Тёмный

'ക്ലിനിക്ക് വന്ദനയുടെ വലിയ ആഗ്രഹം, ഈ രീതിയിലാകുമെന്ന് പ്രതീക്ഷിച്ചില്ല' ഡോ. വന്ദന ദാസി​ന്റെ അമ്മ 

24 News
Подписаться 6 млн
Просмотров 9 тыс.
50% 1

മകളുടെ ഓർമയ്ക്കായി നിർമ്മിച്ച ഡോ വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക്ക് ആലപ്പുഴ തൃക്കുന്നപ്പുഴയിലെ കാർത്തികപ്പള്ളി-നങ്ങ്യാർകുളങ്ങര റോഡിൽ പുളിക്കീഴിനു സമീപമാണ് പ്രവർത്തിക്കുക. ഉൾപ്രദേശമായതിനാൽ ആശുപത്രികളിൽ എത്താനുള്ള ബുദ്ധിമുട്ട് ഇവിടങ്ങളിൽ പതിവാണ്. എന്നാൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി ഈ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ സാധിക്കും എന്നുള്ളപ്രതീക്ഷയും മാതാപിതാക്കൾ പങ്കുവെക്കുന്നു.
സാധാരണക്കാരായ മനുഷ്യർക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം എത്തിക്കണമെന്ന വന്ദനയുടെ സ്വപ്നമാണ് ഇതോടുകൂടി യാഥാർത്ഥ്യമാകുന്നത്. 2000 ചതുരശ്ര അടി വിസ്താരമുള്ള ഇരുനില കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുക. വസന്തകുമാരിയുടെ കുടുംബവീടാണ് ആശുപത്രിയ്ക്കായി പുതുക്കിപ്പണിതത്. ഫാർമസിയും ലാബും ക്ലിനിക്കിൽ തന്നെ ഒരുക്കിയിട്ടുണ്ട്.
2023 മെയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പൊലീസ് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപിന്റെ അക്രമണത്തിലാണ് ഹൗസ് സർജൻസി വിദ്യാർഥിയായിരുന്ന വന്ദനാദാസ് കൊല്ലപ്പെട്ടത്.
#drvandanadas #kollam #newsupdate
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@jithusaju2502
@jithusaju2502 2 дня назад
അമ്മ വിഷമിക്കരുതേ അമ്മേ.
@Sam12351
@Sam12351 2 дня назад
അമ്മേ 🙏🙏🙏🙏
@FousiyaUsman-p3z
@FousiyaUsman-p3z День назад
Paavam.Amma Allahu Evarude Sameepanthi Avarkk Samdanam Undavatte❤❤
@binnymanu7513
@binnymanu7513 День назад
😢😢
@vinodcv3411
@vinodcv3411 2 дня назад
🙏🙏🙏🙏🙏👍👍😪😪😪
Далее