ഞാൻ ഇന്നലെ ഉണ്ടാക്കി. ഒന്നും പറയാനില്ല. പ്രതീക്ഷിച്ചതിലും 100 ഇരട്ടി സൂപ്പർ. ഞാൻ 4 ഡയറി മിൽക്കും 3 tbsp കൊക്കോ പൗഡറും ചേർത്തു. പിന്നെ ലാസ്റ്റ് ഫ്രീസ് ചെയ്യുന്നതിന് മുൻപ് കുറച്ചു കപ്പലണ്ടി മിട്ടായി ക്രഷ് ചെയ്തു ചേർത്തു. Merryboy icecream തോറ്റുപോകും ചോക്ലേറ്റ് ഐസ്ക്രീം കിട്ടി. Thank u so much for this wonderful recipe❤️❤️❤️❤️
I too tried this ice-cream today..... it was very simple to make b'coz we can use the things that we have in our home..... And it was very delicious than i have thought😇😋😋😋....എല്ലാവരും try ചെയ്യണം.....അത്രക്കും tasty😋😋😋🤤🤤🤤
അടിപൊളി ആയിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ഐസ്ക്രീം എന്റെ മോനും ഇഷ്ടമാണ് ഇതുപോലെ എനിക്കും ഉണ്ടാക്കി നോക്കണം വളരെ ഈസിയായി ഉണ്ടാക്കാൻ എല്ലാം ശരിക്ക് പറഞ്ഞുതന്നതിന് Thanks
Chechi njn undakki fridge il vechu.. 2 hrs aayapo veruthe onn edth nokiyapo jelly pole aanu irunnadh.. Apo njn onnum koode mixy il itt adichit veendum vechu.. Ipo 4hrs aayi.. Ipo njn edthit onnude mixy il itt adich.. Ee jelly consistency maari ice cream pole aakumo nale avumbozhekkum?? Ath normal aano jelly pole aavunnath..
I tried this one at home.Everything was good.But even though we kept it in the fridge for hours.it didn't get thick as shown in the video.Could you tell me how to make it thicker?
കുറുക്കുമ്പോൾ കട്ടി കുറഞ്ഞു പോയിട്ടുണ്ടാവും. അതാ ലൂസ് ആയത്. എനിക്ക് പെർഫെക്ട് ആയി കിട്ടി. അടുത്ത പ്രാവശ്യം ചെയ്യുമ്പോൾ കുറച്ചുകൂടെ കട്ടിയാക്കി കുറുക്കിയാൽ മതി 👍🏼
It was super chachi 🤤🤤 I tried this today it was easy to make so delicious ❤️ I will definitely try this so many times thank you for this tasty and delicious icecream dish 🤤💜💜