തീർച്ചയായും, ഇത് ദൈവത്തിന്റെ ഇടപെടലാണ്. ഈ ഗാനം ആലപിച്ച ബഹുമാനപ്പെട്ട റിൻസി സിസ്റ്ററിനും, ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ഇനിയും, ഈ രംഗത്ത് നല്ല നല്ല ഫലങ്ങൾ ഉണ്ടാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...👌🙏🌹
എന്റെ കർത്താവ് തമ്പുരാനെ അവിടുത്തെ അഭിഷിക്തരെ ഏതെല്ലാം വിധത്തിൽ അവിടുന്ന് ഉപയോഗപ്പെടുത്തുന്നു. കർത്താവേ അവിടുത്തെ സഹനം നേരിൽ കാണുന്നപോലെ. ഹൃദയം നുറുങ്ങുന്നു നാഥാ
ഒരുവന്റെ മനസിൽ എന്റെ "ദൈവമേ" എന്ന് വിളിക്കുവാൻ ഈ പാട്ട് കൊണ്ടു സാധിച്ചു എന്നത് ആണ് ഈ വരിയുടെയും ശബ്ദത്തിന്റെയും വിജയം 🙏🙏😭😭 എന്തൊരു ഫീൽ ആണ് എന്റെ ദൈവമേ🙏🙏🙏🙏🙏
Beautiful painting and heart _lifting music. Awesome combination. Thank you Jesus praise you Jesus. Great indeed are the works of the Lord. Hallelujah. Amen.