Тёмный

ക്രൈസ്തവ സന്യാസം അടിമത്വമൊ ? 101 സന്യാസിനികള്‍ നല്കിയ മറുപടി ആറ് മിനിറ്റില്‍ | Shekinah News 

Shekinah News
Подписаться 715 тыс.
Просмотров 70 тыс.
50% 1

ക്രൈസ്തവ സന്യാസം അടിമത്വമൊ ? 101 സന്യാസിനികള്‍ നല്കിയ മറുപടി ആറ് മിനിറ്റില്‍...
#ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 703   
@johnypp6791
@johnypp6791 2 года назад
സിസ്റ്റർമാർക്ക് കട്ട സപ്പോർട്ട് 🙏.. സിസ്റ്റർമാർ പറയുന്നത് സത്യമാ... നവ മാധ്യമങ്ങൾക്ക് എന്ത് അറിയാം... ഒന്നുമറിയില്ല.. സിസ്റ്റർമാർ ചെയ്യുന്ന സേവനങ്ങൾ വില മതിക്കാനാവാത്തതാണ്.. 🙏🙏👍👌🙌
@emmanueljoseph506
@emmanueljoseph506 2 года назад
I'm thankful to God for giving me great sisters like you!We are proud of you dear sisters. A Rev Sister is a gift from God
@mollyantony2122
@mollyantony2122 2 года назад
In
@BUSINESStoBUSINESS
@BUSINESStoBUSINESS 2 года назад
അസൂയ തോന്നുന്നു സന്യാസിനിമാരെ നിങ്ങളുടെ ധന്യ ജീവിതം കാണുമ്പോൾ.. സത്യമാണ്... ഒരു സിസ്റ്റർ പറഞ്ഞത്, ലോകത്തിന് എന്തറിയാം... !! എന്നും എപ്പോഴും ക്രിസ്തുവിന്റെ ഒപ്പം ക്രിസ്തുവിന് വേണ്ടി... അതില്പരം മറ്റെന്തെങ്കിലും ഈ ജീവിതത്തിൽ ആവശ്യമുണ്ടോ.. !!? അവനൊപ്പം മുന്നോട്ട്.. !! സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ഈ വീഡിയോ കണ്ടിട്ട്... 🙏🙏🙏
@josephkj6425
@josephkj6425 2 года назад
Arabic dress and it where Bible
@mariammajose9870
@mariammajose9870 2 года назад
ഇങ്ങനെയുള്ള മറുപടിക്കായി കാത്തിരിക്കുകയായിരുന്നു. Congratulations. Praise praise praise the LORD👏👏👏🕯️💖💖💖
@minijoseph4776
@minijoseph4776 2 года назад
ഞങളെപോലുള്ളവർ ഉണ്ട് നിങ്ങൾക്ക് ശക്തി ആയി 🙏🏻🙏🏻🙏🏻
@elsygeorge7302
@elsygeorge7302 2 года назад
Praise the Lord Hallelujah My full support. May the Almighty God bless all our sisters
@johnypp6791
@johnypp6791 2 года назад
കർത്താവാണ് എന്റെ ചങ്ക്. സന്യാസമാണ് എന്റെ കരുത്ത്. സിസ്റ്റർ മെർലിൻ.. ഹൃദയസ്പെർശിയായ വാക്ക് 🙏🙏👍👌❤🙌🙌🙌
@johnypp6791
@johnypp6791 2 года назад
സിസ്റ്റർമാർ.. പരിശുദ്ധ അമ്മയുടെ വാത്സല്യഭാജനങ്ങളാണ്... 🙏ഈശോയുടെ. മക്കളാണ്... ദൈവത്തിനു പ്രതീഷ്ട്ടിപെട്ടവർ... അഭിഷേക ശക്തിയുള്ള അഭിഷിക്തർ.. അവരെ ഉപദ്രവിക്കുന്നവരേ.. കണ്ണീർ കുടിപ്പിക്കുന്നവരെ.. കർത്താവ് വെറുതെ വിടില്ല.. ദൈവകോപത്തിന്റെ വാളിനു ഇരയാകേണ്ടിവരും
@joyaj9580
@joyaj9580 2 года назад
@@johnypp6791 ഈശോയുടെ മണവാട്ടിയാണ് എന്നും പറഞ്ഞ് നടന്നേച്ച്, ഇപ്പൊ ആണ്ടേ പറയുന്നു ഈശോയുടെ മക്കളാന്ന്..മക്കളെ ആരേലും സ്വന്തം മണവാട്ടിയാക്കുവോ ആകെ കൺ ഫ്യൂഷൻ ആയല്ലോ.. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ✝️🙏🐖🐓🐕🙄
@johnypp6791
@johnypp6791 2 года назад
താങ്കൾക് ഒന്നും അറിയില്ല.. അവർ ദൈവത്തിനു പ്രതീഷ്ട്ടിക്കപെട്ടവരാണ്.. ഈശോ മണവാളൻ.. സഭ. മണവാട്ടി എന്ന് അർത്ഥമാക്കുന്നത് ആത്മീയമാ..
@joyaj9580
@joyaj9580 2 года назад
@@johnypp6791 അറിവൊള്ളവർ ആത്മീയത്തെപ്പറ്റി,ഇടക്കൊക്കെ വല്ലതും, രണ്ട് കവിള് പറഞ്ഞു തന്നേക്കണം..അറിവില്ലാത്ത കാര്യങ്ങൾ പഠിക്കാവല്ലോ..കർത്താവിന് സ്തുതി....✝️👍🙏
@sheebajoshi3690
@sheebajoshi3690 2 года назад
@@joyaj9580 .
@teslinejosens9821
@teslinejosens9821 2 года назад
Dear Sister's... നിങ്ങളുടെ ഈ ശബ്ദം ലോകം മുഴുവനിലും നിറഞ്ഞു നിൽക്കുന്ന സിസ് റ്റേഴ്സിൻ്റെ ശബ്ദമാണ് ട്ടോ..... അഭിനന്ദനങ്ങൾ......
@graceygeorge3311
@graceygeorge3311 2 года назад
👍
@andreenathobias8900
@andreenathobias8900 2 года назад
എന്റെ വീട്ടിൽ നിന്നും ഉണ്ട് മൂന്നു സന്യാസിനികൾ...ഞാൻ അതിൽ അഭിമാനിക്കുന്നു...💖🙏🙏🙏💖
@annapurnaswaripuramolathal2496
@annapurnaswaripuramolathal2496 2 года назад
Nalkreyam
@sjkjnmfbifni5387
@sjkjnmfbifni5387 2 года назад
Great 👍 indeed
@joyaj9580
@joyaj9580 2 года назад
പൈസാ എന്തേരെ ലാഭവായി.. അതൊക്കെ നിങ്ങക്ക് തിന്നാവല്ലോ എന്തതിശയമേ, ദൈവത്തിൻ സ്നേഹം, എത്ര ഫയങ്കരമേ...ആവേ മരിയ ✝️🙏
@Tuna-yb6hm
@Tuna-yb6hm 2 года назад
@@joyaj9580 vallo panikk poda
@johnypp6791
@johnypp6791 2 года назад
ലോകം ഉറങ്ങും പോഴും ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും 🙏🙏🙏... നമിക്കുന്നു സിസ്റ്റർ ആ.. വലിയ മനസിന്‌ മുൻപിൽ.... 🙏👍🙌👌
@graceygeorge3311
@graceygeorge3311 2 года назад
👏👏🙏🙏🙏
@annievarghese6
@annievarghese6 2 года назад
തലക്കുവെളിവില്ലാത്ത ലൂസിയെന്നസ്ത്രീ അവരെയെന്താണു സഭയിൽ നിന്നുപുറത്താക്കാത്തതു.
@sojiabraham2441
@sojiabraham2441 2 года назад
Very correct✅✅
@joyaj9580
@joyaj9580 2 года назад
@@annievarghese6 നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയുക...✝️എന്ന ഈശോയുടെ ഒരു വചനമാണ്, തടസ്സമായി നിലകൊള്ളുന്നത്,, ഏതെങ്കിലും രീതിയിൽ വചനം പരിഷ്കരിച്ച് എടുത്താലേ ഓടിച്ച് വിടാൻ സാധിക്കത്തൊള്ളൂ,, അന്നേരത്തേക്കിന്, പെന്തകുസ്താ കളും,, തമ്പുവച്ചനും, sos കാരും, ജിഹാദികളും എല്ലാംകൂടി ഒത്തുകൂടി പോര് തുടങ്ങും, അതിനെടേല് കോടതിയും,, എന്നാചെയ്യാനാ, ദുഷ്ട ശക്തികൾക്കാ മേജൊരിറ്റി,, കാനോൻ നിയമം വന്നാലേ സത്യക്രിസ്ത്യാനിക്ക് അന്തസോടെ ജീവിക്കാനും,, കൊള്ളരുതാത്ത ലൂസിഫർമാരെ ഓടിച്ച് പാലം കടത്താനുമൊക്കെ ഒക്കത്തൊള്ളൂ മുട്ടിപ്പായി പ്രാർത്ഥിക്കാം, അല്ലാതെന്നാ ചെയ്യും 🐓✝️🐖🐓👍
@vinodjohn2985
@vinodjohn2985 2 года назад
യേശു നാമത്തിന് മഹത്വം 🙏Ave🌹Maria
@womensarea4792
@womensarea4792 2 года назад
എല്ലാം അച്ഛൻമാരും Sister മാരും സത്യം വിളിച്ച് പറയണം. സന്യാസം അടിമത്തം അല്ല ഈശോയോടുള്ള പ്രണയം ആണന്ന് ❤️❤️
@graceygeorge3311
@graceygeorge3311 2 года назад
❤️❤️❤️🙏
@joyaj9580
@joyaj9580 2 года назад
ഈശോയേ തല്ലിക്കൊന്ന്, കുരിശേ ത്തൂക്കിയിട്ട്, പ്രണയം ആണെന്നൊക്കെ പറഞ്ഞ്, ദൈവകോപം വാങ്ങി വെക്കരുത്..👍✝️🙏
@marythomas5804
@marythomas5804 2 года назад
ഈ വീഡിയോ തയ്യാറാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ🎊🎉👏👍സത്യം വിജയിക്കട്ടെ!
@graceygeorge3311
@graceygeorge3311 2 года назад
👏👏👏🙏
@babyjoy1890
@babyjoy1890 2 года назад
Congrats to d Fr n d team behind this video.. it's really good. These nuns do deserve our congrats n prayers for d great service they do for d society 🙏🙏
@beenapeter2035
@beenapeter2035 2 года назад
ഈശോയെ അങ്ങേക്ക് എല്ലാം അറി യാം ഞങ്ങൾക്ക് നേടിയെടുക്കാൻ കഴിയാതിരുന്ന ഈ സൗഭാഗ്യം സ്വെന്തമാക്കിയ ക്രിസ്തുവിന്റെ സ്വെന്തo മണവാട്ടിമാർക്ക് അഭിന്ദനങ്ങൾ നാഥനെ കല്ലെറിഞ്ഞസ മൂഹത്തിൽ നാഥനോടൊപ്പം ആ കല്ലേറ് ഏറ്റുവാങ്ങുവാൻ സ്നേഹം നിങ്ങൾക്ക് ശക്തി പകരുന്നു ദൈവം മഹത്വപ്പെടട്ടെ
@emilyjose8898
@emilyjose8898 2 года назад
ലോകം ഉറങ്ങുമ്പോൾ ലോകത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന സഹോദരിമാർക്ക് നന്ദി.,സ്നേഹം.,
@johnypp6791
@johnypp6791 2 года назад
നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മാലാഖമാരാണ്.. സിസ്റ്റർസ് 🙏👍👌..
@joyaj9580
@joyaj9580 2 года назад
അപ്പോൾ എല്ലാരും ഉറങ്ങുന്ന രാത്രിയിൽ ഇവർക്ക് ഉറക്കമില്ല അല്ലേ??🐓✝️🐖🙏
@johnypp6791
@johnypp6791 2 года назад
തനിക് ഊണും ഉറക്കവും നഷ്ട്ടപെടാതിരിക്കാൻ പ്രാർത്ഥിക്കുക. നാളെ ഒന്നും സംഭവിക്കാതിരിക്കാൻ വേണ്ടി 🙏
@joyaj9580
@joyaj9580 2 года назад
@@johnypp6791 താങ്കളുടെ പ്രാർത്ഥനയിൽ എന്നേക്കൂടി ഉൾപെടുത്തുവാൻ ദയവുണ്ടാകണമേ ആവേ മരിയ 🐓✝️🐖🙏
@lisammasaju2757
@lisammasaju2757 2 года назад
എന്റെ സഹോദരങ്ങളെ നിങ്ങൾ ആണ് ഈശോ യുടെ വിശുദ്ധ senakal. God bless you all. 🙏🙏
@jasminejobi9170
@jasminejobi9170 2 года назад
10,000 തവണ അറി നന്ദനങ്ങൾ പ്രാർത്ഥനാശം സകളും
@babupa7633
@babupa7633 2 года назад
എന്റെ ഈ സഹോദരി മാർക്ക് എന്റെ കട്ട സപ്പോർട്. God Bless You
@babupa7633
@babupa7633 2 года назад
നിങ്ങളെ ഞങ്ങളുടെ ഹൃദയത്തിലാണ്. പ്രതിഷ്ഠിച്ചിരിക്കുന്നത്. ഞങ്ങൾ പ്രാർത്ഥനയുമായി കൂടെയുണ്ട്
@graceygeorge3311
@graceygeorge3311 2 года назад
😇🙏
@joyaj9580
@joyaj9580 2 года назад
ഒവ്വ ✝️👍🐓
@sr.deepamanjaly7366
@sr.deepamanjaly7366 2 года назад
Congratulations Sisters! Well done. May Jesus be praised always.
@mercy6174
@mercy6174 2 года назад
പൂർണ്ണമായും യോജിക്കുന്നു. 80 കളിൽ ഗുജറാത്തിൽ ആയിരുന്നു ഞാൻ. അന്ന് അവിടെ പെൺകുട്ടികൾ കല്യാണ ആലോചന നടക്കുന്ന സമയത്ത് convent educated girl എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. എന്നിട്ടും ഈ sisters നെ അപമാനിക്കുന്നത് എത്ര ക്രൂരമാണ്
@maryta1791
@maryta1791 2 года назад
അനേകം സന്യാസികളുടെ ശബ്ദമായി മാറാൻ ,അനേകർക്ക് സാക്ഷ്യം നൽകാൻ സാധിച്ച ജോൺസണച്ചന് അഭിനന്ദനങ്ങൾ അനുമോദനങ്ങൾ. ഇത് ലോകം നൽകുന്ന സന്തോഷമല്ല. യേശുവിൻ്റെ ജീവിതത്തോട് ചേർന്നുള്ള ജീവിതമാണ് .അത് യേശുവിനാൽ വിളിക്കപ്പെട്ടവർക്ക് മാത്രം അനുഭവിക്കാൻ സാധിക്കുന്ന സന്തോഷവും സമാധാനവുമാണ്.
@vimalajose1990
@vimalajose1990 2 года назад
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ഞങ്ങൾ ഉണ്ട് കു‌ടെ, ഞങ്ങളുടെ പ്രാർത്ഥനയും 🙏❤🙏🔥🙏
@shinyraju1712
@shinyraju1712 2 года назад
Best wishes
@WordofGodMalayalam
@WordofGodMalayalam 2 года назад
ഈശോയേ സ്തുതി. Congrats dear Rev.Sisters.
@deepthibiju6430
@deepthibiju6430 2 года назад
സന്യാസിനിമാർ ഉണരട്ടെ.. 🙏🏻🙏🏻🙏🏻സഭ ഉണരട്ടെ.. വീർപ്പു മുട്ടിയ 4,5 പേരുടെ വാക്ക് കേട്ടതുകൊണ്ട് കാര്യമില്ലല്ലോ... ഒരു ലൂസി....ഫർ വിചാരിച്ചാലൊന്നും സഭയെ തകർക്കാൻ....... സന്യാസത്തെ തകർക്കാൻ കഴിയില്ല. ചാനലുകാര് വിഷമിക്കണ്ട.... കാത്തോലിക്കാസഭയെക്കുറിച്ചു ഓർത്തു........ സഭയെ പടുത്തുയരാൻ കർത്താവെ സഹായിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@graceygeorge3311
@graceygeorge3311 2 года назад
Amen 🙏🙏🙏
@joyaj9580
@joyaj9580 2 года назад
ഹല്ലേലുയ സോത്രം, സോത്രം 🐓✝️🐖🐕😁
@tvabraham4785
@tvabraham4785 2 года назад
നിങ്ങൾക്കു എല്ലാവർക്കും നന്മകളും, പ്രാർത്ഥനകളും
@frkuriakose
@frkuriakose 2 года назад
I cried of joy seeing these testimonies.
@BUSINESStoBUSINESS
@BUSINESStoBUSINESS 2 года назад
ഞാനും.. !! എവിടെനിന്നോ വലിയ ഒരു അഭിഷേകം നിറഞ്ഞ പോലെ.. !!
@HonestReporter
@HonestReporter 2 года назад
I too... really.
@varkeyvp9883
@varkeyvp9883 2 года назад
Well said sisters
@sr.lillypurackal1372
@sr.lillypurackal1372 2 года назад
ഉണരട്ടെ ലോകം......
@susythomas3237
@susythomas3237 2 года назад
Praise the Lord,Cograts ..May God Bless You always.Our prayers are always with you.
@johnsonjacob1464
@johnsonjacob1464 2 года назад
മാധ്യമ വിചാരണകൾക്ക് പകരം വക്കാൻ വിദ്വേഷം എന്ന വിഷം തുപ്പാത്ത ഒന്നാന്തരം മറുപടി .
@lijuliju9422
@lijuliju9422 2 года назад
ഈശോയെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@graceygeorge3311
@graceygeorge3311 2 года назад
Eeesoyeee nanny 🙏🙏🙏
@joyaj9580
@joyaj9580 2 года назад
വല്ല്യ തോതിൽ നന്ദി 👍✝️🙏
@omanamartin5072
@omanamartin5072 2 года назад
ദൈവത്തിന് മഹത്വം. 🙏🏼🙏🏼🙏🏼❤❤❤👏👏👏
@srlittyk.p8372
@srlittyk.p8372 2 года назад
ദൈവമാണ് എന്റെ ബലം. എന്റെ സന്യാസത്തിൽ ഞാൻ സന്തോഷിക്കുന്നു.
@dominicchittat4
@dominicchittat4 2 года назад
കണ്ണു തുറപ്പിക്കട്ടെ ഈ പ്രഖ്യാപനങ്ങൾ . ജീർണ മനസ്സുകൾക്കും , ലോല മനസ്സുകൾക്കും പറ്റിയ സ്ഥലമല്ല കന്യകാമഠങ്ങൾ . God bless you sisters
@josephmaprany5891
@josephmaprany5891 2 года назад
കൂട്ടിലടച്ച തത്തകൾ
@theressajose718
@theressajose718 2 года назад
കട്ട സപ്പോർട്ട്.... ഒരുപാട് convent കളിൽ നിന്നു പഠിച്ച എനിക്ക് അതറിയാം... കർത്താവു അവർക്കു ശക്തിയും ബലവും ...
@anniejohn281
@anniejohn281 2 года назад
Praise the Lord!!🙏🏻🙏🏻ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@josephgeorgejesushavemercy9932
@josephgeorgejesushavemercy9932 2 года назад
Dear sisters big salute. Pls pray for those who are against you." God " forgive those who live in darkness.
@noeltensilofficial
@noeltensilofficial 2 года назад
Thank God. Super Video. I never see like this in my life. No words... Work of Holy Spirit. Our God is great. Thank you Jesus Praise you Jesus.
@sunnythomas1273
@sunnythomas1273 2 года назад
Sisters സത്യത്തിൽ നിങ്ങളെ കണുന്നത് തന്നെ മനസ്സിൽ ആശ്വാസമാണ്.. 🙏
@shailaphilip81
@shailaphilip81 2 года назад
Well done dear sisters.we love you all.
@danielkummattilmathew4233
@danielkummattilmathew4233 2 года назад
ക്രിസ്ത്യൻ സഭയ്ക്കും സന്യസ്തർക്കും എതിരായ് അട്ടഹസിക്ക്ന്ന എല്ലാ സോഷ്യൽ മീടിയകളിൽ പ്രവർത്തിയ്ക്കുന്ന വരുടെയും കാതുകളും കണ്ണുകളും തുറക്കാൻ ഇടയാക്കട്ടെ ഈ വീടിയോ . 🙏
@womensarea4792
@womensarea4792 2 года назад
Good video 👌👌.. ഇത് പോലെ Sister മാർ എല്ലാവരും സന്യാസത്തെക്കുറിച്ച് പറയാൻ മുന്നോട്ട് വരണം.
@annmariabinoy6465
@annmariabinoy6465 2 года назад
ഞാനും ഇങ്ങനെ ഒരു കാരിയം ആഗ്രഹിച്ചിരുന്നു ഒത്തിരി നന്ദി .ഒത്തിരി നല്ലത്.
@lillyvarghese1399
@lillyvarghese1399 2 года назад
Actually there is sorrow and happiness in religious life. Some sisters have jealous and not show love. So community life is difficult.
@annmariabinoy6465
@annmariabinoy6465 2 года назад
@@lillyvarghese1399 Family lifeilum കഷ്ടപ്പാട് ഉണ്ടല്ലോ. ഏതു ജീവിതമാണ് problems ഇല്ലാത്തത്.?
@maryalias4901
@maryalias4901 2 года назад
Congratulations father for your effort, may God bless you and all our sisters to be witnesses of our Lord Jesus.
@srasha9281
@srasha9281 2 года назад
God bless you congratulations for this vedeo ❤❤
@TSJMJ25819
@TSJMJ25819 2 года назад
എന്റെ വീട്ടിലും രണ്ട് സഭയിൽപ്പെട്ട രണ്ട് സിസ്റ്റർമാർ ഉണ്ട് . ഒരു കുഴപ്പവുമില്ല. They are happy with their life.
@Niyarose2024
@Niyarose2024 2 года назад
ഞങ്ങളുടെ സിസ്റ്റർ സഹോദരങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്...Halleluya......Halleluya..., ഞങ്ങൾക്കു നിങ്ങൾ വളരേ വിലപ്പെട്ടതാണ്....
@divyathomas4
@divyathomas4 2 года назад
ഞാനും ഒരു കന്യാസ്ത്രിയാണ് അഭിമാനിക്കുന്നു ദൈവം ദാനമായി തന്ന ഈ ജീവിതത്തെ ഓർത്ത് എന്റെ പൊന്നു തമ്പുരാന് നന്ദി. ഇനി ഒരു ജീവിതമണ്ടെങ്കിൽ വീണ്ടും സന്യാസജീവിതത്തിലേക്ക്. എന്നെ വളർത്തിയതല്ലാതെ തളർത്തിയിട്ടില്ല. 🙏🙏🙏💪💪💪💪💪💪💪
@kmsebastian6923
@kmsebastian6923 2 года назад
ഷെക്കീനാ ന്യൂസിന് ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ 🙏🏻✝️❤️‍🔥👍👌 എന്റെ കുടുംബത്തിൽ നിന്നും പലരുണ്ട് സന്യാസിനിമാർ💪🏻അവരോ, ഞങ്ങൾ അറിയുന്ന മറ്റൊരാങ്കിലുമൊ ഈ ദൈവവിളിയിൽ അഭിമാനിക്കാത്തവരായി ഉള്ളതായി കാണപ്പെട്ടിട്ടില്ല 💪🏻ലോകം ഇപ്പോൾ വരെ ദർശിച്ച വിശ്വാസ സമൂഹങ്ങളിൽ, ദൈവ ചിന്തകളിൽ, ക്രിസ്ത്യാനികൾക്കും യേശുക്രിസ്തുവിനും സ്രെഷ്ടമായി മറ്റൊരു മതവും ദൈവവും ഇല്ലെന്ന് ലോകം തിരിച്ചറിയുന്നു 💪🏻നമ്മൾ അഭിമാനത്തോടെ നിലനിൽക്കാൻ തുടങ്ങിയിട്ട് 2022 വർഷങ്ങൾ 💪🏻 മാമാ മാധ്യമങ്ങൾ, അവിടെ കൊഞ്ഞനം കുത്തുന്നവർ, ഞങ്ങളെ നിരാശരാക്കാൻ കേൾപ്പുള്ളവർ അല്ല💪🏻 ലോകാവസാനം വരെ ഈ വിശ്വാസ സമൂഹം, മാനാവ സമൂഹത്തിന് നന്മ മാത്രം നൽകിക്കൊണ്ട് നില നിൽക്കുക തന്നെ ചെയ്യും💪🏻 ഈ മനോഹര വീഡിയോ നൽകിയ, ഇവിടെ പ്രതികരിച്ച സകലർക്കും യേശു നാഥൻ കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ🙏🏻 ❤️‍🔥🙏🏻✝️Hallelujah✝️🙏🏻❤️‍🔥
@sr.merlykattuvalli5927
@sr.merlykattuvalli5927 2 года назад
അഭിനന്ദനങ്ങൾ എല്ലാവർക്കും. ഇനിയും ശബ്ദം ഉയർത്തണം. യേശുവാണ് നമ്മുടെ ശക്തി. അവനിലാണ് നമ്മുടെ പ്രത്യാശ. ലോകത്തിനു സന്യാസത്തെക്കുറിച്ചു എന്തറിയാം. ഇത് ഗ്രഹിക്കാൻ സാധ്യമല്ല. യേശു നാമം മഹത്പെടട്ടെ 👏👏🙏🙏🙏👍👍👍👍
@kmsebastian6923
@kmsebastian6923 2 года назад
@@sr.merlykattuvalli5927 ആമ്മേൻ ✝️
@georgethomas3210
@georgethomas3210 2 года назад
Congratulations all sisters.God bless all of you.Strong support and prayers......... 🙏🙏👍👍👍👍🌹🌹🌹👏👏👏👏
@mercygloria4299
@mercygloria4299 2 года назад
Thank you for the video ❤️🙏
@noyaldrojan
@noyaldrojan 2 года назад
ധന്യമീ ജീവിതങ്ങൾ! ആർക്കും അവഹേളിക്കാനുള്ളതല്ല ഈ വിശുദ്ധ ജീവിതങ്ങൾ. സന്യസ്തരുടെ സേവനങ്ങൾ കേരള സമൂഹത്തിന് മുതൽക്കൂട്ടാണ്. 🙏🙏👏👏👏
@sherlyjoseph7064
@sherlyjoseph7064 2 года назад
Father super continue your mission. Your way of presenting facts is simply awesome. Our chanku sisters we are with you. Policchu makkale Inium polikkanam. Thalararuthu kure viddikal pulampunnathu kettitt. Ningalepile aakan kazhiyathathil sangadappedunna oru veettamma aanu njan.
@sinidavis9607
@sinidavis9607 2 года назад
സന്യാസത്തെ കുറിച്ച് പറയുന്ന ഈ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവതാരകൻ പറയുന്ന ഒരു കമൻറ് ആണ്. സന്യാസം അത് സ്വീകരിച്ചവർക്കാർക്കെങ്കിലും ഭാരമായി മാറുന്നുണ്ടെങ്കിൽ, സഹ സഹോദരിമാർ പീഠകരായി തോന്നുന്നുണ്ടെങ്കിൽ അതിനർത്ഥം ആ വ്യക്തിയുടെ മനസിൽ നിന്ന് സന്യാസജീവിതം പണ്ടേ പടിയിറങ്ങി കഴിഞ്ഞു എന്നതാണ്....🔥🔥🔥🔥🔥🔥🔥🔥 ഞാൻ പറയും അങ്ങനെയുള്ളവർ ധൈര്യമായി ഇറങ്ങി പോകണം. വിവാഹം കഴിച്ച് കഴിയുമെങ്കിൽ സന്തോഷത്തോടെ ജീവിക്കണം. അല്ലാതെ ഇതു നശിപ്പിക്കരുത്.🔥🔥🔥🔥🔥🔥🔥🔥
@sherlyjoseph7064
@sherlyjoseph7064 2 года назад
Super
@joyaj9580
@joyaj9580 2 года назад
പൊളിച്ച് 😜✝️🐓🐕🐖🤣
@srlittilemarysabs2138
@srlittilemarysabs2138 2 года назад
പോയി വേറെ ജീവിതം അപ്പോൾ ആ യ്ക്കോ. അത്തരക്കാർ എക്കാലവും ഉണ്ടല്ലോ,, വഴി മാറി വന്നു പോയവർ!
@loveofchrist3554
@loveofchrist3554 2 года назад
അഭിമാനം😘😘😘😘🙏🙏🙏🙏
@jessyjohn5632
@jessyjohn5632 2 года назад
ഒത്തിരി നന്ദി. കഴുകനെ പോലെ പറന്നുയരാനും, തിമിംഗലത്തെ പോലെ മുങ്ങി താഴാനും ഞങ്ങൾക്ക് ഉള്ളത് പോലെയുള്ള ഈ സ്വാതന്ത്ര്യം ഇന്ത്യ മഹാരാജ്യത്തിലെ എത്ര പുരുഷന്മാർക്കുണ്ട്?
@kochumolpaul6082
@kochumolpaul6082 2 года назад
Thank you sisters. Your bridegroom JESUS CHRIST is alive. HE IS THE BEST LOVER.
@thresiammajoseph843
@thresiammajoseph843 2 года назад
സ്വർഗ്ഗരാജ്യത്തെ പ്രതി ഷണ്ടന്മാരായിരിക്കുന്ന നിങ്ങൾ എത്രയോ ഭാഗ്യവതികൾ 👍👍👍👍
@joyaj9580
@joyaj9580 2 года назад
സേച്ചിയ്ക്ക് ഈഭാഗ്യം ഒന്നും വേണ്ട അല്ലേ?എന്ത്‌ നല്ലമനസ്സ് 🙏🐓😂ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ട 🐓✝️🐖🐕😁
@josethomasolakkengil
@josethomasolakkengil 2 года назад
നിങ്ങൾ നിങ്ങളുടെ സന്യസ്ത ജീവിതത്തിന്റെ മഹത്വം തുറന്ന് കാട്ടാൻ തുനിഞ്ഞ നല്ല മനസ്സുകൾക്ക് ആയിരം ആയിരം നന്ദി.
@LIFE-gc2id
@LIFE-gc2id 2 года назад
എന്റെ അധ്യാപകരിൽ പലരും കന്യാസ്ത്രീകളായിരുന്നു. അവർ കാണിച്ചുതന്ന മാതൃകകൾ ഇന്നത്തെ എന്റെ സന്തോഷകരമായ കുടുംബ ജീവിതത്തിന്റെ ചാലകശക്തി ആണ്. ഈ അനുഭവം ഉള്ളവർ ഉണ്ടോ?
@matildageorge1163
@matildageorge1163 2 года назад
May the name of Jesus be praised...🔥🙏
@josephkidangan5903
@josephkidangan5903 2 года назад
ജാതി മത ഭേദമന്യേ നടത്തുന്ന വൃദ്ധ സദനങ്ങളും ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികൾക്കുള്ള ഭവനങ്ങളും സന്ദർശിച്ചപ്പോൾ അവിടെ പുഞ്ചിരിയോടെ സേവനം ചെയ്യുന്ന കന്യാസ്ത്രീകളെ കണ്ട് നമിച്ചു പോയിട്ടുണ്ട്.
@davisanthony5932
@davisanthony5932 2 года назад
🙏
@davisanthony5932
@davisanthony5932 2 года назад
🙏
@sr.gracemoolan983
@sr.gracemoolan983 2 года назад
Yes Sisters, I join you to thank God for this great life I have enjoyed all through. It's heroic to belong to Jesus and the poor. Thank you for all that you have shared. Our world needs to hear these confirming voices.
@simonkurian343
@simonkurian343 2 года назад
എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്‌. ഫിലിപ്പി 1 : 21
@sr.marytresas.d9943
@sr.marytresas.d9943 2 года назад
Hearty congratulations our dear Sisters,we can keep the vigour and love
@joyaj9580
@joyaj9580 2 года назад
ക്രിസ്തുവിന്റെ മരണത്തിലും വല്ല്യ നേട്ടവെന്നാ ലോകത്തുള്ളത്.. ക്രിസ്തുവിനെക്കൊണ്ട് എന്തേരെ ആളുകൾ ലോകമെമ്പാടും അല്ലലില്ലാതെ, ജീവിച്ച് പോകുന്നു.. ക്രിസ്തു രാജൻ ജയിക്കട്ടെ ✝️👍🙏
@rosyjoseph7597
@rosyjoseph7597 2 года назад
Congratulations Sisters, you had the courage to speak the truth. God bless you.
@varghesetp2172
@varghesetp2172 2 года назад
congratulations
@thresiammajoseph843
@thresiammajoseph843 2 года назад
Congratulations to my dear est sisters 33 കാരൻ ഈ ശോ ആണു ഞങ്ങളുടെ ചങ്ക്. ഞങ്ങളുടേയും ok 👍👍👍👍
@georgekm5387
@georgekm5387 2 года назад
കണ്ണു നിറയുകയും രോമാഞ്ചമണിയുകയും ചെയ്യുന്നു. നിങ്ങൾ തനിച്ചല്ല. .....നിങ്ങളോടൊപ്പം ഞങ്ങളുണ്ട്........ വിശ്വാസികൾ മുഴുവനും ഉണ്ട്......തളരരുത്....... നമ്മുക്ക് ഒരുമിച്ച് പോരാടി ക്രിസ്തുവിങ്കലേക്ക് എത്താം. ചാനലുകാർക്കും മാമാ മാധ്യമങ്ങൾ ക്കും ഇതൊന്നും കേൾക്കാനോ വാർത്തയാക്കാനോ താൽപര്യമുണ്ടാവില്ല. കാരണം അവർക്ക് നന്മ കാണാൻ കണ്ണില്ല. കളറുള്ള കഥകൾ മതി അവർക്ക്
@rajeshthomas3965
@rajeshthomas3965 2 года назад
Yes
@graceygeorge3311
@graceygeorge3311 2 года назад
👍
@joyaj9580
@joyaj9580 2 года назад
കരയുവോ, കണ്ണ് നിറയ്ക്കുവോ, പ്രാർത്ഥിക്കുവോ,, പോരാടുവോ,,ക്രിസ്തുവിന്റെ യടുത്തേക്ക് വണ്ടി വിളിച്ച് പോകുവോ എന്നാവേണേലും ചെയ്‌തോ,, ഒരു കുഴപ്പോമില്ല..., പക്ഷേ രോമാഞ്ചം കൊണ്ട്, ഒപ്പം പോകാനൊന്നും, ഞങ്ങള് സത്യക്രിസ്ത്യാനികൾ, സമ്മതിക്കുകേല..കാരണം സമർപ്പിതരെ, കണ്ണിലെ കൃഷ്ണ മണി പോലെ ഞങ്ങളും, സഭയും കാത്തു രക്ഷിക്കും,, കർത്താവിന് സ്തുതി..✝️✝️🙏🙏👍
@susysunny9128
@susysunny9128 2 года назад
Our prayers and support sisters 🙏❤
@rajeshpanayarayil9830
@rajeshpanayarayil9830 2 года назад
ഇത് കുറച്ച് നേരത്തെ ആയിരുന്നെങ്കിൽ... കുറച്ച് ചാനൽ ചർച്ചകൾ ഒഴിവാക്കാമായിരുന്നു...
@daisymathew9672
@daisymathew9672 2 года назад
Oh Wow! Glory to God! We love you 😘, our dear Nuns, yes we truly do ❤️ God bless! 🙏🎊🙏 Our prayers assured 👍
@graceygeorge3311
@graceygeorge3311 2 года назад
🙏🙏🙏❤️🌹
@peterthomas9517
@peterthomas9517 2 года назад
,✨ദൈവത്തിൻ്റെ സ്വന്തം സഹോദരിമാർ.✨ദൈവം നമ്മോട് കൂടെയുണ്ട്❤️,നിങ്ങളോട് കൂടെയുണ്ട്.💥 ധൈര്യമായി മുന്നോട്ട്👏👏🙏👍
@thomasmyladoor8265
@thomasmyladoor8265 2 года назад
Great 👍 They sincerely deserve appreciation 💐 May God’s blessings be with them always 🙏
@rosammamj256
@rosammamj256 2 года назад
Congradulation
@aleyammarajan1428
@aleyammarajan1428 2 года назад
🙏🙏👌
@aliyammakm5329
@aliyammakm5329 2 года назад
May God Bless you all Sisters.
@dinnyjoy2490
@dinnyjoy2490 2 года назад
Praise the Lord ...🙏🙏🙏🙏🥰🥰🥰👌👌👌👍👍👍
@AG-jm8ez
@AG-jm8ez 2 года назад
അനേകർക്ക് സ്വത്വാനം നൽകുന്ന ജീവിതം
@joyjoseph7707
@joyjoseph7707 2 года назад
Well planned, well executed and well presented. Congrats. More of this sort is needed to open the eyes of The Blind...
@mariasteffyxavier3629
@mariasteffyxavier3629 2 года назад
Super super 🥰 happy to see this 🙏🙏❤️
@srmargaretkunnel9879
@srmargaretkunnel9879 2 года назад
Congratulations Sisters . Well done 👏👌👍 May God bless you 🙏
@anjutomy201
@anjutomy201 2 года назад
For Jesus
@susanthomas4883
@susanthomas4883 2 года назад
Praise The Lord🙏🏻🙏🏻
@stephykuttu867
@stephykuttu867 2 года назад
Praise God 😍😇👍 good video
@pavithracmc1236
@pavithracmc1236 2 года назад
I am proud of my Sannyasam Thank you my Jesus ❤ you are my everything those who speak against us we forgive pray Father forgive them for they do not no what say and .my Jesus you are my everything ❤ l love you my Lord
@jinibabu5811
@jinibabu5811 2 года назад
എല്ലാവർക്കും കഴിയുന്നതല്ല സന്യാസം. ദൈവ വിളിയുള്ളവർക്ക് മാത്രം ഉള്ളതാ. Praise the lord
@jacinthamathew9397
@jacinthamathew9397 2 года назад
Beautiful and powerful presentation .Bravo ! Praise God for the vocation to religious life.!
@alphonsarobert3868
@alphonsarobert3868 2 года назад
Praise the Lord 🌹
@meleesatommy562
@meleesatommy562 2 года назад
ചാനലിലൂടെ കന്യാസ്ത്രീകളെ അപഹേളിച്ചവരെ സത്യം അറിഞ്ഞപ്പോൾ ഒരു വല്ലായ്മ തോന്നുന്നുണ്ടോ? വിമർശിച്ചരെ നിങ്ങളുടെ പെണ്മക്കൾ വഴിതെറ്റാതെ സൂക്ഷിക്ക ണം
@shajiyohanan8599
@shajiyohanan8599 2 года назад
ഡിയർ ഷാജൻ സകേറിയ (മറുനാടൻ ചാനൽ )താങ്കളുടെ ചാനലിൽ ഈ വാർത്ത കാണാൻ താങ്കളുടെ പ്രേഷകരായ ഞങ്ങൾ ആഗ്രഹിക്കുന്നു
@thomase.j6739
@thomase.j6739 2 года назад
പിശാശിനെ യല്ല (പിശാശിന് നിങ്ങളെ ഒന്നും ചെയ്യാ൯ സാധൃമല്ല) പിശാശി൯െറ പിടിയാളുകളായ മനുഷ്യരെ സൂക്ഷിച്ചു കൊള്ളുക. . ❤✌ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ.
@philomenadominic371
@philomenadominic371 2 года назад
ഇതിൽ കൂടുതൽ എന്തു വേണം. 🙏🙏🙏🙏. ആശംസകൾ. അന്തി ചർച്ചക്കാർ ചെവി തുറന്നു കേൾക്കട്ടെ.
@jacinthadas1539
@jacinthadas1539 2 года назад
Good God bless you all dear Sisters. 👍 Please remember to Pray for us all..,. 👏 Thank you Lord..,🙏
@sunnykc9869
@sunnykc9869 2 года назад
We need to defend it any cost
@marikuttyvarghese604
@marikuttyvarghese604 2 года назад
So beautiful and happy.God bless you all🙏
@noanxious4jesuscan568
@noanxious4jesuscan568 2 года назад
🤚 SHALOM 🕊️ May God Almighty bless you all 🙏
@marymp9094
@marymp9094 2 года назад
Amen 🙏🏻 Jesus blessings all 🔥🔥🔥
@antonyjames732
@antonyjames732 2 года назад
Great Work
@bharathakalapaadsalaa4017
@bharathakalapaadsalaa4017 2 года назад
Absolutely 🤗 beautiful video 😍 Happy to hear please come out with strong decisions. Media people have nothing to do with sisters. Hat's of you SISTER'S , LOVE YOU ALL.
@reethammavarghese5761
@reethammavarghese5761 2 года назад
ദൈവത്തിന് സ്തുതി.
@bineshmathewk1489
@bineshmathewk1489 2 года назад
Praise the Lord 🙏🏻
@missionindia-albertkunnuth2583
@missionindia-albertkunnuth2583 2 года назад
Pray for mission🙏🙏
@cissyantony5088
@cissyantony5088 2 года назад
ലോകത്തിലെ എല്ലാ സന്യാസിനികൾക്കും ദൈവനാമത്തിൽ നന്ദി. ഞാൻ അവരുടെ നന്മ അനുഭവിച്ച ഒരാളാണ്.
@anathadam.komban_
@anathadam.komban_ 2 года назад
എന്റെ കുടുംബത്തിൽ നിന്നും ഉണ്ട് ഒരു സിസ്റ്റർ. ❤️❤️❤️ ആപത്ത് ഉള്ള സമയത്ത് പ്രാർത്ഥിക്കാൻ എനിക്ക് ഒരു സിസ്റ്റർ മേമ
@jancybabu3033
@jancybabu3033 2 года назад
Congratulations sisters May the God bless you❤❤
@clarapereira634
@clarapereira634 2 года назад
Some of the strong women who kept their hands on the plough & didn't look back..Their bridegroom found them worthy & kept them safe from the evil one..Dear brides of Jesus Christ all the best wishes for your future endeavors..May the Lord bless you all & keep you safe always...love
@jancyaugustine937
@jancyaugustine937 2 года назад
Congratulations dear Sisters for being the voice of all of us. 🥰
@athuldominic
@athuldominic 2 года назад
❤️❤️ സിസ്റ്ററമ്മമ്മാരെ നിങ്ങൾ ഇതുപോലെ നിങ്ങളുടെ അഭിപ്രായം കമ്മെന്റുകളായും ചെറിയ ചെറിയ വീഡിയോകളായും സമൂഹത്തിൽ സോഷ്യൽ മീഡിയ വഴി പറയണം... എങ്കിൽ തന്നെ കള്ളന്മാർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പകുതി നുണകൾ ഇല്ലാതാകും .. We've had enough exhortations to be silent. Cry out with a thousand tongues - I see the world is rotten because of silence of good people. St. Catherine of Siena 'The world suffers a lot. Not because the violence of bad people. But because of the silence of the good people.'
@sr.shelmemavunkal8738
@sr.shelmemavunkal8738 2 года назад
Congratulations 👏👏👏👏👏👏👏👏👏👏👏👏👏👏👏 Yea.... Really Jesus is Our Chunk 🙏🙏🙏👍👍👍👍👍👍👍👍 സന്യാസം ഒരിക്കലും അവസാനിക്കില്ല...കാരണം അവസാനമില്ലാത്തവനാണ് സന്യാസത്തിൻ്റെ ഉടയോൻ.👍👍👍👍👍
@chrisfrancis7842
@chrisfrancis7842 2 года назад
Happy and proud for all our nuns and priests, for still remaining peaceful and gracious even after facing all these false accusations against the Congregation and Catholic church, and staying strong even after people falsly demeaning the religious life and insulting their call and good intentions. God Bless Us All.
@salammababu5364
@salammababu5364 2 года назад
ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. ഏറ്റവും നല്ല ജീവിതം .
Далее
КОТЁНОК ЗАСТРЯЛ В КОПИЛКЕ#cat
00:37