Тёмный

ക്ഷീണം മാറ്റാൻ കല്ലറയിൽ കിടന്നുറങ്ങി | പക്ഷേ പിന്നെ ആള് അങ്ങ് മാറി 

Master Brain 2.0
Подписаться 432 тыс.
Просмотров 293 тыс.
50% 1

ക്ഷീണം മാറ്റാൻ കല്ലറയിൽ കിടന്നുറങ്ങിയ മനുഷ്യൻറെ ദേഹത്തു കേറിയത് കൊടിയ ബാധ..ആ ബാധ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളും അത് ഒഴിപ്പിക്കുന്ന സാമിയുടെ ബുദ്ധിമുട്ടും..
Follow us on : / masterbrainofficial

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@krishnasfamilyfun8532
@krishnasfamilyfun8532 2 года назад
അച്ഛന്റെ കൂടെ വന്ന ചേട്ടനേ ശ്രദ്ധിച്ചോ സ്വന്തം അച്ഛനമ്മമാരേ നോക്കാത്ത മക്കളുള്ള കാലമാണിത് അമ്മാവനെ നോക്കാൻ കാണിച്ച മനസ്സ്🙏🙏🙏🙏🙏👍
@masterbrain2.0
@masterbrain2.0 2 года назад
കറക്റ്റ്
@badaigamers7396
@badaigamers7396 2 года назад
😂😂
@pradeepkuttan6191
@pradeepkuttan6191 2 года назад
ചിരി മറയ്ക്കാൻ മാസ്ക് ഇട്ടത് മസായി 😂😂
@naznim3911
@naznim3911 Год назад
Swamikk chiri varunnu
@SOORAJ_PAUL_9091
@SOORAJ_PAUL_9091 2 года назад
എങ്ങനെയാ ചേട്ടാ നിങ്ങൾ ഇവരെയൊക്കെ കണ്ടുപിടിക്കുന്നെ..? എന്റെ പോന്നേ ഇതിപ്പോ എന്റെ favourite channel ആണു..😂😂😂😂✨💓
@masterbrain2.0
@masterbrain2.0 2 года назад
വളരെ നന്ദി
@englishlense
@englishlense 2 года назад
ഇന്ത്യയില്‍ കേരളം എന്നൊരു സംസ്ഥാനം ഉണ്ട്, അവിടെ ഇതിലും കോമഡികള്‍ ഉണ്ട്, മച്ചാ...
@sreelal7518
@sreelal7518 2 года назад
0p0
@ponnutty3443
@ponnutty3443 2 года назад
Ente fvt chanal aa biju chettn poli😍😍😍😍
@dhaneshraj8763
@dhaneshraj8763 2 года назад
@@englishlense l
@sumaun3714
@sumaun3714 2 года назад
നമിച്ചു മാഷേ എന്ത് sad ആണെങ്കിലും ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ പൊട്ടി ചിരിച്ചു പോകും 😂😂👌👌
@vipink5233
@vipink5233 2 года назад
Ayshery
@simisreejith9929
@simisreejith9929 2 года назад
ചിരിയും കാര്യവും 👍
@kjayachandranaylarapillai3898
@kjayachandranaylarapillai3898 2 года назад
Namichu
@Achuthan0559
@Achuthan0559 2 года назад
അടുത്തൊരു സിനിമ നിർമ്മിക്കാം. ചിരിച്ചു മണ്ണുക്കപ്പും. 🙏
@sethumtb9522
@sethumtb9522 2 года назад
സത്യം
@manafmetropalace6770
@manafmetropalace6770 2 года назад
😂😂😂😂😂😂😂9:15 കൂടെ വന്നവൻ അമ്മാവന്റെ ചെവിയിൽ പറയുന്നു എന്നെ പറഞ്ഞു വിടല്ലെന്ന് പറയ് പോണങ്കി ഒരു കോഴി തരണം എന്ന് പറയ്😂😂😂😂😂😂😂😂😂😂 അമ്മാവൻ കലക്കി അമ്മാവൻ ഫുൾ ഫിറ്റാ😂😂😂😂😂.....
@sterlinmariya5456
@sterlinmariya5456 2 года назад
Yess scripted
@sha60629
@sha60629 Год назад
നീ പറഞ്ഞപ്പോഴാ ഞാൻ നോക്കിയത് നല്ലോണം കേൾക്കുന്നുണ്ട് 😂
@sindhusuresh7566
@sindhusuresh7566 2 года назад
Master brain.., ചേട്ടൻെറ ചിരി ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂😂😂
@Ragnar_Lothbrok2
@Ragnar_Lothbrok2 2 года назад
😂😂😂 ചിരിചു ആക്ഷെപികല്ലെ ബൂതതിനെ 😂😂😂 കൂടെ വന്നവന് വരെ ചിരി വന്നു 😂😂😂😂
@thomaskutty3797
@thomaskutty3797 2 года назад
ചിരിച്ച് ചിരിച്ച് മണ്ണ് തിന്നു പ്രത്യേകിച്ച് താങ്കളുടെ രസകരമായ അവതരണം
@thambyjacob8797
@thambyjacob8797 2 года назад
അതികം ചിരിക്കേണ്ട മുള്ളു ചെന്നു ഇലയിൽ വീണാലും ഇല വന്നു മുള്ളിൽ വീന്നാലും ഇലയിക്ക് തന്നെയാ ദോഷം
@Abhisworld705
@Abhisworld705 2 года назад
കുറച്ചു ദിവസമായിട്ടുള്ള അലച്ചിലും പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചു വീഡിയോ വേഗം അപ്‌ലോഡ് ചെയ്യാനുള്ള മനസുകൊണ്ട് ആ ശരീരം ക്ഷിണിക്കുന്നുണ്ട് ചേട്ടായിയേ.... ആരോഗ്യം ശ്രദ്ധിക്കുക കേട്ടോ 🙏🏼🙏🏼 അടിപൊളി വീഡിയോ
@masterbrain2.0
@masterbrain2.0 2 года назад
😂😂😂sure
@abdurahiman1077
@abdurahiman1077 2 года назад
അപ്പുപ്പന്റെ അഭിനയം കലക്കി സൂപ്പർ
@abhi-gs3vd
@abhi-gs3vd 2 года назад
എന്താ കെയർ 🤣🤣🤣. ശോ
@kochusvlog4620
@kochusvlog4620 2 года назад
😂😂😂😂യ്യോ ചേട്ടാ 😂ഞാൻ ഇത് എത്ര വട്ടം കണ്ടു ന്ന് എനിക്ക് തന്നെ അറിയില്ല 😂😂😂ചിരിച്ചു ചത്തു 😂😂😂😂
@ashish9387
@ashish9387 2 года назад
ആ കൂടെ വന്ന ചെക്കന്റെ ചിരി 🤣🤣🤣കൂടെ നമ്മടെ ചേട്ടനും 😀🤣🤣
@PABLO-cp3tt
@PABLO-cp3tt 2 года назад
പുഷ്പ മൂവി കണ്ടു വന്ന അപ്പുപ്പൻ ആണെന്ന് തോന്നുന്നു 😂 ഫുൾ ടൈം സാമി സാമി എന്ന് മാറ്റാത്രം പറയുന്നു 🤭
@meenasubash2294
@meenasubash2294 2 года назад
Ee swamiyude sthalam avideyaanu
@sumakrishnan3442
@sumakrishnan3442 2 года назад
Bo
@samuvarughese3367
@samuvarughese3367 2 года назад
santoshand
@cicilyav8298
@cicilyav8298 2 года назад
@@meenasubash2294 qq11aqq@
@maneeshamaneesharajesh3492
@maneeshamaneesharajesh3492 2 года назад
Entho😘😘😘😘🤣🤣🤣🥸
@anugrahaas1545
@anugrahaas1545 2 года назад
ചേട്ടന്റെ ചിരി അയ്യോ ഞങ്ങൾ ചിരിച്ച് ചിരിച്ച് ഒരു വഴിയായി😀😀😀😀😀😂😂😂😂😂😂😂😂😂😂😂😀😀😀😀😀
@lakshmink2431
@lakshmink2431 2 года назад
ചേട്ടൻ ചിരിക്കുന്നത് കണ്ടപ്പോ അറിയാതെ ഞാനും ചിരിച്ചു പോയി. എന്റെ പൊന്ന് ചേട്ടാ എങ്ങനെ ഇത്രയും നേരം പിടിച്ചു നിന്നു 😂😂🤭🤭
@masterbrain2.0
@masterbrain2.0 2 года назад
😂😂😂ചിരിച്ചു പോയി
@lakshmink2431
@lakshmink2431 2 года назад
@@masterbrain2.0 എങ്ങനെ ചിരിക്കാതിരിക്കും അമ്മാതിരി കളി അല്ലായിരുന്നോ 🤭🤭😂😂
@manuvattappara8245
@manuvattappara8245 2 года назад
@@lakshmink2431 😮😮😮😮
@vaisakhvaisu4564
@vaisakhvaisu4564 2 года назад
സാമി പുലിയാണ് അയാൾക്കും തൃപ്‌തി സാമിക്കും ഹാപ്പി 😁
@rr-bq2rf
@rr-bq2rf 2 года назад
സ്വാമിക്കും ചിരി വരുന്നുണ്ട് 😂😂😂😂
@prasanthnandu4888
@prasanthnandu4888 2 года назад
😅
@shamonshamon2683
@shamonshamon2683 2 года назад
ആറുകലയെ സമ്മതിക്കണം ഏൽക്കാൻ പോലും ശക്തിയില്ലാത്ത ആ വല്യപ്പന്റ ശരീരത്തിൽ കേറിയിട്ട് എന്ത് കാര്യം 😜🙄
@tressajohntressajohn
@tressajohntressajohn 2 года назад
He he athe
@shinu7606
@shinu7606 2 года назад
😂😂😂
@shajip.n.9467
@shajip.n.9467 2 года назад
ഞങ്ങൾ ഇതു കുറച്ചു സമയം കൊണ്ട് ഇത് കണ്ടു, എന്നാൽ താങ്കൾ ഇങ്ങനെ ഒരു സീൻ കിട്ടാൻ എത്ര ദിവസം അവിടെ ചുറ്റി പറ്റി നിന്നിട്ടുണ്ടാവും 🙏🙏🙏👍
@masterbrain2.0
@masterbrain2.0 2 года назад
കുറെ കുറെ
@nasarmh9745
@nasarmh9745 2 года назад
അവ സാനം അപ്പൂപ്പന് ചായയും പരിപ്പുവടയും കൊടുത്ത് അഭിനയിക്കാൻ കൊണ്ടുവന്നു അല്ലേചേട്ടാ?
@jishnus8676
@jishnus8676 2 года назад
ഇവരെ ഒക്കെ ഏതു നാടക ട്രൂപ്പിൽ നിന്ന് കൊണ്ട് വന്നെയാ. പ്രേതം കേറിയ അമ്മാവന് കൂലി 500 ആണേലും അഭിനയം 5000 ത്തിന്റെ തന്നെ. ആളു ട്രിവാൻഡ്രം ആണെന്ന് തോന്നുന്നു 😂
@ponnuvumkunjiyum
@ponnuvumkunjiyum 2 года назад
അപ്പൂപ്പന് ഓർമയില്ല പോലും 😄😄 എന്തൊരു അഭിനയം
@recitationofmusthafa2231
@recitationofmusthafa2231 2 года назад
ഞാൻ സത്യത്തിൽ ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂😂😂പാവത്തിന്റെ കൂടെ വന്ന ആളോട് എന്താ പറ്റിയത് എന്ന് ചോദിച്ചപ്പോൾ...... 😂😂😂 അയ്യോ ഞാൻ ഒരിക്കലും ആ പ്രായമുള്ള മനുഷ്യനെ കളിയാക്കിയതല്ലാട്ടോ. അദ്ദേഹത്തിന്റെ ബാധ പോയിട്ടുണ്ടാവുമെന്നു വിശ്വസിക്കുന്നു. സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@eyes9252
@eyes9252 2 года назад
ചേട്ടന്റെ വർത്താനം തന്നെ ഒരു എനർജി aa👌
@shakeer420
@shakeer420 2 года назад
പെൻഷൻ കിട്ടിയ പൈസകൊണ്ട് വണ്ടിയിൽ വന്നു അത് പൊളിച്ച് ☺️🔥
@sunithasuni6588
@sunithasuni6588 2 года назад
കളിയാക്കല്ലേ പ്രേതത്തിന് ദേഷ്യം വരും......😜
@Shahanas86
@Shahanas86 2 года назад
ദഹിപ്പിക്കുന്ന സ്ഥലത്തിന്റെ അടുത്ത എന്റെ വീട് എനിക്ക് ടെൻഷൻ കേറി ഉറങ്ങാതെ ഇരുന്നിട്ട് പോലും മിണ്ടാനും പറയാനും ഒരു പ്രേതത്തെ പോലും കണ്ടിട്ടില്ല😔😔😔
@artlove1538
@artlove1538 2 года назад
ഞാൻ രാത്രിയിൽ പന്ത്രണ്ടുമണിക്കും 2മണിക്കും ഒക്കെ വാതലും ജനലും ഒക്കെ തുറന്നു നോക്കിട്ടുണ്ട് ഒന്നിനെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല
@Shahanas86
@Shahanas86 2 года назад
@@artlove1538 🙂🙂 ഒരിക്കൽ കിലുക്കം കേട്ട് രാവിലെ മനസ്സിലായി അടുത്ത വീട്ടിലെ പട്ടി തൊടൽ പൊട്ടിച്ച യാണന്ന് ,🙂 പാല പൂക്കുമ്പോൾ മണം വരും അത് പാലപ്പൂവിന്റെ യാണ് അല്ലാതെ ഒന്നുല്ല എനിക്ക് ഉറപ്പുണ്ട് പ്രേതം മനസ്സിന്റെ തോന്നൽ ആണ്✌️
@artlove1538
@artlove1538 2 года назад
@@Shahanas86 അതെന്നു എനിക്ക് ആണെങ്കിൽ ഇവരെ ഒന്ന് കണ്ടാൽ കൊള്ളാം എന്ന് ഉണ്ട് പക്ഷെ വരണ്ടേ 😁
@remyamani2815
@remyamani2815 2 года назад
നല്ല അവതരണം ചേട്ടാ 👍👍👍
@aromalabhi8392
@aromalabhi8392 2 года назад
സ്വാമി ഒരു കില്ലാഡി തന്നെ 👌👌👌😂
@rekhajapamani3764
@rekhajapamani3764 2 года назад
ചിരിച്ച് ചിരിച്ച് കൂമ്പ് വേദനിക്കുന്നു .......
@jithusam6597
@jithusam6597 2 года назад
സാധനം പറന്നു ഒരു പോക്ക് ദാ പോണു 😂😂😂😂😂ഇജ്ജാതി 👏🏻👏🏻👏🏻👏🏻👏🏻😂😂😂ചിരിച്ചു ഒരു വഴിക്കായി
@jahangheermoosa5685
@jahangheermoosa5685 2 года назад
ബായി നിങ്ങൾ ഓരോരുത്തർ ചെയുന്ന കാര്യങ്ങൾ മാത്രമാണ് കാണിക്കുന്നത്. ഇതു കാണുന്നവർ ചിരിക്കുന്നതിൽ നിങ്ങളെ എങ്ങനെ കുറ്റം പറയാൻ പറ്റും 😄😄😄 എന്തായലും കലക്കി.
@masterbrain2.0
@masterbrain2.0 2 года назад
Ok
@kavithanebu4788
@kavithanebu4788 2 года назад
ഇത്‌, വേറെ ലെവൽ ചാനെൽ, ചിരിച്ചു പണ്ടാരമടങ്ങി, കൊണ്ടുവന്നാൽ ചിരിച്ചു ഒരു വഴികയെന്നു തോന്നി, മാസ്ക് വച്ചിരുന്നതു കൊണ്ട് രക്ഷപെട്ടു 🤣🤣🤣
@ഹിപ്പിച്ചായൻ
പ്രേതങ്ങളെ ലൈവ് ആയിട്ട് ഇന്റർവ്യൂ ചെയ്യുന്ന ലോകത്തിലെ ഒരേ ഒരു യുട്യൂബർ.... ടെൻഷൻ വരുമ്പോ ഇപ്പൊ കാണുന്ന ഒരു ചാനൽ ❤️❤️❤️ 🤣🤣🤣🤣
@23gh78
@23gh78 2 года назад
സ്വാമി നല്ല സിദ്ധി ഉള്ള ആൾ ആണ്.. ജ്ഞാനിയും 🙏കള്ളത്തരമില്ല...
@kgfsellusebi5866
@kgfsellusebi5866 2 года назад
Somiyude Jada kanda kidu 💯😍👍👍👍
@powerby18
@powerby18 2 года назад
Poli video chetta❤️
@hairunnisaputhalath4037
@hairunnisaputhalath4037 2 года назад
ചിരിച്ച് റ്റ് വയ്യ ഇത് കണ്ടാൽ കുറച്ച് ട്ടെൻഷൻ മാറൂം
@pappipappi5533
@pappipappi5533 Год назад
ചേട്ടൻ ബാധ പറന്നു പോയി എന്ന് പറഞ്ഞപ്പോൾ .. സ്വാമിയുടെ ചിരിയോടെയുള്ള നോട്ടം കണ്ടായിരുന്നോ ? 😂😂😂 സത്യം ആണോടെ .. 😂😂
@Smitha583
@Smitha583 2 года назад
ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു. മിടുക്കൻ👍👍👍👍👍👍👍👍👍
@Kannurkari663
@Kannurkari663 2 года назад
Avar nanayi abinayikkunu cinimayil oravasaram kodukkanammm✌️✌️✌️
@AnoopActionVlogs
@AnoopActionVlogs 2 года назад
ഇത് ഫുള്ള് സെറ്റ് ഇട്ട് ഇരിക്കുകയാണ് എന്ന് കാണുമ്പോൾ മനസിലാകും ഒർജിനൽ ആയി ചെയ്യ് ബ്രോ
@masterbrain2.0
@masterbrain2.0 2 года назад
എല്ലാം തോന്നൽ 👍🏻👍🏻
@greenappleweddingandevents1874
@greenappleweddingandevents1874 2 года назад
Sahodhara programmine support cheyyu.
@AnoopActionVlogs
@AnoopActionVlogs 2 года назад
@@greenappleweddingandevents1874 ഞാൻ ഇ ചാനൽ ഫുള്ള് സപ്പോർട്ട് ആണ് പക്ഷെ ഇത് കണ്ടപ്പോൾ തോന്നിയ കാര്യം പറഞ്ഞു എന്ന് ഉള്ളു
@vsmohananacharia3880
@vsmohananacharia3880 Год назад
BeautifulCreation. Congratulations.
@prasanthbala7290
@prasanthbala7290 2 года назад
Chettayi vere Leval comedy ❤️❤️❤️❤️
@rajants5665
@rajants5665 2 года назад
ഇങ്ങനെ മുൻപോട്ടു പോയാൽ വളരെ പെട്ടന്ന് തന്നെ നമ്മുടെ മാസ്റ്റർ ബ്രെയിൻ ചേട്ടനും എവിടെയെങ്കിലുംഒരു ആൽത്തറ തട്ടിക്കൂട്ടും. ഒരു പാട് experience ആയില്ലേ ഇപ്പോൾ തന്നെ. അല്ലെ ചേട്ടാ.
@masterbrain2.0
@masterbrain2.0 2 года назад
എനിക്കും തോനുന്നു
@parvathyparu2667
@parvathyparu2667 2 года назад
ബിഗ് സല്യൂട്ട് 👌👌🌹🌹🌹സൂപ്പർ ബ്രോ
@BijuManatuNil
@BijuManatuNil 2 года назад
ആ അമ്മാവൻ ശരിക്കും അഭിനയം തന്നെ ആണ് ഒരു സംശയം ഇല്ല ഒത്തു കളി തന്നെ 😀😁😂😂
@masterbrain2.0
@masterbrain2.0 2 года назад
അല്ലെ അല്ല
@JoseJoseph-xi4ft
@JoseJoseph-xi4ft 3 месяца назад
Aliyan adipoli.😂😂
@nishadmuthumani6880
@nishadmuthumani6880 2 года назад
അണ്ണാ നിങ്ങൾ ഇങ്ങനെ തുടരണം അടിപൊളി
@kurusgallery2959
@kurusgallery2959 2 года назад
സ്വാമിയു ടയും പ്രേത ഭക്തന്റെ യും മുഖഛായാ കണ്ടിട്ട് ഒരിടത്ത് നിന്നും വന്നത്പോലെ ഉണ്ട് ????പ്രേതം പോയി കഴിഞ്ഞ് ഭക്തന്‍ ഉടനെ നോര്‍മല്‍ ആയി അല്‍ഭുതം തന്നെ...കുതിരവട്ടം ഹോസ്റ്റലില്‍ അങ്ങോട്ട് മാറ്റാന്‍ പറയണമല്ലോ????
@nijinanisars2043
@nijinanisars2043 2 года назад
Goodmrng 🥰🥰 ചിരി ഒരു രക്ഷയും ഇല്ലാട്ടോ ഒന്നാമത്തെ ഇതൊക്കെ ഒരു comedy film കാണുന്ന pole ആണ് kanarullathu🤪🤪ന്തായാലും ബാധ പോയത് kandu ബോധം pokanjathu കാര്യം ayi 🤪🤪🤪🤪 chanal nananyi munnot pokate👍👍 അവതരണം ഒന്നിന് ഒന്ന് മികച്ചത് anu👍👍👍 പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲പ്രാത്ഥനയിൽ ന്നും ഉണ്ടായിരിക്കും 🤲🤲നല്ലതു മാത്രം undakate🥰🥰👍👍👍
@masterbrain2.0
@masterbrain2.0 2 года назад
ഒത്തിരി നന്ദി
@nijinanisars2043
@nijinanisars2043 2 года назад
🥰
@preethiajith3239
@preethiajith3239 2 года назад
Amazing program
@mountainstory.
@mountainstory. 2 года назад
സൂപ്പർ
@HARIHARAN.A
@HARIHARAN.A 2 года назад
എനിക്ക് വയ്യേ....5min... മുതൽ ചിരിച്ചു മരിച്ചു ആ ഭാഗം കുറെ തവണ കണ്ടു.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@masterbrain2.0
@masterbrain2.0 2 года назад
ചിരിച്ചു മടുത്തു 😂😂
@rejeenasupparseena9353
@rejeenasupparseena9353 2 года назад
അയാൾ പറഞ്ഞത് ഇത്രയും ശോപകരണേ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല സ്വാമി നല്ല സ്വാമി തന്നെ പിന്നെ കണ്ടോളാം എന്നായിരിക്കും ഏറ്റ് ഇരുന്ന് തൂറ്റാൻ ജീവനില്ലാത്ത ആ വയസ്സനെ തല്ലാ ഞ്ഞത്നന്നായി തല്ലിയിരുന്നെങ്കിൽ ചത്തും പോയേനെ പോയേനെ എൻറെ അമ്മോ... ഈ ലോകത്ത് എന്തുമാത്രം പ്രേതങ്ങൾ ഏതൊക്കെ സൈസ് കാണണം
@omanabalakrishnan1102
@omanabalakrishnan1102 2 года назад
Ethu evidaya place
@voltairelabadan308
@voltairelabadan308 2 года назад
എന്നാലും എന്റെ മാഷേ നിങ്ങൾ ചിരിച്ചത്ശരിയായില്ല 5.5 ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിയായി😬😬🙏🦔 എന്നാലും നിങ്ങള് ചിരി പിടിച്ചു നിർത്താൻ പെട്ട പാട് നമിച്ചു🙏🙏🙏😪😪😪9.28 കിളവൻ പുഷ്പ സിനിമ കണ്ടെന്നു തോന്നുന്നു സിനിമയിലെ പാട്ടും പാടി
@masterbrain2.0
@masterbrain2.0 2 года назад
ആരും ചിരിച്ചു പോകും 😂😂😂
@shinu7606
@shinu7606 2 года назад
😂😂😂😂
@vijuvareed9136
@vijuvareed9136 2 года назад
അവിശ്വാസികളെ അവിശ്വാസം കൊണ്ട് നേരിടുന്ന സാമി ....അടിപൊളി... ചേട്ടായി .....ഇത്തവണയും പൊളിച്ചു....
@masterbrain2.0
@masterbrain2.0 2 года назад
നന്ദി viju
@athirabnair7055
@athirabnair7055 2 года назад
പ്രേതങ്ങൾ കാണുമോ 🤔🤔
@susansusan9309
@susansusan9309 2 года назад
Super super powliyanea Ella kathakalum enna resamanea ee Chettan oru sambavm thannea 🥰👍👍👍👍👍🙏🙏🙏🙏
@vilasinidas9860
@vilasinidas9860 2 года назад
Thank you so much .... കുറച്ചു നേരം ചിരിക്കാൻ പറ്റി.🤣🤣
@baijuharichandanam81
@baijuharichandanam81 2 года назад
നല്ല വീഡിയോ അവതരണം സൂപ്പർ അമ്മാവൻ Op കൊടുത്തു നിങ്ങൾ പുലിയാണ്
@sajnajasi9996
@sajnajasi9996 2 года назад
Haleluyaa stotram adhinde onnu kondoraamo adhu idhinum chirikkanund kunjade vegm vegm
@sivadasang5816
@sivadasang5816 2 года назад
AnthaVisvaasamennuParayunnenkilumChilathokkeSambavangalSeriyanu
@majidmajid1629
@majidmajid1629 Год назад
ആ അപ്പുപ്പനെ ഏത് നാടക ട്രൂപ്പിൽ നിന്നും കൊണ്ടു വന്നതാണ്. നന്നായി അഭിനയിച്ചു
@arjunc8416
@arjunc8416 2 года назад
5:05 eppaa chiri nirthan pattunilla😂😂😂😂 ningalum kollam konduvanna chettanum kollam 😂😂😂😂 pookonam manushane chiripiche kollanayitte😂😂😂
@foodandtravelinbritain
@foodandtravelinbritain 2 года назад
നല്ല അഭിനയം യൂട്യൂബിൽ പണം കൊടുത്ത് വീഡിയോ ഷൂട്ട് ചെയ്യുന്നതാണ്
@bijeshp5314
@bijeshp5314 2 года назад
ദേഹത്ത് ബാദ കേരിയ കൂട്ടിയേ ഞാൻ കണ്ടിട്ടുണ്ട് കാരണം ആ കുട്ടി കത്തിച്ച സദ്ധ്യ വിളക്കിന്റെ അടുത്തെത്തിച്ചപ്പോൾ കോപത്തോടേയാണ് കുട്ടി ചെയ്യുന്നത് പിന്നീട് കുട്ടിയേ അവിടുന്ന് മാറ്റിയപ്പോൾ കുട്ടിക്ക് ഒന്നും ഇല്ല ഞാൻ കുട്ടിയുടെ തലക്ക് തോട്ട് പ്രാർത്ഥിച്ചപ്പോൾ കുട്ടി വിണ്ടും കോ വിഷ്ട്ടയാകുന്നതാണ് കണ്ടത് എന്റെ പ്രാർത്ഥന നിർത്തിയപ്പോൾ കുട്ടി വീണ്ടും ശാന്തമായി പക്ഷെ എനിക്ക് വിശ്വാസമാണ് ഇത് കണ്ടപ്പോർ എനിക്ക് തോന്നുനില്ല ചിലപ്പോൾ തത്യമായിരിക്കും
@rayeesnallakkandy9025
@rayeesnallakkandy9025 2 года назад
നിങ്ങള്‍ തല താഴ്ത്തിയത് സങ്കടം കൊണ്ടല്ല ചിരി പിടിച്ചു നില്‍ക്കാന്‍ പറ്റാത്തത് കൊണ്ടാണ്‌ എന്ന് മനസ്സിലായി 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 എന്തായാലും അപ്പൂപ്പന്‍ അടിപൊളി അഭിനയം
@masterbrain2.0
@masterbrain2.0 2 года назад
😂😂😂😂ചിരിച്ചു പോയി
@rayeesnallakkandy9025
@rayeesnallakkandy9025 2 года назад
@@masterbrain2.0 നിങ്ങൾ ശരിക്കും ഒരു സഭവം തന്നെ 👍👍👍👍❤️❤️❤️❤️
@sivanirani10
@sivanirani10 2 года назад
ദുഃഖങ്ങൾ മാത്രം ആണ് കൂട്ട് അത് കൊണ്ട് മനസ് തുറന്നു ചിരിക്കാൻ പോലും കഴിയില്ല അപ്പോൾ ആണ് ബിനോയ്‌ ഏട്ടന്റെ ഈ വീഡിയോസ് കാണുന്നത് എന്റെ പൊന്നോ നമിച്ചു നമിച്ചു 😁 സ്വാമിയ്യോട് ചോദിക്കുന്ന ഓരോ വാക്കുകൾ,, പിന്നെ ആ അപ്പച്ചന്റെ ബാധ കൂടിയ പ്രവർത്തികൾ കണ്ടപ്പോൾ ഏട്ടന്റെ ചിരി കണ്ടിട്ട് ചിരി നിർത്താൻ കഴിഞ്ഞില്ല 🙏,,, ഇതൊക്കെ എങ്ങനെ എവിടെ ഒക്കെ ചെന്നു കണ്ടെത്തുന്നു,, എന്തായാലും നല്ല കാര്യങ്ങൾ ആണ് ഏട്ടൻ കാണിച്ചു തരുന്നത്,,, കള്ളതരങ്ങളുടെ വഞ്ചനയുടെ ലോകത്ത്,,, ഇപ്പോൾ ഇത്തരകാര് വിലസുന്നു,,, മണ്ടൻമാര് അവരുടെ അടുക്കലേക്കു കടന്നു ചെല്ലുന്നു 🙏
@masterbrain2.0
@masterbrain2.0 2 года назад
താങ്ക്സ് ശിവാനി 👍🏻👍🏻👍🏻👍🏻
@mithunvlogs7788
@mithunvlogs7788 2 года назад
എന്തു പറ്റി
@ratheeshiruvetty3392
@ratheeshiruvetty3392 Год назад
ശിവാനി നീ നമ്പർ തരൂ
@jkvlogs2637
@jkvlogs2637 2 года назад
നിങ്ങൾ എപ്പോളും ഒരു മതത്തിന്റെ ആചാരങ്ങൾ മാത്രം ആണ് കാണിക്കുന്നത് അത് എന്താ??
@basheerbm8326
@basheerbm8326 10 месяцев назад
കിട്ടുന്നതുംകൊണ്ട് രണ്ടുപേരും ഒരുമിച്ചു ബീവറേജിൽപോകും, ബാക്കി ഒരുപോലെ വീതം വെയ്ക്കും, മരുമകൻ ചിരിക്കാതിരുന്നാൽ ഒരു പയിന്റ്. ചിരിച്ചാൽ അതുമില്ല. ഇതാണ് കരാർ 😂😂😂
@prasanthprasanth7880
@prasanthprasanth7880 2 года назад
ellavarum nannai Abinachu
@naturesvegrecipes
@naturesvegrecipes 2 года назад
Swami full chiriyanu 🙄🤭🥰.kalakki🙋💕
@ashikrahmant2868
@ashikrahmant2868 Год назад
22 നൂറ്റാണ്ടിലും ഇതാണ് അവസ്ഥ എങ്കിൽ പണ്ട് സോമി വിവേകാനന്ദൻ പറഞ്ഞ കാലഘട്ടം കേരളം ഒരു ഭ്രാധലയം എത്ര ശരിയാ
@neelima_anoop
@neelima_anoop 2 года назад
ചിരി കൺട്രോൾ ചെയ്യുന്ന ഒരു യന്ത്രം അത്യാവശ്യമായി വാങ്ങി വെച്ചിട്ട് പൊക്കൊളു ട്ടാ 🤣🤣🤣
@masterbrain2.0
@masterbrain2.0 2 года назад
😂😂😂ചിലപ്പോ പറ്റില്ല
@aneeshrprasad2813
@aneeshrprasad2813 2 года назад
ഇനി ചേട്ടൻ അവിടെ ന് നി lക്കണ്ടേ വിട്ടോ കിളവന്റെ ദേഹറ്റുന്നു പോയ ബാധ അവിടെ തന്നെ കാണും 😂🤣
@maneeshamaneesharajesh3492
@maneeshamaneesharajesh3492 2 года назад
Namichu......... Mashe ......
@mayaajalam
@mayaajalam 2 года назад
ഒലക്ക ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ഇരിക്കുമ്പോൾ ആണ് 8,47, ആകുമ്പോൾ ഒരു ട്യൂൺ 🙄🙄ഞാൻ പേടിച്ചു പോയി 😬😬😬സത്യം പറയുവാ മാഷെ ഈ ചാനൽ കണ്ടാൽ ഇപ്പോ ചിരിക്കണോ,,, പേടിക്കണോ,, കരയണോ എന്നുള്ള കൺ ഫ്യൂഷ്യൻ ആണ് 🙄🙄🙄🙄🙏🏻🙏🏻🙏🏻🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@masterbrain2.0
@masterbrain2.0 2 года назад
ചിരിച്ചാൽ മതി
@shibilkumar105
@shibilkumar105 2 года назад
Thinnu veerkunna church father
@arunvpillai1982
@arunvpillai1982 2 года назад
രാത്രി സഞ്ചാരം കൂടുന്നു... 😛😛😛😛
@jayamenon1279
@jayamenon1279 2 года назад
Appappanu Ethra Kasu Koduthu Engane Kanikkunnathinu BINOY Namichu Ningale Emmathiri Aalkkare Njangalkku Kanichu Tharunnathinu 🙏😀 Enthayalum Kollam Very Nice Vedio 👌
@Kathaambari
@Kathaambari 2 года назад
അഭിനയം അല്ല അനുഭവിക്കുന്ന വന് അറിയാം കണ്ടിട്ടുണ്ട് സത്യം
@sunnypoojappura3490
@sunnypoojappura3490 2 года назад
പുതുമഴയായി വന്നൂ..നീ.... പുളകം കൊണ്ടു പൊതിഞ്ഞു...നീ....
@arunmediabook007
@arunmediabook007 2 года назад
placee ethaaa broo
@masterbrain2.0
@masterbrain2.0 2 года назад
Tvm പാറശാല
@shafeekshafi642
@shafeekshafi642 2 года назад
Polich bro
@tuttumon8107
@tuttumon8107 2 года назад
രണ്ട് തവണ ഒരാൾക്കു പ്രേതം കൂടി ബോധം കെട്ടു അത് ശെരി ആയി മൂന്നാമത്തെ ബാധ അയാളുടെ ജീവൻ എടുത്തു. ഹോസ്പിറ്റലിൽ ഡോക്ടർ പറഞ്ഞപ്പോ മനസിലായി ലാസ്റ്റ് വന്നത് മൂന്നാമത്തെ അറ്റാക്ക് ന്ന്.. അറ്റാക്ക് വന്നാൽ സ്വയം ബോധം ഇല്ലാതെ പ്രവർത്തിക്കും
@bipinmathew2160
@bipinmathew2160 2 года назад
എന്റെ പൊന്നുമാഷേ ഇടക്ക് ഇതുക്കൂട്ടു മ്യുസിക്ക് ഇടല്ലേ ഞാൻ രാത്രിക്കാണ് ഈ വീഡിയോ കാണുന്നത്
@AjmalAjmal.-Ajmal
@AjmalAjmal.-Ajmal Год назад
അപ്പൂപ്പൻ sombari അത് കണ്ടു മുലയിൽ തല വെച്ച് ചിരി ഉളിൽ ചിരിക്കുന്ന അണ്ണാ ഒരു വശത്തു അറിയില്ല ഭാവത്തിൽ സ്വാമി അത് പോലെ മോൻ തന്നെ ചിരി വരുന്നു അയാള 🤔🤔🤔🤔
@മധുവസന്തം
@മധുവസന്തം 2 года назад
നിന്നോടല്ലേ പറയുന്നേ ഞാൻ കണ്ടു 😄😄😄😄അപ്പുപ്പൻ റേസ് ആയി
@mobiyavibin9306
@mobiyavibin9306 Год назад
ആ വന്നവരു മാസ്റ്റർ ബ്രെയിന്റെ ആൾകാർ ആണോ. ആ ചിരി നിർത്താൻ പറ്റാത്ത മനുഷ്യനെ കണ്ടു ചോദിച്ചതാ. അതോ ആ സ്വാമിജിടെ ആൾക്കാരോ. നല്ല അഭിനയം.സ്വാമിജിയുടെ തലയിൽ എന്തുവാണത്.
@കാളിയാർമഠംഗിരി-റ1ന
മോനെ ബിനോയീ, ആ കിളവനെ കൊണ്ടുവന്ന് അഭിനയിപ്പിച്ചതല്ലേ നിങ്ങൾ? നല്ല കലക്കൻ ബുദ്ധി..👈🤣🤣
@masterbrain2.0
@masterbrain2.0 2 года назад
അല്ല 🙄🙄🙄
@nandana972
@nandana972 2 года назад
ഇതൊക്കെ scripted aano brother🤷
@masterbrain2.0
@masterbrain2.0 2 года назад
No
@anjusoul1924
@anjusoul1924 2 года назад
Appooppan powliii😝😝😝
@Fairyprincess817
@Fairyprincess817 2 года назад
10.06 swami 500 roopaa thrnm😂swami nlla partyaa🤭🤭
@saneeshmathew4395
@saneeshmathew4395 2 года назад
അതാ aa കേളവൻ്റെ ആക്ടിംഗ്
@mini-ii9gq
@mini-ii9gq 2 года назад
മാസ്റ്റർ ബിനോയ്‌ 😂😂.. ഇടക്ക് ചിരിക്കുണ്ട്.. എത്ര enn കണ്ടാണ് ചിരി അടക്കുന്നത്😂😂സമ്മതിച്ചു ബിനോയ്‌ 👍👍👍.. ഇതൊക്കെ എവിടുന്ന് കിട്ടുന്നു 😂😂😂
@masterbrain2.0
@masterbrain2.0 2 года назад
ഇനിയും ഉണ്ട് 😭😭
@mini-ii9gq
@mini-ii9gq 2 года назад
@@masterbrain2.0കുറച്ചു നാൾ ഹോസ്പിറ്റലിൽ ആയത് കൊണ്ട് കുറെ വീഡിയോ pending ആണ്. ഓരോന്നായി കണ്ട് വരുന്നേ ഉള്ളു.. മുറിവിന്റെ വേദന മറക്കുന്നത് master brain ന്റെ വീഡിയോ കാണുമ്പോൾ ആണ്.. ഇപ്പോൾ ചിരിച്ചു ചിരിച്ചു.. വയറു വേദന ആയി 😂😂🙏
@ahmadnk6337
@ahmadnk6337 2 года назад
ഓരോരുത്തരും ജീവിതമാണ്
@shajipaul312
@shajipaul312 2 года назад
Binoy kunjumone big salute 👍👍
@Anoos424
@Anoos424 2 года назад
Matullavarde aacharangale kaliyaakuvaanenu paranjitulla oru comment njan kandirunu. Enik angne thoniyitilla. Ithupole ella mathathilem kanikunundallo ee sir. Pinne nthinanu angne parayaaan ullath
@shalinisanoj9625
@shalinisanoj9625 2 года назад
പൊന്ന് ചേട്ടാ ചിരിച്ചൊരു വഴിയായി
@raviactionkingarjunfansund6980
@raviactionkingarjunfansund6980 2 года назад
Bro oral seryas ayi irikubo commady parayurathu nigal anubavikubo ariyollu atginde vedhana pretham undo illyanu nammalku parayan pattula abinayikunnavar chillavar undu sherikum pretham koodiyavarm undu pretham athmavu sherikum undu njan anubavichathanu smashanathil njan poyapo ende methu1 keri pretham keriyal shareeram ice pole avum pazhayathu oke orma varum thala gannam ayirikum ithu sathyam anu oeumari avum
@NithyaNithya-gh3ck
@NithyaNithya-gh3ck 10 месяцев назад
എന്നെ പറഞ്ഞുവിടല്ലേന്നു പറ.... 😂😂😂😂😂
Далее
Самая сложная маска…
00:32
Просмотров 1,3 млн
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
Самая сложная маска…
00:32
Просмотров 1,3 млн