Тёмный

ക്രിസ്തുവിൽ വീണ്ടെടുക്കപെടാത്ത മനുഷ്യന്റെ മൂന്ന് ആവ്യശങ്ങൾ | Uravidangal Epi:61 | Fr Daniel 

ShalomTelevision
Подписаться 822 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@jacinthajacob6162
@jacinthajacob6162 8 месяцев назад
ഈ സുവിശേഷം വ്യക്തമാക്കിത്തരുവാൻ effort എടുക്കുന്ന ഞങ്ങളുടെ അച്ചന് ഒരായിരം നന്ദി... കർത്താവ് അച്ചനെ അനുഗ്രഹിക്കട്ടെ... 🙏
@SheebaPrakashPulikkathara
@SheebaPrakashPulikkathara 7 месяцев назад
Thank you Jesus.I praise u Jesus.Father God bless you. ❤
@franciskunjuman9244
@franciskunjuman9244 Месяц назад
Thankyou Jesus
@gracyjose4307
@gracyjose4307 7 месяцев назад
Thankyou Jesus 🙏
@Umachandrika--
@Umachandrika-- 7 месяцев назад
Appa Appa App a hear our prayers, intentions Amen
@anniemathew6763
@anniemathew6763 7 месяцев назад
AMEN
@snehajose1827
@snehajose1827 8 месяцев назад
❤️💗Jesus I Trust In You I Love Jesus💗❤️
@juliejayan8972
@juliejayan8972 7 месяцев назад
O Jesus son of living god please mercy on me the sinners
@sujajames5419
@sujajames5419 8 месяцев назад
ഈശോയെ എന്നോട് കരുണയുണ്ടാകേണമേ
@Umachandrika--
@Umachandrika-- 7 месяцев назад
Appa grant wisdome,.Holly spirit for my kids Amen
@JCCreationsVideos
@JCCreationsVideos 8 месяцев назад
യേശുവേ എന്നോട് കരുണ തോന്നണമേ.
@bijijacob9133
@bijijacob9133 8 месяцев назад
യേശുവെ നോമ്പ് കാലത്ത് ഒരു അനുഗ്രഹ പ്രദമാക്കേണമെ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമെ
@rubyemil2367
@rubyemil2367 7 месяцев назад
More More God bless you achaa 🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏
@sinivarghese9989
@sinivarghese9989 7 месяцев назад
ആമേൻ
@lalyag6341
@lalyag6341 7 месяцев назад
ആത്മാവിന്റെ ഫലങ്ങളാൽ നിറക്കണേ അപ്പാ.....
@JulianaT.S
@JulianaT.S 7 месяцев назад
Ammen
@anbazhagan8521
@anbazhagan8521 8 месяцев назад
Amen amen amen amen amen 🙏
@rubyemil2367
@rubyemil2367 7 месяцев назад
Jesus I trust in you 🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️
@Umachandrika--
@Umachandrika-- 7 месяцев назад
Deast Acho prayers for our property sale. Debts.Amen
@sinisanthosh5228
@sinisanthosh5228 7 месяцев назад
Amen
@benetbenetka3441
@benetbenetka3441 7 месяцев назад
Godblesyou 🙏
@rosalintomy1567
@rosalintomy1567 8 месяцев назад
👍Perfect Clarification! Contented🙏 Alleluia! Achen has conveyed what exactly St. John meant through his Gospel. Also in its deepest theology, in a diluted form so that any layman can grasp it. Prayers🙏. Praying and thanking Almighty for everything. “Free Gift of God!”
@RosammaJohn-o6z
@RosammaJohn-o6z 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤
@rajanantony9333
@rajanantony9333 8 месяцев назад
എൻ്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമേ കർത്താവേ
@reenageo707
@reenageo707 7 месяцев назад
Amen 🙏
@sheebajiji8780
@sheebajiji8780 8 месяцев назад
Praise the Lord 🙏🙏🙏
@jeenaantony4283
@jeenaantony4283 7 месяцев назад
❤❤❤❤❤❤❤
@kesschellamkottu8855
@kesschellamkottu8855 8 месяцев назад
Thank you Acha you are really trying hard, Jesus is working through you to make me understand His words 🙏🙏🙏
@shajipeter5907
@shajipeter5907 7 месяцев назад
Thanking God almighty for you, Acha .... very clearly you are helping us to know 🙏🙏🙏Jesus more ..
@jancyabraham4004
@jancyabraham4004 7 месяцев назад
Hallelujah 🕊🙏🏻
@s.j.2936
@s.j.2936 7 месяцев назад
Lord have mercy on us.
@dantyphilip788
@dantyphilip788 7 месяцев назад
Please pray for my husband who is alcoholic and to get better spiritually 🙏🙏🙏
@valsalakrishnadas9247
@valsalakrishnadas9247 8 месяцев назад
Praying for you Father and your missions
@jessykatherine3483
@jessykatherine3483 8 месяцев назад
Amen Hallelujah 🙏
@amminipushparaj6995
@amminipushparaj6995 8 месяцев назад
വിശ്വാസിക്കുന്നു.. വിശ്വാസിക്കുന്നു. വിശ്വാസിക്കുന്നു 🙏🙏🙏❤️🌹
@TessyJose-h5n
@TessyJose-h5n 8 месяцев назад
Yesuve please my brother jojy and his family and release him from drinking habit❤❤🎉🎉
@pailyalyathporinchu3103
@pailyalyathporinchu3103 8 месяцев назад
Ende vistas vardhippikkename halleluya amen
@lovelyjohns6372
@lovelyjohns6372 8 месяцев назад
Jesus I trust in you.
@merinbinoy7981
@merinbinoy7981 8 месяцев назад
Thank you Achaa...🙏🙏
@jessyvarghese689
@jessyvarghese689 8 месяцев назад
Ameen
@srphilomenajames6149
@srphilomenajames6149 7 месяцев назад
Praised be Jesus Christ and His blessed Mother 🙏 Father, I begin my day by listening prayerfully to your sermons. My humble request and suggestion is, could you please share your sermons in English so as to make it available and possible to English speaking faithful who are large in number including religious Sisters. Since your sermons are in Malayalam, your listeners are quite limited. Hope this suggestion will be positively considered. Thank you so very much.
@tessyignasious532
@tessyignasious532 8 месяцев назад
🙏🙏🙏
@stebinc.x513
@stebinc.x513 8 месяцев назад
🔥🔥👍👍🔥🔥
@jacobcc9514
@jacobcc9514 8 месяцев назад
ലോകസമാധാനത്തിനു വേണ്ടിയുള്ള അടിയന്തിര പ്രാർത്ഥനയായി, ഒരുകോടി പ്രാവശ്യം വീതം ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണനേരത്തും ഞങ്ങൾ പാപികളാ യിരിക്കും എന്നു ഉരുവിടണമെന്ന് രണ്ട് പ്രഗത്ഭ സുവിശേഷകരായ അച്ചന്മാർ ആഹ്വാനം ചെയ്തിരിക്കുന്നു!! അപ്പോൾ എന്താണ് സുവിശേഷം; എന്തിനാണ് സുവിശേഷം എന്നത് ചിന്താവിഷയം ആയിരിക്കുന്നു! മനുഷ്യരെ തങ്ങൾ ജീവിച്ചിരിക്കുമ്പോഴോ മരിക്കുമ്പോഴോ പാപികളാ യിരിക്കാതെ തൻ്റെ രണ്ടാം വരവിൽ തന്നോട് ചേർക്ക പ്പെടേണ്ടതിന് യോഗ്യരാക്കുന്നതിനു വേണ്ടിയാണ് യേശു കാൽവരിയിൽ ബലിയായത് എന്നതാണ് സുവിശേഷം എന്നിരിക്കെ, ഞങ്ങൾ പാപികളാ യിരിക്കും എന്നു വാശിയോടെ ഉരുവിടുവിക്കുന്ന ഈ അച്ചൻമാരൊക്കെ പ്രസംഗിക്കുന്ന സുവിശേഷം ഏതാണ്? വചനം പറയുന്നു: "എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്‌ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്‌ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ്‌ സ്വര്‍ഗത്തില്‍നിന്ന്‌ ഇറങ്ങിവരുകയും ക്രിസ്‌തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. 1 തെസലോനിക്കാ 4 : 16. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും. 1 തെസലോനിക്കാ 4 : 17. അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്‌പരം ആശ്വസിപ്പിക്കുവിന്‍." 1 തെസലോനിക്കാ 4 : 18. ഇതാണ് ആശ്വാസവും പ്രത്യാശയും നൽകുന്ന സുവിശേഷം. ഏന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, സ്വന്ത ഉപജീവനത്തിനും നിലനിൽപ്പിനും വേണ്ടി ഇതുപോലെ സ്നേഹപൂർവ്വം മറ്റൊരു സുവിശേഷത്തിൻ്റെ ഉപജ്ഞാതാക്കളാകുന്നവർ, മനുഷ്യരെ മതമാകുന്ന മരുന്നു കൊടുത്ത് മയക്കി കൊണ്ടു നടക്കുന്നു!! ദൈവത്തിനും മനുഷ്യനുമിടയിൽ ഏക മധ്യസ്ഥൻ യേശുവാണെന്നു വചനം വ്യക്തമാക്കുമ്പോൾ( 1തിമോ.2:5), ഇവർ യേശുവിനും മനുഷ്യനുമിടയിൽ നിരവധി മദ്ധ്യസ്ഥൻമാരെ ഉണ്ടാക്കുന്നു; അവരുടെയൊക്കെ പ്രതിമകൾ ഉണ്ടാക്കിവച്ചുകൊണ്ട് രണ്ടാം പ്രമാണം (പുറപ്പാട്, 20 :4,5) ലംഘിപ്പിക്കുന്നു!!അങ്ങനെ മനുഷ്യരേക്കൊണ്ട് ജനനം മുതൽ മരണം വരെ പ്രമാണ ലംഘനമെന്ന ചാവദോഷം ചെയ്യിച്ചിട്ട് ഉരുവിടുവിക്കുന്നു: മരണനേരത്തും ഞങ്ങൾ പാപികളാ യിരിക്കും എന്ന് !! അവരോടെല്ലാം വേദനയോടെ യേശു പറയുന്നു: എന്നെയോർത്ത് നിങ്ങൾ കരയേണ്ട എന്നു ഞാൻ പറഞ്ഞിട്ടും ("അവരുടെ നേരേ തിരിഞ്ഞ്‌ യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിൻ" ലൂക്കാ 23 : 28). നിങ്ങൾ കുരിശുണ്ടാക്കി കുറച്ചുനാൾ ചുമന്നുനടന്ന് ഒരു ദുരന്ത നാടകം അഭിനയിച്ചുകൊണ്ട് എന്നെ പരിഹ സിക്കുന്നു. നിങ്ങൾ മരണനേരത്ത് പാപികളായിരിക്കാതിരിക്കുവാനാണ് ഞാൻ പീഡകൾ സഹിച്ചു മരിച്ചത്. സുബോധ മുള്ളപ്പോൾ എന്നെ സ്വീകരിച്ചു എന്നോട് ഐക്യപ്പെട്ടാൽ നിങ്ങൾ പിന്നെ പാപികളല്ല മക്കളെ. മരണനേരത്തും പാപികളാണെങ്കിൽ നിങ്ങൾക്ക് നിത്യനരകം ഉറപ്പാണ് മക്കളെ. പിന്നെ നിങ്ങളെ രക്ഷിക്കുവാൻ ഒരു മാർഗ്ഗവും ഇല്ല മക്കളെ. നിങ്ങൾ പ്രതിമാ സേവ അവസാനിപ്പിച്ചാൽ നിങ്ങളുടെ കണ്ണ് തുറക്കപ്പെടുകയും നിങ്ങൾ സത്യം അറിഞ്ഞു രക്ഷപ്പെടുകയും ചെയ്യും. റോമർ,1:21- 23 അതാണ് പറയുന്നത് മക്കളെ...
@jacinthajacob6162
@jacinthajacob6162 8 месяцев назад
മനുഷ്യൻ ബലഹീനനാണ്... അവന്റെ അവസാന നിമിഷം വരെ പാപം ചെയ്യാൻ chance ഉണ്ടായികൊണ്ടേയിരിക്കും.. കത്തോലിക്കാ സഭയുടേത് യഥാർത്ഥ പഠനം.. 🙏
@sindhum9172
@sindhum9172 8 месяцев назад
റോമാ 2:10-12, Roma 3:23
@jacobcc9514
@jacobcc9514 8 месяцев назад
​@@sindhum9172 പ്രസ്തുത വചന ഭാഗം എന്താണ് പറയുന്നത്! മനുഷ്യന് രക്ഷ യാതൊരു പ്രമാണ വ്യവസ്ഥയുമില്ല എന്നാണ്. ജനിക്കുന്ന കുഞ്ഞുൾപ്പെടെ സകലരും ആദാമിൻ്റെ പാപത്തിൻ്റെ പിടിയിലാണ്. ന്യായപ്രമാണം പറയുന്ന പരിഹാര കർമ്മങ്ങൾ വ്യവസ്ഥപ്രകാരം അനുഷ്ഠിക്കുവാനും മനുഷ്യന് സാദ്ധ്യമല്ല. രക്തം ചിന്താതെ പാപമോചനം ഇല്ല എന്ന് ഹെബ്രായർ,9:22 പറയുന്നു. '...രക്‌തം ചിന്താതെ പാപമോചനമില്ല.' (ഹെബ്രായര്‍ 9 : 22). ഇത് മനുഷ്യർക്ക് അസാദ്ധ്യമല്ലെ! തനിക്ക് നല്ലവനാകണമെന്ന് പറഞ്ഞുവന്ന ധനവാനായ ചെറുപ്പക്കരനോട് യേശു അതാണ് പറഞ്ഞത്. 'അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌.' ലൂക്കാ 18 : 27 തൻ്റെ പരിശുദ്ധ രക്തം ചിന്തിക്കൊണ്ടാണ് യേശു അത് സാദ്ധ്യമാക്കിയത്. റോമർ, 3:25 അതുതന്നെയാണ് പറയുന്നത്. ക്രിസ്തുവിൽ ആകൂന്നവർ പുതിയ സൃഷ്ടിയാകുന്നു എന്ന് 2കൊറി. 5:17 പറയുന്നു. അവർ വീണ്ടെടുക്കപ്പെടുകയാണ്. ആദാമ്യ പാപത്തിൻ്റെ അവകാശത്തിൽനിന്നാണ് വീണ്ടെടുക്കപ്പെടുന്നത്. അവർ പിന്നെ പാപികള ല്ല, ദൈവമാക്കളാണ് (യോഹ.1:12 . യോഹ.3:3 കൂടി വായിക്കുക.) മക്കൾ എന്ന അവകാശത്തിൽ പ്രവേശിച്ചവർ പരിശുദ്ധാത്മാവിൻ്റെ നിയന്ത്രണത്തിലായിരിക്കും. അഥവാ ഒരു പാപം ചെയ്തുപോയാൽ തൽക്ഷണം യേശുവിനോട് ഏറ്റുപറഞ്ഞു വിശുദ്ധീകരണം പ്രാപിക്കാം. അങ്ങനെ വിശുദ്ധീകരണത്തോടെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമാണ് 1തെസെ. 4: 16,17 വാക്യങ്ങളുടെ പരിധിയിൽ വരുന്നത്. (അവശേഷിക്കുന്നവരെ വെളി . അദ്ധ്യായം 20ലാണ് കാണുക.) ഇപ്പൊൾ രക്ഷ സൗജന്യമാണ്, മാർഗ്ഗവും വളരെ ലളിതമാണ്. പാപപരിഹാരപ്രവർത്തികൾ നിർദ്ദേശിക്കുന്ന ന്വായപ്രമാണം പിൻ ചെല്ലുന്നവർക്ക് ക്രിസ്തുവുമായി ബന്ധമില്ലെന്ന്, ഗലാ.5:4 പറയുന്നു. ( മനസ്സിലാക്കുവാൻ എളുപ്പമല്ല. ഉപവസിച്ച് പ്രാർഥിച്ചാൽ പരിശുദ്ധാത്മാവു സഹായിക്കും. ഞാനും 40 വയസോളം തീവ്ര കത്തോലിക്കനായിരുന്നു. കൃപയാൽ വെളിച്ചം കിട്ടിയെന്ന് മാത്രം.)
@jacobcc9514
@jacobcc9514 8 месяцев назад
​@@jacinthajacob6162 ​ ​​@jacinthajacob 6162 & @sindhum9172. പ്രസ്തുത വചന ഭാഗങ്ങൾ എന്താണ് പറയുന്നത്! മനുഷ്യന് രക്ഷക്ക് യാതൊരു പ്രമാണ വ്യവസ്ഥയുമില്ല എന്നാണ്. ജനിക്കുന്ന കുഞ്ഞുൾപ്പെടെ സകലരും ആദാമിൻ്റെ പാപത്തിൻ്റെ പിടിയിലാണ്. ന്യായപ്രമാണം പറയുന്ന പരിഹാര കർമ്മങ്ങൾ വ്യവസ്ഥപ്രകാരം അനുഷ്ഠിക്കുവാനും മനുഷ്യന് സാദ്ധ്യമല്ല. രക്തം ചിന്താതെ പാപമോചനം ഇല്ല എന്ന് ഹെബ്രായർ,9:22 പറയുന്നു. '...രക്‌തം ചിന്താതെ പാപമോചനമില്ല.' (ഹെബ്രായര്‍ 9 : 22). ഇത് മനുഷ്യർക്ക് അസാദ്ധ്യമല്ലെ! തനിക്ക് നല്ലവനാകണമെന്ന് പറഞ്ഞുവന്ന ധനവാനായ ചെറുപ്പക്കരനോട് യേശു അതാണ് പറഞ്ഞത്. 'അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌.' ലൂക്കാ 18 : 27 തൻ്റെ പരിശുദ്ധ രക്തം ചിന്തിക്കൊണ്ടാണ് യേശു അത് സാദ്ധ്യമാക്കിയത്. റോമർ, 3:25 അതുതന്നെയാണ് പറയുന്നത്. ക്രിസ്തുവിൽ ആകൂന്നവർ പുതിയ സൃഷ്ടിയാകുന്നു എന്ന് 2കൊറി. 5:17 പറയുന്നു. അവർ വീണ്ടെടുക്കപ്പെടുകയാണ്. ആദാമ്യ പാപത്തിൻ്റെ അവകാശത്തിൽനിന്നാണ് വീണ്ടെടുക്കപ്പെടുന്നത്. അവർ പിന്നെ പാപികള ല്ല, ദൈവമാക്കളാണ് (യോഹ.1:12 . യോഹ.3:3 കൂടി വായിക്കുക.) മക്കൾ എന്ന അവകാശത്തിൽ പ്രവേശിച്ചവർ പരിശുദ്ധാത്മാവിൻ്റെ നിയന്ത്രണത്തിലായിരിക്കും. അഥവാ ഒരു പാപം ചെയ്തുപോയാൽ തൽക്ഷണം യേശുവിനോട് ഏറ്റുപറഞ്ഞു വിശുദ്ധീകരണം പ്രാപിക്കാം. അങ്ങനെ വിശുദ്ധീകരണത്തോടെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമാണ് 1തെസെ. 4: 16,17 വാക്യങ്ങളുടെ പരിധിയിൽ വരുന്നത്. (അവശേഷിക്കുന്നവരെ വെളി . അദ്ധ്യായം 20ലാണ് കാണുക.) ഇപ്പൊൾ രക്ഷ സൗജന്യമാണ്, മാർഗ്ഗവും വളരെ ലളിതമാണ്. പാപപരിഹാരപ്രവർത്തികൾ നിർദ്ദേശിക്കുന്ന ന്വായപ്രമാണം പിൻ ചെല്ലുന്നവർക്ക് ക്രിസ്തുവുമായി ബന്ധമില്ലെന്ന്, ഗലാ.5:4 പറയുന്നു. ( മനസ്സിലാക്കുവാൻ എളുപ്പമല്ല. ഉപവസിച്ച് പ്രാർഥിച്ചാൽ പരിശുദ്ധാത്മാവു സഹായിക്കും. ഞാനും 40 വയസോളം തീവ്ര കത്തോലിക്കനായിരുന്നു. കൃപയാൽ വെളിച്ചം കിട്ടിയെന്ന് മാത്രം.)
@jacobcc9514
@jacobcc9514 8 месяцев назад
.​​@jacinthajacob 6162 & @sindhum9172. പ്രസ്തുത വചന ഭാഗങ്ങൾ എന്താണ് പറയുന്നത്! മനുഷ്യന് രക്ഷക്ക് യാതൊരു പ്രമാണ വ്യവസ്ഥയുമില്ല എന്നാണ്. ജനിക്കുന്ന കുഞ്ഞുൾപ്പെടെ സകലരും ആദാമിൻ്റെ പാപത്തിൻ്റെ പിടിയിലാണ്. ന്യായപ്രമാണം പറയുന്ന പരിഹാര കർമ്മങ്ങൾ വ്യവസ്ഥപ്രകാരം അനുഷ്ഠിക്കുവാനും മനുഷ്യന് സാദ്ധ്യമല്ല. രക്തം ചിന്താതെ പാപമോചനം ഇല്ല എന്ന് ഹെബ്രായർ,9:22 പറയുന്നു. '...രക്‌തം ചിന്താതെ പാപമോചനമില്ല.' (ഹെബ്രായര്‍ 9 : 22). ഇത് മനുഷ്യർക്ക് അസാദ്ധ്യമല്ലെ! തനിക്ക് നല്ലവനാകണമെന്ന് പറഞ്ഞുവന്ന ധനവാനായ ചെറുപ്പക്കരനോട് യേശു അതാണ് പറഞ്ഞത്. 'അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌.' ലൂക്കാ 18 : 27 തൻ്റെ പരിശുദ്ധ രക്തം ചിന്തിക്കൊണ്ടാണ് യേശു അത് സാദ്ധ്യമാക്കിയത്. റോമർ, 3:25 അതുതന്നെയാണ് പറയുന്നത്. ക്രിസ്തുവിൽ ആകൂന്നവർ പുതിയ സൃഷ്ടിയാകുന്നു എന്ന് 2കൊറി. 5:17 പറയുന്നു. അവർ വീണ്ടെടുക്കപ്പെടുകയാണ്. ആദാമ്യ പാപത്തിൻ്റെ അവകാശത്തിൽനിന്നാണ് വീണ്ടെടുക്കപ്പെടുന്നത്. അവർ പിന്നെ പാപികള ല്ല, ദൈവമാക്കളാണ് (യോഹ.1:12 . യോഹ.3:3 കൂടി വായിക്കുക.) മക്കൾ എന്ന അവകാശത്തിൽ പ്രവേശിച്ചവർ പരിശുദ്ധാത്മാവിൻ്റെ നിയന്ത്രണത്തിലായിരിക്കും. അഥവാ ഒരു പാപം ചെയ്തുപോയാൽ തൽക്ഷണം യേശുവിനോട് ഏറ്റുപറഞ്ഞു വിശുദ്ധീകരണം പ്രാപിക്കാം. അങ്ങനെ വിശുദ്ധീകരണത്തോടെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമാണ് 1തെസെ. 4: 16,17 വാക്യങ്ങളുടെ പരിധിയിൽ വരുന്നത്. (അവശേഷിക്കുന്നവരെ വെളി . അദ്ധ്യായം 20ലാണ് കാണുക.) ഇപ്പൊൾ രക്ഷ സൗജന്യമാണ്, മാർഗ്ഗവും വളരെ ലളിതമാണ്. പാപപരിഹാരപ്രവർത്തികൾ നിർദ്ദേശിക്കുന്ന ന്വായപ്രമാണം പിൻ ചെല്ലുന്നവർക്ക് ക്രിസ്തുവുമായി ബന്ധമില്ലെന്ന്, ഗലാ.5:4 പറയുന്നു. ( മനസ്സിലാക്കുവാൻ എളുപ്പമല്ല. ഉപവസിച്ച് പ്രാർഥിച്ചാൽ പരിശുദ്ധാത്മാവു സഹായിക്കും. ഞാനും 40 വയസോളം തീവ്ര കത്തോലിക്കനായിരുന്നു. കൃപയാൽ വെളിച്ചം കിട്ടിയെന്ന് മാത്രം.) .
@johnsondennis9842
@johnsondennis9842 8 месяцев назад
Daivam ayavchavanil viswasikuka enatanu Daiva hitam 😇 acha nomb nokiyilankil endenkilm prashnam enda ?
@lijo.vjoseph5972
@lijo.vjoseph5972 7 месяцев назад
വിശന്നപ്പോൾ ലവന്മാരുടെ കൺട്രോൾ പോകുന്ന മനസ്സിലായപ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്ന് മന്ന കൊടുത്തു ആദ്യദിവസം മിടുക്കന്മാർ ഏറെ ശേഖരിച്ച ആദ്യദിവസം തന്നെ മോശയെടുത്ത് പരാതിയും എത്തി പിറ്റേദിവസം ആയപ്പോൾ കൂടുതൽ ശേഖരിച്ചവരുടെ മന്ന കൊണ്ട് പ്രയോജനമില്ലാതെ പുഴുവായി പോയി അടുത്തദിവസം ഓരോരുത്തർക്കും അവർക്ക് ആവശ്യമുള്ളത് മാത്രം ശേഖരിച്ചു അപ്പോൾ അടുത്ത ദിവസം ആർക്കും പരാതി ഉണ്ടായില്ല കാരണം എല്ലാവർക്കും തികഞ്ഞു എല്ലാവരും ഹാപ്പി ഈ ദൈവിക പദ്ധതി പിന്നീട് ഉണ്ടായില്ല നിയമം ഭേദഗതിക്ക് വിധേയമായി മന്ന എന്ന ഭക്ഷണം ഊർജ്ജം എന്നതുപോലെതന്നെ ഗോതമ്പും ധാന്യങ്ങളും ആയി ഊർജ്ജത്തിന്റെ മറ്റ് ഭാഗങ്ങൾ അത് മിടുക്കന്മാർ പിന്നീട് വീണ്ടും കൂടുതൽ അത് പിന്നെയും തുടർന്നു കൂടുതൽ ശേഖരിക്കാൻ യേശുക്രിസ്തുവിന്റെ മരണ ശേഷവും ഉയർപ്പിന് ശേഷം വീണ്ടും ഭേദഗതി കൊണ്ടുവന്നു അവരെല്ലാവരും ഒരുമിച്ച് കൂടി ഏക മനസ്സോടും രേഖ സമ്പാദ്യത്തോടും കൂടി ഒരു ട്രസ്റ്റ് തങ്ങൾക്കുള്ളതെല്ലാം ഒന്നായി കണ്ട് ആരാധനയിലും പ്രാർത്ഥനയിലും ജീവിച്ചു പോകുന്നു പിന്നെയും ആരോ ഭേദഗതി ഉണ്ടാക്കി തുടർന്ന് ഊർജ്ജം ധാന്യങ്ങളിൽ നിന്നും മാറി പണത്തിലേക്ക് ആയി അപ്പോഴും മിടുക്കന്മാർ കൂടുതൽ ഊർജ്ജം ശേഖരിച്ചു പണമായി അവരാ ശേഖരിച്ച് ഊർജ്ജം അറപ്പുരകളിൽ അഥവാ ബാങ്കുകളിൽ അധികമായി ശേഖരിച്ച് ചുമ്മാ വച്ചുകൊണ്ടിരുന്നു അവർക്ക് ആവശ്യമുള്ളപ്പോൾ ആ ഊർജത്തെ അവർ ഗോതമ്പ് ആയും മറ്റ് ആവശ്യങ്ങൾക്കായും എടുത്ത് വിനിയോഗിക്കുകയും ചെയ്യുന്നു ഈ പറയുന്ന അച്ഛൻ ഉൾപ്പെടെ അങ്ങനെ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന യേശുക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന ഇപ്പോൾ വീണ്ടും അസാധുവായി കാരണം അന്നന്നു വേണ്ടി ആഹാരം ഇന്ന് ഞങ്ങൾക്ക് തരണമേ എന്നുള്ളതാണ് അവിടെ ദൈവീകമായ ഒരു പദ്ധതിയുടെ പൂർത്തീകരണത്തിന് വേണ്ടി അവതരിപ്പിച്ച പ്രാർത്ഥന എന്നാൽ സ്വർഗം ലക്ഷ്യം കണ്ടു അതിനു വേണ്ടി കാംക്ഷിച്ച് അഘോരാത്രം പ്രാർത്ഥനയിലും ഉപവാസത്തിലും കഴിയുന്ന എല്ലാ മനുഷ്യരുടെയും അക്കൗണ്ടിൽ ആവശ്യത്തിലേറെ മന്ന ഇന്നും സൂക്ഷിച്ചു വെക്കുകയും ഇപ്പോഴും ആ മനശകരിക്കാൻ വേണ്ടി വയസ്സാംകാലത്തും കഷ്ടപ്പെടുന്ന നിരവധി സ്വർഗീയ ഭവനത്തിനുവേണ്ടി കഷ്ടപ്പെടുന്ന മനുഷ്യൻ ഇന്നുമുണ്ട് അങ്ങനെ അവർ സ്വർഗ്ഗത്തിലും ഭൂമിയിലും നിക്ഷേപമുള്ളവരായി അങ്ങനെ സ്വർഗ്ഗത്തിലും ഭൂമിയിലും നിക്ഷേപവുമില്ലാത്ത അഥവാ കൈയിൽ മഞ ഇല്ലാത്തവർ നിർഭാഗ്യവാൻ അതല്ലേ ശരി അതുപോലെ അന്ത്യ ദിനത്തിലെ ഉയർപ്പിന് ഇനിയാണ് എങ്കിൽ ഈ ശുദ്ധീകരണത്തിലേക്ക് കേറി പോയെന്നും സ്വർഗ്ഗത്തിലിരിക്കുന്നത് ഒക്കെ കണ്ടെന്ന് ചെലവന്മാര് പറയുന്നതിൽ വല്ല അർത്ഥമുണ്ടോ ഒന്ന് ഒത്തു പോകുന്നില്ലല്ലോ
@JulianaT.S
@JulianaT.S 7 месяцев назад
Ammen
@JacobAntony-sl7br
@JacobAntony-sl7br 7 месяцев назад
Amen amen amen🙏🙏🙏🙏🙏🙏🙏
@JustinThomas-wo4bt
@JustinThomas-wo4bt 8 месяцев назад
Amen
@holyversesofgod4778
@holyversesofgod4778 8 месяцев назад
Amen
@MaryDavis-o3f
@MaryDavis-o3f 8 месяцев назад
Amenamenamen
Далее
Ребенок по калькуляции 😂
00:32
Просмотров 148 тыс.