമ്മങ്ങളും പ്രവാചക (മഹർഷി )ന്മാരും. അവരെ പിൻപറ്റുന്നവർക്ക് സ്വർഗ്ഗം .അല്ലാത്തവർക്ക് നരകം. ആരെയും നിർബന്ധിച്ച് ഈ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ പാടില്ലെന്നാണ് ദൈവകൽപന. കാരണം, ഇഷ്ടമുള്ളത് സ്വീകരിക്കാനും തളളിക്കളയാനുമുള്ള സ്വാതന്ത്ര്യത്തോടെയാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രക്ഷാ ശിക്ഷകൾ നൽകപ്പെടുന്നത്. അതിനാൽ നിർബന്ധിച്ച് വിശ്വസിപ്പിക്കൽ ദൈവത്തോടുള്ള വെല്ലുവിളിയാണ്. പരീക്ഷാ ഹാളിൽ പരീക്ഷാർത്ഥിക്ക് ശരിയുത്തരം നിർബന്ധിച്ച് എഴുതിക്കുന്നതു പോലെ കുറ്റകരമാണ്. സഹോദരാ, താങ്കൾക്കു തെറ്റിദ്ധാരണയോ, വിശദീകരണം വേണ്ടതോ ആയ കാര്യങ്ങൾ നേരിട്ടു പഠിക്കുക. ഇക്കാര്യങ്ങൾ ആരും എനിക്ക് അറിയിച്ചു തന്നില്ല എന്ന് താങ്കൾ ദൈവസന്നിധിയിൽ പറയാൻ ഇട വരാതിരിക്കട്ടെ. നാമേ വരേയും ദൈവം അനുഗ്രഹിക്കട്ടെ.
@shyjusyama457
@shyjusyama457 4 года назад
യേശുവിന്റെ നാമത്തിൽ ആമേൻ
@slaveofLORDJESUS
@slaveofLORDJESUS 4 года назад
വളരെ മനോഹരമായിരിക്കുന്നു. Very Informative and Inspirational. ഇതുതന്നെയാണ് എന്റെയും വിശ്വാസം. കരുണാമയനായ എന്റെ കർത്താവു മഹാ പാപിയായ ഈ ദാസനും അതുപോലെ (വലിയത് വേണ്ട) ഒരു ചെറിയ രക്തസാക്ഷിയാകാൻ ഭാഗ്യം തരണമേയെന്നു ഇത് കാണുന്ന എല്ലാ പ്രിയപ്പെട്ട ദൈവ സ്നേഹികളും പ്രാർത്ഥിക്കണമേ.... Special Thanks to Pravachaka Sabdam for your Prophetical voice!
@tessysm
@tessysm 4 года назад
God Bless all HIS people.
@sainudeenkoya49
@sainudeenkoya49 Год назад
അവരെല്ലാം വിഗ്രഹാരാധനക്കെതിരെ പോരാടി. വിഗ്രഹാരാധകരുടെ കൈകളാൽ കൊല്ലപ്പെട്ടു. അവരുടെ പരമ്പരയിൽ പെട്ട ക്രിസ്ത്യാനികൾ അവരുടെ വിഗ്രഹങ്ങളുണ്ടാക്കി അവരെ പൂജിക്കുന്നു , പാപികളായി ജീവിക്കുന്നു. സാക്ഷാൽ ദൈവത്തെ മറന്നു.
@gedisvlogs4370
@gedisvlogs4370 Год назад
കേൾക്കാമ്പോൾ കണ്ണിൽ നിന്ന് കണ്ണീർ വരുന്നു....😢😢😢
@anupanoop445
@anupanoop445 Год назад
🤔
@gedisvlogs4370
@gedisvlogs4370 Год назад
@@anupanoop445 🤔🤔
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Yesuvinte sishyan mare polum rakshikkan kazhiyatha Yesu.........
@jerin10
@jerin10 4 месяца назад
​@@user-pd8jh1il7g ആ എന്നിട്ട്?
@Shyjadas357
@Shyjadas357 4 года назад
വളരെ നല്ലവിവരണം ഇനിയും ഇതുപോലെ ബൈബിൾവിവരണം ഇടുക
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swamtham sishyan mare polum rakshikkan kazhiyatha Yesu.........
@HomecolourFurniture
@HomecolourFurniture Год назад
Praise the Lord, Hallelujah 🙏🏿
@josekuttyantony7490
@josekuttyantony7490 4 года назад
O My Jesus I trust in you ,Thank you Jesus my way ,my truth and my life in you
@babuelamkulathue.g2637
@babuelamkulathue.g2637 3 года назад
Amen Jesus is Our savior and Our Lord
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swamtham sishyan mare polum rakshikkan kazhiyatha Yesu.........
@hinduviewing6326
@hinduviewing6326 Год назад
എന്തുകൊണ്ടാണ് അവർക്കെല്ലാം ഈ ഗതി വന്നത് എന്നത് പറഞ്ഞാൽ അവർ ആരും സത്യം അറിഞ്ഞില്ല. അതായത് പറഞ്ഞവർക്കും അറിഞ്ഞ വർക്കും ഒന്നും സത്യം അറിഞ്ഞില്ല.
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swamtham sishyan mare polum rakshikkan kazhiyatha Yesu.........
@littlelamp5982
@littlelamp5982 4 месяца назад
അതിന് യേശു എന്തിനാ വന്നെന്നും, അവൻ്റെ ശിഷ്യന്മാർ ഇങ്ങനെ കൊല്ലപ്പെട്ടത് എന്തിനന്നും ആദ്യം നീ പോയി പഠിക്ക്.
@solotraveller848
@solotraveller848 4 года назад
കർത്താവേ അനുഗ്രഹിക്കണമേ
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swamtham sishyan mare polum rakshikkan kazhiyatha Yesu.........
@jaliljohnchirakonam5109
@jaliljohnchirakonam5109 4 года назад
പ്രതിഫലം ആഗ്രഹിക്കാതെ വളരെ ത്യാഗങ്ങൾ സഹിച്ച് അപ്പോസ്തലന്മാർ കെട്ടിപ്പെടുത്തിയ ഈ മഹാ സഭയെ ചിലർ അതിനകത്ത് കയറി കൂടി സഭാ മക്കളെ നാണം കെടുത്തുന്നു .
@krishnanpr1600
@krishnanpr1600 4 года назад
Christian Achanmaar.
@sainudeenkoya49
@sainudeenkoya49 Год назад
അവരെല്ലാം വിഗ്രഹാരാധനക്കെതിരെ പോരാടി. അവരുടെ കൈകളാൽ കൊല്ലപ്പെട്ടു. അവരുടെ പരമ്പരയിൽ പെട്ട ക്രിസ്ത്യാനികൾ അവരുടെ വിഗ്രഹങ്ങളുണ്ടാക്കി അവരെ പൂജിക്കുന്നു , പാപികളായി ജീവിക്കുന്നു. സാക്ഷാൽ ദൈവത്തെ മറന്നു.
@anthonycl2223
@anthonycl2223 Год назад
എന്റെ കർത്താവെ എന്റെ ദൈവമേ
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swamtham sishyan mare polum rakshikkan kazhiyatha Yesu.........
@johnsonjohn1141
@johnsonjohn1141 Год назад
എന്റെ ദൈവമേ എന്റെ ദൈവമേ 😊❤😊
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swantham sishyan mare polum rakshikkan kazhiyatha Yesu.........
@sibilm9009
@sibilm9009 Год назад
ഇവരെ ഓർക്കുമ്പോൾ കിട്ടുന്ന ധൈര്യം വേറെ ഏത് മതത്തിൽ, ഏത് ദിവ്യനിൽ നിന്ന് കിട്ടും 🙏🏻അപ്പാ യേശുവേ,നിനക്ക് എന്നും സ്തുതി,മരിക്കേണ്ടി വന്നാലും നിന്റെ മകൻ 🔥💪
@preejamariammasamuel385
@preejamariammasamuel385 4 года назад
Praise the Lord, Hallelujah
@menilusthampan2039
@menilusthampan2039 4 года назад
ALL THE PRAISE FOR JESUS CHRIST ,AMEN.
@vinurajvenganoor3436
@vinurajvenganoor3436 4 года назад
യേശുവേ എന്നിൽ വന്നു നിറയണമേ. നീ മാത്രം മതി എനിക്ക്...
@sainudeenkoya49
@sainudeenkoya49 Год назад
അവരെല്ലാം വിഗ്രഹാരാധനക്കെതിരെ പോരാടി. വിഗ്രഹാരാധകരുടെ കൈകളാൽ കൊല്ലപ്പെട്ടു. അവരുടെ പരമ്പരയിൽ പെട്ട ക്രിസ്ത്യാനികൾ അവരുടെ വിഗ്രഹങ്ങളുണ്ടാക്കി അവരെ പൂജിക്കുന്നു , പാപികളായി ജീവിക്കുന്നു. സാക്ഷാൽ ദൈവത്തെ മറന്നു.
@susheelaedgar950
@susheelaedgar950 4 года назад
വളരെ നല്ലതായിരിക്കുന്നു വിവരണം പക്ഷേ ഈ സത്യം എത്ര കാതോലിക്കാർക് അറിയാം ഇതു പോലേ വിജാതിയ ആചാരങ്ങൾ വിശ്വാസങ്ങൾ എതിരേ സത്യ വിശ്വാസം പ്രഘോഷിക്കുവാൻ എത്ര കത്തോലിക്ക അല്മയർ വൈദികർക്ക് ധൈര്യം ഉണ്ട?
@mygodmylord5759
@mygodmylord5759 4 года назад
വൈദികനും അൽമായരും അല്ല അത് ഞാൻ ചെയ്യണം...
@divyarachel7953
@divyarachel7953 4 года назад
Thankale kanichond alla avar vishvasam pregoshikkunathu.oro Catholic priestum chaiunna nalla kariyangal kanathilla.oru thett nadannal athu kandupidikkananu ningale polullavar sremikkunathu.Thett chaiunnavare prolsahippikkunnilla njangal.12 shishyamaril oral thett chaithille.ennuparnj bakkiullavar udhasine pole aarunno.Bakkiulla ethrayo punniya achamar aanullath.athu ningakk ariyilla .ath ariyanamenkil oru Catholic aavanam.Daivathinte prethinithikal aanu achamar.avare respect aanuchaiandhu.sathiya saba aaya Catholic sabaykku mathrame sathan purake pokkullu.athu reason avar daivathevikkunnavar aayond aanu.allathavare daivathinalla sathanupolum venda.so ariyatha karigal paryathirikkuka.
@Amal-ow7in
@Amal-ow7in 4 года назад
ഒന്ന് poyede മോളെ
@divyarachel7953
@divyarachel7953 4 года назад
Athinu eyal aara
@sainudeenkoya49
@sainudeenkoya49 Год назад
അവരെല്ലാം വിഗ്രഹാരാധനക്കെതിരെ പോരാടി. അവരുടെ കൈകളാൽ കൊല്ലപ്പെട്ടു. അവരുടെ പരമ്പരയിൽ പെട്ട ക്രിസ്ത്യാനികൾ അവരുടെ വിഗ്രഹങ്ങളുണ്ടാക്കി അവരെ പൂജിക്കുന്നു , പാപികളായി ജീവിക്കുന്നു. സാക്ഷാൽ ദൈവത്തെ മറന്നു.
@annalisavezhampassery5251
@annalisavezhampassery5251 4 года назад
Glory to God in the highest 💐💐💐🙏
@brushboysmedia6826
@brushboysmedia6826 Год назад
Glory to Jesus 🙏🙏
@binoykunjumon1703
@binoykunjumon1703 4 года назад
എന്റെ അച്ചാച്ചന് രോഹ മുഖ്ത്തി കൊടുക്കണമെ കർത്താവെ
@runslukose3074
@runslukose3074 Год назад
യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swamtham sishyan mare polum rakshikkan kazhiyatha Yesu.........
@mammukafanboy2592
@mammukafanboy2592 4 года назад
യേശുവേ 😘😘😘😘😘😘
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swantham sishyan mare polum rakshikkan kazhiyatha Yesu.........
@antonykr91
@antonykr91 4 года назад
ഇന്നത്തെ അപ്പസ്തോലന്മാർ എന്ന് അവകാശപ്പെടുന്നവർക്ക് യേശു ക്രിസ്തു മാത്രമാണ് ഏക രക്ഷകൻ യേശു ക്രിസ്തുവിൽ കൂടിയല്ലാതെ വേറൊരു രക്ഷ നമുക്കു ലഭിക്കുകയില്ലായെന്ന് ജനത്തെ പഠിപ്പിക്കുവാൻ എത്ര പുരോഹിതന്മാർക്ക് സാധിക്കും ക്രിസ്തുവിൻ്റെ അപ്പസ്തോലന്മാർ ഏക രക്ഷകൻ യേശു ക്രിസ്തു മാത്രമാണ് എന്ന് ജനത്തെ പഠിപ്പിച്ച തു കൊണ്ടാണ് അവർ ഈ വിധം പീഡിപ്പിക്കപ്പെട്ട് യേശു ക്രിസ്തു വിൽ മരണം വരിച്ചത്.അന്ന് അപ്പസ്തോലന്മാർ വിളിച്ചു പറഞ്ഞ സത്യം യേശു ക്രിസ്തു മാത്രമാണ് ഏക രക്ഷകൻ എന്ന സത്യം ഈ ലോകത്തോടു വിളിച്ചു പറയാൻ തയ്യാറുള്ള ഒരു പുരോഹിതനെ നിങ്ങൾക്ക് കാണിച്ചു തരാൻ സാധിക്കുമോ?.2000 വർഷം മുമ്പ് യേശു ക്രിസ്തു വന്നപ്പോൾ അവനു കുറച്ചു ശിഷ്യന്മാർ ഉണ്ടായിരുന്നു. ഇന്ന് യേശു ക്രിസ്തു വന്നാൽ അവന് ഒരു ശിഷ്യനെയെങ്കിലും കിട്ടുമോ എന്ന് സംശയമാണ്. കാരണം ഇന്ന് ശിഷ്യന്മാർ പുരോഹിതന്മാർക്കും കർദിനാൾ മാർക്കും മെത്രാൻ മാർക്കും പാസ്റ്റർമാർക്കും ആണ് ശിഷ്യന്മാർ.എല്ലാവരും ഇന്ന് പറയുന്നത് ഞാൻ ഇന്ന പാസ്റ്ററുടെ അല്ലെങ്കിൽ ഇന്ന പുരോഹിതൻ്റെ ശിഷ്യനാണ് എന്നാണ്. പള്ളികൾ ഹൈടെക് കച്ചവട സ്ഥാപനങ്ങൾ ആക്കിയ സഭകൾക്ക് യേശു ക്രിസ്തുവിന് ഒരു ശിഷ്യനെ കൊടുക്കാൻ സാധിക്കുമോ.......?
@divyarachel7953
@divyarachel7953 4 года назад
Thankal enthu thettanu ee parunnathu priest vishvasikale daivathilakku aduppikkan sahayikkunnavar a annu.ennum daivam kazhingitte sathiyavishvasikalkk enthu mullu. Ariyatha kariyangallu paryaruth.orkkikkalum saba priestukalde shyishyar alla .sabhaum priestukalum daivathintemakkal thanneyanu.ningal thettidharippikkukayanu chaiunathu daivam varan thanneum aviduthe makkai erikkanau njangal kathirikkunathu.
@divyarachel7953
@divyarachel7953 4 года назад
Ningal enthanuparunathu.aara nnu thankalodu ee mandatharagal parnjuthannurikane.shyshyar alla daivathunte makkalanu njangal.priest ennathu jangalkku vazhi kanikkunavar annu.vazhithettathe nokkunavar annu.sabha ennathu priestkalde shyishyar annu parnju thettidharippikkukayanallo thankal. Sabhaum priestkalum ellam daivamakkal annu.Daivam varan umm aviduthe makkalaaii last vare erikkan kathirkuvanu
@divyarachel7953
@divyarachel7953 4 года назад
Oro priest um daivam eka rashkan ennanu padikkunathu.allatha oru priest nem kandittilla ethuvare.onnalla priest kodikkankkin und God ekarashkan ennupadipikkunne.enthu arinjittanu ee parunne.
@amalsb1302
@amalsb1302 4 года назад
Oru vidathil sheria..
@saralamk824
@saralamk824 4 года назад
Praise the Lord.
@udayakumar5154
@udayakumar5154 Год назад
ഞങ്ങൾ വിഗ്രഹ ആരാധകർ അതിലൂടെ ഈശ്വരനിൽ എത്തിക്കോളാം . അതുകൊണ്ട് എന്തെങ്കിലും ദോഷമോ നരകമോ ആണ് കിട്ടുന്നതെങ്കിൽ അതും ഞങ്ങൾ മാത്രം അനുഭവിച്ചോളാം.
@solideogloreaglorea3787
@solideogloreaglorea3787 Год назад
udayakumar....നിങ്ങൾ എങ്ങനെ വേണമെങ്കിലും ജീവിച്ചോളൂ..... ആരെങ്കിലും നിർബന്ധിച്ചില്ലല്ലോ വിഗ്രഹങ്ങളെ ഉപേക്ഷിക്കാൻ???....
@Easypeasy74
@Easypeasy74 Год назад
Angane thanne venam …., endu vannalum vittu kodukalle!
@udayakumar5154
@udayakumar5154 Год назад
@@Easypeasy74 ഒരിക്കലും ഇല്ല .
@sainudeenkoya49
@sainudeenkoya49 Год назад
അവരെല്ലാം ( സ്ലീഹ മാർ ) വിഗ്രഹാരാധനക്കെതിരെ പോരാടി. അവരുടെ കൈകളാൽ കൊല്ലപ്പെട്ടു. അവരുടെ പരമ്പരയിൽ പെട്ട ക്രിസ്ത്യാനികൾ അവരുടെ വിഗ്രഹങ്ങളുണ്ടാക്കി അവരെ പൂജിക്കുന്നു , പാപികളായി ജീവിക്കുന്നു. സാക്ഷാൽ ദൈവത്തെ മറന്നു.
@ShyamLal-zr9xb
@ShyamLal-zr9xb Год назад
ക്രിസ്ത്യൻ പള്ളിയിൽ ചെന്ന് നോക്ക് എത്രയോ വിഗ്രങ്ങൾ അവിടെ ഉണ്ട് ആളുകൾ അതിനു മുന്നിൽ മുട്ട് കുത്തി പ്രാർത്ഥിക്കുന്നു നേർച്ച അർപ്പിക്കുന്നു മുത്തുന്നു അതാണ് വിഗ്രഹം
@joshyk.c68
@joshyk.c68 4 года назад
യൂദാ ശ്ലീഹായെ എന്റെ കാര്യങ്ങൾ സാധിച്ചു തരണമേ ആമേൻ
@sainudeenkoya49
@sainudeenkoya49 Год назад
അവരെല്ലാം വിഗ്രഹാരാധനക്കെതിരെ പോരാടി. അവരുടെ കൈകളാൽ കൊല്ലപ്പെട്ടു. അവരുടെ പരമ്പരയിൽ പെട്ട ക്രിസ്ത്യാനികൾ അവരുടെ വിഗ്രഹങ്ങളുണ്ടാക്കി അവരെ പൂജിക്കുന്നു , പാപികളായി ജീവിക്കുന്നു. സാക്ഷാൽ ദൈവത്തെ മറന്നു.
@josephkuzhipallil1535
@josephkuzhipallil1535 Год назад
നീ കർത്താവാണെന്നും നീ ദൈവമാണെന്നും ഞാൻ വിശ്വസിക്കുന്നു
@padiyath7173
@padiyath7173 Год назад
Jessus only messenger Not god
@sajanthomas2568
@sajanthomas2568 Год назад
ക്രിസ്തുവിനെ നേരിട്ടറിഞ്ഞ ആർക്കും ക്രിസ്തുവിനെ കുറിച്ച് പ്രസംഗിച്ചതിന്റെ പേരിൽ സ്വന്തം ജീവൻ നഷ്ടപ്പെടുന്നത് ഒരു നഷ്ടമായി തോന്നിയില്ല. Jesus is the true God and Saviour 💪
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swantham sishyan mare polum rakshikkan kazhiyatha Yesu.........
@sajanthomas2568
@sajanthomas2568 9 месяцев назад
@@user-pd8jh1il7g ഈ ഭൂമിയിലെ കാര്യസാധ്യങ്ങൾക്ക് വേണ്ടിയാണ് യേശുവിനേ അന്വേഷിക്കുന്നതെങ്കിൽ താങ്കളുടെ ന്യായം ശരിയാണ്. സൃഷ്ടാവുണ്ടെങ്കിൽ സൃഷ്ടി ഉണ്ടെങ്കിൽ ഒടുവിൽ ന്യായവിധിയുമുണ്ട്. അങ്ങനെ എങ്കിൽ ഭൂമിയിൽ ഉള്ളതിനേക്കാൾ മനോഹരമായതും സ്രേഷ്ടമായതും ആയ ഒന്നിന് വേണ്ടിയാണ് ക്രിസ്ത്യാനികൾ കാത്തിരിക്കുന്നത്.
@samuelvarghese7134
@samuelvarghese7134 4 года назад
Amen...praise the LORD
@saimonsaimon528
@saimonsaimon528 Год назад
Yesuve Nanni sthudhi Shosthram Amen haleluyaaa Praise the lord Amen
@johnsonpappachan6111
@johnsonpappachan6111 4 года назад
Amen praise the lord I love my jesus christ amen praise the lord amen
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swantham sishyan mare polum rakshikkan kazhiyatha Yesu.........
@jomolsonu7472
@jomolsonu7472 2 года назад
St. Peter and St. Paul and all Saints all Prophets please pray for us and bring Jesus in our lives now and forever! Mother of Grace please pray for us! നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ Holy Spirit സഹവാസം കൊണ്ട്‌ എന്നെയും മോളെയും അനുഗ്രഹിച്ചു അതിവേഗം സാക്ഷികള്‍ ആക്കി uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname uyarthaname. ദൈവ സ്നേഹം ദൈവ ഭക്തി ദൈവ കൃപ ദൈവ ഭയം ദൈവ കരുണ ജിവിത വിജയം ഉന്നത വിദ്യാഭ്യാസ ഉന്നത വിജയം ഉന്നത Professional course സമൃദ്ധമായി നല്‍കി ഞങ്ങളെ anugrehikaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swamtham sishyan mare polum rakshikkan kazhiyatha Yesu.........
@ansarikp7663
@ansarikp7663 4 года назад
നല്ല അവതരണം ഒരു പുതിയ അറിവ് കിട്ടി, ഒരു സംശയം ഏക ദൈവത്തെ ആരാധിക്കുക എന്ന് പറയുന്നു ഇവിടെ പിതാവ് പുത്രൻ പരിശുദ്ദത്മാവ് ഇവർ 3പേർ അല്ലെ
@jerin10
@jerin10 4 месяца назад
പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന്‌ ദൈവം അല്ല മദ്രസ്സ പൊട്ടാ🤌
@littlelamp5982
@littlelamp5982 4 месяца назад
​@@jerin10😂😂😂
@littlelamp5982
@littlelamp5982 4 месяца назад
പിതാവായ ദൈവം (യഹോവ ) പുത്രനായ യേശുക്രിസ്തു (ഇമ്മാനുവേൽ )ദൈവത്തിന്റെ ആത്മാവ്., പരിശുദ്ധമാവ്. ഇതാണ് ത്രീത്വം. ഒരു ദൈവം.
@danipanicker8977
@danipanicker8977 Год назад
നമ്മുടെ ദൈവം എന്നു പറയുന്നത് മാതാപിതാക്കളാണ് ബാക്കിയെല്ലാം സങ്കൽപ്പങ്ങളാണ്
@flamingo5900
@flamingo5900 Год назад
മാതാ പിതാക്കൾ മാതാ പിതാക്കൾ മാത്രമാണ്. മാതാപിതാക്കളെ ദൈവമായി കാണുക എന്നത് ഒരു ജനതയുടെ അല്ലെങ്കിൽ ഒരു പ്രദേശത്തെ കൾചർ മാത്രമാണ്. മാതാപിതാക്കൾ ദൈവമൊന്നുമല്ല.
@sainudeenkoya49
@sainudeenkoya49 Год назад
ആരാണ് ദൈവം എന്നു പറഞ്ഞു തരേണ്ടത് ദൈവവും പ്രവാചകരും ( ഋഷിവര്യന്മാരും ) വേദ ഗ്രന്ഥങ്ങളുമാണ്. അവർ പറഞ്ഞു തന്നിട്ടുണ്ട്.
@roumman2138
@roumman2138 4 года назад
വളരെ നല്ലതായിരിക്കുന്നു വിവരണം,കർത്താവേ അനുഗ്രഹിക്കണമേ..
@jijijohn1665
@jijijohn1665 4 года назад
Praise the lord
@bibingeorge9666
@bibingeorge9666 6 месяцев назад
രക്തസാക്ഷികൾ ആഞ്ഞു പുൾകിയ പുണ്യ ജീവിത പാതയാണ് വിശുദ്ധ കത്തോലിക്കാ സഭ ❤❤❤
@jessesimon7700
@jessesimon7700 3 года назад
Verygood information thankyou Jesus
@reenasanil2606
@reenasanil2606 Год назад
Glory to God. Amen.
@madhurilukose1966
@madhurilukose1966 Год назад
My Lord I adore you and worship you.
@vimalasr4289
@vimalasr4289 Год назад
Super 🙏 Thanks a lot 🙏🙏🙏
@vimalasr4289
@vimalasr4289 Год назад
Jesus Christ I do believe You 🙏🙏🙏 I proclaim You are my Good God Lord ,& All 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Bless us all with love and peace and prosperity and happiness 🙏🙏🙏 & FAITH 🙏👍🙏
@rosamadivakaran2116
@rosamadivakaran2116 Год назад
Amen. Amen praise the lod hallelujah
@jjmedia4831
@jjmedia4831 4 года назад
ക്രിസ്തുവിനുവേണ്ടി മരിക്കാൻ എളുപ്പമാണ്.. ക്രിസ്തുവിനെപോലെ ജീവിച്ചു കാണിക്കാൻ ആണ് പാട്
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swantham sishyan mare polum rakshikkan kazhiyatha Yesu.........
@johnsonjoyjoy9777
@johnsonjoyjoy9777 Год назад
Praise the lord 🙌
@jensonoppen9444
@jensonoppen9444 4 года назад
I love you jesus christ 😍😍😍
@kathreenamathew7875
@kathreenamathew7875 4 года назад
Praise the Lord amen, Halleluyya
@nidheesh11
@nidheesh11 Год назад
Glory to jesus🙏🙏🙏🙏
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swantham sishyan mare polum rakshikkan kazhiyatha Yesu.........
@AshaAsha-tx6ww
@AshaAsha-tx6ww 4 года назад
ഗുഡ് വലിയ അറിവ് thanks
@martinthomas5785
@martinthomas5785 Год назад
വെളിവാട് അല്ല വെളിപ്പാട് ആണ്.. പറഞ്ഞതിൽ ചെറിയ തെറ്റ് ഉണ്ട്. കർത്താവ് അനുഗ്രഹിക്കട്ടെ 🙏
@jomonaj3152
@jomonaj3152 4 года назад
God bless us all to be able to lead a life worthy of your love.
@coltonw4214
@coltonw4214 Год назад
Jesus i trust in you .Amen.❤❤❤❤
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swantham sishyan mare polum rakshikkan kazhiyatha Yesu.........
@lissythomas8419
@lissythomas8419 4 года назад
Thank you
@shinephelix9201
@shinephelix9201 4 года назад
Very good. Thank you for the information
@narikulamcherianvarkey1280
@narikulamcherianvarkey1280 4 года назад
Good, GOD BLESS .. 🙏 ✝️
@nammuruganeshgudi8971
@nammuruganeshgudi8971 Год назад
Apostles died but the gospel they carried, is alive. Its all our responsibilty to share the Gospel.
@stevewaughcvr3427
@stevewaughcvr3427 4 года назад
Amen amen ❤❤
@mercytom6955
@mercytom6955 4 года назад
Truly, truly, I say to you, unless a grain of wheat falls into the earth and dies, it remains alone; but if it dies, it bears much fruit. st.john 12 24
@tirzahemmanuel6374
@tirzahemmanuel6374 4 года назад
യോഹന്നാൻ്റെ മരണത്തെക്കുറിച്ച് ചരിത്രത്തിൽ എവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആരെങ്കിലും ഒന്നുപറയുമോ....🤔
@jesusmission2763
@jesusmission2763 4 года назад
Amen prise the loard
@donboscomaruthondra3158
@donboscomaruthondra3158 4 года назад
My Hod My Lord..Amen
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swantham sishyan mare polum rakshikkan kazhiyatha Yesu.........
@sajimonsaji6941
@sajimonsaji6941 Год назад
എന്തിനാ വെറുതെ മറ്റുള്ളവരുടെ വിശ്വസത്തിൽ കൈകടത്താൻ പോയത് സ്വന്തം വിശ്വാസം അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ഒരിക്കലും ശ്രമിക്കരുത് അങ്ങനെ ചെയ്താൽ എന്തായിരിക്കും അതിന്റെ പരിണിത ഫലം എന്ന് ദൈവം അവരിലൂടെ നമുക്ക് കാണിച്ചു തന്നതായിക്കൂടെ 🙏
@flamingo5900
@flamingo5900 Год назад
സ്വന്തം വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ കർത്താവ് പറഞ്ഞിട്ടില്ല. എന്നാൽ സുവിശേഷം ലോകത്ത് എല്ലായിടത്ത് എത്തിക്കാനും ശത്രുവായ സാത്താനോട് പൊരുതുവാനും പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനിയുടെ രക്ഷ ദൈവകരങ്ങളിലാണ്. തൻ്റെ ജീവനെ രക്ഷിക്കാൻ ശ്രമികുന്നവൻ അത് നഷ്ടപ്പെടുത്തും എനിക് വേണ്ടി അത് നഷ്ടപ്പെടുത്തുന്നവൻ അത് നേടും എന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്.
@sajimonsaji6941
@sajimonsaji6941 Год назад
ഇവിടെ ആരാണ് ശത്രു ? എന്റെ അറിവിൽ ഇവിടെ സാത്താന്റെ പേരും പറഞ്ഞ് ആരും തമ്മിൽ തല്ലുന്നില്ല എല്ലാം ദൈവത്തിന്റെ പേരും പറഞ്ഞാണ് തല്ലുന്നതും കൊല്ലുന്നതും എന്നിട്ട് പറയും ഇതൊക്കെ സാത്താൻ ആണ് മനുഷ്യരെക്കൊണ്ട് ചെയ്യിക്കുന്നത് എന്ന്.. ചെയ്യാനുള്ള പാപങ്ങൾ ചെയ്തു വച്ച് അത് മറക്കാൻ ദൈവത്തെ മുന്നിൽ നിർത്തുന്നു അങ്ങനെ നോക്കുമ്പോ ആരാണ് ശരിക്കും സാത്താൻ. പിന്നെ ഇവിടെ ദൈവം ജീവനെ സൃഷ്ടിച്ചു അത് ആണും പിന്നെ പെണ്ണും അങ്ങനെ അല്ലെ അല്ലാതെ ഹിന്ദു ക്രിസ്ത്യൻ മുസ്ലിം എന്ന് പറഞ്ഞുകൊണ്ടാണോ? രക്ഷയുടെ കാര്യം പറഞ്ഞപ്പോ ചോദിച്ചുപോയതാ. പിന്നെ അവസാനം പറഞ്ഞത്.. എന്തുകൊണ്ടാണ് നിങ്ങൾ കർത്താവിൽ വിശ്വസിക്കുന്നത്.. അദ്ദേഹം മറ്റുള്ളവരെ സഹായിച്ചു മറ്റുള്ളവരുടെ പാപങ്ങൾ ഏറ്റെടുത്തു സ്വന്തം ജീവൻ നൽകി അതുകൊണ്ട് മരിച്ചിട്ടും അദ്ദേഹം മനസ്സിൽ ജീവിക്കുന്നു അത്രേം ഉള്ളു മനുഷ്യൻ ന്റെ കാര്യവും നല്ലത് ചെയ്താൽ നമ്മൾ മരിച്ചാലും മനസുകളിൽ ജീവിച്ചുകൊണ്ടേ ഇരിക്കും🙏
@flamingo5900
@flamingo5900 Год назад
@@sajimonsaji6941 ഹഹഹ. ഇവിടെ ദൈവത്തിന്റെ പേരു പറഞ്ഞാണ് ആളുകൾ തല്ലുന്നത്. ശരി തന്നെ. അപ്പോൾ എത്ര ദൈവങ്ങൾ ഉണ്ട്. ഈ ദൈവങ്ങളൊന്നും ദൈവങ്ങളല്ല. സാത്താൻ്റെ കിങ്കരൻമാർ മാത്രമാണ്. ദൈവം എന്ന വിളിപ്പേരു മാത്രമേ ഉള്ളൂ.
@flamingo5900
@flamingo5900 4 месяца назад
@@littlelamp5982 സാത്താനുമുണ്ട്, ദൈവവുമുണ്ട്.
@littlelamp5982
@littlelamp5982 4 месяца назад
@@flamingo5900 yes.I believe in God, Jesus, and holy spirit... Amen 🙏.
@sunijoseph3503
@sunijoseph3503 4 года назад
Very good information Amen
@praveenkumar3586
@praveenkumar3586 Год назад
ശ്രീയേശുവേ, കർത്താവേ. ലോകരക്ഷകാ ആമേൻ
@ascapascap6463
@ascapascap6463 Год назад
Ente karthavum ente deivavume aviduthe hitham pole bhavikate. Sakala apostholenmarume njangalke kutayirikename.. Amen.
@jarishnirappel9223
@jarishnirappel9223 Год назад
ആമ്മേൻ സ്തോത്രം
@thambyjacob8797
@thambyjacob8797 Год назад
യേശുവേ അവിടന്ന് ഏക ദൈവം 🙏🏻
@edahmed7482
@edahmed7482 Год назад
അപ്പോൾ.. പിതാവ് ആര്.. പരിശുദ്ധാത്മാവ് ആര്... ഇവരും ദൈവങ്ങൾ ആണെങ്കിൽ. എങ്ങിനെ ഏക. ദൈവം ആകും.. മുന്ന് ദൈവങ്ങൾ അതല്ലേ സത്യം..
@thambyjacob8797
@thambyjacob8797 Год назад
@@edahmed7482 വഴിയും സത്യവും ജീവനും ഞാൻ ആകുന്നു എന്നിലൂടെയല്ലാതെ ആരും പിതാവിനെ അറിയില്ല എന്ന, ഒരു ദൈവത്തെയും ആരും കണ്ടിട്ടില്ല, എന്നാൽ വിശോസിക്കുന്ന എനിക്ക് ദൈവം സമീപസ്ഥൻ ആണ്‌!
@edahmed7482
@edahmed7482 Год назад
@@thambyjacob8797 അതിൽ ആർക്കും തർക്കം ഇല്ല. ദുതൻ വഴി മാത്രമാണ്.. പിതാവ് (ദൈവം )നെ നമ്മൾ അറിഞ്ഞത്... ബഹു. യേശു പറഞ്ഞത് തന്നെയാണ് സത്യം എന്നിലൂടെ അല്ലാതെ പിതാവിനെ അറിയാൻ പറ്റില്ല. എന്നത് സത്യമാണ്....പിതാവിനെ ആരും കണ്ടിട്ടില്ല. കാണാനുള്ള ശക്തി ആർക്കും ഇല്ല.. മോശെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു അപ്പോൾ ദൈവം പറഞ്ഞു ബുദ്ധിമുട്ടാണ് മോശെ.. നിനക്ക് കണ്ടു നിൽക്കാൻ പറ്റില്ല. എന്നാലും എനിക്ക് ഒന്ന് കാണണം. എങ്കിൽ കണ്ടോളു.. മലയുടെ താഴെ വരൂ. മോശെ റെഡി യായി പോയി. ദൈവം. അവന്റെ പ്രകാശത്തിന്റെ..70. 000. ൽ ഒരംശം കാണിച്ചു കൊടുത്തു.. മോശെ ബോധരഹിതനായി വീണു.. ബോധം വന്നപ്പോൾ ദൈവം ചോദിച്ചു എങ്ങനെ മോശെ.. മോശെ പറഞ്ഞു.. എന്നോട് പൊറുക്കണേ.. ഞാൻ അവിവേകം പ്രവർത്തിച്ചു... അത് കൊണ്ടാണ് ആരും കണ്ടിട്ടില്ല എന്ന് പറയുന്നത്.... അവനാണ്. ഏകദൈവം...
@John_honai1
@John_honai1 Год назад
​@@edahmed7482മനുഷ്യൻ multidimensional being anu
@sainudeenkoya49
@sainudeenkoya49 Год назад
അവരെല്ലാം വിഗ്രഹാരാധനക്കെതിരെ പോരാടി. വിഗ്രഹാരാധകരുടെ കൈകളാൽ കൊല്ലപ്പെട്ടു. അവരുടെ പരമ്പരയിൽ പെട്ട ക്രിസ്ത്യാനികൾ അവരുടെ വിഗ്രഹങ്ങളുണ്ടാക്കി അവരെ പൂജിക്കുന്നു , പാപികളായി ജീവിക്കുന്നു. സാക്ഷാൽ ദൈവത്തെ മറന്നു.
@shyjupoovachal
@shyjupoovachal Год назад
Amen
@anile.k.m86
@anile.k.m86 4 года назад
Glory to God
@meshakjohn6771
@meshakjohn6771 4 года назад
Amen 🙏🙏🙏💜💚💙
@josedj1275
@josedj1275 Год назад
❤ദൈവമേ സ്തുതി
@thomasphilip5590
@thomasphilip5590 Год назад
Ente Kartthave.......ente Deivame.....Angayil njan sharanapedunnu. Amen 🙏 🙏 🙏
@praveenajohn2812
@praveenajohn2812 4 года назад
Amen 🙏🏼
@mollythomas7602
@mollythomas7602 Год назад
Glory Jesus
@prasanthan1281
@prasanthan1281 4 года назад
Kindly posible to find their apostlic works,
@cheenucheenuz80
@cheenucheenuz80 Год назад
Amen JESUS, Hallelujah🤍
@philipgeorge3162
@philipgeorge3162 Год назад
O my lord God almighty trust in you abundantly for ever
@binnypm
@binnypm 4 года назад
യോഹന്നാൻ അപ്പോസ്തോലന് ലഭിച്ചത് വെളിപാട്‌ അല്ല..വെളിപാട്‌ എന്നു പറഞ്ഞാൽ ഭൂതോദയം.. അല്ലെങ്കിൽ വെളിച്ചപ്പാടന്മാർക് ലഭിക്കുന്ന ഒരു ആവേശം അത്രയേ ഉള്ളൂ... ഇപ്പോഴുള്ള ഈ ഭൂമിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും പുതിയ നിയമ സഭയും കർത്താവിന്റെ മഹത്വ പ്രത്യക്ഷതയും ആയിരം ആണ്ടു വാഴ്ചയും അനന്തര സംഭവങ്ങളും രേഖ പെടുത്തിയിരുന്നു.. അതിനെ "വെളിപ്പാട് " എന്നാണ് പറയുക... സംഭവിപ്പാനുള്ളത് കാണിച്ചു കൊടുക്കുക... വെളിപ്പാട്. ഭൂതോദയം അല്ല..
@thomasjos7727
@thomasjos7727 Год назад
Lord Jesus Christ I believe in you. you are the only GOD in this universe . Lord Jesus Christ I believe in you AMEN 🙏
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swantham sishyan mare polum rakshikkan kazhiyatha Yesu.........
@akkumediaclicks8653
@akkumediaclicks8653 3 года назад
മണ്ടത്തരം വിളിച്ചു പറഞ്ഞു നടന്നത് കൊണ്ടല്ലേ ഈ ഗതി എല്ലാവർക്കും വന്നത് സ്വയം രക്ഷപെടാൻ പറ്റാത്ത ദൈവപുത്രനും കൂറേ അനുയായികളും എന്നിട്ട് ഇപ്പോൾ കുരിശിൽ ക്രൂരമായ മരിച്ച യേശുവിന്റെ രൂപമാണ് ക്രിസ്ത്യനികൾ ആരാധിക്കുന്നത് ജീവിച്ചു ഇരിക്കുമ്പോൾ പെണ്ണും പെടകോഴിയും ഇല്ലാത്ത യേശുവിന് മരിച്ചു കഴിഞ്ഞപ്പോൾ കൂറേ കന്യാസ്ത്രീകളെ ചാർത്തികൊടുത്തു best മതം.
@johnv.j5579
@johnv.j5579 Год назад
Amen. Acts.4.12
@sibijoy7136
@sibijoy7136 4 года назад
Thank you, very good information, Praise the Lord
@jesusmission2763
@jesusmission2763 4 года назад
Amen prise the loard
@jesusmission2763
@jesusmission2763 4 года назад
Jesus is alive
@jesusmission2763
@jesusmission2763 4 года назад
Eney pryer
@marysvarghese7516
@marysvarghese7516 4 года назад
🙏🙏 praise the lord.............very informative
@julieanu6283
@julieanu6283 4 года назад
ആമേൻ കർത്താവേ ##
@പരനാറിസംഘി
@പരനാറിസംഘി 4 года назад
ഓം നമഃ ശിവായ
@charisvehicles3158
@charisvehicles3158 4 года назад
Ee sivante aanallo pralayathil thala poyathu.
@syamvlogs6804
@syamvlogs6804 Год назад
ശിവലിംഗം അർത്ഥം ജ്യോതിയുടെ അടയാളം എന്നാണ് പിതാവായ ദൈവം god is light and God is love
@lillykuttybabu4151
@lillykuttybabu4151 28 дней назад
Thank you, God bless you
@bainishsamchacko2097
@bainishsamchacko2097 3 года назад
Amen Amen Amen Amen Amen 🙏
@Aleenaprajeesh
@Aleenaprajeesh 4 года назад
ഇതുപോലുള്ള കരിയങ്ങൾ ആദിയം നമുടെ അച്ചന്മാരും സഭ അധികാരികളും പഠിക്കാൻ പറയണം മാർപാപ്പ പോലും കർത്താവിന് എതിരായി pachamama വനകം നടത്തുന്ന സമയമായി ഇനി എന്ത് ചെയ്യണം എന്നറിയാതെ വിശ്വാസികൾ നട്ടം തിരിയുന്ന. കർത്താവ് ഞങളെ കകേണമെ ആമേൻ
@mygodmylord5759
@mygodmylord5759 4 года назад
മാർപാപ്പ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യുന്നു അതൊന്നും ആരും കാണില്ല pachamama മാത്രമേ കണ്ടുള്ളൂ . ആദ്യം mmm നമുക്ക് നന്നാകാം എന്നിട്ട് മതി മറ്റുള്ളവരെ ചെളിവാരിയെറിയൽ. നമുക്കുവേണ്ടി കുരിശിൽ മരിച്ചത് മാർപാപ്പയും അച്ഛന്മാരും അല്ലല്ലോ....
@nadackalnadackal9444
@nadackalnadackal9444 4 года назад
@@mygodmylord5759 correct 👍💯😍😍
@Aleenaprajeesh
@Aleenaprajeesh 4 года назад
Pappa cheuyna നല്ലകാര്യങ്ങൾ പച്ചമാമ വന്നകത്തിലുടെ അദ്ദേഹം അത് ഇല്ലാതാക്കി എങ്കിലും നമുക്ക് സഭയോട് ചേർന്ന് അദേഹതിന് വേണ്ടി prarthikkam നം ചെയ്യേണ്ടത് ലോകത്തെ പ്രീതി പെടുത്താൻ അല്ല ഇൗ ലോകം നമുടെ അല്ല നമുടെ ലോകം കർത്താവിന്റെ ലോകമാണ് നമുക്കു എപോഴും അമ്മ മാതാവിനോട് ചേർന്ന് കർത്താവിന്റെ karunnaykayi prarthikkam ആമേൻ ദൈവത്തില്‍ അന്‌ധകാരമില്ല. അവിടുത്തോടു കൂട്ടായ്‌മയുണ്ടെന്നു പറയുകയും അതേ സമയം അന്‌ധകാരത്തില്‍ നടക്കുകയും ചെയ്‌താല്‍ നാം വ്യാജം പറയുന്നവരാകും; സ ത്യം പ്രവര്‍ത്തിക്കുന്നുമില്ല. 1 യോഹന്നാന്‍ 1 : 6
@sainudeenkoya49
@sainudeenkoya49 Год назад
അവരെല്ലാം വിഗ്രഹാരാധനക്കെതിരെ പോരാടി. വിഗ്രഹാരാധകരുടെ കൈകളാൽ കൊല്ലപ്പെട്ടു. അവരുടെ പരമ്പരയിൽ പെട്ട ക്രിസ്ത്യാനികൾ അവരുടെ വിഗ്രഹങ്ങളുണ്ടാക്കി അവരെ പൂജിക്കുന്നു , പാപികളായി ജീവിക്കുന്നു. സാക്ഷാൽ ദൈവത്തെ മറന്നു.
@user-pd8jh1il7g
@user-pd8jh1il7g 9 месяцев назад
Swantham sishyan mare polum rakshikkan kazhiyatha Yesu.........
@mubihassanmubihassan4534
@mubihassanmubihassan4534 Год назад
Goode❤
@sinujoseph4661
@sinujoseph4661 Год назад
Praise the lord Amen Hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@natureloverkerala1773
@natureloverkerala1773 4 года назад
praise the Lord
@edwardodathackal4307
@edwardodathackal4307 2 года назад
Prise the Loard Amen
@xjn123
@xjn123 4 года назад
വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവർ വളർത്തിയ സഭ ഇന്ന് കൊറോണ കാരണം അടച്ച് കെട്ടി ഇരിക്കുന്നു..
@TheMathewAjay
@TheMathewAjay 4 года назад
Buildings are not church. Church is you and me. We are the church of God. So the church is alive and functioning. Meaning of church is Body of Christ. The building you see today are man made and belongs to man made organizations like Catholic, Orthodox, Pentecostal, etc. After Jesus came to the earth, he lives in us not in churches.
@utuben100
@utuben100 4 года назад
@@TheMathewAjay ithu christhiani ennu paranju nadakkunnavarkku ariyan vazhiyilla
@ajeeshbenny3789
@ajeeshbenny3789 4 года назад
സതൃ० ✌
@melchizedekaugustine3902
@melchizedekaugustine3902 4 года назад
@@TheMathewAjay yes.. u r correct !!!
@honeys6203
@honeys6203 4 года назад
ഇതെല്ലാം സംഭവിക്കും എന്ന് ബൈബിൾ വിളിച്ചു പറഞ്ഞിട്ടുണ്ട് സഹോദര....... കൊറോണ മാത്രമല്ല ഇനിയും thudangunnathee ഉള്ളൂ
@vethal_veth
@vethal_veth Год назад
O my lord in the name of all Apostoles and Martyrs we the all christians and believers of our country india are praying for the STATE OF MANIPUR and for all christians of Manipur whe are relentlesslt persecuted and their churches are destroyedby GENTILES,, PLEASE FORGINEBOUR SINS AND ACEPT OUR PRAYERS..... ✝️✝️✝️✝️ AMNEN... ✝️✝️✝️... ✝️✝️✝️ HALLELUIAH..
@joelvinu9535
@joelvinu9535 4 года назад
Inspiring
@ajeeshbenny3789
@ajeeshbenny3789 4 года назад
എന്താ മരിക്കാൻ പോവാണോ 😳
Далее
Introducing iPhone 16 | Apple
02:00
Просмотров 4,9 млн
Cleaning🤣 #shorts #トイキッズ
00:18
Просмотров 10 млн
Китайка и Зеленый Слайм😂😆
00:20
Introducing iPhone 16 | Apple
02:00
Просмотров 4,9 млн