Тёмный

ക്ഷമിക്കണം യുക്രൈൻ... ഇന്ത്യ റഷ്യക്കൊപ്പമാണ്... I About India-Russia relations 

Marunadan Malayali
Подписаться 2,5 млн
Просмотров 375 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@nallakalam2000
@nallakalam2000 2 года назад
ഇന്ത്യ സ്വീകരിക്കുന്ന നിലപാട് എക്കാലവും ഇന്ത്യയെ സംരക്ഷിക്കുന്നതും മറ്റ് രാജ്യങ്ങൾക്ക് ദോഷം ഇല്ലാത്തതുമായ ബുദ്ധിപൂർവ്വമായ തീരുമാനമെടുക്കാൻ സാധിക്കട്ടെ ജയ്ഹിന്ദ് 🇮🇳
@LifeTaleVlogs
@LifeTaleVlogs 2 года назад
എന്റെ രാജ്യം എടുക്കുന്ന ഏതൊരു തീരുമാനവും എന്റയും എന്റെ രാജ്യത്തിന്റെയും നന്മക്ക് ആണ് എക്കാലത്തും ഇന്ത്യയുടെ കൂടെ റഷ്യ ഉണ്ടായിരുന്നു കുട്ടുകാരെ കൈവിടുന്നത് എന്റെ രാജ്യത്തിന്റ സംസാരിക്കാരം അല്ല Indian❤❤❤❤🇮🇳🇮🇳🇮🇳💪💪💪
@karthavanenteidayan244
@karthavanenteidayan244 2 года назад
എന്ത് നിലപാടെടുത്താലും സത്യത്തിനും നീതിക്കും ഒപ്പമയാലേ നൻമ്മ ഉണ്ടാവുകയുള്ളൂ.
@sambhusharma.s8903
@sambhusharma.s8903 2 года назад
റഷ്യക്ക് എതിരെ നിലപാട് എടുത്താൽ യുദ്ധത്തിൽ നിന്നും റഷ്യയെ അനുനയിപ്പിക്കാൻ ഇന്ത്യക് ബുദ്ധിമുട്ട് കൂടും. 🙏🙏
@archanakm7056
@archanakm7056 2 года назад
ഇന്ത്യയുടെ എക്കാലത്തെയും ആത്മ സുഹൃത്ത് റഷ്യ 🇮🇳 🤝🇷🇺 പക്ഷേ എങ്കിലും യുദ്ധം വേണ്ട എത്രയും പെട്ടെന്ന് സമാധാനം ഉണ്ടാവട്ടെ☮️🕊️
@sudeepa6146
@sudeepa6146 2 года назад
Russia have no other option, all nato is covering russia russia already request ukrain to not join nato. But they refuse and this I the last option for Russia
@LifeTaleVlogs
@LifeTaleVlogs 2 года назад
എന്റെ രാജ്യം എടുക്കുന്ന ഏതൊരു തീരുമാനവും എന്റയും എന്റെ രാജ്യത്തിന്റെയും നന്മക്ക് ആണ് എക്കാലത്തും ഇന്ത്യയുടെ കൂടെ റഷ്യ ഉണ്ടായിരുന്നു കുട്ടുകാരെ കൈവിടുന്നത് എന്റെ രാജ്യത്തിന്റ സംസാരിക്കാരം അല്ല Indian❤❤❤❤🇮🇳🇮🇳🇮🇳💪💪💪
@rayan9293
@rayan9293 2 года назад
@@LifeTaleVlogs Athu pole nammude samsthanam edukkunna nilapadukalkkoppavum nilkanam. Appol ningal U.P kkarano Gujarat karano aakaruthu.
@radhakrishnant7626
@radhakrishnant7626 2 года назад
Yes
@Hitman-055
@Hitman-055 2 года назад
നമ്മൾ യു ക്രമിനൊപ്പം നിന്നാൽ കാശ്മീരിൽ എന്തു ചെയ്യും! അതിനാൽ ശക്തമായ തീരുമാനം!' രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യയെ ആക്രമിക്കാൻ വന്ന അമേരിക്കൻ പടക്കപ്പൽ തിരികെ പോയത് റഷ്യ പറഞ്ഞതുമൂലമാണ്
@pvk3653
@pvk3653 2 года назад
അന്നും ഇന്നും റഷ്യ ഇന്ത്യക്ക് ഒപ്പം ഉണ്ട്.. യുക്രൈൻ പണ്ട് മുതലേ ഇന്ത്യക്ക് പാര വെച്ച ചരിത്രം മാത്രം...🇮🇳 ഇന്ത്യയുടെ നിലപാട് പ്രശംസനീയം തന്നെ.. സപ്പോർട്ട്♥️ ഇന്ത്യ- റഷ്യ- ഇസ്രേൽ- ഫ്രാൻസ്♥️🌹
@Greenlandsgarden
@Greenlandsgarden 2 года назад
👍
@binusd9817
@binusd9817 2 года назад
True
@bgmiplayer8726
@bgmiplayer8726 2 года назад
💯
@cccvinod
@cccvinod 2 года назад
Yes👌
@unnisunny1608
@unnisunny1608 2 года назад
ശരിയാണ്... ഉക്രൈൻ ഇന്ത്യയെ ചതിച്ചിട്ടുണ്ട് മുൻപ്....
@abhilashbhaskar9762
@abhilashbhaskar9762 2 года назад
ബുദ്ധിമാനായ രാഷ്ട്രീയനേതാവാണ് താനെന്നു മോദിജി ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു..... 👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏
@safwansafu880
@safwansafu880 2 года назад
🤣
@shinesree120
@shinesree120 2 года назад
വെറും ബുദ്ധി അല്ല മാന്ദബുധി
@sandrapc1990
@sandrapc1990 2 года назад
@@shinesree120 🤣
@bushramc56
@bushramc56 2 года назад
😂😂😂😂😂😂
@gangadharsiddhi5831
@gangadharsiddhi5831 2 года назад
ഇന്ത്യ അണ്വായുധം പരീക്ഷിച്ചപ്പോൾ ഇന്ത്യക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ മുൻപന്തിയിൽ നിന്ന രാജ്യമാണ് ഉക്രയിൻ.
@josekg5043
@josekg5043 2 года назад
ശരിയാണ് ,...പക്ഷേ അതിനു ഒരു കാരണം ഉണ്ട് ,...ചേർണോബിൽ അണുശക്തി നിലയം തകർന്നതിന്റെ തിക്ത ഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്നത് ഉക്രൈൻ ആയിരുന്നു ,...അതുകൊണ്ടാണല്ലോ അവർ ഇന്നുവരെ ഒരു ആണവായുധം പോലും ഉണ്ടാക്കാത്തത് ,... അതുകൊണ്ട് ലോക വ്യാപകമായിട്ടു ആണവായുധം ഉണ്ടാക്കുന്നതിൽ ഉക്രൈൻ എതിരാണ് ,... പിന്നെ ലോകത്തു സമാധാനം ഉണ്ടാകണം എന്നും ,എല്ലാ രാജ്യങ്ങളിലും ജനാധിപത്യം പുലരണം എന്നും ഉക്രൈൻ ആഗ്രഹിക്കുന്നു ,എന്നതും നാം മറന്നുകൂടാ ,...
@rajeendradas.t.vrajeendrad4522
@rajeendradas.t.vrajeendrad4522 2 года назад
@@josekg5043 അങ്ങനെയെങ്കിൽ കാഷ്മീർ പ്രശ്നത്തിൽ എന്തിന് ഇന്ത്യക്കെതിരായി നിന്നു ?!
@emerald.m1061
@emerald.m1061 2 года назад
@@josekg5043 പക്ഷേ Russia ഒരിക്കൽ പോലും ഇന്ത്യക്കെതിരായിട്ടില്ല....
@gangadharsiddhi5831
@gangadharsiddhi5831 2 года назад
പാകിസ്താന് ആയുധം കൊടുത്ത രാജ്യം , ഇന്ത്യക്ക് balastic missele teconolgy ആരും കൊടുക്കാറെതെന്നു പറഞ്ഞ രാജ്യം ,
@sreejithg4830
@sreejithg4830 2 года назад
@@josekg5043 അത് മാത്രമാണയോ. കശ്മീർ പ്രശ്നത്തിൽ അടക്കം ഇന്ത്യക്ക് എതിരെ നിന്ന രാജ്യമാണ് ഉക്രേയിൻ
@sundarbharath3247
@sundarbharath3247 2 года назад
ആപത്തിൽ നമുക്ക് ആരാണ് ഉപകാരപ്പെടുന്നത് അവരെ വേണം തിരിച്ചു സഹായിക്കാൻ... Russia, right choice
@ജയ്ഭാരത്
@ജയ്ഭാരത് 2 года назад
എന്റെ രാജ്യം എടുത്ത നിലപാട്.... തീരുമാനം .... വളരെ മഹത്തരം ....👍👌👍 ജയ് ഭാരത്🇮🇳✌️✌️✌️
@KOLARGsMedia
@KOLARGsMedia 2 года назад
ഇന്ത്യ പാകിസ്ഥാൻ യുദ്ധം കൊടുമ്പിരികൊണ്ട് നടക്കുന്നു.. അന്ന് പാകിസ്ഥാന് സപ്പോർട്ട് കൊടുക്കാൻ കപ്പലുമായി അമേരിക്ക വന്ന സമയം അതാ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയ്ക്ക് സപ്പോർട്ട് എന്നോണം രണ്ട് റഷ്യൻ ആണവ കപ്പലുകൾ... അമേരിക്ക തിരിച്ചു പോയി.... അതാണ് റഷ്യ... ആ നന്ദി ഇന്ത്യ കാണിക്കും...നാളെ POK പിടിയ്ക്കാൻ റഷ്യ നമ്മളെ സഹായിക്കും...
@mnj5300
@mnj5300 2 года назад
Pok pidichit ennathina??? Ivide ulla pakiyolikale kond poruthi mutti irippa
@premkumarpremkumar8244
@premkumarpremkumar8244 2 года назад
Yes....👍 Namukku cheytha upakaragal orikkalum marakkaruthu... Russia is good friend...👍
@abdulrahiman7435
@abdulrahiman7435 2 года назад
ആരും അത് ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല . മുമ്പ് uk യുടെ കാല് പിടിച്ചിരുന്നു, ഇപ്പോൾ usa യുടെ.
@aadig5802
@aadig5802 2 года назад
🙄India china war nadannapo Russia indiayodu ooombikolan paranju..American preassure kond anu war stop ayath..so no friends only temporary allies
@kullamname
@kullamname 2 года назад
Aarum vendaa njan Madi China ye pakisthane Adikan
@venugopalannair9239
@venugopalannair9239 2 года назад
ഇതാണ് ശരി, ആപത്ത് കാലത്ത് ഒരു സ്പൂൺ കഞ്ഞി തന്നവനെ സമ്പത്ത് കാലത്ത് മറക്കാതെ ഇരിക്കുക , സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കുക .
@varghesegeorge2520
@varghesegeorge2520 2 года назад
Support
@nannucreationsjomisreejith9059
@nannucreationsjomisreejith9059 2 года назад
നല്ല തീരുമാനം മോദിജി ആണ് ശരി 🙏♥️♥️♥️♥️
@Uday-2750
@Uday-2750 2 года назад
ഇന്ത്യയെ സഹായിച്ചിട്ടുള്ളവരോടൊപ്പമല്ലേ ഇന്ത്യ നിൽക്കേണ്ടത്.. അതിലെന്താണ് തെറ്റ്..🤔
@chittappan_ep.jayarajan
@chittappan_ep.jayarajan 2 года назад
Ukraine sided with Israel in the Palestinian-Israeli conflict 😂
@ajumanj558
@ajumanj558 2 года назад
👍
@LifeTaleVlogs
@LifeTaleVlogs 2 года назад
എന്റെ രാജ്യം എടുക്കുന്ന ഏതൊരു തീരുമാനവും എന്റയും എന്റെ രാജ്യത്തിന്റെയും നന്മക്ക് ആണ് എക്കാലത്തും ഇന്ത്യയുടെ കൂടെ റഷ്യ ഉണ്ടായിരുന്നു കുട്ടുകാരെ കൈവിടുന്നത് എന്റെ രാജ്യത്തിന്റ സംസാരിക്കാരം അല്ല Indian❤❤❤❤🇮🇳🇮🇳🇮🇳💪💪💪
@akashkrishna4089
@akashkrishna4089 2 года назад
Russia and Israel are the brothers of India🥰🥰🥰🥰🥰
@akashkrishna4089
@akashkrishna4089 2 года назад
They helped more when India vs pak war at that time America and others are supported the pak so the Russia and the Israel are the brothers of India ever
@sreenivasanalengatuparambi6417
@sreenivasanalengatuparambi6417 2 года назад
ഇന്ത്യാ സ്വീകരിക്കുന്ന നിലപാട് സ്വാഗതാർഹം തന്നെ 👍 അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് 1971 ൽ നമ്മൾ പഠിച്ചതാണ് 🙏❤️👍
@goldenera1461
@goldenera1461 2 года назад
Russia, Israel and France ഈ 3 രാജ്യങ്ങൾ ഓട് India കു വലിയ കടപ്പാട് ഉണ്ട്.... അതിൽ തന്നെ Russia and Israel are verry special... ആപത്ത് കാലത്ത് സഹായിച്ച രാജ്യങ്ങൾ ആണ് ഇവ..
@premkumarpremkumar8244
@premkumarpremkumar8244 2 года назад
Yes... good friend Russia...👍
@seldom44
@seldom44 2 года назад
സംഗതിയൊക്കെ കൊള്ളാം. പക്ഷേ ഇന്ത്യ-ചൈനാ പ്രശ്നം വന്നപ്പോൾ ഇതേ റഷ്യ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞു. റഷ്യയുടെ വിദേശ കാര്യ മന്ത്രി ഇന്ത്യയെ വിമർശിച്ചു. ഇന്ത്യ അമേരിക്കയുടെ കളിപ്പാവയായി ചൈനക്കെതിരെ പ്രവർത്തിക്കുന്നു എന്നാണ് ഇതേ റഷ്യ അന്ന് പറഞ്ഞത്. അവസാനം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് റഷ്യക്ക് മറുപടി എന്നോണം പ്രസ്താവന ഇറക്കേണ്ടി വന്നു.
@binusd9817
@binusd9817 2 года назад
@@seldom44 എപ്പോൾ എവിടെ ഒന്ന് കാണട്ടെ. തെളിവ് ഉണ്ടോ. ഏതായാലും സൗദിയുടെ അഫ്ഗാനിസ്ഥാൻറ്റെ സഹായം വേണ്ട
@seldom44
@seldom44 2 года назад
@@binusd9817 യൂട്യൂബിൽ ലിങ്ക് പോസ്റ്റ് ചെയ്യാൻ കഴിയില്ല. Russian foreign minister accuses US of undermining Moscow's ties with New Delhi ഇത് ഗൂഗിൾ സെർച്ച് ചെയ്ത് നോക്കുക.ഇപ്പോഴത്തെ റഷ്യൻ വിദേശ കാര്യ മന്ത്രി ഗൽവാൻ വിഷയത്തിൽ പറഞ്ഞതാണ്.
@seldom44
@seldom44 2 года назад
@@binusd9817 date ഡിസംബർ 9 2020
@junais5452
@junais5452 2 года назад
ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ നൽകിയ റഷ്യക്ക് ഒപ്പം
@techboy1458
@techboy1458 2 года назад
യെസ് ഇന്ത്യൻ നിലപാട് അഭിനന്ദനീയം ഭരണാധികാരികൾക്കു ആശംസകൾ റഷ്യ ഈസ്രായേൽ എന്നും ഇന്ത്യയുടെ ഒപ്പം നിൽക്കുന്ന രാജ്യങ്ങളാണ്
@abdhulkadar544
@abdhulkadar544 2 года назад
ഇസ്രേയൽ ഇന്ത്യയെ താങ്ങുന്നത് ഇന്ത്യ അമേരിക്കയുമായുണ്ടായ നല്ല ബദ്ധമാണ്. ഇന്ത്യ റഷ്യയും കൂടുതൽ അടുത്താൽ അവർ അകലും. ഒരിക്കലും റഷ്യയും ഇസ്രേയലും ഒന്നിക്കില്ല. ചരിത്രം മനസ്സിലാക്കുക.
@santhammaprakash169
@santhammaprakash169 2 года назад
@@abdhulkadar544 Evidinnanavo ithra arivu kittyathu.
@dhanjithbalakrishnan6762
@dhanjithbalakrishnan6762 2 года назад
@Abdul kadar ഇസ്രായിൽ ഇന്ത്യയെ സഹായിക്കുന്നത് ലോകത്തു മുഴുവൻ ജൂതന്മാർ പലായനം ചെയ്തു ചെന്ന് എത്തിയപ്പോൾ അവിടെ എല്ലാം അവരെ കൂട്ടകുരുതി ചെയ്തു ഇന്ത്യ മാത്രം ആണു ഇവിടേയ്ക്ക് വന്ന അവരെ അതിഥികൾ ആയി സ്വീകരിച്ചത്, ഇവിടേയ്ക്ക് ഇതുപോലെ വന്ന എല്ലാവരേം എന്നും നമ്മൾ അങ്ങനെ തന്നെ സ്വീകരിച്ചിട്ടുള്ളു so അമേരിക്ക അല്ല ഇന്ത്യ -ഇസ്രായിൽ ബന്ധത്തിന് ആധാരം
@bheemasenan1998
@bheemasenan1998 2 года назад
@@dhanjithbalakrishnan6762 💯
@vinodjohn2985
@vinodjohn2985 2 года назад
@@abdhulkadar544 എന്നാ നോവിനോ
@rejisd8811
@rejisd8811 2 года назад
Well done India and Modiji. Modiji you always keep safety of our nation. Brilliant decision 🙏
@binusd9817
@binusd9817 2 года назад
Yes
@kakkadathasok
@kakkadathasok 2 года назад
അത്യുന്നതമായ ഭരണകൂട നിലപാടും, അതിന്റെ കൃത്യമായ വിശകലനവും 🙏🌹
@devanddev4620
@devanddev4620 2 года назад
ഒരു അതി ബുദ്ധിമാന്റെ തന്ത്രമാണ് ഇത് റഷ്യക്കൊപ്പം നിൽക്കുക എന്നതല്ല മറിച്ച് സ്വന്തം രാജ്യത്തെ സംരക്ഷിക്കുക അതാണ് നരേന്ദ്ര മോദി ചെയ്തത്
@soulsoul1110
@soulsoul1110 2 года назад
റഷ്യ ഇന്ത്യ ക്കൊപ്പം എക്കാലവും നിന്ന സുഹൃത്ത്‌.. അമേരിക്ക യെ നമ്പാൻ കൊള്ളില്ല.. മോദിജി യുടെ നിലപാട് സൂപ്പർ..
@krishnadasthazhathetil3509
@krishnadasthazhathetil3509 2 года назад
ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിലപാട് വളരെയധികം പ്രശംസനീയമാണ്.
@pravi.2558
@pravi.2558 2 года назад
ഇന്ത്യ റഷ്യയുടെ സുഹൃത്ത്💕🇮🇳🇮🇳🇮🇳👍💪💪💪
@Lathift
@Lathift 2 года назад
ഒരു ശതമാനം ഇന്ത്യക്കാർ അമേരിക്കയിലുണ്ട്
@FashIQAE
@FashIQAE 2 года назад
Sudapi
@bennyjoyson8384
@bennyjoyson8384 2 года назад
ഇന്ത്യയുടെ നിലപാട് perfect!! 👍👍
@usmanhaji7155
@usmanhaji7155 2 года назад
ഇന്ത്യയുടെ തീരുമാനം നന്നായി. അമേരിക്കയെ വിശ്വസിച്ച് അവരുടെ കൂടെ നിന്നാൽ ഉക്രൈനെ പോലെ നമ്മുടെ ഗതിയും അധോഗതി ആകുമായിരുന്നു
@aksworld7264
@aksworld7264 2 года назад
True
@bennyittyavira9392
@bennyittyavira9392 2 года назад
ആപത്ത് കാലത്താണ് യഥാർത്ഥ കൂട്ടുകാർ ആരെന്ന് അറിയുന്നത്. Maurunadende international political observation വളരെ ശരിയാണ്.
@anilunnithanadoor7785
@anilunnithanadoor7785 2 года назад
ഒരിക്കലും ഇന്ത്യയെ സപ്പോർട്ട് ചെയ്യാത്ത ഉക്രൈന് വേണ്ടി എന്തിന് ഇന്ത്യ നാണിക്കണം ? ബുദ്ധിയില്ലാത്ത ഉക്രൈൻ ഇനിയെങ്കിലും വല്ലവന്റെയും മസില് കണ്ട് ഒന്നിനും പോകരുത്... പാഠം ഒന്ന്...
@lifeisbeautiful643
@lifeisbeautiful643 2 года назад
പ്രേത്യേകിച്ചു അമേരിക്കയുടെ
@binusd9817
@binusd9817 2 года назад
Correct decision by india. ആരുടെയും പ്രതേകിച്ചു അമേരിക്കയുടെ ബ്രിട്ടന്റെ മുന്നിൽ നട്ടെല്ല് വലയിക്കരുത്. Our national interest
@vsgeorgegeorge7607
@vsgeorgegeorge7607 2 года назад
ഒരു ധ്രുവീകരണം ഉണ്ടായിരിക്കുന്നു. അതിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കപ്പെട്ടു. ഒന്നും മറക്കാത്ത ഇന്ത്യ. അമേരിക്ക ഇന്ത്യയുടെ എല്ലാ മുന്നേറ്റങ്ങളെയും തടയാൻ എല്ലാകാലത്തും ശ്രമിച്ചിരുന്നു. അവർക്ക് വേണ്ടത് വളരുന്ന ഇന്ത്യൻ സമ്പത് വ്യവസ്ഥയിലെ കച്ചവടതാല്പര്യം ഒന്ന് മാത്രമാണ്. ഇന്ത്യ ഏർപ്പെട്ട എല്ലാ യുദ്ധങ്ങളിലും തോളോട് തോൾ ചേർന്ന് നിന്നത് റഷ്യ മാത്രമാണ്. ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്താനെ സഹായിച്ച രാജ്യം അമേരിക്ക ആണ്. ഇന്ത്യയുടെ പ്രതിരോധരംഗത് 60%തിലേറെ പങ്കുള്ള റഷ്യയെ പിണക്കിയാൽ ഇന്ത്യ ഒറ്റപ്പെടും. പിന്നെ ഉക്രെയിൻ ഇന്ത്യയുടെ ക്രെയോ ജെനിക് റോക്കറ്റു വിദ്യ അമേരിക്ക ഉപരോധിച്ചപ്പോൾ അതിന് അമേരിക്കക്ക് കൂട്ടുനിന്നു. വീണ്ടും ഇന്ത്യ ബ്രഹ്മോസ് പദ്ധതിയുമായി മുന്നോട്ട് പോയപ്പോൾ UN ഇൽ ഇന്ത്യക്കെതിരെ 24 ലോക രാജ്യങ്ങളെ അണിനിരത്താൻ നേതൃത്വം നൽകിയത് ഉക്രൈൻ ആണ്. മാത്രമല്ല പാകിസ്താന് ഏറ്റവും കൂടുതൽ ആയുധം നൽകി അവരെ സഹായിച്ചത് ഉക്രയിൻ ആണ്. ഇന്ത്യൻ നിലപാടുകൾക്ക് പൂർണ പിന്തുണ
@thomaskuriakose2816
@thomaskuriakose2816 2 года назад
👍👍
@unni1525
@unni1525 2 года назад
ഉക്രൈൻ അമേരിക്കയുടെ പാവ ആണ്. അവർ ഒരു സഹതാപവും അർഹിക്കുന്നില്ല
@mayasivanand437
@mayasivanand437 2 года назад
ഇന്ത്യ റഷ്യകൊപ്പം നിൽക്കണം,.. ഇന്ത്യ സ്വന്തം സുരക്ഷയാണ് നോക്കേണ്ടത്..
@ajuaajua69
@ajuaajua69 2 года назад
ലോകാവസാനം വരെയും "ഇന്ത്യയുടെ 💪🇮🇳💪 ഏറ്റവും വലിയ സുഹൃത്തു തന്നായിരിക്കും റഷ്യ 💪🇷🇺💪 ഇന്ത്യക്കും, ഇന്ത്യക്കാർക്കും വാക്ക് ഒന്നേയുള്ളു "ഇന്ത്യ 💪റഷ്യക്കൊപ്പം"
@neethubnnichu1147
@neethubnnichu1147 2 года назад
ഭാരതം എന്നും നീതിയുടെയും ധർമ്മത്തിന്റയും ഭാഗത്തു ആണ് ജയ് മോദിജി 🙏🙏🙏 ജയ് ഭാരത് മാതാ 🙏🙏🙏🙏🙏🙏🙏🙏🙏
@aibelelwinpro7482
@aibelelwinpro7482 2 года назад
താങ്കളുടെ എല്ലാ വീഡിയോയും വളരെ നല്ലതാണ് നിഷ്പക്ഷമായ മാദ്ധ്യമപ്രവർത്തനമാണ് താങ്കൾ ചെയ്യുന്നത് എല്ലാവിധ പ്രാർത്ഥനാശംസകൾ
@kcganand7168
@kcganand7168 2 года назад
ഭാരതം aggressive ആയി തന്നെ റഷ്യയോടൊപ്പം നിൽക്കണം. എക്കാലത്തെയും സുഹൃത്ത്‌ റഷ്യ തന്നെയാണെന്നുള്ള കാര്യം മറന്നുകൊണ്ടുള്ള ഒരു നീക്കവും ഭാരതത്തിന്റെ ഭാഗത്തുനിന്നുണ്ടാവാൻ പാടില്ല.
@adhulmohanan1223
@adhulmohanan1223 2 года назад
ചുടാപ്പി
@varghesegeorge2520
@varghesegeorge2520 2 года назад
Very correct
@seldom44
@seldom44 2 года назад
പക്ഷേ ഇന്ത്യ-ചൈനാ പ്രശ്നം വന്നപ്പോൾ ഇതേ റഷ്യ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞു. റഷ്യയുടെ വിദേശ കാര്യ മന്ത്രി ഇന്ത്യയെ വിമർശിച്ചു. ഇന്ത്യ അമേരിക്കയുടെ കളിപ്പാവയായി ചൈനക്കെതിരെ പ്രവർത്തിക്കുന്നു എന്നാണ് ഇതേ റഷ്യ അന്ന് പറഞ്ഞത്. അവസാനം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് റഷ്യക്ക് മറുപടി എന്നോണം പ്രസ്താവന ഇറക്കേണ്ടി വന്നു.
@binusd9817
@binusd9817 2 года назад
Correct
@binusd9817
@binusd9817 2 года назад
@@seldom44 ഇല്ല bro അത് ശെരിയാ ന്യൂസ്‌ അല്ല. നമ്മുടെ മാമ ചാനൽ പ്രവർത്തിക്കുന്നത് കണ്ടാൽ അമേരിക്കക്ക് വേണ്ടി അന്നെന്നു തോന്നും. നമ്മുടെ ഒരു ഇന്റർനെൽ കാര്യത്തിലും റഷ്യ ഇടപെട്ടിട്ടില്ല. അതാണ് mutuql respect
@adhithyavamadev6001
@adhithyavamadev6001 2 года назад
പ്രിയ ഷാജൻ ...... അങ്ങയുടേത് വളരെ കൃത്യതയാർന്ന നിരീക്ഷണം തന്നെ കുടിവെള്ളത്തിൽ അമേരിക്കയെ വിശ്വസിക്കാനാവില്ലെന്നതു തന്നെ പ്രധാനം
@vinodvram470
@vinodvram470 2 года назад
ഇൻഡ്യ റഷ്യയ്ക്ക് ഒപ്പം തന്നെ നിൽക്കും സാർ....കാരണം ഇന്ത്യയോട് റഷ്യയും അതേ പോലെയാണ് പെരുമാറുന്നത്
@matthewsabraham8046
@matthewsabraham8046 2 года назад
Yes
@babumathai4132
@babumathai4132 2 года назад
അമേരിക്കയെ വിശ്വസിക്കരുത്.... ഇന്ത്യ എല്ലാ കാലവും റഷ്യ യോടൊപ്പം
@isacsam933
@isacsam933 2 года назад
റഷ്യയുടെ യുക്രെയ്ൻ നിലപാട് തെറ്റാണ്. പക്ഷേ ഇന്ത്യയുടെ നിലപാട് നമ്മുടെ രാജ്യ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നതാണ് അതാണ് ശരി.... അങ്ങനെ തന്നെ വേണം....
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
റഷ്യ യുടെ യുക്രൈൻ നിലപാട് 1000% ശരിയാണ്... നസ്രാണി നായ്ക്കൾക്ക് പക്ഷെ വലിയ വിഷമമുണ്ട്.. 🤣
@arjunnarendran5481
@arjunnarendran5481 2 года назад
@@krishnakrishnakumar2587 മദ്രസ പൊട്ടന്മാരെന്ന് വിളിക്കുമെങ്കിലും നിങ്ങൾക്ക് ഒടുക്കത്തെ കുരുട്ടു ബുദ്ധിയാണ്
@arunmadathil2825
@arunmadathil2825 2 года назад
@@krishnakrishnakumar2587 ഇന്ത്യ യും പാകിസ്ഥാൻനും പോലുള്ള പ്രശ്നം അല്ല Ukrain നും റഷ്യയും തമ്മിലുള്ളത്.. 'The Holodomor' ഒന്ന് ചെക്ക് ചെയ്തു നോക്ക്.. റഷ്യ 1000% റോങ്ങ്‌ ആണ്
@jafnanjafi5453
@jafnanjafi5453 2 года назад
അമേരികയുടെ ലോക നേതാവിതം അവസാനിപ്പിക്കണം. ഇന്ത്യയുടെ നിലപാടിനോട് 100%യോജിക്കുന്നു 🤝
@vinayakumarmullankandy8536
@vinayakumarmullankandy8536 2 года назад
ഇന്ത്യ ലോകത്തിൻ്റെ തലപ്പത്ത് എത്താൻ ഇനി ഏതാനും വർഷങ്ങൾ മാത്രം 🇮🇳🇮🇳🇮🇳
@jcadoor204
@jcadoor204 2 года назад
എക്കാലത്തും കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്റെ കാലം മുതൽ ഇന്ത്യയുടെ സുഹൃത്ത് ആണ് . അമേരിക്ക അന്നും അവിടെയും ഇവിടെയും തൊടാതെ ചവിട്ടുനാടകം കളി ആയിരുന്നു..
@premkumarpremkumar8244
@premkumarpremkumar8244 2 года назад
Yes.....👍
@georgevadakkel9363
@georgevadakkel9363 2 года назад
Russia is not communist anymore and Putin hates communism.
@prasadvalappil6094
@prasadvalappil6094 2 года назад
@@georgevadakkel9363 പുടിൻ കമ്മ്യൂണിസ്റ്റ്‌ ആണെന്ന് കമന്റ്‌ ഇട്ടയാൾ എവിടെയും പറയുന്നില്ലല്ലോ.. പിന്നെന്തിനു unwanted argument ?
@georgevadakkel9363
@georgevadakkel9363 2 года назад
@Prasad Valappil reply to 'Communist' Soviet Union instead of saying Soviet Union.
@hopeinchrist6767
@hopeinchrist6767 2 года назад
@@georgevadakkel9363 ഈ രഹസ്യം ഞാൻ അടക്കുമുള്ള കമ്യുണിസ്റ്റ് കാർക് അറിയില്ല 🤣🤣🤣🤣
@viswamk8666
@viswamk8666 2 года назад
കഴിഞ്ഞ കാല അനുഭങ്ങൾ ചരിത്രങ്ങളിനിന്ന്. ഇന്ത്യ മനസിലാക്കാൻ കഴിഞ്ഞു അതാണ് സത്യം
@rajamohanan-gl5sq
@rajamohanan-gl5sq 2 года назад
വ്യക്തമായ അവതരണ ശൈലി താങ്കളെ നല്ല ഒരു വ്യക്തിത്വത്തിൻ്റെ ഉടമയാക്കുന്നു. ജയ് ഹിന്ദ് 🌹
@ravikumarsree4647
@ravikumarsree4647 2 года назад
ആണും പെണ്ണും കെട്ടവനായ ബൈഡൻറ കൂടെ നിൽക്കുന്നതിലും നല്ലത് ആണായ പുടിനൊപ്പം നിൽക്കുന്നതാണ്.
@Atv104
@Atv104 2 года назад
Appol Modiyo ? male or female ?
@mnj5300
@mnj5300 2 года назад
@@Atv104 what about you???
@sanilkumara6048
@sanilkumara6048 2 года назад
@@Atv104 അപ്പോൾ. നിൻ്റെ വാപ്പ. എങ്ങനെ? നപുംസകമാണോ? മാഷള്ളാ
@nehakarthika4254
@nehakarthika4254 2 года назад
@@Atv104 ഇന്ത്യൻ പ്രധാനമന്ത്രിയെ ബഹുമാനിക്കാത്ത താങ്കൾ സ്വന്തം മാതാപിതാക്കളെ ബഹുമാനിക്കുന്നുണ്ടോ. അന്ധമായ bjp വിരോധം. ഏതു പാർട്ടിയായാലെന്താണ് ഇന്ത്യൻ പ്രധാനനന്ത്രിയല്ലേ അദ്ദേഹം. കഷ്ടം തന്നെ 😏😏
@Atv104
@Atv104 2 года назад
@@nehakarthika4254 appol pazhaya Indian prime ministers ?
@achudqfan4925
@achudqfan4925 2 года назад
Right move india🇮🇳
@adhulmohanan1223
@adhulmohanan1223 2 года назад
ചുടാപ്പി
@vijayantc2898
@vijayantc2898 2 года назад
ഇന്ത്യൻ നിലപാട് സ്വാഗതം ചെയ്യുന്നു. ഇത് വാശി അല്ല.
@premkumarpremkumar8244
@premkumarpremkumar8244 2 года назад
Congralutions prime minister... 👍 Very good decision...👍 Russia is good friend...India... Indiayakku Ethu kariyam vannalum varshagalaayi Russia koodeyudu...👍👍
@umanandkumaran32
@umanandkumaran32 2 года назад
ഇന്ത്യയുടെ നല്ല തീരുമാനം .ഒരിക്കലും നമ്മൾ നന്ദികേട് കാണിക്കാൻ പാടില്ല . ചൈനയുമായുണ്ടായ ആക്രമണ സമയത്തു പോലും s 400 പെട്ടെന്ന് തരാം എന്ന് സമ്മതിച്ചത് ഓർക്കുക
@Drdinkan
@Drdinkan 2 года назад
അമേരിക്ക പല്ല് പോയ സിംഹമാണ്, ഈ അടുത്ത കാലത്ത് മാത്രമാണ് അമേരിക്ക ഇന്ത്യയോട് അടുത്തത്, അതിനു മുൻപ് എല്ലാ രീതിയിലും ഇന്ത്യയെ ഉപദ്രവിച്ച രാജ്യമാണ് അമേരിക്ക,അമേരിക്ക ഇന്ത്യയോട് കൂറ് കാണിക്കുന്നത് ചൈന ഉള്ളത് കൊണ്ട് മാത്രം റഷ്യ അങ്ങനെ അല്ല അന്നും ഇന്നും ഇന്ത്യയെ സഹായിച്ചിരുന്നു.അത് മാത്രമല്ല റഷ്യ ചൈനയോട് അടുക്കാനും പാടില്ല 😊
@paul00740
@paul00740 2 года назад
Exactly. And They fear China and Russia.
@anilindianarmy4241
@anilindianarmy4241 2 года назад
സാജൻ ജി. തങ്കളുടെ ബുദ്ധി വളരെ നന്ദി. താങ്കൾ ഒരു നല്ല ചിന്തകൻ. I am a retired Army JCO clerk servied with Embassy also. You are correct man to find out reason more than Mr Shreenivasan,IFS retired. You are greatly thought the pin point. Can I say" WELL DONE journalism" Otherwise Sorry. Thanks for outstanding thinking, may be God gift. Jai Hind
@cooltoad3009
@cooltoad3009 2 года назад
We will never forget whoever helped us in crisis.
@satheesankrishnan4831
@satheesankrishnan4831 2 года назад
A friend in NEED is a friend INDEED...
@lijua7214
@lijua7214 2 года назад
മോദിക്ക് ബുദ്ധി ഇല്ലേലും.... 1971 നമ്മളെ സഹാച്ചാത്തിന്നത് നന്ദി കാട്ടി
@capedcrusader6074
@capedcrusader6074 2 года назад
1962 ?
@lijua7214
@lijua7214 2 года назад
@@capedcrusader6074 1971 പാകിസ്ഥാൻ ഇന്ത്യ വാർ... ബംഗ്ലാദേശ നേ ഫ്രീ ആക്കാൻ...അമേരിക്ക അടിക്കാൻ വന്നപ്പോൾ റഷ്യ കട്ട സപ്പോർട്ട്
@sreelalu7673
@sreelalu7673 2 года назад
Ninte okke ee veruppum vidveshavum ennanu terruka....
@paul00740
@paul00740 2 года назад
പിന്നെ ആർക്കാണാവോ ബുദ്ധി.. അമുൽ ബേബിക്കാണോ? ഇന്ത്യ കുട്ടി ചോറാക്കി തന്നേനെ അവൻ..
@lijua7214
@lijua7214 2 года назад
@@paul00740 പള്ളിയിലെ കാപ്പിർക്ക് 😝
@mythilychari8754
@mythilychari8754 2 года назад
This is a new India. Nobody can dismiss India's friendship.
@thefutureeducation3148
@thefutureeducation3148 2 года назад
Wise decision Modiji. Your perfect action make India strong
@rohitnair8331
@rohitnair8331 2 года назад
Russia is one of India’s few all weather allies, there’s no way we should go against them…
@LifeTaleVlogs
@LifeTaleVlogs 2 года назад
എന്റെ രാജ്യം എടുക്കുന്ന ഏതൊരു തീരുമാനവും എന്റയും എന്റെ രാജ്യത്തിന്റെയും നന്മക്ക് ആണ് എക്കാലത്തും ഇന്ത്യയുടെ കൂടെ റഷ്യ ഉണ്ടായിരുന്നു കുട്ടുകാരെ കൈവിടുന്നത് എന്റെ രാജ്യത്തിന്റ സംസാരിക്കാരം അല്ല Indian❤❤❤❤🇮🇳🇮🇳🇮🇳💪💪💪
@vishnulalkrishnadas6262
@vishnulalkrishnadas6262 2 года назад
ഭാരത സർക്കാർ റഷ്യക്കൊപ്പം ആയ സ്ഥിതിക്ക് ഇന്ത്യയിലെ ബിജെപി വിരുദ്ധർ എല്ലാവരും കൂടി യുക്രൈനെ പിന്തുണക്കും.
@prasadkgnair5552
@prasadkgnair5552 2 года назад
ഉക്രൈൻ ലോകത്തിന്റെ ഏതുഭാഗത്തായി വരും 😕
@jjjo6838
@jjjo6838 2 года назад
@@prasadkgnair5552 Europe
@remyakrishna88
@remyakrishna88 2 года назад
നമ്മുടെ രാജ്യ സുരക്ഷ മാത്രം മതി. ഇതിൽ politics കൊണ്ട് വരാതെ ഇരുന്നാൽ മതിയായിരുന്നു 😥...
@prems6688
@prems6688 2 года назад
അമേരിക്കയെ നമ്പിനാൻ നമ്പിയവാൻ ഊമ്പിനാ എന്നതിനു ഉക്രൈനെക്കാൾ വലിയ തെളിവ് വേണോ
@ajan2486
@ajan2486 2 года назад
Afganistan
@roadrunner3232
@roadrunner3232 2 года назад
Afghanistan , Ukraine, Latin American countries . America messed up the entire Latin American countries .
@ThamasomaJyothirGmya
@ThamasomaJyothirGmya 2 года назад
Russia is Right. India is Right Modiji is Right.
@yahiya3108
@yahiya3108 2 года назад
റഷ്യ എന്നും ഇന്ത്യ യുടെ കൂടെയായിരുന്നു. ഇന്ത്യ യുടെ നിലപാട് ശരിയായ 🇮🇳
@rajannair3065
@rajannair3065 2 года назад
അവസരത്തിനൊത്ത് പെരുമാറി ഇന്ത്യ നല്ല കാര്യം
@sociosapiens7220
@sociosapiens7220 2 года назад
ഇതുവരെയുള്ള യുദ്ധത്തിന്റെ അവസ്ഥ പരിഗണിക്കുമ്പോൾ, ഒരുപക്ഷേ മുപ്പത് വർഷം നീണ്ടുനിന്ന അമേരിക്ക ഭരിക്കുന്ന ഏകധ്രുവ ലോകം എന്ന സങ്കൽപ്പത്തിന് അന്ത്യം കുറിക്കുന്ന യുദ്ധമായിട്ടായിരിക്കാം ഈ യുദ്ധം നാളെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്നത്. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഏകധ്രുവ ലോകം എന്ന വ്യവസ്ഥിതി ആരംഭിക്കുന്നത് 30 വർഷം മുമ്പ് സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ആണ്. അന്നുമുതൽ തന്നെയാണ് ഇന്നത്തെ ഈ ഉക്രൈൻ റഷ്യ സംഘർഷങ്ങളുടെ എല്ലാം തുടക്കവും..!! ഇന്ന് അമേരിക്ക റഷ്യയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതുപോലെ അമേരിക്ക പണ്ട് വിശുദ്ധ സഖ്യത്തിലൂടെ സോവിയറ്റ് യൂണിയനെ തകർക്കാൻ ശ്രമിച്ചതാണ് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായത്. ഇതു കൂടാതെ വേറെയും ഒരുപാട് കാര്യങ്ങൾ സോവിയറ്റ് യൂണിയൻ എന്ന അത്ഭുത രാഷ്ട്രത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്.സോവിയറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് താല്പര്യമുള്ളവർ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ട് അഭിപ്രായം പറയാമോ..❤🌚
@shahida8307
@shahida8307 2 года назад
Drumb നെ ഇന്ത്യ യിലേക്കുകൊണ്ട് വന്ന് സ്വീകരിച്ചതും ഇന്ത്യ യല്ലേ പിന്നെ ഈ സംസാരത്തിനു എന്ത് aratham ആണ് ഉള്ള തു ഏതു രാജ്യം യുദ്ധം ചെയ്താലും സൈനികർ നിരപരാധി കൾ ആണ് കൊല്ലപ്പെടുന്നത് എല്ലാം വർക്കും സമാദാനം ഉണ്ടാവട്ടെ
@lijumoolayilkurumpanadom164
@lijumoolayilkurumpanadom164 2 года назад
സഹോദരാ, അങ്ങനെ ഒരിക്കലും യുദ്ധകാലത്തു പറയാൻ പറ്റില്ല. ചെറിയ രാജ്യത്തെ വലിയ രാജ്യത്തിനു യുദ്ധം ചെയ്തു കീഴ്പ്പെടുത്താൻ ഒരു ധർമിക അവകാശം ഇല്ല. ഒരു വികലൻകനായി ജനിച്ചവൻ, ബാക്കി എല്ലാവർക്കും വിധേയനായി എന്നും ജീവിച്ചുകൊള്ളണം എന്ന മനോഭാവം വലിയ രാജ്യങ്ങൾ പുലർത്തിയാൽ....
@sreepillai3652
@sreepillai3652 2 года назад
ആശ്വാസം 🙏ഇന്ത്യക്ക് തെറ്റ് പറ്റിയില്ലല്ലോ 💞
@sulthanunni4702
@sulthanunni4702 2 года назад
ഇന്ത്യയുടെ നിലപാട് ധീരം തന്നെ.....
@jinujohnson6273
@jinujohnson6273 2 года назад
Irrespective of political parties and leaders, we as India always stands with our most trusted ally Russia.
@godilove5797
@godilove5797 2 года назад
യുദ്ധം ആര് ചെയ്താലും അവർക്കൊപ്പം ഞങ്ങളില്ല. കാരണം പ്രതിരോധിച്ചു നിന്ന് കൊല്ലപ്പെടുന്ന ഞങ്ങളുടെ പട്ടാളക്കാരെ ഞങ്ങൾ ഓർത്തേ പറ്റൂ.
@mahem4847
@mahem4847 2 года назад
This is a perfect assessment of the situation. Congrats to Marunadan.
@dhanyah529
@dhanyah529 2 года назад
It's a good decision by India. Any government at centre would have followed through with same decision. But people like Shashi Tharoor is playing politics in this matter also and criticizing the centre for not supporting Ukraine.
@munninair
@munninair 2 года назад
Very correct strategic move by India
@anilvanajyotsna5442
@anilvanajyotsna5442 2 года назад
ഭാരതം ഒരു അധിനിവേശവും ഒരിക്കലും നടത്തുകയില്ല. നന്ദിപൂർവ്വമുള്ള സ്മരണയാണ് എന്റെ ഭാരതത്തിന്റെ ആദ്യത്തെ വികാരമാവേണ്ടത്.
@matthewsabraham8046
@matthewsabraham8046 2 года назад
India yude stand valare seri anu. Modiji has taken the right stand. Big salute to Modi ji.
@സുരേഷ്കൊല്ലം
സാജൻ സാർ താങ്കളുടെ നിരീക്ഷണം സൂപ്പർ🙏❤
@nandagopalhariharan856
@nandagopalhariharan856 2 года назад
അമേരിക്കയുടെ ചരിത്രതിൽ ഉണ്ടാവില്ല ഇതുപോലൊരു നാണംകെട്ട ഭരണാധികാരി
@dilipkumar1905
@dilipkumar1905 2 года назад
കേരളത്തിൽ നിന്നുള്ള തള്ള് എല്ലാം ബൈഡന് അനുകൂലം ആയിരുന്നു അപ്പോൾ തന്നെ മനസ്സിൽ ആയി ബൈഡൻ നാണം കെട്ടവൻ ആണെന്ന്
@FashIQAE
@FashIQAE 2 года назад
Sudapi
@MadhuViswambharan
@MadhuViswambharan 2 года назад
Brilliant, India stood by a trust worthy nation Russia who supported us in various fields after independence from British and European colonial rule.
@rajoonair3674
@rajoonair3674 2 года назад
നമ്മുടെ പരമോന്നതമായ നില ചേരിചേരാ നയമാണെങ്കിലും ഇത്തരുണത്തിൽ ഭാരതം എടുത്ത തീരുമാനം റഷ്യക്കൊപ്പമാണ് എന്നത് തീർത്തും പ്രശംസനീയമാണ്. ഭാരതം ഒരിക്കലും നന്ദികേട് കാണിക്കുകയില്ല. ഉക്രൈൻ അവസരവാദിയാണ്. നമ്പാൻ കൊള്ളുകയില്ലതാനും.
@baburajkp7995
@baburajkp7995 2 года назад
വളരെ നല്ല തീരുമാനം റഷ്യ എന്നും നമ്മുടെ നല്ല സുഹൃത്താണ്
@indian6626
@indian6626 2 года назад
അമേരിക്കയെ വിശ്വസിക്കരുത് എന്ന് ഉക്രൈൻ വിഷയത്തിൽ അവർ കാണിച്ചുതന്നു.... റഷ്യ ❤❤❤
@sradhakrishnan4593
@sradhakrishnan4593 2 года назад
Shajan your grasp of international affairs is very simplistic.
@DEVAN133
@DEVAN133 2 года назад
അതിൽ എന്താണ് സംശയം. Shangai Accord between America and China and the support offered by Russia in 1971 മറക്കാൻ കഴിയില്ല
@binusd9817
@binusd9817 2 года назад
Even in 1998 when western countries sanctioned india for pokran russia vetoed the move and also many times in indias tough times. They never interfere in our internal matters. Only mutal respect
@LifeTaleVlogs
@LifeTaleVlogs 2 года назад
എന്റെ രാജ്യം എടുക്കുന്ന ഏതൊരു തീരുമാനവും എന്റയും എന്റെ രാജ്യത്തിന്റെയും നന്മക്ക് ആണ് എക്കാലത്തും ഇന്ത്യയുടെ കൂടെ റഷ്യ ഉണ്ടായിരുന്നു കുട്ടുകാരെ കൈവിടുന്നത് എന്റെ രാജ്യത്തിന്റ സംസാരിക്കാരം അല്ല Indian❤❤❤❤🇮🇳🇮🇳🇮🇳💪💪💪
@vinodrv9784
@vinodrv9784 2 года назад
Right move......
@LifeTaleVlogs
@LifeTaleVlogs 2 года назад
എന്റെ രാജ്യം എടുക്കുന്ന ഏതൊരു തീരുമാനവും എന്റയും എന്റെ രാജ്യത്തിന്റെയും നന്മക്ക് ആണ് എക്കാലത്തും ഇന്ത്യയുടെ കൂടെ റഷ്യ ഉണ്ടായിരുന്നു കുട്ടുകാരെ കൈവിടുന്നത് എന്റെ രാജ്യത്തിന്റ സംസാരിക്കാരം അല്ല Indian❤❤❤❤🇮🇳🇮🇳🇮🇳💪💪💪
@p.k.rajagopalnair2125
@p.k.rajagopalnair2125 2 года назад
A well thought move by India . Russia is so close with India and having trade relations for the last many years. What we witness now in Ukraine is the creation of US and some other Countries. This should have been an avoidable conflict had US acted wisely and with a positive frame of mind. India's strong friendship with Russia for the last many years can not be broken , just to satisfy the evil motives of US and its partners. Well done India.
@ottakomban2859
@ottakomban2859 2 года назад
എൻ്റെ രാജ്യം എൻ്റെ അഭിമാനം
@seemakannan4631
@seemakannan4631 2 года назад
നമ്മുടെ ആപത്തു കാലത്തു സഹായിച്ചവർക്കൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്
@santhoshp.c.1143
@santhoshp.c.1143 2 года назад
Very sensible position taken by India
@babuvlog7651
@babuvlog7651 2 года назад
റഷ്യ പരാജയപ്പെട്ടാൽ ഇന്ത്യ പരാജയപ്പെട്ടു എന്നു വേണം പറയാൻ so നമ്മൾ നമ്മളെ സഹായിച്ചു റഷ്യക്കൊപ്പം നിൽക്കണം അമേരിക്ക നമ്മുടെ satru രാജ്യമാണ് chadiyanmarum ആണ് so past is best bro
@dhost9375
@dhost9375 2 года назад
I support Indian decision
@sooraj4998
@sooraj4998 2 года назад
വളരെ വിശദമായി പറഞ്ഞു തന്നു സർ. നന്ദി. റഷ്യയോടൊപ്പം🇮🇳🇷🇺🇮🇳🇷🇺. അവിടെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരോട് വിഷമമുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കട്ടെ.🙏🏻
@jkrishnan30
@jkrishnan30 2 года назад
It was Russia which helped India when we were dirt poor and a nobody in the international scene. In science in military in agriculture in space in almost in all fields. Of course they may have had their own Geopolitical reasons as well. But for America it was always money. Then and now. The new American love is after we became slightly rich And capable of buying some American commodities. To Russia Ukraine became what is Pakistan occupied Kashmir to us though not an exact example. So they had no choice
@magicalcanvasvlog
@magicalcanvasvlog 2 года назад
സഹായിച്ചവരെ നിന്ദിക്കാൻ കഴിയില്ല അതാണ് കാര്യം
@prathapmanikandan2518
@prathapmanikandan2518 2 года назад
WOW..! AMAIZING..!! HOW CAN SHAJAN JI..? HOW CAN U COLLECT THIS MUCH INTERNATIONAL NEWS.. IN TIME I REALLY APPRECIATE U.. 👍👍
@natureloverkerala1773
@natureloverkerala1773 2 года назад
everything in news
@sachumolsk
@sachumolsk 2 года назад
International News kanda mathi. And UN meeting youtube il live aarunu.
@prathapmanikandan2518
@prathapmanikandan2518 2 года назад
@@sachumolsk ok ok i noe Thaq u
@sachumolsk
@sachumolsk 2 года назад
@@prathapmanikandan2518 english ariyamenkil englishil paranja pore . Ee half english paranju enthinaa show off cheyunne?
@jayanthiruvarath4132
@jayanthiruvarath4132 2 года назад
നമ്മുടെ രാജ്യത്തിന് എതിരായി പ്രവർത്തിച്ച യു ക്രയിനെ ഒരു കാരണവശാലും അംഗീകരിക്കരുത്. അഭിനന്ദനങ്ങൾ മോദി ജി
@Taxman376_sur
@Taxman376_sur 2 года назад
Interest of the Nation comes first 💯
@paul00740
@paul00740 2 года назад
Oh ആഗ്രഹിച്ച തീരുമാനം. ചതിയന്മാരായ അമേരിക്കയുടെ കൂടെ നിൽക്കാതെ നമ്മുടെ ആത്മമിത്രയമായ റഷ്യയെ സപ്പോർട്ട് ചെയ്ത ഇന്ത്യ ഗവണ്മെന്റ് ന് നന്ദി. Modiji is our real prime. ❤
@vinodalppara6596
@vinodalppara6596 2 года назад
വ്യക്തമായ സന്ദേശമാണ്
@tharasai5291
@tharasai5291 2 года назад
Very good observation Mr.Shajan . You said it correctly. Absolutely very good move India 👍👏🏼👏🏼👏🏼👏🏼Modiji ❤️❤️
@sharonpaul8049
@sharonpaul8049 2 года назад
If anyone had doubts who the boss is ,it was decided in Syria that its Russia
@harshantrvm7658
@harshantrvm7658 2 года назад
തങ്കാൾ ഞാനാറിയ തെ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി തുടങ്ങി കാരണം എല്ലാ സത്യങ്ങളും സത്യസന്തതയോടെ തുറന്നു പറയാനുളള വലിയ മസസ്സിന്റെ ഉടമയാണ് തങ്ങാൾ എന്നാ വിശ്വാസം ......
@vishakhvichu3777
@vishakhvichu3777 2 года назад
സോവിയറ്റ് യൂണിയൻ കാലംമുതൽ റഷ്യ ഇന്ത്യ സഹായിച്ചട്ടെ ഉള്ളു. നമ്മുടെ ശാസ്ത്രരംഗത്തെ പുരോഗതിക്ക് വേണ്ടിയും അവർ നമ്മളെ ഒരുപാട് സഹായിച്ചു. നമ്മുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട അത് സോവിയറ്റ് യൂണിയൻ എന്നാണ് പോയത്. എഞ്ചിനിയേഴ്സ് ഡോക്ടർമാർ ഇവരെയെല്ലാം സൃഷ്ടിക്കാൻ അവർ നമ്മൾ ഒരുപാട് സഹായിച്ചു. മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കാൻ യുദ്ധം അങ്ങനെ റഷ്യ സഹായിച്ചിട്ടുള്ളത് ഏതൊക്കെ മേഖലയാണ്. എന്നാൽ ഇന്ന് റഷ്യ ചെയ്യുന്നത് ശരിയാണെന്ന് പറയുന്നില്ല എന്നാൽ ഇന്ത്യയിൽ റഷ്യയെ കുറ്റം പറയാതിരിക്കുകയാണ് ചെയ്യേണ്ടത്.
@rajoonair3674
@rajoonair3674 2 года назад
റഷ്യയുടെ നിലപാടിനെ കുറിച്ച് വിമർശിക്കരുത്. അവരുടെ സ്വയം രക്ഷക്ക് അവർക്ക് ഉക്രൈനെ ശിക്ഷിച്ചെ പറ്റൂ. കാരണം, കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്ന അമേരിക്കൻ സ്വഭാവം റഷ്യയിൽ വേവില്ല. ഉക്രൈനിൽ നാറ്റോ വന്നാൽ പിന്നത്തെ ഗതികേട് റഷ്യക്ക് നന്നായറിയാം.
@sharmilachandrannair5974
@sharmilachandrannair5974 2 года назад
satharanakkaranum international aayulla karyangal manassilavum vitham paranjuthanna sajan sir nu nanni.
@djose3242
@djose3242 2 года назад
Right move
@shifnaks8400
@shifnaks8400 2 года назад
ആദ്യമായി താങ്കളോട് ബഹുമാനം തോന്നി.... 💪💪👍
Далее
Ребенок по калькуляции 😂
00:32
Просмотров 162 тыс.