Тёмный

ക്ഷേത്രങ്ങളിലെ ശുദ്ധി കർമ്മങ്ങൾ ഭാഗം 1(Shudhi kriyas in a Kerala Temple part 1) ph 9526040391 

Praveen Namboothiri Palakkol
Подписаться 79 тыс.
Просмотров 22 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@krishnanacharimv9172
@krishnanacharimv9172 2 года назад
ക്ഷേത്രങ്ങളിൽ നടക്കുന്ന ഇത്തരം കർമ്മങ്ങൾ ജനങ്ങളിലേക്ക് വീഡിയോ സഹിതം എത്തിച്ചു ഹൈന്ദവരുടെ ആചാരം ത്തിൻ്റെ പ്രസക്തി ആയിരം മടങ്ങ്വർദ്ധിപ്പിച്ച മഹാ മനസിനു വന്ദനം
@user-el4xd5hl1f
@user-el4xd5hl1f 2 года назад
തിരുമേനിയുടെ യൂട്യൂബിൽ വീഡിയോയ്ക്കായി കാത്തിരിക്കുന്നു അറിവുകൾ തന്നതിന് വളരെ വളരെ നന്ദി നമസ്കാരം ഹരേ രാമ ഹരേ കൃഷ്ണ
@madhimohanan7336
@madhimohanan7336 2 года назад
🙏 നമസ്കാരം തിരുമേനി,, നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു നന്ദി
@SudevanKalpetta
@SudevanKalpetta 2 года назад
Wonderful collection of books!
@rajeevshanthi9354
@rajeevshanthi9354 2 года назад
ഇന്ന്. പഠിക്കാൻ. യാതൊരു. ബുദ്ധിമുട്ടും. ഇല്ല. ഞങ്ങളുടെ കാലത്ത്. വളരെയധികം. വിഷമിച്ചു. അറിവ്. കിട്ടാൻ
@eashwarenvishnu3128
@eashwarenvishnu3128 2 года назад
Great information Tirumeni 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷
@devanarayanan7633
@devanarayanan7633 2 года назад
Thank you for sharing valuable information. Appreciate your efforts 👏👏👏
@user-zu3wh5hv2e
@user-zu3wh5hv2e 3 месяца назад
Thang for you
@5469326
@5469326 2 года назад
വളരെ നന്നായിട്ടുണ്ട്
@user-zu3wh5hv2e
@user-zu3wh5hv2e 3 месяца назад
@rahulbhaskar6790
@rahulbhaskar6790 7 месяцев назад
Namboodiris, the soul of Kerala.
@ashi7381
@ashi7381 2 года назад
ആചാരങ്ങളും അനുഷ്ട്ടനങ്ങളും അറിയണം എല്ലാ ഭാരതീയരും #kerala #temple #tradition #godsowncountry
@varunav14
@varunav14 7 месяцев назад
ശങ്കരനാരായണന് എന്ത് ആണ് അസ്ത്ര കലശത്തിൽ പൂജിക്കുന്നത്?
@beautifulworld-b9q
@beautifulworld-b9q 2 года назад
🙏
@ranjithranju6308
@ranjithranju6308 2 года назад
🙏🏾🙏🏾🙏🏾Good
@adithyanm.v.2281
@adithyanm.v.2281 2 года назад
നന്നായി
@indianvib1235
@indianvib1235 2 года назад
🙏🏻🙏🏻🙏🏻
@gadgetwhiz6907
@gadgetwhiz6907 2 года назад
ഒരു സംശയം സപരിവാര പൂജ എന്നാൽ എന്താണ്? അത് എങ്ങനെ ചെയ്യും?
@jmmedia7124
@jmmedia7124 2 года назад
ഓരോ ദേവതകൾക്കും അവരുടെ കൂടെ നിരവധി പരിവാരദേവതകൾ ഉണ്ട്. സാധാരണ പൂജയിൽ സർവപരിവാരേഭ്യോ നമഃ എന്ന മന്ത്രത്താൽ എല്ലാവരെയും പൂജിക്കുന്നു. സപരിവാരം പൂജയിൽ ഓരോരുത്തരെയും പ്രത്യേകം പേരെടുത്തു പറഞ്ഞു പൂജിക്കുന്നു. ഒപ്പം ദേവന്റെ ആയുധങ്ങളെയും അലങ്കാരങ്ങളെയും ഓരോന്നായി പറഞ്ഞു പൂജിക്കുന്നു. ഈ പൂജക്ക് സാധാരണ പൂജയേക്കാൾ സമയം എടുക്കും. മഹാക്ഷേത്രങ്ങളിൽ എന്നും ഈ പൂജ നടത്തും
@gadgetwhiz6907
@gadgetwhiz6907 2 года назад
@@jmmedia7124 thankyou
@anjujayas
@anjujayas 2 года назад
വലിയ ഹോമാചാരം വിവരിക്കാമോ..
@agthennavan613
@agthennavan613 2 года назад
thank u swami
@shobanavr3932
@shobanavr3932 9 месяцев назад
🙏🙏
@minibiju7200
@minibiju7200 Год назад
🧡👍🙏
@ananthuj8391
@ananthuj8391 2 года назад
👌👌👌
@surajkssurajks7171
@surajkssurajks7171 Год назад
Chettende bookinde 2 nd part unfo
@mahindransukumaranmahindra8392
🙏🙏🙏🙏🙏🙏
@anjujayas
@anjujayas 2 года назад
രാക്ഷോഗ്ന സൂക്തം, വാസ്തു സൂക്തം ചൊല്ലിയത് കൂടി ഇടാമോ..
@rajeshvarma3305
@rajeshvarma3305 2 года назад
Evde ulla ambalam aan ee video vil kanichad
@mohanatteeri2392
@mohanatteeri2392 2 года назад
🙏🙏🙏🙏🙏 Good voice
@kreb6083
@kreb6083 2 года назад
🙏🏽... जै काल भैरव 🌷
@anjujayas
@anjujayas 2 года назад
എന്ത് കൊണ്ട് 2 ഹോമവും ഒരാൾ തന്നെ ചെയ്യണം എന്ന് പറയുന്നു
@fishworld799
@fishworld799 2 года назад
നമസ്കാരം ഈ അസ്ത്രകലശം ബിംബത്തിലാണെ അതെ പത്മത്തിലാണ. കലശം ആടുന്നത് ഒന്നു പറഞ്ഞു തരാമോ
@jmmedia7124
@jmmedia7124 2 года назад
അസ്ത്രകലശം ആടാറില്ല
@nalinirpillai1582
@nalinirpillai1582 2 года назад
🙏
@likeps2377
@likeps2377 2 года назад
ന മസ്ക്കാരം തിരുമേനി .നന്ദി.
@sureshbabu1385
@sureshbabu1385 2 года назад
🙏
@rajeshkumar.kolothody8082
@rajeshkumar.kolothody8082 2 года назад
🙏
@gokulsree6986
@gokulsree6986 2 года назад
🙏🙏🙏
@PradeepPradeep-rm9bl
@PradeepPradeep-rm9bl 2 года назад
🙏
Далее
Какой звук фальшивый?
00:32
Просмотров 432 тыс.
Vigraham (വിഗ്രഹം )ph 9526040391
18:38
Просмотров 25 тыс.