Тёмный

ക്ഷേത്രത്തിലെ വിഗ്രഹം ജഡമല്ലേ? അതിന് മനുഷ്യവികാരങ്ങളെ അറിയുവാൻ കഴിയുമോ? Is the idol an inert stone? 

Advaithashramam
Подписаться 153 тыс.
Просмотров 11 тыс.
50% 1

ക്ഷേത്രത്തിലെ ഈശ്വരനു മനുഷ്യവികാരങ്ങളെ അറിയുവാൻ കഴിയുമോ? അത് ജഡമായ ഒരു ശിലയല്ലേ? ജഡം എങ്ങനെ ഈശ്വരനാകും? | How can deities in temples understand the emotions of human beings? isn't that just matter (Jada)? how can it be Easwara (The supreme God)?
#swamichidanandapuri #malayalam
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@kumarankutty2755
@kumarankutty2755 6 месяцев назад
സ്വാമിജിക്ക് പ്രണാമം. ഇന്നത്തെ യുവജനതയ്ക്കു നല്ലൊരു ഉൾക്കാഴ്ചയാണ് സ്വാമിജി കൊടുത്ത്. വിഗ്രഹത്തോടു പുച്ഛമുള്ള കമ്മികൾ പോലുള്ളവർ ഇത് കേൾക്കേണ്ടതാണ്.
@rajeeshraju5346
@rajeeshraju5346 6 месяцев назад
തികഞ ജ്ഞാനിയാണ് താങ്കൾ❤❤❤
@ajikumar3036
@ajikumar3036 6 месяцев назад
പരമപൂജ്യ ചിദാനന്ദപുരി സ്വാമി 🙏🙏🙏
@nandithaks
@nandithaks 6 месяцев назад
സുവ്യക്തമായ കാഴ്ചപ്പാട്, ജ്ഞാനം, യാഥാർഥ്യബോധം. സ്വാമിജി, അങ്ങയെ നമിക്കുന്നു. 🙏 അങ്ങയ്ക്ക് ആയുരാരോഗ്യസൗഖ്യം നൽകുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
@sujathamadhusudhanan8601
@sujathamadhusudhanan8601 6 месяцев назад
ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ ഒരു ഗുരു ഉണ്ടാവുന്നത് തന്നെ വലിയ കാര്യം. ചോദ്യങ്ങൾ ചോദിക്കപ്പെട്ടു കൊണ്ട് ഇരിക്കട്ടെ. വളരെ practical answers.... ഇതാണ് ഗുരു, ഗുരുത്വം.....
@praphulchandersk2758
@praphulchandersk2758 6 месяцев назад
നേതാക്കന്മാരുടെ ചരമദിനത്തിന് കമ്മ്യൂണിസ്റ്റ്കാരും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താറുണ്ടല്ലൊ. 😊
@SujithPillai-x9d
@SujithPillai-x9d 6 месяцев назад
സ്വാമിജിക്ക് കോടി പ്രണാമം! അങ്ങയെ പ്പോലെ ഉള്ളവർ വെളിച്ചം തെളിച്ചു തരുന്ന വഴിയിലൂടെ നടക്കുന്നത് കൊണ്ടാണ് ഹിന്ദു ജനതയും, അതിലൂടെ ഹിന്ദു ധർമ്മവും നില നിന്ന് പോരുന്നത്. പ്രണാമം !!!
@raghavanannukaran8973
@raghavanannukaran8973 6 месяцев назад
നമസ്തേ സ്വാമിജി 🙏🙏🙏
@prabhasurendran8209
@prabhasurendran8209 6 месяцев назад
സ്വാമിജി പ്രണാമം 🙏🕉 नमः शिवाय 🙏
@geethamohankumar5821
@geethamohankumar5821 6 месяцев назад
സ്വാമിജി 🙏👌 ഹരേ കൃഷ്ണ 🙏
@chandranpillai2940
@chandranpillai2940 6 месяцев назад
ഓം നമസ്തേ സ്വാമിജി
@prasanths1981
@prasanths1981 6 месяцев назад
Pranamam Swamiji 🙏
@annalakshmi5707
@annalakshmi5707 6 месяцев назад
ഹരി: ഓം 🙏🏻🙏🏻🙏🏻
@SivarajanSivarajankc-hh7ev
@SivarajanSivarajankc-hh7ev 6 месяцев назад
നമസ്തേ സ്വാമിജി
@jayanthiparvathi7181
@jayanthiparvathi7181 6 месяцев назад
നമസ്തേ സ്വാമിജി ❤
@syamalakc2042
@syamalakc2042 6 месяцев назад
Namasthea swamiji .
@AshokVarma-h8q
@AshokVarma-h8q 5 месяцев назад
പ്രണാമം സ്വാമിജി 🙏
@aneeshtp1479
@aneeshtp1479 6 месяцев назад
ഹരി ഓം തത്സത്
@amminiamma2889
@amminiamma2889 6 месяцев назад
Pranamam
@AnilKumar-g7r9l
@AnilKumar-g7r9l 5 месяцев назад
നമസ്തേ ...🙏🙏🙏
@pushpalathaan1331
@pushpalathaan1331 6 месяцев назад
നമസ്കാരം സ്വാമിജി 🙏
@bindhuvenugopal5217
@bindhuvenugopal5217 6 месяцев назад
Namasivaya
@SomankkSoman-xu2if
@SomankkSoman-xu2if 3 месяца назад
ശെരിയാണ്
@radhamanikt5395
@radhamanikt5395 6 месяцев назад
🙏🙏🙏
@sreekumarib6400
@sreekumarib6400 6 месяцев назад
🙏🏼🙏🏼🙏🏼
@mohammedshaparappanangadi523
@mohammedshaparappanangadi523 6 месяцев назад
❤🌹🙏
@Suryaa2323
@Suryaa2323 Месяц назад
🙏🌼🌼🌼🌼🌼🌼🙏🌟
@muraleekrishna.s1901
@muraleekrishna.s1901 6 месяцев назад
Supear🙏
@rajamapc2771
@rajamapc2771 6 месяцев назад
സ്വാമിജി ക്ഷേത്രത്തിൽ ചെല്ലുമ്പോൾ രക്ഷസിനെ തൊഴാൻ പാടില്ല എന്ന് പറയുന്നത് ശെരി ആണോ?
@rajanm6835
@rajanm6835 6 месяцев назад
അക്ഷരങ്ങൾ അറയാത്തവൻഎങ്ങനെ കൂട്ടിവായിക്കും ഓരോ അക്ഷരങ്ങളും ഒരോ മനുഷ്യൻആണ്ന്ന്അറിഞ്ഞ് വായിക്കാൻ നോക്കു
@shamenon1265
@shamenon1265 6 месяцев назад
Pranamam Swamiji 🙏
@SarathSarath-fc8sv
@SarathSarath-fc8sv 6 месяцев назад
Namasthe swamiji🙏
@parthansarathy9858
@parthansarathy9858 6 месяцев назад
🙏🙏🙏
@haridasa7281
@haridasa7281 6 месяцев назад
Pranamam sampujya swamiji🙏🙏🙏
@shankaranbhattathiri6741
@shankaranbhattathiri6741 6 месяцев назад
🙏🙏🙏
@Abhimanyu3aabhimanyu1a67
@Abhimanyu3aabhimanyu1a67 6 месяцев назад
നമസ്തേ സ്വാമിജി🕉️🕉️🕉️
@stvshoranur2874
@stvshoranur2874 6 месяцев назад
🙏🏼
@rajendranpp2581
@rajendranpp2581 6 месяцев назад
സ്വാമിജിയ്ക്ക് നമസ്കാരം,,
@balachandrannair4166
@balachandrannair4166 4 месяца назад
പ്രണാമം സ്വമിജി 🌻🌻🌻🌷🌷🌷🙏🙏🙏
@anilansp3426
@anilansp3426 5 месяцев назад
valre correct Swamiji❤
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 6 месяцев назад
വന്ദേ ചിദാനന്ദം🙏
@SaiCreationMalayalam
@SaiCreationMalayalam 6 месяцев назад
🙏🏻🙏🏻🙏🏻
@ichuskichus323
@ichuskichus323 3 месяца назад
🙏🏻🙏🏻
@anandamv2955
@anandamv2955 6 месяцев назад
Swamiji🙏🙏❤️
@VenugopalB-j1w
@VenugopalB-j1w 6 месяцев назад
🙏🏻🌹🙏🏻🌹🌹🌹🙏🏻🌹🌹🌹🙏🏻🌹🙏🏻
@samskriti9667
@samskriti9667 6 месяцев назад
🎉🎉
@lightoflifebydarshan1699
@lightoflifebydarshan1699 6 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lalitharaghu3764
@lalitharaghu3764 6 месяцев назад
🙏🏻🙏🏻🙏🏻
@beenakk4120
@beenakk4120 6 месяцев назад
🙏🏻🙏🏻🙏🏻🌹
@pankajavally5730
@pankajavally5730 6 месяцев назад
Eswara
@AswinSubash-g4y
@AswinSubash-g4y 3 месяца назад
🙂🙏🏻
@sushamaraj4896
@sushamaraj4896 6 месяцев назад
Swamijieeee🙏🙏🙏
@ajayaYtube
@ajayaYtube 6 месяцев назад
🙏🙏🙏🙏🙏
@lathababu8879
@lathababu8879 6 месяцев назад
പ്രാന്നാമം.സ്വാമിജി🙏
@pratheesh977
@pratheesh977 6 месяцев назад
വിഗ്രഹാരാധന എന്നു മുതലാണ് തുടങ്ങിയത്? വിഗ്രഹാരാധന ചെയ്യാൻ വേദഉപനിഷത്തുക്കളിൽ ശ്രുതികളിൽ പറയുന്നുണ്ടോ?
@Jayarajdreams
@Jayarajdreams 6 месяцев назад
ക്ഷേത്രം വൈദികമല്ല താന്ത്രികമാണ് . സർവം ഖല്വിദം ബ്രഹ്മ എന്ന ശ്രുതി അനുസരിച്ച് വിഗ്രഹത്തെ പൂജിച്ചാലും തെറ്റില്ല . ബ്രഹ്മത്തിന് അന്യമായി ഒന്നുമില്ല . വിഗ്രഹം എന്നാൽ നാമ വിഗ്രഹം രൂപ വിഗ്രഹം എന്നിങ്ങനെ രണ്ടുണ്ട് . ബ്രഹ്മം , ഈശ്വരന് തുടങ്ങിയ പദങ്ങള് നാമ വിഗ്രഹം ആകുന്നു . വസ്തുക്കൾ രൂപ വിഗ്രഹവും . വിഗ്രഹമോ നാമമോ അല്ല ലക്ഷ്യം ബോധാനുഭവം ആണ് . വിഗ്രഹത്തെയോ നാമത്തെയോ ലക്ഷ്യം വച്ചാല് പ്രകൃതി ലയനം സംഭവിച്ചു കുറച്ചു കാലം നിദ്ര പോലൊരു trance സ്റ്റേറ്റ് ഇല് കഴിയാം . അർഥം കൽപ്പിക്കുന്ന മനസ്സാണ് മുഖ്യം കല്പ്പിക്കപ്പെട്ട വസ്തുവല്ല
@veeravarmaraja522
@veeravarmaraja522 6 месяцев назад
സ്വാമിജി നമസ്കാരം...
@kanakambaranpv479
@kanakambaranpv479 6 месяцев назад
God is in our heart. Is it necessary to go to temple
@Jayarajdreams
@Jayarajdreams 6 месяцев назад
എങ്ങനെ നോക്കുന്നു അങ്ങനെ കാണപ്പെടുന്നു . പുറം അകം ഭേദം ഇല്ലാത്തതാണ് ആത്മാവ് . അകത്തുള്ള ചൈതന്യം തന്നെ പുറത്ത് എന്നു തിരിച്ചറിയുന്നതാണ് തന്ത്രം . ക്ഷേത്രം ഉപാസനാ കേന്ദ്രങ്ങള് ആണ് അവ ഊർജ്ജ സംരക്ഷണ കേന്ദ്രങ്ങള് കൂടിയാണ് . ഊർജ്ജ മണ്ഡലം . ഒരു കിണറ് പോലെ . പോകേണ്ടാത്തവർക്കു പോകണ്ടാ പോകേണ്ടവർക്ക് പോകാം . യാതൊരു നിർബന്ധ ബുദ്ധിയും ഇല്ല ഇക്കാര്യത്തില്. ദേവതാ ഭാവത്തിലാണ് ക്ഷേത്ര ചൈതന്യം . ക്ഷേത്ര ദര്ശനം കൊണ്ട് ഗുണം ഇല്ലാതില്ല . സാധകനും പോകാം ക്ഷേത്ര ദര്ശനം പാടില്ലാത്ത സാധനകളും ഉണ്ട്
@csb4
@csb4 6 месяцев назад
വളരെ ശരിയാണ് ഗുരുവായൂരപ്പൻ്റെ രൂപം മനസ്സിൽ നിറയുമ്പോൾ ഭക്തി തനിയെ വരും കൂടെ കണ്ണുനീരും സന്തോഷവും
Далее
TEAM SPIRIT: НОВЫЙ СОСТАВ. SEASON 24-25
01:31