Тёмный

ക്വയർ ഫെസ്റ്റിവൽ മാസ് ക്വൊയർ ഗാനാലാപനം 

MELUKAVU NEWS
Подписаться 1,5 тыс.
Просмотров 6 тыс.
50% 1

ഈസ്റ്റ് കേരള മഹായിടവക ക്വയർ ഹെസ്‌റ്റിവൽ മേലുകാവിൽ
മേലുകാവ്: ഈസ്റ്റ് കേരള മഹായിടവക ഗായക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്വയർ ഹെസ്‌റ്റിവലും പ്രാക്ടീസ് ക്ലാസ്സുകളും മേലുകാവ് സി. എസ്. ഐ. ക്രൈസ്‌റ്റ് കത്തീഡ്രലിൽ ആരംഭിച്ചു.
മുൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ.കെ.ജി ദാനിയേൽ ക്വയർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.മഹായിടവക വൈസ് പ്രസിഡന്റ് റവ. ജോൺസൺ വി. ജോൺ അധ്യക്ഷത വഹിച്ചു.
ഓർഗനൈസർ ജസ്റ്റ‌ിൻ ജോർജ്, ജന.സെക്രട്ടറി കെ. ജി. മാമ്മൻ, ട്രഷറർ മനേഷ് ടി. എം,സാം വർക്കി (ജോ. സെക്രട്ടറി),ജീന മേരി ജോൺസൺ (ജോ. സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി.തുടർന്ന് വിവിധ ഗാന മത്സരങ്ങളും സംഗീത ക്ലാസ്സുകളും നടത്തപ്പെടും.
നാളെ വൈകിട്ട് 4ന് ആരാധനയോടും ഫെസ്റ്റിവൽ ഗാനാലാപനത്തോടും കൂടി മഹായിടവക ക്വയർ ഫെസ്റ്റിവൽ സമാപിക്കും.

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@BeninaD-zt4ey
@BeninaD-zt4ey 2 дня назад
Amen Super❤❤❤
@aneewilson9715
@aneewilson9715 3 месяца назад
Super super
@kjjoseph2002
@kjjoseph2002 23 дня назад
❤❤❤
@sherlybabu8429
@sherlybabu8429 18 дней назад
👏👏
@kjjoseph2002
@kjjoseph2002 23 дня назад
❤❤❤❤😊
@accammajose285
@accammajose285 3 месяца назад
👍👍🙏
@anshumanmurmu4708
@anshumanmurmu4708 3 месяца назад
The day though gavest lord is ended
@issaceh1794
@issaceh1794 4 месяца назад
S0 Supper
@nivinbabysuresh1061
@nivinbabysuresh1061 5 месяцев назад
സൂപ്പർ ❤️❤️
@vincentsamuel235
@vincentsamuel235 4 месяца назад
സൂപ്പർ
@ajithsamjoseph1255
@ajithsamjoseph1255 5 месяцев назад
👍👍👍👍
@jinu870
@jinu870 Месяц назад
Is it KG Simon
@binoyjacob88
@binoyjacob88 5 месяцев назад
Good Singing
Далее