Тёмный
No video :(

ക്ഷമിക്കണം സതീശൻ... സരിതയല്ല സ്വപ്ന l V D Satheesan 

Marunadan Malayali
Подписаться 2,5 млн
Просмотров 116 тыс.
50% 1

ക്ഷമിക്കണം സതീശൻ.. ഇങ്ങനെ പിണറായിയെ സ്നേഹിക്കരുത്
#VDSatheesan #pinarayivijayan #SwapnaSuresh #oommenchandy #kerala #MM001

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 658   
@sav157
@sav157 Месяц назад
നിയമസഭയിലെ മൂർച്ചയേറിയ ചോദ്യങ്ങൾ കൊണ്ട് പിണറായിയെ വെറുപ്പിക്കുന്ന മാത്യൂകുഴൽ നാടനാണ് താരം ❤❤❤
@georgethomas6983
@georgethomas6983 Месяц назад
സതീശനാണ് പിണറായിയുടെ എല്ലാ അഴിമതിക്കും കൂട്ടുനിൽക്കുന്നത്. പിണറായിയുടെ അതേ അഹങ്കാരമാണ് സതീശന് നാട്ടുകാരെ പറ്റിക്കാൻ മാത്രം സതീശൻ ചാനലുകാരുടെ മുമ്പിൽ വന്ന് കുരക്കുന്നതല്ലാതെ ശക്തമായ ഒരു നടപടിയും എടുത്തില്ല.
@santhoshkrishnankutty6413
@santhoshkrishnankutty6413 Месяц назад
😮
@aniyank3012
@aniyank3012 Месяц назад
കോപ്പാണ് 😂 മാസപ്പടി കേസിൽ തെളിവിൻ്റെ ഒരു കണിക പോലും ഇല്ലെന്ന് കോടതി തന്നെ പറഞ്ഞു . അതിൻ്റെ ജാള്യത മറച്ചു പിടിക്കാൻ ഇടക്കിടെ വാർത്താസമ്മേളനം നടത്താൻ മാത്രം അറിയാം കുഴലന്😂
@joyea2202
@joyea2202 Месяц назад
❤​@@georgethomas6983
@user-ce7tc2js8h
@user-ce7tc2js8h Месяц назад
Vijayante Visarjym thinnu jeevikunna VD Satheeshan
@sunilkumarkp871
@sunilkumarkp871 Месяц назад
കോൺഗ്രസ്സ് മുഖ്യൻ ആകാൻ ഏറ്റവും നല്ലത് സുധാരകരൻ ആണ്. സതീശൻ ഒന്നിനും കൊള്ളാത്തവൻ ആണ്.
@swamidashail1073
@swamidashail1073 Месяц назад
ശശി തരൂർ.... സൂപ്പർ.... 👍👍കേരളത്തിൽ ഒരു അറിവ് ഉള്ള ആൾ CM ആകട്ടെ 👍👍???.
@truthprevails6463
@truthprevails6463 Месяц назад
കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി സതീശനേക്കാൾ കൂടുതൽ ശക്തമായ നിലപാട് എടുത്തത് സ്വപ്ന സുരേഷ് ആണ്.
@MadhuMadhu-es7kr
@MadhuMadhu-es7kr Месяц назад
സ്വപ്ന പറഞ്ഞിരുന്നത് എല്ലാം ശരിയായിരുന്നു ! ദൃക്സാക്ഷിയായി സ്വപ്ന നിർഭയം തുടരുന്നു.!!!💯👁️
@റംഷി
@റംഷി Месяц назад
സ്വപ്നക്ക് കേസ് വന്നപ്പോൾ നേരം വെളുത്തു അത് വരെ കൂട്ട് നിന്ന്
@rajans6739
@rajans6739 Месяц назад
ഷാജൻ സക്കറിയെ ഇങ്ങനെ സതീശനെന്ന ചെകുത്താനെ പൊളിച്ചു അടുക്കിയതിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾപക്ഷെ, പിണറായിയെ താങ്ങുന്ന സതീശൻ മാത്രമായിരിക്കും കേരളത്തിൽ കോൺഗ്രസ്സിന്റെ അന്തകൻ.
@dineshanpp2150
@dineshanpp2150 Месяц назад
സ്വപ്ന പറഞ്ഞത് കാര്യമായി എടുത്തിരുന്നെങ്കിൽ അന്ന് പിണറായിയെ വീഴ്ത്താമായിരുന്നു സതീശൻ മനപ്പൂർവ്വം ഒഴിഞ്ഞുമാറി എന്ന് ഉറപ്പായി
@corefighter-yr2024
@corefighter-yr2024 Месяц назад
ബീഡി ഇപ്പോഴും കച്ചയും കെട്ടി ഇരിക്കുകയാണ് മുഖ്യമന്ത്രി ആയിക്കളയാം എന്ന് വിചാരിച്ചു. പിണു വീണ്ടും ഇവന്റെ ഒക്കെ അണ്ണാക്കിൽ കൊടുക്കും. ബീഡി മഹാ മോശം………😂🤭😝🫣🤔
@user-dp8kq6eb3w
@user-dp8kq6eb3w Месяц назад
തീർച്ചയായും സ്വപ്ന സതീശനെക്കാൾ ഉയരെ
@jayaprakasj.p.7495
@jayaprakasj.p.7495 Месяц назад
ഷാജനു big salute. ഇയാള് തികഞ്ഞ പരാജയം. അടുത്ത പ്രാവശ്യം ജെയിച്ചു കയറണമെങ്കിൽ സപ്പോർട്ട് കിട്ടണം. അതാണ് ലക്ഷ്യം. കോൺഗ്രസ് അഭിമുഖ്യം മുതലെടുക്കുന്ന നേതാവ്.
@royjhon7258
@royjhon7258 Месяц назад
സതീശൻ പൊട്ടത്തരം വിളിച്ചു പറയരുത് സരിത അല്ല സ്വപ്ന സ്വപ്ന പറഞ്ഞത് എല്ലാം 100% ശരിയാണ്
@adwaith.sadvika.s6558
@adwaith.sadvika.s6558 Месяц назад
സതീശൻ കോൺഗ്രസിൻറെ അന്തകൻ.
@truthprevails6463
@truthprevails6463 Месяц назад
പൂർണ്ണമായി യോജിക്കുന്നു.
@thambyjacob8797
@thambyjacob8797 Месяц назад
Yes, correct
@SUJAVENUS6582
@SUJAVENUS6582 Месяц назад
ശരിയായിരിക്കാം. പക്ഷെ സ്വപ്ന 164 സ്റ്റേറ്റ്മെൻ്റ് കൊടുത്തിട്ടും ആരും എന്താണ് അന്വേഷിക്കാതത്
@abhijithkss7029
@abhijithkss7029 Месяц назад
സതീശന് K. സുധാകരൻ ശതുവും പിണറായി മിത്രവും ആണെന്നതി പരസ്യമായ രഹസ്യമാണ്
@Babu.A.rBabu.A.r
@Babu.A.rBabu.A.r Месяц назад
ആമ്പിയർ ഇല്ലാത്ത പ്രതിപക്ഷ നേതാവാണ്
@yamunarajkumar384
@yamunarajkumar384 Месяц назад
സതീശനും പ്രതിപക്ഷവും പിണറായിയുടെ ഐശ്വര്യം😊
@RajR6996
@RajR6996 Месяц назад
പിണറായിയുടെ അണ്ണാക്കിൽ കൊടുക്കാൻ സുധാകരനും, കുഴല്നാടന്നും ആണ് best
@SugathanSugathankp-on2zb
@SugathanSugathankp-on2zb Месяц назад
😂👍🏻👍🏻😂👍🏻👍🏻😜😜👍🏻🙏🏼🙏🏼🖕 അണ്ണാക്കിൽ 😂😜
@sujeevk8792
@sujeevk8792 Месяц назад
പിണറായിയും സതീശനും ചേട്ടൻ ബാബ, അനിയൻ ബാബ. ഉളുപ്പില്ലാത്ത സതീശനും ചാണ്ടി ഉമ്മനും, പിണറായിക്കു മൂന്നാം ഭരണം ഉറപ്പാക്കി, റിയാസിനെ മുഖ്യമന്ത്രി ആക്കും....😅
@ആട്
@ആട് Месяц назад
Yes
@balanck7270
@balanck7270 Месяц назад
സതീശൻ ഒരു ഭൂലോക പരാജയം. സതീശന്നു ചേർന്നതല്ല കേരളത്തിലെ രാഷ്ട്രീയം. സതീശനെ കോൺഗ്രസ്സ് ലേബലിൽ പരാജയ പെടുത്തേണ്ടത് ജനത്തിന്റെ ഒരു കടമയായി മാറി. പകരം മാത്യു കുഴൽ നാടനെ പിന്തുണച്ചു പ്രതിപക്ഷ നേതാവായി അവരോധിക്കുക. ശരിയായ കോൺഗ്രസ്സ് നേതാക്കൾ ആരാണെന്ന് ജനം ഇനിയെങ്കിലും തിരിച്ചറിയാൻ പഠിക്കുക. നന്ദി ഷാജൻ സാർ.
@giridharangiridharan3090
@giridharangiridharan3090 Месяц назад
Mr sathesan നിങ്ങൾ പ്രതിപക്ഷ നേതാവായിരിക്കാൻ അർഹതയില്ല
@jacobgeorge8194
@jacobgeorge8194 Месяц назад
എല്ലാവരെയും ഒരുമിപ്പിച്ച് ചേർത്തു കൊണ്ടുപോകുവാൻ ഉള്ള മാനസിക വലുപ്പം VD തെളിയിച്ചിട്ടില്ല. K ദാസൻ്റെ ഒരു യോഗം !!
@pushparajanazhakesan6066
@pushparajanazhakesan6066 Месяц назад
V.D.സതീശൻ പ്രതിപക്ഷ നേതാവ് ആയിരിക്കാൻ യോഗ്യനല്ലെന്ന് യിരു പ്രസ്തവനയോടെതെളിയിച്ചു
@janardan9501
@janardan9501 Месяц назад
കോൺഗ്രസ്‌ കാരനായ ഞാൻ പറയുന്നു നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ്
@പൊന്നുസ്വത്തു
തമ്മിൽ തല്ലും വടം വലിയും കഴിഞ്ഞു വരുമ്പോഴേക്കും ദാസപ്പൻ ഗോളടിക്കും എന്നുറപ്പായി.
@edfredson
@edfredson Месяц назад
മരപ്പട്ടിമലരന്‍ ഗോളടിച്ചാല്‍ കേരളം തീർന്നു
@johnmathew8053
@johnmathew8053 Месяц назад
ഒരു തുടർ ഭരണം കൂടി വരാതെ മലയാളി പാഠം പഠിക്കില്ല...
@mskalim8409
@mskalim8409 Месяц назад
Dasappan ulla vote piduthamanithu congikalude. Pinu panam vallom koduthukananum
@K.J.F_1980
@K.J.F_1980 Месяц назад
ഒരു തുടർ ഭരണം കിട്ടിയാൽ പിന്നെ ഈ പാർട്ടി തീർന്നു
@thilakanpv9519
@thilakanpv9519 Месяц назад
Illa.....athinu munpu Dasappan VADI aayirikkum......Deffenit......monthayude lakshanam athra nannalla.....
@sav157
@sav157 Месяц назад
നവകേരള സദസ്സിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലി ചതച്ചത് ചാണ്ടി ഉമ്മൻ ഓർക്കേണ്ടതായിരുന്നു 🙏🙏
@mskalim8409
@mskalim8409 Месяц назад
Nethakkanmarude makkal jadayil pankedukkilla adi vangiyalalle vedana ariyu
@deepash4853
@deepash4853 Месяц назад
അതിനു ചാണ്ടി ഉമ്മൻ ഏത് സമരം ചെയ്തു family ക്വാട്ട യിൽ വന്ന വേറെ ഒരു pappu😄
@vijayakumarkg3155
@vijayakumarkg3155 Месяц назад
ഇവൻ ഉമ്മൻ‌ചാണ്ടി യുടെ മകൻ തന്യാണോ
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
😀😀​@@deepash4853
@ANTONYCJ-ti4xv
@ANTONYCJ-ti4xv Месяц назад
ചാണ്ടി ഉമ്മൻ ഒരു വെറും മണാ കുണാ
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 Месяц назад
അധികാരമുള്ള അപ്പനാണ് പിണറായി .ഇങ്ങനെ വേണം രാഷ്ട്രീയക്കാർ അപ്പകാണുന്നവനെ അപ്പാ എന്നുവിളിക്കുന്നവൻ
@user-dp8kq6eb3w
@user-dp8kq6eb3w Месяц назад
സതീശൻ ഇത്തവണ തോൽക്കും, ജനങൾക്ക് മനസ്സിലായി ചതിയൻ
@unniag7019
@unniag7019 Месяц назад
Perfect assessment.❤
@kannankothila1684
@kannankothila1684 Месяц назад
A large chunk of votes that Sathes😮an garnered all previous elections will go away. In that condition he is trying to get some cpm votes.
@gopakumarc7955
@gopakumarc7955 Месяц назад
ഉമ്മൻ ചാണ്ടി ക്കെതിരെ സരിത അഴിഞ്ഞടിയപ്പോൾ കണ്ടു നിന്ന് രസിച്ചവന്മാരാണ്.
@paanchajanyam7903
@paanchajanyam7903 Месяц назад
ഇവന്മാർ ഉമ്മൻ‌ചാണ്ടിക്ക് വേണ്ടി ഒരു പ്രതിരോധവും തീർത്തില്ല. ഇപ്പോൾ മുതലെടുപ്പ് നടത്തുന്നു.
@anoopkp10
@anoopkp10 Месяц назад
VD സതീശൻ ആയാലും , K സുരേന്ദ്രൻ ആയാലും , കാനം ആയിരുന്നെങ്കിലും അവർ അണികൾ പ്രതീക്ഷിച്ചപോലെ നേതൃ സഥാനത്തേക്കു വന്നെങ്കിലും അവരുടെ പ്രവർത്തനം ഒരു ഒത്തുതീർപ്പു ഭരണമായി അധഃപതിച്ചതിനു പിന്നിൽ കേരള ഭരണത്തെത്തന്നെ നിയന്ത്രിക്കുന്ന അദൃശ്യ മാഫിയ ( ബിസിനസ്സ് , സ്ഥാപിത താല്പര്യം കള്ളക്കടത്തു) ഉണ്ടെന്നു വേണം കരുതാൻ . അവർ ഈ നേതാക്കളെയെല്ലാം ബ്ലാക്‌മെയ്ൽ ചെയ്യുകയോ വിലയ്‌ക്കെകെടുക്കുകയോ (ഹണി or മണി ട്രാപ് ) ചെയുന്നു എന്നുവേണം കരുതാൻ . പിന്നെ അവർക്കു ഒരു പരിധിക്കു അപ്പുറം സംസാരിക്കാൻ കഴിയില്ല , കൂടാതെ കേരളം മുടിക്കുന്നവരുമായി സന്ധി ചെയേണ്ടിയും വരുന്നു .പാപം ചെയാത്തവർക്കല്ലേ കല്ലെറിയാൻ പറ്റൂ !!
@ramakrishnantk7658
@ramakrishnantk7658 Месяц назад
💯
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 Месяц назад
സ്വപ്നയെ താറടിച്ചു സതീശൻ ചെയ്തത് സരിതയെ വെള്ളപൂശലാണ്! ..... തക്കതായ കാരണവുമുണ്ടാവും 👌.
@mathewcj8385
@mathewcj8385 Месяц назад
കോൺഗ്രസിലെ പിണറായിയുടെ ചാരനാണ് സതീശൻ.
@janaki-wn4lq
@janaki-wn4lq Месяц назад
Exactly..
@anoopkp10
@anoopkp10 Месяц назад
VD സതീശൻ ആയാലും , K സുരേന്ദ്രൻ ആയാലും , കാനം ആയിരുന്നെങ്കിലും അവർ അണികൾ പ്രതീക്ഷിച്ചപോലെ നേതൃ സഥാനത്തേക്കു വന്നെങ്കിലും അവരുടെ പ്രവർത്തനം ഒരു ഒത്തുതീർപ്പു ഭരണമായി അധഃപതിച്ചതിനു പിന്നിൽ കേരള ഭരണത്തെത്തന്നെ നിയന്ത്രിക്കുന്ന അദൃശ്യ മാഫിയ ( ബിസിനസ്സ് , സ്ഥാപിത താല്പര്യം കള്ളക്കടത്തു) ഉണ്ടെന്നു വേണം കരുതാൻ . അവർ ഈ നേതാക്കളെയെല്ലാം ബ്ലാക്‌മെയ്ൽ ചെയ്യുകയോ വിലയ്‌ക്കെകെടുക്കുകയോ (ഹണി or മണി ട്രാപ് ) ചെയുന്നു എന്നുവേണം കരുതാൻ . പിന്നെ അവർക്കു ഒരു പരിധിക്കു അപ്പുറം സംസാരിക്കാൻ കഴിയില്ല , കൂടാതെ കേരളം മുടിക്കുന്നവരുമായി സന്ധി ചെയേണ്ടിയും വരുന്നു .പാപം ചെയാത്തവർക്കല്ലേ കല്ലെറിയാൻ പറ്റൂ !!
@radhakrishnanmk9791
@radhakrishnanmk9791 Месяц назад
😮
@KaalanKaduva
@KaalanKaduva Месяц назад
ഒന്നും അറിയില്ല... എങ്കിലും എന്തൊക്കെയോ.... ചീഞ്ഞു നാറുന്നു😅
@thilakanpv9519
@thilakanpv9519 Месяц назад
Exactly.
@littyfrancis1722
@littyfrancis1722 Месяц назад
ഇവർക്കൊക്കെ എന്തെങ്കിലും മറക്കാനുണ്ടാകും. ഇതാണ് ഈ നിലപാടിനു കാരണം. Congress ഇനിയെങ്കിലും കണ്ണു തുറന്നില്ലെങ്കിൽ സാജൻ സാർ പറഞ്ഞ പോലെ ഇനിയും LDF വരും എല്ലാം ശരിയാക്കും
@yamunarajkumar384
@yamunarajkumar384 Месяц назад
സരിതയല്ല സ്വപ്ന ഇതു സതീശനു മാത്രം മനസ്സിലായില്ല
@sudhisukumaran8774
@sudhisukumaran8774 Месяц назад
അടുത്ത തവണയും കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ കയറിയാലും അത്ഭുതപ്പെടാനില്ല എന്നതാണ് സത്യം😢😢😢
@MohananMohanan-jw9hi
@MohananMohanan-jw9hi Месяц назад
എടാ സതീശാ സരിത പറഞ്ഞത് ഏറ്റ് പിടിച്ചു ഉമൻ‌ചാണ്ടിക്കെതിരെ പഠനയിച്ചത് മുന്നിൽ നിങ്ങൾ കോൺഗ്രസക്കാർ തന്നെ ഇപ്പോൾ വല്യ പുണ്യാളൻ ചമയണ്ട 😢😢
@MadhuMadhu-es7kr
@MadhuMadhu-es7kr Месяц назад
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ V D സതീശനും ചാണ്ടി ഉമ്മനും പ്രധാന വകുപ്പുകളിൽ മന്ത്രിമാർ പിണറായി മുഖ്യമന്ത്രിയും മായി ഇണ്ടി മുന്നണി അധികാ രത്തിൽ !! ആതിന്റെ രഹസ്യ അജണ്ടകളാണ് ഇവരുടെ പ്രവർത്തിയിലൂടെ മനസിലാകുന്നത് !!!
@maneshjohnoommen203
@maneshjohnoommen203 Месяц назад
വീഡി സതീശൻ ഒരു തികഞ്ഞ പരാജയം ആണ്
@kiranmadhavan5745
@kiranmadhavan5745 Месяц назад
The weakest Opposition Leader Kerala ever had. His voice itself lacks self-confidence.
@Sarath_45
@Sarath_45 Месяц назад
രക്ഷാപ്രവർത്തനം ഏറ്റുവാങ്ങിയ യൂത്ത് കോൺഗ്രസ്,കോൺഗ്രസ് അണികൾ ആരായ് അപ്പോ😊
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
ഇജ്ജാതി നേതാക്കൾ ഉള്ള യൂത്തൻ മാർക്ക് കിട്ടിയത് നന്നായി എന്നിട്ടും മനസിലാകുന്നില്ലല്ലോ
@meenu2500
@meenu2500 Месяц назад
വാളെടുത്തവർ എല്ലാം വെളിച്ചപ്പാട് ആണ് എന്ന് പറഞ്ഞത് പോലെ ആണ് കോൺഗ്രസ്‌ ലെ ആൾക്കാർ 😌എല്ലാരും നേതാക്കൾ ആണ് എല്ലാർക്കും സ്ഥാനമാനങ്ങൾ വേണം സാധാരണ ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ ഒരെണ്ണവും തയ്യാറാവില്ല
@valsalaakarliparamb530
@valsalaakarliparamb530 Месяц назад
നമ്മുടെ പ്രതിപക്ഷ നേതാവായി ഇരിക്കാൻ ഏറ്റാവും യോഗ്യൻ മാത്യു കുഴൽനാടൻ തന്നെ
@vinodmp8197
@vinodmp8197 Месяц назад
അല്ലെങ്കിലും ഈ നാട്ടിൽ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി...ADJUSTNENT ഭരണം!! കഷ്ട്ടം!! ഇവിടെ ഒരു മൂന്നാം മുന്നണി വളർന്ന് വരുമ്പോൾ ഇതൊക്കെ പ്രതീക്ഷിക്കാം!!
@krishnans5854
@krishnans5854 Месяц назад
കോൺഗ്രസ്സ് പാർട്ടിയുടെ യഥാർത്ഥ ശത്രുക്കൾ ഈ പാർട്ടിക്കകത്തു തന്നെ!!
@Sarath_45
@Sarath_45 Месяц назад
ഒന്നാലോചിച്ചു നോക്കൂ , ഭാവിയിലെ സിപിഎം നേതാക്കൾ •ചിന്താ ജെറോം •ആർഷോ •ആര്യ • ജെയ്ക്.... കേരളം ഭരിക്കുന്നവർ 😢😢😢
@sureshbabusekharan7093
@sureshbabusekharan7093 Месяц назад
CM Mohammed Riyaz
@anur3913
@anur3913 Месяц назад
Oombanam angane varanamgil
@anoobmathew3158
@anoobmathew3158 Месяц назад
കേരളത്തിൽ ആരും കാണില്ല ഇവറ്റകൾ വന്നാൽ
@doniv1983
@doniv1983 Месяц назад
Athinum Munb angu Marichal Mathiyayirunnu😢😢
@sunilsooryaprabha7882
@sunilsooryaprabha7882 Месяц назад
ലോക പൊട്ടൻ സതീശൻ നീണാൾ വാഴട്ടെ.....
@mskalim8409
@mskalim8409 Месяц назад
Neenal vaazhanda pottan
@sam890
@sam890 Месяц назад
Not Pottan acting as pottan. Kalla rascal
@prasannasomarajan7004
@prasannasomarajan7004 Месяц назад
😂😂😂😂😂​@@mskalim8409
@user-ck2zw3br8u
@user-ck2zw3br8u Месяц назад
മൈക് വാരി സതീശൻ
@user-wq7ge1go5e
@user-wq7ge1go5e Месяц назад
സതീശൻ പിണറായിയുമായിട്ട് ഒത്തുകളായാണ്. ശുദ്ധൻ ദുഷ്ടന്റെഫലം ചെയ്യും😮😮😢 ഇവർ ഒരു മുന്നണിയല്ലേ? ഇൻഡി മുന്നണി😂😂😂
@pcjanardhan2456
@pcjanardhan2456 Месяц назад
Sir, ഇയാൾ പിണറായി യുടെ ആളാണ്!
@mohammedkunju1806
@mohammedkunju1806 Месяц назад
100% correct.
@govindank3905
@govindank3905 Месяц назад
സതീശൻ ഇടതുപക്ഷ നിലപാടിനോടോ, അല്ല പിണറായി നിലപാടിനോടോ അടുപ്പം കാണിച്ചത്. ഇതുവരെ പറഞ്ഞതെല്ലാം കളവായിരുന്നോ? കഷ്ടം
@sahijamukundan5032
@sahijamukundan5032 Месяц назад
ഇയാൾക്ക് പിണറായി ഒരു പങ്ക് കൊടുത്തിട്ടുണ്ടവുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@valsalaakarliparamb530
@valsalaakarliparamb530 Месяц назад
സതീശൻ പണ്ട് തന്നെ പിണറായിയുടെ കൈയാൾ തന്നെയ
@kchellappankchellappan8153
@kchellappankchellappan8153 Месяц назад
40% കമ്മീഷൻ കണക്കു പറഞ്ഞു വാങ്ങിയതിന്റെ നന്ദി ... എല്ലാവർക്കും മനസ്സിലായി....!!
@radhakrishnanpazhani9822
@radhakrishnanpazhani9822 Месяц назад
സതീശനെ മാറ്റി രമേഷ് ചെന്നിത്തല വരണം പ്രതിപക്ഷനേതാവ് ആയി
@adwaith.sadvika.s6558
@adwaith.sadvika.s6558 Месяц назад
അതെ അതാണ് വേണ്ടത്
@user-ns7fk5xq8v
@user-ns7fk5xq8v Месяц назад
No.kuzhalnaadan or Sudhakaran
@ANTONYCJ-ti4xv
@ANTONYCJ-ti4xv Месяц назад
മുരളീധരൻ... 👌🏻
@josephed6785
@josephed6785 Месяц назад
​@@ANTONYCJ-ti4xvto 4:4
@adarshmathew8316
@adarshmathew8316 Месяц назад
എന്തിന് രണ്ടും കണക്കാ രമേശ് ചെന്നിത്തലയും വീ ഡി സതീശനും.
@reshreshme9020
@reshreshme9020 Месяц назад
കിട്ടിലെ ഷാജ എന്തൊക്കെ ആയിരുന്നു സുധാകരൻ സതീശൻ കൂടി ചേർന്നാൽ മല മറിച്ചിടും എന്നൊക്കെ അല്ലെ മുൻബ് പറഞ്ഞത് ഇപ്പോ എന്തായി ചെന്നിത്തല മതിയായിരുന്നു
@unniag7019
@unniag7019 Месяц назад
Shajan will not stop this dirty game in future as well.😂
@deepash4853
@deepash4853 Месяц назад
സരിതയുടെ വാക്ക് കേട്ട് അന്ന് പട നയിച്ചത് സതീഷ്ണും കൂട്ടരും ആയിരുന്നു
@viswambarank.m8737
@viswambarank.m8737 Месяц назад
ഇതാണ് നമ്മുടെ സതീശൻ നാണമില്ലാത്തവൻ
@akprasad1482
@akprasad1482 Месяц назад
ആദ്യമൊക്കെ സതീശൻ സ്മാർട്ട്‌ ആയിരുന്നു. രാഷ്ട്രിയം രാഷ്ട്രയമസ്സായിട്ടുതന്നെ കാണണം. ഷാജൻ സർ പറഞ്ഞത് സത്യം.
@abhijithkss7029
@abhijithkss7029 Месяц назад
ഇത്തരം നേതാക്കളെ വച്ച് കോൺഗ്രസ്സ് തിരഞ്ഞെടുപ്പ് നേരിട്ടാൽ പിണറായി മൂന്നാമതും അധികാരത്തിൽ വരും
@gopakumar9518
@gopakumar9518 Месяц назад
എല്ലാത്തിന്റെയും പങ്ക് സതീശനു കിട്ടുന്നുണ്ട്
@devassypl6913
@devassypl6913 Месяц назад
സതീശനും പിണറായിയും തമ്മിൽ എന്തൊക്കെ ബന്ധം ഉണ്ടെന്ന് പലരും പറഞ്ഞത് ശെരിയാണോ 😄
@joyck5775
@joyck5775 Месяц назад
ശ്രീ സതീശൻ ഇത്ര കാഴരുതായിരുന്നു പിണറായിയെ സന്തോഷിപ്പിക്കാനാണൊ ഇങ്ങനെ പറഞ്ഞതു്
@chittazhimadhavadas3763
@chittazhimadhavadas3763 Месяц назад
Shame Sathish😡
@babychanka9013
@babychanka9013 Месяц назад
സതി ശൻ ഒത്തു തിർപ്പ് ആണ് എന്റെ വോട്ട് ബിജെപി ക്ക് അധികാരം ബിജെപി ക്ക് കിട്ടിയാൽ സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@sudhisukumaran8774
@sudhisukumaran8774 Месяц назад
നിയമസഭയിൽ പിണറായിയെ നേർക്ക് നേർന്നു വെല്ലുവിളിച്ചാൽ പിടി തോമസിനെ ഈ അവസരത്തിൽ ഓർത്തു പോകുന്നു 💪💪
@sudhisukumaran8774
@sudhisukumaran8774 Месяц назад
വിജയനുവേണ്ടി ഓശാന പാടുന്നത് ഭൂരിപക്ഷവും ഇവിടത്തെ കോൺഗ്രസുകാരാണ് 😡😡😡
@pksasi6065
@pksasi6065 Месяц назад
ദാസനെന്നോ ദീശനെന്നോ ഭേദമുണ്ടോ ...... ഇവരെല്ലാം ഒന്നു തന്നെ .....!!
@treesamd4797
@treesamd4797 Месяц назад
സതീശാ ഇങ്ങനെയാണെങ്കിൽ താമസമില്ലാതെ നിങ്ങൾ മൂലയ്ക്ക് ആകും
@gjpets5506
@gjpets5506 Месяц назад
ആണും പെണും കെട്ട വർഗമാണ് കോൺഗ്രസ്കാർ
@thambyjacob8797
@thambyjacob8797 Месяц назад
അല്ലെ?
@mangalapilly
@mangalapilly Месяц назад
സതീശൻനേടാനുദ്ദേശിച്ചത്. കിട്ടുന്നുണ്ടാകും
@jamesmathai2253
@jamesmathai2253 Месяц назад
Excellent marunatan 👍🏻
@deenapk3089
@deenapk3089 Месяц назад
സതീശനു പിഴവുകൾ ധാരാളം😡
@padmanabhanpadmanabhan8916
@padmanabhanpadmanabhan8916 Месяц назад
പിണറായിയെ ശരിക്കും സതീശനറിയാം
@shajuchennamkulam3473
@shajuchennamkulam3473 Месяц назад
ആവശ്യത്തിന് കിട്ടിക്കാണും.. ഈ മരവാഴകൾ എല്ലാം നശിപ്പിക്കും.. തമ്മിൽ തല്ലും ചെരിതിരുവും..
@citizenkane9222
@citizenkane9222 Месяц назад
ഉത്തരം - എല്ലാവരെയും കുരുക്കാനുള്ള ഒരു ചരടെങ്കിലും പിണറായിയുടെ കയ്യിലുണ്ട്...!! ശുഭം.
@kirankr3724
@kirankr3724 Месяц назад
Vijayante Dasan Satheeshan!!! V.D Satheeshan!!!!
@rejvs
@rejvs Месяц назад
ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍.അതാണ് സതീശന്‍. നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ നിയമസഭയിലും പുറത്തും പ്രത്യേക ഏക്ഷനില്‍ സംസാരിക്കുന്നുവെന്നു മാത്രം. പിണറായിയും സതീശനും കൂട്ടുകമ്പനി നടത്തുകയാണ്. കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ക്കുള്ള ഭേദഗതി ചട്ടങ്ങള്‍ തയാറാക്കി നിയമസഭയില്‍ അവതരി പ്പിച്ചു പാസാക്കാതെ 21/3/2023 നു നിയമസഭ പിരിഞ്ഞതിനു ശേഷം അപേക്ഷാഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ 10/4/2023 മുതല്‍ കുത്തനെ വര്‍ധിപ്പിച്ചു കൊണ്ടുള്ള തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 31/3/2023 ലെ 85/2023/LSGD നമ്പര്‍ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ സതീശന്‍ കമാ എന്നു മിണ്ടിയില്ല.. ജനാധിപത്യസംവിധാനത്തില്‍ പൊതുജനത്തോട് ആജ്ഞാപിക്കാന്‍ കഴിയുകയില്ലെന്നും നിയമനിര്‍മാണമോ ഭേദഗതിയോ ആണ് വേണ്ടതെ ന്നും അറിയാതെയാണു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയതെന്നു പറയാന്‍ കഴിയുകയില്ല. രാഷ്ട്രീയ വിധേയത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് നിയമവിരുദ്ധമായ പ്രസ്തുത ഉത്തരവ്. എന്നാല്‍ സതീശന്‍ ഉള്‍പ്പടെ പ്രതിപക്ഷത്തെ ആരും തന്നെ നിയമസഭാ സെഷന്‍ അവസാനിച്ച ശേഷം തന്ത്രപരമായി ഇറക്കിയ ഉത്തരവിനെതിരെ പ്രതികരിക്കുകയുണ്ടായില്ല. നിയമങ്ങള്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഭേദഗതി ചെയ്യരുതെന്ന കോടതി പരാമര്‍ശങ്ങള്‍ നിലവിലുള്ളപ്പോഴാണ് വീണ്ടും അത്തരം നടപടികള്‍ ആവര്‍ത്തിക്കുന്നത്. 236 കോടി രൂപയുടെ AI ക്യാമറക്കേസില്‍ രമേശ് ചെന്നിത്തലയും സതീശനുമാണ് പരാതിക്കാര്‍. 1500 കോടി രൂപയുടെ കെ-ഫോണ്‍ അഴിമതിക്കേസിലെ പരാതിക്കാരന്‍ സതീശനാണ്. രണ്ടു കേസുകളും തീരുമാനം പറയാതെ ഹൈക്കോടതി മാറ്റിമാറ്റി വെക്കുന്നതില്‍ സതീശന് യാതൊരു പരാതിയുമില്ല!!!
@subramoniawarrierwarrier7393
@subramoniawarrierwarrier7393 Месяц назад
അഹങ്കാരം ആഢംബരമായി കൊണ്ടുനടക്കുന്ന സതീശനല്ല മലയാളിക്കുവേണ്ടത് തരൂരിനെയോ,രമേശിനെയോപോലെയുള്ളവരെയാണ് വേണ്ടത്.
@user-qm4uh9qi8b
@user-qm4uh9qi8b Месяц назад
ദാസൻ രാജാവിന്റെ കീഴിൽ കിടക്കുന്ന പാവം ചുണ്ണീശൻ 😢😢😢
@girijapm8993
@girijapm8993 Месяц назад
സതീശൻ ,,,എന്തിനാണ് മലക്കം മറിയുന്ന തെന്നു അറിയില്ല ഉളുപ്പ് കാശു കൊടുത്താൽ കിട്ടുമെങ്കിൽ.കുറച്ച് വാങ്ങി കൊടുക്ക് കോൺഗ്രസ്സ് കാരെ,,,,,
@പൊന്നുസ്വത്തു
ഞാനാണോ നീയാണോ വലിയവൻ എന്ന തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കൊങ്ങികൾ.
@raju.m.p588
@raju.m.p588 Месяц назад
കഴിവുകെട്ട പ്രതി പ്രതിപഷം അതിനു ചേർന്ന നേതാവും, സഹിച്ചേ പറ്റു
@chandikunjuvarghese3982
@chandikunjuvarghese3982 Месяц назад
സുധാകരനും ,സതീശനും തമ്മിലുള്ള വ്യത്യാസം ഏറെയാണ്. , സതീശനു പേടി ബാധിച്ചതാ , ചങ്കൂറ്റം ഉള്ള നേതാക്കൾ ,സുധാകരൻ ,മാത്യു ,മാങ്കൂട്ടം ,തുടങ്ങിയവരാണ്. ., ചാണ്ടി ഉമ്മൻ എന്നും പൊട്ടൻ കളിക്കും , കോൺഗ്രസ്സ് ചിലരെ ഒതുക്കാൻ നോക്കുന്നത് ഭിന്നിപ്പിനേ ക്ഷണിച്ചു വരുത്തും. , അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും പിടിച്ചെടുക്കണം. , അണികളെ കൂടുതൽ കർമ്മനിരതരാക്കുക. ഭിന്ന സ്വരം ഇല്ലാതാക്കുക .
@cramakrishnanpillai7784
@cramakrishnanpillai7784 Месяц назад
Very good speech Shajan sir Supper message in Kerala Janatha
@cramakrishnanpillai7784
@cramakrishnanpillai7784 Месяц назад
Congratulations
@bandbtransportation5576
@bandbtransportation5576 Месяц назад
അടുത്തപ്രാവശ്യം സതീശനും കൂട്ടരും വരില്ല..സിപിഐഎം ഐ വരൂ..
@BanuMathi-cw9cc
@BanuMathi-cw9cc Месяц назад
അത് തന്റെ ദിവാസ്വപ്നം 😜
@sureshbabu7741
@sureshbabu7741 Месяц назад
സതീശന് കോടികൾ കൊടുത്ത് സന്തോഷിപ്പിക്കാൻ
@sumabhanu9794
@sumabhanu9794 Месяц назад
സ്വപ്ന പറഞ്ഞതെല്ലാം ശെരിയാണെന്നതിന് ഏറ്റവും വലിയ തെളിവ് അവരുടെ പുസ്തകം ആണ് എല്ലാം അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് പുസ്തകത്തിൽ പറഞ്ഞത് കള്ളമാണെങ്കിൽ അവർക്ക് എതിരെ കേസ് എടുക്കുമായിരുന്നു
@user-rs5zf3wg5k
@user-rs5zf3wg5k Месяц назад
സതീശനും പിണറായി തമ്മിൽ അന്തർധാര ഉണ്ട്.ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട ചടങ്ങിലും ഇന്നലെഅതുകൊണ്ടു. പക്ഷെ വിവരദോഷിയായ ചാണ്ടി ഉമ്മൻ അറിഞ്ഞോ അറിയാതെയോ അതിനു കൂട്ടു നിന്നു.
@unniag7019
@unniag7019 Месяц назад
Jr.Pappu !😢
@sourcingunlimited
@sourcingunlimited Месяц назад
സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ എന്തോ മാറിമാറിക്കുമെന്ന് വിചാരിച്ചു.... ഇത് പോലെ ഒരു മണ്ണുകുനാജ്ഞൻ പ്രതിപക്ഷ നേതാവ് കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല
@muraleedharanr4022
@muraleedharanr4022 Месяц назад
ഒരു മീറ്റര്‍ നീളത്തില്‍ ഇളിച്ചു കൂട്ടത്തില്‍ ഉള്ളവരെ കാലില്‍ ചവിട്ടുന്നത് ശരിയല്ല എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യത ഉണ്ട്
@jijimonthomas7959
@jijimonthomas7959 Месяц назад
പച്ചയായ സത്യം തുറന്നു പറഞ്ഞ മറുനാടന് അഭിനന്ദനങ്ങൾ.... ഒരു പക്ഷേ വല്ല കൂടോത്രവും പേടിച്ചയിരിക്കുമോ രണ്ടുപേരും ഒരേപോലെ ആശ്ലേഷിക്കുന്നത്.....😂😂😂😂😂
@BijuAbraham-kx2qy
@BijuAbraham-kx2qy Месяц назад
V D 😊Masapadi=V 😊party Adima😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ajithprasadajith5577
@ajithprasadajith5577 Месяц назад
ആരുടെയൊക്കെ വായടപ്പിക്കണമെന്നും എപ്പോഴൊക്കെ ഇന്നോവ അടക്കം പുല്ലിട്ടു കൊടുക്കണം എന്നും മാധ്യമ വായിൽ എപ്പോഴൊക്കേ പഴം തിരുകണമെന്നും കോർപ്പറേറ്റ് പിണുവിന് അറിയാം
@samoommen2177
@samoommen2177 Месяц назад
ഇവന്മാർ എല്ലാ ഒരു പോല അണ്, ചെന്നിത്തല മകൻ കൊണ്ട് കാരണഫു തൻ കാലു തൊട്ട് വണങ്ങി, എത് എങ്കില് പ്രായം ഉള്ള് കോൺഗ്രസ് നേതാവ്്ന് അണ് തൊട്ട് വണങ്ങണം 😂
@GeorgeTA-lw7dx
@GeorgeTA-lw7dx Месяц назад
സത്യം 👏👏👌🌹💕
@jimmyjose7214
@jimmyjose7214 Месяц назад
വീഡി സതീശാ, ഹാ, കഷ്ട്ടം!! നിങ്ങൾ കേരളത്തിലെ ജനത്തിന്റെ വികാരം അല്പം പോലും ഉൾകൊള്ളുന്നില്ല. പിണറായി ക്ക് ക്ലീൻ ചിറ്റ് നൽകാൻ നിങ്ങൾക്കു മാത്രമേ സാധിക്കൂ!! പൊതുജനം ഇത് കാണുന്നുണ്ട് എന്നെങ്കിലും നിങ്ങൾ മനസിലാക്കേണ്ടതായിരുന്നു. അടുത്ത മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യൻ രമേശ്‌ ചെന്നിത്തല തന്നെയാണ്!!ഉറപ്പ്!!
@ravimamman243
@ravimamman243 Месяц назад
wel! Said Sir
@sathyansekseb
@sathyansekseb Месяц назад
കോൺഗ്രസ് മച്ചി പശുവായി തൊഴുത്ത്മറ്റി കെട്ടിയാലും പ്രസവിക്കില്ല..😂😂
@sudhisukumaran8774
@sudhisukumaran8774 Месяц назад
ചത്ത് പോയ ഇവിടത്തെ പ്രതിപക്ഷമാണ് വിജയന്റെ വളം 😂😂😡😡
@shajishaji852
@shajishaji852 Месяц назад
സതീശന്റെയും ചാണ്ടി ഉമന്റെയുംപ്രസ്താവനകൾ ഉമ്മൻചാണ്ടിസാറിന്റെ ആത്മാവുപോലുംപൊറക്കില്ല .
@KrishnaKumar-op4bq
@KrishnaKumar-op4bq Месяц назад
സത്യം. എസ്
@AjayanIv-pm4fs
@AjayanIv-pm4fs Месяц назад
സതീശനും കെ സുരേന്ദ്രനും പിണറായി വിജയന്റെ അടിമകളാണ്
@sreeramnair4797
@sreeramnair4797 Месяц назад
ഇവന്റെ ഷർട്ട്‌ ചുളിയാതെ നോക്കലാണ് ഇവന്റെ മെയിൻ ജോലി
@avanthikamanoj2675
@avanthikamanoj2675 Месяц назад
പിണറായിയെ സ്തുതിച്ചത് ശരിയായില്ല
@MathewcJacob
@MathewcJacob Месяц назад
ചാണ്ടി യും, സതീശനും ഒരുപോലെയായോ
@rajendrantm5921
@rajendrantm5921 Месяц назад
സതീശനേക്കാൾ മിടുക്കുള്ള യുവനിര കോൺഗ്രസിൽ ഉള്ളപ്പോൾ, പുറം ചൊറിഞ്ഞുകൊടുക്കുന്ന ഈ പണി അനുവദിക്കരുത്. പ്രതിപക്ഷത്തിന്റെ ജോലി നിയമസഭയിൽ മിടുക്ക് കാണിക്കുന്നത് മാത്രം അല്ല.
@regikurian4704
@regikurian4704 Месяц назад
Well said Shajan
@SugathanSugathankp-on2zb
@SugathanSugathankp-on2zb Месяц назад
ബിജെപി ക്കു എല്ലാവഴികളും ഒരുങ്ങി 👍🏻👍🏻👍🏻
Далее
Аруси Точики ❤️❤️❤️
00:13
Просмотров 150 тыс.
Аруси Точики ❤️❤️❤️
00:13
Просмотров 150 тыс.